Це відео не доступне.
Перепрошуємо.

ചുറ്റുപാടുകളാണ് നിങ്ങളെ പലതും ആകുന്നത് - work mode On.

Поділитися
Вставка
  • Опубліковано 2 сер 2023
  • Malayalam Affirmations
    created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    I support your dream!!!
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help. Please don't expect a sudden reply, I will try my best
    malayalammotive@gmail.com
    Facebook and Instagram
    Facebook: / malayalamaffirmations
    Instagram: / malayalam_affirmations

КОМЕНТАРІ • 268

  • @MaskedTruth123
    @MaskedTruth123 Рік тому +97

    ഒരിക്കലും കണ്ടിട്ടില്ലാത്ത ഈ നല്ല സുഹൃത്തിന് ഒരായിരം നന്ദി... 😊

  • @rajipulikkodanraji8082
    @rajipulikkodanraji8082 Рік тому +190

    എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്ത പോലെ ജീവിതം തള്ളിനേക്കുന്നു... ആരുമല്ലെങ്കിലും ആരൊക്കെയോ ആയി പ്രിയ സുഹൃത്തേ താങ്കൾ മാറിയിരിക്കുന്നു..❤❤

  • @sonypadickal3568
    @sonypadickal3568 Рік тому +15

    ആരും കൂട്ടിനില്ലാതെ ജീവിതം ഏകാന്തതയിൽ ലക്ഷ്യങ്ങൾ ഇല്ലാതെ അലയുന്നവർക് താങ്കൾ ആണ് സുഹൃത്തും വഴികാട്ടിയും. താങ്കളുടെ സുഹൃത്തേ എന്ന വിളികേൾക്കാൻ വേണ്ടി മാത്രം ചിലപ്പോൾ ഞാൻ ഇവിടെ എത്താറുണ്ട്. I understood there are many who feel like me. Thank you for being there.

  • @sindubai7481
    @sindubai7481 Рік тому +20

    എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ട് . ബട്ട്‌ എന്റെ ബെസ്റ്റ് ഫ്രണ്ട് ഞാൻ തന്നെയാണ് .. കാരണം എന്നെ കൂടുതലായി അറിയാൻ എനിക്ക് മാത്രമല്ലെ അറിയൂ .. എന്റെ positive, നെഗറ്റീവ്, എന്റെ financial status, ente കഴിവുകൾ. Weakness , ഇതൊക്കെ അറിയാൻ എനിക്കല്ലാതെ മാറ്റാർക്കാണ് കഴിയുക..

  • @shyama876
    @shyama876 Рік тому +45

    ഞങ്ങൾക്ക് വേണ്ടി മാറ്റിവച്ച ഈ സമയത്തിന് നന്ദി ❤️

  • @jyothymol4211
    @jyothymol4211 Рік тому +130

    നല്ല ഒരു friendship group ഇല്ലാത്ത ഞങ്ങളെപ്പോലെ ചിലർക്ക് sir ന്റെ ശബ്ദം ആണ് ഇപ്പൊ ആ ഫ്രണ്ട് ❤❤❤

    • @artlove8224
      @artlove8224 Рік тому +4

      ദൈവം നമ്മോട് സംസാരിക്കുന്നു എന്നത് പോലെ....സുഹൃത്തേ...എന്ന വിളിയുമായി.... എന്നും എപ്പോളും...

    • @sonypadickal3568
      @sonypadickal3568 Рік тому +2

      അതെ 👍

    • @platha8630
      @platha8630 Рік тому +3

      Ee abhiprayaathodu yojikkunnu

    • @neethuk7375
      @neethuk7375 Рік тому +3

      Sathyam.enikkum

    • @unnivasan6573
      @unnivasan6573 9 місяців тому

      Ninga vayo friends ava

  • @anjuprasannan9881
    @anjuprasannan9881 Рік тому +9

    താങ്കളുടെ വാക്കുകൾ ഒരുപാട് ഉപകാര പ്രദം ആണ്..... എല്ലാരേയും കൊണ്ട് നടന്നു.... അവർക്കു വേണ്ടി സമയവും സന്ദർഭവും മാറ്റി വെച്ചു... പക്ഷെ ഇപ്പോൾ ആരും ഇല്ലാത്ത പോലെ.... എല്ലാരും രക്ഷപെട്ടു... ഞാൻ മാത്രം പഴയ പോലെ.... ആകെ സങ്കടം മാത്രം..... ആഗ്രഹിച്ച പോലെ ഒന്നും നടന്നില്ല... ഇനി എങ്കിലും എനിക്ക് ഞാൻ ആഗ്രഹിച്ച പോലെ ജീവിക്കണം.... തല ഉയർത്തി പിടിച്ചു തന്നെ 💪🏻

