Dear anil ur adressing is so nice and interesting and also u r a very innocent person thx u may please go ahead with ur utube programes Iam always with u
ലോക്കോ പൈലറ്റ് sir ഈ കഥകളൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഒരു ലോക്കോ പൈലറ്റ് ആകാൻ എനിക്ക് കൊതിയായിട്ടെ വയ്യ,ദൈവം സഹായിച്ച് ഒരു നാൾ ഞാനും ഒരു ലോക്കോ പൈലറ്റ് ആകും ❤❤😊💯🚆🚂🚂
സാർ നിങ്ങൾ അനുഭവങ്ങൾ റിയലായി പറഞ്ഞാൽ അത് കാണുന്ന ഞങ്ങൾക്ക് സ്വാഭാവികത നഷ്ടപെടുന്ന പോലെ ; സാഹിത്യവും; പ്രാസവും കുറയ്ക്കാം എന്നാണ് എന്റെ അഭി പ്രായം ; എഴുതിയ ക്യാപ്ഷനും പറയുന്ന കാര്യത്തിനും കുറച്ച് അന്തരം ഉണ്ട് വിഷയത്തിലേക്ക് എത്താൻ കുറച്ച് നീണ്ടു പോകുന്നു ട്രാക്ക് പോലെ! എന്റെ ഒരു അഭിപ്രായമാണ് ;
Njan iti diesel mechanic aanu padichath enikk kochile muthal ulla oru dream job aanu assistant loco pilot athinayi Tvm ulla rail coach centre povendi varumo. Eni enannu sir aduth alp recruitment plz reply...🙏
Sir. Kozhikode num parappanagadikum idayilulla railway ennum oru pediswapnathode kanunna kadalundi puzhaku kuruke ulla kadalundi over bridge ne kurichu oru video cheyamo. Chenai mail maranna sthalam. Koodathe ente nadu koodiyannu
Dear Anil ji,I am from Trivandrum,head master balabharathy central school, recently watching your channel, very much interesting, wish you very best in all your endeavours
മരണം എപ്പോഴും വേദനാജനകമാണ് എങ്കിലും താങ്കളുടെ അവതരണം സൂപ്പർ താങ്കൾ നല്ലൊരു വായനക്കാരൻ ആണെന്ന് തോന്നുന്നു നല്ല പദസമ്പത്ത് താങ്കളുടെ അനുഭവങ്ങൾ മറ്റൊരാളുടെ സഹായമില്ലാതെ ഒരു പുസ്തകം ആക്കാൻ താങ്കൾക്ക് കഴിയും
The deafening noise inside the cabin of the diesel engine locomotive is very heavy. I often wonder how the hearing doesn't get damaged!!! That much noisy. It will increase blood pressure and severe and prolonged headache. The electric locomotive has no noise inside the cabin.
Hai മിക്ക വിഡിയോയും കാണാറുണ്ട്, എന്റെ ഡ്രീം ആയിരുന്നു loco pilot ജോലി. Aptitude test വരെ എത്തി കിട്ടിയില്ല നന്നായി prepare ചെയ്യാൻ പറ്റിയില്ല. എങ്ങനെ ഈ test കൾക്ക് prepare ചെയ്യാം എന്നൊരു video ചെയ്യാമോ
sir എന്റെ വീട് ആലപ്പുഴ റെയിൽവേ സ്റ്റേഷന്റ അടുത്തു ആണ് അങ്ങനെയാണ് എനിക്കു train ഓടിക്കാൻ ആഗ്രഹം വന്നത് .sir ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്നിട്ടുണ്ടോ .sir ഇപ്പോഴും train ഓടിക്കുന്നുണ്ടോ.
