ചോറ് കൂടുതൽ വച്ചാലും കുഴപ്പം കുറഞ്ഞ് പോയാലും കുഴപ്പം.. ഇതൊക്കെ മിക്ക വീടുകളിലുമുള്ള പ്രശ്നമാണ്. ഒന്നും കൊടുക്കാനില്ലാത്ത ദിവസം ഉറപ്പായും ആരെങ്കിലും വിരുന്നുകാർ വരും..😂😂
സൂപ്പർ. ഇന്നത്തെ എപ്പിസോഡ് കനകനായ നമ്മുടെ നാട്ടുകാരൻ അനീഷ് കൊണ്ടു പോയി. കണ്ടിരിക്കാൻ നല്ല അഭിനയം. സൌമ്യയും നല്ല ജോഡിയാണ്. സത്യമാ അനീഷ് പറയുന്നത്. ആറ്റിങ്ങലിൽ പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ പാരലൽ കോളേജ് ഉള്ളത് നമ്മുട ആറ്റിങ്ങലിൽ ആണ്. അതും അനീഷ് പഠിപ്പിച്ച കോളേജ് ഓഫ് ഇന്ഗ്ലിഷ് വളരെ ഫേമസ് ആണ്. താങ്ക്സ് അനീഷ്
Super ഒന്നും parayannilla, മഞ്ജു കലക്കി kichen ഇരുന്ന് ആഹാരം കഴിക്കുന്നത് നല്ല ഒറിജിനാലിറ്റി, സൗമ്യ യും last scene മോഡുലേഷൻ കലക്കി, രാജേഷ് bro. Good job.
ഉച്ചക്ക് ഒരു വീട്ടിൽ കയറി പോകുന്നവരെ സമ്മതിക്കണം വീട്ടിലെ സ്ത്രീകളുടെ ബുദ്ധിമുട്ട് അറിയാതെ വരുന്നവരെയും പോകുന്നവരെയും കഴിക്കാൻ വിളിക്കുന്ന ആണുങ്ങളെയും സമ്മതിക്കണം
എന്തായാലും പറയാതിരിക്കാൻ നിർവാഹമില്ല ഓരോ എപ്പിസോഡും വളരെ കളർഫുൾ ഓരോരുത്തരും അഭിനയിക്കുന്നില്ല ജീവിക്കുകയാണ് മഞ്ജുച്ചേച്ചിയും ലില്ലിയുമൊക്കെ എത്ര മനോഹരം അടിപൊളി ദൈവം എന്നും ഇതുപോലെ നിങ്ങൾക്ക് അഭി നയിക്കാൻ ദീർഖായുസ് നൽകട്ടെ ഒപ്പം നിങ്ങളുടെ ഈ കൂട്ടായ്മയും എന്നും നന്മയിലും വിജയത്തിലുമെത്തിക്കട്ടെ .
അടിപൊളി എപ്പിസോഡ് 👍👍👍👍 ഇന്നത്തെ താരം കനകൻ. 💞💖💓 ക്ലൈമാക്സിൽ ലില്ലിക്കുട്ടിയുടെ ഡയലോഗ് സൂപ്പർ 👍👍🤩 അളിയൻസിലെ അംഗങ്ങൾ എല്ലാം നമ്മുടെ സ്വന്തം വീട്ടുകാരെപ്പോലെ... 💓💓അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗ്.. 🤩🤩💞💞
സാന്ദർഭികമായി ഒരു കാര്യം പറയട്ടെ കഴിഞ്ഞ എപ്പിസോഡുകളിൽ എല്ലാം മഞ്ജുവിനെ കുറിച്ചു പലരും പറയുന്നത് കേട്ടു.ബിഗ് ബോസിലെ പ്രകടനം കണ്ട് മഞ്ജുവിനോടുള്ള എല്ലാ ഇഷ്ടവും പോയി എന്ന്.അവരോട് എനിക് പറയാനുള്ളത് ഞാനും ബിഗ് ബോസിലെ മഞ്ജുവിനോട് വെറുപ്പുള്ള ആളായിരുന്നു.പക്ഷെ ആ ഇഷ്ടക്കേട് അത് കഴിഞ്ഞതോട് കൂടി തീർന്നു.ഞാൻ ആദ്യം അവളെ ഇഷ്ടപ്പെട്ടത് അഭിനയം കണ്ടിട്ടാണ്..ആ അഭിനയത്തിൽ അവർക്ക് ഇപ്പോഴും ഓരു കുറവും വന്നിട്ടില്ല.പിന്നെന്തിനു വെറുക്കണം. .നിങ്ങൾ മഞ്ജു എന്ന വ്യക്തിയെ ഇഷ്ടപ്പെടാൻ പോയത്കൊണ്ടാണ് നിങ്ങൾക്ക് ഈ പ്രശ്നം..മഞ്ജു എന്ന വ്യക്തിയുടെ അഭിനയ പ്രകടനം ആസ്വദിക്കൂ അപ്പോ നിങ്ങൾക് കൂൾ ആയി കാണാൻ പറ്റും..അല്ലാതെ ആ വ്യക്തിയെ ഇഷ്ടപ്പെടാൻ പോവാതെ.അവരെ എന്നല്ല ഏതൊരു അഭിനയതെക്കളെയും അങ്ങനെ കാണാവൂ..വ്യക്തി ജീവിതത്തിലേക്ക് നോക്കരുത്.
വ്യക്തിത്വത്തിന്റെ മാർക്ക് ഇടാൻ നമ്മളൊക്കെ ആരാ.അവർക്ക് മാർക്ക് ഇടാൻ നമ്മളെ ആരെങ്കിലും ഏല്പിച്ചിട്ടുണ്ടോ..അവരെ ഇഷ്ടപെടനം എന്നു അവർ വന്ന് പറഞ്ഞിട്ടും ഇല്ലല്ലോ.സോ അവരെ അവരുടെ വഴിക്ക് വിടുക.അവരുടെ പ്രകടനം ഇഷ്ടമായെങ്കിൽ ആസ്വദിക്കുക.ഇല്ലെങ്കിൽ skip ചെയ്യുക..😊
ഈ പറയുന്നവരുടെ വ്യക്തി ജീവിതം നോക്കുക ആണെങ്കിൽ ഒരു ജന്മം മുഴുവൻ കഴുകി കളഞ്ഞാലും പോകാത്ത അത്രയും അടിഞ്ഞു കൂടിയിട്ടുണ്ടാകും എന്നാലും അന്യന്റെ മാംസം തിന്നില്ലെങ്കിൽ ഇവർക്കൊന്നും ഒരു സുഖം കിട്ടത്തില്ല സഹോ
💜💜💜കനകൻ പറഞ്ഞത് ശരിയാണെങ്കിലും എപ്പോയും അത് പ്രവർത്തിക്കാം ആക്കാൻ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു നല്ല എപ്പിസോഡ് ലില്ലി ആണ് ഇന്നത്തെ താരം അമ്മാവനെയും അമ്മയെയും കാണാത്തിൽ വിഷമം ഉണ്ട് കേട്ടോ ...💜💜💜
ഇന്നത്തെ എപ്പിസോഡ് വളെരെ മനോഹര മായി ലില്ലി ചെയ്യുന്നതും പ്രവർത്തിക്കുന്നതും എന്റെ ജീവിത സഖിയെ ഓർമിപ്പിക്കുന്ന പ്രകടനം ആയിരുന്നു ചിലപ്പോൾ ഇന്നത്തെ കനകനും ചില സമയങ്ങളിൽ ഞാൻ ആയെന്നു എനിക്ക് തോന്നിപ്പിച്ചു ഒരു ത്രില്ലിംഗ് ക്ളീറ്റോയും തങ്കവും ശരിക്കും ഒരു കുടുംബത്തിൽ നടക്കുന്ന റിയലിസ്റ്റിക് ആയി തോന്നിപ്പോയി ഈ പ്രോഗ്രാമിന്റെ വിജയം നല്ല സ്ക്രിപ്റ്റുകൾ ആണ് രാജീവ് കരുമാടി rajesh thalchira തീം വർക്ക് എന്നൊന്നും ഒരു വേറെ ലെവൽ തന്നെയാണ് 😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
