Це відео не доступне.
Перепрошуємо.

Aliyans - 61 | ചീഞ്ഞമത്സ്യം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 21 лип 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 528

  • @driver_boy3188
    @driver_boy3188 4 роки тому +320

    എന്നെ പോലെ യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടെങ്കിൽ ലൈക്‌.. ടീവിയിൽ ഈ ചാനലിൽ എവിടെയെന്നു പോലും അറിഞ്ഞൂടാ...🙏

  • @manucr77
    @manucr77 4 роки тому +35

    ശരിക്കും അളിയൻസ് ഞാൻ കാണാൻ തുടങ്ങിയിട്ട് ഒരു മാസം ആയിട്ടുള്ളു, ഈ പ്രവാസ ജീവിതത്തിൽ ഇപ്പോൾ എനിക്ക് സന്തോഷം തരാൻ അളിയൻസിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഈ പരമ്പര 100%വിജയം തന്നെ..... ശരിക്കും ഒരു വീട്ടിൽ ഉള്ള സംഭവങ്ങൾ തന്നെയാ ഇത്.... കോസ്റ്റ്യൂമിൽ പോലും അത് കാത്തു വെക്കുന്നുണ്ട്... ഡ്രസ്സ്‌ റിപീറ്റ് ചെയ്യുന്നത് തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു..... മറ്റുള്ളവയിൽ ഒന്നിനും വക ഇല്ലാത്തവർ പോലും ബ്രാൻഡ് കോസ്റ്റ്യൂം ആയിരിക്കും യൂസ് ചെയ്യുക.... ഒരു രക്ഷയുമില്ല...... എല്ലാർക്കും അഭിനന്ദനങ്ങൾ 😍😍😍😍😍

    • @anjalivijayan6762
      @anjalivijayan6762 5 місяців тому +1

      ഇപ്പോൾ 3വർഷം കഴിഞ്ഞു

  • @pratheeshunni175
    @pratheeshunni175 4 роки тому +153

    ക്ളീറ്റോ ചേട്ടനെ എല്ലാർക്കും ഇഷ്ട്ടമാണ്... അതൊരു മുതലാണ്... റിയാസിക്കയ്ക്കു ആശംസകൾ.... ❤️💞💞💞💞

  • @ananblog1620
    @ananblog1620 4 роки тому +37

    ഇതാണ് കോമഡി സീരിയൽ. ഇങ്ങനെ ആവണം കോമഡി സീരിയൽ....

  • @jitheshpillai5816
    @jitheshpillai5816 3 роки тому +13

    ശെരിക്കും ഒറിജിനാലിറ്റി തോന്നുന്ന ലളിതമായ മലയാളി കുടുംബങ്ങളുടെ ജീവിതം... ഇവർ ശെരിക്കും അങ്ങനെ കഥാപാത്രങ്ങൾ ആയി ജീവിക്കുകയാണ്.

  • @user-rl5sd6tl2w
    @user-rl5sd6tl2w 4 роки тому +155

    മ്മടെ അമ്മാവനെ മിസ്സ്‌ ചെയ്യുന്നവർ എത്രപേർ ഉണ്ട് നോക്കട്ടെ...😥😥👇👇👇👇👇

    • @m4music706
      @m4music706 4 роки тому +1

      ഇതു വലിയ സിനിമയൊന്നും അല്ലല്ലോ. ചെറിയ ഒരു കോമഡി സീരിയൽ അല്ലേ. അപ്പോൾ അത്രയും ആർട്ടിസ്റ്റ് ഉണ്ടാവുകയുള്ളൂ

    • @user-rl5sd6tl2w
      @user-rl5sd6tl2w 4 роки тому

      @@m4music706 🙄🙄🙄🙄🙄

  • @NaziyaNazar78
    @NaziyaNazar78 4 роки тому +147

    *യഥാർത്ഥ* *ജീവിതം* *എന്താണോ* *അത്* *തന്നെ* *ആണ്* *ഈ* *സീരിയൽ* *മറ്റുള്ള* *സീരിയൽ* *പോലെ* *അടുക്കളയിലും* *പട്ട്* *സാരിയും* *മേക്കപ്പ്ഉം* *ഇട്ടോണ്ട്* *നിൽക്കുന്ന* *വീട്ടമ്മ* 😝

