ഇതോടുകൂടി നിങ്ങൾ മറ്റുള്ളവരെ പറ്റി ചിന്തിക്കില്ല.

Поділитися
Вставка
  • Опубліковано 7 тра 2024
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalamaffirmations
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalamaffirmations.com/
    Spotify link : open.spotify.com/show/2ZPIFn0...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.
  • Розваги

КОМЕНТАРІ • 277

  • @deepabinu8069
    @deepabinu8069 2 місяці тому +131

    Brother ഞാനിപ്പോൾ ഒന്നിലേക്കും നോക്കുന്നില്ല... ലക്ഷ്യത്തിലേക്കു മാത്രം... Morning ഫോൺ ഓഫ്‌ ആക്കി വച്ചു psc പഠിക്കുന്നു...അത് ബ്രദർ ന്റെ വീഡിയോ കണ്ടിട്ടു.. ഫോൺ mania ആയിരുന്നു... ആരു എന്തുപറഞ്ഞാലും വേണ്ടില്ല എന്ന് തീരുമാനിച്ചു.. താങ്ക്സ് ബ്രോ ❤️❤️❤️

  • @akhilassivan003
    @akhilassivan003 2 місяці тому +42

    Sir, Plz Pin.🙏സത്യത്തിൽ ഞാനാണ് ഈ video യിലെ നായിക എന്ന് തോന്നി പോയി😢.. മറ്റുള്ളവർ എന്ത് പറയും എന്ന് വിചാരിച്ച് ജീവിതം പല തവണ തച്ചുടച്ചവൾ😪. No പറയാൻ അറിയാതിരുന്നവൾ .. പക്ഷെ എന്നൊക്കെയോ Sir ന്റെ video കണ്ട് inspire ആയവൾ .. ഒരു room ൽ മാത്രം പല വർഷങ്ങളായി ചടഞ്ഞ് കൂടിയവൾ😔 ഇന്ന് എന്റെ സ്വപ്നം നേടാൻ ഞാൻ ആമയെ പോലെ ഇഴയുകയാണ്. ഒരു govt Job അതാണ് ലക്ഷ്യം. ഞാൻ Self study ആണ് ചെയ്യുന്നത്. പലപ്പോഴും ലക്ഷ്യത്തിൽ നിന്നും പിന്തിരിപ്പിക്കുന്നവരുടെ ഇടയിൽ ജീവിക്കുന്നതു കൊണ്ട് ഞാൻ കണ്ടെത്തിയ Solution ആയിരുന്നു ഒരു PSC UA-cam ചാനൽ തുടങ്ങുക എന്നത് .. ഇന്ന് അതിൽ 730 Subscriber ഉണ്ട്. മറ്റുള്ളവർക്ക് അത് കാണുമ്പോൾ ഒരു കളിയാക്കൽ ആണ് ...🥲 പക്ഷെ എന്നെ സംബന്ധിച്ച് എന്റെ ജീവിതത്തിന്റെ തുടക്കമാണ് എന്റെ ചാനൽ❤❤❤

    • @Devunivedha
      @Devunivedha 2 місяці тому

      ❤❤

    • @febiaashmi18
      @febiaashmi18 2 місяці тому +3

      എനിക്കും ഇതേ അവസ്ഥ തന്നെ ആയിരുന്നു. Sir ന്റെ വീഡിയോ കണ്ടതിനു ശേഷം ആണ് ഞാൻ എന്റെ ലക്ഷ്യത്തിലേക്ക് നടന്നു തുടങ്ങിയത്. ഇപ്പോൾ psc പഠിക്കുന്നു. ഇതാണെന്റെ ലക്ഷ്യം. അത് നേടിയെടുക്കുന്നതാണ് എന്റെ വിജയം 💪💪😎

    • @akhilassivan003
      @akhilassivan003 2 місяці тому +2

      @@febiaashmi18
      👌

    • @user-gc6zv9fb2m
      @user-gc6zv9fb2m 2 місяці тому +1

      👍

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Місяць тому

      Hi,sis entha problem? Than married ano? Atho swantham veettukarano support illathe?

