The Power Of Positive Affirmations | Pearle Maaney

Поділитися
Вставка
  • Опубліковано 5 лют 2025
  • Poster Design - Rahul oz ( ...)
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow srinish on instagram : @ / srinish_aravind
    For Sponsorship : pearleproductions2020@gmail.com

КОМЕНТАРІ • 9 тис.

  • @luttaappiii
    @luttaappiii Рік тому +129

    ചേച്ചി എങ്ങനെ നന്ദി പറയണം എന്നറിയില്ല. ഉറക്കം ഇല്ലാതെ പാതിരാത്രി തളർന്നിരുന്ന എനിക്ക് തന്ന ആ എനർജി. Huge respect and love you alot 🫂🫂❤❤

  • @IchappeeTheWorld
    @IchappeeTheWorld 3 роки тому +5719

    Love You Pearle Chechii😘❤

  • @vaheedanazer3393
    @vaheedanazer3393 3 роки тому +790

    ദുരഭിമാനം ഇല്ലാത്ത നല്ല മാതാപിതാക്കളെ കിട്ടുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം

  • @AniAni-z1m
    @AniAni-z1m Рік тому +22

    നന്നായിരിക്കുന്നു... വെച്ചുകെട്ടില്ലാത്ത..... കലർപ്പില്ലാതെ.. വിഷയവും... അവതരണവും.... 💥💥💥💥💥🙏

  • @anjanavariyath
    @anjanavariyath 3 роки тому +1969

    പേർളിചേച്ചിടെ സംസാരം കേട്ടോണ്ടിരിക്കാൻ ഒരു പ്രേത്യക വൈബ് ആണ്😍

    • @allaynaandgeo2887
      @allaynaandgeo2887 3 роки тому +1

      @JO TECHY I am done.. thirichu tharane

    • @allaynaandgeo2887
      @allaynaandgeo2887 3 роки тому

      @മിന്നൽ ലാലേട്ടൻ ✔︎ done

    • @asiyanafra4954
      @asiyanafra4954 3 роки тому

      @മിന്നൽ ലാലേട്ടൻ ✔︎ ua-cam.com/video/WKt2d1c0KSE/v-deo.html

    • @asiyanafra4954
      @asiyanafra4954 3 роки тому

      @@allaynaandgeo2887 ua-cam.com/video/WKt2d1c0KSE/v-deo.html

    • @asiyanafra4954
      @asiyanafra4954 3 роки тому

      @@allaynaandgeo2887 ua-cam.com/video/WKt2d1c0KSE/v-deo.html

  • @Baziyyyyyy
    @Baziyyyyyy 3 роки тому +6080

    *നില മോളെ ജിപി ചേട്ടന്റെ വിഡിയോയിൽ കണ്ടിട്ട് വരുന്ന വഴിയാ..!!😁❤*

  • @mehrishan4568
    @mehrishan4568 3 роки тому +139

    ഈ ലൈക്‌ ബട്ടൺ ഒരുപാട് തവണ പ്രെസ്സ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയേനെ അത്രയ്ക്കും ഉപകാരപ്പെട്ടു എനിക്ക് ഈ വീഡിയോ......
    എന്തോ ഒരു എനർജി എന്നിൽ വന്നു ചേർന്നത് പോലെ...... ❤️😍
    Love you chechi.......

  • @shibusn6405
    @shibusn6405 Рік тому +20

    Pearlish ഞാൻ വളരെ വൈകിപ്പോയി. Oh what a സങ്കൽപ്പം.. you are a mottivated person. You know every thing. ഒത്തിരി ഇഷ്ട്ടം ഒത്തിരി സ്നേഹം . നന്ദി ❤❤❤❤❤. By chandrika mallika vkr.

  • @adhiliyascreatedbyshirin55
    @adhiliyascreatedbyshirin55 3 роки тому +381

    Yes.. Visualization is most powerful.. 😍👍🏻🔥..
    3 വർഷം മുമ്പ് വരെ ഞാൻ ഒരു വട്ടപ്പൂജ്യം ആണെന്നായിരുന്നു എന്റെ വിചാരം.. പക്ഷേ ഇതുപോലെ ഒരുപാട് മോട്ടിവേഷൻ വീഡിയോസ് കാരണം ഞാൻ ആരാണെന്ന് സ്വയം തിരിച്ചറിവ് എനിക്ക് ഉണ്ടായി.. മറ്റുള്ളവരെ ഇതുപോലെ ഒട്ടും തന്നെ ബോറടിപ്പിക്കാത്ത രീതിയിൽ motives ചെയ്യാനുള്ള പേർളി യുടെ പേളിയുടെ കഴിവ് എനിക്ക് ഒത്തിരി ഇഷ്ടമാണ്. അതുകൊണ്ടുമാത്രമാണ് ഒരു എന്റർ ടൈം ഇൻ ചാനൽ ആയിട്ടുകൂടി പേളി മാണിയുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തത്..
    You are full of positive vibes 🥰👍🏻.. God bless you dear😘❤

    • @roshtalks
      @roshtalks 3 роки тому +2

      ഹായ്

    • @barak00232
      @barak00232 3 роки тому

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55 3 роки тому +4

      @Shine Shine മലയാളത്തിൽ ഒരുപാട് മോട്ടിവേഷൻ ചാനൽ ഉണ്ട്. Naveen inspire, madhu bhaskar, ashiq thirur, money tech media ഇങ്ങനെ ഒരുപാട് ചാനൽസ് ഉണ്ട്. പിന്നെ നമ്മുടെ പേളിയുടെ ഡാഡിയുടെ ചാനലും ഉണ്ട്.

