Uppum Mulakum 3 | Flowers | EP # 168

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 811

  • @anishjohn90
    @anishjohn90 16 годин тому +340

    കൃത്യമായി ടാർഗറ്റ് ചെയ്തുള്ള പരിപാടി ആണ്. സപ്പോർട്ട് ബാലു.. കള്ള കേസ്

    • @pragimangalasseri5515
      @pragimangalasseri5515 14 годин тому +8

      സത്യം ബ്രോ.. ഇതിനു പിന്നിൽ വേറെ പല ഉദ്ദേശങ്ങളും ഉണ്ടാവും

    • @rajkumar135rajkumar9
      @rajkumar135rajkumar9 10 годин тому +2

      സത്യം

    • @berlybabychan
      @berlybabychan 4 години тому +1

      Pineyy pineyy.. ithilthanne kudichit enthokeya parayune

    • @donferrick6608
      @donferrick6608 4 години тому

      @@berlybabychanthat’s acting 😂

    • @MuhammedminhajMinhaj-sm2rw
      @MuhammedminhajMinhaj-sm2rw 2 години тому

      🎉🎉🎉

  • @aliaskar3521
    @aliaskar3521 14 годин тому +171

    നല്ലൊരു മനുഷ്യനാണ് വ്യാജവാർത്ത ആരും വിശ്വസിക്കരുത്

  • @abhikrishna.s4843
    @abhikrishna.s4843 16 годин тому +1041

    സത്യം എന്തെന്ന് അറിയാതെ ഒരിക്കലും ബാലു ചേട്ടനെ കുറ്റപ്പെടുത്തരുത് ഈ കേസ് വ്യാജമാണ് ഉറപ്പാണ് ആ സത്യം ഒരു ദിവസം അറിയും എല്ലാവരും. With you balu chetta ❤️

    • @It_is_what_itis
      @It_is_what_itis 16 годин тому +29

      ചെന്ന് കേറികൊടുക്ക്. അയ്യാൾ പ്രകൃതി വിരുദ്ധൻ ആണെന്ന കേട്ടത് 😂😂😂

    • @cindrellacindrella5780
      @cindrellacindrella5780 16 годин тому

      Ninte thanthaya​@@It_is_what_itis

    • @abhikrishna.s4843
      @abhikrishna.s4843 16 годин тому +53

      ​@@It_is_what_itisഎന്ന് കേട്ടത് ആരെങ്കിലും പറഞ്ഞത് കേട്ടതല്ലാതെ സത്യാവസ്ഥ ആർക്കും അറിയില്ല ഉപ്പും മുളകിലെ മറ്റു താരങ്ങൾ എല്ലാവരും ചേട്ടന്റെ കൂടെയാണ്

    • @nairsrajeev
      @nairsrajeev 16 годин тому +9

      ​@@It_is_what_itisപണി കിട്ടിയല്ലേ

    • @Dadsgirl1111
      @Dadsgirl1111 16 годин тому +15

      Satym purath varum. Serial il kaanunna Poole alla aalkkar

  • @darkagent10M
    @darkagent10M 16 годин тому +220

    ഇനി എന്തൊക്കെ വ്യാജ വാർത്തകൾ പ്രചരിച്ചാലും ഉപ്പും മുളകിന്റെ ചിത്രീകരണം നിർത്തരുത്...

  • @Jasirshifu
    @Jasirshifu 10 годин тому +15

    നിർത്തരുത് നിർത്തിയാൽ വേറെ ഒരു പരിപാടി ഇല്ലാ കാണുവാൻ ഇത്രക്കും മനസ്സിൽ കേറിയ പരിപാടി വേറെ ഇല്ലാ

  • @renjithrajan1431
    @renjithrajan1431 16 годин тому +166

    എത്രയും വേഗം സത്യം എന്താണെന്ന് അറിയാൻ കഴിയട്ടെ... ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു പരിപാടി ആണ്.. ഇതിലെ ഓരോരുത്തരും ഹൃദയത്തിനോട് ചേർന്ന് ഇരിക്കുന്നവരാണ്... ഇന്നലെ വാർത്ത കണ്ടപ്പോ മുതൽ മനസിന്‌ വല്ലാത്തൊരു വിഷമം പോലെയാണ്... സത്യാവസ്ഥ എന്താണെന്ന് അറിയുംവരെ ഉള്ളിൽ ഒരു പ്രയാസം ആരിക്കും 😢