  • @nikhilravindran3423
    @nikhilravindran3423 2 місяці тому +14

    My own story...
    40 വർഷമായിട്ട് അച്ചനു ബാംഗ്ലൂരിൽ business അയിരുന്നു...ഇപ്പോൽ ഞാനും പാത പിന്തുടർന്നു വരാൻ തുടങ്ങി... അതുവരെ ഉണ്ടയിരുന്ന friends ഓക്കേ പെറ്റന്നു ശത്രുക്കൾ ആയിത്തുതുടങ്ങി....പിന്നെ ഒറ്റപ്പേടൽ, dipression, ആത്മഹത്യാപ്രവണത ,തിരിച്ചറിവ്, തിരിച്ചിവരവ്.... your vedios helped me a lot through my dark days...❤❤❤

  • @febiaashmi18
    @febiaashmi18 2 місяці тому +40

    Sir, എന്റെ ജീവിതത്തിലെ താഴ്ച്ചകളിലും ഉയർച്ചകളിലും എന്നും ഈ ശബ്ദം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു... 🙏🙏

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 2 місяці тому +10

    എത്ര നല്ല മോട്ടിമേഷൻ. കേൾക്കാൻ വൈകി. സാരമില്ല. ഇപ്പോഴായാലും ഗുണമേയുള്ളൂ. താങ്ക് യു.❤

  • @noushadasiesa5503
    @noushadasiesa5503 2 місяці тому +14

    പ്രായം തെറ്റിയ 54 വയസ്സ് എനിക്ക് രക്ഷപ്പെടാൻ സാദ്ധ്യത ഉണ്ടോ...
    എല്ലാം നഷ്ടപ്പെട്ട ഞാൻ ഇന്ന് ഒറ്റപ്പെട്ട് ഒരു അനാഥമായി ജീവിക്കുന്നു....
    😮😮😮

    • @zaigusworld5160
      @zaigusworld5160 2 місяці тому +4

      Iniyum samayamund....😊insha allah

    • @rubeenaph6124
      @rubeenaph6124 Місяць тому +5

      Why not?? ഉറപ്പായും ....."Age is just a number ".

    • @fathi12341
      @fathi12341 10 днів тому

      Pattum....

  • @kannansahajan
    @kannansahajan 2 місяці тому +25

    I am pakka introvert...ഇപ്പോൾ ഒരു പരിധിവരെ എനിക്ക് എന്റെ പേടി മാറ്റാൻ സാധിച്ചിട്ടുണ്ട്...No പറയേണ്ട സ്ഥാനത്ത് No പറയുന്നുണ്ട്...എന്നാൽ ചില ആളുകളോട് ഇപ്പോഴും No പറയാൻ വളരെ ബുദ്ധിമുട്ട് ഉണ്ട്..അവർ നല്ല സോഷ്യലി ഓപ്പൺ minded and extrovert ആണ്...അത്തരക്കാരോട് ഇഷ്ട്ടപ്പെടാത്തത് no പറയാൻ പറ്റുന്നില്ല...ഒരുതരം Comfort ഇല്ലാത്ത പോലെ..ചിലപ്പോൾ നമുക്കു ഇഷ്ടമില്ലാത്ത സംസാരം ...അതൊക്കെ ആ പേടിയുടെ പുറത്ത് കേട്ട് നിൽക്കുന്നു..അറിയാം...No യിൽ തീരുന്ന കാര്യമാണ് എന്നാൽ പറ്റുന്നില്ല...ഇങ്ങനെ ഉള്ളവർ മുമ്പിലേക്ക് വരുമ്പോൾ എന്തോ പോലെയാണ് ഒഴിഞ്ഞു മാറാൻ തോന്നും..അവർ എന്ത് വിചാരിക്കും എന്ന് വിചാരിച്ചു ഇങ്ങനെ സംസാരിക്കും...ഇത് എങ്ങനെ മാറ്റി എടുക്കും...

