ചുവന്ന കൊടിയുമായി ഓടി എത്തിയ 'ഗ്യാങ് മേനെ' ലോക്കോ പൈലറ്റ് തന്‍റെ നെഞ്ചോട് ചേര്‍ത്തു പിടിച്ചൂ....

Поділитися
Вставка
  • Опубліковано 8 тра 2020
  • Heart Touching Story by a LOCOPILOT
    #Theevandiexpress 34 #Keralarailfan #Locopilots #Malyaleelocopilots #Keralarailwaystations #Stationmasters #Journiesoflocopilots #gangman #keyman

КОМЕНТАРІ • 38

  • @bosekannan7405
    @bosekannan7405 2 роки тому +6

    ഓരോ ഗ്യാങ്ങ് മാനും
    ഒരോ പട്ടാളക്കാരനാണ് ഇൻഡ്യയുടെ

  • @you36me44
    @you36me44 3 роки тому +9

    ഇത് പോലെ എത്രയോ പേരുടെ കരുതലിൽ ആണ് ഇന്ത്യൻ റെയിൽവേ ഓടുന്നത്

  • @aneyababy
    @aneyababy 4 роки тому +13

    ഞാനും ഒരു ഗാങ് മാൻ ആയതിൽ അഭിമാനിക്കുന്നു

  • @trailwayt9H337
    @trailwayt9H337 2 роки тому +4

    ഒരു ലോക്കോ പൈലറ്റിന്റെ അനുഭവം
    നേരിൽ കേൾക്കാൻ
    കഴിയുന്നത് തന്നെ ട്രെയിൻ മാറി
    നിന്ന് കാണുന്ന എന്നെപോലെയുള്ള
    വർക്ക് നല്ല ഒരു അനുഭവമാണ്.

  • @marcopolo7450
    @marcopolo7450 2 роки тому +3

    പകരം വയ്ക്കാനില്ലാത്ത അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പുകൾ ആണ് അനില് ചേട്ടന ഉള്ളത് കേൾക്കുമ്പോൾ തന്നെ ഒരു കോരിത്തരിപ്പാണ് ഉള്ളത് ഞാനും ഒരു Loco Lover ആണ്

  • @sonygeorge6454
    @sonygeorge6454 3 роки тому +6

    വെൽഡൺ ഡിയർ അനിൽ സാർ, ഞാൻ ഈ അടുത്താണ് അനുഭവങ്ങൾ വായിച്ച് തുടങ്ങിയത് ,ഒരുപാട് ഇഷ്ട്ടം

  • @Ranjanvarghese22California
    @Ranjanvarghese22California Рік тому +1

    മുൻ റെയിൽവേ ജീവനക്കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു

  • @kings7252
    @kings7252 3 роки тому +2

    കേട്ടിട്ട് തന്നെ പേടി ആകുന്നു...

  • @ARUN-dx3ro
    @ARUN-dx3ro 4 роки тому +4

    Super sir 💜🚂💜...ഞാനും rail way yil ആ work ചെയ്യുന്നത് sir.......ഇപ്പൊ ee video കണ്ടപ്പോൾ എനിക്ക് അഭിമാനം തോന്നുന്നു......ഇൗ വലിയ സംരംഭത്തിൽ ഒരു പങ്കാളി ആവന് കഴിഞ്ഞതിൽ....INDIAN RAIL WAY 🚂💜💜💜💜💜

    • @locomotive
      @locomotive  4 роки тому +6

      ജോലി മഹത്തരമാണ് അരുൺ... അതിന്റെ ഉത്തരവാദിത്വത്തെ കുറിച്ചു ബോധ്യമില്ലെങ്കിൽ മാത്രമേ കുറ്റം പറയൂ അരുൺ... അറിയുന്നവർ ബഹുമാനിക്കും...

  • @sujithkv2910
    @sujithkv2910 2 роки тому +1

    💜💜

  • @dieselwdm2
    @dieselwdm2 2 роки тому +2

    Very nice

  • @praveenpraveen9521
    @praveenpraveen9521 2 роки тому +2

    എറണാകുളം- ഹസ്റത്ത് നിസാമുദ്ദീൻ, എറണാകുളം- പാറ്റന എക്സ്പ്രസ് മംഗള ലക്ഷദ്വീപ് എക്സ്പ്രസ് കുറിച്ച് വീഡിയോ ചെയ്യൂ സർ