    • @shilpasreekumarnair
      @shilpasreekumarnair 15 годин тому +2

      Eni nisha chechi ano case koduthathu i mean pramukha nadi ennoke

    • @renjithrajan1431
      @renjithrajan1431 15 годин тому +1

      @shilpasreekumarnair സത്യം എന്തായാലും പുറത്തു വരട്ടെ..നാളത്തെ എപ്പിസോഡ് ൽ നീലു അമ്മ ഉണ്ട്... In case നീലു ആരുന്നെങ്കിൽ എപ്പിസോഡ് എയർ ചെയ്യാൻ സമ്മതിക്കുമോ.... ആവോ 😔

    • @shilpasreekumarnair
      @shilpasreekumarnair 15 годин тому +1

      @ yss👍

    • @geopoliticstamil8630
      @geopoliticstamil8630 15 годин тому +3

      ​@@shilpasreekumarnairഹേ ചാൻസ് ഇല്ല

    • @famirahu9452
      @famirahu9452 14 годин тому +1

      🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦😑🟦🟦🟦🟦🟦🟦

  • @ShynaPv-h4i
    @ShynaPv-h4i 14 годин тому +95

    ഉപ്പും മുളകും മാത്രം ആണ് ഞാൻ കാണുന്ന പരിപാടി ഒരു കാരണവശാലും നിർത്തരുത്

  • @krishnanpaika7146
    @krishnanpaika7146 14 годин тому +187

    ആരും വിശ്വസിക്കില്ല.... ബാലുച്ചേട്ടൻ അപമാര്യാതയായി പെരുമാറുമെന്ന്.... അദ്ദേഹത്തെ അറിയുന്നവർക്കു അറിയാം...

    • @dennymvmeloorputhusseryvar3102
      @dennymvmeloorputhusseryvar3102 14 годин тому

      Aano

    • @PonnunnivishnumayaChathan
      @PonnunnivishnumayaChathan 14 годин тому +1

      ബാലു ചേട്ടൻ നല്ലൊരു വ്യക്തി ആണ്

    • @Patrickbateman899
      @Patrickbateman899 11 годин тому

      Eda potta ee showil kanuna character vechitt ano myre ni ayalde orginal character manasilakkunnath.. Angne anel ni oke film il rape cheyunnavar oke real life il vrithikettavanmar anennu parayuallo

    • @Dls-t8d
      @Dls-t8d 4 години тому

      Ninglk parijayam undo?

    • @berlybabychan
      @berlybabychan 4 години тому

      Onju podo..

  • @user-yx9rb9vs4b
    @user-yx9rb9vs4b 15 годин тому +116

    ബാലു ചേട്ടൻ ശ്രീ കുട്ടൻ ഇമ്മാതിരി ഏർപ്പാട് ചെയ്യില്ല 😢

    • @nishitharanjith7849
      @nishitharanjith7849 13 годин тому

      Sree kuttane ariyilla Biju sopanam ithil ullpettundekil kaakka nikerittu pasakkum

    • @habeebmvl1465
      @habeebmvl1465 12 годин тому +1

      ശ്രീക്കുട്ടൻ രണ്ട് സീനിൽ അറിഞ്ഞു കൊണ്ട് ടച്ച്‌ ചെയ്യുന്നുണ്ടല്ലോ

    • @Monisha-ji8zk
      @Monisha-ji8zk 3 години тому +1

      ആരെയ ടച്ച് ചെയ്തെ

    • @athima2560
      @athima2560 2 години тому

      Gouriye

    • @nnsn7201
      @nnsn7201 51 хвилина тому

      No it's not gauri..is that kanakam???

  • @Anju-q1v
    @Anju-q1v 16 годин тому +186

    ക്രിസ്മസ് എപ്പിസോഡ് miss ചെയ്തവർ ഉണ്ടോ 😢...

