ഈ 2 പ്രാക്റ്റീസ് ജീവിതത്തെ അടിമുടി മാറ്റും - Best Malayalam Motivation - LIFE CHANGING

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 448

  • @lifechangingideasaffirmations
    @lifechangingideasaffirmations  Рік тому +41

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്‌സ്. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - ua-cam.com/video/zRYBGUX7Ev4/v-deo.html
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - ua-cam.com/video/yn8ldh4jEd8/v-deo.html
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- ua-cam.com/video/alvTvAIzKzo/v-deo.html
    അറിവുള്ളവന് ദുഖമില്ല Law of Knowledge - ua-cam.com/video/08gsEYN2V4k/v-deo.html
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - ua-cam.com/video/2ZbiRjyUq9c/v-deo.html
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution ua-cam.com/video/vc_GEl1fKxc/v-deo.html
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം ua-cam.com/video/CM-RKG3yrLw/v-deo.html
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം ua-cam.com/video/w1Cciz1QffI/v-deo.html
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- ua-cam.com/video/n5_t0FZtTUE/v-deo.html
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://ua-cam.com/video/NeqaOCrqz_E/v-deo.html
    ua-cam.com/video/nlLq9KV1b0U/v-deo.html
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - ua-cam.com/video/fS_nFEDlgWE/v-deo.html
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - ua-cam.com/video/ACEdSUu4nus/v-deo.html
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - ua-cam.com/video/FJkmh9PSQVg/v-deo.html
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - ua-cam.com/video/iPez7crihLE/v-deo.html
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - ua-cam.com/video/bRLGFHUOvI8/v-deo.html
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- ua-cam.com/video/ywKi3yTIT0M/v-deo.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - ua-cam.com/video/JqsU-GaWEcg/v-deo.html
    Self Brain Wash Affirmations- ua-cam.com/video/pipLODCAt9E/v-deo.html
    ആൽഫാ മെഡിറ്റേഷൻ ua-cam.com/video/F5z3ME2IO8M/v-deo.html
    a Powerful Morning Affirmation - ua-cam.com/video/GBZ2tjlHacE/v-deo.html
    Self Love Affirmations - ua-cam.com/video/YbUxUfWpFZU/v-deo.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ua-cam.com/video/XBrOtdcBMAY/v-deo.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ua-cam.com/video/vflYl6aJAF0/v-deo.html
    "I AM RICH'' - Money Magnet Affirmations - ua-cam.com/video/cXrU5GFK-Ng/v-deo.html
    Reprogram your Subconscious Mind - ua-cam.com/video/tS0KNo6r7ds/v-deo.html
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ua-cam.com/video/kOP1nGu0Onk/v-deo.html
    AFFIRMATION for PSC, School, and College Students - ua-cam.com/video/qrwkCzSiJOk/v-deo.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം ua-cam.com/video/yMuGRdtIuIg/v-deo.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/ANgUozN-RQY/v-deo.html
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/KfVesrROKlM/v-deo.html
    Bhagavad Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/AwmpbAdNj0c/v-deo.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/pm7AiWdhmlI/v-deo.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/XCNUMwpWDZY/v-deo.html
    Gratitude Affirmations for abundance - ua-cam.com/video/1FJCj-DvQuI/v-deo.html
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

  • @reenatony1983
    @reenatony1983 Рік тому +23

    Curect ആണ് പറഞ്ഞത് ഒരാളിൽ മാത്രം ആണ് എന്റെ ജീവിതം അർപ്പിച്ചത് അതാണ് എനിക്ക് പറ്റിയ പ്രശ്നം

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx Рік тому +22

    Thank u sir , സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാർ എന്ത് സങ്കടം വന്നാലും സാറിന്റെ സൗണ്ട് ഒന്ന് കേട്ടാലേ ഒരു ധൈര്യം കിട്ടൂ എനിക്ക് ഒരു എനർജി ബൂസ്റ്റ്‌ ആണ് സാറിന്റെ സൗണ്ട് ഞാൻ ഒരുപാട് മാനസികമായി തളർന്ന ഒരു വെക്തി ആയിരുന്നു സാർ സാറിന്റെ ക്ലാസ്സ്‌ ഞാൻ സ്ഥിരമായി കേൾക്കാറുണ്ട് രണ്ടു നേരവും എന്റെ ഡിപ്രെഷന്റെ tablet വരെ എനിക്ക് ഒറ്റയടിക്ക് നിർത്താൻ സാധിച്ചു തത്കാലം ആയുർവേദ മരുന്ന് കൊണ്ട് പിടിച്ചു നിൽക്കുന്നുണ്ട് അതും കുറച്ചു നാൾ കഴിയുന്നതോടെ ഞാൻ നിർത്തും സാറിനെ ദൈവം ആരോഗ്യവും ദീർഘായുസ്സും നില നിർത്തി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ❤