What Kanakan said is really true. But an alternative for example Rava or Dosa/ Idali battar also should be kept as emergency way out. Kanakan,'s kids handling and way of telling wife Lilly is really good with Manju as usual at her best. Keep it up 👍
എപ്പിസോഡ് കണ്ടു നല്ല കഥ ആയിരുന്നു വീട്ടിലെ കാര്യം നോക്കാൻ എപ്പോഴും പെണ്ണുങ്ങൾ ആണ് നല്ലത് അത് ഒരു ആണിനെ കൊണ്ട് കൂട്ടിയാൽ കൂടൂല. ലില്ലി ശരിക്കും പൊളിച്ചു ഒരു കണക്കിന് പറഞ്ഞാൽ വീട്ടിലുള്ള പെണ്ണുങ്ങളെ സമ്മതിക്കണം. വിരുന്നുകാര് വന്നാൽ അവര് ഏങ്ങനെയെങ്കിലും അട്ജെസ്റ് ചെയ്യുംഅതിനുള്ള കഴിവ് ദൈവം അവർക്ക് അറിഞ്ഞു നൽകിയിട്ടുണ്ട് ഈ കഥയിൽ ക്ളൈമാക്സ് ഞാൻ അങ്ങനെയായിരുന്നു പ്രതീക്ഷിച്ചിരുന്നത് സംഭവിച്ചത് മറ്റൊന്നായി പോയി. ഏതായാലും സൂപ്പറായിരുന്നു എല്ലാവർക്കും അഭിനന്ദനങ്ങൾ By C M A S Shaji
ഒരു സംശയം... ഈ സീരിയലിൽ തങ്കം അറിയാതെ തങ്കത്തിന്റെ വീട്ടിൽ shooting camera വെച്ചിട്ടാണോ ഇത് shoot ചെയ്തത്... അവർ ഇതിൽ അഭിനയിക്കുകയല്ല... ജീവിക്കുകയാണ്... Super..super...
*കൗമുദി ടിവി അളിയൻസ് എപ്പിസോഡ് നമ്പർ 57 നാത്തൂൻ V/S അളിയൻ* വളരെ നല്ല ഒരു എപ്പിസോഡായിരുന്നു. അവസാനം തൻറെ ഭാര്യയുടെ മുൻപിൽ തോറ്റു പോയെങ്കിലും കനകൻ എപ്പിസോഡിൽ ഉടനീളം ഉയർത്തുന്ന രണ്ടു സന്ദേശങ്ങൾ വളരെ മഹത്തരമാണ്. 1. ഭക്ഷണം പാഴാക്കരുത് 2.അതിഥികളെ ബഹുമാനിക്കണം. തുടക്കത്തിലുള്ള സയ്യുവിന്റെ പാട്ട് മനോഹരമായിരുന്നു. കുട്ടികളോടൊപ്പം കളിക്കുകയാണ് കനകൻ എന്ന് മനസ്സിലാക്കിയാണ് ലില്ലി ചോറ് കളയാൻ പോയത്. ഇത്ര പെട്ടെന്ന് കെട്ടിയോൻ അവിടെ എത്തുമെന്ന് അവൾ സ്വപ്നേപി നിനച്ചിട്ടു ണ്ടാവില്ല. കനകന്റെ ശകാരങ്ങൾക്ക് മുന്നിൽ കട്ടക്ക് പിടിച്ചുനിൽക്കുന്ന ലില്ലിക്ക് സഹായവുമായി തങ്കവും എത്തുന്നു. പഴയ അദ്ധ്യാപകന്റെ മൂല്യബോധം എല്ലായ്പ്പോഴും അത്രയ്ക്കങ്ങ് പ്രായോഗികമാകണമെന്നില്ലെന്ന് തെളിയിക്കാനുള്ള വാശിയിലായിരുന്നു പിന്നീട് നാത്തൂന്മാർ. ക്ലൈമാക്സ് എല്ലാവരും പ്രതീക്ഷിച്ചതുപോലെ തന്നെയാണ് സംഭവിച്ചത്. എങ്കിലും അതിഥികളെ എങ്ങനെ പറഞ്ഞു വിട്ടു🤔 എന്ന ചോദ്യം ഓരോ കാഴ്ചക്കാരന്റെ യും ഉള്ളിൽ ബാക്കിയാകുന്നു. ലില്ലി അടിയന്തിരമായി ഒരു ആടിനെയോ കോഴിയേയോ വളർത്തുക മാത്രമാണ് എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം എന്നാണ് എൻറെ അഭിപ്രായം.😄 അളിയൻസ് ടീമിനും കൗമുദി ചാനലിനും അഭിനന്ദനങ്ങളോടെ🌹
Episode 57 നാത്തൂന്‍ vsഅളിയന്‍ ... നല്ല episode ആയിരുന്നു ,,👌കനകനെന്ന കഥാപാത്രത്തിലൂടെ നല്ലൊരു മെസ്സേജാണ് സമ്മാനിച്ചത്,,💐 ഭക്ഷണം പാഴാക്കി കളയുന്ന ലില്ലിയേ ഉപദേശിക്കുന്ന കനകന്‍ acting നന്നായിരുന്നു 👍അത്പോലേ തങ്കംആഹാരം കഴിക്കുന്നത് ,,ശെരിക്കും acting super ,, പിന്നേ ഭക്ഷണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ cleeto യുടെ മുഖ ഭാവം കാണാന്‍ ശെരിക്കും കണ്ണ് നിറഞ്ഞു😂 നാത്തൂന്‍മാരുടെ കളിയാക്കലിനേ വെല്ലുവിളിച്ച് പാചകം ഏറ്റെടംക്കുന്ന കനകന്‍ എല്ലാം കഴിഞ്ഞ് വിരുന്നെത്തിയ അതിഥികള്‍ ,,കനകന്‍െറ ചമ്മല്‍ എല്ലാം നന്നായി അവതരിപ്പിച്ചു,,👌👌,,പുതിയ തലമുറക്ക് മനസ്സിലാകുവാനും നല്ലൊരു അറിവ് തന്നെയായിരുന്നു,,, സൂപ്പര്‍ ,, (ആഹാരം പാഴാക്കരുത്) ഇഷ്ടം ,, Aliyans💐💐💐 🙏🙏 അക്ബര്‍ (കുഞ്ഞുട്ടി ) അല്‍ കസ്സിം ,,🖋️🖋️
Aliyans team, congrats പണ്ടത്തെ പോലെ അമ്മയും ഭാര്യയുംസഹോദരി ഒന്നിച്ചു ഇരുന്നു സംസാരിക്കുന്നതു ഇന്ന് കാണാൻ പറ്റത്തില്ല, ഇന്ന് എല്ലാവരും ബിസിയല്ലേ അതുപോലത്തെ കാര്യങ്ങൾ ഇപ്പോഴും ഉണ്ടായിരുന്നാൽ ആർക്കും മെന്റൽ പ്രോബ്ലം ഉണ്ടാകാതില്ല, ഒരു വൃത്തഭാവനവും ഉണ്ടാവില്ലായിരുന്നു, keep it up👍😊
Interesting subject, I enjoyed it well, though the children were shown present in the house their absence at the time of taking lunch was conspicuous, we need not be so meticulous,these things can be ingored, it was very nice and pleasant..