    • @hajarashafeeq8382
      @hajarashafeeq8382 3 роки тому +1

      @@adhiliyascreatedbyshirin55
      L Mla

    • @aminabeevi4266
      @aminabeevi4266 3 роки тому

      A0àaaaaaaaàa

  • @ayishanuha2113
    @ayishanuha2113 3 роки тому +317

    ചേച്ചി എന്റെ ഭർത്താവിന് ചെറിയ ഒരു അസുഖം വന്നു ആ അസുഖത്തിൽ ആള് മറ്റൊരാളായി സ്വഭാവത്തിലും ഒരുപാട് വ്യത്യാസം വന്നു ഒന്നിനും താൽപര്യമില്ലാതെ ഒന്നിനും പറ്റാത്ത ജീവിതമാണ് എന്നെ ഒന്നിനും കൊള്ളില്ല എന്ന് ഒരു ചിന്തയുമായി ആയിരുന്നു നടന്നത് അസുഖം മരുന്നു കഴിച്ചു മാറി എന്നിട്ടും ആള് ഒക്കെ അല്ല ഇന്ന് ചേച്ചിയുടെ ഈ ഒരു വീഡിയോ കണ്ടു ആൾക്ക് ഒരുപാട് വ്യത്യാസമുണ്ടായി ഇനി എനിക്ക് ജീവിക്കണം എന്ന ഒരു സംസാരം ഉണ്ടായി🥰 thanks 🥰🥰🥰🥰

  • @howyoudoin.1999
    @howyoudoin.1999 3 роки тому +635

    എന്ത് പറയുന്നു എന്നത് അല്ല, Pearle Chechi പറയുന്നത് എന്തും കേട്ടിരിക്കാൻ തന്നെ രസാണ് ❤️❤️❤️

  • @peaceandlove7349
    @peaceandlove7349 2 роки тому +74

    I took the first step already after I saw your video... really worked..i got the dream job, dream life.... i often come here to rewatch and reinject some positiveness.. love you pearleee

    • @Lima3578user
      @Lima3578user 6 місяців тому +2

      Can you share what did you do for job

  • @sajicworld9076
    @sajicworld9076 3 роки тому +85

    മെഡിറ്റേഷൻ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ ഇവിടെ യൂണിവേഴ്സ് ഭയങ്കര പവർഫുൾ ആണ് 🌈മിറാകിൾ 🔥

  • @Appz007
    @Appz007 3 роки тому +143

    ചേച്ചിടെ സംസാരം കേൾക്കുംബൊ തന്നെ ഒരു പൊസിറ്റിവിറ്റി ആണ്❤️

    • @meerameera4785
      @meerameera4785 3 роки тому +3

      It's true

    • @sarayuskitchen7006
      @sarayuskitchen7006 3 роки тому

      @@meerameera4785 ua-cam.com/video/cfJCfZmoKy0/v-deo.html

    • @fasnibanu4951
      @fasnibanu4951 3 роки тому

      ua-cam.com/video/y7kNc5nbzmw/v-deo.html
      Challenge shorts with chattambees 🤩

  • @abdulrasheed5070
    @abdulrasheed5070 3 роки тому +876

    Her Father is the backbone of her success. Lucky to have Father who believes in you.♥️♥️♥️

    • @hibanaju3532
      @hibanaju3532 3 роки тому +8

      You are great 🔥

    • @twilight9237
      @twilight9237 2 роки тому +13

      She also believed in him and herself ! Kudos to her and family

    • @premjithps7810
      @premjithps7810 2 роки тому +6

      Innu kanunnar arelum undoo🙂

    • @rajeshexpowtr
      @rajeshexpowtr 2 роки тому +1

      His calibre is also in her suo moto

    • @tharuni89
      @tharuni89 Рік тому

      🙏🏻❤️

  • @MA_RIA715
    @MA_RIA715 6 місяців тому +59

    utube recommended me this after 2 yrs
    i think its the rgt time for me....
    "MANIFESTING MYSELF IN A GOVT MEDICAL COLLEGE IN NXT YR , THIS DAY , SAME TIME".......

    • @Realhuman_3
      @Realhuman_3 4 місяці тому +2

      All the best dear❤️

    • @MA_RIA715
      @MA_RIA715 3 місяці тому +2

      @@Realhuman_3 ❤❤

    • @veemattt
      @veemattt 2 місяці тому +3

      May your dreams come true
      Please come back and share the happy news with us ❤

  • @sangeethasurendran7883
    @sangeethasurendran7883 3 роки тому +52

    അത് ഒരു യാഥാർഥ്യമാണ് നമ്മൾ എന്ത് തെറ്റ് ചെയ്താലും നമ്മടെ അച്ഛനമ്മമാർ നമ്മളെ കുറ്റപ്പെടുത്തില്ല😘

  • @Desertrose296
    @Desertrose296 3 роки тому +142

    My life was a disaster.. I got into manifestations/affirmations n all 3 years back..and it completely changed my life.... My life is amazing now..!! Do not underestimate the power of ur mind..

