കൊളസ്ട്രോളും പ്രമേഹവും അമിതവണ്ണവും കുറയാൻ ഏതു തരം Oats എങ്ങനെ കഴിക്കണം ? Must Share Information

Поділитися
Вставка
  • Опубліковано 8 лип 2024
  • കൊളസ്ട്രോളും പ്രമേഹവും കുറയാനും അമിതവണ്ണം ഒഴിവാക്കാനും ഇപ്പോൾ മലയാളികൾ ദിവസത്തിൽ ഒരു നേരമെങ്കിലും കഴിക്കുന്ന ഭക്ഷണമാണ് oats.
    0:00 എന്താണ് Oats ?
    2:15 ഉപയോഗമുള്ള Oats ഏതാണ്?
    4:15 Oats കഴിച്ചിട്ടും അമിതവണ്ണം കുറയാത്തത് എന്തു കൊണ്ട്?
    8:40 എങ്ങനെ Oats കഴിക്കണം?
    എന്നാൽ ഓട്സ് കഴിച്ചാലും പലരുടെയും പ്രമേഹവും കൊളസ്ട്രോളും കുറയാറില്ല. കാരണമെന്ത് ? നാം ഓട്സ് വാങ്ങുമ്പോൾ ഏതുതരം ഓട്സ് തിരഞ്ഞെടുക്കണം ? ഓട്സ് കഴിക്കേണ്ടത് എങ്ങനെ ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണിത്
    For Appointments Please Call 90 6161 5959

КОМЕНТАРІ • 817

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 роки тому +285

    0:00 എന്താണ് Oats ?
    2:15 ഉപയോഗമുള്ള Oats ഏതാണ്?
    4:15 Oats കഴിച്ചിട്ടും അമിതവണ്ണം കുറയാത്തത് എന്തു കൊണ്ട്?
    8:40 എങ്ങനെ Oats കഴിക്കണം?

    • @ASR80
      @ASR80 2 роки тому +16

      Steel cut oats podichat vellatil kuruki kazhikamo.quinoa health benifits kurichu parayamo

    • @s.narayanannair7663
      @s.narayanannair7663 2 роки тому +6

      8888

    • @Appoosefasdhi123
      @Appoosefasdhi123 2 роки тому +5

      White oats ഗുണവും കൈകുന്ന രീതിയും ഒന്നു വിഷാദികരിക്കാമോ സർ

    • @aranjanamadhu51
      @aranjanamadhu51 2 роки тому +7

      ഡോക്ടർ ഒരിക്കൽ പറഞ്ഞ പോലെ, ഞാൻ multigrain oats ആണ് ഉപയോഗിക്കുന്നത്. അതിനു steel cut oats nte ഗുണങ്ങൾ ഉണ്ടോ..

    • @nikeshnikeshmavichery4793
      @nikeshnikeshmavichery4793 2 роки тому

      6 66

  • @shijakk6513
    @shijakk6513 2 роки тому +481

    താങ്കളുടെ ജന്മം തന്നെ സഫലമായി, എന്ന് പറയേണ്ടിയിരിക്കുന്നു,, അത്ര മാത്രം മനുഷ്യ സ്നേഹിയായ Dr ക് വലിയ നമസ്കാരം 🙏🏻

    • @sathidevi5669
      @sathidevi5669 2 роки тому +3

      Yes, Very very good message 🙏🙏🙏 Thanks 🙏.

    • @yokk8760
      @yokk8760 2 роки тому +5

      UA-cam cash kittuna kondu alee egann ,,ellath manushyaa snehaam kondu mattram ellaoo😂

    • @valsammamathew6507
      @valsammamathew6507 2 роки тому +1

      7th 8th

    • @bindhuthamburu6443
      @bindhuthamburu6443 2 роки тому +1

      Thanks dr

    • @FRQ.lovebeal
      @FRQ.lovebeal 10 місяців тому +2

      യൂട്യൂബിൽ പൈസ 😂കിട്ടുന്നു ayinale😆

  • @lailalaila7345
    @lailalaila7345 2 роки тому +14

    മാഷ്ല്ലാഹ് Dr. ക്ക്‌എല്ലാ ക്കാരിങ്ങളിലും എന്ത് ര് അറിവാണ് ദൈവം ആയുസും ആരോഗ്യവും നിഹി അനുഗ്രഹിക്കട്ടെ.