🌷🌷വണ്ടർഫുൾഎപ്പിസോഡ് 👋👋ഓരോഅരിമണിയിലും എഴുതി വച്ചിട്ടുണ്ട് അത്കഴിക്കുന്നവന്റെപേര് എന്നാലും ന്റതങ്കം ഒരു 100രൂബ അ പാവത്തിന് കൊടുത്തുവിടമായിരുന്നു 😁😁എന്തായലും രാജീവ്കരുമാടിചേട്ടനും രാജേഷ് ബായും അളിയൻസ് പ്രഷകർക്കു നല്ലരുദിവസം സമ്മാനിച്ചതിന് 🏆🏆🏆🌷🌷അഭിനന്ദനങ്ങൾ ഇന്ന് നമ്മുടെ ഉബതെഷി (കനകൻ )തകർത്തു എല്ലാ aliyans ടീംസ്നും അഭിനന്ദനങ്ങൾ 🌷🌷🌷🍇🍇🍇🍇👋abbas chelakulam aliyans world wide
ഇന്നത്തെ നാത്തൂൻ Vs. അളിയൻ സൂപ്പർ ആയിരുന്നു. ഭക്ഷണം വെയ്സ്റ്റ് ആക്കാനും പാടില്ല.. എന്നാൽ. അൽപ്പം. ഭക്ഷണം കരുതിയും വെക്കുക സൂപ്പർ. ലില്ലി മോളെ. എന്തായാലും. ലാസ്റ്റ്. കനകനെ. ചമ്മി പരുവം ആക്കി സൂപ്പർ 🙏🙏😄😄👍👍🌷🌷🌷
എപ്പിസോഡ് 57 "നാത്തൂൻ vs അളിയൻ' കൗമുദി TV..... ഇന്നത്തെ എപ്പിസോഡിൽ കനകൻ ആയിരുന്നു കേന്ദ്ര കഥാപാത്രം.... ലില്ലിക്കുട്ടി ചോറ് കളയുമ്പോൾ കനകൻ പറയുന്ന കാര്യങ്ങൾ വളരെ ശരി ആണ്...ഒരു നേരത്തെ ആഹാരം കിട്ടാതെ വിശന്നു വലഞ്ഞു നടക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ അനവധി ഉണ്ട്.... ഓരോ അരിമണിയും വിലയേറിയതാണ് 🤝🏻🤝🏻🤝🏻ആഹാരം കഴിവതും പാഴാക്കാതെ ആവശ്യാനുസരണം പാചകം ചെയ്യുക 🤝🏻🤝🏻🤝🏻 പാടത്തു വിത്ത് എറിയുന്നത് മുതൽ നെല്ല് കൊയ്യുന്നത് വരെ കനകൻ കാര്യം ആയി പറയുമ്പോൾ ലില്ലിക്കുട്ടിയുടെ ചോദ്യം 😂😂😂ഞാൻ ഇനിയിപ്പോ ഞാറു നടാനൊക്കെ പോകണോ എന്ന് 🙄🙄🙄🙄 എന്റെ പൊന്നു കനകാ നാട് എത്ര പുരോഗമിച്ചു ഒരു പോലിസ് ആണ് ആവശ്യത്തിന് സാലറി കിട്ടുന്നുണ്ടാകും എന്നിട്ട് ഒരു ഫ്രിഡ്ജ് വാങ്ങി വീട്ടിൽ വെച്ചു കൂടെ 🥺🥺😱😱😱😱അയ്യയ്യേ നാണക്കേട് ഫ്രിഡ്ജ് ഇല്ലാത്ത വീട് കനകന്റെ വീടെ കാണു 😇😇😇😇 ഉപദേശം കൊടുത്ത കാര്യം മറന്നു പോയോ എന്തോ കനകൻ കൂട്ടുകാരനും ആയി ലഞ്ച് കഴിക്കാൻ വരുന്നു 😁😁😁ലില്ലിക്കുട്ടി ഭർത്താവിന്റെ സദ് ഉപദേശം അപ്പാടെ കേട്ട് അളന്നു കുറിച്ച് ചോറും വെച്ചേക്കുന്നു. . തങ്കo ചോറ് കൊടുത്തു നാത്തൂനേ സഹായിക്കുന്നു... തങ്കം താഴെ ഇരുന്നു ആഹാരം കഴിക്കുന്നതൊക്കെ നല്ല ഒറിജിനാലിറ്റി ഉണ്ടായിരുന്നു... പാവം ക്ളീറ്റോ തങ്കത്തിന്റ ഉദാര മനസ്ഥിതി കാരണം പട്ടിണി ആയി 😞😞 പിന്നെ കനകൻ വീണ്ടും അധ്യാപകന്റെ കുപ്പായം ഇട്ടു ദാ വീണ്ടും ക്ലാസ്സ് അതിൽ പറയുന്നത് ശരി ആണ് നമ്മുടെ അമ്മമാർ ചെയ്യുന്നത് പോലെ നമ്മൾ ചെയ്‌താൽ ശരി ആവൂല... അഥിതി വരുമ്പോ സത്കരിക്കണം എന്നതൊക്കെ ശരി തന്നെ... നാത്തൂന്മാരെ വെല്ലു വിളിച്ചു കനകൻ കുക്കിംഗ് ചെയ്യുന്നു. അളന്നു കുറിച്ച് തൂക്കി ആഹാരം അൽപ്പം പോലും അധികം വരാഞ്ഞപ്പോൽ കനകന്റെ ജാഡ ഒന്ന് കാണണ്ടത് ആയിരുന്നു കനകാ ഇങ്ങോട്ട് ഒന്ന് നോക്കിക്കെ അണ്ണാനെ മരംകേറ്റം പഠിപ്പിക്കല്ലേ 😂😂😂😂😂
ഞാനും കഴിഞ്ഞ ആഴ്ച വീട്ടിലെ വെല്ലുവിളി ഏറ്റെടുത്ത് ബിരിയാണി ഉണ്ടാക്കാൻ തീരുമാനിച്ചു. നല്ല ഒന്നാന്തരം ബിരിയാണി കുക്കറിൽ ആണുണ്ടാക്കിയേ. Bt Bരിയാണി ചെറുതായൊന്ന് കരിഞ്ഞു പോയി. കരിക്കട്ട പോലായി 😢 കുക്കറെടുത്ത് ഉമ്മി ആക്രിക്കാരനും കൊടുത്തു 😓
തങ്കം ഇരുന്നു കഴിക്കുന്നത് കണ്ടിട്ട് നമ്മുടെ വീട്ടിൽ അമ്മമാർ ഇരുന്നു കഴിക്കുന്നത് പോലെ തന്നെ ഉണ്ട് മഞ്ജു ചേച്ചി നിങ്ങളുടെ അഭിനയം ഒന്നും പറയാൻ ഇല്ല
യെസ്, അത് പോലെ തന്നെ 👍
Yes natural acting❤❤
ലില്ലി എന്ത് രസാ കാണാൻ.... ഇനിയും ഒരുപാട് എപിസോടുകൾ ഉണ്ടാകട്ടെ...
ലില്ലി ഫാൻസ് ലൈക് അടിച്ചു പൊട്ടിച്ചെ 😙😍😍
ലില്ലി സൂപ്പർ ബ്യൂട്ടി ലേഡി
@@sumesh.psubrahmaniansumesh2890 super എപ്പിസോഡ്
@@bhagizzz__world3123 താങ്ക്സ്
Lilly soooo cute
Uú
സത്യം പറഞ്ഞ.. ഈ അളിയൻസ് കണ്ടിട്ട് കിടക്കുമ്പോ മനസിന് ഒരു വല്ലാത്ത സുഖമാ.... ടീമിന് ആശംസകൾ..
