Це відео не доступне.
Перепрошуємо.

സ്വയം മൂല്യം തോന്നുന്നില്ലെങ്കിൽ ആർക്കും അത് തോന്നില്ല നിങ്ങൾക്കൊരു ഡിമാൻഡ് വേണം-SELF LOVE PRACTICE

Поділитися
Вставка
  • Опубліковано 16 сер 2024

КОМЕНТАРІ • 534

  • @sajeevankkunnumpurath8556
    @sajeevankkunnumpurath8556 Рік тому +788

    നമ്മളൊന്ന് വീണുപോയാൽ ഒന്നു പിടിച്ചെഴുന്നേൽപ്പിക്കാൻ ആരുമില്ല എന്നു നമുക്കു തോന്നിക്കഴിഞ്ഞാൽ പിന്നെ വരുന്നൊരു ധൈര്യമുണ്ട്

  • @stoneofjannah3894
    @stoneofjannah3894 Рік тому +211

    ഹൃദയം വല്ലാതെ വേദനിക്കുമ്പോൾ, വല്ലാത്ത മൂഡോഫ് അനുഭവപ്പെടുമ്പോൾ വരുന്നിടമാണ് ഇവിടം. ..
    ഇവിടെ എത്തിയാൽ പിന്നെ നിങ്ങളുടെ വാക്കുകളാവുന്ന കടിഞ്ഞാനിനാൽ മനസ് കണ്ട്രോൾഡ് ആവുന്നത് അനുഭവിച്ചറിയുക തന്നെ വേണം ✨
    God Bless You....💫

  • @swathyswathy-zn9jt
    @swathyswathy-zn9jt Рік тому +22

    S Eniku സ്വന്തമായി എല്ലാം ചെയ്യാൻ കഴിയും .ഞാനൊരു ഹോസ്പിറ്റലിന്റെ owner ആകാൻ പോകുന്ന ആളാണ്. എന്നെ വേണ്ടന്നു പറയുന്ന എന്നെ പുച്ചികുന്ന ഒരു വ്യക്തികളും ആയും എനിക്ക് ഒരു ബന്ധവും ഇല്ല എന്ന് ഞാൻ തീരുമാനിക്കുന്നു. Thank you univers❤
    Eniku vendi njan jeevikan പോകുന്നു.

  • @nizhal144
    @nizhal144 Рік тому +104

    നല്ല സുഹൃത്ത് കളെ അന്വേഷിച്ച് നടന്ന. Nan..ഒടുവില്‍ എത്തിപ്പെട്ടത് എന്റെ തന്നെ വീട്ടിലെ കണ്ണാടിയുടെ മുന്‍പില്‍ ആയിരുന്നു..ആ കണ്ണാടിയില് കണ്ട എന്റെ രൂപം എന്നോട് പറഞ്ഞു ഞാന്‍ തന്നെയാടാ പട്ടീ നിന്റെ സുഹൃത്ത്.....അന്ന് ഞാന്‍ കൂടെ കൂട്ടിയതാണ് ഓനെ....ഇപ്പോൾ ഞാൻ അനുഭവിക്കുന്ന അല്ലെങ്കില്‍ ആസ്വദിക്കുന്ന എന്റെ സ്വാഭാവം ഓന് എനിക്ക് തന്നതാണ്.

  • @sindubai7481
    @sindubai7481 Рік тому +107

    സത്യം. ഞാൻ സുന്ദരിയാണ്, സമ്പന്നയാണ്, അനുഗ്രഹീതയാണ്.. നല്ലൊരു പാട്ടുകാരിയാണ്...

  • @Safeera298
    @Safeera298 Рік тому +40

    ഇന്നെനിക്ക് അത്യാവശ്യമായിട്ട് വേണ്ട ഒരു വീഡിയോ ആയിരുന്നു ഇത്. വളരെ നന്ദിയുണ്ട് ബ്രോ ഇത് ഇന്നുതന്നെ അപ്‌ലോഡ് ചെയ്‌തതിന്. 🥰

  • @BalanceTS-xq5xt
    @BalanceTS-xq5xt 10 місяців тому +5

    അതെ ഞാൻ സുന്ദരൻ ആണ് ധയ്ര്യ ശാലി ആണ് സമ്പത് ഉള്ളവൻ anu🎉 വളരെ നല്ല ആരോഗ്യം ഉണ്ട് നല്ല ഒരു കലാകാരൻ ആണ് ഒരു വലിയ മ്യൂസിക് ട്രോപ് നടത്തുന്ന ആളാണ് നല്ല സുഹൃദ് ബന്ധം ശൂക്ഷിക്കുന്നു eppzhum🎉നന്ദി പ്രകടിപ്പിക്കുന്ന ആളാണ് ഇനിയും ഞാൻ വളരെ ഉന്നതിയിൽ എത്തും എത്തികൊണ്ടിരിക്കുന്നു എല്ലാത്തിനും എല്ലാവർക്കും നന്ദി സാർ താങ്കൾക്കും കുടുബത്തിനും വളരെ നന്ദി thanks very much all ❤❤❤❤❤❤