  • @മധുരം-മ6ള
    @മധുരം-മ6ള 3 роки тому +254

    വീഡിയോ കാണുമ്പോൾ എനിക്ക് വേണ്ടി പറയുന്നു എന്ന് തോന്നുന്നു...കാണുന്നവർക്ക് എല്ലാർക്കും അതെ ഒരു ഫീൽ തന്നെ ആയിരിക്കും!! Well presentation chechi 😍😘

  • @songsremakes9781
    @songsremakes9781 2 роки тому +4

    മോൾ...... 😘😘😘😘 മോ ളെ കണ്ടാലും പേർലി മണി യെപോലെ.. ഫുൾ പവർഫുൾ ആണ്....Thank u very much ....ഭയങ്കര എനർജി കിട്ടുന്ന തുപോലെ.....ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്ന ത്...ഞാൻ എന്റെ മനസ്സിൽ ആകെ വിഷമിച്ച് ഇരിക്കുന്ന സമയത്ത് ആണ് ഇത് കണ്ടത്..... ഇപ്പോൾ എനിക്ക് എൻതോ.. പുതിയ ഒരു എനർജി കിട്ടിയ തുപോലെ..... നെഗറ്റീവ് തോട്ട് എന്നിൽ നിന്ന് അകന്നു പോയത് പോലെ.... Thank you very much,😍😍😍😍🙂❤️❤️❤️❤️🙏💐

  • @AM-gw2li
    @AM-gw2li 3 роки тому +162

    പേർളി ചേച്ചി ശരിക്കും ഒരു പ്രചോദനം തന്നെയാണ് സ്ത്രീകൾക്ക്🥰💞💯 ചേച്ചിയുടെ ആത്മവിശ്വാസവും ധൈര്യവും ഒരു രക്ഷയുമില്ല👍💞😍 നില ബേബിയുടെ ഭാഗ്യം തന്നെയാ ഇങ്ങനെയൊരു മമ്മിയെ കിട്ടിയത്🥰😘

    • @nenoosdreams9042
      @nenoosdreams9042 3 роки тому +2

      ഒന്ന് സപ്പോർട് ചെയ്യോ

  • @aiswarya3038
    @aiswarya3038 3 роки тому +70

    എന്താ പറയാ😘😘😘♥️ ചേച്ചി തന്നെ വലിയൊരു motivation നും positive energy യുമാണ്.😍

  • @Baziyyyyyy
    @Baziyyyyyy 3 роки тому +76

    *ജിപി ചേട്ടന്റെ വീഡിയോ കണ്ടിട്ട് വരുന്നവർ ആയിരിക്കും കുടുതലും.. ❤😻*

    • @Reshma8420
      @Reshma8420 3 роки тому +1

      Uff course

    • @safihakitchenworld5653
      @safihakitchenworld5653 3 роки тому

      @മിന്നൽ ലാലേട്ടൻ ✔︎ anneyum koode support cheyyumo please

    • @fasnibanu4951
      @fasnibanu4951 3 роки тому

      ua-cam.com/video/y7kNc5nbzmw/v-deo.html
      Challenge shorts with chattambees 🤩

  • @giftycv5280
    @giftycv5280 6 місяців тому +3

    Anyone in 2024?? This video is very valuable Pearly . So watching it again and again... Thank you for this treasure ❤

  • @diyaaahdeepan2654
    @diyaaahdeepan2654 3 роки тому +528

    A mom with full of positive vibes !✨️

    • @nenoosdreams9042
      @nenoosdreams9042 3 роки тому +1

      ഒന്ന് സപ്പോർട് ചെയ്യോ

    • @fasnibanu4951
      @fasnibanu4951 3 роки тому

      ua-cam.com/video/y7kNc5nbzmw/v-deo.html
      Challenge shorts with chattambees 🤩

    • @zeenasgallery9955
      @zeenasgallery9955 3 роки тому

      @@nenoosdreams9042 ua-cam.com/video/xNuEouqXTyc/v-deo.html

    • @sairageorge5460
      @sairageorge5460 2 роки тому

      എന്താണ് പിഗ്മാലിയോൺ എഫക്ട് | The Pygmalion Effect - ua-cam.com/users/shorts3tu6Qj5mm8I?feature=share

  • @n4jj
    @n4jj 3 роки тому +194

    *നില മോൾക്ക് ഏറ്റവും വലിയ ഇൻസ്പിരെഷൻ പേർളി ചേച്ചി തന്നെ ആയിരിക്കും...!* 😘❤️

  • @esther_mn18
    @esther_mn18 3 роки тому +203

    എന്നോട് നേരിട്ട് പറഞ്ഞതാണോ 😊ഞാൻ Full Timeൽ 80% -ve ആണ് A Big Thanks To Chechi ♥️കണ്ണ് നിറഞ്ഞു ദൈവം പറയിപ്പിച്ചതാണോ ♥️ദൈവം അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിക്കട്ടെ 🙏🏿🙏🏿