അളിയൻസ് വെള്ളിയാഴ്ച്ചകൂടി വേണ്ടവർ ലൈക്ക് ബട്ടൺ അടിച്ചു പൊട്ടിക്ക്, 👍കമന്റും ചെയ്യ്... uploader കണ്ടു ഞെട്ടി തരിക്കട്ടെ 💪🏻💪🏻💪🏻
👍
👍
Veenam Friday um veenam👍👍
ഹായ് ക്ളീട്ടോ ച്ച
ക്ലീറ്റസ് രണ്ടാമൻ😍
ചോറ് കൂടുതൽ വച്ചാലും കുഴപ്പം കുറഞ്ഞ് പോയാലും കുഴപ്പം.. ഇതൊക്കെ മിക്ക വീടുകളിലുമുള്ള പ്രശ്നമാണ്. ഒന്നും കൊടുക്കാനില്ലാത്ത ദിവസം ഉറപ്പായും ആരെങ്കിലും വിരുന്നുകാർ വരും..😂😂
Sathyam 😀..enikk epppozhum pattarundu
Choru kuravulla divasam ellavarkkum visappu kooduthalum aayirikkum ..allenkil vendathavara
@@beenaabraham2243
Pazhamakkaru parayunnth,kelkkanm
Aaa divasam kaakka neetti vilikkum
Appol ichiri adhikm ittude?😁
@@sarangmanoharmanohar3114 പിന്നെ..ഇപ്പൊ തന്നെ😀
കാക്ക ക്ക് വേറെ😀 പണിയൊന്നും ഇല്ലല്ലോ
ലില്ലി റോക്ക്സ് "എനിക്ക് വൈകീട്ടത്തേക്ക് നാല് ചപ്പാത്തി ഉണ്ടാക്കാൻ ഉള്ളതാ "🤣🤣🤣🤣
😀😀
😂😂
സൂപ്പർ. ഇന്നത്തെ എപ്പിസോഡ് കനകനായ നമ്മുടെ നാട്ടുകാരൻ അനീഷ് കൊണ്ടു പോയി. കണ്ടിരിക്കാൻ നല്ല അഭിനയം. സൌമ്യയും നല്ല ജോഡിയാണ്. സത്യമാ അനീഷ് പറയുന്നത്. ആറ്റിങ്ങലിൽ പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ പാരലൽ കോളേജ് ഉള്ളത് നമ്മുട ആറ്റിങ്ങലിൽ ആണ്. അതും അനീഷ് പഠിപ്പിച്ച കോളേജ് ഓഫ് ഇന്ഗ്ലിഷ് വളരെ ഫേമസ് ആണ്. താങ്ക്സ് അനീഷ്
ചുമ്മാതല്ല പഹയൻ ഇത്രയും ഗുണദോഷം പറയുന്നതും ക്ലാസ്സ് എടുക്കുന്നതും 🥰🥰🥰
ഒരു യഥാർത്ഥ കുടുംബ ജീവിത പശ്ചാത്തലം സൃഷ്ടിക്കുന്ന ഇൗ കഥാപാത്രങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ.......
Xzg🫂🫂🤦😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😚😚😚😚😊🛌🛌🫂😊
😠😄🫁😄😄😠🧏🛀🧏🛀🧏🛀😏💋😆🤷💀💀💀💀💀😄😄🧏🧏🧏🧏🧏🧏🧏🧏🧏🏋️🏋️😏💋🛕😏💋😏💀💋💋😏😏💋😏😏😏😏💋😏😏😏😏😆😆😆😏😏😏😏😏💀💀💀🧏💋💋🫂🫂🫂🫂🫂🫂💋🛀🛀🛀🛌🛌🫂🫂🛌🫂🛀💋💋🏋️💋🏋️💋💋😉😉💋💋😉😠😉😠😉😠😉😠😉
😄😄😄😄🤷🤷🤷🤷😙😙😙😙😙🤷😙🤷🤷😙😙🛀🫂🫂🛀🛀🛀🛀🛀🛀🛀🛀🛀🛀🛀🛀😆😆😠🧏🧏🧏🧏💀💀😏🛕🛕🛕🛕🛕😊
നമുക്കൊന്നും ആരും ലൈകും തരില്ല കമെന്റും തരില്ല എന്നാലും എന്റെ ചങ്കാണ് അളിയൻസും കലാകാരും നമ്മുടെ ചങ്ക് ഡിറക്ടറും 🤩🤩🤩🤩🤩🤩📢📢📢📢📢📢📢📢🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌
Pinne enthina muthe chettan kootukarante bike um vangi vannathu..
@@ebykurian6158 🤣🤣🤣
രണ്ടാളും ഇവിടെ വെറുതെ കുത്തിയിരിക്കുകയാണോ😂😂😂😂😂
@@Subair216 🤣🤣🤭🤭🤭
എന്നാ കെടക്കട്ടെ എന്റെ ലൈക്കും കമന്റും😍😍😍👍
ഇവരുടെ വീട്ടിൽ ഒളി ക്യാമറ വെച്ച് സൂട്ട് ചെയ്തതാണോ ഇത് ഒരു രക്ഷയുമില്ല എന്തൊരു എന്തൊരു അഭിനയം അല്ല ജീവിതം 👍♥️💞💞
നമ്മുടെ വീട് പോലെ ഫീൽ ചെയ്യുന്നു😊😊
യെസ്, നമ്മുടെ വീട്ടിലെ പെരുമാറ്റം പോലെ ആണ് ഇതിൽ വെരി നൈസ്
Yes than paranathu orppanu 👌
ലില്ലികുട്ടി അടിയന്തിരമായി നല്ല നാടൻ കോഴികളെ വളർത്താൻ തുടങ്ങണം😀
ഇത്രയും റിയലിസ്റ്റിക് ആയ ഒരു പ്രോഗ്രാം മലയാളം ചാനലുകളിൽ വേറെ എല്ല...അതു ഉറപ്പാണ്...👌👌👌😍😍😍😍😍
സത്യം
Yes
എന്റെ പൊന്നോ നിങ്ങൾ ഇപ്പൊ ദാ ഈ നെഞ്ചിനകത്തു കയറി കൂടി ഇരിക്കുവാ 🥰🥰🥰
Rencymol Mathew 🤚🏻ഹായ് ചേച്ചി
@@songmania5163 hi
ഹായ് ചേച്ചി
😍😍😍
Hai chechi
അനീഷേട്ടൻ ഇയാളാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ
Yes absolutely dear 👍👍😍😍
Kozhi😅😅😅
@@RidetheHighCountry-pd9tu സ് 🐓🐓നായർ
Tv program anennu thonnilla.... like a home.... ethrayum nalla serial vere illa... 👏👏👏
Remz world സത്യം എന്റെ 'അമ്മ ചോറ് കളയുന്നതും പൂച്ചക്ക് ചോറുകൊടുത്തോണ്ട് ആ കാട്ടാളപ്പടിക്ക് ഇരുന്നു ചോറ് കഴിക്കുന്നതും ഓര്മ വരുന്നു .
Correct
Super ഒന്നും parayannilla, മഞ്ജു കലക്കി kichen ഇരുന്ന് ആഹാരം കഴിക്കുന്നത് നല്ല ഒറിജിനാലിറ്റി, സൗമ്യ യും last scene മോഡുലേഷൻ കലക്കി, രാജേഷ് bro. Good job.