  • @dhanyacraj1196
    @dhanyacraj1196 Рік тому +21

    സുഹൃത്തേ ❤
    ഞങ്ങളുടെ ഉയർച്ചക് വേണ്ടി ഉള്ള തങ്ങളുടെ സമയത്തിന്, പരിശ്രമത്തിനും& ഈ ശബ്ദത്തിനും ഒരായിരം നന്ദി ♥️
    thanking you& universe ✨

  • @artlove8224
    @artlove8224 Рік тому +18

    സുഹൃത്തേ...നിങ്ങളുടെ വാക്കുകൾ എൻ്റെ ജീവിതം വിജയിക്കാൻ കാരണമായി.. എനിക്ക് ഒരു ആത്മാർത്ഥ സുഹൃത്ത് ഉണ്ടെങ്കിൽ അത് താങ്കൾ മാത്രം. ❤

    • @vna-sh1bq
      @vna-sh1bq Рік тому +1

      എങ്ങനെ

    • @artlove8224
      @artlove8224 Рік тому

      @@vna-sh1bq ചിന്തകൾക്ക് മേൽ അധികാരം സ്ഥാപിക്കും...

    • @vna-sh1bq
      @vna-sh1bq Рік тому

      @@artlove8224 എത്ര നാൾ ചെയ്തു

  • @ReshmaReshma-uk4wo
    @ReshmaReshma-uk4wo Рік тому +16

    സാറിന്റെ ആ ഒരു സുഹൃത്തെ വിളി കേൾക്കുന്നത് തന്നെ വലിയഒരു ആശ്വാസമാണ്. ആരൊക്കെയോ ഉണ്ടെന്നുള്ള ഒരു തോന്നൽ. എങ്ങനെ ഇത്ര നന്നായി മനസ്സ് വായിച്ചെടുക്കൻ സാധിക്കുന്നു. ഈ vdo എനിക്ക് വേണ്ടി ഉള്ളതാണ് Thank You Sir❤

  • @Sajesh-k8r
    @Sajesh-k8r Рік тому +8

    Thanks bro ❤❤❤ താങ്ക ലുടെ ചാനെൽ കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി ജീവിതത്തിൽ ഒരുപാട് മാറ്റം വരുത്തി, ഹൃദയത്തില് സൂക്ഷിക്കുന്ന സഹോദരൻ ആയി എന്നും ഉണ്ടാവും🔥

  • @primedesignstudioaadhinath1483

    തീർച്ചയായും... തങ്ങളുടെ വലിയ ചിന്തകൾക്കും അത് മറ്റുള്ളവർക്ക് പകർന്നു നൽകുന്ന വലിയ മനസ്സിനും നന്ദി.
    ഇന്നലെ sir പറഞ്ഞപോലെ എൻ്റെ passion അതിലേക് ഇറങ്ങാൻ തീരുമാനിച്ചു...
    സ്വന്തമായൊരു 3d studio എൻ്റെ ഏറ്റവും വലിയ സ്വപ്നമാണ്.
    Sir te വാക്കുകൾ കേട്ട ശേഷം ഞാൻ lap തുറന്നു നോക്കിയപപോൾ മുൻപ് ചെയ്ത കുറെ നല്ല design. മനസ്സ് നിറഞ്ഞു. Aa സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. അത്ര വലുതാണ്.
    ഇന്ന് എൻ്റെ ഒരു client te whats ആപ്പ് statusil annu ഞാൻ dedign ചെയ്തുകൊടുത്ത വീട് പണി finish ചെയ്ത pic kandu. സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.
    എൻ്റെ ഈ തീരുമാനം universe അംഗീകരിച്ചു എന്നുള്ള sign ആയി ഞാൻ ഇതൊക്കെ കാണുന്നു
    Thank you sir...thank you universe...