  • @Mm-vh3qi
    @Mm-vh3qi 4 роки тому +55

    രാത്രി 11മണിക്ക് ശേഷം കാണുന്നവർ എവിടെ attendance പറഞ്ഞിട്ട് പോണം 😍😍💕

  • @sudhisudheer8720
    @sudhisudheer8720 4 роки тому +55

    നമുക്ക് കടലിൽ നിന്ന് തുടങ്ങാം നടരാജൻ പൊളി കഴിയുന്നതും നടരാജനെയും അൻസാർ നെയും എല്ലാം എപ്പിസോഡിൽ ഉൾപ്പെടുത്തണം sir

  • @LaijuKaruvel
    @LaijuKaruvel 4 роки тому +92

    വെള്ളയും വെള്ളയും ഇട്ടാൽ പിന്നെ ക്ളീറ്റോ ഒരു സംഭവമാണ്😍😍😍😍

  • @stenphyshibu8456
    @stenphyshibu8456 4 роки тому +7

    ഈ സീരിയൽ കാണുമ്പോൾ ഒരു relaxationanu ഞാൻ എപ്പോഴും കാണും യൂട്യൂബിൽ

  • @smile-dl8mt
    @smile-dl8mt 4 роки тому +69

    ക്ലീറ്റസിന് പഞ്ചായത്ത് പ്രസിഡന്റിന്റെ സ്ഥാനം കൊടുക്കണം .....

    • @smile-dl8mt
      @smile-dl8mt 4 роки тому +2

      ഒറ്റക്ക് നിന്ന് മത്സരിച്ചു ഒരു സീറ്റ് കൊണ്ട് പ്രസിഡൻറ് ആവണം...എന്നിട്ട് വേണം ഒരു കളി കളിക്കാൻ....
      ഇടക്കു മണ്ടത്തരം , തള്ളു, സഹായം, തരികിട, പിന്നെ ആ കൊടുത്ത പണി തിരിച്ചു വരവും കൂടി അച്ചായൻ കലക്കണം...

    • @ajmalpj8892
      @ajmalpj8892 4 роки тому +1

      Yes correct

    • @deeparatheesh6985
      @deeparatheesh6985 3 роки тому +1

      Yes correct

    • @babybaby201
      @babybaby201 2 роки тому

      A full length Documentary

  • @baijubs3292
    @baijubs3292 4 роки тому +56

    അളിയൻസ് പൊളിയാ. എന്നും കണ്ടില്ലെങ്കിൽ ഒരു സുഖമില്ല.

  • @unnikrishnapillai3988
    @unnikrishnapillai3988 4 роки тому +38

    പോലീസ് കാരും ക്‌ളീറ്റൊ യും ആരും പുറത്ത് പോകുമ്പോൾ മാസ്ക് ഉപയോഗിക്കുന്നില്ല

    • @2000arunnair
      @2000arunnair 3 роки тому +1

      Ha ha അവര് ആ റോഡ് വരെ അല്ലെ poku അല്ലാതെ സ്റ്റേഷനിൽ party ഓഫീസിൽ പോകു അല്ലലോ

  • @smitha1834
    @smitha1834 4 роки тому +58

    അമ്മ എവിടെ പോയി... കുറച്ചു എപ്പിസോഡുകളിലെങ്കിലും.. അമ്മയും അമ്മാവനുമൊക്കെ.. വേണം.. അല്ലെങ്കിൽ.. പ്രേഷകരായ.. ഞങ്ങൾക്കും.. ബോറടിക്കും...

  • @rajeshg5443
    @rajeshg5443 4 роки тому +33

    അനിഷേട്ടാ. ആ സുരേഷേട്ടന് നല്ലതുപോലെ കോമഡി വരും നല്ല റോള് വല്ലതും കൊടുക്കു.