ഇന്ന് ലില്ലിക്കുട്ടി തകർത്തു, kanakande ഉപദേശം polichu, cleetoyude പതിവ് ഉടായിപ്പു ഇന്ന് കണ്ടില്ല 😀😀🥰🥰
ഉച്ചക്ക് ഒരു വീട്ടിൽ കയറി പോകുന്നവരെ സമ്മതിക്കണം വീട്ടിലെ സ്ത്രീകളുടെ ബുദ്ധിമുട്ട് അറിയാതെ വരുന്നവരെയും പോകുന്നവരെയും കഴിക്കാൻ വിളിക്കുന്ന ആണുങ്ങളെയും സമ്മതിക്കണം
Curct aanu
Vannal kuzhappamilla. Kanji Vachu koduthal Mathi. 45 minutes venam. Ullamathiri paranju cheythal mathi. Illathathu cheyyenda
@@muralinarayanan3180 എന്നിട്ടു വേണം 100 വീട്ടിൽ പോയി കുറ്റം പറയാൻ
എന്തായാലും പറയാതിരിക്കാൻ നിർവാഹമില്ല ഓരോ എപ്പിസോഡും വളരെ കളർഫുൾ ഓരോരുത്തരും അഭിനയിക്കുന്നില്ല ജീവിക്കുകയാണ് മഞ്ജുച്ചേച്ചിയും ലില്ലിയുമൊക്കെ എത്ര മനോഹരം അടിപൊളി ദൈവം എന്നും ഇതുപോലെ നിങ്ങൾക്ക് അഭി നയിക്കാൻ ദീർഖായുസ് നൽകട്ടെ ഒപ്പം നിങ്ങളുടെ ഈ കൂട്ടായ്മയും എന്നും നന്മയിലും വിജയത്തിലുമെത്തിക്കട്ടെ .
അളിയന്മാരും നാത്തൂന്മാരും ചങ്കിടിപ്പാണ് .നടരാജനും അൻസാറും അമ്മയും അമ്മാവനും മുത്തും ചങ്കാണ്
Also nallu and sayyu
Super . എല്ലാ വീട്ടിലും നടക്കുന്ന സംഭവം രസകരമായി അവതരിപ്പിച്ചു
അടിപൊളി എപ്പിസോഡ് 👍👍👍👍 ഇന്നത്തെ താരം കനകൻ. 💞💖💓 ക്ലൈമാക്സിൽ ലില്ലിക്കുട്ടിയുടെ ഡയലോഗ് സൂപ്പർ 👍👍🤩
അളിയൻസിലെ അംഗങ്ങൾ എല്ലാം നമ്മുടെ സ്വന്തം വീട്ടുകാരെപ്പോലെ... 💓💓അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗ്.. 🤩🤩💞💞
സാന്ദർഭികമായി ഒരു കാര്യം പറയട്ടെ കഴിഞ്ഞ എപ്പിസോഡുകളിൽ എല്ലാം മഞ്ജുവിനെ കുറിച്ചു പലരും പറയുന്നത് കേട്ടു.ബിഗ് ബോസിലെ പ്രകടനം കണ്ട് മഞ്ജുവിനോടുള്ള എല്ലാ ഇഷ്ടവും പോയി എന്ന്.അവരോട് എനിക് പറയാനുള്ളത് ഞാനും ബിഗ് ബോസിലെ മഞ്ജുവിനോട് വെറുപ്പുള്ള ആളായിരുന്നു.പക്ഷെ ആ ഇഷ്ടക്കേട് അത് കഴിഞ്ഞതോട് കൂടി തീർന്നു.ഞാൻ ആദ്യം അവളെ ഇഷ്ടപ്പെട്ടത് അഭിനയം കണ്ടിട്ടാണ്..ആ അഭിനയത്തിൽ അവർക്ക് ഇപ്പോഴും ഓരു കുറവും വന്നിട്ടില്ല.പിന്നെന്തിനു വെറുക്കണം. .നിങ്ങൾ മഞ്ജു എന്ന വ്യക്തിയെ ഇഷ്ടപ്പെടാൻ പോയത്കൊണ്ടാണ് നിങ്ങൾക്ക് ഈ പ്രശ്നം..മഞ്ജു എന്ന വ്യക്തിയുടെ അഭിനയ പ്രകടനം ആസ്വദിക്കൂ അപ്പോ നിങ്ങൾക് കൂൾ ആയി കാണാൻ പറ്റും..അല്ലാതെ ആ വ്യക്തിയെ ഇഷ്ടപ്പെടാൻ പോവാതെ.അവരെ എന്നല്ല ഏതൊരു അഭിനയതെക്കളെയും അങ്ങനെ കാണാവൂ..വ്യക്തി ജീവിതത്തിലേക്ക് നോക്കരുത്.
കലാകാരമാർക്കു വേണ്ടത് നല്ല വ്യക്തിത്വം ആണ് അതില്ലാതെ എന്ത് ഇണ്ടായിട് എന്താ കാര്യം
വ്യക്തിത്വത്തിന്റെ മാർക്ക് ഇടാൻ നമ്മളൊക്കെ ആരാ.അവർക്ക് മാർക്ക് ഇടാൻ നമ്മളെ ആരെങ്കിലും ഏല്പിച്ചിട്ടുണ്ടോ..അവരെ ഇഷ്ടപെടനം എന്നു അവർ വന്ന് പറഞ്ഞിട്ടും ഇല്ലല്ലോ.സോ അവരെ അവരുടെ വഴിക്ക് വിടുക.അവരുടെ പ്രകടനം ഇഷ്ടമായെങ്കിൽ ആസ്വദിക്കുക.ഇല്ലെങ്കിൽ skip ചെയ്യുക..😊
മഞ്ജു ഇഷ്ട്ടം alla
Very true
ഈ പറയുന്നവരുടെ വ്യക്തി ജീവിതം നോക്കുക ആണെങ്കിൽ ഒരു ജന്മം മുഴുവൻ കഴുകി കളഞ്ഞാലും പോകാത്ത അത്രയും അടിഞ്ഞു കൂടിയിട്ടുണ്ടാകും എന്നാലും അന്യന്റെ മാംസം തിന്നില്ലെങ്കിൽ ഇവർക്കൊന്നും ഒരു സുഖം കിട്ടത്തില്ല സഹോ
അളിയൻസ് ഒരുപാട് ഇഷ്ടമായി സീരിയൽ ഒരുപാട് മെസ്സേജ് കയറിവരുന്നുണ്ട് ഒരുപാട് നന്മ നിറഞ്ഞ ഒരു കുടുംബത്തെ നിങ്ങൾ കാഴ്ചവയ്ക്കുന്നു ഒരുപാട് ഇഷ്ടമാണ് ഐ ലവ് യു
ടെൻഷൻ മാറി ഉറക്കം കിട്ടാനുള്ള ദിവ്യാഔഷധം ആണ് ഞങ്ങൾ പ്രാവാസികൾക്ക് അളിയൻസ്
കനകന്‍ പറയുന്നതാണ് ശരി. ഒര് നേരത്തെ അന്നത്തിന് വേണ്ടി ബുദ്ധിമുണ്ടുന്നവര് അനേകമാണ്.അതോര്‍ക്കണം നമ്മള്‍.
സത്യം ആണ് ബ്രോ
ചോറ് കളയരുത് ദോഷമാണ്
Yes
@@savithriv4635 athe sathyam
💜💜💜കനകൻ പറഞ്ഞത് ശരിയാണെങ്കിലും എപ്പോയും അത് പ്രവർത്തിക്കാം ആക്കാൻ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു
നല്ല എപ്പിസോഡ് ലില്ലി ആണ് ഇന്നത്തെ താരം
അമ്മാവനെയും അമ്മയെയും
കാണാത്തിൽ വിഷമം ഉണ്ട് കേട്ടോ ...💜💜💜
സൗമ്യ ചേച്ചി അടിപൊളി ആവുന്നുണ്ട് 👌👌
ഭക്ഷണം പാഴാക്കാൻ പാടില്ല എന്ന് കനകൻ പറഞ്ഞത് വളരെ ശരിയാണ് പക്ഷെ ഇതുപോലെ ഉള്ള സാഹചര്യത്തിലാണ് പെട്ടു പോകുന്നത്.
ok
സൗമ്യ കിടിലൻ അഭിനയം ക്ലൈമാക്സ് കലക്കി
ചോർ കൊടുത്തു എന്ന് തങ്കം. ചോറ് വിറ്റോ എന്ന് ഞെട്ടിക്കൊണ്ട് ക്‌ളീറ്റോ 😄😄😄
ചുമ്മാ പറയുവല്ല ഇന്നത്തെ എപ്പിസോഡ് പൊളിച്ചു
മഞ്ചു ചേച്ചി താഴെ ഇരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി ഞാനും ഇങ്ങനെ ആണ്
Ano pavam veetil chair onnum elle
ക്ളീറ്റോ ഒരു സംഭവം ആണ് ജൂനിയർ ജഗതി ചേട്ടൻ 🥰
ഇതാണ്,, ഇതാണ് ഞങ്ങൾക്ക് വേണ്ടത്... അല്ലാതെ എന്നും ക്ളീറ്റോയെ ഇൻസൾട്ട് ആകുന്ന രീതി നല്ലതല്ല...
