Це відео не доступне.
Перепрошуємо.

പുതിയൊരു നിങ്ങളെ നിർമിക്കാൻ എന്റെ അനുഭവത്തിലുള്ള കുറച്ച് കാര്യങ്ങൾ.

Поділитися
Вставка
  • Опубліковано 4 сер 2023
  • Malayalam Affirmations
    created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    I support your dream!!!
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help. Please don't expect a sudden reply, I will try my best
    malayalammotive@gmail.com
    Facebook and Instagram
    Facebook: / malayalamaffirmations
    Instagram: / malayalam_affirmations

КОМЕНТАРІ • 224

  • @suharasalim6215
    @suharasalim6215 Рік тому +113

    നിങ്ങളെ എനിക്കൊന്നു കാണേണ്ടിയിരുന്നു ❤

    • @libraryofelectronics
      @libraryofelectronics Рік тому +5

      ആളെ കാണാൻ പറ്റാൻ സാധ്യത ഇല്ല ഈ ജന്മം 😢

    • @Myhpoesdreams-xv9bs
      @Myhpoesdreams-xv9bs Рік тому +6

      Be positive kanan kazhiyum.universe അവസരം കൊണ്ടെതരും

    • @user-uo2or6ky1b
      @user-uo2or6ky1b 11 місяців тому +1

      മാണ്ട

    • @Ismail_Vatakara
      @Ismail_Vatakara 8 місяців тому

      No way 🙁

    • @AftaabforClass
      @AftaabforClass 3 місяці тому

      Mail id kitiyal mathiyayirunnu

  • @neethusugesh
    @neethusugesh Рік тому +40

    ഞാൻ ആഗ്രഹിച്ച വ്യക്തി ആയി ഞാൻ മാറിക്കൊണ്ടിരിക്കുകയാണ്. ❤️❤️❤️

  • @SurajaSanthosh-us7go
    @SurajaSanthosh-us7go Рік тому +83

    തീർച്ചയായും മാറ്റം എനിക്കരിവാര്യമാണ്❤❤

    • @vannoosmedia3465
      @vannoosmedia3465 Рік тому +4

      എനിക്കും അത്യാവശ്യമാണ് എന്റെ weakness news ആണ് 😂😂 news കേൾക്കാൻ ഇഷ്ടാണ് അപ്പൊ അപ്പൊ നടക്കുന്ന കാര്യങ്ങൾ അറിയണം ഇന്ത്യയിലും ലോകത്തും 😅😅😊 എന്തു ചെയ്തിട്ടും അത് control ചെയ്യാൻ കഴിയുന്നില്ല 😢

    • @rockytalktravelvlog261
      @rockytalktravelvlog261 Рік тому

      Hii baby

    • @mandanmaramandan6944
      @mandanmaramandan6944 Рік тому

      Entha

    • @hiba-ul4zo
      @hiba-ul4zo Рік тому

      Hi

  • @akshayap.122
    @akshayap.122 Рік тому +56

    എൻ്റെ ജീവിതത്തിൽ വലിയൊരു മാറ്റം ഉണ്ടാക്കാൻ കാരണമായ ഒരു ശബ്ദമാണ് ഇത്, ഞാൻ എൻ്റെ mindset മാറ്റിയതിൽ ഈ ചാനലിനും ഈ ശബ്ദത്തിനു o വലിയൊരു പങ്കുണ്ട് thank you sir ❤❤❤❤❤❤