  • @abhitech3442
    @abhitech3442 4 роки тому +2

    കൊള്ളാം സർ

  • @sudhi5023
    @sudhi5023 4 роки тому +2

    Adipoliiii story

  • @sachinpjohn2778
    @sachinpjohn2778 4 роки тому +2

    Nice story 👍👍👍💯💓💓

  • @ISMAILKR1
    @ISMAILKR1 3 роки тому +2

    👍👍

  • @user-oj9gm3op1o
    @user-oj9gm3op1o 4 роки тому +2

    ♥️

  • @fahadmuhammed3503
    @fahadmuhammed3503 4 роки тому +2

    👍🏻👍🏻

  • @karthikavk7844
    @karthikavk7844 3 роки тому +2

    Dhyivam sakthananu 🙏
    Gots chilappa manikkurugal
    Pidichu idarundallo adhi
    Eandhu kondanu

  • @supersaiyan3704
    @supersaiyan3704 2 роки тому +2

    SKPT

  • @uvaismk2313
    @uvaismk2313 4 роки тому +2

    💚💚💚

  • @ansonronald3961
    @ansonronald3961 4 роки тому +2

    ♥️♥️♥️

  • @msinteriorfurnishingskotta2381
    @msinteriorfurnishingskotta2381 4 роки тому +2

    👍

  • @akhilmohammed1232
    @akhilmohammed1232 2 роки тому +3

    Locomotives are air-conditioning systems?

  • @damodaranp8965
    @damodaranp8965 3 роки тому +2

    Sir igana okke pettand nirthi idumbol aparam ulla station masterk message kodukule apam pinnil shadabthi ille avarkum kodukule message

  • @manu7815
    @manu7815 Рік тому +1

    DEAR NOT STORY REAL FACT🙏

  • @sumathyg7783
    @sumathyg7783 3 роки тому +2

    Sir my designation keyman ithu poloru train jnanum ente gang m stop cheythitund three years ago. Anikku abhimanam thonnu nu

  • @vasudavenn2156
    @vasudavenn2156 3 роки тому +3

    Sir. ട്രെയിൻ പോകുന്നത് ഫോട്ടോ എടുക്കുന്നത് കൊണ്ടോ എഞ്ചിന്റെ മുന്നിൽ നിന്നു സെല്ഫി എടുക്കുന്നത് കൊണ്ടോ കുഴപ്പം ഉണ്ടോ. ട്രെയിൻ അത്രക്കും ഇഷ്ടം ആണെ അതുകൊണ്ടാണ്. നമ്മൾ കേരളീയരുടെ അഭിമാനം ആയ ട്രെയിൻ thiruvanandhapuram hazhrat nizamudheen rajadhani supperfast expressum അതുപോലെ thiruvanandhapuram new dely kerala supper fast expressum അണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന 2 ട്രൈനുകളാണ് നമ്മുടെത്. അതിൽ അഭിമാനം ഉണ്ട്. സർ. എന്തുകൊണ്ടാണ് ഷൊർണൂർ മുതൽ കോഴിക്കോട് വരെ ട്രൈനുകൾക്കു ഡീസൽ എഞ്ചിൻ കൊടുക്കുന്നത്. പലങ്ങൾ കൂടുതൽ ഉള്ളത് കൊണ്ടാണോ. ഷോർനൂരിനും കോഴിക്കോടിനും ഇടകണലോ പലങ്ങളും പുഴകളും കൂടുതൽ ഉള്ളത്. കലായി പുഴ bridge, ഫറോക് bridge, കടലുണ്ടി പുഴ ബ്രിഡ്ജ്, തൂത പുഴ ബ്രിഡ്ജ്, ഭാരത പുഴ ബ്രിഡ്ജ് ഇത്രയും പുഴകൾ വരുന്നത് ഷോർനൂരിനും കോഴിക്കോടിനും ഇടകണലോ. ഇത് റെയിൽവേ എന്നും ഒരു പേടിയോടെ കാണുന്ന ഒരു ഭാഗമാണ്. ട്രെയിൻ എന്നും ഇഷ്ടം. നന്ദി.

  • @hareeshhareesh3184
    @hareeshhareesh3184 Рік тому +1

    കടലുണ്ടി അപകടത്തെപ്പറ്റി ഒന്നു പറയാമോ

  • @ISMAILKR1
    @ISMAILKR1 3 роки тому +2

    സറിന്റെ ഗൂഡസന് പകരം ആ ശതാബ്തി ആണ് first പോയിരുന്നു എങ്കിൽ കഥ മാറുമായിരുന്നു
    ശതാബ്തിയുടെ സ്പീഡിൽ പെട്ടന്നു നിർത്താൻ പറ്റുമായിരിന്നോ ?

    • @locomotive
      @locomotive  3 роки тому +3

      ഹ്ഹ്ഹ്ഹ്ഹ

  • @abdu6688
    @abdu6688 3 роки тому +2

    Psychometric test pass aavo😢

  • @shijinthomas6360
    @shijinthomas6360 4 роки тому +2

    ♥️

  • @rithurajr5898
    @rithurajr5898 4 роки тому +2

    ❤️