  • @sreekalasree-qq6yb
    @sreekalasree-qq6yb 8 місяців тому +10

    Love you pearle ഒരു പാട് നന്ദി യുണ്ട് ഒരു പാട് വേദനയും കുറഞ്ഞ മാതിരി എനിക്ക് ഒത്തിരി ഇഷ്ട്ട മാ പേളിയെ എന്നും നല്ലത് മാത്രം ഭവിക്കട്ടെ. ഞാനും ഒത്തിരി മെഡിറ്റേഷൻ ചെയുന്ന ആൾ ആണ് അത് കൊണ്ട് മാത്രം ആണ് ഞാൻ ഇന്നും ജീവിച്ചു പോകുന്നത്, അതും അല്ലാ ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും എനിക്ക് ഒരു അനർജി വന്നു എന്നെ കൊണ്ട് എല്ലാത്തിനും പറ്റും പേളി എന്റെ നെഗറ്റീവിനെ ഞാൻ എന്റെ നെറ്റിയിൽ നിന്നും തുടച്ചു കളഞ്ഞു Thankyou പേളി 😘😘😘😘😘

  • @roseflorence6381
    @roseflorence6381 3 роки тому +216

    ചേച്ചീടെ സംസാരം കേൾക്കാൻ തന്നെ നല്ല ഭംഗി ആണ്..!!😻💞

  • @nishasreelal2883
    @nishasreelal2883 3 роки тому +112

    എന്താണ് അറിയില്ല പിടിച്ചിരുത്തി മുഴുവൻ കേട്ടു love you........

  • @nithuna4738
    @nithuna4738 3 роки тому +54

    ആദ്യമായിട്ടാണ് ഞാൻ ചേച്ചിയുടെ വീഡിയോക്ക് കമന്റ്‌ ചെയുന്നത്. ഞാൻ പറയാൻ ആഗ്രഹിക്കുന്നതൊക്കെ ഇവിടെ എല്ലാരും പറയുന്നുണ്ട്. ചേച്ചിയുടെ ഈ പോസിറ്റിവിറ്റി തന്നെയാണ് മറ്റുള്ളവർക്ക് inspiration ആവുന്നത്. Thanks dr 😍😍💜💜💜

  • @mariyashaju5297
    @mariyashaju5297 Рік тому +5

    March 30,2023 the day which I realised parents love is the biggest love😂🤍

  • @reenajoy4722
    @reenajoy4722 3 роки тому +53

    പേളിയോടുള്ള ബഹുമാനവും , സ്നേഹവും കൂടിയിരിക്കുന്നു , good

  • @vaheedanazer3393
    @vaheedanazer3393 3 роки тому +75

    പേർളി മോളുടെ ഹൃദയത്തിലെ നന്മയാണ് പെട്ടെന്ന് realize ചെയ്യാനുള്ള അവസരം ദൈവം തന്നത് എന്നും സന്തോഷമായിരിക്കട്ടെ ❤❤

  • @nandhuusssrs341
    @nandhuusssrs341 3 роки тому +60

    പേർളി ചേച്ചിയുടെ സംസാരം കേട്ടാൽ ഒരു സെലിബ്രിട്ടി ആണെന്ന് തോന്നുകയേയില്ല. അതാണ് പേർളി ചേച്ചിയുടെ വിജയവും. cool women🥰🥰 Symbol of Positivity😘😘😘

  • @abi-ou1xy
    @abi-ou1xy Рік тому +13

    You are so humble ,kind ,positive and cool ,thank you for spreading positivity everywhere .god bless you

  • @shamlasaleem6236
    @shamlasaleem6236 3 роки тому +199

    നിലാമോളുടെ കൂടെ ജിപി ചേട്ടൻ ഉള്ള വീഡിയോ കണ്ടതാ അതിലുടെ വന്നതാ അന്നേരം ഇവിടെ കാര്യതാ so cute nila and family♥️♥️

  • @aurora_xi07
    @aurora_xi07 3 роки тому +135

    Pearle ചേച്ചി സംസാരിക്കുന്നത് കേൾക്കാൻ ഒരു പ്രത്യേക രസം തന്നെയാ... She is a perfect example to every women... A mom with full of positive energy and happy vibes... Love you Pearle chechi...❤️

  • @anlynes7302
    @anlynes7302 3 роки тому +31

    എന്റെ Best Friend ന്റെ കൂടെ കുറച്ച് നേരം spend ചെയ്ത പോലെ തോന്നി....
    അത്രേം positive ആയിരുന്നു....
    😊😇❤️

  • @anil30051
    @anil30051 2 роки тому +13

    Can't believe Pearly that you said all this.u speak like the biggest motivational speaker.all i heard before this about visualizatins and positive thoughts were theoretical. Now,this is practical which I feel like practicing. Thanks a lot

  • @hananafathima3090
    @hananafathima3090 3 роки тому +44

    ഇങ്ങടെ വീഡിയോന്റെ നോട്ടിഫിക്കേഷൻ വന്നാൽ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്... 😌🤩🤩🤩

  • @zainabhavazhayil9101
    @zainabhavazhayil9101 3 роки тому +260

    We need more and more classes like this.

  • @linnettony
    @linnettony 2 роки тому +256

    “ I can do all things through Christ who strengthens me.”Philippians 4:13

    • @shanthirani361
      @shanthirani361 2 роки тому +5

      Mahathvam deivathini mathram.