  • @samee8232
    @samee8232 2 роки тому +84

    ഡോക്ടർ വിശദീകരിച്ചു തന്നാൽ പിന്നെ ആ വിഷയത്തിൽ ഒരു സംശയത്തിന്റെ ആവശ്യമേയില്ല 👍

  • @Beyon_xavier
    @Beyon_xavier 2 роки тому +4

    ശരിയും തെറ്റും ക്ലിയർ ആയി പറഞ്ഞു മനസിലാക്കി തരുന്ന ഡോക്ടർമാർ 100 ഇൽ 2%ഉള്ളു. അതിൽ ഒന്നാണ് താങ്കൾ. God bless u.

  • @user-ev6ep9my4p
    @user-ev6ep9my4p 2 роки тому +28

    എന്റെ ദൈവമേ അറിഞ്ഞത് നന്നായി 🙏ഡോക്ടറെ ഒരുപാടു നന്ദി 🙏വീണ്ടും നല്ല അറിവിനായി കാത്തിരിക്കുന്നു 🙏

  • @minimolpm4235
    @minimolpm4235 2 роки тому +10

    ഇങ്ങനെ ഒരാരിവു തന്നതിന് വളരെ നന്ദി ഡോക്ടർ

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 роки тому +52

    നമസ്കാരം ഡോക്ടർ 🙏
    ഏതൊരു വിഷയമാണെങ്കിലും, ഇത്ര ആത്മാർഥമായി ഒരു പോയിന്റ് പോലും വിട്ടുപോകാതെ വിശദീകരിച്ച് തരുന്ന ഡോക്ടർക്കു വളരെ നന്ദി 🙏

  • @himashaibu5581
    @himashaibu5581 9 місяців тому +3

    എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടി. ഞാൻ അറിയാതെ വിഷമത്തിൽ ആയിരുന്നു. Dr വിശദമായി പറഞ്ഞു തന്നു. സന്തോഷം ആയി 🙏🏻🙏🏻താങ്ക്യു

  • @liliakavukatt2554
    @liliakavukatt2554 2 роки тому +2

    Thanks a lot Dr.Rajesh Kumar for ur very informative talk ! May God bless u!

  • @fornews9627
    @fornews9627 2 роки тому +6

    Thank you Dr. U r really good human being who has done good research and helps people. Thanks for each and every vedios

  • @akschannel9539
    @akschannel9539 2 роки тому +123

    Dr.ഇങ്ങനെ ഓരോ food ന്റെയും ഗുണവും ദോഷവും പറഞ്ഞോണ്ടുള്ള വീഡിയോ ചെയ്യണം 👍👍

    • @reethapaulose5049
      @reethapaulose5049 2 роки тому +1

      Thank you Dr for this useful infomation

    • @pranavp4515
      @pranavp4515 Рік тому

      Athe nammal day by day kazhikkunnu food thanneyanu eattavum rogamgal undakkunnathu

  • @thankappanv.m7051
    @thankappanv.m7051 2 роки тому +4

    Dear Dr.
    Thank you very much for your highly useful information

  • @mayar3120
    @mayar3120 2 роки тому +8

    Thanks dr.. Very informative video.. Dr Please do more such videos on Ragi flour and Wheat ( chappathi)

  • @Peacest-sz8nm
    @Peacest-sz8nm 2 роки тому +3

    Thank you Dr. Very useful information.

  • @user-og6ud1wf1u
    @user-og6ud1wf1u 2 роки тому +57

    നിറഞ്ഞ സ്നേഹത്തോടെ
    ഡോക്ടർക്കും കുടുംമ്പത്തിനും ഓണാശംസകൾ

  • @gourangikrishna7547
    @gourangikrishna7547 2 роки тому +1

    വളരെ പ്രയോജനപ്രദമായ വീഡിയോ
    കേൾക്കാൻ ആഗ്രഹിച്ച അറിവുകൾ 🙏.