ഇപ്പോഴത്തെ ഉപ്പും മുളകും എന്ന കൂതറ സീരിയലിനെക്കാൾ എത്രയോ മെച്ചമാണ് അളിയൻസ്.
Uppum mulakum athra mosham alla
😅
@@afsanaadil3961 പണ്ട് നല്ലതായിരുന്നു. അവസാനം വന്ന എപ്പിസോഡുകൾ കണ്ടുനോക്കു. ഓക്കാനം വരും. അത്ര കൂതറ എപ്പിസോഡുകൾ.
Sathyam.. uppum mulkum epo full artificial anu... bored
@@bahubali68 1000 episodin shesham athum moshamay thudangi
അളിയൻസ് വന്നേ കുറെ കാത്തിരുന്നു aplodar mama വേഗം അപ്ലോഡ് cheyyame😊😊😊
ഈ സീരിയൽ വേറെ ലെവൽ ആണ് കണ്ടാലും കണ്ടാല മതിവരില്ല
ഇന്നത്തെ എപ്പിസോഡ് വളെരെ മനോഹര മായി ലില്ലി ചെയ്യുന്നതും പ്രവർത്തിക്കുന്നതും എന്റെ ജീവിത സഖിയെ ഓർമിപ്പിക്കുന്ന പ്രകടനം ആയിരുന്നു ചിലപ്പോൾ ഇന്നത്തെ കനകനും ചില സമയങ്ങളിൽ ഞാൻ ആയെന്നു എനിക്ക് തോന്നിപ്പിച്ചു ഒരു ത്രില്ലിംഗ് ക്ളീറ്റോയും തങ്കവും ശരിക്കും ഒരു കുടുംബത്തിൽ നടക്കുന്ന റിയലിസ്റ്റിക് ആയി തോന്നിപ്പോയി
ഈ പ്രോഗ്രാമിന്റെ വിജയം നല്ല സ്ക്രിപ്റ്റുകൾ ആണ് രാജീവ് കരുമാടി rajesh thalchira തീം വർക്ക് എന്നൊന്നും ഒരു വേറെ ലെവൽ തന്നെയാണ് 😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
What Kanakan said is really true. But an alternative for example Rava or Dosa/ Idali battar also should be kept as emergency way out. Kanakan,'s kids handling and way of telling wife Lilly is really good with Manju as usual at her best. Keep it up 👍
മിക്കവാറും ലില്ലിക്കുട്ടി ഞാറു നടേണ്ടിവരും 😆😆😆😆
ഹായ്
ഷുവർ
❤️please don’t stop this serial !!!
Kanaka=ന്റെ ആ ഭക്ഷണം കഴിപ്പ് കണ്ടിട്ട് കൊതിയായി... 🎊
എപ്പിസോഡ് കണ്ടു നല്ല കഥ ആയിരുന്നു വീട്ടിലെ കാര്യം നോക്കാൻ എപ്പോഴും പെണ്ണുങ്ങൾ ആണ് നല്ലത് അത് ഒരു ആണിനെ കൊണ്ട് കൂട്ടിയാൽ കൂടൂല. ലില്ലി ശരിക്കും പൊളിച്ചു ഒരു കണക്കിന് പറഞ്ഞാൽ വീട്ടിലുള്ള പെണ്ണുങ്ങളെ സമ്മതിക്കണം. വിരുന്നുകാര് വന്നാൽ അവര് ഏങ്ങനെയെങ്കിലും അട്ജെസ്റ് ചെയ്യുംഅതിനുള്ള കഴിവ് ദൈവം അവർക്ക് അറിഞ്ഞു നൽകിയിട്ടുണ്ട് ഈ കഥയിൽ ക്ളൈമാക്സ് ഞാൻ അങ്ങനെയായിരുന്നു പ്രതീക്ഷിച്ചിരുന്നത് സംഭവിച്ചത് മറ്റൊന്നായി പോയി. ഏതായാലും സൂപ്പറായിരുന്നു എല്ലാവർക്കും അഭിനന്ദനങ്ങൾ
By
C M A S Shaji
കനകന്റെ ഡയലോഗുകൾ ഇഷ്ടപ്പെട്ടവർ ആരെല്ലാം
Subu Binzain എനിക്ക് ഇഷ്ട്ടം ആ
Me
ലാസ്റ്റ് വല്ലാത്ത ഒരു പാരയായിപ്പോയി " കലക്കി " Super
ഇങ്ങനെയൊക്കെ അഭിനയിക്കാമോ പിന്നീട് പിരിയാൻ നോക്കിയാൽ വിടില്ലട്ടോ 🌹🌹🌹🌹🌹🌹
ഇന്ന് പൊളിക്കും അളിയന്മാരും നാത്തൂന്മാരും 😍😍😍😍😍
Laiju Chullikal അടിപൊളി എപ്പിസോഡ്
👏👏👏
സയ്യുക്കുട്ടിയുടെ പാട്ട് ഇഷ്ടപെട്ടവർ ലൈക് അടിക്കൂ
ഇന്നത്തെ like ഡയറക്ടർ രാജേഷ് ഏട്ടന്
ഉപ്പും മുളകും ആയിരുന്നു ഫസ്റ്റ് കാണാറ്.... ഇപ്പോൾ അളിയൻസ് കണ്ടിട്ടേ മറ്റെന്തുമുള്ളു.....
Once again a very impressive performance by Sowmya and Aneesh. Excellent skit, well presented... Aliyans rocking 👍
Guest നെ പറഞ്ഞു വിടുന്ന അവസ്ഥയും കൂടി വേണമായിരുന്നു😀👍👍👍
മുത്ത് അമ്മയും അച്ചനും ചേട്ടനും അല്ലേ ഗസ്റ്റ്
Kitchen irunnu thangam kazhikunthu oke nattin purthu veedukalil oke kndu varunnthanu. Eniku thangathinte abhinaym kanumpo ente mamiye orma varum😍
Yes.Kanakan said correct.Good teachers are pillar of society.
കനകന്റെ അടുക്കള ഭരണം super
Eppisode super
Manji Chechi irunnu kazhikkunna kandapol njan nattil engane anallonne orthupoyi same like me 😂😂😂😂😜
ഒരു സംശയം... ഈ സീരിയലിൽ തങ്കം അറിയാതെ തങ്കത്തിന്റെ വീട്ടിൽ shooting camera വെച്ചിട്ടാണോ ഇത് shoot ചെയ്തത്... അവർ ഇതിൽ അഭിനയിക്കുകയല്ല... ജീവിക്കുകയാണ്... Super..super...
ഭക്ഷണം കളയുന്നതിനോട് എന്തായാലും യോജിക്കാൻ പറ്റില്ല 🙄🙄
This serial has become an addiction for me... Thank u team...
