മാറ്റമില്ലാത്ത ഒരവസ്ഥയാണോ നിങ്ങൾക്ക് ? ഇത് നിങ്ങളെ മാറ്റി മറിക്കും

Поділитися
Вставка
  • Опубліковано 3 лис 2019
  • Malayalam affirmations
    Here I am discussing some ideas based on our daily routine
    basically why we are stuck in life!
    Sorry for "paradigm" spelling mistake in 9.4 second .
    Follow malayalamAffirmations on Facebook and Instagram for more uplifting posters and videos
    Facebook: / malayalamaffirmations
    Instagram: / malayalam_affirmations
    This video Manifest Wealth, Health, Love & Happiness
    Malayalam affirmations - created this channel to share one of the greatest secrets of the universe, and the secret is, we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    If you would like to support Please subscribe, and share this video to someone who actually needs.
    For suggestions and assistance
    malayalammotive@gmail.com
    Thanks for watching
    I support your dream

КОМЕНТАРІ • 2,6 тис.

  • @santhanupn2375
    @santhanupn2375 3 роки тому +342

    മാറ്റം കൊതിക്കുന്നവർ ലൈക്‌ കുത്തു

  • @user-cl8rc2pr3y
    @user-cl8rc2pr3y 4 роки тому +702

    എല്ലാ വാതിലുകളും അടഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലത്ത് പ്രതീക്ഷയുടെ വാതിൽ തുറന്നു തരുന്ന അങ്ങക്ക് പ്രണാമം 🙏🙏

  • @saaradhihomeway9605
    @saaradhihomeway9605 3 роки тому +18

    കണ്ണുകൾ നിറഞ്ഞു , കാരണം എന്നെ കുറിച് മാത്രം പറഞ്ഞത് പോലെ തോന്നി എനിക്ക്,
    സ്നേഹാശംസകൾ

  • @bindunisari7535
    @bindunisari7535 3 роки тому +8

    എത്ര രസകരമായാണ് കാര്യങ്ങൾ പറയുന്നത്... മടുപ്പിക്കുന്നയാഥാർഥ്യങ്ങൾ പോലും ശ്രമിച്ചു നോക്കാനുള്ള ഒരു ആഗ്രഹം കേൾക്കുന്നവരിൽ ഉണ്ടാക്കുന്നുണ്ട്. എന്ത് മാത്രം ഈ വീഡിയോ ഉപകാരപ്പെടും എന്ന് താങ്കൾക്ക് പോലും ചിന്തിക്കാൻ കഴിയുന്നതിനപ്പുറമാണ് ഈ വീഡിയോയുടെ നിലവാരം വെറുമൊരു നന്ദിവാക്കിൽ ഒതുക്കുവാനാവില്ല... 👃

  • @shafeequec1546
    @shafeequec1546 4 роки тому +280

    I can , I will ✌️
    നെഗറ്റീവ് ചിന്താഗതിയിൽ നിന്നും പോസിറ്റീവ് ചിന്താഗതിയിലേക്ക് വരുന്ന ഒരാളാണു ഞാൻ ... തീർച്ചയായും ഈ channel അതിന് ഒരുപാട് സഹായിച്ചു .
    കഴിഞ്ഞു പോയതിനെ ഓർത്തു ദുഖിക്കാതെ വരാനിരിക്കുന്ന കാര്യങ്ങളെ സന്തോഷത്തോടെ നേരിടുക . തീർച്ചയായും ദൈവം നിങ്ങളെ കൂടെയുണ്ടെന്നുള്ള വിശ്വാസം മുറുകെപിടിക്കുക . പിന്നെ മടിയെല്ലാം മാറ്റി എപ്പോഴും നല്ല healthy ആയി ഇരിക്കുക .
    ആളുകളോട് തുറന്നു സംസാരിക്കുമ്പോൾ അവർക്ക് നമ്മെ ഇഷ്ടപ്പെടും .
    വിജയാശംസകൾ 😊😊😊💐💐💐

  • @Harekrishna99633
    @Harekrishna99633 4 роки тому +128

    ഇത്രയ്ക്കും വ്യെക്തമായി ഒരാൾക്കും ഒന്നും പറഞ്ഞുതരാനാവില്ല. Thank you sir

    • @greeshmaa1324
      @greeshmaa1324 4 роки тому

      Sathyam ❤❤❤

    • @WingsForWinners
      @WingsForWinners 3 роки тому

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      😊😊

  • @powerofmind9791
    @powerofmind9791 Рік тому +4

    ഒരു വര്ഷം മുൻപ് ഈ വീഡിയോ കണ്ടു ശേഷം ഈ ചാനലിലെ മറ്റ് വീഡിയോകളും കണ്ട് പ്രാർത്ഥനയുടെ രീതി മാറ്റി ,അഫർമേഷൻ പതിവാക്കി ഇപ്പോഴും കടം എന്ന അവസ്ഥയിൽ കഴിഞ്ഞ ഞാനിന്ന് ചെറിയൊരു സംഖ്യാ ബാങ്ക് ബാലൻസും ,ഷെയറും ഉള്ള അവസ്ഥയിൽ എത്തി ,,thankyou sir
    എല്ലാര്ക്കും നന്മകൾ നേരുന്നു