    • @paarusbini33
      @paarusbini33 4 роки тому +3

      അതു തീരുമാനിക്കേണ്ടത് അനീഷ് ആണോ. സംവിധായകനോട് പറയു. സുരേഷ് നല്ല കഴിവുള്ള നടനാണ്.

    • @rajeshg5443
      @rajeshg5443 3 роки тому +4

      @@paarusbini33 അത് സത്യം. ഞാൻ ഓർത്തില്ല. എകിലും അനീഷേട്ടനോടുള്ളസ്നേഹം കൊണ്ട് പറഞ്ഞതാ 😁😇😇🤣🤣

  • @epmm_chef4135
    @epmm_chef4135 4 роки тому +25

    നമ്മുടെ ചങ്ക് rajesh thalchira director ഫാൻസ്‌ അടിച്ചു പൊളിക് ലൈക്‌ ബട്ടൺ
    കൊടുകാം കട്ട സപ്പോർട്ട്
    👇👇👇👇👇👇👇👇👇👇👇

  • @sudhisudheer8720
    @sudhisudheer8720 4 роки тому +12

    ക്ലിറ്റോ കരച്ചിൽ കാണുമ്പോൾ ഞാനും എന്റെ ഫാമിലിയും ചിരിച്ചു ഒരു പരുവത്തിൽ ആയി

    • @jasminshajahan6292
      @jasminshajahan6292 4 роки тому +3

      Sathyam aan cleeto chettan karayunnath kaanumbol chiriyaan varunnath 😁😂😂😂

  • @renjithbabu5105
    @renjithbabu5105 4 роки тому +2

    Polichu enathe episodu. Cletto paryathirikan vayya. Nadarajan chettanum polichu. Ap meens ambalapuzha chirichu vayya. Ennu polichaduki yallaperum super. 💞💞💞

  • @mohammedsiyas4569
    @mohammedsiyas4569 4 роки тому +5

    Lilly superaatto....✋👌
    Mandodhariyekkal adipoliyaaa👏👏

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 роки тому +10

    ഞാൻ കാത്തിരിക്കുക ആയിരുന്നു.. സൂപ്പർ അടിപൊളി... എനിക്ക് ഈ സീരിയൽ കണ്ടാൽ... മനസ്സിൽ ഒരാശ്വാസം മാണ്. Super

  • @venugopal2347
    @venugopal2347 4 роки тому +9

    Another entertaining episode... thanks again to Aliyans team

  • @vijivijith8359
    @vijivijith8359 4 роки тому +47

    അമ്പലപ്പുഴ നടരാജ പൊളിച്ചു 🤩🤩🤩🤩😆😆😆

  • @crazykids7870
    @crazykids7870 4 роки тому +4

    Lilli chechi fans like here and cleto chettan karayunna kandappol chirikkano karayano enne ariyan vayya🤣

  • @askarc1935
    @askarc1935 4 роки тому +5

    സത്യം പറയട്ടെ ഈ അളിയൻസ് കാണുമ്പോൾ മനസ്സിലെഎല്ലാ സങ്കടങ്ങളും മാറിക്കിട്ടും ഞാൻ മനസ്സിന് സങ്കടം വരുമ്പോൾ അളിയൻസ് കണ്ട് കുറെ ചിരിക്കും ബെസ്റ്റ് ചിരിക്കുള്ള മരുന്നാണ് അളിയൻസ് ഹ ഹ ഹ ഹ ഹാാാാ

  • @ManojKumar-lc8ru
    @ManojKumar-lc8ru Рік тому +2

    Thangathineyum lillyeyum ishtamulavar like adi👍

  • @ancymanoj280
    @ancymanoj280 2 роки тому +4

    ക്ളീറ്റോ, തങ്കം, കനകൻ... മൂന്നുപേരുടെയും സ്വാഭാവികഅഭിനയം.

  • @Ramesh-pl8dx
    @Ramesh-pl8dx 4 роки тому +6

    അമ്മാവനെ കൊണ്ട് വരണേ, അമ്മാവൻ illade ഒരു രസവുമില്ല. ഇന്ന് cletto തകർത്തു 😀😀🥰🥰

  • @geethuvijayakumar1059
    @geethuvijayakumar1059 2 роки тому +4

    Sureshettan supr actor.nalla orginality.nalla sound.