  • @mujeebrahman3144
    @mujeebrahman3144 3 місяці тому +9

    താങ്ക്യൂ സോ മച്ച് എന്തൊരു അറിവാണ് താങ്കൾക്ക്. മനസ്സിനെ ഇത്ര ശക്തമാക്കുന്ന ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല. താങ്കളുടെ ശബ്ദത്തിന് ഒരു മാസ്മരികത ഉണ്ട്. അതേപോലെ താങ്കൾ പറയുമ്പോൾ കാണിക്കുന്ന വിഷ്വൽ വളരെ നന്നായി ആസ്വദിക്കാൻ കഴിയുന്നുണ്ട്. ഞാൻ എന്നും താങ്കളുടെ വീഡിയോ കാണാൻ ശ്രമിക്കാംthank you sir

  • @anusreeanu5071
    @anusreeanu5071 Рік тому +9

    മനസ്സ് തകർന്ന് വന്നതാ ഞാൻ vedio കാണാൻ.. ഇപ്പൊ നല്ല ധൈര്യം തോന്നുന്നു thank u sir God bless u

  • @navinsdancemagic
    @navinsdancemagic 9 місяців тому +8

    സത്യം ആണ് മനസിനെ നിയന്തിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ട് ☹️മെഡിറ്റേഷൻ ഒക്കെ ചെയ്യുമായിരുന്നു ഞാൻ പക്ഷെ അത് വെറുതെ ചെയുന്ന പോലെ ആയിരുന്നു. സാറിന്റെ വാക്കുകൾ കൂടി കേട്ടപ്പോൾ ഉറപ്പായും അതിന് നല്ല മാറ്റം ഉണ്ടാകും എന്ന് മനസിലായി 🙏🙏ഒരുപാട് നന്ദി ❤️❤️🥰

  • @shajahanvalappil
    @shajahanvalappil Рік тому +8

    അതല്ല രസം സന്തോഷിക്കാൻ ഒന്നും മില്ലങ്കിൽ അവൻ ജിവിക്കുന്നു എന്നതിൽ തന്നെ സന്തോഷം കണ്ടത്തണം എന്ന് പറഞ്ഞപ്പോൾ തന്നെ അത് ശെരിക്കും എന്നെ ചിന്തിപ്പിച്ചു അതിലും വലിയ സന്തോഷം വെറെ എന്താണുള്ളത് ❤

  • @bindutv4847
    @bindutv4847 Рік тому +10

    ജീവിതം ആണെങ്കില്‍ problems വന്ന് കൊണ്ടിരിക്കുന്നത് ആണ്. Solve ചെയ്യുന്നത് ഒരു thrill ആയിരിക്കണം..എന്നാല്‍ ഈ പറയുന്നത് ശരി 🎉

  • @badhushav3773
    @badhushav3773 Рік тому +13

    സർ, താങ്കളോടുള്ള കടപ്പാട് അറീക്കാൻ വാക്കുകൾ ഇല്ല🙏🙏ഡെയിലി താങ്കളുടെ രണ്ടു വീഡിയോസ് ങ്കിലും ഞാൻ കാണാറുണ്ട്, very informative&motivations❤, ippo പ്രാക്റ്റീസും ചെയ്യാറുണ്ട്, so very calm&cool mind in every situations❤lovable sister❤god bless u❤

  • @syama5647
    @syama5647 Рік тому +19

    ശരിയാണ് സാർ
    നമ്മളിലെ സങ്കുചിത മനോഭാവം മാറാൻ നമ്മൾ നിലവിൽ ജീവിയ്ക്കുന്ന സാഹചര്യത്തിൽ നിന്നു മാറി ചുറ്റുമുള്ളതിനെ അടുത്തറിയാൻ ശ്രമിയ്ക്ക്ണം...കേരളത്തിന്‌ വെളിയിൽ ജീവിയ്ക്കാൻ തുടങ്ങിയപ്പോൾ പുസ്തകങലിൽ വായിച്ചറിഞ്ഞ ഇന്ത്യയ്ക്ക്പ്പുറം മറ്റൊരു വേറിട്ട് അനുഭവം ലൈഫിൽ വന്നു ചേർന്നത്..

