ആരെങ്കിലും നിങ്ങളുടെ മനസ് കലക്കിയാൽ ഉടനെ ഇങ്ങനെ ചെയ്യൂ BEST MIND RELAXING TRICK LIFE CHANGING IDEAS

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @lifechangingideasaffirmations
    @lifechangingideasaffirmations  Рік тому +19

    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @sivapriya7817
    @sivapriya7817 2 місяці тому +44

    അറിവ് വച്ച കാലം മുതൽ നരക ജീവിതം ആയിരുന്നു... ഇത്രയും ദുഃഖം തന്ന എനിക്ക് വിവാഹ ജീവിതം നല്ലതായിരിക്കുമെന്ന് സുഹൃത്തുക്കൾ പറയുമായിരുന്നു... ഞാനും രഹസ്യമായി പ്രാർത്ഥിച്ചു... ഇനിയും ഞാൻ അതിജീവിക്കില്ല ദൈവമേ ഇനി എങ്കിലും നല്ല ജീവിതം തരണേ എന്ന്... പുള്ളിക്കാരൻ കേട്ട പ്രാർത്ഥന മാറി പോയെന്ന തോന്നുന്നേ... അസ്സലൊരു നാർസിസിസ്റ്റ്... വറു ചട്ടിയിൽ നിന്നും എരി തീയിലേക്ക്...ഞാൻ കെട്ടിട്ടുള്ളത് പക്ഷേ അനുഭവം അതുക്കും മേലെ 😅... അങ്ങനെ 15 വർഷങ്ങൾ... എന്തായാലും ഞാനൊരു സംഭവം തന്നെ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നില്ലേ...😂.. ഇനി കൂടുതലായിട്ട് വല്ലതും വരാനായിട്ടുണ്ടെങ്കിൽ അതും കൂടെ ഇങ്ങു പോരട്ടെന്നെ... എന്തായാലും എത്ര അനുഭവിച്ചാലും ഒരിക്കൽ അല്ലേ മരിക്കൂ... പോട്ടെ പുല്ല് വരുന്നിടത്തു വച്ചു കാണാം... അല്ല പിന്നെ

    • @adarshrashmi4990
      @adarshrashmi4990 Місяць тому +3

      Same

    • @sunnysunsunnysun3242
      @sunnysunsunnysun3242 Місяць тому +1

      എൻ്റെ അവസ്ഥ

    • @MySoman
      @MySoman 29 днів тому

      Very sad 😔

    • @neethums4867
      @neethums4867 26 днів тому

      U r nt alone.

    • @user-q992
      @user-q992 10 днів тому +2

      ഇതു പോലെ ഒരു പാട് പേര് ഉണ്ട്. ഞാൻ ഉൾപ്പെടെ.
      ഇത്തരം ആളുകൾ സാധരണ നല്ല മനസ്സുള്ളവർ ആയിരിക്കും അതു കൊണ്ടാണ് toxic people നമ്മളെ വെറുക്കുന്നത്.
      ഇവരെ അകറ്റി നിർത്തുക ( at least മനസ്സിൽ നിന്നെങ്കിലും.)
      എന്നിട്ട് മറ്റുള്ളവരെ help ചെയ്യുന്ന ഏതെങ്കിലും തൊഴിൽ ചെയ്തു ജീവിക്കുക.
      ഇക്കൂട്ടർ അതും തകർക്കാൻ ശ്രമിക്കും. നമ്മളെ maximum അനുകരിക്കാനും. പക്ഷെ വിട്ടു കൊടുക്കരുത്.
      ഒരു രക്ഷയും ഇല്ലെങ്കിൽ divorce ചെയ്യാം.
      Fake friends ആണെങ്കിൽ ഓടിച്ചു വിടുക.
      All the best 🙏🥰

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 Рік тому +123

    താങ്കൾ വല്ലാത്തൊരു അത്ഭുതം തന്നെ ആഗ്രഹിച്ച വിഷയം തന്നെ കണ്മുന്നിൽ എത്തിച്ചതിന്നു നന്ദി 🙏🙏🙏😊😊