  • @RideToMyYard
    @RideToMyYard Рік тому +32

    Thank you sir 👍
    ഞാൻ self love കൂടുതലായിശീലിച് തുടങ്ങിയിട്ട് ഒരു 2 വർഷമായിട്ടുണ്ട്. അതിന്റേതായ നല്ല മാറ്റങ്ങൾ എന്റെ ലൈഫിൽ ഞാനിപ്പോൾ അറിയുന്നണ്ട്🥰🥰❤️

    • @athultv1
      @athultv1 Рік тому +1

      Matam undo

    • @RideToMyYard
      @RideToMyYard Рік тому +1

      @@athultv1 ഉണ്ടല്ലോ... നല്ല +ve ആയ മാറ്റം തന്നെ👍

  • @ponnuchinnu369
    @ponnuchinnu369 Рік тому +18

    സുഹൃത്തേ 🙏🙏❣️🤝
    Good morning 🤝
    ഒരു പാട് നന്ദി ❣️ സ്വയം തിരിച്ചറിവിനെക്കാൾ വലിയൊരു മൂല്യം മറ്റൊന്നിനും ഇല്ല എന്ന തിരിച്ചറിവ് ഉണ്ടായാൽ ജീവിതം happy ആകൂ.
    ഇങ്ങനെ മാറ്റങ്ങൾ ഉൾക്കൊണ്ട്‌ ജീവിതത്തിൽ വലിയ വിജയങ്ങൾക്ക് കാരണക്കാരനായ സുഹൃത്തിനു നന്ദി 🙏❣️🤝

  • @renjithgoldsmith
    @renjithgoldsmith Рік тому +12

    Tnx sir 🥰 ആകെ ടെൻഷൻ ആയി ഇരിക്കയിരുന്നു... ചെറിയ കോൺഫിഡൻസ് വന്നൂട്ടോ..... 🥰

  • @PriyaPriya-jy2wh
    @PriyaPriya-jy2wh 10 місяців тому +2

    സത്യം പറഞ്ഞാൽ ഞാൻ ഇതോ അവസ്ഥയിലാണ് മനസ്സ് തകർന്ന് ഇരിക്കുകയാണ് പക്ഷേ ഇതുകേട്ടപ്പോൾ ഒരുപ്പാട്സന്തോഷമായി

  • @vasantha5967
    @vasantha5967 Рік тому +28

    ദൈവം മോനെ അനുഗ്രഹിക്കട്ടെ

  • @jishawilliams3275
    @jishawilliams3275 Рік тому +18

    Sr njan orupad maari. Athinu kaaranam ente self love aanu. 3varsham aayi njan ethu seelikkunnu. Orupad ottapedalukal undaayi. Annu karanju. Epol i am very confident. Ottaykku santhoshikkan padichu, pusthakam vaayikkunnu, beauty tips cheyyunnu. 46 - vayasil+1 padikkunnu. Epolum +ve aayichindhikkan padichu. Roopam maari. Standard aayi😄ellarkkum eppo kaanumbo albutham.. 😂😂😂😂 than ku bro. Videos othiri upakaarapedunnund 🙏🙏🙏🙏

  • @meenusree5313
    @meenusree5313 Рік тому +9

    ഇന്ന് ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം .thank you sir

  • @rafeeqhirafeeq5300
    @rafeeqhirafeeq5300 Рік тому +4

    എനിക്കിങ്ങിനെ കുറെ കാര്യങ്ങൾ മാറ്റി എടുക്കാൻ പറ്റി. ഇനിയും കുറെ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. ജീവിത വിജയം നേടിക്കൊണ്ടിരിക്കുന്നു 🌹🌹🌹🥰🥰

  • @sindhusunil9940
    @sindhusunil9940 Рік тому +9

    Dear brother... ningale daivam njangalk gift ayit thannathanu ... thanks god ...

  • @FIFAWORLDCUP-xf6ut
    @FIFAWORLDCUP-xf6ut Місяць тому +1

    ഞാൻ നല്ല ഹോം maker anu..tastil food ഉണ്ടാവുന്നത് അറിയാം..കാണാനും മോശമില്ല...നല്ലനിലയിൽ മറ്റുള്ളവരെ handle ചെയ്യുന്നത് അറിയാം...എന്നോട് adikamaalkum ഇഷ്ടമാണ്....

