തൊഴിൽ അതു കായികമോ ബൗദ്ധികമോ ആകട്ടെ, മിതമായ ഭക്ഷണം,അല്പം നടത്തം അല്ലെങ്കിൽ കൃഷി, അത് അന്യൻറെ സ്ഥലത്തായാലും മതി.പണിക്കൂലി നിത്യേനെ കിട്ടുന്നതാണെങ്കിൽ നല്ലത്, വൈകീട്ട് ചെറിയ വ്യാപാരം, തട്ടുകട ആയാലും മത്സ്യം, പച്ചക്കറി, പഴങൾ ആയാലും മതി. കൂലിയും വാങി കുടുംബത്തോടൊപ്പം സന്തോഷം പങ്കിട്ട് പുലർചെ എഴുന്നേറ്റു ജോലി ചെയ്യുന്ന ജീവിതം❤❤❤❤
Excellent presentation and the Hormonal imbalances mentioned are mostly related to the lack of vitamin D, zinc, iron, magnesium and even calcium plus the B COMPLEX vitamins. But the functional level of vitamin D as mentioned in the video is a question of debate as high levels above 50 NG/ml are sometimes the reason of poor QUALITY of sleep in some earlier research, of course not for everyone.
സതൃത്തിൽ ഞാൻ ഇന്നലെ ഉറങ്ങിയിട്ടേയില്ല കാരണം സ്ട്രസ് ആണ് പ്രധാന കാരണം. രണ്ടാമത്തെ കാരണം വൃയാമത്തിന്റെ കുറവും. സട്രസിന് പരിഹരിയ്ക്കാൻ പറ്റാത്ത കാരണവും ഉണ്ട്. വിവാഹ ജീവിതത്തിലെ പൊരുത്തകേടുകളും പ്രധാനമാണ്.
Maintaining good sleep hygiene while working night shifts can be challenging, but it is crucial for overall health and well-being. Here are some strategies to help night shift workers get quality rest: - Use blackout curtains or sleep masks to block daylight. - Use earplugs to reduce noise. - Keep the bedroom cool and comfortable. - Stick to a consistent sleep schedule, even on days off. - Develop a calming pre-sleep routine. - Expose yourself to bright light during your shift. - Avoid bright screens and lights before bedtime. - Limit caffeine and nicotine intake, especially before sleep. - Eat balanced meals and avoid heavy or spicy foods before bed. - Exercise regularly, but not too close to bedtime. - Practice relaxation techniques like deep breathing or meditation. - Drink plenty of water throughout your shift but limit fluids before bed. - Take short naps if needed, but keep them to 20-30 minutes. - Inform family and friends about your sleep schedule to minimize disturbances. Implementing these strategies can help improve sleep quality and overall health for those working night shifts. Adjusting your routine to fit your work schedule and listening to your body’s needs are key to maintaining good sleep hygiene.
@@Shemi-y1gതാങ്കൾ പറയുന്ന എല്ലാം എനിക്കുണ്ട്, 16 മണിക്കൂറിന് പകരം ഏതാണ്ട് 19 മണിക്കൂർ ആണ് ഫാസ്റ്റിംഗ്. പക്ഷേ ഇതൊന്നും എൻ്റെ ഉറക്കമില്ലായ്മക്ക് പരിഹാരമാകുന്നില്ല.
@@Shemi-y1gഞാൻ പ്രധാനമായും വെജ് കഴിക്കുന്ന ആളാണ്. 18 മണിക്കൂറോളം ഫാസ്റ്റിംഗ് ഉണ്ട്. നല്ല വ്യായാമം ഉണ്ട്. ജംഗ് കഴിക്കുന്നത് അപൂർവ്വമാണ്. ഇഷ്ടം പോലെ വെള്ളം കുടിക്കും. ടെൻഷനുള്ള ഒന്നും ഇല്ല. ഇതൊക്കെ ഉണ്ടങ്കിലും ഉറക്കം നന്നേ കുറവാണ്.
ഉറക്കം അധികമായവർ എന്ത് ചെയ്യണം എന്ന് ഒരു വീഡിയോ കൂടി ചെയ്താൽ വളരെ ഉപകാരമായിരിക്കും.എനിക്ക് ഇപ്പോൾ 10 മണിക്കൂർ എങ്കിലും ഉറങ്ങണം എന്നാലേ ശരിക്ക് ഒരു ഉണർവ് ലഭിക്കുകയുള്ളൂ ദയവായി ഒരു പരിഹാരം പറഞ്ഞു തരിക.
The solution to your problem can be addressed once root cause behind it is identified. For more information and consultation contact : 918075668051 To know more visit :www.harmonywellnessconcepts.com
Sleep disorder may arise due to various underlying imbalances or dysfunctions within the body. So to address sleep disorder we need to identify the root cause of it For more information and consultation contact : 918075668051 To know more visit :www.harmonywellnessconcepts.com
Many factors can contribute to sleep issues and disorders, including stress, lifestyle factors and imbalance in the microbiome, micronutrients and hormones. A functional medicine perspective on sleep considers these factors when developing a holistic approach to improving sleep. For more information and consultation, contact 918075668051. To know more visit: www.harmonywellnessconcepts.com
Sleep disorder may arise due to various underlying imbalances or dysfunctions within the body. So to address sleep disorder we need to identify the root cause of it For more information and consultation contact : 918075668051 To know more visit :www.harmonywellnessconcepts.com
Many factors can contribute to sleep issues and disorders, including stress, lifestyle factors, and imbalances in the microbiome, micronutrients, and hormones which include thyroid hormones. A functional medicine perspective on sleep considers these factors when developing a holistic approach to improving sleep. For more information and consultation Contact : 918075668051 To know more visit:www.harmonywellnessconcepts.com
Hormones such as thyroid, estrogen, progesterone, and testosterone can be assessed through laboratory testing. Tests such as Thyroid Function Test (TFT), estradiol, progesterone, and total testosterone can be performed to assess hormone levels.