  • @Priya-kk7ye
    @Priya-kk7ye Рік тому +17

    മനസ്സ് തകർന്ന് എനിക്ക് സാറിൻറെ ഉപദേശം വളരെ ഉപഹാരമായി തോന്നി ഒരു ഉന്മേഷവും ധൈര്യവും കിട്ടിയത് പോലെ ഇരിക്കന്ന്

  • @RavindranathanVP
    @RavindranathanVP Рік тому +2

    ബ്രദർ പറഞ്ഞ ഈ പെട്ടി ഞാൻ ഇപ്പോഴാണ് മനസ്സിലാക്കുന്നത് നന്ദി നമസ്കാരം

  • @So_fy_ah_
    @So_fy_ah_ Рік тому +6

    Enthra use full ആണ്.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുവാ 😊. ഞാൻ വല്ലാത്ത സങ്കടത്തിൽ ആയിരുന്നു.. അപ്പോൾ കേട്ടതാണ്. എന്റെ മനസ് ആയിരുന്നു എന്റെ പ്രശ്നം... ഇത് കേൾക്കുമ്പോ നല്ല റിലീഫ്.. 😊

  • @saraswathis2934
    @saraswathis2934 Рік тому +1

    Sara Swathy സാറിന്റെ റീഡിങ്ങ് കേ ട്ടപ്പോൾ 100 ൽ 100 % തലക്ക് ബുദ്ധി വന്നു വളരെ ടീസന്റായിരുന്നു റീഡിങ്ങ് എത്രകേട്ടാലും മതിയാകുന്നില്ല താ
    താ ങ്കു. താങ്കു. താങ്കു❤❤❤

  • @shybukv3310
    @shybukv3310 7 місяців тому +2

    പറയാൻ വാക്കുകളില്ല
    ഒന്നാന്തരം Motivation
    നമിക്കുന്നു അങ്ങയെ ....ഇനിയും ഇത്തരം vedios പ്രതീക്ഷിക്കുന്നു.....നന്ദി

  • @bennysebastian5316
    @bennysebastian5316 Рік тому +8

    Sir❤️
    എങ്ങനെ ചിന്തിക്കണം എന്ന് സാർ പഠിപ്പിച്ചു തരുന്നു..
    ഇങ്ങനെ ജീവിച്ചാൽ ജീവിതത്തിൽ തോറ്റുപോകില്ല.. നന്ദി 🙏

  • @UshaSabu-o6d
    @UshaSabu-o6d 10 місяців тому +2

    I am 55 years old njan ente 53 vayssil cycle padichu eni two veeler nokkanam sremichal sadikkum

  • @subairmsv7867
    @subairmsv7867 Рік тому +40

    യഥാർത്ഥ ദൈവ വിശ്വാസി ആവുകയും ഇതു പോലുള്ള ക്ലാസ് കേൾക്കുകയും ചെയ്യുക.❤അൽഹംദുലില്ലാഹ് 🤲

  • @The.Daywalker
    @The.Daywalker Рік тому +8

    _അങ്ങനെ നാനാ സത്യം മൻസിലാക്കി നാൻ addict ആണ് നിങ്ങളുടെ വീഡിയോ കാണുന്നതിൽ_ 😂🤣

  • @subimp8470
    @subimp8470 Рік тому +35

    Thank you sir 🙏🙏🙏🙏🙏ഇപ്പോഴത്തെ എന്റെ അവസ്ഥക്കുള്ള ഒരു video... Lot off thanks 🌹🌹🌹🌹

  • @rasithapk6297
    @rasithapk6297 6 місяців тому

    100% correct ഇത് കേട്ടപ്പോൾ മനസിന് നല്ല ആശ്വാസം . എല്ലാം വളരെ കൃത്യമായി പറഞ്ഞു തന്നു. ഇനിയും നല്ല വീഡിയോസിനായി കാത്തിരിക്കുന്നു . ❤