സാർ ലോക്കോ പൈലറ്റ് ഒഴിവുകൾ വരാൻ വൈകുന്നത് എന്തുകൊണ്ടാണ്,എന്നെങ്കിലും വരുമോ ഒഴിവ്,സാധാരണ എത്ര വർഷം കൂടുമ്പോൾ ആണ് റെയ്ൽവേ ലോക്കോ പൈലറ്റ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് please reply 🙏🙏
Great episode.. waiting for its second part. Sir southern railwayil thanneyano work cheythirunnath? Atho, banglore zonilekk transfer vangiyirunno? Epolum bangloril ninnu start cheyyunna train aayath kond chodichatha..
Dear anil ur adressing is so nice and interesting and also u r a very innocent person thx u may please go ahead with ur utube programes Iam always with u
Thank you for your support...
സാറിന്റെ ജീവിത അനുഭവങ്ങളെ പറ്റി കേൾക്കാൻ നല്ല ഇന്‍ട്രസ്റ്റ് ഉണ്ട്😘😘😘
ലോക്കോ പൈലറ്റ് sir ഈ കഥകളൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഒരു ലോക്കോ പൈലറ്റ് ആകാൻ എനിക്ക് കൊതിയായിട്ടെ വയ്യ,ദൈവം സഹായിച്ച് ഒരു നാൾ ഞാനും ഒരു ലോക്കോ പൈലറ്റ് ആകും ❤❤😊💯🚆🚂🚂
സാർ നിങ്ങൾ അനുഭവങ്ങൾ റിയലായി പറഞ്ഞാൽ അത് കാണുന്ന ഞങ്ങൾക്ക് സ്വാഭാവികത നഷ്ടപെടുന്ന പോലെ ; സാഹിത്യവും; പ്രാസവും കുറയ്ക്കാം എന്നാണ് എന്റെ അഭി പ്രായം ; എഴുതിയ ക്യാപ്ഷനും പറയുന്ന കാര്യത്തിനും കുറച്ച് അന്തരം ഉണ്ട് വിഷയത്തിലേക്ക് എത്താൻ കുറച്ച് നീണ്ടു പോകുന്നു ട്രാക്ക് പോലെ! എന്റെ ഒരു അഭിപ്രായമാണ് ;
താങ്കളുടെ അനുഭവങ്ങൾ ഒരു നോവൽ പോലെ മനോഹരം, മറവിയില്ലാത്ത ഓർമ്മകൾ ആശംസകൾ
ട്രെയിൻ ഓടുന്നതിനെ കുറിച്ച് അറിയാൻ പണ്ടേ ജിജ്ഞാസയുണ്ട്. പക്ഷേ ഇതിനെ കുറിച്ച് പറഞ്ഞ് തരാൻ ആരുണ്ട് എന്ന പ്രശ്നം ഇതോടെ തീർന്നു.വളരെ രസകരമായ അവതരണം.
Very nice channel sir
3 days ait ullu njan kannan thudangittu.
1st day thanne subscribe cheyuthu ...
Very interesting and keep going
All the best
ചെറുപ്പത്തിലേ തീവണ്ടി ഒരത്ഭുതമായിരുന്നു ... ഇപ്പോൾ ഇതിലൂടെ ഒത്തിരി അറിയാൻ കഴിഞ്ഞു... 👍
താങ്കളുടെ നിഷ്കളങ്കമായ പുഞ്ചിരി ഒരു പോസിറ്റീവ് എനർജി ആണ് ബാഗ്രൗണ്ട് ശബ്ദം ഒഴിവായാൽ നന്നായേനെ 👍👍👍
Njan iti diesel mechanic aanu padichath enikk kochile muthal ulla oru dream job aanu assistant loco pilot athinayi Tvm ulla rail coach centre povendi varumo.
Eni enannu sir aduth alp recruitment plz reply...🙏
Hi sir. Ente kochachaum railway il aayunnu . Kochachante sthalam varkkala. pune aanu work chythirunnnath.
ഇപ്പൊ എന്താ വീഡിയോ ഇടാത്തെ?