  • @nayana9335
    @nayana9335 Рік тому +28

    ഈ topic ൽ ഒരു series ചെയ്യാമോ? ,🙏

  • @udayakumar8030
    @udayakumar8030 Рік тому +8

    Thank you Sir. ഈ വലിയ അറിവ് ഞങ്ങളിലേക്ക് എത്തിച്ചതിന് ഒത്തിരി ഹൃദയം നിറഞ്ഞ നന്ദി 🙏🌹

  • @diyamehrin8614
    @diyamehrin8614 Рік тому +5

    Njan inn valare depression aayi sangadapet irikayrunnuu..apoza sir nte video kandat.satyatil enik vendi create cheyta video poleee.namukundaya negetive experience positive akki maataan patm enn paranja point .Ath ente thought ine valare influence cheytuuu....Njan ath kettapppo literally I was crying sir.Thanks alot sir for this amazing content.

  • @ajithgk9664
    @ajithgk9664 Рік тому +20

    Thank you sir 😊 The person who matters most in our life is the one looking back in the mirror

  • @shebarajan5529
    @shebarajan5529 Рік тому +2

    വളരെ നല്ല വാക്കുകൾ,,, ആത്മാവിൽ തട്ടുന്ന വാക്കുകൾ,,, സഹോദരന് ഒരു പാട് നന്ദി,,,, വളരെ ഉചിതമായ സമയത്തു തന്നെ ഈ വിഡിയോ കിട്ടിയതു

  • @akshayap.122
    @akshayap.122 Рік тому +15

    Athe , selflove ne selfishness പറയാറുണ്ട് എല്ലാവരും, but anganalla, ath Oru tharam self-respect aanu, ottaykkayi പോയാലും ഒരു മാറ്റവുമില്ല, നമ്മൾ nammalaayi തന്നെ ഇരിക്കുക❤️❤️❤️do self love, thanikk thaanum puraykk thoonum, eh words njan lifel apply cheyyan തുടങ്ങിയിട്ട് 3 years ayi❤️❤️👍🏼👍🏼👍🏼👍🏼

  • @vishnua6628
    @vishnua6628 Рік тому +11

    Thank you sir. സാറിന്റെ videoes എല്ലാം വളരെ helpful ആണ്. ഈ വാക്കുകൾ ഒരുപാട് ആളുകൾക്ക് ഒരു relief ആണ്. സാറിനോട് എനിക്കുള്ള respect എങ്ങനെ ആണ് പറയേണ്ടത് എന്ന് അറിയില്ല. ഒരുപാട് സ്നേഹത്തോടെ, ഒരുപാട് നന്ദി 🙏

  • @blackeyewonders4474
    @blackeyewonders4474 Рік тому +28

    നമ്മുടെ value നമുക്ക് അറിയാമെങ്കിലും ഒന്നിനും അനുവദിക്കാത്ത ഒരാൾ നമുക്ക് ഒഴിവാക്കാനും പറ്റാത്ത ഒരാൾ കൂടെ ഉണ്ടെങ്കിൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും

    • @homemade9911
      @homemade9911 Рік тому +3

      സർ ഇതിനൊരു സൊല്യൂഷൻ പറഞ്ഞു tharumo

    • @zainuOnly4u
      @zainuOnly4u Рік тому +2

      Yes please

    • @upcreation6691
      @upcreation6691 Рік тому +1

      സത്യം

    • @rajithar4608
      @rajithar4608 Рік тому +3

      self love cheyyaan arudeyum anuvadham venda freind. koode ulla aaline ozhivaakkenda avasyavum illa.

    • @Shri244
      @Shri244 Рік тому +2

      Aadyam avar enth paranjalum nammal mind aakillannu manasine bodyapeduthanam. Pine namalk ellathinum kazhiyum ennoru thonal undakanam. Pine avarod porukkanulla manas undakanam. Pine avar ningale ishtathinu vidunna visualization cheyyanam.

  • @nycilah7050
    @nycilah7050 Рік тому +5

    സുഹൃത്തേ 🙏 എനിക്ക് വളരെ ഉപകാരം ആയി ഈ വീഡിയോ നന്ദി... 🤍❤️ ഞാൻ തിരിച്ചു വന്നു കൊണ്ടിരിക്കുന്നു... 💪

  • @panju9113
    @panju9113 11 місяців тому +1

    Kureaa aayi.. Enikye pattiya oraale nokkunnu njne...
    Nalla upadheshangal tharaanum..nalla root paranje tharaanum.. Ichiri late aayenkilum sir ne kitti... Thank you.. എത്രത്തോളം ഞങ്ങളെ influvence ചെയ്യുന്നു എന്ന് ചിലപ്പോൾ sir ne അറിയാല്ലായിരിക്കും.
    എന്നും നല്ലത് വരട്ടെ