  • @shynikj4566
    @shynikj4566 5 місяців тому

    Thankyou sir സാറിന്റെ സഹായത്തോടെ ഞാൻ തിരികെ നടക്കുന്നു 🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon Рік тому +3

    എനിക്ക് വേണ്ട ചില സന്ദേശങ്ങൾ ഇതിൽ ഉണ്ട്..നന്ദി അനിൽ.🙏🏻

  • @mohmmedismail1840
    @mohmmedismail1840 Рік тому +2

    Sir paranjath 100% sheriyanu enik alkootathinaduthukoode nadakkan polum pediyayirunu ippol athupolulla orupreshnavum. Illa njan matiyeduthu njan cheythath enig kayiyatha ella kariyavum kayiyum ennu manasinode nirandarum paranjukondirunnu pinne mattullavarakaal orupadi mukalilanu njan enna chindha konduvannu even car oodikkan polum pediyayirunnu ippol car vangi swandamayi oottikkunu mattullavar endhuvijarikkum ennulla chindha mattivekkal pradhanamanu

  • @rejivt9133
    @rejivt9133 2 місяці тому +1

    അഭിനന്ദനങ്ങൾ സാർ 🙏🙏🙏🌹🌹🌹

  • @rethishkumarpk6061
    @rethishkumarpk6061 Рік тому +1

    എല്ലാവരും നമ്മൾ അനുഭവിക്കുന്ന അവസ്ഥയിൽ അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ പറയും, പക്ഷേ sir ഈ വീഡിയോയിൽ അത് എങ്ങനെ ആണ് ചെയ്യേണ്ടത് എന്ന് വിശദമായി പറഞ്ഞു തന്നു, താങ്ക് യൂ 😍👍

  • @silip.r4223
    @silip.r4223 Рік тому

    Thanks!

  • @sandrawilson2243
    @sandrawilson2243 2 місяці тому

    വളരെ നല്ല വീഡിയോ എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ 👍🏻👍🏻

  • @prettyjohnson6495
    @prettyjohnson6495 Рік тому +1

    സർ ഞാൻ ഇതു പ്രാക്ടീസ് ചെയ്തു. 🙏🙏

  • @anjalis3096
    @anjalis3096 9 місяців тому +1

    Manasinu kazhiyilla ennu thonnuna karyngl cheyuka.good motive 👏

  • @tp8823
    @tp8823 Рік тому +1

    ഒരു പാട് വക്കുക്കളിൽ സമധന ഉണ്ട്👍👍

  • @sreekalaks2152
    @sreekalaks2152 Рік тому +3

    Nalla Sandesam....Lifil Practice cheyenda Nalla Sandesam..Thank you sir ......

  • @lifeofhope5100
    @lifeofhope5100 Рік тому +3

    Chinthich chinthich santhosikkan padikkuka ..very nice👌👌

  • @girijamanikuttan8264
    @girijamanikuttan8264 Рік тому +5

    സാറിൻ്റെ ഓരോ വാക്കുകളും കേൾക്കുമ്പോൾ അനുഭവിക്കുന്ന ആനന്ദം നമിക്കുന്നു sir 🙏🙏🙏🌹🌹🌹❤️

  • @SindhuM-si3lr
    @SindhuM-si3lr 5 місяців тому +4

    എനിക്ക് തിരിച്ചു നടക്കണം നടക്കും നടന്ഏ മതിയാകൂ നന്ദി ❤

  • @sujathavd8900
    @sujathavd8900 Рік тому

    Thank you sir..nalloru motivation thannathinu,.

  • @girijanampoothiry4066
    @girijanampoothiry4066 Рік тому +3

    നന്ദി നന്ദി നന്ദി 🙏🙏

  • @pramilasreedharan2074
    @pramilasreedharan2074 Рік тому

    ഓരോ വീഡിയോയും പുതിയ കാഴ്ചകൾ തരുന്നു. നന്ദി.