  • @beenaraju3729
    @beenaraju3729 Рік тому +3

    എല്ലാ വിധത്തിലും തകർന്നു എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ആണ് മാനസികമായും ആകെ തകർന്നുപോയി ഇപ്പോൾ നേരിയ പ്രതീക്ഷ തോന്നുന്നു നന്ദി സുഹൃത്തേ ഒരുപാട് നന്ദി

  • @user-wx4fo1up9e
    @user-wx4fo1up9e 4 роки тому +154

    വികാരങ്ങൾക് അടിമകളായി പോകുന്നതാണ് മിക്കവരുടെയും തകർച്ചക്കുള്ള പ്രധാനകാരണം എന്നാണ് എനിക്ക് തോന്നുന്നത്.വികാരങ്ങളെ കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞാൽ മനസ്സിൽ ശാന്തത ഉണ്ടാകും പിന്നെ ഓട്ടോമാറ്റിക്കായി നല്ലൊരു attitude നമ്മളിൽ രൂപപ്പെടും.

  • @krishnankutty4592
    @krishnankutty4592 4 роки тому +60

    താങ്കളുടെ ക്ലാസ് / ഉപദേശങ്ങൾ വളരെ ഉപകാരമാണ്, അഭിനന്ദനങ്ങൾ സാർ....

    • @WingsForWinners
      @WingsForWinners 3 роки тому

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      😊😊

  • @deepthisajeevan6403
    @deepthisajeevan6403 2 роки тому +1

    ഒരുപാട് നന്ദി.മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.പക്ഷേ consistency കൊണ്ട് വരാൻ കഴിയുന്നില്ല.

  • @abdullahkutty8050
    @abdullahkutty8050 2 роки тому +1

    പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ...

  • @muhammedrafipunnakkottil753
    @muhammedrafipunnakkottil753 4 роки тому +177

    ദൈവ വിശ്വാസം വർദ്ധിപ്പിക്കാൻ, ദൈവത്തെ ചെറുതായി കാണാതിരിക്കുക, അറ്റമില്ലാത്ത പ്രപഞ്ചവും മനുഷ്യനടക്കമുള്ള സകല സ്രഷ്ടികളേയും നിയന്ത്രിക്കുന്ന പരിപാലിക്കുന്ന ശക്തി....
    ഒരു സങ്കോചവും കൂടാതെ പ്രാർത്ഥിക്കാം

    • @thankachanjoseph9720
      @thankachanjoseph9720 3 роки тому +8

      ഇന്ന് സ്വാർത്ഥതയ്ക്ക് വേണ്ടിയാണ് ദൈവത്തെ ആശ്രയിക്കുന്നത്...

    • @DonS-ff2yt
      @DonS-ff2yt 3 роки тому +5

      God is inside us...we are not using the power

    • @musichealing369
      @musichealing369 3 роки тому +5

      അപ്പോൾ അസുഖങ്ങൾ ,അപകടങ്ങൾ വരുന്നവർ ദൈവത്തെ പ്രാർത്ഥന ചെയ്തിരിക്കാതെ, അമ്പലത്തിലോ,പള്ളികളിലോ പോകാതെ എത്രയും വേഗം ആശുപത്രിയിൽ എത്തുന്നത് എന്തുകൊണ്ടാവാം

    • @alanjohn934
      @alanjohn934 3 роки тому

      Very nice definition

    • @DonS-ff2yt
      @DonS-ff2yt 3 роки тому

      @CORONA MEDIA ohoooo.....no earth , no sun

  • @sachinmohan5384
    @sachinmohan5384 4 роки тому +49

    ഞാൻ നല്ലൊരു ദൈവ വിശ്വാസിയാണ്.... മെഡിറ്റേഷനുm . ചെയ്യാറുണ്ട്.. 🙏🙏🌹🌹♥️♥️

  • @beenathomas1237
    @beenathomas1237 3 роки тому +4

    I'm a constant viewer & supporter of Ur channel. Your class has inspired me to overcome my inferiority complex. Ok I can & I will.🙏

  • @CrystalFamily112
    @CrystalFamily112 Рік тому +3

    Thank you for sharing these informations. I was so depressed with my life. I was no having any idea how to take care of my children in this situation. Last 3 months I am listening your videos. Now I know what to think and what not to think. I am taking affirmations. Now I am more confident to live. I am having a channel that I thought to quit because of less views after 2 years. But I am working to work for that now again. I started other things too to get other income. Telling affirmations daily. Trying to be happy always. I know I will become successful soon. 🙏🙏🙏

  • @ATHMAVISWASAM
    @ATHMAVISWASAM  4 роки тому +200

    എല്ലാ മെയിലുകൾക്കും റിപ്ലൈ അയക്കാൻ കഴിയാറില്ല , sorry for "paradigm" spelling mistake .. dealing mails night time only, thanks for your valuable support.

    • @shilpavarghese4776
      @shilpavarghese4776 4 роки тому +16

      I know I can never ever Know who you are... Sir aranu... U won't know how much influence u have on my success.. Thanks a lot.