  • @soumyas3265
    @soumyas3265 Рік тому +16

    ഞാൻ വീക്കിലി ഒരിക്കൽ പുറത്ത് നടക്കാൻ പോവും.. സൺ‌ഡേ.. ബാക്കി ദിവസം വീട്ടിൽ ട്രെഡ് മില്ലിൽ തന്നെ നടക്കും പിന്നെ വർക്ഔട് cheyyum.... എന്നും 4 മണിക്ക് എഴുന്നേൽക്കും ഇതെല്ലാം ബ്രോയുടെ ശബ്ദം കാരണം എന്നിൽ സംഭവിച്ച മാറ്റങ്ങൾ ആണ്.. എനിക്കിപ്പോൾ നല്ല ക്ലാരിറ്റി und ജീവിതത്തെ പറ്റി... ഒരിക്കൽ നഷ്ടപ്പെട്ടു പോയ സ്മാർട്ട്‌ ആയ എന്നെ ഞാൻ തിരിച്ചു പിടിച്ചു കൊണ്ടിരിക്കുന്നു.. കൂടെ എന്റെ ഡ്രീംമിലേക്കും...
    ഒരുപാടു നന്ദിയുണ്ട് ബ്രോ ❤️❤️❤️❤️

    • @athultv1
      @athultv1 Рік тому

      😊😊😊

    • @anu6735
      @anu6735 Рік тому

      4 manik eaneekkan pattunnathengane...eaneettitt ntha cheyyuka..apo kidakkum

  • @rockytalktravelvlog261
    @rockytalktravelvlog261 Рік тому +7

    എന്റെ ജീവിതത്തിൽ നിങ്ങളെ shrthikkan തുടങ്ങിയ മുതൽ മാറ്റം വന്നു കൊണ്ടിരിക്കുന്നു... ❣️🤝

  • @abhi7832
    @abhi7832 Рік тому +2

    " സുഹൃത്തേ".....ഈ ഒരു വിളി ഞാൻ ഇപ്പോൾ ഒരുപാട് ഇഷ്ട്ടപെടുന്നു.....
    സർ ആരാണെന്നോ, എന്താണെന്നോ, എവിടെ ഉള്ള ആളാണെന്നോ, പേര് എന്താണെന്നോ, എന്ത് ചെയ്യുകയാണെന്നോ ഒന്നും അറിയില്ല.... പക്ഷെ, ഈ ശബ്ദം ഇപ്പോൾ എന്റെ നല്ലൊരു സുഹൃത്ത് ആണ്.... എനിക്ക് നല്ല നല്ല മാറ്റങ്ങൾ വരുന്നു.... ജീവിതത്തിൽ എപ്പോഴും positive ആയ കാര്യങ്ങൾ കേൾക്കാനും ഇടപെടാനും ആണ് എനിക്ക് ഇഷ്ട്ടം... അത് കൊണ്ട് തന്നെ നല്ല വ്യക്തികളെ ഈ ലോകം കൊണ്ട് തരുന്നു ... ഈ ശബ്ദത്തിന്റെ ഉടമയിലേക്കും ഈ universe എന്നെ എത്തിച്ചതാണ് എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം...

  • @Sivaji800800
    @Sivaji800800 Рік тому +6

    Thanks sr....🙏🙏
    Sr paranjapole Mattam avishayamullavar ellarum onnu like adiche....😍😍😍🙏🙏

  • @rjmmedia4425
    @rjmmedia4425 Рік тому +3

    സുഹൃത്തേ.. നിങ്ങളുടെ പ്രസേന്റെഷൻ. അത് കിടുവാണ്.. പ്രത്യേകിച്ച്... സുഹൃത്തേ എന്ന് തുടങ്ങുന്ന നിങ്ങളുടെ ആ തുടക്കം.❤❤

  • @sahasdesigns8774
    @sahasdesigns8774 Рік тому +30

    Iam starting wake up 3 am ( bhrahma muhoortham) and do meditation in 1 hr.
    This is my new chalenge in 41 days.
    Iam change my life and do more self care and love. Today is my best day in my life