  • @rajanranjith56
    @rajanranjith56 Рік тому +1

    Good information very useful. Thank you very much sir. God bless u

  • @sreelekhasasi1990
    @sreelekhasasi1990 Рік тому +2

    വളരെ പ്രയോജനപ്രദമായ ഉപദേശങ്ങൾ, 🙏

  • @smithama9853
    @smithama9853 Рік тому +3

    Very wonderful knowledge 🙏🙏👍👍👌👌thanku ji

  • @mizastalk3092
    @mizastalk3092 Рік тому +2

    ഹിമാലയം മാസ്റ്റർ ന്റെ third eye പ്രോഗ്രാം അറ്റന്റ് ചെയ്തപോ ഇതൊക്കെ അറിയാൻ കഴിഞ്ഞു.. എല്ലാം യൂണിവേഴ്സൽ ആയി കണക്ട് ആണ്... നമ്മൾ എപ്പോഴും എന്താണ് ആഗ്രഹിക്കുന്നത് അത് നമ്മുക്ക് നേടാൻ കഴിയും... നമ്മളിലെ എനർജി പവർ പുറത്ത് വന്നാ നമ്മുക്ക് എല്ലാം സാധ്യമാണ്...❤

  • @jyothisanil5215
    @jyothisanil5215 Рік тому

    Twenty three years servicenu sheesham njan avideninum ponnu eni enikkuvendi jeevikkum oru stand ayittu vilikkum

  • @aflahaflaha5925
    @aflahaflaha5925 Рік тому +6

    Thank you sir ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി ജീവിതം മനോഹരം ആക്കാൻ 🔥🔥👍👍🥰🌹🌹

  • @priyathomas2789
    @priyathomas2789 Рік тому +2

    Thank you so much for get rid of temporary relatioships .

  • @mpadmanabhanmpadmanabhan7726

    വളരെ നല്ല ഉപദേശം. നന്ദി sir 🙏

  • @ran7212
    @ran7212 Рік тому +8

    മികച്ചസന്ദേശങ്ങൾ നന്ദി ❤

  • @xenoninfocom8011
    @xenoninfocom8011 Рік тому

    Thank you
    awesome topic, explained excellent.

  • @SreedharSree-h9p
    @SreedharSree-h9p Рік тому

    Saarinh valare adikan.nanni

  • @vinayakk2000
    @vinayakk2000 Рік тому +1

    👍👍Super innu thanne start cheyum

  • @pscmaanas9246
    @pscmaanas9246 Рік тому +3

    Ambition, passion, profession kandethi athil involve akuka.

  • @Farhan-pk5ep
    @Farhan-pk5ep Рік тому

    Very good infermation.... Thanks sir

  • @kings6365
    @kings6365 Рік тому +1

    Nalla relationship undakkuga,, nalla advice 🙏🙏🤝

  • @deepthimg2733
    @deepthimg2733 7 місяців тому

    I am addicted to a person, but really want to come out of it. Hope this video will help me.

  • @najujobo902
    @najujobo902 Рік тому

    Thank you so much for your valuable information

  • @akshaytk2145
    @akshaytk2145 3 місяці тому

    most helpfull for my life❤
    thankyou so much

  • @SarathChandran-jx8mr
    @SarathChandran-jx8mr 7 місяців тому

    ❤️നല്ല അറിവ് താങ്ക്സ് സർ ❤️

  • @SheejaKj-t5w
    @SheejaKj-t5w Рік тому

    Good സാർ p

  • @JaseelaPokkattingal
    @JaseelaPokkattingal Рік тому

    Valare nalla talk

  • @abdunnasarmattummathodi4826
    @abdunnasarmattummathodi4826 6 місяців тому

    ചിന്തിച്ച് ചിന്തിച്ച് സന്തോഷിക്കാനും പഠിക്കണം ❤❤

  • @ajitaravindran8363
    @ajitaravindran8363 Рік тому

    Enikku ee talk valare upakarapradam, kettirikkumbol ottakkanenna thonnaleyilla

  • @Blueeeeeeeeii
    @Blueeeeeeeeii Рік тому +4

    inale enikoru interview undayrnu grp dscssnil enik njn oraksharam parayan kitiyilla koode undayrna 20 perum avaravde opinions paranju ,english samsarikan kayiyathathayrnu ene prblm adh ene valatha oru avsthayilaki😭