    • @rajpeacock
      @rajpeacock 4 роки тому +8

      You never disclosed ur identity but you will ever live in my heart 💔. Your videos influenced me that much. I see in you the dare to speak truths , thank you so much sir . You have a special place everyone’s heart who watching your videos. That phone number will be a stepping stone for us. Thank you 🙏

    • @naeemudheenmadheena
      @naeemudheenmadheena 4 роки тому +6

      ഇദ്ദേഹത്തെ കോൺടാക്ട് ചെയ്തവർ ഉണ്ടേൽ plss

    • @jalalmkm7461
      @jalalmkm7461 4 роки тому

      @@naeemudheenmadheena 👍

    • @reghukumarv.r4781
      @reghukumarv.r4781 4 роки тому

      Thank you sir

  • @siminthomask
    @siminthomask 4 роки тому +90

    ജോണിന്റെ കഥ പറഞ്ഞപ്പോ സ്വന്തം ജീവിതം ഓര്‍മ വന്നവർ ആയിരിക്കും പലരും...കൊള്ളാം സർ❤😊💯

  • @ajeshpayyanur
    @ajeshpayyanur Рік тому +4

    Incredibly simple way of explanation of concepts which are ‘sold’ by international trainers for million/billion dollars…!! You have been solid pillar for the growth and happiness of most of us. Even our next generations could benefit from the paradigm shifts we create in ourselves with your immense support and guidance. Much respect🙏😍😍

  • @bindusuresh869
    @bindusuresh869 3 роки тому

    നമസ്കാരം സാർ.... 🙏🙏🙏
    രണ്ട് ദിവസങ്ങൾ മുൻപാണ് സാറിന്റെ video ആദ്യമായിട്ട് കാണാനിടയായത്....എനിക്ക് വല്ലാത്തൊരു possitive energy തോന്നുന്നു.
    I can... I will.... I can... I will... I can.... I will...
    Thankyou verymuch Sir... 🙏
    I pray for you.... 🙏🙏🙏

  • @shiyasshiyaskh5712
    @shiyasshiyaskh5712 4 роки тому +293

    ഇന്ന് ചെയ്യാനുള്ളത് ഇപ്പൊ തന്നെ ചെയ്യുക ,എന്തിനെയാണോ പേടിക്കുന്നത് അതിനെ നേരിടുക അപ്പോൾ ആ ഭാരം നമ്മളിൽ നിന്നും ഇല്ലാതാവുന്നു

  • @riyasrcs336
    @riyasrcs336 4 роки тому +319

    ജോണിനെ കുറിച്ച് പറഞ്ഞപ്പോ!! അയ്യോ.... അത് ഞാനല്ലേ ..... എന്ന് തോന്നിയ എത്ര പേരുണ്ട്

  • @valsarajkattil5551
    @valsarajkattil5551 3 роки тому +3

    Wonderful sir..
    1.Please explain alpha beta level.
    2.Paradyn shift ഒരു negative സൂചനയാണ് മനസ്സിന് തരുന്നത്. (അങ്ങനെയൊരു മാറ്റമല്ല ആഗ്രഹിക്കുന്നത്)

  • @ajivh8197
    @ajivh8197 2 роки тому +2

    എന്നെ ഉദ്ദേശിച്ചാണോ, എന്നെ മാത്രം ഉദ്ദേശിച്ചാണോ ❤️❤️❤️

  • @gravity6675
    @gravity6675 4 роки тому +95

    സ്വയം അറിയുക.. ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തി നമ്മുടെ ഉള്ളിൽ തന്നെ ഉണ്ട്.. വളരെ പ്രയാസകരമായ കാര്യം ആണ്. റിസൾട്ട്‌ അത്ഭുതകരം ആണ്.. സ്വന്തം അനുഭവം.. ഞാൻ കൂടുതൽ ശ്രമിക്കുന്നു 😊
    😊

    • @fathimasuhra721
      @fathimasuhra721 4 роки тому +2

      Anubhavam undo dear

    • @gravity6675
      @gravity6675 4 роки тому +2

      @@fathimasuhra721 അനുഭവം ഉള്ളത് കൊണ്ടല്ലേ പറഞ്ഞത്... 😊
      ഒന്ന് ശ്രമിച്ചു നോക്കുക...