  • @Ourareaaa10
    @Ourareaaa10 Рік тому +45

    നമ്മളെ സ്നേഹിച്ചാൽ നമ്മളെ കുറ്റം പറയുന്നേ ഒന്നും മനസ്സിൽ കൊള്ളില്ല എന്നും ഹാപ്പി ✌️നമുക്ക് നമ്മളെ അറിയുന്നൊടുത്തോളം കാലം മറ്റുള്ളവർ എന്ത് പറഞ്ഞാലും മനസ്സിൽ തട്ടില്ല ✌️നമ്മളിലേക്ക് മാത്രം ചിന്തിക്ക മറ്റുള്ളവരിലേക്ക് ചിന്തിക്കാതിരിക്കുക ✌️അപ്പൊ നമ്മളെ മനസിന്‌ ഒന്നും തട്ടില്ല 💃💃ഹാപ്പി ആയി എന്നും പോവാ 💃💃

  • @shibamani1779
    @shibamani1779 Рік тому +116

    ഞാൻ ഒരുപാട് ദുഃഖം അനുഭവിക്കുന്ന ഒരാളാണ് ഇതുകേട്ടപ്പോൾ എനിക്ക് എന്തോ ഒരു സമാധാനം 🙏

    • @abdulkadar4050
      @abdulkadar4050 Рік тому +1

      Njnum

    • @Veejey99
      @Veejey99 Рік тому +4

      സമാധാനമായിരിക്കു...

    • @vipinvipin7366
      @vipinvipin7366 Рік тому +1

      സമാധാനം കിട്ടുമ്പോൾ സങ്കടം തോന്നുന്നു 😔😔😔

    • @girijamanikuttan8264
      @girijamanikuttan8264 Рік тому +1

      ❤❤❤🙏

    • @RashidaPm-ld9ei
      @RashidaPm-ld9ei 10 місяців тому

      Me same😔

  • @aathiraaathira3057
    @aathiraaathira3057 Рік тому +10

    Sir
    നിങ്ങളുടെ വീഡിയോ കണ്ടു കണ്ടു ആണ് ജീവിക്കണം എന്ന് തീരുമാനിച്ചത്
    Eanikke ഉള്ള എല്ലാ കാര്യങ്ങളും sir nte വീഡിയോ യിൽ ഉണ്ട്
    Thanku sir
    Thanks universe

  • @beenaragesh7257
    @beenaragesh7257 Рік тому +38

    നല്ല message. ❤.ഇങ്ങനെ വരുന്ന പ്രശ്നങ്ങളെ നമ്മൾ എങ്ങനെ തരണം ചെയ്യണം ennu പറഞ്ഞു തന്ന സാറിനു വളരെ നന്ദിയുണ്ട്.🙏🙏

  • @smithaajikumar3945
    @smithaajikumar3945 Рік тому +43

    ❤grt examples...സാറിന്റെ ക്ലാസ് അറ്റൻഡ് ചെയ്തതിനുശേഷം എന്ത് situation വന്നാലും ഇത്പോലെ കൂൾ ആയി handle ചെയ്യാൻ എനിക്ക് സാധിക്കുന്നു... Realy u r grt.. Heart touching words &voice 🙏

    • @vijayalakshmip2538
      @vijayalakshmip2538 Рік тому +1

      ഏതു ക്ലാസാണ് അറ്റൻഡ് ചെയ്തത്. Details തരാമോ

    • @smithaajikumar3945
      @smithaajikumar3945 Рік тому

      @@vijayalakshmip2538 ട്രാൻസ്‌ഫോർമേഷൻ challenge... വേറെയും classes ഉണ്ട്... Description no ഇൽ കോൺടാക്ട് ചെയ്യു.. 🥰

    • @hariramalal7109
      @hariramalal7109 2 місяці тому

      ​@@vijayalakshmip2538എല്ലാക്ലസ്സസ് കേൾക് നല്ലകൂൾ ആകും നല്ലമാറ്റം ഉണ്ടാകും

  • @chackobaby810
    @chackobaby810 Рік тому +30

    അങ്ങയുടെ ഉപദേശങ്ങളും ,ഉദാഹരണങ്ങളും വളരെ മഹനീയമാണ്. നന്ദി ഗുരോ.....