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 4 роки тому +9

    ക്ലൈമാക്സിൽ ക്ളീറ്റസ് അമർത്തി പിടിച്ചു കരയുന്നത് കനകൻ കേട്ടു അത്ര അടുത്തുള്ള തങ്കം എന്ത് കൊണ്ട് കേട്ടില്ല,??????!!!!! എപ്പിസോഡ് is സൂപ്പർ.

  • @sunnyjacob4930
    @sunnyjacob4930 4 роки тому +3

    എപ്പിസോഡ് കണ്ട് ..എനിക്ക് ഒരു കാര്യം തോന്നിയത് ഈ ശ്രീ കുമാർ അറക്കലിന്റെ കഥ യിൽ എപ്പോളും കനകനെ പൊക്കി കാണിച്ചു കഥ എഴുതുന്നപോലെ ..പക്ഷെ എന്നും അത് കനകൻ ഓവർ ആക്ട് ചെയ്ത് കുളമാക്കും ..എന്നൊക്കെ എപ്പിസോഡ് പൊളിയാൻ നിന്നാലും തങ്കം ആൻഡ് ക്ളീറ്റോ കൂടി അത് വിജയിപ്പിക്കും ..kanakan തങ്കം super ഹീറോസ്

  • @issakiwriter2557
    @issakiwriter2557 4 роки тому +23

    Kanakan you can act a hero
    All the best👍

  • @ManojKumar-lc8ru
    @ManojKumar-lc8ru Рік тому +2

    I watch all the episodes of alliyans i see this episode many times because i will comment for this episode my tv has not kaumudy channel because i am seeing alliyans in phone it is very beautiful episode sooper Lilly thangam sooper dialogue beautiful episode ❤❤❤❤😂😂😢

  • @alluzzzallu8006
    @alluzzzallu8006 4 роки тому +3

    നടരാജിനെ ടയലോഗ് കൊടുക്കുമ്പോൾ കുറച്ചു സമയം നിട്ടി കൊടുക്കണം, അദേഹത്തിൻ്റെ സംസാരം നല്ല രസമാണ്,,, അത് പോലെ അൻസറിൻ്റയും,,

  • @ancy6578
    @ancy6578 4 роки тому +1

    Adipoly....
    Aliyan vs Aliyan muthal otta episodu polum mudangaathe kaanunnu..

  • @shylapillai7368
    @shylapillai7368 4 роки тому +4

    Kanakanu സ്വന്തം ഭാര്യയെക്കാൾ സ്നേഹം പെങ്ങളോടാണ്.

  • @anil2197
    @anil2197 4 роки тому +6

    ക്ലീറ്റസ് ചേട്ടൻ പൊളി 😍🤩💯😌

  • @hidayathullakamal2707
    @hidayathullakamal2707 4 роки тому +2

    Episode 61 cheenja malsyam..oru nalla episode. Lilly kutty meen vettunnathum kai choriyunnathumellam nannayitt thanne avatharippichu. Cleetto news paperil nokki Etho oru serial Aliyans ennu paranjath Aliyansinte advertisement ayi.Thankam cleettoye pukazhthi parayumbol cleetoyude facil varunna bhavanghal adipoliyayi. Kanakan episodil policinte vila kalanju kulicho ennu oru doubt. Formalin itta meen oru police karanu kittiiyitt complaint kodukkan paranjappol avarokke valiya mafiya anennu paranjath moshamayi. Avide nammude cleettoyum DDT partyum goal nedi. Natarajanum Ansarum ithavana adipoli comedy ayanu vannath. AP ennu paranjal Ambalappuzha ennu paranjath polichu. Pinne police stationil ee randu policekare ullu..idakk Oru SI enkilum venotta Rajesh. Climaxil cleetto air pidichu varunbathu kandappozhe manassilayirunnu nalla pooshu kittiyittulla varavanennu.. akathu kayariyathinu sheshamulla Aaa nilavili cleetto gambeeramakki. Kanakanod oru vakk. Policekarayal kurachu thantedam kanikkanam.. kandirikkan pattiya oru adipoli episode................. ..Hidayath🖊️🖋️