  • @renukabiju5698
    @renukabiju5698 Рік тому +2

    ഒരുപാട് നന്ദി സർ 🙏മനസ് വല്ലാതെ വിഷമിച്ചിരുന്നപ്പോളാണ് ഈ വീഡിയോ കാണാനിടയായത്, ഇപ്പോ ഒരുപാട് ധൈര്യം തോന്നുന്നു 🙏

  • @allaboutuae3864
    @allaboutuae3864 Рік тому

    താങ്ക് you sir...! ഈ സൊസൈറ്റിയും ചുറ്റുമുള്ളവരും എന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി എന്റെ ഒരുപാട് വർഷങ്ങൾ അതിന്റെ കാരണങ്ങൾ തേടി ഞാൻ ഓടുകയായിരുന്നു... എവിടെയും സെറ്റവാതെ ഓടി ഓടി ഒടുവിൽ എന്റെ വീട്ടിൽ തന്നെ തിരിച്ചെത്തിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു... ഞാൻ അന്വേഷിക്കുന്ന സന്തോഷം ആത്മവിശ്വാസം എല്ലാം എന്നിൽ നിന്ന് തന്നെയാണ് ഞാൻ തുടങ്ങേണ്ടതെന്ന്...!തിരിച്ചു പിടിക്കുകയാണ്..... പഴയ ആത്മവിശ്വാസവും എല്ലാം... I love my self❤️

  • @MmMm-dl7fr
    @MmMm-dl7fr Рік тому +1

    ഞാൻ എപ്പോഴും കേൾക്കുന്ന മോട്ടിവേഷൻ speach ഇതാണ് ഒരുപാട് മാറ്റങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായി സമ്പത്തികമായിട്ട്

  • @sidhi-nj5854
    @sidhi-nj5854 Рік тому +15

    👌🏻Brother, life means travel.. you are the my travel map😘

  • @drisya3581
    @drisya3581 Рік тому +1

    Hi bro, Iam bold series മുതലാണ് ഞാൻ നിങ്ങളുടെ ചാനൽ കണ്ടു തുടങ്ങിയത് പിന്നീട് കുറേ വീഡിയോസ് കണ്ടു ഇപ്പോൾ അതിന്റ മാറ്റം എന്നിൽ എനിക്ക് ഫീൽ ചെയ്യുന്നുണ്ട്.നെഗറ്റീവ് ചിന്തകൾ കുറച്ചു എന്റെ ലക്ഷ്യത്തിനായി ഞാൻ പരിശ്രമിക്കാൻ തുടങ്ങി. മെഡിറ്റേഷനും ചെയ്യുന്നുണ്ട്. Thanku bro എന്റെ ലൈഫിൽ നല്ലൊരു ചേഞ്ച് കൊണ്ടുവന്നതിൽ 🙏🙏

  • @himapriyan9859
    @himapriyan9859 Рік тому +3

    Thankuuu.. Sir...🙏❤️
    ഞാനിങ്ങനെ ആയിരുന്നു.. എനിക്ക് വേണ്ടി ഞാനിതുവരെ ജീവിച്ചിട്ടില്ല.... എന്റെ സന്തോഷം എന്നെ സ്നേഹിക്കുന്നവർ എപ്പോഴും സന്തോ ഷമായിട്ടിരിക്കണം.. എന്നായിരുന്നു.മനസ്സിൽ സങ്കടമാണെങ്കിലും ഞാൻ ചിരിച്ചേ പെരുമാറാറുള്ളു..നമ്മൾ എത്ര സ്നേഹിച്ചിട്ടും തിരിച്ചു അത്തരം പെരുമാറ്റമില്ലാത്ത, വാക്കുകൾകൊണ്ട് കുത്തി നോവിപ്പിക്കുന്ന ചിലരുണ്ട്.. ആദ്യമൊക്കെ ഞാൻ കരയുമായിരുന്നു പക്ഷെ ഇപ്പോ എനിക്ക് കുറച്ചൊക്കെ മാറ്റം വന്നു അത്തരം സാഹചര്യത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞമാറാൻ തുടങ്ങി. എന്റെ നഷ്ട്ടപെട്ട സ്വപ്നങ്ങൾ നേടണം എന്ന് പറയുന്നുള്ള ധൈര്യം എനിക്കിപ്പോഴുണ്ട്...വിവാഹ ശേഷം അവഗണനകൾക്കിടയിൽ ആണ് ജീവിച്ചത്...ആ അവഗണനകളെ എന്റെ മനസിലെ സ്വപ്നങ്ങൾക്കുള്ള ഊർജ്ജമായി ഞാനിപ്പോ മാറ്റിയിരിക്കുന്നു.... 🙏

  • @ayishamalumma3890
    @ayishamalumma3890 Рік тому +17

    Hearing your words is a blessing ❤️

  • @deepthisajeevan6403
    @deepthisajeevan6403 Рік тому +2

    Sir,self love എന്ന് പറഞ്ഞാൽ എന്താണെന്നു എനിക്കറിയില്ലായിരുന്നു. അത് മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദി.