    • @Lakshmi-se1zo
      @Lakshmi-se1zo 4 роки тому +2

      എങ്ങനെ ആണ് എന്ന് ഒന്നും പറഞ്ഞു taaa പ്ലീസ്

    • @fathimasuhra721
      @fathimasuhra721 4 роки тому +1

      @@gravity6675 mm

    • @gravity6675
      @gravity6675 4 роки тому +8

      @@Lakshmi-se1zo ഞാൻ കൺസ്ട്രക്ഷൻ വർക്കിൽ എഞ്ചിനീയർ ആണ്. അലര്ജി പിടിപെട്ടു.. എനിക്ക് വളരെ അധികം ബുദ്ധിമുട്ട് ആരുന്നു . സൺ‌ഡേ ക്രിക്കറ്റ്‌ കളിയ്ക്കാൻ പോയിരുന്ന ഞാൻ അതിനു പോകാതെ എസ്ക്യൂസ്‌ പറയാൻ തുടങ്ങി.. മാനസികമായി വിഷമിച്ചു.. ഇംഗ്ലീഷ് മരുന്നും ആയുർവേദവും ശ്രമിച്ചിട്ടും കുറഞ്ഞിട്ടു വീണ്ടും തിരിച്ചു വരും.. മാനസികമായി തളരും.
      പിന്നീട് മെഡിറ്റേഷൻ ചെയ്തു പതിയെ തിരിച്ചു വന്നു
      ആരോഗ്യം കിട്ടി തുടങ്ങിയപ്പോൾ യോഗ youtube il നോക്കി പ്രാക്ടീസ് ചെയ്തു. ഇപ്പോൾ എനിക്ക് ഒരു കുഴപ്പവും ഇല്ല..
      വിചാരിക്കുന്ന ലെവൽ ൽ എത്തുവാനും സാധിക്കുന്നു.
      കിടക്കുന്നതിനു മുൻപ് ഒന്ന് ആലോചിച്ചു നോക്കുക ഇന്ന് ചെയ്തത്. എന്നിട്ട് എന്ത് മാറ്റം വരുത്തണം എന്നു ആലോചിച്ചു കിടക്കുക. 41 ഡേയ്‌സ് ചെയ്യുക. ഇത് ദിനചര്യ ആകും.
      മെഡിറ്റേഷൻ മ്യൂസിക് യൂട്യൂബിൽ ഉണ്ട്. ഹെഡ് സെറ്റ് വച്ച് കേൾക്കുക.. കേൾക്കുമ്പോൾ മ്യൂസിക്കിൽ മാത്രം ശ്രദ്ധിക്കുക.. ആരും ശല്യപ്പെടുത്താത്ത സ്ഥലത്തു ഇരിക്കുക. ഡെയിലി അരമണിക്കൂർ എങ്കിലും മെഡിറ്റേഷൻ ചെയ്യുക..
      മെഡിറ്റേഷൻ ചെയ്യുമ്പോൾ ദൈവത്തിൽ വിശ്വസിക്കുക.

  • @bijuchandran5990
    @bijuchandran5990 4 роки тому +29

    Ican i will
    വളരെ നന്ദി സാർ, ഞാൻ ഇത്രയം കാലം കണ്ടിട്ടുള്ളതിൽ വളരെ ഉപകാരപ്രദമായ മോട്ടിവേഷണൽ വീഡിയോ .ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റിയ മനോഹരമായ വിഡിയോ .നമ്മുടെ ഉള്ളിലെ ജോണി നെ പുറത്ത് കൊണ്ട് വരുന്നു.

  • @dineshanprebhakaran176
    @dineshanprebhakaran176 3 роки тому

    ഒരുപാട് അന്വേഷണം നടത്തിയാണ് ഇതുപോലെ ഒരു വീഡിയോ കിട്ടിയത്. Sir ന്റെ വീഡിയോ കാണാൻ ഇത്രയും വൈകിയത്തിലാണ് ഇപ്പോഴത്തെ വിഷമം.... ഇനി ഞാനും മാറും എനിക്കും ഉയർച്ചകൾ വരും... Sir ന്റെ ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു.... 🙏🙏🙏🙏🙏

  • @sreedevimn2413
    @sreedevimn2413 3 роки тому +1

    Great message I will prepare my subconscious mind to achieve my goals

  • @babumry7942
    @babumry7942 4 роки тому +13

    വളരെ ശരിയാണ് ഞാൻ ഇപ്പോൾ വളെരെ ശക്തമായ രീതിയിൽ തന്നെ ചെയുന്നു വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു thanks

  • @chathancolony1118
    @chathancolony1118 4 роки тому +6

    ചേട്ടൻ പറഞ്ഞതുപോലെ എനിക്കും ഇതുപോലെ ഉണ്ട്‌ കുറെ ആൾ കൂട്ടം കാണുമ്പോൾ എവിടെ നിന്നോ ഒരു വിറയലും നെഞ്ചിടിപ്പും എനിക്ക് ഉണ്ടാകുന്നുണ്ട് അത് മാറ്റാൻ ഞാൻ നോക്കുകയാണ് ചേട്ടന്റെ ഈ വീഡിയോ എനിക്ക് ഒരു സമാധാനം തരുന്നുണ്ട്.... tnx

  • @jayasaniyo2567
    @jayasaniyo2567 3 роки тому +5

    Great message. Thank you sir. You are really great. I have complete trust in God. Really l am hoping a change in me.

  • @spashaspasha5848
    @spashaspasha5848 Рік тому

    നിന്ന് പോകും എന്ന് കരുതുന്ന സ്ഥലത്തു നിന്നും മുന്നോട്ട് പോകാൻ sirnte വാക്കുകൾ സഹായിക്കുന്നതിനു നന്ദി 🙏🙏🙏

  • @vishnuprasad.k2222
    @vishnuprasad.k2222 4 роки тому +30

    ആത്മാർഥമായി പറയുന്നു ഒരുപാട് നന്നിയുണ്ട്... ഈ vidio ചെയ്തതിനു....
    എല്ലാവരുടെയും പ്രധാന പ്രശ്നം ആണ് mind controlling...
    I can I win

  • @udayakumar7800
    @udayakumar7800 4 роки тому +23

    Thank you sir
    ഇത്ര വലിയ ഒരു കാര്യം ഇത്ര സിംപിൾ ആയി ആരും പറഞ്ഞിട്ടില്ല. Thank you

  • @MNS_SNNN
    @MNS_SNNN 2 роки тому

    I can I will...... Thank you so much for your sincere support. Your words / speech have great power, that definitely will help a lots of people in their life . God bless you always. ..... 🙏🙏🙏.