    • @Alchemist337
      @Alchemist337 2 місяці тому +3

      കമന്റ്‌ വായിച്ചപ്പോൾ താങ്കൾ ഒരു introvert അല്ലെന്നു thonnunnu.. introvert നോ പറയെണ്ടിടത് നോ പറയാൻ ധൈര്യം ഉള്ളവൻ ആണ്... introvert ആയത് കൊണ്ട് ഭയം ഉണ്ടാവണം എന്നില്ല... മറ്റുള്ളവരുമായി ബന്ധപെടുമ്പോൾ ഭയം തോന്നേനെകിൽ ഒരു പക്ഷെ താങ്കൾക് anxiety ആവാം

    • @kannansahajan
      @kannansahajan 2 місяці тому +1

      @@Alchemist337 പേടി എന്ന് പറഞ്ഞത് നമ്മുടെ നെഗറ്റീവ് വെച്ചു സംസാരിക്കുമോ എന്നാണ്...

    • @gauthamangauthaman980
      @gauthamangauthaman980 2 місяці тому +2

      താങ്കൾ ഒരു pakka social anxious person ആണ്. Introvert ആവാം, ആവാതിരിക്കാം. Introvert ആയവർക്ക് normally ഭയം ഉണ്ടാവില്ല. ഏറ്റവും ഭംഗിയായി അവർ അവരുടെ കാര്യങ്ങൾ നടത്തും. അവർ extroverts നേക്കാൾ internally നല്ല cool ആണ് (in normal cases).
      താങ്കളുടെ പ്രശ്നം introversion ഉം extroversion ഉം ഒന്നുമല്ല, സോഷ്യൽ anxiety ആണ്. Maybe you have some traumatic experiences. So, അത് resolve ചെയ്യൂ. അതിന് ഇത്തരം videos അല്ല പോംവഴി. psychologist നെ കണ്ട് തെറാപ്പി ചെയ്യൂ...

    • @gauthamangauthaman980
      @gauthamangauthaman980 2 місяці тому

      ​@@Alchemist337 Exactly! പലപ്പോളും motivational videos കാണുമ്പോൾ ആളുകൾക്ക് തെറ്റിദ്ധാരണ ഉണ്ടാവും. introvert extrovert എന്താണെന്ന് മനസ്സിലാവാതെ ഉണ്ടാവുന്നതാണ്.
      സോഷ്യൽ anxiety, shyness ഒക്കെ യാണ് ഇന്ന് ബഹുഭൂരിപക്ഷം ആളുകളുടെയും പ്രശ്നം. അതാണ് resolve ചെയ്യേണ്ടത്.

    • @kannansahajan
      @kannansahajan 2 місяці тому

      @@gauthamangauthaman980 thank you..Oru paridhiyil kooduthal over thinking und..Athan kooduthal preshnam..

  • @TipsnTalkByshihabok
    @TipsnTalkByshihabok 2 місяці тому +17

    Wohh... Brillent.... ഞാൻ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന സിറ്റുവേഷൻ....ഞാൻ പ്രവാസി ആയിരുന്നപ്പോൾ എല്ലാവർക്കും ഞാൻ നല്ലവൻ ആയിരുന്നു... ഇന്ന് ഞാൻ എന്റെ dream ആയ നാട്ടിൽ ഒരു buissness ആയി മുന്നോട്ട് പോവുന്നു.. ഇപ്പോൾ ഞാൻ ഒന്നിന് കൊള്ളാത്തവൻ ആയി വീട്ടിലും കുടുംബത്തിലും... But... ഈ video യിൽ പറയുന്ന പോലെ ആണ് എന്റെ mindset... ആരെന്ത് പറഞ്ഞാലും never mind.... തോറ്റു പിന്മാറാൻ ഒരുക്കമല്ല..💪💪.പൊരുതി നേടിയെടുക്കും ഞാൻ.....😊thank you...❤❤