  • @rencymolmathew9114
    @rencymolmathew9114 4 роки тому +20

    ക്‌ളീറ്റോ ഇങ്ങനെ പരാതി പറയാമോ അളിയൻസിന്റെ പരസ്യം പത്രത്തിൽ ഞാൻ ആണ് കൊടുത്തത് 🤗

  • @Subair216
    @Subair216 4 роки тому +26

    ലോബികളുമായി പയറ്റുക എന്നതാണ് ഞങ്ങളുടെ ഹോബി! ക്ലീറ്റോയുടെ ഡയലോഗ് പൊളിച്ചു😂😂😂😂

  • @kichudj1566
    @kichudj1566 4 роки тому +16

    I loved aliyans I saw it every day 😍

  • @swathikk9885
    @swathikk9885 4 роки тому +4

    Hi aliyans....excited to watch the episode

  • @aadisdreams1347
    @aadisdreams1347 4 роки тому +3

    എല്ലാവരും ജീവിക്ക് ആണ്. എന്തൊരു നാച്ചുറല്‍. ലില്ലി കുട്ടി സൂപ്പര്‍ അഭിനയം. ലില്ലി മാത്രം ആണെന്ന് കരുതേണ്ട എല്ലാവരും

  • @leyalekshmi7069
    @leyalekshmi7069 4 роки тому +17

    Partyde മുതലാളി 😂🤣😂🤣😂എന്റെ പൊന്നോ തങ്കം ചേച്ചി സൂപ്പർ ആണെ 😂🤣😂🤣

  • @Gkm-
    @Gkm- 4 роки тому +4

    നടരാജന്‍ പറഞ്ഞത് വളരെ ശരിയാണ് കടലിൽ നിന്ന് തന്നെ ആവണം ആദൃ ഉപരോധം

  • @LoveBharath
    @LoveBharath 4 роки тому +4

    Anzar Natarajan dialogue super..AP.. Ambalapuzha..Alapuzha..👌🌹🌹👌

  • @jishadparakode3050
    @jishadparakode3050 4 роки тому +12

    2:57 cleettonte vepraalam 😂😂

  • @sindunavaznavaz2948
    @sindunavaznavaz2948 4 роки тому +27

    Every day I'm just waiting to watch Aliyans ❤❤

  • @eldose.kponnu8102
    @eldose.kponnu8102 4 роки тому +17

    Manju chechi.... adipoly.. all.. characters are super

  • @Jasmin-vj4vy
    @Jasmin-vj4vy 4 роки тому +19

    I watch all episodes of aliyans.. it gives me feeling of being at home. Love from UK

  • @geethashridharan7749
    @geethashridharan7749 4 роки тому +14

    entire crew is awesome performance..direction super..

  • @muhammadnishan9284
    @muhammadnishan9284 4 роки тому

    Episode - 61
    ചീഞ്ഞ മത്സ്യം ...
    വർത്തമാനകാലത്തിൻ്റെ
    കഥ പറയുന്ന -
    നേര് പറയുന്ന ഒരു തുറന്നെഴുത്ത് ആയിരുന്നു Episode - 61..
    ഒരു ചരിചയവുംമില്ലാതെ ടിക്ക് ടോക്കിലൂടെ മാത്രം ഉള്ള സൗഹൃദത്തിൻ്റെ
    ബലത്തിൽ ജീവിതം ഹോമിക്കപ്പെടുന്ന യുവത്വത്തെയും ,
    മത്സ്യത്തിൽ ചേർക്കുന്ന ഫോർമാലിനും സംഭാഷണ
    ശകലങ്ങൾ ആയപ്പോൾ
    കൃത്യമായ സാമൂഹിക
    പ്രതിബന്ധത പുലർത്തി
    ഈ Episode
    നല്ലൊരു കഥയും കാഴ്ച്ചയും തന്ന
    Aliyans teem ന്
    എല്ലാവിധ ആശംസകളും
    നേരുന്നു ...

