തെറിച്ചു വീണ തലയുടെ മുഖത്തെ കണ്ണുകള്‍ ലോക്കോ പൈലറ്റിനെ നോക്കുന്നുണ്ടായിരുന്നു..

Поділитися
Вставка
  • Опубліковано 14 тра 2021
  • #theevandiexpress - Life of a Loco Pilot - 16
  • Розваги

КОМЕНТАРІ • 68

  • @ISMAILKR1
    @ISMAILKR1 3 роки тому +23

    കാണാൻ ഇരുന്നാൽ എത്ര എപ്പിസോഡ് വേണേലും ഇരുന്ന് കാണും 👍👍👍

  • @prajithpc2022
    @prajithpc2022 3 роки тому +8

    So ഫണ്ണി. ഡയലോഗ് ആയിരുന്നു സർ.. ❤️😄

  • @alwinanto9300
    @alwinanto9300 3 роки тому +9

    Suspense l vachu nirthilo...! :)

  • @aswincsatheesh6672
    @aswincsatheesh6672 3 роки тому +7

    Super Sir 👌👌

  • @jijinrjayan7058
    @jijinrjayan7058 3 роки тому +4

    Thrill adichu next video vegam idane

  • @aswincsatheesh6672
    @aswincsatheesh6672 3 роки тому +7

    Suspense ittuu 😜

  • @amalshobhan9507
    @amalshobhan9507 3 роки тому +7

    Nyz👌

  • @jaisonbaby1257
    @jaisonbaby1257 3 роки тому +7

    Sir nu serial meghalayil oru try cheythoode...shobhikkum enn manas parayunnu

    • @locomotive
      @locomotive  3 роки тому +7

      കുട്ടാ... ആക്കല്ലേ...
      നിന്നെ ഞാൻ ചെവിക്കു പിടിക്കും

    • @mr.jogobonito625
      @mr.jogobonito625 2 роки тому

      @@locomotive 😂😂

  • @ansonronald3961
    @ansonronald3961 3 роки тому +7

    Waiting for next episode

  • @vanarajpp5477
    @vanarajpp5477 3 роки тому +4

    Oru Locomotiv nirmikkan avarege ethra rupa chilavakum.?

  • @jishnuprathapan7096
    @jishnuprathapan7096 3 роки тому +3

    സൂപ്പർ

  • @trailwayt9H337
    @trailwayt9H337 2 роки тому +2

    പല്ല് തേക്കാൻ കഴിയാതെ പോയത്
    വല്ലാത്ത ഒരവസ്ഥയായിപ്പോയി.
    ഇതോടെ ഒരു ലോക്കോ പൈലറ്റിന്റെ
    ജീവിതം ഒരു പട്ടാളക്കാരുടെതുപോലെ
    പോരാട്ടം ആണെന്ന് എനിക്ക് തോന്നി.
    പഴയ സംഭവങ്ങൾ എല്ലാം ഓരോന്നായി ഒരു ഡയറിയിൽ എഴുതി
    വച്ചാൽ മറന്നുപോവില്ല.. ഇടക്ക് ഞാൻ
    ചെയ്യുമായിരുന്ന ഒരു ശീലമായിരുന്നു
    ഈ ഡയറി എഴുത്ത് 👍

  • @jeswin501
    @jeswin501 Рік тому +1

    നല്ലൊരറിവ്... 👍👍👍

  • @fabinvarghese7781
    @fabinvarghese7781 3 роки тому +4

    Waiting...

  • @salmankv9809
    @salmankv9809 3 роки тому +3

    Railway I'll locopilot nte work safely kurch video chyioooo

  • @ManojKumar-mh3yd
    @ManojKumar-mh3yd 3 роки тому +4

    Group link sir

  • @SKAN500
    @SKAN500 Рік тому +1

    നല്ല അവതരണം

  • @aravind.naravind.n2675
    @aravind.naravind.n2675 3 роки тому +4

    Sir.Railwayil train varunnath dhoore ninnu kanumbol train kayattam keri varunnath pole thonnum. Chilapol iragi varunnath poleyum. Sherikum ath kayattamano. Atho dhoore ninnu varunnath kanumbol agane thonnunnathano. Enthanu ath.

    • @locomotive
      @locomotive  3 роки тому +1

      അരവിന്ദ്... നമ്മുടെ ജീവിതം പോലെ തന്നെ ട്രാക്കിലും ഇറക്കവും കയറ്റവുമുണ്ട്...

  • @abdu6688
    @abdu6688 3 роки тому +4

    Hallo...😊

  • @ansonronald3961
    @ansonronald3961 3 роки тому +5

    Super sir

  • @themergingpoint
    @themergingpoint 3 роки тому +3

    Sir Group link pls....

    • @locomotive
      @locomotive  3 роки тому

      Follow this link to join my WhatsApp group: chat.whatsapp.com/CcnFNvH1Z6I9pLR0WzBPms

  • @uvaismk2313
    @uvaismk2313 3 роки тому +6

    ആദ്യം പോയി 15 മത് എപ്പിസോഡ് വീണ്ടും കണ്ടു 😃

  • @elvinkinasu2145
    @elvinkinasu2145 3 роки тому +3

    Ente ponnu sire..... Ee kadha onnu complete cheythu ente kannu adakanamnu und...
    Enghane suspence ittu aalkare wait cheyipikalle...😉

    • @locomotive
      @locomotive  3 роки тому +2

      എന്നാൽ live വെച്ചു കഥപറഞ്ഞു തീർത്താലോ😀

  • @dieselwdm2
    @dieselwdm2 2 роки тому +2

    Nice

  • @sangeeth414
    @sangeeth414 2 роки тому +3

    🔥🔥🔥

  • @aravind.naravind.n2675
    @aravind.naravind.n2675 3 роки тому +2

    Malappurath ennu oru railway station varum. Keralathil railway kadannu pokunna ethoru jillayilum. Oru main station undakum. Pakshe malappuram jilayiloode railway pokunnund. Pakshe malappuram cityyil oru main station illa. Cityyil.