  • @ichusriyus4110
    @ichusriyus4110 Рік тому +2

    സാർ ഞാൻ ഒമാനിൽ നിന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങളുടെ സംസാരം കേട്ടിട്ടേ ഞാനും ഉറങ്ങൂ രാവിലെ എഴുന്നേൽക്കുമ്പോൾ വളരെ സമാധാനമായിരിക്കും താങ്ക്യൂ സാർ

    • @pas19914
      @pas19914 10 місяців тому

      Evideyanu

  • @aswathy6893
    @aswathy6893 Рік тому +11

    sir you uploaded this video when im at my lowest self esteem. thankyou so much. ❤️

  • @anjup.s1689
    @anjup.s1689 Рік тому +4

    Thank you sir. Itharyum naal ente husband nn vendi ellam upekshich jeevichu. Adheham mathram ayirunu ente santhodham. Ipo veetukar undakiya cheriya problems karanam enne upekshichu.
    Ee video kandapo thonni self love is important.

  • @jessyvarghese9863
    @jessyvarghese9863 Рік тому +5

    Thank you Dear BRO ☺️🙏🙏🙏🙏🙏🙏🙏 സ്നേഹം മാത്രം........😇😇😇🧚🙏👍

  • @aswinav-gu3lp
    @aswinav-gu3lp Рік тому +4

    Sir, Actually I was planning to mail a video for this topic. I got shocked when I saw this on my recommendation . I always have the feeling you are creating video for me.

  • @shamjithprakash804
    @shamjithprakash804 Рік тому +1

    താങ്കളുടെ ഓരോ വീഡിയോയും വളരെ വളരെ ഉപകാരപ്രദമാണ്. അതിനു വേണ്ടി താങ്കൾ എടുക്കുന്ന effort ന് ഒരു Big thanks🙏🙏🙏❤️❤️❤️

  • @ashidact3954
    @ashidact3954 Рік тому +1

    സുഹൃത്തേ ഒരുപാട് നന്ദി
    Lifile oru difficult timiloode poyi kodirikkuvaan njan ippo. Pakshe urappayittum enikk ith overcome cheyyan kazhiyum. Ente koode positive energy spread cheyyunna orupad perund. Thank you dear friend for your motivating words

  • @shajipk80
    @shajipk80 4 місяці тому

    എനിക്ക വേണ്ടിയുള്ള ഒരു topic ഓരോ Point ഉം വളരെ നല്ലത് .thank u sir
    Thank u Universe

  • @krishnaprasad5688
    @krishnaprasad5688 Рік тому +1

    ഒരുപാട് സന്തോഷം കേട്ടതിൽ ഇനിയും ഇത് പോലെ ഉള്ള video പ്രധീക്ഷിക്കുന്നു...

  • @vishnurajendran7696
    @vishnurajendran7696 Рік тому +2

    കൃത്യ സമയത്തു തന്നെ ലഭിച്ച വീഡിയോ, ✨️

  • @roshnyshaji5885
    @roshnyshaji5885 Рік тому +5

    Thank u sir...thank u universe...🙏
    such an inspiring , most needed ,life changing video

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq Рік тому +8

    THANK YOU SO MUCH SIR 🙏🙏🙏
    Very Valuable Lessons for me .
    I have been keeping boundry since my 16th age.
    Good one
    Despatching boy to Business development officer then GM.
    Now Owner my own business.
    I am Grateful for your Video Sir....

  • @unnimayakolathur9133
    @unnimayakolathur9133 Рік тому +4

    Havuuu...kandlaalo vjarkayrnu..thank you so much brother 😊

  • @vannoosmedia3465
    @vannoosmedia3465 Рік тому +6

    തൊട്ടടുത്ത കടയിൽ പോലും ഭർത്താവോ മോനോ ഇല്ലാതെ പോകാത്ത ലെ ഞാൻ 🙈

  • @harshaachu29
    @harshaachu29 Рік тому +3

    Sir njan again parayunnu u r extream level sir,I had never seen such a person or channel like this...thank uuuuu sir🙏🙏🙏🙏🙏💖💖