  • @abhiramiraju2002
    @abhiramiraju2002 5 місяців тому +1

    ഞാൻ എന്തായാലും കൂടെയുണ്ട് ❤❤❤ this dialogue ❤😢

  • @Adarsh-iq8bg
    @Adarsh-iq8bg Рік тому +1

    your voice is like a whisper from the god.... B Tech kazhinju thatti mutti pokam ennu vicharichu oru varsham kond kalanja njan.. Sir nte vediokal kandathinu shesham IES (Indian Engineering Service) coaching nu pokan thudangi... athum baasha polum ariyatha oru sthalathu.... I believe i can achieve it

  • @chenna2503
    @chenna2503 Рік тому +3

    Endh risk eduthum njan maraan ready aan👍🏻 brother parana pole 5.30 am nadakaan povumbo kittunna oru feel onnu vera thanne aan njan ippol aa mindful walk cheyyunund. Thank you brother 🙏🙌🏻 thank you universe 🙏

  • @Sree_9191
    @Sree_9191 9 місяців тому +2

    Sir എന്റെ mind എപ്പൊഴും down ആകുമ്പോൾ ഞാൻ sir nte video ഓരോന്നായി കണ്ട് mind set അക്കറുണ്ട്.. ഇത് ആണ് ഇപ്പോഴത്തെ വീക്ക്നെസ്.. ഇത് മാറ്റിയ ആകെ മൊത്തം ഞാൻ വീണ് പോകും.. ഇതിന് ഞാൻ എന്ത് ചെയ്യണം സാർ.. തമാശയായി പറയുന്നത് ആയി കാണരുത് sir.. ഒരുപാട് പ്രശ്നങ്ങളും psc പഠനവും ആയി പോകുന്ന ഞൻ തനിച്ചകുമ്പോൾ എന്നെ ഓർത്തു കരയറുണ്ട്, അപ്പോഴൊക്കെ ഒരു റിലീഫ് sir nte video aanu ..but kure time spend cheyunnud...😢

  • @afsinaodiyilkuni8073
    @afsinaodiyilkuni8073 Рік тому +1

    വളരെ അധികം സന്തോഷം❤
    മൂന്ന് വീഡിയോയും കണ്ടു, കേട്ടു.
    Helpful ❤🎉

  • @sivanmelepattambi6048
    @sivanmelepattambi6048 Рік тому +3

    Hi sir thank you sir ശുഭരാത്രി സുഖനിദ്ര🙏🏻

  • @jasnak006
    @jasnak006 Рік тому +2

    Koodeyund kelkumbol Tanny orupad santhosham confidence tonnunnu Thank you brother ❤❤

  • @achuusworld6904
    @achuusworld6904 Рік тому +3

    I can not remember not calling this voice now. I make decisions and mental focus in my life because of the energy I get from each of your videos. Anyway God bless you sir

  • @maneesha55555
    @maneesha55555 Рік тому +2

    Your words have a divine feel..✨️Really a magical guide..✨️Thank You.. Thank You.. Thank You..✨️

  • @bineeshtouch992
    @bineeshtouch992 Рік тому +1

    ശ്രമിക്കാറുണ്ട് bro...❤

  • @nandu6945
    @nandu6945 Рік тому +1

    വളരെ നല്ല content അടങ്ങിയ video.. Very useful tips...Thanks bro 🎉❤...

  • @watermanvlogs6561
    @watermanvlogs6561 Рік тому

    Thank you sir... നിങ്ങളുടെ വാക്കുകൾ മനസിന് ഒരുപാട് ആശ്വാസം തരുന്നുണ്ട്..

  • @user-yz8jt6pd1s
    @user-yz8jt6pd1s 5 місяців тому

    നല്ല വാക്കുകൾ🙏🙏🙏🙏❤️❤️ നല്ല വീഡിയോസ് ആണ് സാർ🙏

  • @vinshaanilkumar2701
    @vinshaanilkumar2701 Рік тому

    Sarinte video enne mattikazhinju❤️ aa change njan anubhavichariyunnu so happy and thank you so much I love my self