  • @bksanthoshkrishna89
    @bksanthoshkrishna89 2 роки тому

    വളരെ നല്ല വീഡിയോ... Thanks🙏🌹💐

  • @aswinsunil3706
    @aswinsunil3706 4 роки тому +50

    ഇത്രയും നല്ല അറിവുകൾ തന്നതിന് നന്ദിയുണ്ട്

    • @WingsForWinners
      @WingsForWinners 3 роки тому

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      😊😊

  • @rajeshkumar-rx8zi
    @rajeshkumar-rx8zi 4 роки тому +79

    ആ " discipline" ആണ് ഇല്ലാത്തത്. അതു കൊണ്ട് തന്നെ ഒരു മാറ്റവും സംഭവിക്കുന്നില്ല. രണ്ട് ദിവസം കൃത്യമായി ഒരു കാര്യം ചെയ്താൽ മൂന്നാമത്തെ ദിവസം എല്ലാം തകരുന്നു. ചിലപ്പോൾ അത് എന്റെ മാത്രം കുറ്റമല്ല, സാഹചര്യം അനുകൂലമല്ലാതെ വരുന്നു. സാഹചര്യം പിന്നീട് അനുകൂലമാകുമ്പോഴേക്കും motivation നഷ്ടപ്പെട്ടിരിക്കും. അങ്ങനെ failure മാത്രം ബാക്കി ആകുന്നു. ഒപ്പം കൂട്ടിന് depression ഉം.

  • @vipinkrishnaninfo8822
    @vipinkrishnaninfo8822 3 роки тому +10

    Sir u are doing more than a Psychologist/Psychiatrist can do... Thank u for ur Scientific approach....

  • @shibushibu9715
    @shibushibu9715 4 роки тому +5

    Really worthy bro... വല്ലാത്തൊരു ഉന്മേഷവും, വെളിച്ചവും മനസ്സിൽ വന്നു.. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @itsmepk2424
    @itsmepk2424 4 роки тому +34

    ഇത് കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി ആ ജോൺ ഞാനാണ് 😪

    • @V.M1437
      @V.M1437 4 роки тому +1

      Mallu World Kure John kal undu Bro 😤

  • @ismailpkv8450
    @ismailpkv8450 Рік тому +2

    19-April-2023:
    I can,I will. ✌🏼In Sha Allah.
    Jeevidathil Enthenkilum Ennalla, Njan Kanda Ente Bhodhyangalaya Kurach Nalla Kaaryangal, Aayussum Aarogyavum Undenkil Nedi Edukkum.. In Sha Allah

  • @sitharagovind9954
    @sitharagovind9954 3 роки тому

    ഞാൻ കുറേകാലം ആയി അന്നെഷിച്ചുകൊണ്ടിരിക്കുന്ന answer e വീഡിയോ യിൽ ഉണ്ട്.. Thank u so much

  • @twiceadaynight
    @twiceadaynight 4 роки тому +14

    ചില അഡിക്ഷൻ കളാണ് നമ്മെ തടഞ്ഞു നിർത്തുന്നത്.... അഡിക്ഷനുകൾ ഒഴിവാക്കിയാൽ വിജയിക്കും തീർച്ച

    • @arya4157
      @arya4157 4 роки тому +1

      അത് ശരിയാണ് സഹോദരാ

    • @ashmeerqt3002
      @ashmeerqt3002 4 роки тому

      Shafer corect

  • @shahidt2043
    @shahidt2043 4 роки тому +85

    بسم الله الرحمن الرحيم الحمد لله رب العالمين
    I can I will
    Thanks a lot dear
    എനിക്ക് തീർച്ചയായും മാറാൻ കഴിയും
    ഞാൻ ഉയർച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്
    എനിക്ക് ദൈവത്തിൻറെ അനുഗ്രഹം സദാ കിട്ടിക്കൊണ്ടിരിക്കുന്നു
    ദൈവത്തിന് ഒരായിരം ഒരായിരം സ്തുതി
    الحمد لله رب العالمين الف مره

  • @lijokgeorge7094
    @lijokgeorge7094 3 роки тому +2

    Yes I can...I will...I beleived it and Received by God's grace...Thank you almighty...God bless you Brother... 🙏 Prayers and wishes... 🎉

  • @syaminisasindran8384
    @syaminisasindran8384 Рік тому

    വളരെ വളരെ ഇഷ്ടമായി.. ഞാൻ വളരെ അധികം നന്ദി പറയുന്നു 🙏✨️😍😍

  • @aneeshrajan4773
    @aneeshrajan4773 4 роки тому +24

    ഞാൻ ഇതുവരെ കേട്ടതിൽ വളരെ ശാസ്ത്രീയമായ വീക്ഷണം,,, thank u sir... a lot........