Sleep disorder may arise due to various underlying imbalances or dysfunctions within the body. So to address sleep disorder we need to identify the root cause of it For more information and consultation contact : 918075668051 To know more visit :www.harmonywellnessconcepts.com
@@MyGalleryyy 1. Allergic reactions: Some people may be allergic to sesame seeds, which can cause symptoms like hives, itching, swelling, stomach cramps, diarrhea, and anaphylaxis. 2. Digestive issues: Sesame seeds contain high amounts of fiber, which can cause digestive issues like bloating, gas, and stomach cramps in some individuals. 3. Interaction with medications: Sesame seeds may interact with blood thinners, diabetes medications, and blood pressure medications, so individuals taking these medications should consult their doctor before consuming sesame seeds. 4. Thyroid problems: Sesame seeds contain a compound called goitrin, which may interfere with thyroid function, particularly for individuals with hypothyroidism. 5. Oral health: Sesame seeds can get stuck in teeth, causing dental problems if good oral hygiene practices are not followed. 6. Calorie intake: Sesame seeds are high in calories, so excessive consumption can lead to weight gain.
Many factors can contribute to sleep issues and disorders, including stress, lifestyle factors, and imbalances in the microbiome, micronutrients, and hormones. A functional medicine perspective on sleep, considers these factors when developing a holistic approach to improving sleep. For more information and consultation Contact : 918075668051 To know more visit :www.harmonywellnessconcepts.com
Mobile matti vekuka 1½ hours മുൻപെങ്കിലും. Try to sleep 9:30 pm Chirichu samsarikuka 6 pm nu oru kuli okke kazhinju ഇരിക്കുന്നത് നല്ലതാണ് ½ ഗ്ലാസ് മിൽക്ക് good bed and dark room ethokke sheri akki വെച്ചിട്ട് one week onnu ശ്രെമിച്ചാൽ....
Addressing sleep issues related to reduced progesterone and estrogen levels often involves a holistic approach that considers hormonal balance, lifestyle, and overall health. Exercising in moderation , meditation and right kind of nutrients can improve every aspect of your health For more information and consultation Contact : 918075668051 To know more visit :www.harmonywellnessconcepts.com
Many factors can contribute to sleep issues and disorders, including stress, lifestyle factors, and imbalances in the microbiome, micronutrients, and hormones. A functional medicine perspective on sleep considers these factors when developing a holistic approach to improving sleep. For more information and consultation contact : 918075668051 To know more visit :www.harmonywellnessconcepts.com
Skipping dinner is not advisable as it can cause nutritional deficiencies. Instead, aim for a dinner that is low in carbs, high in protein, high in fiber and rich in healthy fats, while ensuring you get enough vitamins and minerals. Additionally, vitamin B12 deficiency can result from insufficient intake of animal products, and calcium deficiency may arise from eating too few calcium-rich foods and having low levels of vitamin D.
*Establish a regular routine for bedtime. *Create a positive sleep environment. *Avoid alcohol, smoking, caffeine and heavy meals before bedtime. *If you can’t fall asleep in 20 minutes (based on your internal sense of time), get out of bed and do something relaxing (reading, listening to music, etc.). Return to bed only when sleepy. *Use your bed only for sleep. *Wake up at the same time, even on weekends. *Exercise regularly, but not within four hours of bedtime. *Keep out mobile phones and other electronic gadgets 2 hours prior bedtime.
11:19 സാർ എനിക് തീരെ ഉറക്കം ഇല്ല but ഉറങ്ങാൻ വേണ്ടി 4 ബീർ അടിച്ചാൽ നന്നായി ഉറങ്ങുന്നു ഒരു പ്രശ്നവുമില്ല.. പക്ഷെ മദ്യപിക്കാൻ എനിക് ഒട്ടും താൽപര്യമില്ല ഗതികേട് കൊണ്ട് കുടിക്കുകയ .. മദ്യപാനം ഒഴിവാക്കി കുറെ നോക്കി ഒട്ടും പറ്റുന്നില്ല ഉറക്കമേ വരുന്നില്ല നന്നായി ജോലി ചെയ്യാറുണ്ട് ക്ഷിണമൊക്കെ നല്ലോണം ഉണ്ട് പക്ഷെ ഉറക്കം വരുന്നെ ഇല്ല പ്രന്ത് പിടിക്കുകയ ജോലിയിലൊക്കെ വല്ലാതെ പ്രതിസന്ധി നേരിടുന്നു ഉറക്ക മില്ലാതെ ബോഡി വല്ലാതെ വീക്ക് ആവുന്നു ഒന്നിനും ഫോക്കസ് ചെയ്യാൻ പറ്റുന്നില്ല വല്ലാത്ത അവസ്ഥയിലാണ്.. ടെൻഷൻ കൊണ്ടല്ല പക്ഷെ ഒന്നും പിടികിട്ടുന്നില്ല.. ഒരു കാര്യം പറയട്ടേ dr.. ടെസ്റ്റ്സിറോൺ പറ്റി പറഞ്ഞില്ലേ എൻ്റെ 16 വയസ്സിൽ വൃഷണത്തിന് വീക്കം വന്നിട്ട് ഒന്ന് എടുത്ത് കളഞ്ഞിട്ടുണ്ട് ഡോക്ടർ ഇനി അതാക്കുമോ കാരണം.. ഒന്ന് replay തരുമോ ഡോക്ടർ..🙏.. melatonin pills വരെ എടുത്തു ഡോക്ടർ ഒരു കാര്യവുമില്ല .. വല്ലാത്ത മാനസികാവസ്ഥയിൽ ആണ് ഡോക്ടർ..😢
Many factors can contribute to sleep issues and disorders, including stress, lifestyle factors, and imbalances in the microbiome, micronutrients, and hormones. A functional medicine perspective on sleep considers these factors when developing a holistic approach to improving sleep. For more information and consultation contact : 918075668051 To know more visit :www.harmonywellnessconcepts.com
ഞാൻ മൂന്ന് മണിചിപ്പോൾ 12 മണി ഇത്രയും സമയം മാത്രമേ ഉറങ്ങാറുള്ളൂ. വർഷങ്ങളായാ ഞാൻ ഉറക്കമില്ലായ്മ അനുഭവിക്കുന്നു . വളരെ നല്ല വിഡീയോ ഇതിന് പരിഹാരമുണ്ടോ. ഏത് ഡോക്ടറെ കാണണം
* Establish a regular routine for bedtime. * Create a positive sleep environment. * Avoid alcohol, smoking, caffeine and heavy meals before bedtime. * If you can’t fall asleep in 20 minutes (based on your internal sense of time), get out of bed and do something relaxing (reading, listening to music, etc.). Return to bed only when sleepy. * Use your bed only for sleep. * Wake up at the same time, even on weekends. * Exercise regularly, but not within four hours of bedtime. - Keep out mobile phones and other electronic gadgets 2 hours prior bedtime.
