ഒരു ലോക്കോ പൈലറ്റിന്റെ അനുഭവക്കുറിപ്പുകൾ - A Loco Pilot's Experiences ft.Vishnu

Поділитися
Вставка
  • Опубліковано 29 січ 2023
  • ഈ വിഡിയോയിൽ നിങ്ങളുടെ മുൻപിൽ എത്തുന്നത് എൻറെ സുഹൃത്തും ഗുണ്ടക്കൽ ഡിവിഷനിലെ ലോക്കോ പൈലറ്റുമായിട്ടുള്ള വിഷ്ണു ആണ്. റെയിൽവേയെ പറ്റിയും ലോക്കോ പൈലറ്റ് ജോലിയെ പറ്റിയും ഉള്ള നിങ്ങളുടെ എല്ലാ സംശയങ്ങളും നിങ്ങൾക്ക് ഇവിടെ ചോദിക്കാവുന്നതാണ്.
    * Click here to download our Android application: academisonline.com/app
    *Academis PDF Store: academis.stores.instamojo.com/
    *Telegram channel - t.me/academis
    *Follow us on Instagram to get 1-minute revision classes: / academis_edu
    #locopilot #locopilots

КОМЕНТАРІ • 91

  • @Academis
    @Academis  Рік тому +5

    Click here to know more about our ALP course: bit.ly/loco2024

  • @truthwillsetyoufree6700
    @truthwillsetyoufree6700 Рік тому +36

    റെയിൽവേ ജോലി എനിക്ക് ഭയങ്കര ആഗ്രഹം ഉള്ള കാര്യമാണ് പക്ഷേ കാഴ്ചക്കുറവുള്ള കൊണ്ട് അത് നടന്നില്ല പക്ഷേ ഇപ്പോൾ പിഎസ്‌സി വഴി നല്ലൊരു ജോലി ലഭിച്ചു

  • @sonusunny9639
    @sonusunny9639 Рік тому +17

    എൻ്റെ ആഗ്രഹം ആണ് ഒരു ലോക്കോ പൈലറ്റ് ആകാൻ ❤

  • @whatifmallu8503
    @whatifmallu8503 Рік тому +8

    Guard interview vaenam 🔥

  • @verse4442
    @verse4442 Рік тому +1

    Good and useful

  • @vishnutkvalanchery9539
    @vishnutkvalanchery9539 Рік тому +13

    Girls നു നല്ല പരിഗണന ഉണ്ട്, ഷോർട്ട് റൂട്സ്, ഓഫീസ് ഡ്യൂട്ടി ഒക്കെ കിട്ടും.. ഞങ്ങളുടെ ലോബിബിയിൽ ഒരു ലേഡി ഉണ്ട്.. അവർ ഓഫീസ് ഡ്യൂട്ടി ആണ് ചെയ്യാറ്..

  • @sarathkumars9176
    @sarathkumars9176 Рік тому +2

    Informative video
    Thankyou Hanshad sir & Vishnu bro

  • @sreelekshmisurendran6232
    @sreelekshmisurendran6232 Рік тому +5

    7:56❤️

  • @akioubuyashiki
    @akioubuyashiki Рік тому +7

    Next JE cheyyane

  • @sooraj3507
    @sooraj3507 10 місяців тому +1

    Bro vishnu broku 4 year wait chyyendi vannu (+corona). Normally ethra tym edukkum training nu vilikan? Plz rply..

  • @vishnutkvalanchery9539
    @vishnutkvalanchery9539 Рік тому +25

    Appoinment കിട്ടി കഴിഞ്ഞു, കാഴ്ച കുറയുകയോ മറ്റു കാരണങ്ങൾ കൊണ്ട്, physically unfit ആയാൽ റയിൽവേയിൽ തന്നെ ഓഫീസിൽ ജോലി കിട്ടും.. അക്കാര്യത്തിൽ ഒരു പേടിയും വേണ്ട.. ലൈവിൽ comments എല്ലാം എനിക് കാണുന്നുണ്ടായിരുന്നില്ല...