    • @shanthirani361
      @shanthirani361 2 роки тому +2

      ❤️❤️❤️🙏🌿🌹🕎🔥

    • @amaljoy3286
      @amaljoy3286 2 роки тому

      🤍🤍

    • @Marketloverskerala
      @Marketloverskerala 11 місяців тому +1

      ❤❤❤❤

    • @ROSHNIMARIA
      @ROSHNIMARIA 9 місяців тому +3

      💯 എന്നെ ശക്തനാകുന്നവനിലൂടെ എല്ലാം ചെയ്യാം എനിക് സാധിക്കും

  • @thasnikt756
    @thasnikt756 9 місяців тому +3

    Pearle chechi.... Don't know whether you will read this or not .... This video have released 2 years before .... I came here in search of this video and iam watching this for 2nd time ... I don't know how to thank you ... Really really it has helped me a lot .... I was not able to connect anything ... I was not able to crack one of my exam for which I was preparing for the last one year ... I thought my parents doesn't love me ... I was completely sad ... Simply crying... Thank you .. thank you so much .... Love you a lot ...

  • @volgasarasabu2356
    @volgasarasabu2356 3 роки тому +263

    Only our parents will be there with us in our bad times..... that's a kind of truth in life ✨

    • @sweetiepie5988
      @sweetiepie5988 3 роки тому +1

      ua-cam.com/video/VVpemLUWEYE/v-deo.html

  • @chakku_mwol
    @chakku_mwol 3 роки тому +314

    I am
    I am strong
    I am confident
    I am happy
    I am amazing
    I am great
    I am healthy
    I am unique
    I am special
    I am gifted
    I am loved
    I am loveable
    I am joyous
    I am fabulous
    I am wonderful
    I am me
    I am big FAN OF Pearle and Srini,Nila 🧿

  • @evanelroy6353
    @evanelroy6353 3 роки тому +95

    “Every thought is a cause, and every condition is an effect” Dr.Joseph Murphy - The power of your subconscious mind.

  • @Aya_yoru
    @Aya_yoru 6 місяців тому +2

    Chachi...Thanksss a lot.do you know that i always used to think that these celebrities will be so arrogant, bad, selfish, and that they don't care about others etc.. Butt you.. You proved me wrong. Chachi you don't know how much impact your words have on me.. Iam a student and you know we all do feel stressed, anxious nervous and all and mainly the fear of failure thats what i have the most but my whole mindset had changed after watching your video.. After my mother you are my inspiration if there is someone whom i would trust after my mother thrn that would be you.. I could feel that all that you have said in this video had come from your mind.. And that it was all true.. You are such an inspiration chachi.. Thank you for posting this video.. Lots of love 🖤💗💗

  • @radhikanair397
    @radhikanair397 3 роки тому +51

    I completely agree with you as I personally have experienced the Power of mind.
    I had an accident and developed a gap in my knee bone. I am a heavy women. All doctors advised complete bed rest
    I work as a Principal. And around the time I met with the accident, I was working as a founder Principal. My school was about to re-open in a week's time, admissions were going on in full swing. I was left with very little or rather no choice.
    I made a choice of not confining myself on the bed, rather take care while moving around.
    People could hear my bones crackling, I used to scream aloud whenever I had to sit. But nothing stopped me, I kept going without missing out on a single day.
    I realised that day, it's all in the mind.

    • @minikvarghese1499
      @minikvarghese1499 3 роки тому

      Thank u so much dear for this inspiring message u gave.You are such an amazing personality.Sreenish and Nila are so lucky.Thank u Maany Paul sir that you gave us ur daughter and she’s a real Pearl .

    • @fasnibanu4951
      @fasnibanu4951 3 роки тому

      ua-cam.com/video/y7kNc5nbzmw/v-deo.html
      Challenge shorts with chattambees 🤩

    • @zeenasgallery9955
      @zeenasgallery9955 3 роки тому

      @@minikvarghese1499 ua-cam.com/video/xNuEouqXTyc/v-deo.html

    • @zeenasgallery9955
      @zeenasgallery9955 3 роки тому

      @@fasnibanu4951 ua-cam.com/video/xNuEouqXTyc/v-deo.html

  • @sobhasineesh1327
    @sobhasineesh1327 3 роки тому +71

    നില മോളെയും ജിപി ചേട്ടനെയും കണ്ടിട്ട് വരുന്ന വഴിയാ nila 😘

  • @kulakkuzhyrocks
    @kulakkuzhyrocks 3 роки тому +92

    ഇങ്ങനെ ഒരു വീഡിയോ കൊണ്ട് എന്റെ ജീവിതം മാറാൻ പോകുന്നു എന്നൊരു വിശ്വാസം എനിക്ക് ഉണ്ടായി എനിക്കും എല്ലാം സാധിക്കും എന്ന് തോന്നി താങ്ക്യൂ പേർളി ചേച്ചി ഗോഡ് ബ്ലെസ് യു

  • @rincyap667
    @rincyap667 2 місяці тому +4

    One of the videos that has changed my life 2 year back😢. Seeing this after 2 years and ....gratitude ❤