*കൗമുദി ടിവി അളിയൻസ് എപ്പിസോഡ് നമ്പർ 57 നാത്തൂൻ V/S അളിയൻ*
വളരെ നല്ല ഒരു എപ്പിസോഡായിരുന്നു. അവസാനം തൻറെ ഭാര്യയുടെ മുൻപിൽ തോറ്റു പോയെങ്കിലും കനകൻ എപ്പിസോഡിൽ ഉടനീളം ഉയർത്തുന്ന രണ്ടു സന്ദേശങ്ങൾ വളരെ മഹത്തരമാണ്. 1. ഭക്ഷണം പാഴാക്കരുത് 2.അതിഥികളെ ബഹുമാനിക്കണം.
തുടക്കത്തിലുള്ള സയ്യുവിന്റെ പാട്ട് മനോഹരമായിരുന്നു. കുട്ടികളോടൊപ്പം കളിക്കുകയാണ് കനകൻ എന്ന് മനസ്സിലാക്കിയാണ് ലില്ലി ചോറ് കളയാൻ പോയത്. ഇത്ര പെട്ടെന്ന് കെട്ടിയോൻ അവിടെ എത്തുമെന്ന് അവൾ സ്വപ്നേപി നിനച്ചിട്ടു ണ്ടാവില്ല. കനകന്റെ ശകാരങ്ങൾക്ക് മുന്നിൽ കട്ടക്ക് പിടിച്ചുനിൽക്കുന്ന ലില്ലിക്ക് സഹായവുമായി തങ്കവും എത്തുന്നു. പഴയ അദ്ധ്യാപകന്റെ മൂല്യബോധം എല്ലായ്പ്പോഴും അത്രയ്ക്കങ്ങ് പ്രായോഗികമാകണമെന്നില്ലെന്ന് തെളിയിക്കാനുള്ള വാശിയിലായിരുന്നു പിന്നീട് നാത്തൂന്മാർ. ക്ലൈമാക്സ് എല്ലാവരും പ്രതീക്ഷിച്ചതുപോലെ തന്നെയാണ് സംഭവിച്ചത്. എങ്കിലും അതിഥികളെ എങ്ങനെ പറഞ്ഞു വിട്ടു🤔 എന്ന ചോദ്യം ഓരോ കാഴ്ചക്കാരന്റെ യും ഉള്ളിൽ ബാക്കിയാകുന്നു.
ലില്ലി അടിയന്തിരമായി ഒരു ആടിനെയോ കോഴിയേയോ വളർത്തുക മാത്രമാണ് എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം എന്നാണ് എൻറെ അഭിപ്രായം.😄
അളിയൻസ് ടീമിനും കൗമുദി ചാനലിനും അഭിനന്ദനങ്ങളോടെ🌹
Episode 57
നാത്തൂന്‍ vsഅളിയന്‍ ...
നല്ല episode ആയിരുന്നു ,,👌കനകനെന്ന കഥാപാത്രത്തിലൂടെ നല്ലൊരു മെസ്സേജാണ് സമ്മാനിച്ചത്,,💐
ഭക്ഷണം പാഴാക്കി കളയുന്ന ലില്ലിയേ ഉപദേശിക്കുന്ന കനകന്‍ acting നന്നായിരുന്നു 👍അത്പോലേ തങ്കംആഹാരം കഴിക്കുന്നത് ,,ശെരിക്കും acting super ,,
പിന്നേ ഭക്ഷണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ cleeto യുടെ മുഖ ഭാവം കാണാന്‍ ശെരിക്കും കണ്ണ് നിറഞ്ഞു😂
നാത്തൂന്‍മാരുടെ കളിയാക്കലിനേ വെല്ലുവിളിച്ച് പാചകം ഏറ്റെടംക്കുന്ന കനകന്‍ എല്ലാം കഴിഞ്ഞ് വിരുന്നെത്തിയ അതിഥികള്‍ ,,കനകന്‍െറ ചമ്മല്‍ എല്ലാം നന്നായി അവതരിപ്പിച്ചു,,👌👌,,പുതിയ തലമുറക്ക് മനസ്സിലാകുവാനും നല്ലൊരു അറിവ് തന്നെയായിരുന്നു,,,
സൂപ്പര്‍ ,,
(ആഹാരം പാഴാക്കരുത്)
ഇഷ്ടം ,,
Aliyans💐💐💐
🙏🙏
അക്ബര്‍ (കുഞ്ഞുട്ടി ) അല്‍ കസ്സിം ,,🖋️🖋️
കിടിലൻ എപ്പിസോഡ്.....വളെരെയേറെ ഇഷ്ട്ടായി.....
Ente daivame Ente veetile same avastha....Rajesh Chetan muthanu... episode polichu... Choru kurachital arelum varum.. kooduthal ettal waist agum...
ചിരിച്ചു മടുത്തു അടിപൊളി എപ്പിസോഡ്
രസകരമായ എപ്പിസോഡ് നന്നായിട്ടുണ്ട്. സൂപ്പർ സൂപ്പർ 💯💯💯💯💯💯💯💯💯💯💯💯💯💯💯
Nte veetil kuravayal athinu ochayudakum Koodiyal ethu pole porathithinu ethu pole arengileyum kondu varum. Correct😂😂😂
I'm very enjoyed this program
Kanakan super 👍 👍👍
Ee sulu chechiye sammadhikkanam ethra veshathila varunne😂
Aliyans team, congrats പണ്ടത്തെ പോലെ അമ്മയും ഭാര്യയുംസഹോദരി ഒന്നിച്ചു ഇരുന്നു സംസാരിക്കുന്നതു ഇന്ന് കാണാൻ പറ്റത്തില്ല, ഇന്ന് എല്ലാവരും ബിസിയല്ലേ അതുപോലത്തെ കാര്യങ്ങൾ ഇപ്പോഴും ഉണ്ടായിരുന്നാൽ ആർക്കും മെന്റൽ പ്രോബ്ലം ഉണ്ടാകാതില്ല, ഒരു വൃത്തഭാവനവും ഉണ്ടാവില്ലായിരുന്നു, keep it up👍😊
ആദ്യം കാണണം എന്ന് കരുതിയതാ 2 മിനിറ്റ് താമസിച്ച് പോയി
Shaji John ഞാനും ലേറ്റ് ആയിപോയി
ഹായ്
Sthiramaai u tube I'll mathram e serial kaanunna aalaanu njn
അനീഷേട്ടൻ സൂപ്പറാ
Super😀😀😀😀😀😀😀😀😀
Super
Interesting subject, I enjoyed it well, though the children were shown present in the house their absence at the time of taking lunch was conspicuous, we need not be so meticulous,these things can be ingored, it was very nice and pleasant..