  • @fareedamt9528
    @fareedamt9528 Рік тому +4

    ഞാൻ ഇന്ന് ഫുൾ ഫോൺ off ആയിരുന്നു 🥰🥰✌🏻✌🏻✌🏻

  • @lishajose.k3323
    @lishajose.k3323 3 місяці тому

    Oooh ! ethra helpful.aanu oro videos ❤❤thank u Sir

  • @ANITHAA-ku4vi
    @ANITHAA-ku4vi Рік тому

    Thank you veendum vannathinu. Valuble teachings

  • @rajishar.v8795
    @rajishar.v8795 Місяць тому

    Olichirunnalum njangalude nallavazhikatti

  • @shameerarazak7111
    @shameerarazak7111 10 місяців тому

    Njaninnum jeevichirikkunnthinnu ee soundnn pankund.thank bro

  • @ktpratheesh
    @ktpratheesh Рік тому +5

    ഹലോ സാർ, ഞാൻ സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. വീഡിയോ കണ്ട് രണ്ട് ദിവസം ഞാൻ മാറ്റം കൊണ്ട് വരാൻ ശ്രമിക്കും. വീഡിയോയിൽ പറയുന്നത് പോലെ നിൽക്കും. അത് കഴിഞ്ഞ് 2 ദിവസം കഴിഞ്ഞാൽ വീണ്ടും പഴയത് പോലെ ആയിപ്പോകും. ഇതിനെന്തെങ്കിലു പരിഹാരം ഉണ്ടോ????

  • @shakirapt6298
    @shakirapt6298 Рік тому +1

    Thanks is the limiting word towards U 😊God bless you👍

  • @bindhub152
    @bindhub152 Рік тому +1

    Thank you sir....Thank you UNIVERSE..🙏🙏🙏🙏

  • @Suneerababu-b7i
    @Suneerababu-b7i 9 місяців тому

    വളരെ നല്ല ക്ലാസ്

  • @Devvv1111
    @Devvv1111 Рік тому +1

    Thank you so much my brother 💙

  • @Neelima76
    @Neelima76 Рік тому +2

    Thank you dear sir❤❤❤❤Thank you universe❤❤❤❤

  • @sreenandhaandsriya111
    @sreenandhaandsriya111 Рік тому

    Yes. I am accepted your valuable words..

  • @lakshmi73126
    @lakshmi73126 Рік тому

    Videos okke nalla helpful anu❤❤❤❤

  • @regishkumar5873
    @regishkumar5873 Рік тому +1

    Your words are very powerful...

  • @sreelekhap4552
    @sreelekhap4552 Рік тому +1

    Thank you sir for this valuable information,🙏

  • @abdurahamangood3000
    @abdurahamangood3000 7 місяців тому

    THAT IS REALITY❤❤❤❤❤

  • @meenurajesh7308
    @meenurajesh7308 Рік тому +1

    Thank U Sir 🙏🏼❤🌈🦋Thank U Universe 🙏🏼❤🌈🦋

  • @mariesjoju1347
    @mariesjoju1347 11 місяців тому

    ഞാനും ശ്രമിക്കുന്നു 😍

  • @soumyapradeesh4166
    @soumyapradeesh4166 Рік тому +4

    Sir ente jeevithathul valiya oru change konduvannathanu mng walk and self talk...it can definitely give us self confidence and positive energy .... throughout our day👍

  • @prajeesha98
    @prajeesha98 11 місяців тому

    Thank you so much..🙏🏻
    Thank you so much my universe❤️

  • @anjanatheresajacob
    @anjanatheresajacob Рік тому +3

    Thank u universe ✨️

  • @fasilkm2012
    @fasilkm2012 Рік тому +10

    ഈ സുഹൃത്ത് ആരാണെന്ന് അറിയില്ല. സാറ് വന്ന വഴികളെ കുറിച് വീഡിയോ ചെയ്യാമോ.. സാധാരണക്കാരന് വലിയ പ്രചോദനം ആകും..
    (സാറിനെ കുറിച് വെളിപ്പെടുത്താൻ താല്പര്യം ഇല്ലെന്ന് മുൻപൊരിക്കൽ വീഡിയോ യിൽ പറഞ്ഞിരുന്നു.. പേരും സ്ഥലവും പറയേണ്ട. താല്പര്യമെങ്കിൽ മാത്രം 🙏🏻)

    • @ATHMAVISWASAM
      @ATHMAVISWASAM  Рік тому +6

      Athilonnum oru karyavum illa brother. Thanks for your interest.