  • @nandhuzworld3277
    @nandhuzworld3277 3 роки тому +104

    Skip ചെയ്യാതെ കാണാൻ ഇഷ്ട്ടപ്പെടുന്ന UA-cam channel😊😊😊😊😊❤️❤️❤️❤️❤️

    • @sweetiepie5988
      @sweetiepie5988 3 роки тому

      ua-cam.com/video/VVpemLUWEYE/v-deo.html

  • @esther_mn18
    @esther_mn18 3 роки тому +71

    Positive Affirmation
    1.Believe
    2.Feeling
    3.Energetic Intention

  • @lakshmir4564
    @lakshmir4564 3 роки тому +195

    You have played a huge role in my transformation journey...the words you speak has always helped me...atleast your videos reminds me to come back from the doubts and fears and move on with hope and belief...thank you for reminding me once again🌈❤🦋

  • @angellalachan7090
    @angellalachan7090 2 роки тому +19

    Your words touched my heart ❤️

  • @see2saw
    @see2saw 3 роки тому +40

    I was jobless and had lost all hopes with regards to my career..its only these positive affirmations that u had talked about 2 yrs back that actually gave me a job..learned driving and am progressing more n more..😍😍

  • @anjaliv925
    @anjaliv925 3 роки тому +13

    Iam a 48 aged home maker. When i hear this burning talk i began to cry. This was i searched. I now realised it. Thanks a lot for this burning sun.

    • @deepugeorge2851
      @deepugeorge2851 3 роки тому

      watch- MS Training System , youtube channel

  • @AM-gw2li
    @AM-gw2li 3 роки тому +35

    പേർളി ചേച്ചിയുടെ വീഡിയോ എപ്പോഴും പോസിറ്റീവ് വൈബ് ആയിരിക്കും എന്നും അങ്ങനെ തന്നെയായിരിക്കട്ടെ🥰🤩😍💞 നില ബേബിയും ശ്രീനി ചേട്ടനും വളരെ ലക്കിയാ🥰💯🤩

  • @aryaku4531
    @aryaku4531 2 роки тому +2

    Iam strong young man 55 age
    Very very powerfull motivation
    Please continue mole non stop speech

  • @sangeethasatheesh4945
    @sangeethasatheesh4945 3 роки тому +37

    You r not just an anchor u r a motivational speaker also

  • @somarajanrajan3601
    @somarajanrajan3601 3 роки тому +282

    ഇത് കേൾക്കുമ്പോൾ മനസ്സിനൊരു സമാദാനം 😊ഇങ്ങനുള്ള വീഡിയോ വീടും പ്രതീക്ഷിക്കുന്നു....

  • @greeshmamathews2021
    @greeshmamathews2021 3 роки тому +79

    Your are our.......
    P-Precious Pearl
    E-Energetic Soul
    A-Awesome Human
    R-Radiate joy
    L-Loud & Lovely Person
    Y-Yummy Baby
    With loads of Love

  • @sreelatha9842
    @sreelatha9842 Рік тому +1

    പേർളീ, 30th May 2023, 7.30 ഇപ്പോഴാണ് ഞാനിത് കണ്ടത്, കേട്ടത്, ഉൾക്കൊണ്ടത്. വളരെ നല്ല സന്ദേശം. എല്ലാവിധ നന്മകളും നേരുന്നു. എന്നെങ്കിലും നേരിൽ കാണാമെന്ന് കരുതുന്നു.

  • @aiswaryaammu7217
    @aiswaryaammu7217 3 роки тому +187

    ഇതിപ്പോ ആരുടെ വീഡിയോ ആദ്യം കാണും ഭഗവാനെ😁😁 ജിപി ചേട്ടൻ നില ബേബിയും ഒരുമിച്ചുള്ള വീഡിയോ ഇട്ടു നിമിഷങ്ങൾക്ക് ഉള്ളിൽ ഇവിടെയിതാ pearly chechi തകർപ്പൻ ഒരെണ്ണം 😘😘😘 കൺഫ്യൂഷൻ തീർക്കണമേ😀😀

    • @nenoosdreams9042
      @nenoosdreams9042 3 роки тому +3

      ഒന്ന് സപ്പോർട് ചെയ്യോ

    • @fasnibanu4951
      @fasnibanu4951 3 роки тому +1

      ua-cam.com/video/y7kNc5nbzmw/v-deo.html
      Challenge shorts with chattambees 🤩

  • @amazil545
    @amazil545 3 роки тому +114

    Gp ചേട്ടന്റെ വീഡിയോ കണ്ട് വരുന്ന വഴിക്ക് പേർളി ചേച്ചീടെ വീഡിയോ വന്നു..!😌❤️

  • @rubahameed742
    @rubahameed742 3 роки тому +30

    thought of the day "JUST VISUALIZE,DONT DOUBT YOURSELF YOU CAN DO IT"

  • @fouziyasajid9383
    @fouziyasajid9383 Рік тому +2

    Heart touching words dear. I m a teacher..u r doing a great job..keep it up

  • @lakshmias4990
    @lakshmias4990 3 роки тому +25

    I totally agree.... Actually I got these concepts from the book The Secret... And from that moment onwards I started to achieve whatever I wanted to in my life.