  • @nithumohan2811
    @nithumohan2811 11 місяців тому

    Born in an army background.. Orikalum oru stable school life.. Friends.. Teachers... Home.. Ondaitilla... Ella 3-4 varsham koodumbam maarikond irikum... Angane irunna njan 10th kazhinj naatil padhikkan vannappm full lonely airunnu...aavshyam vannappam okke ende boldness um manasinde dhairyom matram aanu enne save cheyde.. Adond... Innum... Enik njan matrame ollu... But i am happy for it now. Oru vyaktiyilo edelum vastuvilo nammal adi orach poyal pinne namml poyath tanne...🙂❤️

  • @shilpavarghese4776
    @shilpavarghese4776 Рік тому +22

    I cried at this very moment sir @7:50.. When you have no one to clap for, this means a lot... I'm like this. You are amazing. We are amazing and grateful to have found you ❤️ Could you please wish me good luck Sir.. Thanks in advance

  • @meerann4625
    @meerann4625 6 місяців тому +1

    സൂപ്പർ വീഡിയോ, Thank you sir 👍

  • @drfworld8794
    @drfworld8794 2 місяці тому

    Your voice is really a magical voice.. It has some healing power... Thanks alott❤️❤️

  • @user-jn3hv4zj8w
    @user-jn3hv4zj8w 4 місяці тому +1

    എനിക്ക് ഞാൻ തന്നെ ഉള്ളു എന്നും ഞാൻ ചെറുപ്പമാ കഴിഞ്ഞ കാലത്തിൽ enike friends undrnu pinne oru problem no friends iam Single life leaving is All beginning start my goal ❤🥰🙌🏻💯💯Setavum

  • @najithashaju6416
    @najithashaju6416 Рік тому +2

    Thanku sir. Ur valuable words inspired me a lot. I'm strong better than my past life. God bless u🙏🙏

  • @sudhadinesh3090
    @sudhadinesh3090 7 місяців тому

    Ente jeevitham il thanne nalla vishamam ulla time ane ippo.enikke mental avunnathil ninnum rekshichathe sir ane.thank you sir❤❤❤❤❤❤❤❤❤❤

  • @maneeshamani3726
    @maneeshamani3726 Рік тому +1

    Nighal parayunnathu enne kurichano ennu thonni pokunnu ... Amazing.... Real karyama parayunnathu

  • @Devvv1111
    @Devvv1111 8 місяців тому +1

    Thank you so much my brother ❤

  • @ethammajose4712
    @ethammajose4712 Рік тому

    Sir പറഞ്ഞ5കാര്യങ്ങൾ ഓർത്തിട്ടാണ് ഞാൻ വി ഷമിക്കുന്നത് 🙏

  • @jayaprabhajaya-ew8cj
    @jayaprabhajaya-ew8cj 6 місяців тому

    ഈ പറയുന്നത് എല്ലാം സത്യം ആണ് 👍🏻👍🏻

  • @Nejlaneju
    @Nejlaneju Рік тому

    Negateev chinthakal aayirunnu kooduthal... Bro yude vidios kandath muthal enik thanne mattam thonunnu.... Orupad vishamathil irikkunna time aanu videos ellam ketu thudangiyath.... Nalla vakkukal nalla chinthakal ellavarilum undavatte........ Thank you bro 🥰🥰🥰🌹🌹💞💞

  • @sukanyasuku7910
    @sukanyasuku7910 Рік тому +1

    1st like adikan kazhinjathinu njn thanks parayunnu sir 🙏

  • @sarithaunni8079
    @sarithaunni8079 Рік тому +2

    Sirnte valuable vaakukalk orupad nandi. Thanku sir

  • @IKEA16
    @IKEA16 Рік тому +2

    കുറച്ചു സെൽഫ് ലവ് affirmation ഒരു വീഡിയോ ആയി ചെയ്യാമോ സാർ താങ്കളുടെ സ്വരത്തിൽ അത് കേൾക്കുന്നത് വേറൊരു ലെവൽ ആണ് അതാണ് ചോദിച്ചത് ❤

  • @subhashsargam9547
    @subhashsargam9547 Рік тому

    ഈ സീരീസിലെ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു. നന്ദി

  • @lijisanthosh1012
    @lijisanthosh1012 Рік тому

    Yes👌👌👌chettante intro kelkumbo thanne oru +ve vibe aanu thottu aduthu erunnu parayunna pole

  • @meenurnair4875
    @meenurnair4875 Рік тому

    Sir nte old videos njn nokki....comments ellam off..Annu sir nte samsarathil sir paranjapole oru physco level talk pole aayirunnu...bt now your voice become totally changed..Ur confidence level koodi...way of talking ellam mari...👍👍👍..

