IMPORTANT!! മനസിനെ എങ്ങനെ വേണമെങ്കിലും മെരുക്കാൻ 4 സ്റ്റെപ്‌സ് BRAIN REWIRING - LIFE CHANGING IDEAS

Поділитися
Вставка
  • Опубліковано 3 чер 2023
  • മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    UA-cam :- / @anilkumarpc_official
    www.youtube.com/@lifechanging...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - profile.php?...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4M...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach

КОМЕНТАРІ • 141

  • @lifechangingideasaffirmations
    @lifechangingideasaffirmations  Рік тому +13

    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach

  • @mekhaponnappan5920
    @mekhaponnappan5920 11 місяців тому +83

    സർ നിങ്ങളുടെ സെൽഫ് മോട്ടിവേഷൻ വീഡിയോ എന്നെ പൂർണമായും മാറ്റി. ഞാൻ depression അവസ്ഥയിൽ നിന്നും പൂർണമായും മുക്തി നേടി..ഇപ്പോൾ ഞാൻ ഫുൾ പോസിറ്റീവ് ആണ്. ഒന്നിനെയും കുറിച്ച് ഞാൻ ആവലാതിപ്പെടാറില്ല.ഒരുപാട് നന്ദി ഉണ്ട്‌ സർ

    • @suhaiiii.__
      @suhaiiii.__ 11 місяців тому

      Enthayirunnu depression nu kananam 😁

    • @thecreatermalayalam3047
      @thecreatermalayalam3047 10 місяців тому +1

      enneyum sir maati marichu njan karanam orupad aalukalkum upakaramayi

    • @ChinnoosChinnu-wy2lx
      @ChinnoosChinnu-wy2lx 9 місяців тому

      ഇയാൾ മെഡിസിൻ കഴിച്ചാരുന്നോ ഡിപ്രെഷന് ഞാൻ എന്റെ ലൈഫിൽ ഒരു ഇൻസിഡന്റിൽ പേടിച്ചതാണ് മെഡിസിൻ കഴിച്ചിരുന്നു ഇപ്പൊ നിർത്തി റഫീഖ് ചെറുവത്തൂർ സാർ ന്റെ ക്ലാസ്സ്‌ സ്ഥിരം കേട്ടു കൊണ്ടിരിക്കുന്നു ഇപ്പോഴാണ് ഇദ്ദേഹത്തിന്റെ ക്ലാസ്സ്‌ കണ്ടു തുടങ്ങിയത് എനിക്ക് ഒരുപാട് മാറ്റം ഉണ്ട്

  • @ponnu1059
    @ponnu1059 9 місяців тому +8

    നന്നായി പ്രാർത്ഥിക്കുക. ചില സമയം തളർന്നു പോകും. പക്ഷെ നമ്മൾ അതിൽ നിന്ന് പിന്തിരിയരുത്. വീണ്ടും വീണ്ടും കരഞ്ഞു പ്രാർത്ഥിക്കുക. ചെറിയ മാറ്റങ്ങൾ എന്നിൽ കണ്ട് തുടങ്ങി.

  • @prasanthbaburaj07
    @prasanthbaburaj07 10 місяців тому +3

    താങ്കളുടെ ഓരോ അധ്യാങ്ങളും വളരെ അമൂല്യങ്ങൾ ആണ് എന്നതാണ് ഒരു പ്രത്യേകത.

  • @jamshu1993
    @jamshu1993 10 місяців тому +3

    ശബ്ദവും അവതരണവും സൂപ്പർ ആണ്

  • @sreejapradeeppradeep3855
    @sreejapradeeppradeep3855 Рік тому +6

    Excellent and Very useful video. Thank you🙏🏻🙏🏻

  • @sudheeshmohan5870
    @sudheeshmohan5870 Рік тому +6

    വളരെ വ്യക്തമായി പറഞ്ഞു സർ.. 🥰🥰

  • @ranjus4532
    @ranjus4532 Рік тому +9

    Great and inspiring words sir... Really a wonderful class🙏🏻

  • @sherlypk6124
    @sherlypk6124 Рік тому +3

    Thank you sir,🙏
    Crisp and complete knowledge 👍🏻

  • @Gentleman333
    @Gentleman333 Рік тому +26

    സാർ സുഫി മെഡിറ്റേഷനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @MadhuNair-hm6dg
    @MadhuNair-hm6dg Рік тому +4

    Useful information ...Thank you !!!