    • @shamnadshamsudeen1565
      @shamnadshamsudeen1565 Рік тому +1

      Hospet depoye onn paramarshikayirunnu

    • @vishnutkvalanchery9539
      @vishnutkvalanchery9539 Рік тому

      @@shamnadshamsudeen1565 kure parayan missayi bro.
      😌😌😌

    • @Muhsiniyyad
      @Muhsiniyyad Рік тому

      @@shamnadshamsudeen1565 nee ഏതു ഡിപ്പോ ആണ് 🤔🤔🤔

    • @praveens3785
      @praveens3785 Рік тому +1

      Sir ALP notification varumbo mechanical ennum electrical ennum randaayittalle... Ath enthaa ennonnu parayaavo?

  • @adhithyatm3936
    @adhithyatm3936 Рік тому +1

  • @amritha9703
    @amritha9703 Рік тому

    😍😍

  • @akshaydileesh8468
    @akshaydileesh8468 8 місяців тому

    Railway notification muthal training vare ethra time edukkumenn paranju tharumo arenkilum ?

  • @aarun1472
    @aarun1472 Рік тому +14

    Railway il train nalla speed aa but recruitment nalla slow aa ...for me 2018 group D Exam .....joined 2022 July 🤪....finally unexpected

  • @jithishos547
    @jithishos547 Рік тому

    Alp vilikkan late aayathe konde age limit increase cheyyan chance undo

  • @user-zc7ql8hh9t
    @user-zc7ql8hh9t 9 місяців тому

    Sir female eligible height onnu parayuvo

  • @RRVlog-fb4rn
    @RRVlog-fb4rn Рік тому

    Loco education etrayaa deploma padikano

  • @ajmalk8152
    @ajmalk8152 10 місяців тому

    Eyesight kurvanel lasik cheytha ithil exam ezhuthi postinh kituo

  • @jdjuniordevasikutty9142
    @jdjuniordevasikutty9142 6 місяців тому

    Surgery kazhinjavarku apply cheyyan pattumo

  • @amalchandran2132
    @amalchandran2132 Рік тому

    keralathil thanne kittumo job.??

  • @Amal-ir9pw
    @Amal-ir9pw Рік тому

    Sir, railway ill appreciate kazhingavarkku ulla chance ne patti oru video cheyumo

  • @sreejithsreedhar8299
    @sreejithsreedhar8299 Рік тому

    Ac mech pattumo

  • @abhijithms3197
    @abhijithms3197 11 місяців тому +3

    Civil engineering qualification vechu ALP apply cheyyan pattumo

  • @vishnutkvalanchery9539
    @vishnutkvalanchery9539 Рік тому +11

    പോസ്റ്റിംഗ് ആവുമ്പോഴേക്ക് ഒരു 25k കയ്യിൽ കരുതുന്നത് നല്ലതാണ്.. സ്റ്റിപെന്റ ഒക്കെ കയ്യിലെത്തി ഒന്ന് സെറ്റ് ആവൻ ഇത്രേം പൈസ വേണ്ടി വരും.. traveling/ ഹോസ്റ്റൽ rent/ mess/ etc ക്ക് വേണ്ടി..

    • @jobinjose4813
      @jobinjose4813 Рік тому

      ഇനി alp notification എന്നാ...???

    • @amalchandran2132
      @amalchandran2132 Рік тому +1

      bro keralathil thanne kittaumo job.??

    • @hashimhashi23
      @hashimhashi23 8 місяців тому

      One year diploma ullavark apply chayan patumo

  • @archanak4007
    @archanak4007 5 місяців тому

    Sir, Loco-pilot post ne promotion undo

  • @Jesee2928
    @Jesee2928 Рік тому

    Bro pls reply tattoo adochitundel job kittan ntellum preshnum ondooo

  • @thecuriouskid3942
    @thecuriouskid3942 Рік тому +1

    Sir CCTC de cheyyuo?