  • @PraseethaPramod-p1p
    @PraseethaPramod-p1p 16 годин тому +50

    Njan Arude oppavumala balu chettante oppam thanne..😢❤❤
    Ingane parayunavarindo..👍

  • @ShynaPv-h4i
    @ShynaPv-h4i 15 годин тому +60

    കേശു ബാലു അങ്കിൾ combo പൊളി ഉപ്പും മുളകും സൂപ്പർ

  • @brothersszzz695
    @brothersszzz695 16 годин тому +35

    അടിപൊളി എപ്പിസോഡ് ഒക്കെയാണ് വരുന്നത്❤️ അടിപൊളി എപ്പിസോടാണ്🔥 പക്ഷേ
    ക്രിസ്മസ് വെക്കേഷൻ ആയിട്ട് ബാലു ചേട്ടന്റെ നാട്ടിലേക്ക് കുറച്ച് എപ്പിസോഡുകൾ കൊണ്ടുപോയാൽ നന്നായേനെ. ബാലു ചേട്ടന്റെ അച്ഛനെയും അമ്മയെയും അനിയനും ചേട്ടനെയും ഇവരുടെ കുടുംബത്തെയും ഫ്രണ്ട്സിനെയും ഒരുമിച്ച് കണ്ടത് കഴിഞ്ഞേന്‍റെ മുമ്പത്തെ സീസണിലാണ്. കൊരകാലമായി എല്ലാവരും ഒരുമിച്ച് എപ്പിസോഡുകൾ വന്നിട്ട് എത്രയും പെട്ടെന്ന് എല്ലാവരും ഒരുമിച്ചുള്ള എപ്പിസോഡുകൾ വരണം. ബാലു ചേട്ടന്റെ നാട് അല്ലെങ്കിൽ നീലു അമ്മയുടെ നാട്ടിലെ എപ്പിസോഡുകൾ കൊണ്ടുവന്നാൽ അടിപൊളിയായിരിക്കും കുറെ കാലമായി കണ്ടിട്ട്...
    ശിവാനിയെ തിരിച്ചുകൊണ്ടുവരണം ശിവാനിയും പാറുക്കുട്ടിയും കണ്ടിട്ട് കുറെ കുറെ എപ്പിസോഡ് ആയി ഇവരോട് ഉള്ള എപ്പിസോഡുകൾ കാണാൻ ആഗ്രഹമുണ്ട്❤️
    ബാലു ചേട്ടനും നീല അമ്മയും ലച്ചു ചേച്ചിയും കേശുയും ശിവാനിയും പാറുക്കുട്ടിയും ഒരുമിച്ചുള്ള എപ്പിസോഡ് വരണമെന്ന് അപേക്ഷിക്കുന്നു റിക്വസ്റ്റ് ചെയ്യുന്നു വളരെ ആഗ്രഹമുണ്ട് കാണാൻ❤️🥲😊
    എല്ലാവരും ഒരുമിച്ചുള്ള എപ്പിസോഡുകൾ വരട്ടെ.
    സ്റ്റാർ മാജിക് വെറുപ്പിച്ചു നിർത്തിയ പോലെ😂 ഉപ്പും മുളകും സൂസുംനിർത്താതെ പാടില്ല.. അടിപൊളി പരിപാടിയാണ് ഉപ്പും മുളകും സുസുവും പ്രത്യേകിച്ച് ഉപ്പും മുളകും❤️❤️❤️
    🙂 സത്യം അറിയാതെ ബാലു ചേട്ടന് കുറ്റം പറയരുത്. എന്താണ് സംഭവിച്ചത് എന്ന് അവർക്ക് മാത്രമേ അറിയുള്ളൂ. സത്യാവസ്ഥ അറിയാതെ ആരും ആരെയും കുറ്റം പറയരുത്. ന്യൂസിൽ വരുന്നത് എല്ലാം നടന്ന സംഭവങ്ങൾ അല്ല അവരെ എന്തു വേണമെങ്കിലും പറയും. ((( ചിലപ്പോൾ ശരിയായിരിക്കാം ചിലപ്പോൾ തെറ്റായിരിക്കാം ഒന്നുമറിയാതെ ആരെയും കുറ്റം പറയാൻ പാടില്ല. ഇവിടെ പോലീസുണ്ട് കോടതി ഉണ്ട് അവർ തീരുമാനിക്കട്ടെ. 🥲🙂)))))))