  • @sherlypk6124
    @sherlypk6124 Рік тому +1

    ഇത് എനിക്കു വേണ്ടി തന്നെ പറഞ്ഞതായിട്ടു തോന്നി.
    ഇന്ന് ഞാൻ എന്നെ ഒന്നു മാറ്റം വരുത്തി. നമ്മളെ വിശ്വാസമില്ലാത്ത നമ്മളെ മുതലെടുക്കാൻ വേണ്ടി മാത്രം അടുക്കുന്ന ഭൂമിയിൽ സ്വന്തമെന്നു പറയപ്പെടുന്നവരോടു തന്നെ എനിക്കു No പറയാൻ കഴിഞ്ഞു എന്നുള്ളതാണ്. വലിയൊരാശ്വാസം തോന്നുന്നു.
    താങ്കൾക്ക് എന്നും നല്ലതേ വരൂ🙏

  • @Anjali-sb1qy
    @Anjali-sb1qy Рік тому +6

    Thank you so much my unseen brother..
    ഈ വീഡിയോ യിൽ പറഞ്ഞ ഓരോ points ഉം എന്റെ കാര്യമാണ്, എനിക്കു വേണ്ടി ഉള്ളതാണ്.
    ഒരുപാടു പേരുടെ വിജയത്തിന് നിസ്വാർത്ഥ സ്നേഹോപദേശം അദൃശ്യനായിരുന്ന് നൽകുന്ന brother ന് ഒരുപാട് നന്ദി. ഒരുപാടു പേരുടെ ആശിർവാദത്തിന്റെ vibration brother ന്റെ life ലേക്ക് എത്തിക്കൊണ്ടിരിക്കും.

  • @rahulappu7886
    @rahulappu7886 Рік тому +1

    സുഹൃത്തേ നിങ്ങളുടെ ഈ വീഡിയോ കണ്ട് ഞാൻ എന്റെ ഫോണിലെ അനാവശ്യ വീഡിയോകളും പഴയ കുറേ സ്ക്രീന്ഷോട്ടുകളും ഡിലീറ്റ് ചെയ്തു കഴിഞ്ഞു അത് എന്നെ ഏറെ disturb ചെയ്യുന്നത് ആയിരുന്നു. ഇനി അങ്ങോട്ട് ഫോൺ പഠന ആവശ്യങ്ങൾക്കു വേണ്ടി പൂർണമായി use ചെയ്യണം എന്ന് തീരുമാനിച്ചു. ഒരുപാട് നന്ദി ❤️

  • @soumyas3265
    @soumyas3265 Рік тому +5

    ഇപ്പോൾ ഞാൻ psu ബാങ്കിൽ വർക്ക്‌ ചെയ്യുന്നു പക്ഷെ ഒരുപാടു പേർക്കു ജോലി കൊടുക്കുന്ന oru ബിസിനസ്‌ എനിക്ക് ഉണ്ടാക്കണം.. ഞാൻ അതിൽ എത്തും oru ദിവസം..
    താങ്ക് യു ബ്രോ ❤️

    • @tarunmurthy1286
      @tarunmurthy1286 3 місяці тому

      ഞാനും അങ്ങിനെ കരുതി തുടങ്ങിയതാണ്.... now in a crucial situation... Its really hectic and pathetic .... But I wonder how this man can think all the kind of conditions only happens a person travel through experiences...

  • @jayakrishnankv2892
    @jayakrishnankv2892 Рік тому +11

    സത്യം പറഞ്ഞാൽ യഥാർത്ഥ വഴി കാട്ടി തന്നെ 🥰🙏

  • @deepan4093
    @deepan4093 Рік тому +1

    വളരെ നന്ദി sir എനിക്ക് vendi യുള്ള ഒരു വീഡിയോ ആണ് ഇത് ഞാന്‍ ഒരു psc സ്റ്റുഡന്റ് ആണ് 5year aayi ശ്രമിച്ചുകൊണ്ടിരിക്കുകയാണ്

  • @Xavierxavier-sh5nd
    @Xavierxavier-sh5nd Рік тому +1

    സുഹൃത്തേ താങ്കൾ സൂപ്പറാ💚
    real happiness tnx ഒരു പാട് നന്ദി

  • @maneesha55555
    @maneesha55555 Рік тому +12

    ✨️💛You are really a Blessing to Us.. Stay blessed abundantly dear friend.. Thank You💛✨️