  • @jancyrani9777
    @jancyrani9777 Рік тому +5

    100% correct.
    My best friend my mind.
    മനസ്സിനോടു സംസാരിക്കൂ .
    അതായത് മറ്റുള്ളവരുടെ കാര്യങ്ങൾ കേട്ട് അവർക്ക് പരിഹാരം പറയാറില്ലേ.

  • @ShilpaVarghese-s4l
    @ShilpaVarghese-s4l 18 днів тому

    അനിൽ സാറെ നല്ല മെസ്സേജിന് മനസ്സിനകത്ത് എനിക്ക് ഡിപ്രഷൻ പോലെ ആയിരുന്നു എനിക്ക് ഒരുപാട് അനിൽ സാറിന്റെ നല്ല മെസ്സേജ് എനിക്ക് ഒരുപാട് മനസ്സിന് ധൈര്യം തന്നു ഒരുപാടു നന്ദി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @DineshKumar-dx4ox
    @DineshKumar-dx4ox Рік тому +2

    ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഒരാശ്വാസം ഞാൻ എന്റെ മനസ്സിനോട് കുറേ പ്രാവശ്യം പറഞ്ഞു എന്റെ പ്രശ്നങ്ങൾ എനിക്കു തന്നെ പരിഹരിക്കാൻ കഴിയും എന്ന്

  • @Santhakumari-q3x
    @Santhakumari-q3x Рік тому +4

    ഒരുപാട് ഒരുപാട് നന്ദി. വീഡിയോ കേൾക്കുമ്പോൾ തന്നെ ഒരുപാട് ആശ്വാസം കിട്ടുന്നു.

  • @Yasinkallara
    @Yasinkallara 2 місяці тому +1

    മനസ്സിന് നല്ല സമാധാനം തോന്നുന്നു. Thank You Sir

  • @sohumwayoflearning
    @sohumwayoflearning Рік тому +9

    എന്റമ്മോ ഉദാഹരണങ്ങൾ....... You are Great Sir ❤️❤️❤️❤️❤️❤️

  • @anilnarayanan564
    @anilnarayanan564 6 місяців тому +1

    ❤ വളരെ ശരിയാണ്.. തീർച്ചയായും താങ്കൾ പറഞ്ഞത് പ്രായോഗികമാണ്.. ഞാൻ ഇത് സ്ഥിരമായി പരീക്ഷിച്ച്,അനുഭവിക്കുന്ന ആളാണ്.. നന്ദി പ്രിയപ്പെട്ട അനിൽ കുമാർ സാർ ❤

  • @rasmirajeev6554
    @rasmirajeev6554 3 місяці тому +1

    Great
    Thank you sir 👍👍

  • @ashalathava1873
    @ashalathava1873 Рік тому +6

    വളരെ ഉപകാരപ്രദമായ വിവരണം Thank you sir🙏🏻🙏🏻

  • @abhilashgerman2636
    @abhilashgerman2636 10 місяців тому +1

    സാർ വേറെ ലെവൽ ആണ് 👌🙏

  • @Moneydhosth7
    @Moneydhosth7 Рік тому +1

    ഒത്തിരിനന്ദി ഒണ്ടു sir.🙏 thank you so much 😊

  • @robymathew6645
    @robymathew6645 Рік тому +1

    വളരെ മനോഹരമായ ഒരു വിവരണം.അഭിനന്ദനങ്ങൾ 🎉നന്ദി 🙏

  • @ubaidponneth185
    @ubaidponneth185 Рік тому +3

    Masha allah, 👍👍👍

  • @jineeshjames6590
    @jineeshjames6590 Рік тому +5

    Absolutely right....ഇത് ഈ ദിവസങ്ങളില്‍ ഞാന്‍ അനുഭവിക്കുന്നു...ഞഈ വീഡിയോ ഒരു 75 ദിവസം മുന്നേ ittirunnengil.....ഇപ്പോൾ ഞാനും പങ്കാളിയും പിരിയുവാൻ തീരുമാനിച്ചിരിക്കുകയാണ്......