  • @syamsankaramangalam
    @syamsankaramangalam 3 роки тому +2

    ശ്രീകുമാർ അറയ്ക്കൽ എന്ന എഴുത്തുകാരന്റെ പ്രതിഭ അളിയൻസിന്റെ വിജയത്തിന്റെ പ്രധാന ഘടകം.

  • @g4tech965
    @g4tech965 4 роки тому +2

    3. 24 ithrem nalloru parasyam njn ith vare kandittilla🤣🤣🤣😂

  • @milanjijo8092
    @milanjijo8092 4 роки тому +5

    My favorite comedy serial is aliyans everyday I watch it when it released 😍😍

  • @princyraj3382
    @princyraj3382 4 роки тому +6

    Suresh sir sherikkum policeman pole undu

  • @arunjoseph7788
    @arunjoseph7788 4 роки тому +11

    I like everyone in aliyans i am waiting for every episode

  • @rencymolmathew9114
    @rencymolmathew9114 4 роки тому +10

    6 th najn.... ആദ്യം വന്നു 🥰🥰🥰

  • @speedup5245
    @speedup5245 4 роки тому +13

    All acters acting as real 👌👌👌no chances

  • @mashoodmashu3298
    @mashoodmashu3298 4 роки тому +4

    Supper episode🔥🔥

  • @rencymolmathew9114
    @rencymolmathew9114 4 роки тому +20

    😆😆😆DDT പാർട്ടി മുതലാളി

  • @sachincalicut6527
    @sachincalicut6527 4 роки тому +14

    Ap അമ്പലപ്പുഴ😂😂😂😂

  • @trhasweldezgi4475
    @trhasweldezgi4475 4 роки тому +7

    Kanakan very nice

  • @nasrinraheesnp345
    @nasrinraheesnp345 4 роки тому +7

    3:21 ethooo serial aliyans... ikka chulivil publicity aadichathaaa 😜

  • @razbinfaizy6345
    @razbinfaizy6345 4 роки тому +3

    എന്തോ ഇഷ്ടമാണ് ക്ലീറ്റോനെ🥰🥰🥰🥰🥰🥰

  • @shafeercheppu7723
    @shafeercheppu7723 4 роки тому +13

    Natarajan ansar cleeto ,deadly combination

  • @titusgtn8528
    @titusgtn8528 4 роки тому

    Very good important message about the damage fish episode

  • @sudheersudheer5050
    @sudheersudheer5050 4 роки тому +5

    അൻസാർ എന്തുകൊണ്ട് വെള്ളേം വെള്ളേം ഇടാത്തത് അൻസാറും വെള്ളയിടണം

  • @asharaftharakal307
    @asharaftharakal307 4 роки тому

    ലാസ്റ്റ് ആരും കാണാതെ പോയി കരയുന്നു😆😆😆

  • @shajithkarat4395
    @shajithkarat4395 4 роки тому +10

    Lilly super ayi

  • @truewords8442
    @truewords8442 4 роки тому +37

    ചില ഇമോഷണൽ സീനുകളിൽ ക്ലീറ്റോയുടെ കണ്ണുകൾ തള്ളി വരുന്നു...

  • @ashokr2816
    @ashokr2816 4 роки тому +4

    Good performance by all the actors, I loved watching it.