  • @rani-ut3bb
    @rani-ut3bb 15 годин тому +39

    നിങ്ങളെയൊക്കെ ഒരുപാട് ഇഷ്ടം, എല്ലാ കാർമേഘവും നീങ്ങി നന്നായി വരട്ടെ, തളരാതെ മുന്നോട്ട് പോകൂ ❤❤

  • @KalloorAnoop
    @KalloorAnoop 16 годин тому +64

    ❤❤ഉപ്പും മുളകും മാത്രം ആണ് ഞാൻ കാണുന്ന പരിപാടി ദയവായി അത് നിർത്തതരുത് please ❤️q❤️

  • @ShameemPk-h9b
    @ShameemPk-h9b 13 годин тому +55

    ഇതിന്റെ നിലവാരം പോയി അത്രക് ഇഷ്ട്ടം ആയിരുന്നു ❤️❤️❤️❤️❤️ഉയിര് ആയിരുന്നു 🙏🙏🙏🙏സോറി ആരും ദേഷ്യപ്പെടേണ്ട

    • @jamaludheenaa4827
      @jamaludheenaa4827 13 годин тому

      the truth

    • @Subhamenon25
      @Subhamenon25 13 годин тому

      സത്യം

    • @SiLENT.KiLLER866
      @SiLENT.KiLLER866 12 годин тому

      എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഉപ്പും മുളകും ഇപ്പോൾ വളരെ ബോർ പരിപാടി ആയി

    • @c.nbindu9284
      @c.nbindu9284 10 годин тому

      Yes

    • @rejo5281
      @rejo5281 6 годин тому

      സത്യം

  • @radheshkumar1935
    @radheshkumar1935 16 годин тому +177

    ഒരു കാരണവശാലും ഉപ്പും മുളകും നിർത്തരുതേ..

    • @anithahari8219
      @anithahari8219 15 годин тому +1

    • @AnoopKammaran
      @AnoopKammaran 14 годин тому +1

      Nirthendivarum cause Balu illaathe munnottu pokaan paadanu and vere actor vechu cheythaal work aavilla cause athrem presence ulla central character aanu...

    • @shajishakeeb2036
      @shajishakeeb2036 12 годин тому

    • @sakkeerabdulkhader3316
      @sakkeerabdulkhader3316 10 годин тому

      ബാലൂനെ യും അവൻറ അളിരനെയും നിൻറ വീ ട്ടിൽ പറഞ് വിടാം

    • @berlybabychan
      @berlybabychan 4 години тому

      ​@@AnoopKammaran Balu ilathe poyitunde episodes

  • @geethabalan373
    @geethabalan373 14 годин тому +35

    ബാലുവിനെ കുറിച്ചു ഇന്നൊരു പീ.ഡന കേസ് കേട്ടു.ബാലു ഒരിക്കലും അങ്ങിനെ ചെയ്യില്ല. എന്തിനാണ് ഇങ്ങിനെ ഓരോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്താണ് ഇവർക്ക് അത് കൊണ്ട് കിട്ടുന്നത് പാവം ബാല്ലത്തങ്ങൾ പ്രേക്ഷകർ കട്ടക്ക് കൂടെയുണ്ട് ബാലു ദയവു ചെയ്ത് ഉപ്പും, മുളകും സീരിയൽ ഇതിൻ്റെ പേരിൽ നിർത്തരുത്. പ്ലീസ്.