നല്ല അവതരണം, സൂപ്പർ ഇഷ്ടമായി
പാവങ്ങളുടെ വാഹനം.. ട്രെയിൻ 👍👍👍👍
കാര്യങ്ങൾ വളരെ എളുപ്പവും, ലളിതമായ രീതിയിൽ പറഞ്ഞുതന്നു. മലയാളം മാത്രം ഉൾപ്പെടുത്തി സംസാരിച്ചതിന് വളരെ, വളരെ നന്ദി 👌👌👌👌👌👌🙏🙏🙏🙏🙏🙏
കേട്ടിട്ട് തന്നെസഹിക്കാൻ പറ്റാത്തഅവസ്ഥ...
അപ്പോൾ കാണുന്നതാങ്കളെപോലുള്ളവരുടെ കാര്യം😢😢
Sir. Kozhikode num parappanagadikum idayilulla railway ennum oru pediswapnathode kanunna kadalundi puzhaku kuruke ulla kadalundi over bridge ne kurichu oru video cheyamo. Chenai mail maranna sthalam. Koodathe ente nadu koodiyannu
chat.whatsapp.com/FMmw0ZsYUUTCN8HVHA2vfz
Ente veed kadalundi ann , chaliyam
All engines are fitted with ACD. But, did this system fail in the Odisha train mishap?
Sir, enikku nalla ishtam annu locomotive drive chayan..
വൈകിയാണെങ്കിലും തീവണ്ടി എക്സ്പ്രസ്സ് ഞാനും കാണുന്നുണ്ട്.. സൂപ്പർ.. ❤️❤️💙💙💚💚
Njan last t d രാമകൃഷ്ണന്‍ sir ന്റെ interview koodi kettirunnu
താങ്കളുടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസം ആണ്..സ്നേഹം.. ❤❤
പുതിയ തലമുറക്ക് ഗുണകരമാണ്
Loco pilot അവൻ ഭയങ്കര ആഗ്രഹം ആയിരുന്നു. നടന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം train related വീഡിയോസ് ഒരുപാട് ഇഷ്ടമാണ്. സാർന്റെ വീഡിയോ വളരെ ഇഷ്ടമാണ് ❤❤❤
Super അവതരണം❤❤❤
Thankyou sir .youare video very interested
Nannayittunde sir
വീഡിയോ നന്നായി ഇഷ്ടപ്പെട്ടു
Njn kande...,,,, thankyou sir for sharing your valuable memories...
സൂപ്പർബ് അനിലേട്ടാ നല്ല അവതരണം 😊
Train rannigineppaty kuduthal arivu kitty thanks
Sir ethtraa run over face cheyuthundee
പറയൂല്ല
Hi sir തീവണ്ടി ഒരു വീക്ക്നെസ്സാണ്❤️
സർ ഒത്തിരി സന്തോഷം. റെയിൽവേ കുറിച്ചു ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു..
Your detailed presentation is excellent
Dear Anil ji,I am from Trivandrum,head master balabharathy central school, recently watching your channel, very much interesting, wish you very best in all your endeavours
Thank you Sir...
നല്ല അവതരണം
മരണം എപ്പോഴും വേദനാജനകമാണ് എങ്കിലും താങ്കളുടെ അവതരണം സൂപ്പർ താങ്കൾ നല്ലൊരു വായനക്കാരൻ ആണെന്ന് തോന്നുന്നു നല്ല പദസമ്പത്ത് താങ്കളുടെ അനുഭവങ്ങൾ മറ്റൊരാളുടെ സഹായമില്ലാതെ ഒരു പുസ്തകം ആക്കാൻ താങ്കൾക്ക് കഴിയും
നല്ല അവതരണം 👍👍👍
Great experience sir.
I liked this youtube channel very much.