എനിക്ക് മുന്ന് നാല് രോഗങ്ങൾ ഉണ്ട് പക്ഷെ അലർജിക്ക് വേണ്ടി കഴിച്ച മരുന്ന് മൂലം ഉറക്കം ഇല്ലായ്മ വന്നു അതിനു ശേഷം വിഷാദ രോഗി ആയി മാറി ആത്മഹത്യ ചെയ്യാൻ തോന്നുന്നു
രാവിലെ എണീക്കുമ്പോൾ കണ്ണ് തുറക്കാൻ പ്രേശ്വർ കൊടുക്കണമ് kannu dr kandu kaninu വലിയ കുഴപ്പം ഇല്ല എന്താ പ്രശ്നം അറിയില്ല ഒരു വർഷം ആയി 😢ഇങ്ങനെ ബാദത്തിന്റെ അടയാളം ആണോ
@@mohammedkunhi7812 എന്തുകൊണ്ട്, എന്തെങ്കിലും ടെൻഷൻ കൊണ്ടാണോ, ആണെങ്കിൽ എന്തിന്, ഇപ്പൊ നമ്മളൊക്കെ സ്വർഗതുല്യ ജീവിതമാണ് ജീവിക്കുന്നത്, പ്രശ്നങ്ങളെ ധൈര്യമായി നേരിടുക അതിന് കഴിയും ഒന്ന് മാത്രം ഓർത്താൽമതി വയനാട്ടിലെ ഉരുളപൊട്ടലിൽ ജീവൻ നഷ്ട്ടപെട്ടവരെ കുറിച്ചും മറ്റ് എല്ലാം നഷ്ട്ടപെട്ടവരെക്കുറിച്ചു മാത്രം ഒന്ന് മനസിലൂടെ ഓടിച്ചു നോക്കിയാൽ മാത്രം മതി, നമ്മൾ എത്ര ഭാഗ്യമുള്ളവർ എന്ന് ചിന്തിക്കാൻ, അതിന് ഈശ്വരനോട് നന്ദി പറയുക, ആ ഒരു ചിന്ത മാത്രം മതി മനസിന്റെ ടെൻഷൻ മാറി സമാധാനമായിട്ട് ഉറങ്ങാൻ,
Sleep disorder may arise due to various underlying imbalances or dysfunctions within the body. So to address sleep disorder we need to identify the root cause of it For more information and consultation contact : 918075668051 To know more visit :www.harmonywellnessconcepts.com
A power nap can be more refreshing if it helps you feel rested and energized. Studies also found that naps have the potential to boost memory when learning new information or tasks. A midday nap can also help you feel more alert and reset you a bit emotionally, easing stress enough to help you be less impulsive and deal with frustration a little better. Naps for adults should be no more than an hour and probably best kept to the 15- to 20-minute range.
സെറടോണിൻ പ്രശ്നമാണ് സൈക്കാട്രിസ്റ്റിനെ കണ്ടാൽ 3 മാസം കൊണ്ട് മാറും. വൈകിയാൽ കുടുതൽ കാലം വേണ്ടി വരും. നല്ല വ്യായാമവും ആവശ്യമാണ്. മഗ്നീഷ്യം, സിങ്ക്, വൈറ്റമിൻ D എന്നിവ ചെക്ക് ചെയ്യണം , തൈ റോഡ് നോക്കണം.
Dr. Curcumin പറ്റി പറഞ്ഞില്ല. 3 വർഷമായി ഞാൻ ഉറക്കക്കുറവ് അനുഭവിക്കുന്നു. മഞ്ഞളും, ജാതിക്കയും, കുരുമുളകും ചേർത്ത ശുദ്ധമായ പശുവിൻ പാൽ കഴിച്ചു കിടന്നാൽ 20 mts കൊണ്ട് ഉറക്കം വന്നിരുന്നു, നാലോ അഞ്ചോ മണിക്കൂർ ഉറങ്ങിയിരുന്നു, അത് എനിക്ക് മതിയായിരുന്നു (age 74). എന്റെ പുതിയ അനുഭവം സ്ഥലവും കാലാവസ്ഥയും മാറി, അതായത് ഞാൻ ഇപ്പോൾ UK യിലുള്ളത്, മഞ്ഞപ്പലില്ലാതെ 6 മണിക്കൂർ ഉറങ്ങുന്നു.
തൊഴിൽ അതു കായികമോ ബൗദ്ധികമോ ആകട്ടെ, മിതമായ ഭക്ഷണം,അല്പം നടത്തം അല്ലെങ്കിൽ കൃഷി, അത് അന്യൻറെ സ്ഥലത്തായാലും മതി.പണിക്കൂലി നിത്യേനെ കിട്ടുന്നതാണെങ്കിൽ നല്ലത്, വൈകീട്ട് ചെറിയ വ്യാപാരം, തട്ടുകട ആയാലും മത്സ്യം, പച്ചക്കറി, പഴങൾ ആയാലും മതി. കൂലിയും വാങി കുടുംബത്തോടൊപ്പം സന്തോഷം പങ്കിട്ട് പുലർചെ എഴുന്നേറ്റു ജോലി ചെയ്യുന്ന ജീവിതം❤❤❤❤
👍
You are correct
സ്വപ്നങ്ങൾ സ്വപ്നങ്ങളെ
നിങ്ങൾ സ്വർഗ്ഗ കുമാരികളാല്ലോ
നിങ്ങൾ ഈഭൂൂമിയിൽ
ഇല്ലായിരുന്നെങ്കിൽ
നിശ്ചലം ....റീഡ്മോർ❤❤❤❤❤❤❤❤❤
അനുപല്ലവി കലക്കി readmore
😂😂
ദിവസം 6-7 മണിക്കൂർ ഉറക്കം ആണ് എൻ്റെ പതിവ്. അതാണ് ഏറ്റവും ഉന്മേഷം നൽകുന്നത്. 😊
I got a excellent & vital information thanks a lot !