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 3 роки тому +1

    Aliyanum Aliyanum..❤️❤️❤️Chunksss !! 💙💙💙

  • @haseenam974
    @haseenam974 4 роки тому +3

    Last poli✌️👍👍👍😂😂😂😂😂😂

  • @Alimans633
    @Alimans633 4 роки тому +5

    ക്ളീറ്റസിന്റെ പാർട്ടി ഓഫീസ് വീടിന്റെ പിന്നിലാണെന്ന് എത്ര പേർക്കറിയാം

    • @Keralasown
      @Keralasown 4 роки тому +2

      സത്യം തന്നെടെ🤔 എങ്ങനെ കണ്ടെത്തി താനിതെല്ലാം ങെ🤔

    • @jasijasi665
      @jasijasi665 3 роки тому

      പോലീസ് സ്റ്റേഷനും വീട്ടിൽ തന്നെ 😂

  • @rosheenasahar4996
    @rosheenasahar4996 4 роки тому +6

    തങ്കവും കനാകനും ഒരമ്മയുടെ മക്കളെ പോലെ തന്നെ ❤️
    സുരേഷ് സാർ എന്തൊരു പാവം മനുഷ്യനാ 😍
    എട്ടും പൊട്ടും തിരിയാത്ത ക്ലീറ്റൊ 😄
    ഇന്ന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഡയലോഗ്
    "ചിലവിന് കൊടുക്കുന്നില്ലെങ്കിലും സ്നേഹവും മനസ്സമാധാനവും കൊടുക്കുന്നുണ്ട് "❤️

  • @ummarfarooque8028
    @ummarfarooque8028 4 роки тому +13

    പോലീസ് സ്റ്റേഷനിൽ ആകെ രണ്ട് പോലീസുകാർ മാത്രമേ ഉള്ളൂ,,,,
    മുഴുവൻ എപ്പിസോഡും കാണുന്ന വെക്തി എന്ന നിലക്ക് ചോദിക്കുവാണ്,,,

    • @thaha3836
      @thaha3836 4 роки тому +1

      Jeevich pottadey,😍😍💪💪

  • @sinisud
    @sinisud 4 роки тому +5

    I am waiting for the next episode

  • @joseymathew5159
    @joseymathew5159 4 роки тому +1

    Super Episode...

  • @Sugarplumz
    @Sugarplumz 4 роки тому +7

    Ap enn paranjaal ambalapuzha 😂

  • @shandasamuel621
    @shandasamuel621 4 роки тому +1

    എനിക്ക് മഞ്ജുവിന്റെ അഭിനയം ഒത്തിരി ഇഷ്ട്ടം ആണ്.

  • @VijayKumar-uz3bk
    @VijayKumar-uz3bk 4 роки тому +9

    ഉം കൊള്ളാം. എന്തു മാത്രം പഴകിയതും. അഴുകിയതും ആയ മീനാണ് കേരളീയർ കഴിക്കുന്നത്. തീർച്ചയായും മത്സ്യ മാഫിയ തന്നെ. ഇതിൽ കളിക്കുന്നത്. പിന്നെ രാഷ്ട്രിയ ലോബികളും. പാവങ്ങളായ ജനങ്ങൾ. മീനിന്റെ. ഇന്നത്തെ എപ്പിസോഡിലെ പേര് നമ്മൾ തിരുവനന്തപുരം ആൾക്കാർ പറയുന്നത് ചൂര എന്നാണ്

  • @faisalci8455
    @faisalci8455 4 роки тому

    Super super അടിപൊളി

  • @anandarvin7988
    @anandarvin7988 4 роки тому +3

    സുപ്പർ ക്ലിറ്റൊ അടിപൊളി

  • @sareeshvenugopal5548
    @sareeshvenugopal5548 3 роки тому

    Super episode aliyans

  • @muhammedshadin.mpthottara7131
    @muhammedshadin.mpthottara7131 4 роки тому +5