Sir,
Anik loco pilot അവൻ പയങ്കര ആഗ്രഹം ആണ്, ഞാൻ ഇപ്പോൾ EEE Diploma കഴിഞ്ഞു, ഇനി ഞാൻ എങ്ങനെ ആണ് ALP Test എഴുതാൻ ചെയ്യടേത്
ഹായ്, നായർസാബ്, ഞാൻ ആദ്യമായിട്ടാണ് ഈ പ്രോഗ്രാം കാണുന്നത്. വളരെ ഇഷ്ടപ്പെട്ടു. തീർച്ചയായും എല്ലാ എപ്പിസോടും കാണുന്നതാണ്.
എന്റെ പേര് പറഞ്ഞില്ല, സുധീഷ് (അടൂർ ).
സാറിന്റെ സംസാരം കേൾക്കാൻ നല്ല രസം നല്ലച്ചിരി
Sire oru doubt .railway palam kayattavum erakkavum ullathano.pinne maharashtta solapur line muthal pune vare rathri trainukal pokubol tarin full close cheyth police protectionum nalkum .avide kallanmar tarin pokubo kuthiraporath vanne tarin kolla cheyumenn kettitond.2012 la last moshanam.sirene train robberyea kurich aryamegil onne parayavo
Good information Jayan ITI Malampuzha
Sir thangalude avtharanam enikku valare istamayi
Loco pilot box il entha ulle enn oru video cheyiumo
എന്തുകൊണ്ട് locopilot നു washroom, fridge, cabinA/C PROVID ചെയ്‌യുന്നില്ല
🤭🤭🤭🤭
Good narration
I think you are performed duty at SBC , How are you how is your retirement life
Enjoying the retirement life 😀
Super vedio sir..
Realy interesting and informative .your presentation of the topic is like a suspence thriller novel. Awaiting next episode.Thank you.
I am supporting 👍👍👍
🥰🥰🥰🥰🥰
good infermation
സർ, സൂപ്പർ വീഡിയോസ്. ഞാൻ വിപിൻ എടപ്പാൾ .
😍
കുറെ കാര്യങ്ങൾ പറഞ്ഞു പക്ഷേ കഥയിലേക്ക് വന്നപ്പോഴേക്കും ശൂ...... തീർന്നുപോയി
Iam working at MYSORE / SWR Division
👍സൂപ്പർ sir
Program adipoli annu sir l like it
The deafening noise inside the cabin of the diesel engine locomotive is very heavy. I often wonder how the hearing doesn't get damaged!!! That much noisy. It will increase blood pressure and severe and prolonged headache. The electric locomotive has no noise inside the cabin.
വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്ന
ഒരു സംഭവം. വളരെ ഫീൽ ആയി 🌹👍
Great Mr അനിൽ
Thanks for ur clear explanation
About railway dept. Specialy loco driver.
വീഡിയോസ് കാണാറുണ്ട്
yes commented...
Kandu nannayitund
Sir vishayathilekk orupad dooram ulla pole
Hai മിക്ക വിഡിയോയും കാണാറുണ്ട്, എന്റെ ഡ്രീം ആയിരുന്നു loco pilot ജോലി. Aptitude test വരെ എത്തി കിട്ടിയില്ല നന്നായി prepare ചെയ്യാൻ പറ്റിയില്ല. എങ്ങനെ ഈ test കൾക്ക് prepare ചെയ്യാം എന്നൊരു video ചെയ്യാമോ
അനിൽ ചേട്ടൻ്റെ എല്ലാ എപ്പിസോഡുകളും നന്നായിട്ടുണ്ട് ഒത്തിരി സ്നേഹത്തോടെ ഒരു വലിയ ഹായ്
😍😍😍
Big fan sir ningalude samsarareethi one that i love most😚😚
Supar
Exactly said.