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 Рік тому +1

    നന്ദി നന്ദി ഒത്തിരി നന്ദിയും സ്നേഹവും.🌹🌹🌹 ഒരുപാട് ഒരുപാട്. 🙏🙏🙏🥰

  • @cookwithsulu6574
    @cookwithsulu6574 Рік тому +3

    Thank you sir for your valuable information 🙂

  • @nayanapsohan1086
    @nayanapsohan1086 Рік тому +1

    Ur words r very meaningful....indeed life changing...thank u so much❤

  • @dhanyamechery2588
    @dhanyamechery2588 Рік тому +4

    Today s topic very valuable one in today's busy world.... Thanku very much for spending your valuable time for inspiring us..... Thanku🙏

  • @ratheeshb1275
    @ratheeshb1275 Рік тому +1

    ente manasinte pain killer aanu ningalude vedeos... നന്ദി ❤🌹❤️

  • @BeenaC-pf9uk
    @BeenaC-pf9uk Рік тому +1

    Thanks🙏God, ഈ ചാനലിൽ self love ന്റെ vedio കാണാൻ വിചാരിച്ചു പുതിയ ഫ്രെയിമിൽ 🙏thank you sir 🙏

  • @athuathulya3147
    @athuathulya3147 Рік тому

    Thankuu 🥰🥰വാക്കുകൾക്കും ശബ്ദത്തിനും

  • @karthikkarthi9438
    @karthikkarthi9438 Рік тому +2

    Excellent video sir 🙏 tquuu so much 🙏

  • @rehan-aman-naila9172
    @rehan-aman-naila9172 Рік тому +1

    Pls upload a affirmation video on healthy and beautiful feminine body. If you already done pls share. Because your video is always help me in many situation 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sareenasakkeer3468
    @sareenasakkeer3468 8 місяців тому

    സത്യം കൈയിൽ ക്യാഷ് ഉണ്ടായിട്ടും മടികാരണം വിശന്ന് എത്ര തവണ 😢

  • @amruthagangan8762
    @amruthagangan8762 Рік тому +2

    Thanks enagne paryumenn ariyillaaaa.. Swanthamyiiii enik enne thanne viswsamilla, sir paranjapole enthinu ellarem asrayikunna character... Ennepoleyullaavark orupad orupad useful ayitulla videoo.. Very addicted to ur videoooo❤️

    • @amruthagangan8762
      @amruthagangan8762 Рік тому

      Iniyummm orupad videos expect cheyyunnu sir🙏🏻❤️

  • @Mayavishwam
    @Mayavishwam Рік тому +9

    Ennum ottakkayirunnu..... Eniyum.... Onnum nediyilla.... Ennum sangadam mathram.... Vishamam polum oru maravippayi thudangi....

    • @jishavarughese4644
      @jishavarughese4644 Рік тому +10

      Dear...Maya, endavanam ennu ആഗ്രഹിക്കുന്നുവോ ...അത് നേടിയെടുക്കാൻ ഉള്ള പരിശ്രമം സ്റ്റാർട്ട് ചെയ്യണം ...വിഷമങ്ങളും പരിഭവങ്ങളും ..ഒരു മൂലക്ക് ചെയർ കൊടുത്ത് മാറ്റി ഇരുത്തുക....energetic ആയിട്ടുള്ള മായ... ഓർക്കുക വിഷമങ്ങളിലുടെ കടന്നു പോകേണ്ടി വരാം but അതിനെ ഒരു ലൈഫ് changing process ayi കാണുക... All the best.

    • @Mayavishwam
      @Mayavishwam Рік тому

      @@jishavarughese4644 swapnagalum lakshyagalum okke undayirunnu.... Okke nedi aarkku vendi jeevikkanam oru answer kudi venam....

  • @leenasanthosh7482
    @leenasanthosh7482 8 місяців тому

    സുഹൃത്തേ ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shahla1798
    @shahla1798 Рік тому +6

    ഹലോ, സുഹൃത്തേ.... Blod ആയിട്ട് നിൽക്കുന്ന ഒരാൾ തന്നെ ആണ് ഞാൻ.. എന്നിട്ടും എപ്പോ എനിക് മുന്നോട്ട് പോവാൻ കഴിയുന്നില്ല... കല്യാണം മുടക്കാൻ വല്ല അഫീർമേഷൻ നും ഉണ്ടോ... ഈ മെസ്സേജ് കണ്ട് ഒന്നും മിണ്ടാണ്ട് നിക്കല്ലേ..... Orubad സ്വപ്നങ്ങൾ ണ്ട്...മനസ്സിന്റെ താളം തെറ്റി പോവാണ്... Onn സഹായിക്🥺🥺🥺