  • @faisalnadi5081
    @faisalnadi5081 2 місяці тому +19

    നാട്ടുകാർ എന്ത് പറയും എന്ന് കരുതി നാട്ടിൽ പോകാത്തത ഞാൻ😢

  • @abdulla_mathew
    @abdulla_mathew 2 місяці тому +2

    critisicm അഥവാ social policing ignore ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിങ്ങൾ പറഞ്ഞ ആമയുടെ ഉദാഹരണം ഈ അവസരത്തിൽ വളരെ യോചിക്കുന്ന ഒന്നാണ്. ഞാനും കുറെ കാലമായി ഈ ആമയുടെ strategy ഉപയോഗിക്കുന്നുണ്ട്. ഇത് ഉണ്ടാക്കുന്ന mental trauma യാണ് പ്രശ്നം, അത് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. എങ്കിലും എങ്ങിനെയൊക്കെയോ manage ചെയ്തു പോകുന്നു. ഭാവിയെ കുറിച്ച് ഒരു ലക്ഷ്യമുണ്ടായിരിക്കുക എന്നതാണ് ഇവിടെ survive ചെയ്യാനുള്ള ഒരു നല്ല മാർഗം.

  • @DamSters
    @DamSters 2 місяці тому +2

    Thanks bro… ഞാൻ ആകെ കാണുന്ന ഒരു മോട്ടിവേഷണൽ വീഡിയോ അത് താങ്കളുടെ ആണ്. ഇത് എന്നിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട് . New Zealand ല്‍ നല്ല ഒരു ജോബ് കിട്ടാനും താങ്കളുടെ വിഡിയോസ് സഹായകമായി 🙏🙏🙏..... Thank you very much broo… Keep it up the good works bro 👍🏻🫶🏻

  • @surabhiukesh9779
    @surabhiukesh9779 2 місяці тому +2

    Thank u brother. വീണ്ടും വീഡിയോസ് ഇട്ടതിനു.ബ്രദറിന്റെ വീഡിയോസ് നോട്ടിഫിക്കേഷിൻ കാണുമ്പോൾ തന്നെ ഭയങ്കര ഹാപ്പി and പോസിറ്റീവ് അയിതീരും.❤

  • @shahidk1010
    @shahidk1010 2 місяці тому

    ആ പറഞ്ഞത് സത്യം ഞാൻ അനുഭവിച്ചതാ ഒരു പാലിയേറ്റീവ് വളണ്ടിയർ ആയി പോകുന്നുണ്ടായിരുന്നു എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ സഹായിച്ചിരുന്നു കുറെ വിമർശനങ്ങൾ ഞാൻ കേട്ടു ഭക്ഷണത്തിന്റെ കാര്യം പറഞ്ഞതുപോലെ ഞാൻ വിശക്കുന്നവർക്ക് ഭക്ഷണം കൊടുത്തു 12 വർഷങ്ങൾക്ക് ശേഷം എനിക്ക് ഇതാരോ അറിഞ്ഞിട്ട് തന്നെ എനിക്ക് ഒരു സംഘടന അവാർഡും തന്നു അവാർഡ് തന്നതിന് വേറെ കുറെ ആൾക്കാര് വീണ്ടും അവാർഡ് തന്നു ആ കഥ കേട്ടപ്പോൾ എനിക്ക് എന്നെ തന്നെ ഓർമ്മ വന്നു ഇപ്പോഴും ഞാൻ വിമർശനങ്ങൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ് നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് വളരെ നന്ദി

  • @sahasdesigns8774
    @sahasdesigns8774 2 місяці тому +22

    Start up lekku കാലെടുത്തു വെക്കുന്ന enikk ee video ഒരു +ve energy ആണ്‌ തരുന്നദ്
    comfort zone eni 3 months ഒൺലി.🎉❤️

    • @malayalianimator2.051
      @malayalianimator2.051 2 місяці тому

      Enikoru vaccancy indavumo

    • @allinwa
      @allinwa 2 місяці тому

      എന്താണ് സ്റ്റാർട്ടപ്പ്

    • @sahasdesigns8774
      @sahasdesigns8774 2 місяці тому

      എന്ത് job aanu nokunad?