  • @nooranoor8047
    @nooranoor8047 Рік тому

    Enikkonn parijayapedaan aagrahamundayirunnu..

  • @naheemmahe1758
    @naheemmahe1758 Рік тому +4

    Natilokke pattikale kond nadakkan vayya..😢

  • @amarnathk08
    @amarnathk08 Рік тому

    നന്ദി സുഹൃത്തേ 🎉🎉🎉🎉

  • @riyasha4560
    @riyasha4560 Рік тому +1

    🌈thank you univers 🌠thank you 🙏sir❤️❤️

  • @user-fq7zp1vo4y
    @user-fq7zp1vo4y 3 місяці тому

    Hi bro
    Thank you so much

  • @vannoosmedia3465
    @vannoosmedia3465 Рік тому +5

    എനിക്കും അത്യാവശ്യമാണ് എന്റെ weakness news ആണ് 😂😂 news കേൾക്കാൻ ഇഷ്ടാണ് അപ്പൊ അപ്പൊ നടക്കുന്ന കാര്യങ്ങൾ അറിയണം ഇന്ത്യയിലും ലോകത്തും 😅😅😊 എന്തു ചെയ്തിട്ടും അത് control ചെയ്യാൻ കഴിയുന്നില്ല 😢

    • @Anonymous-cu8ws
      @Anonymous-cu8ws Рік тому +3

      Same here...ippo current affairs use cheyth govt job nokkanu... weakness ne productive aakam😂

    • @vannoosmedia3465
      @vannoosmedia3465 Рік тому

      @@Anonymous-cu8ws current affairs മാത്രമായിരുന്നെങ്കിൽ എനിക്ക് പണ്ടേ govt job കിട്ടിയേനെ 😊

  • @nisha8001
    @nisha8001 Рік тому

    For me ur words are so valuable.

  • @fathimasaji7369
    @fathimasaji7369 Рік тому

    Ente family anu ente weakness eduthuparanjal ente Ikkachi

  • @dinta27
    @dinta27 Рік тому

    Thank you dear friend...❤❤

  • @dhanishdnz7674
    @dhanishdnz7674 11 місяців тому

    Oru business thudagunna aal enthellam shredhikkenam, nammal udheshikkunna pole Athengane valarthi konduvaram ennu oru video cheyyamo. Njn oru paad nalayi angane oru video varan agrahikkunnu. Ippol njn ente bussinessileek erangukayan. Angenoru video ningal cheyyukayanengil enne polullavarkk orupad prajodhanam aavum

  • @shameershameer6881
    @shameershameer6881 Рік тому

    എനിക്ക് തീർച്ചയായും മാറണം

  • @dewdropsanna3987
    @dewdropsanna3987 Рік тому

    Koode undakane😢😢😢😢 waiting for the nxt video....

  • @jpofficial2535
    @jpofficial2535 Рік тому +1

    Thank you so much...🙏🏻❤️

  • @seetha33
    @seetha33 Рік тому

    Motivational thumbnail kanumbol nokkum symbal Malayalam motivation nte aanoonnu ennite open cheyyu

  • @sijilaksijilak3078
    @sijilaksijilak3078 Рік тому

    Thanks my frnd 😊

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Рік тому

    Eft യിൽ ജോയിൻ ചെയ്യുക healgia

  • @Klfizz
    @Klfizz Рік тому +1

    Iam back✨

  • @arjunkalarikkal2650
    @arjunkalarikkal2650 Рік тому

    Thank you so much brother 😊❤

  • @kavithu2311
    @kavithu2311 Рік тому

    Thank you Sir🙏🏼🙏🏼

  • @Tnz-li9sh
    @Tnz-li9sh Рік тому

    Thank you very much

  • @psidheequ
    @psidheequ Рік тому

    Thank for new information

  • @deepatk4815
    @deepatk4815 Рік тому

    Great...