    • @dreamer.2023
      @dreamer.2023 Рік тому +7

      തന്റെ സാഹചര്യം എന്താണെന്നൊന്നും എനിക്കറിയില്ല പക്ഷെ താൻ ആഗ്രഹിക്കുന്ന കാര്യം നടക്കുന്നതായി എപ്പോഴും സങ്കല്പിച്ചു നോക്കൂ, കല്യാണം കഴിക്കാൻ ആഗ്രഹമില്ലെങ്കിൽ ആ പ്രൊപ്പോസൽ മുടങ്ങുന്നതും അതിന്റെ പേരിൽ എല്ലാവരും പരസ്പരം സമാധാനിപ്പിക്കുന്നതുമൊക്കെ സങ്കല്പിച്ചു നോക്കൂ after all പോസിറ്റീവ് ആയിരിക്കാൻ ശ്രമിക്കൂ

    • @SUKESHSUKUMARAN
      @SUKESHSUKUMARAN Рік тому +1

      Ellam sariyakumdooo ...set akum

    • @shahla1798
      @shahla1798 Рік тому

      @@dreamer.2023 thanks☺️...

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Рік тому

      Enikk pinne kalyanam nadakkunnilla.Jadakadosham.Jobum illa.But njan ippo positive ann.Orupad negative thoughts mathram undayirunnu. No support.But njan ippol positive ann.I will get a good husband and an excellent career.😊

  • @lekshmi5247
    @lekshmi5247 Рік тому +6

    The words i needed at this moment 🥰thank you sir

  • @jaseelajaseelamk9733
    @jaseelajaseelamk9733 Рік тому

    Thank u sir..vakkukalkkk orupaad nanni...thiricharivu undaaakki thannadinum...God bless u sir

  • @krishna7847
    @krishna7847 7 днів тому

    Thnk u fr valuable words 💖🥰

  • @SIBi964
    @SIBi964 3 місяці тому

    Sir your a such a wonderful person .god bless you sir.❤

  • @prajeesha98
    @prajeesha98 11 місяців тому

    Thank you so much🙏🏻
    Thank you so much my universe🙏🏻

  • @JINNHERE
    @JINNHERE Рік тому

    Good presentation bro✨

  • @deepthigj2988
    @deepthigj2988 Рік тому +1

    Sir
    Thank you
    Videos continue cheyyane

  • @anieum2092
    @anieum2092 10 місяців тому

    Enikkum adhyam arenkilum venamenna thonnal undayirunnu ipo kure nalukalayitt athokke mattiyedukkan sremikkunnund

  • @prajeeshprajeesh7062
    @prajeeshprajeesh7062 Рік тому

    Thank you for the valuable information.❤️

  • @akshayaas1608
    @akshayaas1608 Рік тому

    Thank you sir. Enikk valare useful aaya vedio aanu ith

  • @devunandanam
    @devunandanam Рік тому +1

    Thanks again... this is for me..
    I am enjoying that luxurious occasion..:)

  • @anjoy4785
    @anjoy4785 Рік тому

    It's my favorite video. Thank you so much

  • @niranjana4282
    @niranjana4282 Рік тому +2

    Friendsne athmarthamayi snehikunna oral anu Njan.pakshe chila friends avarude karyangal varumbol mathram contact cheyukayum avar vere sthalangalil akumbol theere contact vekathirikukayum cheyunnu...ennal veendum avarku Venda samayath vilikum..ithine engane anu marikadakendath..boundary engane vekan pattum ..ethra sramichitum pattunnilla avarku vishamam akumo ennu karuthi onnum strong ayi paryaam pattunnnilla ...hurt cheyathe engane ithine marikadam. .avashyam illatha talk anu mikavaarum Ivar nadathunnath ..athu kettu time kalayan enik ishtam alla..but hurt cheyamum vayya..oru vedio cheyamo ..pllssss ee vedio thanne orupad ishtamayi

    • @aswathip833
      @aswathip833 Рік тому

      Busy aanenn paranjal pore or ee type talk enikk ippol ottum talparyamilla ennu thanne parayam.

  • @anumolkr5963
    @anumolkr5963 Рік тому +1

    Thank you sir 😊 daily video chaiyane..

  • @jijijoseph8131
    @jijijoseph8131 Рік тому

    Thank you so much for the valuable topic

  • @harshak8151
    @harshak8151 Рік тому

    Soyam snehikan patathadan inde main prashanam. Sir nammale manass arinu class tharunnad pole aan sirnde class thank you so much🙏🙏🙏🙏 veendum parayan arum support illathavark padachon iraki thannadan sirne annum aarogyaythode irikan padachone anugrahikate

  • @rajanik.v1371
    @rajanik.v1371 8 місяців тому

    Excellent presentation..🎉🙏🏻

  • @avnii143
    @avnii143 Рік тому

    Thank you for your valuable information 💓