A💗
Al💗
Ali💗
Aliy💗
Aliya💗
Aliyan💗
Aliyans💗
ഇന്നത്തെ എപ്പിസോഡ് polichu
🌷🌷വണ്ടർഫുൾഎപ്പിസോഡ് 👋👋ഓരോഅരിമണിയിലും എഴുതി വച്ചിട്ടുണ്ട് അത്കഴിക്കുന്നവന്റെപേര് എന്നാലും ന്റതങ്കം ഒരു 100രൂബ അ പാവത്തിന് കൊടുത്തുവിടമായിരുന്നു 😁😁എന്തായലും രാജീവ്കരുമാടിചേട്ടനും രാജേഷ് ബായും അളിയൻസ് പ്രഷകർക്കു നല്ലരുദിവസം സമ്മാനിച്ചതിന് 🏆🏆🏆🌷🌷അഭിനന്ദനങ്ങൾ ഇന്ന് നമ്മുടെ ഉബതെഷി (കനകൻ )തകർത്തു എല്ലാ aliyans ടീംസ്നും അഭിനന്ദനങ്ങൾ 🌷🌷🌷🍇🍇🍇🍇👋abbas chelakulam aliyans world wide
ഇന്നത്തെ നാത്തൂൻ Vs. അളിയൻ സൂപ്പർ ആയിരുന്നു. ഭക്ഷണം വെയ്സ്റ്റ് ആക്കാനും പാടില്ല.. എന്നാൽ. അൽപ്പം. ഭക്ഷണം കരുതിയും വെക്കുക
സൂപ്പർ. ലില്ലി മോളെ. എന്തായാലും. ലാസ്റ്റ്. കനകനെ. ചമ്മി പരുവം ആക്കി സൂപ്പർ 🙏🙏😄😄👍👍🌷🌷🌷
*ഒരു മണി അരി ബാക്കി വന്നാൽ കനകനെ ഇനി എങ്ങനെ വിളിക്കണം കനകോ വെല്ലു വിളി നോക്കി കണ്ടും വേണേ അളവരിഞ്ഞു വെച്ചാ ഇതുപോലെ പണി കിട്ടും...😂😂😂*
Super performance aliyains 😇😇😇😇😇😇😇😇😇😇😇😇😇😇😇😇
കട്ട ഫാൻസ് ലൈക് ചെയ്തെ... വേഗം... 👍
Rajeesh Lakshmi big ഫാൻ of aliyans
Aliyansil ulla Artist.. comment nokarundo clitho nokarundo😁
ക്ളീച്ചസ് ഇഷ്ട പെടുന്നവർ അടി ലൈക്
കൈയ്യോടെ പൊക്കി ലില്ലിക്കുട്ടിയെ 😆😆😆
Laiju Chullikal പാവം ലിലി
A❤
Al💖
Ali❤
Aliy💖
Aliya❤
Aliyan💖
Aliyans❤
❤💖❤💖❤💖❤
എപ്പിസോഡ് 57
"നാത്തൂൻ vs അളിയൻ'
കൗമുദി TV.....
ഇന്നത്തെ എപ്പിസോഡിൽ കനകൻ ആയിരുന്നു കേന്ദ്ര കഥാപാത്രം.... ലില്ലിക്കുട്ടി ചോറ് കളയുമ്പോൾ കനകൻ പറയുന്ന കാര്യങ്ങൾ വളരെ ശരി ആണ്...ഒരു നേരത്തെ ആഹാരം കിട്ടാതെ വിശന്നു വലഞ്ഞു നടക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ അനവധി ഉണ്ട്.... ഓരോ അരിമണിയും വിലയേറിയതാണ് 🤝🏻🤝🏻🤝🏻ആഹാരം കഴിവതും പാഴാക്കാതെ ആവശ്യാനുസരണം പാചകം ചെയ്യുക 🤝🏻🤝🏻🤝🏻
പാടത്തു വിത്ത് എറിയുന്നത് മുതൽ നെല്ല് കൊയ്യുന്നത് വരെ കനകൻ കാര്യം ആയി പറയുമ്പോൾ ലില്ലിക്കുട്ടിയുടെ ചോദ്യം 😂😂😂ഞാൻ ഇനിയിപ്പോ ഞാറു നടാനൊക്കെ പോകണോ എന്ന് 🙄🙄🙄🙄
എന്റെ പൊന്നു കനകാ നാട് എത്ര പുരോഗമിച്ചു ഒരു പോലിസ് ആണ് ആവശ്യത്തിന് സാലറി കിട്ടുന്നുണ്ടാകും എന്നിട്ട് ഒരു ഫ്രിഡ്ജ് വാങ്ങി വീട്ടിൽ വെച്ചു കൂടെ 🥺🥺😱😱😱😱അയ്യയ്യേ നാണക്കേട് ഫ്രിഡ്ജ് ഇല്ലാത്ത വീട് കനകന്റെ വീടെ കാണു 😇😇😇😇
ഉപദേശം കൊടുത്ത കാര്യം മറന്നു പോയോ എന്തോ കനകൻ കൂട്ടുകാരനും ആയി ലഞ്ച് കഴിക്കാൻ വരുന്നു 😁😁😁ലില്ലിക്കുട്ടി ഭർത്താവിന്റെ സദ് ഉപദേശം അപ്പാടെ കേട്ട് അളന്നു കുറിച്ച് ചോറും വെച്ചേക്കുന്നു. . തങ്കo ചോറ് കൊടുത്തു നാത്തൂനേ സഹായിക്കുന്നു... തങ്കം താഴെ ഇരുന്നു ആഹാരം കഴിക്കുന്നതൊക്കെ നല്ല ഒറിജിനാലിറ്റി ഉണ്ടായിരുന്നു... പാവം ക്ളീറ്റോ തങ്കത്തിന്റ ഉദാര മനസ്ഥിതി കാരണം പട്ടിണി ആയി 😞😞
പിന്നെ കനകൻ വീണ്ടും അധ്യാപകന്റെ കുപ്പായം ഇട്ടു ദാ വീണ്ടും ക്ലാസ്സ് അതിൽ പറയുന്നത് ശരി ആണ് നമ്മുടെ അമ്മമാർ ചെയ്യുന്നത് പോലെ നമ്മൾ ചെയ്‌താൽ ശരി ആവൂല... അഥിതി വരുമ്പോ സത്കരിക്കണം എന്നതൊക്കെ ശരി തന്നെ...
നാത്തൂന്മാരെ വെല്ലു വിളിച്ചു കനകൻ കുക്കിംഗ് ചെയ്യുന്നു. അളന്നു കുറിച്ച് തൂക്കി ആഹാരം അൽപ്പം പോലും അധികം വരാഞ്ഞപ്പോൽ കനകന്റെ ജാഡ ഒന്ന് കാണണ്ടത് ആയിരുന്നു
കനകാ ഇങ്ങോട്ട് ഒന്ന് നോക്കിക്കെ അണ്ണാനെ മരംകേറ്റം പഠിപ്പിക്കല്ലേ 😂😂😂😂😂
A❤️
Al💖
Ali❤️
Aliy💖
Aliya❤️
Aliyan💖
Aliyans❤️
❤️💖❤️💖
Aliyans othirieshttam super episode
Oru episode polum miss cheyyathe kanarund othiri chirikarund 😍✌🏻
Good massage 👌 👍 👍
ചോറ് ബാക്കി വന്നാൽ കളയണ്ട ആവശ്യം ഇല്ല എന്തെല്ലാം ഉണ്ടാക്കാം..
chore kalayarutu very bad
@@gracyfernandes6744 pazhinjiii....
ഗൺവൻവീണവമാവ് v
കനകന് ഒരു കൊട്ടു കിട്ടിയപ്പോ ഒരു സന്തോഷം
Enikkum 😀
Kidilan episode,cleettoye innenkilum nanam kedathe kanduvallo
ലില്ലി കുട്ടി തങ്കം ❤️❤️❤️❤️❤️
eby kurian സ്ത്രീ കുടുംബത്തിന്റെ അശ്വര്യം എന്ന് പറയുന്നത് ഇവിടെയും സത്യം ആയി . ഇവർ ആ ഈ കുടുംബത്തിന്റെ അശ്വര്യം
ഞാനും കഴിഞ്ഞ ആഴ്ച വീട്ടിലെ വെല്ലുവിളി ഏറ്റെടുത്ത് ബിരിയാണി ഉണ്ടാക്കാൻ തീരുമാനിച്ചു. നല്ല ഒന്നാന്തരം ബിരിയാണി കുക്കറിൽ ആണുണ്ടാക്കിയേ. Bt Bരിയാണി ചെറുതായൊന്ന് കരിഞ്ഞു പോയി. കരിക്കട്ട പോലായി 😢
കുക്കറെടുത്ത് ഉമ്മി ആക്രിക്കാരനും കൊടുത്തു 😓
One of the best episode
അടി പോളി👍👍👏👏👏