    • @sahasdesigns8774
      @sahasdesigns8774 2 місяці тому

      My ഡ്രീം ഷോപ്പ്.

    • @allinwa
      @allinwa 2 місяці тому

      @@sahasdesigns8774 സ്വപ്നങ്ങൾ വിൽക്കുകയാണോ?

  • @Trick-tips164
    @Trick-tips164 2 місяці тому +16

    Brother ജീവിതം ഇതു പോലെ തന്നെ മുന്നോട്ടു പോകുന്നു.... ഒന്നും ചെയ്യാൻ കഴിയാത്ത പോലെ..... എന്തൊക്കെയോ ചെയ്യണം.. മുന്നോട്ടു വരണം എന്ന് ചിന്ത മാത്രം.... ഒന്നും നടക്കാറില്ല.. മാനസിക മായി തളരുന്നു.. എല്ലാരും ഒറ്റപ്പെടുത്തുന്നു..

    • @faisalnadi5081
      @faisalnadi5081 2 місяці тому +1

      ഞാനും😢

    • @achuz888
      @achuz888 2 місяці тому +3

      write your problems ,think about solutions,write it down ...continue this..slowly you will do that

    • @anoofanu783
      @anoofanu783 20 днів тому +1

      Njanum

  • @aiswaryap.v8470
    @aiswaryap.v8470 2 місяці тому

    സുഹൃത്തേ താങ്കളുടെ വാക്കുകൾ വളെരെയധികം പ്രചോദനവും സമാധാനവും തരുന്നു നന്ദി ❤️❤️

  • @prajinik6141
    @prajinik6141 2 місяці тому +3

    Valuable information thank you sir

  • @ronitsjamsession2636
    @ronitsjamsession2636 2 місяці тому +2

    Yes , it's really an eye-opening message.. it's gives me a lot of motivation ... Thank You Sir

  • @Devvv1111
    @Devvv1111 2 місяці тому +1

    Thank you so much my brother ❤️❤️❤️❤️

  • @sreenivaspr4624
    @sreenivaspr4624 2 місяці тому +3

    Sooper.. Motivation ❤

  • @aneeshkumarkt6588
    @aneeshkumarkt6588 2 місяці тому

    Well said..Thanks Sir ❤

  • @anjusumesh369
    @anjusumesh369 2 місяці тому +2

    Thank you Sir 🙏

  • @kikky1230
    @kikky1230 2 місяці тому

    Thank you so much.. you are inspiring a lot. ❤

  • @anjanatheresajacob
    @anjanatheresajacob 2 місяці тому +2

    Thank u universe ✨✨✨

  • @bindusajeevan570
    @bindusajeevan570 2 місяці тому

    Thanku thanku thanku soo much for very good information❤❤❤

  • @jayavazhayil1791
    @jayavazhayil1791 2 місяці тому

    Hi Sir . Your words inspiring and guiding me .Thank you so much. May God bless you abundantly with good health and more wisdom ❤

  • @anupamaanu4001
    @anupamaanu4001 2 місяці тому +1

    Thank you so much❤

  • @CMwithCMchinchumathew
    @CMwithCMchinchumathew 2 місяці тому

    Thank u for the correct information, God bless u

  • @anugraha4462
    @anugraha4462 2 місяці тому

    Thank you 👍

  • @Aswathy.Hareesh
    @Aswathy.Hareesh 2 місяці тому +1

    Thank you 🙏

  • @muzik2.049
    @muzik2.049 2 місяці тому

    Namuk vendapettavar polum negative parayumbo....😢
    Super sir.. thanks ❤

  • @SREELEKSHMI985
    @SREELEKSHMI985 2 місяці тому

    താങ്ക്യൂ സാർ 🙏🏻

  • @sanojps4448
    @sanojps4448 2 місяці тому

    ❤ Thank you 😊

  • @miniramesh6026
    @miniramesh6026 2 місяці тому

    Hii ningalde videoku vendi waiting ayirunnu🙏🙏

  • @SuryaSurya-zk7pr
    @SuryaSurya-zk7pr 2 місяці тому

    നന്ദി ❤❤❤

  • @jerinjeraldmj
    @jerinjeraldmj 2 місяці тому

    Thanks brother...,
    this is a very great message

  • @Edjeez
    @Edjeez 2 місяці тому

    Thank you ❤

  • @ramsheenashebin
    @ramsheenashebin 2 місяці тому

    DEAR FRIEND,
    Thankyou soo much for your bold support,u r my mentor,supporter and guide