  • @varemouse
    @varemouse 3 роки тому +360

    Pearly chechi thank u for this positive video....eanne orupaad influence cheythu....thank u very much chechi🙂

    • @shabnaahamed2242
      @shabnaahamed2242 3 роки тому +1

      Wowww pearly loved your video, there are situations where I always get down will definitely practice this

    • @snetha2464
      @snetha2464 3 роки тому +1

      Varnthanathil mathrame ollo positivity..Pearly is not positive in real life..wat she knows is only crying and crying💩

    • @shynik7254
      @shynik7254 3 роки тому

      A very good informative video
      Thank u so much ❤️❤️❤️

    • @chennaiyanmalluz1705
      @chennaiyanmalluz1705 3 роки тому

      Please watch and subscribe our youtube channel 🙏

    • @titty6121
      @titty6121 3 роки тому +1

      @@snetha2464 how do you know about that ? U know her personally ?

  • @m2techsub688
    @m2techsub688 3 роки тому +47

    എന്നാ ഒരു മോട്ടിവേഷൻ ആണ് പേർളി 👍😍😍

  • @vaish2284
    @vaish2284 2 роки тому +1

    Chechii ee motivation video adipoli ayittund...
    Eniyum ithu polathe videos cheyyanam.... Very very supperb... ❤sadaarayulla motivation speech poleyalla, very interested... Kett irikkan tonnum.... So eniyum ithu polathe videos idanm...🥰 Iam waiting⏳

  • @devika02
    @devika02 3 роки тому +147

    Gp ചേട്ടന്റെ story of meeting nila കണ്ട് ഇങ്ങോട്ട് ചാടി വന്നിട്ടുണ്ടേ.. 😌❤️

    • @nihanikku6831
      @nihanikku6831 3 роки тому +4

      Njanum

    • @Reshma8420
      @Reshma8420 3 роки тому +1

      Njanum

    • @Baziyyyyyy
      @Baziyyyyyy 3 роки тому +3

      ❤😁

    • @nenoosdreams9042
      @nenoosdreams9042 3 роки тому

      ഒന്ന് സപ്പോർട് ചെയ്യോ

    • @fasnibanu4951
      @fasnibanu4951 3 роки тому

      ua-cam.com/video/y7kNc5nbzmw/v-deo.html
      Challenge shorts with chattambees 🤩

  • @Anamika09812
    @Anamika09812 3 роки тому +31

    Oru breakup undakunna vare enteyum lahari ente frnds ayirunnu.but athkazhinj enikk manassilayi ammayekkal valiya lahari ee lokathilla enn.ellardem lifeil enthelum okke Oru incident undakum.bodham veykkanayitt🥰

  • @raynavinoothomas2578
    @raynavinoothomas2578 3 роки тому +43

    I am beautiful.
    I am happy.
    I am unique.
    I am confident.
    I am gifted
    I am healthy.
    I am intelligent.
    I am having a beautiful hair.
    I am cute.
    I am energetic.
    I believe in myself.
    I will be a nurse.
    I am Me.
    ❤️❤️❤️❤️

    • @parvathy555
      @parvathy555 3 роки тому

      Im a nurse nn aakk. Mentally, you already are😊

    • @raynavinoothomas2578
      @raynavinoothomas2578 3 роки тому +1

      @@parvathy555 Thankyou chechi I am in 11 th I am ready from class 8 😊

  • @sharzsharz4071
    @sharzsharz4071 9 днів тому +1

    Me who changing mood with her face expression....😄 But bery very very thankyou.... Maam....❤❤❤❤❤

  • @sreeramvarma9993
    @sreeramvarma9993 3 роки тому +21

    Nila baby is so lucky to have a positive mother like you❤️❤️

  • @smeraldo.
    @smeraldo. 3 роки тому +102

    The amount of positivity u spread is immence

  • @arundhathip6694
    @arundhathip6694 3 роки тому +148

    I literally cried after watching this 😭😭😭....she's such an angellllll😭😭😭❤️❤️

    • @jainsinglek.j6052
      @jainsinglek.j6052 3 роки тому +2

      Me too🥲

    • @fasnibanu4951
      @fasnibanu4951 3 роки тому

      ua-cam.com/video/y7kNc5nbzmw/v-deo.html
      Challenge shorts with chattambees 🤩

  • @nsns3756
    @nsns3756 2 роки тому +6

    I m super excited watching ur video. Thank you pearly

  • @kesiyajacob8655
    @kesiyajacob8655 3 роки тому +38

    Mentally അത്രത്തോളം ഡൌൺ ആയിരിക്കുമ്പോഴാണ് യൂട്യൂബ് ഓപ്പൺ ചെയ്തത്... ഈ വീഡിയോ കണ്ടു കഴിഞ്ഞതിന് ശേഷം പേർളി പറഞ്ഞപോലെ ആർപ്പോ ഇർറോ വിളിക്കുന്നത്ര എനെർജിറ്റിക് ആയി ❤. Thank you 🤗

  • @askaban2674
    @askaban2674 3 роки тому +45

    Before seeing this video I was crying. Now I feel relieved and energetic. Thankyou pearle ❤️

  • @riya6085
    @riya6085 3 роки тому +116

    Nila is so lucky. She gets to learn these since childhood.
    Many of us have to unlearn the negative and change our perspective. ❤❤

  • @Rifanasanju
    @Rifanasanju 3 місяці тому +5

    How is watching 2024 October like here I love this channel because of her ❤

  • @jemshiajaykumar3068
    @jemshiajaykumar3068 3 роки тому +35

    Nila is really a blessed daughter for having u her mom.. Lots of love 💕💕💕💕.