    • @WingsForWinners
      @WingsForWinners 3 роки тому

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      😊😊

  • @naseerm7902
    @naseerm7902 4 роки тому +3

    I can.. I will... താങ്കളുടെ videos കണ്ട് കൊണ്ട് ഉയർച്ചയിലേക്കു കുതിക്കുന്നു.. ഒരു adiction ഉണ്ടായിരിന്നു... വിജയത്തിനായി ഏത് അഡിക്ഷനും... ആ വീഡിയോ കണ്ടു ഇപ്പോ അഡിക്ഷൻ മാറി.... അത്ഭുതം തോന്നുന്നു... Thank u...

  • @cher_notsoclueless
    @cher_notsoclueless 3 роки тому

    Very good healthy information Thank you Sir God. bless you for your way 🙏🏻👌🏻👌🏻👌🏻

  • @basheerpk6129
    @basheerpk6129 2 роки тому

    സൂപ്പർ മോട്ടിവേഷൻ... thankyou dear

  • @PK-sw2tw
    @PK-sw2tw 4 роки тому +44

    I can and i will
    ഇനി നിങ്ങളെ കാണാനുളള ആഗ്രഹം മൂത്ത് വിഷാദം വരുവോന്നാ ഇപ്പൊ പേടി :(

  • @akkuakhila3460
    @akkuakhila3460 4 роки тому +6

    I can I will ആത്മാർത്ഥതയോടെ പറയട്ടെ താങ്കൾക്ക് ഒരുപാട് നന്ദി. ഞങ്ങളിലോക്കെ ഒരുപാട് മാറ്റം കൊണ്ടുവരാൻ സാധിച്ചതിന്.

    • @WingsForWinners
      @WingsForWinners 3 роки тому

      എന്റെ ചാനൽ ഒന്ന് നോക്കുമോ
      😊😊

  • @jayasreesubhash7043
    @jayasreesubhash7043 2 роки тому

    Thank you sir,very informative speech,God bless you with abundance

  • @cyberlog4647
    @cyberlog4647 Рік тому

    താങ്കളുടെ സ്പീച്ച് ഞാൻ മക്കളുമായി ചർച്ച ചെയ്യാറുണ്ട്.
    ഉന്നത നിലവാരമുള്ള താണ്.

  • @Arun-dt5cy
    @Arun-dt5cy 4 роки тому +8

    ഈ വീഡിയോ ഞാൻ കണ്ണടച്ച് ലൈക്‌ ചെയ്യും

  • @sumeshnarayan9478
    @sumeshnarayan9478 4 роки тому +35

    I can and I will,
    ഒരായിരം നന്ദി
    സാറിനും കുടുംബത്തിനും
    എല്ലാ വിധ നൻമയും നേരുന്നു
    👍👍👍

  • @jessybaiju6084
    @jessybaiju6084 3 роки тому

    You are a good motivational Speaker. May God bless you

  • @suryasvineesh8026
    @suryasvineesh8026 3 роки тому

    Very useful information sir.Thank you so much.I can,I will...🙏🙏🙏

  • @martinjoseph9311
    @martinjoseph9311 4 роки тому +4

    എന്റെ ചിന്താഗതികൾ.... എന്റെ കാഴ്ചപ്പാടുകൾ... എന്റെ വീക്ഷണങ്ങൾ... എല്ലാം ശരിയെന്ന് സ്വയം ബോധ്യപ്പെടുന്ന പക്ഷം ഈ പ്രപഞ്ചം തന്നെ എനിക്കു വേണ്ടി വഴിയൊരുക്കും......
    നന്ദി! ഒരു പാട് നന്ദി!

  • @sidharthvtv2769
    @sidharthvtv2769 4 роки тому +6

    This speech is really similar to my life conditions and I have the same problems also, thank you for your grateful information about subconscious mind and the importance of meditation and other factors. I can and I will😶😶

  • @motivevibe2504
    @motivevibe2504 3 роки тому +2

    Your voice and your style of talking 😍👌

  • @chithramaniyan9137
    @chithramaniyan9137 3 роки тому +1

    ഇത് oru പരുതി വരേ എന്റെ അനുഭവം ആണ്...😊🙏

  • @jayac9305
    @jayac9305 4 роки тому +3

    Thank you so much sir for the powerful message. I can I will 👍

  • @amalsahadevan5675
    @amalsahadevan5675 4 роки тому +4

    I can, I will. Thank you Sir❣️

  • @lekha_5555
    @lekha_5555 Рік тому

    Sir... എനിക്ക് ഓരോ കാര്യവും ഏറ്റവും അത്യാവശ്യമായി വരുന്നത് എപ്പോഴാണോ അതെ കുറിച്ചുള്ള കാര്യങ്ങളാണ് sir nte video യിലൂടെ എനിക്ക് recommendation ആയി വരുന്നത്.
    Thankyou so much air🥰🥰🥰🥰❤️❤️❤️❤️

  • @ninaanto4145
    @ninaanto4145 2 роки тому

    Thank you very much🙏🙏🙏very good informations👌very useful... Expecting more videos.... 👍

  • @happyzone4532
    @happyzone4532 4 роки тому +3

    Great sir. Thank you Guru 💕💕💕 love you lot💕💕💕

  • @aneeshndgtr
    @aneeshndgtr 4 роки тому +5

    Thank you so much sir... I can i will...