  • @anasshahanaanasshahana403
    @anasshahanaanasshahana403 10 місяців тому +3

    Thank you so much. Very useful. Informative vedio 🥰

  • @mallualchemist
    @mallualchemist 11 місяців тому +3

    Rich content valuable information and unique presentation =Anil sir 💯💯💯

  • @sajichacko2604
    @sajichacko2604 10 місяців тому +1

    Beautiful presentation.thank you❤

  • @user-tg9pp2oo6c
    @user-tg9pp2oo6c 5 місяців тому +1

    നമ്മൾ നിരന്തരം നേടിയെടുക്കുന്ന അറിവുകൊണ്ട്, പാസ്റ്റും പ്രസന്റും ഫ്യൂച്ചറും സ്വർഗ്ഗതുല്യമായ അനുഭവമാക്കി മാറ്റാം. സ്ഥലവും കാലവും മാറാൻ നമ്മൾ ആഗ്രഹിക്കേണ്ടതില്ല. മനസ്സാണ് നന്മയും തിന്മയും സൃഷ്ടിക്കുന്നത്. നന്മ കാണാനുള്ള മനസ്സ് നിരന്തരം നേടിയെടുക്കാൻ നമുക്ക് സാധിച്ചാൽ ജീവിതം എല്ലായിപ്പോഴും സ്വർഗ്ഗീയമായി അനുഭവിക്കാൻ എപ്പോഴും സാധിക്കും.❤

  • @kavilvelugopi
    @kavilvelugopi Рік тому +2

    വളരെ നല്ല വീഡിയോ ഇതു മനസ്സിൽ പതിയുന്നു

  • @radhakaruparambil2264
    @radhakaruparambil2264 11 місяців тому +1

    വളരെ വലിയ information 👍❤️🙏

  • @sureenafellakhan3099
    @sureenafellakhan3099 Рік тому +6

    Very nice class...continue ur motivation

  • @rahulraju9362
    @rahulraju9362 Рік тому +6

    Thank you sir for the great video ❤

  • @santhoshck9980
    @santhoshck9980 11 місяців тому +1

    Tq... അഭിനന്ദനങ്ങൾ ❤❤❤

  • @intouchhomenursingservices434
    @intouchhomenursingservices434 9 місяців тому +1

    Thanks sir, niggalk aarogyamulla aayush daivam tharatte......❤

  • @humblesolutions
    @humblesolutions 10 місяців тому

    Very useful and practical message.

  • @aswathybaburaj3238
    @aswathybaburaj3238 9 місяців тому

    🙏🙏🙏🙏🙏 എല്ലാവർക്കും sir ന്റെ ഈ വാക്കുകൾ ഉപകാരപ്പെടും........

  • @kannanravi681
    @kannanravi681 Рік тому +1

    Great . Thank you Sir .. ❤️

  • @vijishamanohar2434
    @vijishamanohar2434 10 днів тому

    Your voice is so excellent that is attracting us......

  • @lachooose300
    @lachooose300 8 місяців тому +1

    ഞാൻ ഫുൾ പോസറ്റീവ് ആയി 🥰ഇപ്പൊ മനസ് ഉണ്ടാവും കൂടെ 🥰

  • @sreejachandran3378
    @sreejachandran3378 Рік тому +1

    Ariyaan aagrahicha karynagal aanu sir paranju thannathu
    Oru pad thanksssss

  • @EbrahimuttyTk
    @EbrahimuttyTk 18 днів тому

    Good Vedio

  • @soorajsooraj2547
    @soorajsooraj2547 11 місяців тому

    Very useful video Thank u sir❤

  • @anandhurajan1842
    @anandhurajan1842 11 місяців тому +1

    Thank you sir for this video ❤✨

  • @jayalekshmi19
    @jayalekshmi19 Рік тому +2

    Excellent....