  • @anithanair697
    @anithanair697 3 роки тому +61

    ശക്തമായൊരു ആഗ്രഹം തന്നെയാണ് പ്രാർഥന.

  • @richierich841
    @richierich841 3 роки тому +43

    Much needed motivation!!!! Truly and highly recommended!!! Hats off to you pearly. I adore you ❤❤❤❤

  • @athirasnair6434
    @athirasnair6434 Рік тому +1

    U r such a gem 💎 thanku chechiii...innathe ente day positive aakki thannathinu❤❤❤❤❤❤❤❤❤❤lots of love and god bless u and ur family 😘😘😘😘

  • @soumyas.greenleaf
    @soumyas.greenleaf 3 роки тому +61

    എഴുതി വെക്കുന്ന പൊളി ആണ്.. ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്.. അടിപൊളി അങ്ങനെ 73 kg il നിന്നും ഇപ്പോൾ 60 കെജി എത്തി നില്കുന്നു 🔥🔥

    • @anilashaju1021
      @anilashaju1021 3 роки тому +1

      Ethra month kondaanu kuranjath

    • @soumyas.greenleaf
      @soumyas.greenleaf 3 роки тому +1

      @@anilashaju1021 march 25 thudangi diet plan. കാർബ് അടങ്ങിയ ഭക്ഷണം നന്നായി കുറച്ചു ചോർ ഒഴിവാക്കി പൂർണമായും. Fruits and vegetables. മുട്ട.. ചിക്കൻ.. ഒന്നോ രണ്ടോ ചപ്പാത്തി ഡെയിലി. ബദാം .. പിന്നെ വർക്ഔട്ടും

    • @sereenanisar1639
      @sereenanisar1639 3 роки тому

      If aano cheytat
      Workout ethaayirunnu
      Etra tym cheytu

    • @soumyas.greenleaf
      @soumyas.greenleaf 3 роки тому

      @@sereenanisar1639low fat det a cheythth pinne maduram bakery purathunnulla food full ozhivakki. Njan allathe ente iststhinu oru paln cheythu. Jymil workout cheyyunnude

  • @AM-gw2li
    @AM-gw2li 3 роки тому +72

    GP ചേട്ടന്റെ story of meeting Nila വീഡിയോ കണ്ടിട്ട് വന്നവരുണ്ടോ🥰😍😍🤩🤩 GP ചേട്ടന്റെയും പേർളി ചേച്ചിയുടെയും Crazy friendship എന്നും നിലനിൽക്കട്ടെ🥰❤️

  • @sharsdreams4667
    @sharsdreams4667 3 роки тому +66

    I had never seen a person like Pearle
    ....Full of positivity.....❤️

  • @anujaanuja5450
    @anujaanuja5450 Рік тому +1

    Inspiration video cheechi. Throug this video i understand my parents is my best friend. Thankyou for the information cheechi.... 😍😍😍💝💝💝💝💞💞💞💞

  • @krishnapriya9887
    @krishnapriya9887 3 роки тому +46

    Your voice itself makes me positive rather than the topic...the way u speak was just awesome..lots of love pearly chechi..thank you for this beautiful words❤❤❤

  • @മിന്നൽമിനിയൻ
    @മിന്നൽമിനിയൻ 3 роки тому +91

    ഈ സമയത്ത് പേർളിയുടെ
    വീഡിയോ കാണുന്നതും
    പലർക്കും ഒരു നല്ല വൈബ് ആണ്....!!❤

  • @ayshazakir123
    @ayshazakir123 3 роки тому +21

    A woman with fully positive vibe ✨

  • @PranavLal-jp6zt
    @PranavLal-jp6zt Рік тому +1

    I loved this massage but can I get a clarification…. If I say I’m confident.. But I’m not.. so how can I fix it? Face it.. And another example.. I’m smart .. but in reality I’m not how can I fix it .. I should start studying.. And that’s how you make changes in your life.
    In my opinion you should say the negative thing about yourself and then fix it.. and that’s how your affirmation became reality.. I’m not trying to argue.. But the only person you can not lie is to yourself.. you should be always accountable.. I call it accountability mirror.. If I’m fat I should say I’m fat… How can I fix it? Work out … 😊

  • @fathimafidha824
    @fathimafidha824 3 роки тому +17

    ചേച്ചിടെ സംസാരം കേൾക്കുമ്പോൾ തന്നെ ഒരു positive vibe ആണ് ✨️👍

  • @mininair6593
    @mininair6593 3 роки тому +18

    Pearly നല്ല ഒരു power pack 💪message ആണ് നല്‍കിയിരിക്കുന്നത് 👏👌❤

  • @radhika581
    @radhika581 3 роки тому +22

    U r such a beautiful motivational speaker.......after seeing this gives such a refreshing and beautiful mind to me.....an eye-opening moment....hats off.....👏👏👏

  • @keerthikishor9284
    @keerthikishor9284 6 місяців тому +21

    Njan oru saadarana koolipanikkarande makal aa, oru middle class family jenicha enikk paisayude peril koree avagankal kittiyattund.. Now im sure that by the end of 2025 njan nalla oru position ethum.. 🤗Thank you pearly chechiii, I'm so inspired from You🧿❤