    • @nafsalnzr5597
      @nafsalnzr5597 Рік тому +1

      pariharikaan patumenkil divorce ozhivaaku bro

    • @archanaraju961
      @archanaraju961 Рік тому +3

      അവരെ ഒന്നു വിളിക്കൂ.. പിരിയേണ്ട ഒന്നിച്ചു ജീവിക്കാമെന്ന് പറഞ്ഞു മനസ്സിലാക്കൂ.. പറ്റുമെങ്കിൽ രണ്ടാളും ഒരു Counciling ന് Attend ചെയ്യു

    • @palashdesigns3091
      @palashdesigns3091 4 дні тому

      Same avasthayilude kadannu pokunnu...

  • @anishkumarap930
    @anishkumarap930 Рік тому +4

    എന്റെ ഗുരുനാഥൻ❤

  • @omanar9367
    @omanar9367 Рік тому +3

    Is it your voice. Your voice gives an immense pleasure of listening

  • @vijayalekshmikg7465
    @vijayalekshmikg7465 Місяць тому

    Relaxed thabkyou

  • @krish2340
    @krish2340 8 місяців тому +1

    Thank you so much sir.. Manasinu oru aswasam thonnunnu.

  • @sanujaissac2431
    @sanujaissac2431 9 місяців тому +1

    Such a soothing message for us. Thank You so much 😊🙏👍

  • @കൃഷ്ണൻകുട്ടി-ല2ദ
    @കൃഷ്ണൻകുട്ടി-ല2ദ 10 місяців тому +1

    Super♥️🌹🙏👍👌🎉

  • @RasheedaKunnath
    @RasheedaKunnath Рік тому

    Super class njan. ee. Class kanunnathinu mumb manas valare disturb aayirunnu but ithu kandu kazhinjappo mind valare sandhoshathilaayi

  • @Radhika-xw8nf
    @Radhika-xw8nf Рік тому +4

    ഈ വിഷയമാണ് എൻ്റെ ലൈഫ് ലെ ബാലി കേറാ മല.thank u sir❤❤❤❤❤😢

  • @sophythomas107
    @sophythomas107 Місяць тому

    🙏 Thanks 🙏👍 God 👍 bless 🙏

  • @rajankochuvadakkethil9366
    @rajankochuvadakkethil9366 Рік тому +1

    Super steriofonic sound and very good examples. Mind soothing class.

  • @RavijiRome
    @RavijiRome Місяць тому +2

    🤔.. മനസ്സ് മഴത്തുള്ളികൾ
    പോലല്ലേ.. മാഷേ?
    നിർത്താത്ത മഴത്തുള്ളികൾ? 🙏😄

  • @manjushatd8715
    @manjushatd8715 2 місяці тому

    Thank you so much for this valuable advice

  • @jyothisanil5215
    @jyothisanil5215 Рік тому +2

    Clearaei paranchu thannu thank you sir

  • @sindhuv9274
    @sindhuv9274 29 днів тому

    Valare correctanu sir❤❤

  • @SagittariusNayazAhmed
    @SagittariusNayazAhmed 9 місяців тому

    Thank you brother ❤❤❤❤

  • @hrbrilliant
    @hrbrilliant 9 днів тому

    Feeling good

  • @sureshbabut4114
    @sureshbabut4114 5 місяців тому

    Very useful advice.
    Practical and positive 🎉

  • @beenasuresh5537
    @beenasuresh5537 Рік тому +2

    തല്ല ക്ലാസായിരുന്നു എനിക്ക് കേൾക്കാൻ സാധിച്ചതിൽ സന്തോഷം ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു ബീന

  • @MeenaKumari-cc4zs
    @MeenaKumari-cc4zs Рік тому +1

    Verygood information🙏

  • @AGF12345
    @AGF12345 3 місяці тому

    Very informative, thank you

  • @nishabiju6507
    @nishabiju6507 Рік тому +5

    Awesome ❤

  • @Anu-c9p
    @Anu-c9p Рік тому +1

    😊😊😊thankyou so much.... Kandu thudangumbazhe cmnt idunna njan.....