  • @CristianoRonaldo-fp3nm
    @CristianoRonaldo-fp3nm 9 місяців тому

    Bro njan +1 indathre i need your help to become a locopiolot its my dream when i was at child❤

    • @Academis
      @Academis  9 місяців тому

      All the best

  • @Psc_for_beginners_
    @Psc_for_beginners_ 8 місяців тому +1

    Goods guard chaiyumo

  • @mohammednoufal3350
    @mohammednoufal3350 Рік тому +5

    TTE ithupole chayumo

  • @anjalipv2943
    @anjalipv2943 Рік тому +1

    Njn spec vechitund... Njn apo unfit aavo... Ntpc k..

  • @vishnus39
    @vishnus39 9 місяців тому +2

    Bro ALP +2 ondel pattuvoo

    • @govindanmarangattu
      @govindanmarangattu 8 місяців тому

      Illa bro iti, diploma, btech

    • @BASSREFLEX-p7j
      @BASSREFLEX-p7j 7 місяців тому

      Bsc physics pattulle bro😢😢
      Pattullenki​@@govindanmarangattu

  • @krizhna_hare
    @krizhna_hare 6 місяців тому

    ALP training period എത്ര ദിവസം ആണ്...?

  • @entrymedia9734
    @entrymedia9734 Рік тому +4

    ഡീസൽ മെക്കാനിക്കൽ 1 year പഠിച്ചാൽ loco pilot ന് apply ചെയ്യാൻ പറ്റുമോ??

    • @nidhinraju6566
      @nidhinraju6566 Рік тому

      Yes

    • @entrymedia9734
      @entrymedia9734 Рік тому

      @@nidhinraju6566 shure ആണോ?

    • @nidhinraju6566
      @nidhinraju6566 Рік тому

      Last notification nil eligible ayirunnu

    • @suhaidmp4990
      @suhaidmp4990 Рік тому +1

      Yes ഞാൻ iti mechanic diesel കയിഞ്ഞത 2018 applay ചെയ്ത് കിട്ടില്ല

  • @AmmuzzVs-oe9wg
    @AmmuzzVs-oe9wg 9 місяців тому +2

    ❤❤❤

  • @sonusunny9639
    @sonusunny9639 Рік тому +1

    ഒരു ലോക്കോ പൈലറ്റ് ആകാൻ പ്രായ പരിധി എത്രയാണ് ,ഒന്ന് പറയാമോ...

    • @shajanshajan2356
      @shajanshajan2356 Рік тому +2

      18-30

    • @sonusunny9639
      @sonusunny9639 9 місяців тому

      ​@@shajanshajan2356ഉറപ്പാണോ bro 😍🙏🏻

    • @user-lr8cv3xi1o
      @user-lr8cv3xi1o 2 місяці тому

      30 kayinjal retired avam ennano​@@shajanshajan2356

  • @antonyjoz
    @antonyjoz Рік тому +4

    Guard interview vennam.

  • @pratheekshvasanpvs8681
    @pratheekshvasanpvs8681 6 місяців тому

    Feroke il track und. Indian oil kku

  • @Jesee2928
    @Jesee2928 Рік тому

    Tattoo nthellum preshanum onda ee job inu

  • @entrymedia9734
    @entrymedia9734 Рік тому

    പ്ലസ്ടുവിന് ശേഷം വൺ ഇയർ മെക്കാനിക്കൽ ഡീസൽ പഠിച്ചാൽ ലോക്കോ പൈലറ്റിന് എലിജിബിൾ ആകുമോ??

    • @entrymedia9734
      @entrymedia9734 Рік тому

      Pls repla!!

    • @antonyjoz
      @antonyjoz Рік тому

      Iti/diploma/btech

    • @sreeharihariomprasad1162
      @sreeharihariomprasad1162 Рік тому

      Pattum

    • @emeraldjoseph577
      @emeraldjoseph577 Рік тому

      കൂടുതലും ബിടെക് ഡിപ്ലോമ കാർ ആണ്... Iti ലെവലിൽ അല്ല questions ഉണ്ടാവുക

    • @luca_2002
      @luca_2002 9 місяців тому

      2 year iti Mechanical Padichavark pattum

  • @Muhsiniyyad
    @Muhsiniyyad Рік тому +1

    വിഷ്ണുവിൻ്റെ number onn താ...
    ദാ ഞാനിവിടെ bellari ഉണ്ട്... 😌