Excellent & simple presentation. Thank you dear Dr. Manjunath Sukumaran
Excellent presentation and the Hormonal imbalances mentioned are mostly related to the lack of vitamin D, zinc, iron, magnesium and even calcium plus the B COMPLEX vitamins. But the functional level of vitamin D as mentioned in the video is a question of debate as high levels above 50 NG/ml are sometimes the reason of poor QUALITY of sleep in some earlier research, of course not for everyone.
രാത്രി 10 മണിക്ക്
ശേഷം മാത്രം ഉറങ്ങാൻ കിടക്കുക രാവിലെ 5 മണിക്ക്
ഉണരുക❤❤❤❤❤❤❤❤❤
Like 👍എനിക്കും ഉറക്കം കുറവാണ് പകൽമുഴുവൻ വീട്ടിലെ ജോലികളും വീഡിയോസും അങ്ങനെപോകും.A great video 👌👌👍🤝🎉🎉🎉🎉thank you for sharing ❤️new subscriber🎉
Very much informative. Thank you.ethrayum visadamayi arum paranju kettittilla.Thank you once again.
Thanks for this info Dr..
God bless..
Sswapnam kanunnathinu Karanam mention chuyyu sir
very good information Thanks
Thankyou Sir🙏
Very informative talk.
ഞാൻ തീരെ ഉറങ്ങാത്ത ദിവസ ങ്ങൾ എത്രയോ ഉണ്ട് 3 മണി കഴിഞ്ഞ് ഒന്ന് മയങ്ങി എഴുനേൽക്കാറുണ്ട് മൂന്ന് നാല് മണിക്കൂർ കഴിഞ്ഞ് ഒന്ന് മയങ്ങി ഞെട്ടാ റുണ്ട്
What is the remedy?
കുഴപ്പമാണ്.
ഉറക്ക പ്രശ്നം അനുഭവിക്കുന്ന ആരേലും ഉണ്ടെങ്കിൽ നമുക്ക് എല്ലാവർക്കും കൂടി ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാലോ
Good idea, i think it will be very helpful
ready anu njanum
Àdd me
K😅
Njanum readya
Thank you sir, great information
ഈ ഹോർമോണിൻ്റെ അഭാവം എങ്ങനെ പരിഹരിക്കാം സാർ
Good info doc ❤🙏👍
Njan oru tip paranju tharam .njan cheyyarund upakaraprthamannu.mailanji leaf 🌿 thalayanayude ullil vechu kidakka
ജീവിതത്തിൽ നമുക്ക് ഉണ്ടായിട്ടുള്ള സന്തോഷകരമായ കാര്യങ്ങളെ
ക്കുറിച്ചു ചിന്തിക്കുക
അപ്പോൾ വേഗം ഉറക്കം കിട്ടും
സതൃത്തിൽ ഞാൻ ഇന്നലെ ഉറങ്ങിയിട്ടേയില്ല കാരണം സ്ട്രസ് ആണ് പ്രധാന കാരണം. രണ്ടാമത്തെ കാരണം വൃയാമത്തിന്റെ കുറവും. സട്രസിന് പരിഹരിയ്ക്കാൻ പറ്റാത്ത കാരണവും ഉണ്ട്. വിവാഹ ജീവിതത്തിലെ പൊരുത്തകേടുകളും പ്രധാനമാണ്.
Yes, Sleep is essential for a healthy and happy life
🙏👍
Excellent
Very good and informative 👍
Phone Matti vech onn kidanuranganm orupad agrahamund
നമസ്കാരം dr 🙏
100% Right information
Night joly cheyyendi varunnavar enthu cheyyum
Maintaining good sleep hygiene while working night shifts can be challenging, but it is crucial for overall health and well-being. Here are some strategies to help night shift workers get quality rest:
- Use blackout curtains or sleep masks to block daylight.
- Use earplugs to reduce noise.
- Keep the bedroom cool and comfortable.
- Stick to a consistent sleep schedule, even on days off.
- Develop a calming pre-sleep routine.
- Expose yourself to bright light during your shift.
- Avoid bright screens and lights before bedtime.
- Limit caffeine and nicotine intake, especially before sleep.
- Eat balanced meals and avoid heavy or spicy foods before bed.
- Exercise regularly, but not too close to bedtime.
- Practice relaxation techniques like deep breathing or meditation.
- Drink plenty of water throughout your shift but limit fluids before bed.
- Take short naps if needed, but keep them to 20-30 minutes.
- Inform family and friends about your sleep schedule to minimize disturbances.
Implementing these strategies can help improve sleep quality and overall health for those working night shifts. Adjusting your routine to fit your work schedule and listening to your body’s needs are key to maintaining good sleep hygiene.
ഞാൻ മറ്റെല്ലാ കാര്യത്തിലും OK ആണ്. ഉറക്കത്തിൽ മാത്രം പിന്നിലാണ്. ഉറക്കം തീരെ കുറവാണ്
Fruits, വെജിറ്റബിൾ, nuts, fish, വെള്ളം,,വ്യായാമം.. ഇതൊക്കെ ശീലമാക്കൂ. പഞ്ചസാര, ബേക്കറി, fast food, junk food ഒഴിവാക്കൂകയും ചെയ്യുക..7-8മണിക്കൂർ ഉറങ്ങാൻ പറ്റും. 16മണിക്കൂർ fasting എടുക്കുകയാണെങ്കിൽ എല്ലാത്തിനും നല്ലതാണ്
@@Shemi-y1gതാങ്കൾ പറയുന്ന എല്ലാം എനിക്കുണ്ട്, 16 മണിക്കൂറിന് പകരം ഏതാണ്ട് 19 മണിക്കൂർ ആണ് ഫാസ്റ്റിംഗ്. പക്ഷേ ഇതൊന്നും എൻ്റെ ഉറക്കമില്ലായ്മക്ക് പരിഹാരമാകുന്നില്ല.