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 16 годин тому +50

    Keshu. Balu. Combo. Adi. Poli. Uppum.mulakum.super❤😃😀🥰👍💕💘

  • @brothersszzz695
    @brothersszzz695 16 годин тому +39

    സത്യം അറിയാതെ ബാലു ചേട്ടന് കുറ്റം പറയരുത്. എന്താണ് സംഭവിച്ചത് എന്ന് അവർക്ക് മാത്രമേ അറിയുള്ളൂ. സത്യാവസ്ഥ അറിയാതെ ആരും ആരെയും കുറ്റം പറയരുത്. ന്യൂസിൽ വരുന്നത് എല്ലാം നടന്ന സംഭവങ്ങൾ അല്ല അവരെ എന്തു വേണമെങ്കിലും പറയും. ((( ചിലപ്പോൾ ശരിയായിരിക്കാം ചിലപ്പോൾ തെറ്റായിരിക്കാം ഒന്നുമറിയാതെ ആരെയും കുറ്റം പറയാൻ പാടില്ല. ഇവിടെ പോലീസുണ്ട് കോടതി ഉണ്ട് അവർ തീരുമാനിക്കട്ടെ. 🥲

  • @Geetha-p2j
    @Geetha-p2j 15 годин тому +61

    ഉപ്പും മുളകിലെ ബാലു കാവാലം നാരായണ പണിക്കരുടെ ശിഷ്യൻ ആണ് അയാൾ ഒരിക്കലും തെറ്റായ ജീവിതം നയിക്കില്ല

    • @HarishNb-gb7um
      @HarishNb-gb7um 13 годин тому +1

      😊😊😊😊 അതിനു

    • @Reactsiam
      @Reactsiam 3 години тому

      Athentha pulli manushan alle 😂😂

  • @AdhilAzeez-rq4gr
    @AdhilAzeez-rq4gr 16 годин тому +115

    എന്തായാലും ഇത് മിക്കവാറും ഫേക്ക് കേസ് ആവാൻ ഉള്ള സാധ്യത ഉണ്ട് എന്തായാലും ബാലു ചേട്ടൻ ചെയ്യില്ല..❤

    • @RatheeshRatheesh-j4v
      @RatheeshRatheesh-j4v 13 годин тому

      മെർലിനെ എന്തിനാ ഒഴിവാക്കുന്നു. തലവേദന മാറിക്കിട്ടും എത്രേ എല്ലാം മനസ്സിലാവുന്നു

    • @ShinsThomas-o1w
      @ShinsThomas-o1w 13 годин тому

      Neelu evide

    • @alicreationsacc8159
      @alicreationsacc8159 11 годин тому

      എന്താന്ന് സംഭവം,
      എന്ത് കേസ്

  • @nifabshamnad8022
    @nifabshamnad8022 16 годин тому +94

    ഒന്ന് ചിന്തിച്ചു..
    ബാലു ചേട്ടന്റെ പേരിലും ശ്രീകുട്ടന്റെ പേരിലും വന്ന ആരോപണം കാരണം..
    ഉപ്പും മുളകും നിർത്തുമോ എന്ന്..
    നിർത്തരുത്..
    ആരോപണവും..
    കേസും അതിന്റെ വഴിക്ക് പോട്ടെ..
    ഉപ്പും മുളകും..
    ഇങ്ങനെയും... ❣️

    • @maheshsreedhar7459
      @maheshsreedhar7459 16 годин тому +4

      ഉപ്പും മുളകും നിർത്തിയാൽ നല്ലത് flowers ചാനൽ രക്ഷപെടും

    • @subajoyal8069
      @subajoyal8069 15 годин тому +2

      ഇവർ ഒരു കുറ്റവും ചെയ്തു കണ്ടില്ല.🎉

    • @nifabshamnad8022
      @nifabshamnad8022 15 годин тому +5

      @@maheshsreedhar7459
      ഉപ്പും മുളകും നിങ്ങൾക് എന്ത് ദോഷം ചെയ്തു...?

    • @achu488
      @achu488 14 годин тому +1

      ​@maheshsreedhar7459 flowers channel aalukal ariyaan thudangiyadha uppum mulakiludeyan

  • @Sarathdas-v4u
    @Sarathdas-v4u 16 годин тому +144

    അനുവാദമില്ലാതെ ഫോട്ടോ എടുത്തെന്ന് പറഞ്ഞ് കൊടുത്ത പരാതി മാധ്യമങ്ങൾ പീഢന കേസ് ആക്കി മാറ്റി... സത്യാവസ്ഥ എന്താണെന്ന് അറിയുന്നത് വരെ ബാലുവിന് ഒപ്പം 🥰

    • @RadhikaJkumar
      @RadhikaJkumar 15 годин тому +1

      സത്യം njanum

    • @rahulpr6980
      @rahulpr6980 15 годин тому

      നടിയേതാണ്?