  • @subeeshmusic
    @subeeshmusic 11 місяців тому +1

    ശരിയാണ് എനിക്കും എല്ലാവരും ഉണ്ടെങ്കിലും ഒരു വിഷമം വരുമ്പോൾ ഒറ്റയ്ക്ക് ദുഖിക്കാൻ ആണ് യോഗം 😢

  • @aan8329
    @aan8329 Рік тому +4

    Njan psc പഠിക്കുന്ന ഒരാളാണ്. എന്നേക്കാൾ നന്നായി പഠിക്കുന്ന, ഇപ്പോൾ നന്നായിട്ട് പഠിച്ച് എത്തിയ ആൾക്കാർക്ക് ഒപ്പം എനിക്ക് എത്താൻ കഴിയുമോ എന്നുള്ള ഭയം എന്നെ അലട്ടുന്നു. അങ്ങനെയുള്ള ഒരുപാട് ആൾക്കാർ ഉള്ളപ്പോൾ, അവർ ഇപ്പോഴും പഠിച്ച് കൊണ്ടു ഓരോ തവണയും improve ചെയ്തു കൊണ്ടിരിക്കുമ്പോൾ, എനിക്ക് എങ്ങനെയാണു അവർക്ക് ഒപ്പം എത്താൻ കഴിയുന്നത് എന്നുള്ള ചിന്തയാണ് എനിക്ക് വരുന്നത്. അതൊക്കെ ഓർക്കുമ്പോൾ എന്റെ confidence level സീറോ യിലേക്ക് പോകുവാണ്. ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ ഇതിന്.

    • @fasilkm2012
      @fasilkm2012 Рік тому +1

      നന്നായി പഠിക്കുക.... Comparing ചെയ്യേണ്ട.. നമ്മൾ നമ്മുടെ പഠനത്തിൽ മാത്രം focus കൊടുക്കുക. അവർക്ക് അറിയാത്തത് നമ്മൾക്ക് അറിവുണ്ടാവാം...
      Don't compare with others👍🏻

    • @hamsamoideenkutty7555
      @hamsamoideenkutty7555 Рік тому

      താൻ നന്നായി പഠിക്കുക. മറ്റുള്ളവരെ നോക്കേണ്ട. സെൽഫ് ലവ്.......
      തന്നെ കൊണ്ട് പലതും നേടാൻ സാധിക്കുമെന്ന് സ്വയം ഉറപ്പിക്കുക

    • @divya1848
      @divya1848 Рік тому

      Orikkalum mattulavarum aayi nammle compare cheyyaruth. Innale ulla ningalekkal innulla ningal koodthal padicho ennanu nokkendath. Self improvement aanu nadathendath.

    • @swathikrishna4674
      @swathikrishna4674 8 місяців тому

      Iyaal iyaalodu thanne competition vekkukka... Thudakathil kurach effort ittit munnot varika oru stage ethi kazhinjL pinne smooth ayit padikyn pattum

  • @nayana9335
    @nayana9335 Рік тому

    ഒരേ ഒരു വിയോജിപ്പ് ... സഹോദരിയോട് ഒരു സഹായം ചോദിക്കുന്നതിൽ വിഷമം വിചാരിക്കണ്ട.. നമ്മൾ കൂടി ചേരുന്നതാണ് അവരുടെ ജീവിതം .. അവർ കൂടി ചേരുന്നതാണ് നമ്മുടെയും ജീവിതം ..❤❤

  • @Malu_________Malavika
    @Malu_________Malavika Рік тому +6

    I feel so depressed but now I am motivated thanks bro this video is so helpful ❤️

  • @priyageorge4641
    @priyageorge4641 Рік тому +1

    Dear bro ith valare helpful aanu.ith idak vach nirtharuth plssss
    Thankalude vedio kandit vallatha positive energy

  • @akshayap.122
    @akshayap.122 Рік тому +3

    Thank you so much sir , almost one year aayi njaan sir ne follow cheyyunnu, ❤️❤️❤️❤️🙏

  • @chenna2503
    @chenna2503 Рік тому +1

    Enik njan edutha thetaaya oru thirumaanathil ninn maari nalla job nediyedukkanam. Thank you brother 🙏❤️ thank you universe 🙏