@@Shemi-y1gഞാൻ പ്രധാനമായും വെജ് കഴിക്കുന്ന ആളാണ്. 18 മണിക്കൂറോളം ഫാസ്റ്റിംഗ് ഉണ്ട്. നല്ല വ്യായാമം ഉണ്ട്. ജംഗ് കഴിക്കുന്നത് അപൂർവ്വമാണ്. ഇഷ്ടം പോലെ വെള്ളം കുടിക്കും. ടെൻഷനുള്ള ഒന്നും ഇല്ല. ഇതൊക്കെ ഉണ്ടങ്കിലും ഉറക്കം നന്നേ കുറവാണ്.
😮@@Shemi-y1g
@@Me_n_around_mepalarum palathum parayum.urakkam vannillengil urangan kazhiyillathanne.oru solution arum parayilla.
Thank you, Dr.
ഉറക്കം അധികമായവർ എന്ത് ചെയ്യണം എന്ന് ഒരു വീഡിയോ കൂടി ചെയ്താൽ വളരെ ഉപകാരമായിരിക്കും.എനിക്ക് ഇപ്പോൾ 10 മണിക്കൂർ എങ്കിലും ഉറങ്ങണം എന്നാലേ ശരിക്ക് ഒരു ഉണർവ് ലഭിക്കുകയുള്ളൂ ദയവായി ഒരു പരിഹാരം പറഞ്ഞു തരിക.
The solution to your problem can be addressed once root cause behind it is identified.
For more information and consultation contact : 918075668051
To know more visit :www.harmonywellnessconcepts.com
🙏🏻🙏🏻🙏🏻യെസ് സർ താങ്ക്സ് sr❤❤
Thank you sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
good
രാത്രി 1 മണി തൊട്ട് 3 മണി വരെ ഉള്ള സമയത്ത് ഉണരും ചിലപ്പോൾ
. പിന്നെ ഉറക്കം കിട്ടാൻ ബുദ്ധിമുട്ട് ആണ്.. പിന്നെ ഉറങ്ങിയാലും എനിക്കുമ്പോൾ ക്ഷീണം 🙏
Same അവസ്ഥ
Magnesium Glycinate supplements help insomnia. Take one tablet 200 or two 2 hours before bedtime.
കുർക്കം വലിച്ചുള്ള ഉറക്കം
വളരെ സുഖ മാണ്
Sire sir ouru video ittille cheriya shorts ittittu athil kanan super
Orangan kazhiyathathu orakkam varathathukondalla sr kallukudichittu ratri 12 manikku kettiyon varum pne orangikkidakkunna 5 vayasukaran kunjineyum yezhunnelppichu veettil vazhakkum bahalavimavu ethellam kazhinju pullikkaran orangumpol 3 mani aakum athinu sheshame orangan pattooo .mon schoolil pokunnathukondu 5 manikku yeneekkukayum venam kunju avante busilirunnanu orangunnathu.
കേസ് കൊടുക്ക്
നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചാൽ ഉറക്കം വരും 😊ഉദാഹരണത്തിന് മതപരമായ പുസ്തകം വായിച്ചു നോക്ക് ഉറക്കം വണ്ടി വിളിച്ചു വരും 😀
I😮
Thank you doctor 🩵
endu thenga aanu ee parayunned ...manassilaavunna bhashayil samsarik
What about DOPAMINE....Lathanty...Head Nurse...tsr ..
Remedies onnum paranjilla🤔
Sleep disorder may arise due to various underlying imbalances or dysfunctions within the body. So to address sleep disorder we need to identify the root cause of it
For more information and consultation contact : 918075668051
To know more visit :www.harmonywellnessconcepts.com
😊9i984@@manjunathsukumaran
Me too lacking sleep
Many factors can contribute to sleep issues and disorders, including stress, lifestyle factors and imbalance in the microbiome, micronutrients and hormones. A functional medicine perspective on sleep considers these factors when developing a holistic approach to improving sleep.
For more information and consultation, contact 918075668051. To know more visit: www.harmonywellnessconcepts.com
❤ thank you 😊
സാധാരണക്കാർക്ക് മനസ്സിലാവാത്ത അവതരണം
🙏🏻🙏🏻🙏🏻
വിഷ്ണു സഹസ്ര നാമം കേട്ട് ഇരുന്നാൽ.. നന്നായി ഉറക്കം വരും... Brain ill വൈബ്രെഷനു വത്യാസം വരുന്നതായി പഠനം തെളിയിച്ചു 🙏
ഉറങ്ങാൻകിടന്നാൽ ഓമനേ.
നീയൊരു ഉറക്ക് പാട്ടാകും
❤❤❤❤❤❤❤❤❤❤❤
Yes l like to group
ഉറക്കമേയില്ല'യാതൊരു മാനസിക അസ്വസ്ഥതകളും ഇല്ല...പക്ഷേ എന്തുകൊണ്ടോ ഉറക്കമില്ലായ്മ വലിയ പ്രശ്നമാണ്.
My Problem too...
Me too
me too രാത്രി മുഴുവൻ ഉണർന്നു കിടക്കും പകലും ഉറങ്ങില്ല
Njanum uragarilla enik maseegamayi oruttanshanumilla endukodan enn manasilayunnill
Sleep disorder may arise due to various underlying imbalances or dysfunctions within the body. So to address sleep disorder we need to identify the root cause of it
For more information and consultation contact : 918075668051
To know more visit :www.harmonywellnessconcepts.com
Please do a video for irritable bowel syndrome?
Feel free to watch the below video
ua-cam.com/video/M0PA8EwcKCQ/v-deo.htmlsi=nVnn3NUcCVjn3uw5
Dr. I sleep for 4-5 hrs is that good ...whole day I feel sluggish
Tension hypothirodsm sleep disorder ellam undu sleep 3 30 am to8 30 anu
Many factors can contribute to sleep issues and disorders, including stress, lifestyle factors, and imbalances in the microbiome, micronutrients, and hormones which include thyroid hormones. A functional medicine perspective on sleep considers these factors when developing a holistic approach to improving sleep.