    • @darkdevil6347
      @darkdevil6347 14 годин тому

      Athaano പരാതി

    • @JomeyJohn
      @JomeyJohn 13 годин тому

      Bhqvani​@@rahulpr6980

    • @jerinjimmy2819
      @jerinjimmy2819 13 годин тому

      Enik thonanu matte remya aanen...aa engineerde wife aaytt vanna actoress​@@rahulpr6980

  • @aliadamkonjagath6477
    @aliadamkonjagath6477 16 годин тому +46

    ഈ അപരാധം തീരണമെങ്കിൽ ബാലു നീലുഅമ്മ പഴയപ്പോലെയുളള ചിരിയും കളിയുമായി വരണം
    ❤❤

  • @sreerajcalicut3
    @sreerajcalicut3 17 годин тому +343

    *സ്ഥിരം പ്രേക്ഷകരുണ്ടോ ഇവിടെ 😊*

  • @AmeeraShameer-v6x
    @AmeeraShameer-v6x 16 годин тому +17

    Adipoli lecu kesu episode uppum mulakum family 🥰

  • @ShynaPv-h4i
    @ShynaPv-h4i 14 годин тому +29

    ഈ അപരതം തിരണമെങ്കിൽ ബാലു അങ്കിൾ നിഷ ആന്റി പഴയത് പോലെ ചിരിയും കളി ആയിട്ട് വരണം

  • @_Gamer__yt__2.0_
    @_Gamer__yt__2.0_ 16 годин тому +74

    ഇവരുടെ വഴക്ക് കഴിഞ്ഞിട്ട് ബാലു ചേട്ടൻ എന്ന് വീട്ടിലോട്ടു പോകും ചേട്ടൻ വീട്ടിലോട്ട് പോകണം എന്ന് ആഗ്രഹമുള്ളവർ ലൈക് അടിക്കുക😂😢❤👍

    • @sajijp7067
      @sajijp7067 16 годин тому

      Neeli.ini.undaavumo

  • @sajeerktsajeer
    @sajeerktsajeer 16 годин тому +37

    സത്യം അറിയാതെ ആരെയും കുറ്റക്കാർ ആകരുത്
    ഉപ്പും മുളകും ഇഷ്ടം

  • @HariHari-wn4pq
    @HariHari-wn4pq 15 годин тому +18

    ഒരു കൊണം ഇല്ലാത്ത എപ്പിസോഡ് 🧑‍🎄x mas മിസ്സ്‌ cheyyuthu

  • @nithinkumarkannankakkanam3663
    @nithinkumarkannankakkanam3663 15 годин тому +47

    ഒരാഴ്ച്ച ആയിട്ട് വെറുപ്പീരാണ് ഏല്ലാവരും ഒന്നിച്ച് വരു ഇത് ഒരുമാതിരി കണ്ണീർ സീരിയൽ പോലെ ആകുന്നത് പോലെ