  • @serarose1518
    @serarose1518 2 роки тому

    Thank you God.All the best for your channel 👌👍

  • @rahulc.p3237
    @rahulc.p3237 2 роки тому

    Very effective sir 👍🔥I will definitely do this and make difference 🔥🔥

  • @reshmaradhakrishnan8139
    @reshmaradhakrishnan8139 4 роки тому +5

    I CAN & I WILL....THANK YOU SO ..MUCH DEAR SIR.....

  • @meenadevassya8596
    @meenadevassya8596 4 роки тому +6

    മനോഹരമായ വീഡീയോ......
    ഇതിന്റെ part 2 ചെയ്യാൻ സാധിക്കുമോ സർ ......

  • @shijumonshijumon4615
    @shijumonshijumon4615 3 роки тому

    നല്ല സന്ദേശം അഭിനന്ദനങ്ങൾ

  • @mhdnizamkp5678
    @mhdnizamkp5678 3 роки тому

    One of the Best motivation..

  • @arjunsaikrishnan8842
    @arjunsaikrishnan8842 4 роки тому +13

    എന്തുകൊണ്ട് നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നില്ല എന്നതാണ് മനസിലാകാത്തത്, എനർജി പ്രൊവൈഡർ വീഡിയോ ആണ് മുഴുവൻ, എന്നിട്ടും ആൾകാർ ആകർഷികാത്തത്
    Yes I can and I will

    • @aswthia6516
      @aswthia6516 3 роки тому +1

      Really thanks for yr positivé support

  • @knocktalkies595
    @knocktalkies595 4 роки тому +33

    ഇത് കണ്ട് ജീവിതം മാറിയവരുണ്ടോ?

    • @valsarajkattil5551
      @valsarajkattil5551 3 роки тому +15

      ഇത് ഒരു പ്രാവശ്യംകണ്ടാൽ ജീവിതം മാറില്ല. വീണ്ടും വീണ്ടും വീണ്ടും വീണ്ടും.. മനസ്സ് ഏറ്റെടുക്കുന്നത് വരെ കാണുക കേൾക്കുക, മനസ്സിലാക്കുക, അനുഭവത്തിൽ കൊണ്ടുവരിക..
      സ്വന്തം അനുഭവത്തിൽനിന്നു തന്നെ പറയുകയാണ്.

    • @manojpillai19781
      @manojpillai19781 3 роки тому +6

      ഇത് പറയുന്ന ആളിന്റെ ജീവിതം മാറിയില്ല.. പിന്നെ ആണ് കണ്ടിട്ട് മാറുന്നത്...
      ബ്രോ ജീവിതം മാറാൻ ഒറ്റ പരിപാടി യെ ഉള്ളൂ...
      തീരുമാനം എടുക്കാൻ ഉള്ള കഴിവ്..
      Yes/no-... അതിന്റെ രണ്ടിന്റെയും ഇടയിൽ ആണ്.. ജീവിത വിജയം..അല്ലാതെ ഇതൊന്നും അല്ല

    • @Dana22983
      @Dana22983 3 роки тому +1

      @@manojpillai19781 100000000like👍

    • @shafeeqbadarudeen5046
      @shafeeqbadarudeen5046 3 роки тому +6

      @@manojpillai19781 yes or no എന്ന് പറയുന്നതിലല്ല വിജയം.. എവിടെ യെസ് എന്നും എവിടെ നോ എന്നും പറയാൻ പറ്റണം. അല്ലാതെ യെസ് എന്ന് പറയാനുള്ളിടത്ത് നോ എന്നും, നോ എന്ന് പറയാനുള്ളിടത്ത് യെസ് എന്നും പറഞ്ഞാല്‍ പണി പാളും ഗഡീ.. 😜😜

    • @vichuvichuzzz2536
      @vichuvichuzzz2536 3 роки тому +1

      @@manojpillai19781 👍

  • @kavithaab3510
    @kavithaab3510 3 роки тому +1

    I Can, I Will. Thank you Sir.. 🙏🙏🙏

  • @rashidomy1128
    @rashidomy1128 3 роки тому +5

    "Power video " 💟👌👍🔥🔥🔥
    I can I will 🔥🔥🔥🔥🔥

  • @theworldofmyimagination9637
    @theworldofmyimagination9637 4 роки тому +23

    I can.... I will
    Thanks for your Information... എനിക്ക് ഭയങ്കര മടിയാണ് എല്ലാം പിന്നത്തേയ്ക്ക് വയ്ക്കുന്ന ശീലം. അതുമൂലം ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുപാട് പ്രാവശ്യം പുതിയ തീരുമാനം എടുക്കുകയും കുറച്ചു ദിവസം നടപ്പിലാക്കുകയും ചെയ്യും. കുറച്ചു ദിവസം കഴിയുമ്പോൾ ആദ്യത്തെ ആവേശം ഒക്കെ പോയി അത് അവസാനിപ്പിക്കുകയും ചെയ്യും. പിന്നെ വീണ്ടും പഴയതുപോലെ പോകും. കുറച്ചുദിവസം കഴിയുമ്പോൾ വല്ലാത്ത കുറ്റബോധം തോന്നും വീണ്ടും തീരുമാനം നടപ്പിലാക്കാൻ തുടങ്ങും വീണ്ടും പഴയതുപോലെ.. ഒരുപാടുനാളായി ഇങ്ങനെ പോകുന്നു എനിക്കറിയാം ഇതു തെറ്റാണെന്ന് പക്ഷേ ഇതെന്റെ ശീലം ആയിപ്പോയി.
    ഈ വീഡിയോയിൽ പറയുന്നത് പോലെ എന്റെ കഴിവിന്റെ പരമാവധി try ചെയ്യും തീർച്ച..
    & .... God bless you