I am studying in 10th , my aim is to become a loco pilot , I like your videos so much , sir please post the video regularly I am eager to watch it
Comment cheyyarilenkilum Ella videosum kanarund sir
അങ്ങയുടെ കഥ രാത്രി കിടന്നു കൊണ്ട് കേൾക്കാനാണ് എനിക്കിഷ്ടം എല്ലാം റിയൽ ആയി കാണുന്ന പോലെ തോന്നുന്നു❤😊
Super super super kollam godblasyou
Sir... വീഡിയോ കണ്ടായിരുന്നു
😳😳 ALP ആവണോ കപ്പിത്താൻ ആവണോ ദൈവമേ. എന്തായാലും അടുത്ത എപ്പിസോഡ് ഉടനെ വേണം
പെട്ടെന്ന് തീരുമാനിക്കൂ
Ippo ndh chyunnu
@@sahalva5835 വളരെ നന്നായിരുന്നു
റെയിൽവേ ഒരുപാടിഷ്ടം... സാറിന്റെ കഥകളും അനുഭവങ്ങളും അതിലേറെ ഇഷ്ടം ❤️❤️
Good presentation
Sir plus two kazhinj enthaanu padikkendath alp aakan.. Reply tharumenn vishwasikkunnu sir.. 🙏🏻
ITI/DIPLOMA/BTECH
Territorial armyyil cheraan maximum vayas ethrayaanu?Yudhadhinu pokaathe clerikal postil joli cheyyaamo?
Please check their website...
@@locomotive thank u.
Good expiriance
Great sir
Sir....,can you please do a video based on women licopilots?
Shall do
Railway enik bayangara ishtamulla oru ethaanu 🥰
ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു........
Good perfection
super story sir@@@@@@
Well said
Nalla channel.,
thanks for sharing experiences
Voice and style resembles Sreekandan Nair
നിങ്ങൾ ഒരു സംഭവം തന്നെ...
Terrific rendering
Sir ഞാൻ 10 ആണു പഠിക്കുന്നത് പ്ലസ്1 പ്ലസ്2 വും locopylot അവൻ എന്താണ് അടുക്കണ്ടത്
ഏതുവേണേലും എടുക്കാം...
Maths + Science ഉണ്ടെങ്കിൽ RRB സെലക്ഷൻ TEST എളുപ്പമാകും
Thanks sir
sir എന്റെ വീട് ആലപ്പുഴ റെയിൽവേ സ്റ്റേഷന്റ അടുത്തു ആണ് അങ്ങനെയാണ് എനിക്കു train ഓടിക്കാൻ ആഗ്രഹം വന്നത് .sir ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്നിട്ടുണ്ടോ .sir ഇപ്പോഴും train ഓടിക്കുന്നുണ്ടോ.
It's my first time experience..... experience from a loco pilot..... thanks sir..
Locopilet ആകണം എന്ന് വലിയ ആഗ്രഹം ആയിരുന്നു നിലവിൽ kseb യിൽ സബ് എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു എല്ലാം ദൈവഹിതം
ന്റെ ഫ്യൂസ് ഊരല്ലേ...
Ithu kelkkumbo thanne vallaathavunnu....appo nerittu kaaaanunna ningalude avastha😔😔😔
സാർ ലോക്കോ പൈലറ്റ് ഒഴിവുകൾ വരാൻ വൈകുന്നത് എന്തുകൊണ്ടാണ്,എന്നെങ്കിലും വരുമോ ഒഴിവ്,സാധാരണ എത്ര വർഷം കൂടുമ്പോൾ ആണ് റെയ്ൽവേ ലോക്കോ പൈലറ്റ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് please reply 🙏🙏
വരും...
Super video
Great episode.. waiting for its second part.
Sir southern railwayil thanneyano work cheythirunnath? Atho, banglore zonilekk transfer vangiyirunno? Epolum bangloril ninnu start cheyyunna train aayath kond chodichatha..
ഞാൻ ബാംഗ്ലൂർ ഡിവിഷൻ ആയിരുന്നു
Sir നിങ്ങളുടെ നാട് എവിടെയാ.?
പാലക്കാട്
ഇവിടെ വന്നു തല്ലാനെങ്ങാനുമാണോ
😆😆😆
അയ്യോ അല്ല 😂😂😆😆😆