  • @sevenstar2367
    @sevenstar2367 3 місяці тому

    Thankyou vgood messag ❤❤❤❤❤❤

  • @mallualchemist
    @mallualchemist Рік тому +4

    Your awesome content with excellent presented hatts off anilkumar sir ⚡️⚡️⚡️⚡️

  • @leenapj4204
    @leenapj4204 Рік тому

    നന്ദി...❤

  • @vijayakumarivijaya6255
    @vijayakumarivijaya6255 Рік тому

    നന്ദി സർ 🙏🙏🙏

  • @leenanair6667
    @leenanair6667 Рік тому +4

    Thank u sir 🙏🏻great message 🙏🏻🙏🏻🙏🏻

  • @remimol7859
    @remimol7859 8 місяців тому +1

    Sir deshyam niyandrikkan pattunilla , deshyam vanna vayithonniyathu ok vilichu parayum , bendagal ok thakarunnu, meditation ok cheyyithu nokki oru mattam ella , oru vazhi paraju tharamo , enik onninodum oru attachment ela,

  • @ammakeloth7605
    @ammakeloth7605 Місяць тому

    Thank you " - Thank you🙏🙏❤️🌹

  • @jishaanish1235
    @jishaanish1235 7 місяців тому

    Very informative message🙏🙏🙏

  • @anpnasar1
    @anpnasar1 9 місяців тому

    ഒരുപാട് താങ്ക്സ്

  • @valsalaa454
    @valsalaa454 Рік тому

    നന്ദി നമസ്കാരം

  • @amrutharameshan8656
    @amrutharameshan8656 Місяць тому

    നന്ദി. 🦋🤍

  • @thanks3639
    @thanks3639 Рік тому

    Thank uu സർ 🤗🤗🙏🏼🙏🏼thank uu universe 🤗🤗🙏🏼😘😘😘

  • @pkeynoushad8231
    @pkeynoushad8231 Рік тому

    Useful information.....
    Thank you sir....

  • @miniarun1581
    @miniarun1581 3 місяці тому

    Very good information ❤

  • @tonienduro9956
    @tonienduro9956 Рік тому

    Thanks.., i feel better..... Will practice

  • @So_fy_ah_
    @So_fy_ah_ Рік тому

    Very use full speech

  • @jyothisiva8058
    @jyothisiva8058 Рік тому

    ഒരുപാട് നന്ദി 🙏🙏🙏🙏

  • @abyansherif2833
    @abyansherif2833 Рік тому

    വളരെ ഉപകാരപ്രദം 👍

  • @lightalife7461
    @lightalife7461 Рік тому

    Adipoli video 👍🏻

  • @shafeequekannur9531
    @shafeequekannur9531 10 місяців тому

    Super class.

  • @MrRavip8
    @MrRavip8 Рік тому

    Good video, thank you sir

  • @shynijyothi5362
    @shynijyothi5362 Рік тому +1

    The perfect talk

  • @vinodrajvinu1773
    @vinodrajvinu1773 Рік тому

    താങ്ക്സ് sir

  • @reenz19854cute
    @reenz19854cute Рік тому +2

    Valare upakarapradhamaya motivation channel, nalla samsaram. sandhesavum❤

  • @shereef6749
    @shereef6749 Рік тому +3

    Very good information ❤
    Super…
    How to avoid procrastination?

  • @abdullakm924
    @abdullakm924 Рік тому

    Very good information.

  • @antonyantony7939
    @antonyantony7939 Рік тому

    Super .God bless you 🙏.great efforts

  • @sunithark8305
    @sunithark8305 Рік тому

    താങ്ക്യൂ സാർ..

  • @abdulgafoor1773
    @abdulgafoor1773 Рік тому

    Very good class kal 🎉🎉🎉❤❤❤❤

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 Рік тому +1

    നന്ദി 🙏

  • @jayalekshmi19
    @jayalekshmi19 11 місяців тому

    Great.......

  • @Sreeja-z1d
    @Sreeja-z1d 3 місяці тому

    താങ്ക്സ് ❤

  • @hrbrilliant
    @hrbrilliant Місяць тому

    Very nice video 👍

  • @rizwanamidhlajp
    @rizwanamidhlajp 10 місяців тому

    Enik cheriya prashnam mathi thalaran😢.jeevitha karyangale deel cheyyan valiya prayasaman

  • @sowminicheruvaravadakkathi4164
    @sowminicheruvaravadakkathi4164 3 місяці тому

    Good information

  • @mashoodch2628
    @mashoodch2628 Рік тому +1

    Very helpful talk ❤❤

  • @Sundaran467
    @Sundaran467 2 місяці тому

    Thanks

  • @sahidaanoop3591
    @sahidaanoop3591 Рік тому +1

    Good message thankyou sir 😊