  • @syamalapm4678
    @syamalapm4678 2 роки тому +10

    വലിയ ഉപകാരം ഡോക്ടർ . ഈ വലിയ അറിവ് തന്നതിന് വളരേ അധികം നന്ദി 🙏🙏🙏🙏🙏🙏🙏

  • @CS_Lectures
    @CS_Lectures 2 роки тому +10

    Well explained ❤️ thank you doctor 👍

  • @believersfreedom2869
    @believersfreedom2869 2 роки тому +7

    പരി. ബൈബിളിൽ കർത്താവായ ക്രിസ്തു അരുളി ചെയ്യുന്നു " ഞാൻ വഴിയും സത്യവും ജീവനുമാകുന്നു " ഈ നല്ല രക്ഷകനിൽ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ! അവർ സമാദാനം അനുഭവിക്കും! ആമേൻ!!

  • @theklathomas1574
    @theklathomas1574 2 роки тому +2

    Thank you for your valuable information. May GOD BLESS you Abundantly

  • @sarasujohn7479
    @sarasujohn7479 2 роки тому +2

    Thank you doctor sab....you are doing a great work....thank you so much.

  • @susanhenry8272
    @susanhenry8272 2 роки тому +5

    Thanks Doctor for the correct information on how to use oats 👌

  • @syamsankarmithirmala3304
    @syamsankarmithirmala3304 2 роки тому +14

    എനിക്കുണ്ടായിരുന്ന സംശയം...
    താങ്ക് യൂ ഡോക്ടർ

  • @lathabhaskaran244
    @lathabhaskaran244 2 роки тому +2

    Thank you Doctor, very useful information.

  • @sujithchandran2770
    @sujithchandran2770 2 роки тому +6

    മനസിലാകുന്ന.. രീതിയിൽ... നല്ല.. അവതരണം.... അടിപൊളി

  • @hajisahib1536
    @hajisahib1536 2 роки тому +4

    Dr. How is Egg Omlet preparing by Coconut oil ? Or by Butter ? Which is better ?

  • @sumangalanair135
    @sumangalanair135 2 роки тому +10

    Thank you so much Dr 🙏🏻🙏🏻🙏🏼

  • @ushaindran5433
    @ushaindran5433 2 роки тому

    Thank you doctor 🙏 dr. manushiyarashikku Vendi bhumiyil avatharicha dheyiva puthrananu.dr.inte mathapithakkal punnyiam cheyythavar anu.ella nanmakalum udakade dr.num kudumbathinum🙏

  • @lilaalexander5844
    @lilaalexander5844 2 роки тому +3

    Very helpful information thank you Doctor!

  • @manojkandampully8521
    @manojkandampully8521 2 роки тому +1

    വളരെ നന്ദി ഡോക്ടർ.. 🙏🙏

  • @sandhyat7678
    @sandhyat7678 Рік тому +1

    വളരെയധികം helpful ആയ വീഡിയോ ... Thank you sir.

  • @lekshmananr2580
    @lekshmananr2580 2 роки тому +2

    Thank you Doctor. Very good infrmn. 👌👌 🙏🙏

  • @sethukrishna8350
    @sethukrishna8350 2 роки тому +9

    Sir,Is overnight steel cut oats beneficial?I add steel cut oats directly into a bowl of boiled water+milk(2 cups water+2 cups milk for 1 cup oats).I serve this with a spoon of honey and 1-2 fruits available at home.Please advice.

  • @resnabaiju1148
    @resnabaiju1148 2 роки тому +1

    Thank u Dr.. 🙏 oatsine kurich manasilaakki vachirunna kure karyangal thettaayirunnu nnu manassilaayi

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 2 роки тому

    നല്ലൊരു വീഡിയോ. സാധരണ ആൾക്കാർക്ക് ഉപകാരമുള്ള വീഡിയോ

  • @sreekalar5607
    @sreekalar5607 2 роки тому +4

    Thank you Dr ❤️❤️❤️

  • @nejiyashaneer1048
    @nejiyashaneer1048 Рік тому +10

    ഞാൻ കുറച്ചു നാളായിട്ട് റോൾഡ് ഓട്സ് ആണ് ഉപയോഗിക്കുന്നത്, പുട്ട്, ദോശ, പിന്നെ വെള്ളത്തിൽ കുറുക്കിട്ടും kazikkarund വെയിറ്റ്‌ലോസ് ഉണ്ടായിട്ടുണ്ട് 👌

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 роки тому +4

    Steel cut oats is available in Amazon sir we can soak over night so it is easy to cook

  • @miniva5265
    @miniva5265 2 роки тому +3

    Sir... Thank u for ur valuable services 🙏

  • @shirlyjosemon437
    @shirlyjosemon437 2 роки тому +6

    Thank you Doctor for the great information.👌👌👌👌👌👌👌

  • @ZenmechZ
    @ZenmechZ 2 роки тому +58

    Very informative doctor. I have 167 LDL levels. Consumed oats as a regular breakfast with boiled vegetables and moderate exercise about 4 weeks. Now my LDL level reduced to 75.