For more information and consultation
Contact : 918075668051
To know more visit:www.harmonywellnessconcepts.com
Is there a test to understand these hormone levels in our body
Hormones such as thyroid, estrogen, progesterone, and testosterone can be assessed through laboratory testing. Tests such as Thyroid Function Test (TFT), estradiol, progesterone, and total testosterone can be performed to assess hormone levels.
@manjunathsukumaran thank you very much .I was asking on the sleep disturbing hormone tests
Night shift aane njan joli cheyunathe
Nik pakal nalla urakkam kittune illa athava uragiyal thanne deep sleep ila .3 ,4 hrs.kidanal thanne pettenu urakkam varila
Athe kond njan melatonin tablet 10mg kazhikan poguvane athe kond enthenkilum kuzhappam undo doctor
Onne rply tharanea plzz
Sleep disorder may arise due to various underlying imbalances or dysfunctions within the body. So to address sleep disorder we need to identify the root cause of it
For more information and consultation contact : 918075668051
To know more visit :www.harmonywellnessconcepts.com
ഉറങ്ങാൻ കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മൂന്ന് ടീസ്പൂൺ എള്ള് നല്ലതുപോലെ ചവച്ചരച്ച് കഴിച്ചാൽ മതി ഉറങ്ങിക്കൊള്ളും.❤
Daily kazhicha side-effects ഉണ്ടോ
@@MyGalleryyy
1. Allergic reactions: Some people may be allergic to sesame seeds, which can cause symptoms like hives, itching, swelling, stomach cramps, diarrhea, and anaphylaxis.
2. Digestive issues: Sesame seeds contain high amounts of fiber, which can cause digestive issues like bloating, gas, and stomach cramps in some individuals.
3. Interaction with medications: Sesame seeds may interact with blood thinners, diabetes medications, and blood pressure medications, so individuals taking these medications should consult their doctor before consuming sesame seeds.
4. Thyroid problems: Sesame seeds contain a compound called goitrin, which may interfere with thyroid function, particularly for individuals with hypothyroidism.
5. Oral health: Sesame seeds can get stuck in teeth, causing dental problems if good oral hygiene practices are not followed.
6. Calorie intake: Sesame seeds are high in calories, so excessive consumption can lead to weight gain.
Really ?
മൂന്ന് ടീസ്പൂൺ ഓവറല്ലെ
കാൽസ്യം കൂടിയ വസ്തുവാണ്
@@MyGalleryyy veruthe.
Sleepping piles saranam 5 varshamaayi
Your first name is a very popular one in Karnataka. May be some Karnataka connection.
He is from Trivandrum
Very informative keep going ❤❤❤❤
🌹🌹🌹
If there is any tension ,i am not getting sound sleep.
Come to the point
Many factors can contribute to sleep issues and disorders, including stress, lifestyle factors, and imbalances in the microbiome, micronutrients, and hormones. A functional medicine perspective on sleep, considers these factors when developing a holistic approach to improving sleep.
For more information and consultation
Contact : 918075668051
To know more visit :www.harmonywellnessconcepts.com
Mobile matti vekuka 1½ hours മുൻപെങ്കിലും.
Try to sleep 9:30 pm
Chirichu samsarikuka
6 pm nu oru kuli okke kazhinju ഇരിക്കുന്നത് നല്ലതാണ് ½ ഗ്ലാസ് മിൽക്ക് good bed and dark room ethokke sheri akki വെച്ചിട്ട് one week onnu ശ്രെമിച്ചാൽ....
👍
ഉറക്കകുറവുണ്ട് ടെൻഷനാണ് എപ്പോഴും നെഗറ്റിവ് ചിന്തകളും നല്ല റക്കം കിട്ടാൻ എതു ചെയ്യണംടി പഷൻമാറാത്യം
എനിക്ക് എപ്പോഴും ഉറങ്ങാൻ ഇഷ്ടമാണ് nightshiftil dutyk പോകാനേ മടിയാണ്. ഉറക്കം കിട്ടില്ലേ എന്ന് tension ഉണ്ട്
Same
Enikku ellathilum munnilanu. But. Rathri uragan pattunilla
info: talk
Allu try chayam
Thankypusir
Estrogen,projesteronte kuravukondu urangiyillengil enthanu prathividhi?
Addressing sleep issues related to reduced progesterone and estrogen levels often involves a holistic approach that considers hormonal balance, lifestyle, and overall health. Exercising in moderation , meditation and right kind of nutrients can improve every aspect of your health
For more information and consultation
Contact : 918075668051
To know more visit :www.harmonywellnessconcepts.com
Sir what will do, I am lack sleep
Please tell us, how increases Melatonin
Please answer
Try to eat robust banana in the night 3 hours before sleep
And avoid hard food in the night take very light food at night
Good luck
Many factors can contribute to sleep issues and disorders, including stress, lifestyle factors, and imbalances in the microbiome, micronutrients, and hormones. A functional medicine perspective on sleep considers these factors when developing a holistic approach to improving sleep.
For more information and consultation contact : 918075668051
To know more visit :www.harmonywellnessconcepts.com
I reduced 10kg wait by skipping dinner.....but I got calcium deficiency &vitamin b12 ..... is this because of that?
Skipping dinner is not advisable as it can cause nutritional deficiencies. Instead, aim for a dinner that is low in carbs, high in protein, high in fiber and rich in healthy fats, while ensuring you get enough vitamins and minerals. Additionally, vitamin B12 deficiency can result from insufficient intake of animal products, and calcium deficiency may arise from eating too few calcium-rich foods and having low levels of vitamin D.
Night duty kazhinju vannu kidannal nallonam urakkam kittarilla.engine nallonam urangum? Any tips
*Establish a regular routine for bedtime.
*Create a positive sleep environment.
*Avoid alcohol, smoking, caffeine and heavy meals before bedtime.