  • @KeerthanaPv-gy4to
    @KeerthanaPv-gy4to 7 місяців тому

    Thanku so much sir 🥰🥰👍

  • @deepthisajeevan6403
    @deepthisajeevan6403 Рік тому

    Thank you Sir.

  • @shamnadvk
    @shamnadvk Рік тому

    Thank you so much

  • @st.Marys-fg3ji
    @st.Marys-fg3ji Рік тому

    Manipulating people sne egane deal ചെയ്യാനും ഉള്ള വീഡിയോ cheyummo

  • @sandhya8340
    @sandhya8340 Рік тому

    Thank you sir.

  • @dd3940
    @dd3940 Рік тому

    ആഹാ വന്നോ 🙏🏻

  • @nebinthomas5011
    @nebinthomas5011 Рік тому

    Thank you

  • @jpofficial2535
    @jpofficial2535 Рік тому +1

    Sir good evening...❤😊

  • @gokultalks3758
    @gokultalks3758 3 місяці тому

    Thankyou sir🫂

  • @Beunique366
    @Beunique366 Рік тому

    Thank you sir

  • @mumtazmariyam1289
    @mumtazmariyam1289 Рік тому

    Thank you sir..🤲

  • @snehavp2091
    @snehavp2091 Рік тому

    Waiting for your next video🤍

  • @MoluKrishna55
    @MoluKrishna55 Рік тому

    Waiting 😊

  • @staypositive1686
    @staypositive1686 Рік тому

    Thank you sir 🙏🙏🙏🙏

  • @aswanthmk3556
    @aswanthmk3556 Рік тому +1

    Love it❤

  • @remeshremesh9496
    @remeshremesh9496 Рік тому

    Thanks..

  • @thejasdineshan3185
    @thejasdineshan3185 Рік тому

    I really need a change

  • @drrakhi987
    @drrakhi987 Рік тому

    Thank u brother 😊

  • @chaithanya33
    @chaithanya33 Рік тому

    Thankyou so much sir

  • @aaravsajialoysiussaji110
    @aaravsajialoysiussaji110 Рік тому

    Thanks

  • @sherlyagnes.3
    @sherlyagnes.3 Рік тому

    📣Coach 👍🏻

  • @krishnapriyaj6
    @krishnapriyaj6 Рік тому

    Thank you sir❤😊🎉

  • @Ancy-c1l
    @Ancy-c1l Рік тому

    Thank you💕

  • @Sooryan33
    @Sooryan33 Рік тому

    ❤ great ji

  • @anumolkr5963
    @anumolkr5963 Рік тому

    Thank you sir😊

  • @fasmin8073
    @fasmin8073 Рік тому

    Thank you sir 😌😌

  • @archanakk1629
    @archanakk1629 Рік тому

    Thank you❤

  • @ammuammumanu9644
    @ammuammumanu9644 Рік тому

    Marriage nu sesham pinnem psc padikkan thanjal enne orupad help cheyyunnu

  • @dhanyacraj1196
    @dhanyacraj1196 9 місяців тому

    Sir
    എന്താ videos ഇപ്പൊ ഇടാതെ 🥹

  • @sandhyam.n.1359
    @sandhyam.n.1359 Рік тому

    Thanks 🙏😊

  • @sukanyaanuraj
    @sukanyaanuraj Рік тому

    Thank you bro

  • @Ajith_Sb_
    @Ajith_Sb_ Рік тому

    Thank you sir ❤✨💯