  • @sruthy6502
    @sruthy6502 2 місяці тому

    Thanks... my dear friend❤️❤️

  • @sandhyam.n.1359
    @sandhyam.n.1359 2 місяці тому +1

    😊 Thanks 😊🙏🙏

  • @sandhyashaji4115
    @sandhyashaji4115 2 місяці тому

    Thank you so much my brother ❤️❤️❤️❤️❤️

  • @user-sw1uc2ss8n
    @user-sw1uc2ss8n 2 місяці тому

    Thank you.

  • @user-zg9wk1kj7y
    @user-zg9wk1kj7y 2 місяці тому

    താങ്ക്യൂ സർ 🙏🙏❤

  • @febinshibila1234
    @febinshibila1234 2 місяці тому

    Hey ..one who seeing this vedios congrats you are on right path…. And you will definitely hit your target..🎯

  • @User06778
    @User06778 2 місяці тому

    Thank you sir❤
    For giving your valuable information and support 💪 thankyou thank you so much🥰☺

  • @sunithark8305
    @sunithark8305 2 місяці тому

    താങ്ക്യൂ സാർ🙏🙏🙏

  • @SAJEESHKUMARG
    @SAJEESHKUMARG 2 місяці тому

    Thankyou sir👍👍

  • @rajeshkadachi
    @rajeshkadachi 2 місяці тому

    Thank you sir ,good information and good motivation

  • @resmi.sri3
    @resmi.sri3 2 місяці тому

    Thank you so much sir 🙏 ☺️

  • @mayoorasraj6046
    @mayoorasraj6046 2 місяці тому

    Thank you sir❤️❤️

  • @sudheeshmohan5870
    @sudheeshmohan5870 2 місяці тому

    Wow.. Super sir..

  • @krishnaashwin
    @krishnaashwin 2 місяці тому

    Thank you sir❤❤❤

  • @muhammedshameelcp4664
    @muhammedshameelcp4664 2 місяці тому

    Thank you🥰

  • @shiyaramh
    @shiyaramh 2 місяці тому

    Thank you

  • @aswathyp8462
    @aswathyp8462 2 місяці тому

    Thank you so much sir

  • @vinodpallavur6296
    @vinodpallavur6296 2 місяці тому

    Thank you sir .

  • @swathykp5314
    @swathykp5314 2 місяці тому +1

    Thanks

  • @aswathyk7667
    @aswathyk7667 2 місяці тому


    Thank you

  • @ranithomas8284
    @ranithomas8284 2 місяці тому +1

    Thankyou

  • @SkvThapasya
    @SkvThapasya 2 місяці тому

    Thank you universe 🙏🙏🙏

  • @gowrikrishna9498
    @gowrikrishna9498 2 місяці тому

    Thank you so much sir ee oru subject il video cheythathinu. Nte ee situation il nik eattavum vendiyurunna video.