    • @isjanaismail
      @isjanaismail 2 роки тому

      How did u prepare oats?

    • @ZenmechZ
      @ZenmechZ 2 роки тому

      @@isjanaismail Oats upma using refined vegetable oil.

    • @sumanair9778
      @sumanair9778 2 роки тому

      Thank u Sir

    • @maryettyjohnson6592
      @maryettyjohnson6592 Рік тому

      I don't get steel cut oats. I am using whole grain oats. Sir one doubt, when we make uppumav, lot of oil needs. Then how can sugar and cholesterol decrease? Pls explain about. Okay. Thank u respected Dr.

  • @sanaljose3377
    @sanaljose3377 2 роки тому

    വളരെ നല്ല ഇൻഫർമേഷൻ നന്ദി

  • @satheeshkumar-mq3ds
    @satheeshkumar-mq3ds 2 роки тому +6

    വളരെ ഉപകാരപ്രദം. നന്ദി ഡോക്ടർ...

  • @mariammakoshy6737
    @mariammakoshy6737 2 роки тому +1

    Thank u docter. Good valuable information.. 🙏

  • @vijayakumari4064
    @vijayakumari4064 2 роки тому +1

    Thank you doctor for the information

  • @revathysriram5936
    @revathysriram5936 2 роки тому +2

    Very good information. Thanks a lot.

  • @reethapushpangathan7433
    @reethapushpangathan7433 2 роки тому +1

    Very clear information,
    thanks doctor

  • @sreejataimur1863
    @sreejataimur1863 2 роки тому

    Thanku very much .nalla arivu

  • @mnsudheendrannair1269
    @mnsudheendrannair1269 2 роки тому +9

    Doctor Can We Use Quaker Oats And Saffola Oats?

  • @anithaprasannan1002
    @anithaprasannan1002 2 роки тому

    നല്ലൊരു അറിവാണ് നന്ദി സാർ

  • @formyappu
    @formyappu 2 роки тому +10

    Excellent info...Thanks a lot 🙏🏽😍

  • @manojthomas9962
    @manojthomas9962 2 роки тому +2

    Thanks Dr ❤️❤️❤️

  • @marykuttythomas7568
    @marykuttythomas7568 2 роки тому +2

    Thank you sir 🙏

  • @gracyjoseph2078
    @gracyjoseph2078 11 місяців тому +1

    Very good explanation thanks doctor God bless you

  • @rajmadhusudan8078
    @rajmadhusudan8078 2 роки тому

    Thanks Dr v valuable information

  • @vasanthakp4615
    @vasanthakp4615 2 роки тому

    Thank you Dr to. gave a good and great information .

  • @sajisivan
    @sajisivan 2 роки тому +4

    Very much informative Thanks DR...

  • @omanathomas3030
    @omanathomas3030 2 роки тому

    Thank you very much for your information 🙏

  • @sahirak.p8157
    @sahirak.p8157 2 роки тому +1

    Very useful vedio. Thanks 🙏

  • @rajivnair1560
    @rajivnair1560 2 роки тому +1

    Just great Doctor. Hats off to your valuable & incomparable guidance, which is very helpful for all. Thank You.

  • @indiranair9045
    @indiranair9045 2 роки тому +1

    Thank you Doctor

  • @aswathyajayan9971
    @aswathyajayan9971 2 роки тому

    Thankyou doctor. Very good information.

  • @rahman2011able
    @rahman2011able 2 роки тому +3

    Very informative Sir...Keep it up🥰👍👍👍👍👍

  • @Aishwaryapro5026
    @Aishwaryapro5026 Рік тому

    Thank you very much.........sooooo valuable.

  • @anoop.bbalakrishnan1746
    @anoop.bbalakrishnan1746 2 роки тому +2

    Thank you doctor

  • @maj0007
    @maj0007 2 роки тому

    Thank you sir good information.

  • @mundakodanmundakodan6227
    @mundakodanmundakodan6227 2 роки тому

    Very good .. thank you dr

  • @marykuttyjohn6857
    @marykuttyjohn6857 2 роки тому +5

    Very useful information.. Thanks Dr.