  • @miniminimini3700
    @miniminimini3700 Рік тому +1

    Ellavarum und nammal snehikkunnavar nammale nammude sneham kanunnilla Eppo ellam sheelam ayi nammukke nammal mathram ullu 👍👍👍

  • @harshaachu29
    @harshaachu29 Рік тому +1

    Thankalude e channel kasranam ente jeevithathil maatangal sambavichukondirikkukayaanuu.thank u so much sir...enik epool will power undu..njan ente -tvesinekkal +tve aayi chinthikkunnu.i love myself❤❤....thank u so much sir

  • @letscrackit590
    @letscrackit590 Рік тому +2

    Thank you so much. I am really grateful that I found ur channel... Its like universe is communicating to me... Thank you so much ❤️❤️❤️❤️

  • @SurajaSanthosh-us7go
    @SurajaSanthosh-us7go Рік тому +3

    Good things are coming my way❤❤❤

  • @sherlypk6124
    @sherlypk6124 Рік тому

    എന്റെ passion ആയിട്ടുള്ള കാര്യത്തിൽ നീ ഇന്നതു ചെയ്യു എന്നു പറയുന്ന അറിവുള്ള ഒരു friend നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു mutual friend. അതൊക്കെ ഒരു ഭാഗ്യമാണ്

  • @rakhitr
    @rakhitr Рік тому +1

    Ith pole aarum motivate cheythittilla . Thankyou for your support sir❤

  • @honeymanuprasad8312
    @honeymanuprasad8312 Рік тому +1

    Orikkalum kandittillenkilum thankal aanu ente best friend your voice❤

  • @febiaashmi18
    @febiaashmi18 6 місяців тому

    ജീവിതം വെറുതെ തള്ളിനീക്കുന്നു. ഇപ്പോൾ psc നേടണം എന്നുണ്ട്. പക്ഷെ അതിനും ഒരുപാട് ശല്യപെടുത്തലുകൾ. വല്ലാത്ത നിരാശ തോന്നുന്നു sir.sir ന്റെ വാക്കുകൾ എനിക്ക് ആശ്വാസം. നിരാശ മാറാൻ ഒരു വീഡിയോ ചെയ്യണേ sir.. 🙏🏻🙏🏻

  • @manmade390
    @manmade390 Рік тому +1

    Bro ,my friend no words to express my gratitude . Thank u somuch.

  • @meghavc734
    @meghavc734 Рік тому +4

    സുഹൃത്തേ. 👌👌🔥

  • @remyaraj1688
    @remyaraj1688 Рік тому

    Mind changing 👌👌☺️👌well speech.....❤❤ nammaloke poya vazhikaliloode ulla anubavangal sir kandarinja pole feeling ❤

  • @Mallus_View
    @Mallus_View Рік тому +2

    Your voice is very much soothing.🥰

  • @nadiyamoidu9353
    @nadiyamoidu9353 Рік тому +1

    സുഹൃത്തേ ....
    എന്താ പറയേണ്ടതെന്ന് അറിയില്ലാ ❤❤❤😊🎉🎉

  • @BeenaC-pf9uk
    @BeenaC-pf9uk Рік тому +1

    May God bless and save you Sir, thank you so much 🙏🙏

  • @remyasudheer1032
    @remyasudheer1032 Рік тому +2

    Thank you sir.waiting for next video

  • @nandanachandran9970
    @nandanachandran9970 Рік тому

    നന്ദി സുഹൃത്തെ 😊🤝

  • @jameslazer8672
    @jameslazer8672 Рік тому +1

    നന്ദി സുഹൃത്തേ 🌹

  • @deepasahadevan192
    @deepasahadevan192 Рік тому

    Thankyou suhrute 😊😊thankalude motivation vere level.