*If you can’t fall asleep in 20 minutes (based on your internal sense of time),
get out of bed and do something relaxing (reading, listening to music, etc.). Return
to bed only when sleepy.
*Use your bed only for sleep.
*Wake up at the same time, even on weekends.
*Exercise regularly, but not within four hours of bedtime.
*Keep out mobile phones and other electronic gadgets 2 hours prior bedtime.
വെരി ഗുഡ് ഇൻഫർ മേഷൻ
❤❤❤❤❤❤❤❤❤❤❤❤❤
11:19 സാർ എനിക് തീരെ ഉറക്കം ഇല്ല but ഉറങ്ങാൻ വേണ്ടി 4 ബീർ അടിച്ചാൽ നന്നായി ഉറങ്ങുന്നു ഒരു പ്രശ്നവുമില്ല.. പക്ഷെ മദ്യപിക്കാൻ എനിക് ഒട്ടും താൽപര്യമില്ല ഗതികേട് കൊണ്ട് കുടിക്കുകയ .. മദ്യപാനം ഒഴിവാക്കി കുറെ നോക്കി ഒട്ടും പറ്റുന്നില്ല ഉറക്കമേ വരുന്നില്ല നന്നായി ജോലി ചെയ്യാറുണ്ട് ക്ഷിണമൊക്കെ നല്ലോണം ഉണ്ട് പക്ഷെ ഉറക്കം വരുന്നെ ഇല്ല പ്രന്ത് പിടിക്കുകയ ജോലിയിലൊക്കെ വല്ലാതെ പ്രതിസന്ധി നേരിടുന്നു ഉറക്ക മില്ലാതെ ബോഡി വല്ലാതെ വീക്ക് ആവുന്നു ഒന്നിനും ഫോക്കസ് ചെയ്യാൻ പറ്റുന്നില്ല വല്ലാത്ത അവസ്ഥയിലാണ്.. ടെൻഷൻ കൊണ്ടല്ല പക്ഷെ ഒന്നും പിടികിട്ടുന്നില്ല.. ഒരു കാര്യം പറയട്ടേ dr.. ടെസ്റ്റ്സിറോൺ പറ്റി പറഞ്ഞില്ലേ എൻ്റെ 16 വയസ്സിൽ വൃഷണത്തിന് വീക്കം വന്നിട്ട് ഒന്ന് എടുത്ത് കളഞ്ഞിട്ടുണ്ട് ഡോക്ടർ ഇനി അതാക്കുമോ കാരണം.. ഒന്ന് replay തരുമോ ഡോക്ടർ..🙏.. melatonin pills വരെ എടുത്തു ഡോക്ടർ ഒരു കാര്യവുമില്ല .. വല്ലാത്ത മാനസികാവസ്ഥയിൽ ആണ് ഡോക്ടർ..😢
Many factors can contribute to sleep issues and disorders, including stress, lifestyle factors, and imbalances in the microbiome, micronutrients, and hormones. A functional medicine perspective on sleep considers these factors when developing a holistic approach to improving sleep.
For more information and consultation contact : 918075668051
To know more visit :www.harmonywellnessconcepts.com
Test blood for testosterone hormone level or see an endocrinologist doctor
Later we have to see a psychiatrist fr sleep problem if nothing works
ഞാൻ മൂന്ന് മണിചിപ്പോൾ 12 മണി ഇത്രയും സമയം മാത്രമേ ഉറങ്ങാറുള്ളൂ. വർഷങ്ങളായാ ഞാൻ ഉറക്കമില്ലായ്മ അനുഭവിക്കുന്നു . വളരെ നല്ല വിഡീയോ ഇതിന് പരിഹാരമുണ്ടോ. ഏത് ഡോക്ടറെ കാണണം
For more information kindly go through the link provided
www.harmonywellnessconcepts.com
Contact number : 8075668051
Dont make people sleepless by your long talk about insomnia...Let people sleep howmuch and howlong they can sleep according to their capacity..
Loving from
നല്ല ഉറക്കംകിട്ടണമെങ്കിൽ 10minuts ഒടുക. അല്ലെങ്കിൽ werkoutചെയ്യുക .സ്വന്തംഅനുഭവം .ഞാൻഒരു വീഡിയോസ്കണ്ടു പരിഹാരംകിട്ടിയില്ല ഇപ്പംഎല്ലാംശരിയായി നല്ലഉറക്കം😴😴😴😴
Full time urakkam ellatha rathrikal undu.urakaam aavahikkanam.naasham😢
ഉറക്കമില്ലാത്ത രാത്രികൾ
മനസിനു പ്രയാസമുണ്ടക്കും
Tell us what should be done to get good 8 hrs sleep ?
* Establish a regular routine for bedtime.
* Create a positive sleep environment.
* Avoid alcohol, smoking, caffeine and heavy meals before bedtime.
* If you can’t fall asleep in 20 minutes
(based on your internal sense of time),
get out of bed and do something relaxing
(reading, listening to music, etc.). Return
to bed only when sleepy.
* Use your bed only for sleep.
* Wake up at the same time, even
on weekends.
* Exercise regularly, but not within four hours
of bedtime.
- Keep out mobile phones and other electronic gadgets 2 hours prior bedtime.
എനിക്ക് മുന്ന് നാല് രോഗങ്ങൾ ഉണ്ട് പക്ഷെ അലർജിക്ക് വേണ്ടി കഴിച്ച മരുന്ന് മൂലം ഉറക്കം ഇല്ലായ്മ വന്നു അതിനു ശേഷം വിഷാദ രോഗി ആയി മാറി ആത്മഹത്യ ചെയ്യാൻ തോന്നുന്നു
Consult a psychologist
Never think of suicide do practise meditation and spirituality.God wil help you.
Ayurvedhathil ithinulla medicine und, ആത്മഹത്യ ഒന്നിനും പരിഹാരമല്ല,, exasise cheyyu പകലിൽ.
Eat daily pomogranat
ഈ ജഡമൻസി ചൂർണം / ഗുളിക എവിടെ കിട്ടും?