  • @nishahr3984
    @nishahr3984 Рік тому +3

    Thank You Sir...🙏🙏🙏

  • @athimithu8518
    @athimithu8518 18 днів тому

    Thank you sir

  • @renjukthomas
    @renjukthomas 10 місяців тому +1

    ❤❤ amazing ❤❤ thank-you

  • @sreelekhap4552
    @sreelekhap4552 Рік тому +4

    Thank you sir for your great support 🙏

  • @ravindranathanm5280
    @ravindranathanm5280 11 місяців тому +1

    Sharp presentation

  • @suryanarayanans960
    @suryanarayanans960 Рік тому +1

    Super presentation

  • @ananthu8053
    @ananthu8053 Рік тому +1

    നന്ദി ❤️

  • @user-tp3sy5zf5y
    @user-tp3sy5zf5y Рік тому +1

    Thankyou sir you are great god blessyou

  • @SindhuM-si3lr
    @SindhuM-si3lr 13 днів тому

    Thankyou sir ❤

  • @krishnanpm9503
    @krishnanpm9503 Рік тому +2

    Thank you so much 🙏

  • @kumarisasikalaj.r.5578
    @kumarisasikalaj.r.5578 Рік тому +1

    Good presentation

  • @naznaz8363
    @naznaz8363 Рік тому +7

    Relabel
    Reimagine
    Refocus
    Circle of concern
    Circle of focus
    Routine
    Regain