  • @classicjyothisham6994
    @classicjyothisham6994 Рік тому +3

    അപാരം അറിവ് ആയിരമായിരം നന്ദി 🙏

  • @linithaov4483
    @linithaov4483 Рік тому +2

    മനസ്സ് ശാന്തമായി 😊

  • @afsakadappadi6977
    @afsakadappadi6977 9 місяців тому

    Inganoru class ente lifil aadyaayittaanu kittunnath... Influenced me extremely... Thank you

  • @ajithamd2004
    @ajithamd2004 Рік тому +2

    Very helping👌👌

  • @miniminimini3700
    @miniminimini3700 Рік тому

    Njan orupade vishamiche erikkunna time ane this video now healing my mind 🙏🙏

  • @bindumolspassions7717
    @bindumolspassions7717 Рік тому +7

    Super 👏👏👏നല്ല മാർഗം മാഷെ . 😢പക്ഷെ
    ഓളങ്ങൾ അടങ്ങാൻ അനുവദിക്കാതെ കല്ലുകൾ തുടർച്ച ആയി ഓളങ്ങൾ സൃഷ്ടിക്കുന്ന ഒരവസ്ഥയിൽ ശാന്തമാവാൻ നിശ്ചലമാവാൻ എന്താണ് മാഷെ ഒരു പോംവഴി? . ...

    • @reejav2005
      @reejav2005 Рік тому

      ആസാഹചരൃത്തെ ഒഴിവാക്കുക

    • @Radhika-xw8nf
      @Radhika-xw8nf Рік тому +4

      അവരുമായി അകലം പാലിക്കുക.

  • @Jerry-cy7fn
    @Jerry-cy7fn 7 місяців тому

    Thank you for uploading this subject

  • @devanmg8687
    @devanmg8687 Рік тому +1

    Thank you univers🙏🙏🙏
    🙏🙏🙏 Thank you sir🙏🙏🙏
    🙏🙏🙏 Thank you 🙏🙏🙏 Thank you🙏🙏🙏 Thank you🙏🙏🙏

  • @sumanair9778
    @sumanair9778 Рік тому

    Many many Thanks Sir,Eniyum Kooduthal Kooduthal Arivukalkku Vendi Kathirikkunnu Manase Santhamakatte God Bless Sir

  • @georgejoseph6921
    @georgejoseph6921 Рік тому +2

    Very very good message

  • @sushamasusha4124
    @sushamasusha4124 8 місяців тому +1

    Excellent

  • @Rahanaichu-z5t
    @Rahanaichu-z5t Місяць тому

    👍. Sir 🙏🙏🙏🙏🙏

  • @valsalaa454
    @valsalaa454 8 місяців тому

    വളരെയധികം ഒരു ശാന്തി അനുഭവിക്കുന്നു

  • @peterc.d8762
    @peterc.d8762 Рік тому +1

    very Good . Thank you Sir

  • @sobhasaju1682
    @sobhasaju1682 Рік тому

    Thank you thank you thank you Sir❤❤

  • @seethapremavasan9090
    @seethapremavasan9090 3 місяці тому

    Thank you🙏❤️🌹🌎🌈🦋

  • @vinithavs3479
    @vinithavs3479 Місяць тому

    Tanks Sor❤️😍🌹💋🥰

  • @lovelypattayil1523
    @lovelypattayil1523 Рік тому +1

    Very good information...

  • @yamunar5151
    @yamunar5151 Рік тому +3

    Thankyou Sir 🙏🙏🙏❤

  • @Avanthika424
    @Avanthika424 Рік тому +1

    Correct time, correct msg.. Thank you

  • @rockpaperscissors-b4l
    @rockpaperscissors-b4l Місяць тому

    Brohh kulathil kallerinjal aramanikooronnum olam undavilla koodipoya 10second 👍🏻

  • @durgasiji5514
    @durgasiji5514 Рік тому

    👍👍👍👍 sir ന്റെ ഓരോ വിഡിയോയും ലൈഫിൽ ഓരോ സാഹചര്യത്തിലും helpful ആണ് വാക്കുകളുടെ മീനിങ്ന് ആയി ഡിക്‌ഷനറി സെർച്ച്‌ ചെയ്യും പോലെ life prblms solutions നുള്ള മാർഗം sir ന്റെ വിഡിയോസ് ആണ് ❤❤❤❤