    Episode 61
    ചീഞ്ഞ മത്സ്യം🦈🦈,,
    തുടക്കത്തില്‍ തന്നെ ലില്ലി മീന്‍ വെട്ടുന്നത് ശെരിക്കും ഒരു നാട്ടിന്‍ പുറം feel ചെയതു👌തുടര്‍ന്ന് ചീഞ്ഞ മീന്‍ വെട്ടി ലില്ലിയുടെ കെെ ചൊറിയുന്നതും അത് കണ്ട് cleeto യും DDT പാര്‍ട്ടി പാര്‍ട്ടിയും പ്രഷ്നം ഏറ്റെടുക്കുന്നതും നന്നായിരുന്നു 👌അന്‍സാറും cleetasഉം നടരാജനും പാര്‍ട്ടി office l ഉള്ള ആ സീന്‍ പ്രതിശേദം എവിടെ നിന്ന് തുടങ്ങണം എന്ന് ചോദിച്ചപ്പോള്‍ നടരാജന്‍ കടലില്‍ നിന്ന് തുടങ്ങിയാല്‍ മതി എന്ന് പറയുന്നത് നല്ലൊരു കോമടിതന്നെയായി,,😁നല്ലൊരു മെസ്സേജുണ്ടായിരുന്നു സാദാരണയായി നാട്ടില്‍ നടക്കുന്ന ഒരു പ്രഷ്നമാണ് വിശം കലര്‍ത്ഥിയ മത്സ്യം പ്രതികരിക്കണം സത്യാവസ്ത അറിഞ്ഞതിന് ശേഷം ,,,എല്ലാവരും തകര്‍ത്തഭിനയിച്ചു എന്നുതന്നെ പറയാം സൂപ്പര്‍👌
    നന്ദി💐💐💐
    രാജഷ് sir
    ശ്രീകുമാര്‍ അറക്കല്‍
    അക്ബര്‍ (കുഞ്ഞുട്ടി ) അല്‍ കസ്സിം 🖋️🖋️🖋️

  • @user-sq5bf6ri3g
    @user-sq5bf6ri3g 4 роки тому +5

    തലച്ചിറേ....
    കേരയല്ല
    ചൂര ചൂര....
    നല്ല എപ്പിസോഡ് ........

    • @smitha1834
      @smitha1834 4 роки тому

      ചില സ്‌ഥലങ്ങളിൽ.. kera എന്നും പറയാറുണ്ട്

    • @johnxavier5842
      @johnxavier5842 4 роки тому +1

      രണ്ടാൾക്കും തെറ്റി ചൂരയും കേരയും രണ്ടു മീൻ ആണ് ചൂര യുടെ കണ്ണ് ചെറുത് കേര യുടെ കണ്ണ് വലുത് കേര രുചിയും വിലയും കൂടുതൽ ആണ് രണ്ടും ബോഡി ഒരു പോലെ

    • @user-sq5bf6ri3g
      @user-sq5bf6ri3g 4 роки тому

      @@johnxavier5842 അല്ല ചങ്ങായീ അത് നെയ് ചൂരയാണ്
      കേര ചൂരവേറെയാണ്.......

  • @razbinfaizy6345
    @razbinfaizy6345 4 роки тому +5

    എൻ്റെ ക്ലീറ്റോ :- ...😄😄😄😄😄

  • @shiyasrahim8078
    @shiyasrahim8078 4 роки тому +2

    Aliyans fans neelam mukki poikko🤩😍

  • @danutanu763
    @danutanu763 3 роки тому +2

    Super scene😂😂

  • @athulprakashnp1099
    @athulprakashnp1099 4 роки тому +4

    3:24 ഏതോ സീരില് അളിയൻസ്😂😂😂

  • @haikwt9234
    @haikwt9234 4 роки тому

    നാളത്തെ എപ്പിസോഡ് ഇന്ന് തെന്നെ vido aplodare 😃😃😃

  • @gafooram7345
    @gafooram7345 4 роки тому +2

    Suppar Naghal Ellavarum roomil kanunnu oru comady serial Ethu mathram anu ETHU MSTTRAM ME KANULLU. GAFOOR LULU KUWAIT

  • @renjithsl7473
    @renjithsl7473 4 роки тому +2

    കിടിലം😍😍😍😘😅

  • @mohammedmohammedka9093
    @mohammedmohammedka9093 4 роки тому

    ഇതു. നിര്തുർത്തു. അടിപൊളി

  • @vishnub2745
    @vishnub2745 4 роки тому

    Superb episode

  • @linumathew5001
    @linumathew5001 4 роки тому +4

    Just love Aliyans. Awesome 👍

  • @thahirmalayil2014
    @thahirmalayil2014 4 роки тому +2

    Meen kandapoll kothiyayi ivide meen marketil koronaya 😢😢😢pattambi

  • @solyluckose4660
    @solyluckose4660 4 роки тому +2

    So natural

  • @trhasweldezgi4475
    @trhasweldezgi4475 4 роки тому +2

    Aliyan super