  • @demoaccounttest313
    @demoaccounttest313 11 місяців тому +1

    Sir good information 👍🌹🙏😊😊😊

  • @sheebannv5851
    @sheebannv5851 Рік тому +2

    സൂപ്പർ

  • @kings6365
    @kings6365 Рік тому +2

    Nalla arivu,beautiful🙏🙏🙏🙏🌹🌹🌹

  • @chippachuzzz
    @chippachuzzz Місяць тому

    Thank you sir❤❤

  • @sairaajims2516
    @sairaajims2516 10 місяців тому +2

    Thank you so much

  • @radhamadhu1498
    @radhamadhu1498 11 місяців тому +1

    നന്ദി സർ

  • @seethapremavasan9090
    @seethapremavasan9090 Рік тому +2

    Thank you🙏

  • @ravindranathanm5280
    @ravindranathanm5280 11 місяців тому +1

    Fantastic sir

  • @sudheeshkumar6605
    @sudheeshkumar6605 6 місяців тому

    Powerfull

  • @prasanthalapuram9516
    @prasanthalapuram9516 11 місяців тому +1

    നന്ദി

  • @juraijoorayyi1345
    @juraijoorayyi1345 11 місяців тому +1

    താങ്ക്സ്,,✌️

  • @linsharaj9317
    @linsharaj9317 Рік тому +1

    thank you sir 🙏

  • @clubmalayali4674
    @clubmalayali4674 Рік тому +1

    Thanku thanku thanku sar❤❤

  • @destinyvlog4747
    @destinyvlog4747 9 місяців тому +1

    Thank you universe 💓💓💓🙏🙏🙏

  • @syamalamh4830
    @syamalamh4830 Рік тому +1

    Thank you sir 🙏🙏🙏

  • @shobharaj7804
    @shobharaj7804 9 місяців тому +1

    Super👍👍

  • @ramyadhwani7085
    @ramyadhwani7085 8 місяців тому +1

    God Bles You❤

  • @anupamaammu7342
    @anupamaammu7342 Рік тому +1

    Thankyou sir 🙏🙏🙏🙏👍👍👍👍👍👍

  • @RoshniPullan
    @RoshniPullan 8 місяців тому +1

    Super ❤

  • @anandak6357
    @anandak6357 Рік тому +3

    Good

  • @mohamedkoyavt9219
    @mohamedkoyavt9219 11 місяців тому +1

    Great❤

  • @syam5983
    @syam5983 11 місяців тому +1

    thanku sir

  • @shaijupoulshaiju-hv7hl
    @shaijupoulshaiju-hv7hl Рік тому +2

    Super

  • @gafurckvission7542
    @gafurckvission7542 11 місяців тому

    Thanku sir❤

  • @user-yg5bh4vr1s
    @user-yg5bh4vr1s Рік тому +3

    Thankyou sir

  • @jayalekshmi19
    @jayalekshmi19 11 місяців тому

    Great ❤

  • @rajeshmohancimema127
    @rajeshmohancimema127 9 місяців тому

    Thanku🙏

  • @satheesanmokeri1730
    @satheesanmokeri1730 Рік тому +4

    സ്നേഹം സർ

  • @jinilviva8007
    @jinilviva8007 8 місяців тому

    💚 THANKYOU SIR🙏🏻💚

  • @geethageetha5488
    @geethageetha5488 Рік тому +2

    Thx🙏🌈

  • @arunkumarmohan
    @arunkumarmohan 11 місяців тому +1

    Excellent Sir 👍

  • @farhanibnusalim445
    @farhanibnusalim445 11 місяців тому

    Thank you

  • @girijamanikuttan8264
    @girijamanikuttan8264 10 місяців тому

    Hare krishnaa🙏🙏🙏🌹🌹🌹❤️❤️

  • @drmohandas7674
    @drmohandas7674 Рік тому +2

    Good video. Thank you.. 😊

  • @saisankarmedia9509
    @saisankarmedia9509 Рік тому +1

    പിരമിഡ് മെഡിറ്റേഷൻ നെ കുറിച്ച് പറഞ്ഞു തരാമോ, സർ 🙏

  • @muhammedali4768
    @muhammedali4768 9 місяців тому +1

    എല്ലാ ആളുകൾക്കും മനസ്സിലാക്കുവാൻ ഇംഗ്ലീഷ് പദങ്ങൾക് മലയാളവും കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @gopimannalil484
    @gopimannalil484 10 місяців тому

    ❤greatsir

  • @David.P-ve6ur
    @David.P-ve6ur Рік тому +3

  • @basilpulikuth1137
    @basilpulikuth1137 Рік тому +2

    Any connection meditation to gender , sometimes I have seen thumbnail like this
    Only my doubt 🧐

  • @unnikrishnana826
    @unnikrishnana826 Рік тому +3

    🙏🙏🙏

  • @bindubahulayen3911
    @bindubahulayen3911 11 місяців тому +1

    Sir🙏🙏🙏💐

  • @minikm3815
    @minikm3815 10 місяців тому

    Great motivation.

  • @rvp522
    @rvp522 Рік тому +3

    ❤❤❤

  • @michusworld4493
    @michusworld4493 Рік тому +3

    ❤❤❤❤

  • @ShahanaShanu2023
    @ShahanaShanu2023 8 місяців тому

    Njan 1 week kazhinj ente success parayan varaaam insha allah

  • @priya.ppriya.p6563
    @priya.ppriya.p6563 11 місяців тому +1

    Sir counseling chaiyunnudo ?

  • @speedanimation5404
    @speedanimation5404 Рік тому +2

    ❤❤

  • @shynijayaprakash1464
    @shynijayaprakash1464 Рік тому +2

    👍👍👍👍👍

  • @afsalkappoorath3668
    @afsalkappoorath3668 Рік тому +2

    💓💓💓

  • @raj9067
    @raj9067 Рік тому +3

    🙏🌹❤

  • @prasadwayanad3837
    @prasadwayanad3837 Рік тому

    നമസ്തെ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sreejithvm2302
    @sreejithvm2302 Рік тому +1

    😍🤩👏👏👏

  • @KailaskrishnaWayanad
    @KailaskrishnaWayanad 10 місяців тому

    👍

  • @ravindranathanm5280
    @ravindranathanm5280 11 місяців тому +1

    👍👍👍👏👏👌

  • @user-oz3sq8cn8i
    @user-oz3sq8cn8i Рік тому +1

    Counseling avail ano?

  • @user-np2mb8hi9c
    @user-np2mb8hi9c 8 місяців тому

    😊

  • @soudhalatheef7763
    @soudhalatheef7763 Рік тому +3

    🙏🙏🙏😍😍🌹🌹🌹