  • @gafurckvission7542
    @gafurckvission7542 2 місяці тому

    Thanku bro ❤

  • @user-ul3rf8ly3i
    @user-ul3rf8ly3i 2 місяці тому

    Thank you sir thank you so much 😊❤

  • @achuusworld6904
    @achuusworld6904 2 місяці тому +1

    Correct Information

  • @ambilinair5080
    @ambilinair5080 2 місяці тому

    Thanks a lot sir 🙏 😊

  • @sumi22
    @sumi22 2 місяці тому

    Thankyou sir

  • @jameslazer8672
    @jameslazer8672 2 місяці тому

    Thank u🎉

  • @sreelekhakp198
    @sreelekhakp198 2 місяці тому

    Thank you Bro😍😍

  • @arunp9018
    @arunp9018 2 місяці тому

    Thanks sir 🙏

  • @Josna_13
    @Josna_13 Місяць тому

    Thank you brother 💚

  • @PrabithaAjithkumar
    @PrabithaAjithkumar Місяць тому

    Thkyousair

  • @user-mp1kf9nt9q
    @user-mp1kf9nt9q 2 місяці тому

    Ok brother 👍🏻thank you brother 🙏🏻

  • @SurabhiSundaran
    @SurabhiSundaran 2 місяці тому

    Athaanuuu❤❤❤❤❤

  • @user-kc4nt9uj2c
    @user-kc4nt9uj2c 2 місяці тому +1

    Sirr🙏🙏🙏

  • @lijithav185
    @lijithav185 2 місяці тому

    ❤❤ thanks

  • @sarithavavas4306
    @sarithavavas4306 2 місяці тому

    Thank you sir

  • @haneebkm1218
    @haneebkm1218 2 місяці тому

    Thank you sir 🙏🙏🙏

  • @krishnapriyaj6
    @krishnapriyaj6 2 місяці тому

    Never ever give up....💪💪💪🔥🔥🔥✌️✌️✌️
    Thank you sir.....❤❤❤🎉🎉🎉

  • @namitha9636
    @namitha9636 2 місяці тому +1

    Thank you sir... Enik job kitti🥰 athin help cheythath sir aahhn

  • @Bnbbrightbuds
    @Bnbbrightbuds 2 місяці тому

    Thankyou sir🙏

  • @chaithanyam9494
    @chaithanyam9494 2 місяці тому

    Tnq sir❤

  • @rejithankachan1071
    @rejithankachan1071 2 місяці тому

    Good👍🏼

  • @Its_me_amizz
    @Its_me_amizz 2 місяці тому

    Thanks alot

  • @fadhiya113
    @fadhiya113 29 днів тому

    Thanks 👍🏻

  • @vidyahari9742
    @vidyahari9742 2 місяці тому

    Thank u sir🙏❤

  • @thasnisakeer347
    @thasnisakeer347 2 місяці тому

    Thanks a lot🙏🙏🙏🙏🙏🙏

  • @anilaani3817
    @anilaani3817 2 місяці тому

    Thanks sir

  • @sejeersm
    @sejeersm 2 місяці тому

    Sir start online whatsup class..thank you sir❤❤❤

  • @shinys5253
    @shinys5253 2 місяці тому

    Thank u

  • @saranyas6280
    @saranyas6280 Місяць тому

    Very useful

  • @markantony1069
    @markantony1069 2 місяці тому +7

    Thank you sir🤜...
    When flying to sky, who cares about dogs in the ground!

  • @priyasathyan4024
    @priyasathyan4024 2 місяці тому

    Sir karanam lifil kore mattanghal vannu thnkuu sir

  • @josethomas7777
    @josethomas7777 14 днів тому

    Excellent

  • @althafiyaminnu3435
    @althafiyaminnu3435 2 місяці тому

    Inspired❤️Tnquu sir🤍

  • @aswinmohan2355
    @aswinmohan2355 2 місяці тому +1

    Thank you for motivation. Your stories, words of wisdom, insights acts a leading light to focus on our goal in midst of uncertainties that circumvent this world . Expecting more much inspiring videos.
    Ty sir

  • @Balassunbs
    @Balassunbs 2 місяці тому

    ♥️🙏🏼😊 informative

  • @snehavp2091
    @snehavp2091 2 місяці тому +1

    Your content brightens up my day❤

  • @user-et4bt3xo4l
    @user-et4bt3xo4l 2 місяці тому +1

    Can you please create a video about "How to grow exponentially?". I'm in self-improvement but there is no significant difference in the output from the last 4 or 5 months. Everybody changes and grows but that's not the way I want. I want to speed up my journey with immense and exponential growth.

  • @rajishar.v8795
    @rajishar.v8795 2 місяці тому

    Sathyam

  • @nimishas1334
    @nimishas1334 2 місяці тому +1

    👍👍👍