    • @jasmeert9578
      @jasmeert9578 4 роки тому +1

      same pich

    • @milumilandev6708
      @milumilandev6708 4 роки тому +1

      Same feeling.. Continues ayi cheyyan pattunilla..😖

    • @theworldofmyimagination9637
      @theworldofmyimagination9637 4 роки тому

      Dev Good morning.. ദിവസവും ചെയ്യാനുള്ള പ്രധാനപ്പെട്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ട് അതിൽ എത്ര കാര്യങ്ങൾ ചെയ്തു എന്ന് ദിവസവും ഒരു ബുക്കിൽ കുറിച്ചു വയ്ക്കുക. എന്നിട്ട് ഒരുമാസം പൂർത്തിയാക്കുമ്പോൾ നമുക്ക് അറിയാമല്ലോ എത്രമാത്രം കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്ന്.
      ഞാൻ ഇപ്പോൾ അതാണ് ഫോളോ ചെയ്യുന്നത് u

    • @Hopehope111
      @Hopehope111 4 роки тому +1

      ഞാനും ഇങ്ങനെ തന്നെ ആണ്. ഒരു കാര്യവും continue ചെയ്യാൻ പറ്റുന്നില്ല

    • @SureshKumar-el4gy
      @SureshKumar-el4gy 4 роки тому +1

      I will do, Excellent and practical to practice

  • @moraashiii3380
    @moraashiii3380 4 роки тому +34

    "I CAN AND I WILL"

  • @jyothilakshmi7852
    @jyothilakshmi7852 3 роки тому

    Valare manoharam big thanks................ Bro.............

  • @sadiqpoolakkad8237
    @sadiqpoolakkad8237 3 роки тому

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ...

  • @syamraj9074
    @syamraj9074 4 роки тому +16

    Analytical mind ആദ്യമായി കേൾക്കുകയാണ് അതാണ് പ്രശ്നം ഞാൻ ആഗ്രഹിക്കുന്ന നിലയിൽ ഞാൻ എത്തി ചേരും I can I will

  • @akhilbabuaki5197
    @akhilbabuaki5197 4 роки тому +14

    Sir oru alpha meditation upload chaythittu delete chaythu.njan civil service nu prepare chayyunna student aanu.oru powerful alpha meditation upload chayyamo sir.please

  • @zeusgaming4335
    @zeusgaming4335 18 днів тому +1

    Thank u sir,very good explanation

  • @achualannimmy3076
    @achualannimmy3076 3 роки тому

    Great...talk..Thank you🙏

  • @mahikrishna.krishna369
    @mahikrishna.krishna369 4 роки тому +32

    I cal, i will...
    എനിക്ക് മാത്രമേ സാധിച്ചു,
    i can i do well...
    Make a successful life

  • @mereenarajan92
    @mereenarajan92 4 роки тому +3

    I can,I will.Thank you

  • @vijayakumarpo5517
    @vijayakumarpo5517 3 роки тому

    Very good points . Thanks

  • @chenna2503
    @chenna2503 3 роки тому +1

    you gave me some powerful knowledge sir🙏

  • @manuss888
    @manuss888 4 роки тому +4

    I Can And I Will!!!

  • @abinremix9226
    @abinremix9226 4 роки тому +6

    I CAN I WILL
    കാരണം ഞാൻ അങ്ങനെത്തെ EXAT മോമെന്റിൽ ആണ്

  • @jaseerashafeekhvlogs9018
    @jaseerashafeekhvlogs9018 Рік тому

    super 👍👍..now iwill more challenging and change my lifee.....we are so late watching ur videos..some affirmation are helpful.. Thanks alot..God bless u... keep going...Take Dear..🌹🌹

  • @sabib7339
    @sabib7339 3 роки тому

    Very good information thank you sir.🙏🙏🙏

  • @gokulraghav2610
    @gokulraghav2610 4 роки тому +12

    Valiyoru message simple ayi paranju thannu.Thank you sir.

  • @sithinstalk3024
    @sithinstalk3024 4 роки тому +6

    I can I will.. 😍❣

  • @bindhusurendran8113
    @bindhusurendran8113 2 роки тому

    Thank you sir, for vailable information.

  • @sonaleo7484
    @sonaleo7484 Рік тому

    I can I will ✨
    Thanks to you a lot
    You're my inspiration whenever I'm down.. God bless you always

  • @anandushymo
    @anandushymo 4 роки тому +8

    Njn subconcious mindine control cheyunnaa vekthi anu 👑 im the king of my subconcious mind 🤙