എനിക്കും ഇതാണ് പ്രശ്നം insomnia മൂന്ന് മണി കഴിഞ്ഞ് എപ്പോഴോ ഒന്നു മയങ്ങിയാൽ ആയി ചിലപ്പോൾ സ്വപ്നം കാണും അപ്പോഴാണ് അറിയുന്നത് ഒന്ന് ഉറങ്ങിയെന്ന്😅
രാവിലെ എണീക്കുമ്പോൾ കണ്ണ് തുറക്കാൻ പ്രേശ്വർ കൊടുക്കണമ് kannu dr kandu kaninu വലിയ കുഴപ്പം ഇല്ല എന്താ പ്രശ്നം അറിയില്ല ഒരു വർഷം ആയി 😢ഇങ്ങനെ ബാദത്തിന്റെ അടയാളം ആണോ
Take two tea spoon of yoghurt before going to bed and see the result……
ഉറക്കമില്ലാത്തവരുടെ വിഷമത്തോടെയുള്ള കമന്റ് കണ്ടു, ഞാൻ എന്റെ ഉറക്കം എങ്ങനെ കുറയ്ക്കാം എന്നാണ് ഞാൻ ചിന്തിക്കുന്നത് 😄,
ഉറക്കം ഇല്ല one year 😢
@@mohammedkunhi7812 എനിയ്ക്ക് തൈറോയ്‌ടുണ്ട് അതുകൊണ്ട് എപ്പോഴും ഉറക്കം തൂങ്ങി നടക്കും, രാത്രിയിലും ബോധമില്ലാത്തപോലെ കിടന്നുറങ്ങും
@@mohammedkunhi7812 എന്തുകൊണ്ട്, എന്തെങ്കിലും ടെൻഷൻ കൊണ്ടാണോ, ആണെങ്കിൽ എന്തിന്, ഇപ്പൊ നമ്മളൊക്കെ സ്വർഗതുല്യ ജീവിതമാണ് ജീവിക്കുന്നത്, പ്രശ്നങ്ങളെ ധൈര്യമായി നേരിടുക അതിന് കഴിയും ഒന്ന് മാത്രം ഓർത്താൽമതി വയനാട്ടിലെ ഉരുളപൊട്ടലിൽ ജീവൻ നഷ്ട്ടപെട്ടവരെ കുറിച്ചും മറ്റ് എല്ലാം നഷ്ട്ടപെട്ടവരെക്കുറിച്ചു മാത്രം ഒന്ന് മനസിലൂടെ ഓടിച്ചു നോക്കിയാൽ മാത്രം മതി, നമ്മൾ എത്ര ഭാഗ്യമുള്ളവർ എന്ന് ചിന്തിക്കാൻ, അതിന് ഈശ്വരനോട് നന്ദി പറയുക, ആ ഒരു ചിന്ത മാത്രം മതി മനസിന്റെ ടെൻഷൻ മാറി സമാധാനമായിട്ട് ഉറങ്ങാൻ,
ഇതിനുള്ള ഹരിഹാരമെന്താണ്... അതു കൂടെ പറയേണ്ടതല്ലേ...!!!
Sleep disorder may arise due to various underlying imbalances or dysfunctions within the body. So to address sleep disorder we need to identify the root cause of it
For more information and consultation contact : 918075668051
To know more visit :www.harmonywellnessconcepts.com
Afternoon or day time lu orangunnath nallath ano dr ? Enik daytime l orakkam verum nightl nalla active ayirikkym 😢
A power nap can be more refreshing if it helps you feel rested and energized. Studies also found that naps have the potential to boost memory when learning new information or tasks. A midday nap can also help you feel more alert and reset you a bit emotionally, easing stress enough to help you be less impulsive and deal with frustration a little better. Naps for adults should be no more than an hour and probably best kept to the 15- to 20-minute range.
മാനസിക പിരിമുറുക്കം ഉറക്കം കെടുത്തുന്നു. പുലർചെ 3 മണിക്ക് ഉണരും. പിന്നെ ഉറക്കമില്ല.
സെറടോണിൻ പ്രശ്നമാണ് സൈക്കാട്രിസ്റ്റിനെ കണ്ടാൽ 3 മാസം കൊണ്ട് മാറും. വൈകിയാൽ കുടുതൽ കാലം വേണ്ടി വരും. നല്ല വ്യായാമവും ആവശ്യമാണ്. മഗ്നീഷ്യം, സിങ്ക്, വൈറ്റമിൻ D എന്നിവ ചെക്ക് ചെയ്യണം , തൈ റോഡ് നോക്കണം.
ഉറക്കം കിട്ടാനുള്ള മാർഗ്ഗം പറഞ്ഞു തരൂ
ശബ്ദത്തിൽ സംസാരിക്കു
Dr. Curcumin പറ്റി പറഞ്ഞില്ല. 3 വർഷമായി ഞാൻ ഉറക്കക്കുറവ് അനുഭവിക്കുന്നു. മഞ്ഞളും, ജാതിക്കയും, കുരുമുളകും ചേർത്ത ശുദ്ധമായ പശുവിൻ പാൽ കഴിച്ചു കിടന്നാൽ 20 mts കൊണ്ട് ഉറക്കം വന്നിരുന്നു, നാലോ അഞ്ചോ മണിക്കൂർ ഉറങ്ങിയിരുന്നു, അത് എനിക്ക് മതിയായിരുന്നു (age 74). എന്റെ പുതിയ അനുഭവം സ്ഥലവും കാലാവസ്ഥയും മാറി, അതായത് ഞാൻ ഇപ്പോൾ UK യിലുള്ളത്, മഞ്ഞപ്പലില്ലാതെ 6 മണിക്കൂർ ഉറങ്ങുന്നു.
ജാതി തൊണ്ട് ആണോ?
Njan gymil pokunathine munbe nannai urakam kittumairunnu but gymil poy evng workout kazhinja shesham...urangan..ottum pattanila😑
Nere opposite anu avendathu ☝️☝️gym cheythl nalla sleep kittum
🎉
Pre workout use aakkunnundo
@@Fishingpravasivk pre workout supplements use cheyyarilla but sometimes coffee kudikum.
@@prasanthsagar-k2w quite opposite here😑