  • @Ajith_Sb_
    @Ajith_Sb_ Рік тому +2

    friends ellavarum pala vazhikk pooyi kazhinja dhivasam Entrance coaching interview aayirunnu im not performed well 😔 Thank you...❤

    • @jyothi5563
      @jyothi5563 Рік тому +2

      This is not the end. Understand your flaws. Improve and Keep going. God bless

  • @sreelekhap4552
    @sreelekhap4552 Рік тому +1

    Thank you sir for this valuable content🙏

  • @aryaudayan3496
    @aryaudayan3496 Рік тому

    Thank u dear frnd❤️
    Next video വേഗം idane 🤗

  • @Devvv1111
    @Devvv1111 Рік тому +1

    Thank you so much my brother ❤

  • @dindshod7145
    @dindshod7145 Рік тому

    ഏട്ടാ എന്താ ചെയുക അറിയില്ല പക്ഷേ ശരിയാവും ജീവിതം സെറ്റക് ആയ്യി തുടങി

  • @vijimolviji6820
    @vijimolviji6820 Рік тому

    Tankyuo enta priya mitrame. Tanks god to get this frnd when a down time in life. 🙏🙏🙏

  • @smartby679
    @smartby679 8 місяців тому

    dealing with a major depression is hardest thing in life.ellaam nastapettath poley tonnunu

  • @fareedamt9528
    @fareedamt9528 Рік тому

    Block ചെയ്യാൻ കഴിയണം 🥰🥰... അത് കഴിയില്ല എന്നൊക്കെ തോന്നും. But.. നമ്മളെ സ്നേഹിക്കാൻ തുടങ്ങിയാൽ കഴിയും ❤bro ന്റെ വീഡിയോ കണ്ടതിനു ശേഷം എനിക്ക് വേണ്ടാത്ത കുറേ ഫ്രണ്ട്‌സ് നെ ഒഴിവാക്കാൻ എനിക്ക് സാധിച്ചു.. Thanks dear🥰🥰

  • @sharilasheri5264
    @sharilasheri5264 Рік тому +1

    സുഹൃത്തേ എന്നുള്ള ആ വിളി 🥰🥰

  • @unnivr9163
    @unnivr9163 Рік тому

    Good message.

  • @sijilaksijilak3078
    @sijilaksijilak3078 Рік тому +1

    Thank u suhruthe 😊

  • @SkvThapasya
    @SkvThapasya Рік тому +4

    സുഹൃത്തേ വിളി❤❤❤❤

    • @artlove8224
      @artlove8224 Рік тому +1

      😊

    • @artlove8224
      @artlove8224 Рік тому +1

      ഇദ്ദേഹത്തെ പോലെ ഒരു വ്യക്തിയെ സുഹൃത്തായി കിട്ടിയതിൽ നമുക്ക് അഭിമാനിക്കാം....

  • @athiii341
    @athiii341 Рік тому +1

    Thank you !❤

  • @abdulgafoor8519
    @abdulgafoor8519 3 місяці тому

    Thank you....

  • @Sringa123
    @Sringa123 Рік тому

    You are best friend & great motivator

  • @athultv1
    @athultv1 Рік тому +3

    Sneham mathram ❤️

  • @rajiaryan6915
    @rajiaryan6915 8 місяців тому

    ഒരു നല്ല സുഹൃത്തിനെ കിട്ടി 🙏ആരും ഇല്ലായിരുന്നു 🙏

  • @bindhub152
    @bindhub152 Рік тому

    Thank you friend🙏🙏🙏🙏🙏...Thank you UNIVERSE🙏🙏🙏🙏🙏

  • @bineeshtouch992
    @bineeshtouch992 Рік тому

    ചില യാഥാർഥ്യങ്ങൾ പറയുമ്പോൾ bro❤......

  • @jayakumar.k.s9806
    @jayakumar.k.s9806 Рік тому +1

    Ente kathakalanu thankaludeyum❤

  • @Irisvalentine5007
    @Irisvalentine5007 Рік тому

    ഒരുപാട് നന്ദി.. 🥰...

  • @RajithaMv-dt9ti
    @RajithaMv-dt9ti Рік тому

    Thank you njan oru tailor ann time kuravan ear phone vach kelkum maduth irikayieunnu njan ipol nan orupad mari early morningl ethum work cheyunnu orupad mari alla ang matti onam ann nalla thirak orupad problems vallathe alattunnu ipol contident und ellam ready avum thonunnu thanks evdeyo ketta voice pole