  • @meera.smeera.s5740
    @meera.smeera.s5740 2 роки тому +1

    Dear dr. Its very good information

  • @ushaprabhakaran1121
    @ushaprabhakaran1121 2 роки тому +2

    Thank you Sir

  • @hemamalinipisharody5787
    @hemamalinipisharody5787 2 роки тому

    വളരെ സന്തോഷം

  • @chandinikabeer8041
    @chandinikabeer8041 2 роки тому

    Dear doctor thank you so much

  • @lissy4363
    @lissy4363 2 роки тому

    വളരെ വിലപ്പെട്ട അറിവ് പറഞ്ഞു തന്നതിന് നന്ദി 🌹🥰🌼.
    Dr,oats thyroid ഉള്ളവർക്ക് കഴിക്കാമോ അങ്ങനെയെങ്കിൽ ഏത് തരത്തിലുള്ള താണ് ഇന്ന് പല തരത്തിലുള്ള ഓട്സ് മാർക്കറ്റിൽ ലഭ്യമാണല്ലോ

  • @lucythomas2512
    @lucythomas2512 2 роки тому

    Thank you docter👍

  • @sudharmababurajan3116
    @sudharmababurajan3116 2 роки тому

    Thank you for the information

  • @preethybabu6666
    @preethybabu6666 2 роки тому +1

    Thank you for this valuable information

  • @anitharajkumar5481
    @anitharajkumar5481 Рік тому

    Good information. Thanks Dr. God bless u

  • @arathykrishna2814
    @arathykrishna2814 2 роки тому

    Thanku so much doctor.....🙏

  • @shylasolaman9143
    @shylasolaman9143 2 роки тому

    Thanku doctor 🙏🌹

  • @susammavarghese773
    @susammavarghese773 2 роки тому

    Very good information
    God bless you doctor

  • @chaladan007
    @chaladan007 2 роки тому +1

    Informative. Thanks

  • @mynasevenmynaseven5933
    @mynasevenmynaseven5933 2 роки тому +2

    Wat an elaborate explanation of oats!!

  • @ushaindrakumar5712
    @ushaindrakumar5712 2 роки тому

    Thanku for valuable information 🙏🙏

  • @sujazana7657
    @sujazana7657 2 роки тому +1

    Thank u Dr sir

  • @zeenthbeevi.k.h.4262
    @zeenthbeevi.k.h.4262 2 роки тому

    Thanks doctor👏👏

  • @lathikaramachandran4615
    @lathikaramachandran4615 2 роки тому +1

    Dr very informative

  • @ushathomas7035
    @ushathomas7035 Рік тому

    Thank you doctor 🙏🙏🙏🙏🙏❤

  • @esther41693
    @esther41693 2 роки тому +17

    STEEL CUT OATS 👌👌👌👌. THANK YOU DR. STAY BLESSED 🙏

  • @sruthissruthis5370
    @sruthissruthis5370 2 роки тому

    Thanku... so much Doctor

  • @sumakunji5064
    @sumakunji5064 2 роки тому

    വളരെ നന്ദി ഡോക്ടർ

  • @omanajames1470
    @omanajames1470 Рік тому

    Thanks You Dr 🙏🙏🙏🙏🌹🌹

  • @jayagopi362
    @jayagopi362 2 роки тому

    Thank you doctor.

  • @lalirpillai9373
    @lalirpillai9373 2 роки тому

    Tnq very much doctor🙏🏻

  • @mayasenthilvel3711
    @mayasenthilvel3711 2 роки тому +3

    Very useful information dr. Thank u verymuch👌🏻🙏

  • @jithujose571
    @jithujose571 2 роки тому +1

    How about overnight freezed oats ? Pls

  • @vijeeshth5766
    @vijeeshth5766 2 роки тому +1

    Thanks Dr.

  • @momofjiyaan9679
    @momofjiyaan9679 2 роки тому +1

    Weightloss nu oats proper ayi kazhichaal ok anu.. Nja saffolo oats use cheythirune. 22 kg kurahathanu

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 2 роки тому

    Thanjs a lot Doctor 👍

  • @annarosee.s6359
    @annarosee.s6359 2 роки тому +4

    Dr. Poliya . 😍😍😍