  • @Rohini.L.VRohini
    @Rohini.L.VRohini 6 місяців тому

    Thank you very much😊

  • @anujapanavila967
    @anujapanavila967 3 місяці тому

    Usefull video sir❤️

  • @divyabini7050
    @divyabini7050 9 місяців тому +2

    താങ്ക്സ്

  • @nermabinoy8888
    @nermabinoy8888 Рік тому

    Thanks very very thanks this value information

  • @asmabibasmabib
    @asmabibasmabib Рік тому +1

    വളരെ നല്ല അറിവ് സേർ നന്ദി

  • @noufinoufi7492
    @noufinoufi7492 6 місяців тому

    Ithilum valiya motivate vere kodukanundavilla 👍👍

  • @ShafnaRiyaspk
    @ShafnaRiyaspk Рік тому

    Sir itis great and it's very good forall

  • @nihazkochu8551
    @nihazkochu8551 Місяць тому

    Bro❤enth nallavaakkugal

  • @ashaprasob9332
    @ashaprasob9332 4 місяці тому

    Anil Sir u r great❤❤❤🎉

  • @sherlysasi6961
    @sherlysasi6961 Рік тому +1

    Good msg aniljii, thankuu🙏🙏🙏♥️

  • @baijuasharaf2493
    @baijuasharaf2493 8 місяців тому

    സാർ നിങ്ങൾ gret ആണ് താങ്സ് ❤❤❤❤❤ഐ ലവ് യു

  • @sinisiniprasad7690
    @sinisiniprasad7690 Рік тому +1

    Thanks

  • @girijanampoothiry4066
    @girijanampoothiry4066 Рік тому +2

    You are great. You words are always giving good lessons. Sir🙏

  • @c.kabdulrasheed4467
    @c.kabdulrasheed4467 6 місяців тому

    Very good motivation

  • @SasiKala-me2yh
    @SasiKala-me2yh Рік тому +2

    Good message 👍

  • @jayavazhayil1791
    @jayavazhayil1791 Рік тому +2

    Thanks a lot for the precious message ❤❤❤❤

  • @greeshmapadmanabhan3283
    @greeshmapadmanabhan3283 Рік тому +1

    Thankyou sir

  • @drmohandas7674
    @drmohandas7674 Рік тому +1

    Quite helpful.I should thank you.

  • @sivadasanp3006
    @sivadasanp3006 Рік тому +1

    Great

  • @sumasatheesh6780
    @sumasatheesh6780 Рік тому +1

    ❤❤❤ താങ്ക്സ് യൂണിവേഴ്സൽ❤ എനിക്ക് നല്ല പോസിറ്റീവ് എനർജി വേണം ❤

  • @akhil7816
    @akhil7816 Рік тому +4

    Nice❤, ur way of thinking is totally different from others. Sir, how can i think like u?

  • @rvasquaremedia24
    @rvasquaremedia24 Рік тому +1

    Thank you so much

  • @anushaanish3626
    @anushaanish3626 Рік тому +1

    Thank u sir👃👃👃

  • @reshmakravindran2308
    @reshmakravindran2308 Рік тому +1

    Thank You So Much 💗

  • @mypleasure9445
    @mypleasure9445 4 місяці тому

    Good video 👍🏻

  • @miniarun1581
    @miniarun1581 3 місяці тому

    സത്യം ഗുരുജി

  • @MiniArun-iu4wy
    @MiniArun-iu4wy Рік тому +1

    Great sir❤

  • @chammu-j8u
    @chammu-j8u 6 місяців тому

    Thanku🥰🥰🥰🥰

  • @chandinivp2182
    @chandinivp2182 Рік тому +1

    സത്യം 💕💕

  • @muthumanikal
    @muthumanikal Рік тому

    ❤orupaad thankssss

  • @scorpiongirl777
    @scorpiongirl777 2 місяці тому

    u are such a gem 💎

  • @sajigeorge8935
    @sajigeorge8935 6 місяців тому

    Very practical

  • @nishahr3984
    @nishahr3984 Рік тому +1

    Thank You Sir....🙏🙏🙏