    • @aravind.naravind.n2675
      @aravind.naravind.n2675 3 роки тому

      Bro. Malappuram town evide kidakunnu. Thirur evide kidakunnu. Malappuram railway station ennal ath malappuram towninu sameepathu thane venam. Ennale athine malappuram railway station station ennu parayan pattu. Kozhikode okke pole. Onnu alochikku.

  • @hamzacholakkal1042
    @hamzacholakkal1042 2 роки тому +1

    Really sorry mr anil Iwas recently seeing ur videos so that 'swhy I made abig mistake l losted ur previous one now I am one of ur big fan of ur video

    • @locomotive
      @locomotive  2 роки тому

      എങ്ങനെ നന്ദി പറയണമെന്നറിയില്ല...

  • @ajmals2625
    @ajmals2625 3 роки тому +3

    സർ ഒരു റിട്ടയേർഡ് ഗാർഡിനെ തീവണ്ടി എക്സ്പ്രസ്സിൽ കൊണ്ടുവന്ന്‌ അനുഭവങ്ങൾ പറയിപ്പിക്കാമോ

  • @Sreenidhi_rjith
    @Sreenidhi_rjith Рік тому +2

    സർ, ഏറ്റവും കൂടുതൽ ദൂരം ഓടിച്ചിട്ടുള്ള ട്രെയിൻ ഏതാണ്...?

  • @ramshadkadoor10
    @ramshadkadoor10 3 роки тому +2

    സാർ റെയിൽവെയിൽ ജോബ് നേടാൻ ഇപ്പോൾ exam undo

  • @sanusreepadam6462
    @sanusreepadam6462 Рік тому +2

    ☺️

  • @abdulmajeed2109
    @abdulmajeed2109 3 роки тому +1

    Wdm3d ano sir apo use cheyatath

  • @anoopm.k5061
    @anoopm.k5061 3 роки тому +1

    Sir, WhatsApp group link tharamo.

  • @sanchari2957
    @sanchari2957 Рік тому +1

    Sir, plus two kazinj ALP exam in apply cheyan patuvo

  • @Football.maniac561
    @Football.maniac561 3 роки тому +2

    .training center ഒഴിവാക്കണം ബോർ അടിക്കുന്നു

  • @vishnu-je2oi
    @vishnu-je2oi Рік тому +1

    ❤️

  • @akhilraj7524
    @akhilraj7524 2 роки тому +1

    Enne aa groupil add cheyyavo ser

  • @kanmani5762
    @kanmani5762 Рік тому +1

    ഏത് VIP,ആണേലും പല്ല് തേക്കാഞ്ഞാൽ 😄🤣😃

  • @LifeTravelbyKris
    @LifeTravelbyKris 3 роки тому +1

    Hii I am a Rail Fan, Sand Routes vazhi ethiyathanu

  • @trailwayt9H337
    @trailwayt9H337 2 роки тому +1

    👍👍❤👍👍

  • @Robinjoseph6282
    @Robinjoseph6282 3 роки тому +2

    WhatsApp group link tharumo please

    • @locomotive
      @locomotive  3 роки тому

      Join the group...
      And introduce yourself...
      Report to Godwin, our group manager.
      chat.whatsapp.com/CcnFNvH1Z6I9pLR0WzBPms

  • @akshaymk1057
    @akshaymk1057 2 роки тому +1

    Number onnu share cheyamo? Alel whatsapp group link?

  • @joeljamesgeorge5988
    @joeljamesgeorge5988 2 роки тому +1

    Ithil prejaa whts ap grp lnk kitumoo ?

  • @emmanueljoby3974
    @emmanueljoby3974 3 роки тому +1

    Sir loco pilot aavaan plus two aavasyam aanno

    • @locomotive
      @locomotive  3 роки тому

      chat.whatsapp.com/CcnFNvH1Z6I9pLR0WzBPms

  • @sangeeth414
    @sangeeth414 2 роки тому +2

    Watsapp app group link plz

  • @anjith7122
    @anjith7122 3 роки тому +1

    sir can u pls share whats app group link

  • @firos899
    @firos899 3 роки тому +3

    Views കുറവണല്ലോ സാറേ?എല്ലാവരിലും പരമാവതി എത്തിക്കുക പ്ലീസ്

    • @locomotive
      @locomotive  3 роки тому

      നിങ്ങളൊക്കെയാണ് ശ്രമിക്കേണ്ടത്😀😀😀

    • @firos899
      @firos899 3 роки тому +2

      @@locomotive ഞാൻ എല്ലാവരോടും ആണ് പറഞ്ഞത് സർ.ഉറപ്പായും

  • @ismayilahad6390
    @ismayilahad6390 2 роки тому +1

    സാർ Whatsapp group link tharumo please sir