  • @manuprakash5766
    @manuprakash5766 Рік тому

    Thank you Sir

  • @vishnuvenu2682
    @vishnuvenu2682 9 місяців тому

    സുഹൃത്തേ 🥰🫶🏻

  • @sijisubi6487
    @sijisubi6487 Рік тому

    Thank you dear friend

  • @lekha.l4541
    @lekha.l4541 Рік тому

    Useful thank you sir

  • @user-ph3bt6vu3f
    @user-ph3bt6vu3f Рік тому

    നന്ദി സർ ❤

  • @mypositiveworld6639
    @mypositiveworld6639 Рік тому +1

    Ithokke correct cheyth enikk vijayikkanam..... Oru joli aanu ettavam. Valiya aagraham.... But ath kandethan, athinu engane iranganam...... Ithonnum enikk ariyilla.... Pandu thotte ingane. Cheruppathile oru kaaryavum elpiikathath kondo, annu kittenda pala kaaryangal kittathath kondo swayam theerumanam edukkano,njan enikk vendi enth therenjedukkanam, sadhyathakal enth ithonnum enikk ariyunnilla....

  • @sahasdesigns8774
    @sahasdesigns8774 Рік тому

    Swantham business anu ente aim.
    Adinu vendi Njan Ennu mudal Maarunnu.

  • @spg1643
    @spg1643 Рік тому +1

    I want to be a university assistant...

  • @GEETHU7
    @GEETHU7 Рік тому

    Waiting for next video

  • @sajithashameem6305
    @sajithashameem6305 Рік тому

    Thank you so much

  • @KumarakomColdstorge-jn1um
    @KumarakomColdstorge-jn1um Рік тому

    Thank you so much....

  • @jishavarughese4644
    @jishavarughese4644 Рік тому

    Thank you.

  • @devusbiju7999
    @devusbiju7999 4 місяці тому

    Thankyou sir❤❤❤❤❤

  • @shyniragesh5814
    @shyniragesh5814 6 місяців тому

    Sir njan eppozhum chinthichirunnathu nammude prasnagal thurannu parayan oraal venam allenkil nammal jeevithathil ottapedum ennokke aayirunnu ennal sir nte video parayunnathu namuku nammal mathi santhoshanm nammalil thanne aanu ennanu thanks sir ente kannu thurappichathinu please replay

  • @liverpool8769
    @liverpool8769 5 місяців тому

    Thanks ❤❤❤❤❤❤

  • @trippingz
    @trippingz 11 місяців тому

    Selfish ayiruneki pande rekshapetanebennoru thonnal

  • @navami7954
    @navami7954 Рік тому

    Thankz a lot for this vdo

  • @beena1681
    @beena1681 Рік тому +2

    Kannunirayunnu vallatha sangadam thonnunnu 😢

  • @ramjithramjith1496
    @ramjithramjith1496 Рік тому

    Thank u njan stuck ayi poyi

  • @rakhitr
    @rakhitr Рік тому

    Waiting for next video ❤❤

  • @arjunkalarikkal2650
    @arjunkalarikkal2650 Рік тому

    Thanks brother 😊❤

  • @esthevabridalmakeover9401
    @esthevabridalmakeover9401 Рік тому

    Thank you thank you

  • @anjanatheresajacob
    @anjanatheresajacob Рік тому +1

    Thank u universe ✨️

  • @RemyasajeevRemya-et3ft
    @RemyasajeevRemya-et3ft Рік тому

    ❤ Thank you

  • @suchithrakk4505
    @suchithrakk4505 Рік тому

    സുഹൃത്തേ 🙏

  • @sasiparambil5492
    @sasiparambil5492 Рік тому

    Thank you sir. 🙏

  • @unniratheesh1511
    @unniratheesh1511 Рік тому

    Thank you sir 🥰👏💐

  • @anilaanu394
    @anilaanu394 Рік тому +1

    Competitive exam nedi edukanu vendi series thudaghoo sir.....edak destination marann povanu😐😐😐 onum cheyanu patunilaa

    • @Vv-nv9xm
      @Vv-nv9xm Рік тому

      Eth exam ane try cheyyunne ?

  • @binimary
    @binimary Рік тому

    Waiting for your next video sir❤

  • @aiswaryap.v8470
    @aiswaryap.v8470 Рік тому

    Thank you

  • @jasnak006
    @jasnak006 Рік тому

    Thank you brother ❤❤❤

  • @happy.-951
    @happy.-951 Рік тому

    Thank you ❤

  • @Ancy-c1l
    @Ancy-c1l Рік тому

    Thank you💕