    • @nishitharanjith7849
      @nishitharanjith7849 13 годин тому

      Nee kaanedodo

    • @RRtechy123-n5i
      @RRtechy123-n5i 13 годин тому

      Sthyam😊

    • @brigadesinternational8159
      @brigadesinternational8159 13 годин тому

      സീരിയൽ മൊത്തം adjustment പന്നത്തരം

    • @SiLENT.KiLLER866
      @SiLENT.KiLLER866 12 годин тому

      സത്യം ഇനി കാണേണ്ടാന്ന് വിജാരിച്ച് പോന്ന് അത്രയ്ക്കും ബോറായിപ്പോയി

  • @Ani-tz9nc
    @Ani-tz9nc 15 годин тому +27

    ബാലു നല്ല ഒരു മനുഷ്യൻ ആണ് , ഫാമിലിയും , , 🎉🎉🎉🎉🎉🎉

  • @Neymar7168
    @Neymar7168 14 годин тому +13

    വർഷങ്ങളായി നല്ല റേറ്റിംഗ് ഉള്ള ഇത് നശിപ്പിക്കാൻ നോക്കുന്നതാണ്. മുമ്പ് സംവിധായകനായ ആ മോൻ നിഷച്ചേച്ചിയോട് അപമര്യാദയായി സംസാരിച്ചതും ആ അമ്മൂമ്മ റോൾ മുമ്പ് ചെയ്തിരുന്ന സ്ത്രീക്ക് സംഭവിച്ചതുമെല്ലാം അറിഞ്ഞുവെച്ച്കൊണ്ട് ഇതുപോലെ ഒരു അബദ്ധം ഇവർ ചെയ്യുമെന്ന് തോന്നുന്നില്ല. ഹേമകമ്മിറ്റി വന്നതിൽ പിന്നെ ഫേക്ക് കേസുകൾ കുറേ വന്നല്ലോ;ഇതും അങ്ങനെയാകാനാണ് സാധ്യത.

  • @PRAKASHNooranad
    @PRAKASHNooranad 15 годин тому +10

    ലെച്ചു ഉണ്ടങ്കിൽ 👍

  • @Aifunnyvideosai
    @Aifunnyvideosai 16 годин тому +32

    Justice for Balu & Sreekuttan ✌🏾

  • @prakashnair5007
    @prakashnair5007 16 годин тому +5

    This series is only running on Balu's antics and Merlin Kesu love.

  • @suhailpsuhail6565
    @suhailpsuhail6565 16 годин тому +30

    ഉപ്പ് മുളകും സ്ഥിരം പ്രേക്ഷകർ ഇവിടെ നീലം മൂക്കിക്കോ 👍🏻👍🏻

  • @abhinavaravindakshan4106
    @abhinavaravindakshan4106 14 годин тому +10

    new christmas video illathath kondu old christmas video kandavar indo ?😁

  • @Rolex111-v9q
    @Rolex111-v9q 14 годин тому +8

    Merlinte daddy kuttumaman balu combo varumbo rasam undu😅😊

  • @annlitmariazacharia7687
    @annlitmariazacharia7687 16 годин тому +36

    Merlin ❤ Keshu combo supperrr
    And avar thammilulla vazhakk kazhinjaal avar set avum ❤❤

  • @Rahuluraj5559
    @Rahuluraj5559 15 годин тому +20

    നമ്മുടെ ബാലു ചേട്ടൻ ഒരിക്കലും അങ്ങനെ ഒരു വിവാദങ്ങൾ പെടരുത്😢😢

  • @LondonKazhchakal
    @LondonKazhchakal 11 годин тому +3

    എന്തോന്നടെ ഒരു കണ്ടാന്റും ഇല്ല അതും ഇതും ചെറിയ വേഷകെട്ടുമായി പോകാതെ നിർത്തുന്നതായിരിക്കും നല്ലത് 😊

  • @canisaysomething5002
    @canisaysomething5002 14 годин тому +9

    Ayyyee.... Ee keshuvum merlinum enth valipp combo aaahn... Checheem aniyanum aaanel okk... Kanumba tanne chiri varuhnn

    • @sherinbaby7929
      @sherinbaby7929 13 годин тому +1

      Ni pinne enthinaa kaanan nikkunnath..kaanathirunnaporee

    • @canisaysomething5002
      @canisaysomething5002 13 годин тому

      @sherinbaby7929 ninte kudumbathil nihnn paisa tannalla njn kananath.... Public platformil idumba kaaanem cheyyum ishtapettilleel comment ideeem cheyyum....

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 16 годин тому +32

    ഉപ്പുംമുളകും ടൂർ എപ്പിസോഡ് വേണം

    • @Yodha278
      @Yodha278 16 годин тому

      Poyavar okke aadhyam thirich varatte...

  • @vidhyav5240
    @vidhyav5240 16 годин тому +11

    Lachu Muthaanu❤So Cute🖤
    Love You Muthee😘🥰😍🤗🫂
    Lachu Uyir😚🫀💎💓👸💝
    Lachu&Kuttumaaman Combo🤩💥👌
    Lachu&Siddhu Combo Waiting💯♥️Kuzhippallam Family members Varanam🙏😊👍😎🎉

  • @SHIFAZUBAIR-v5l
    @SHIFAZUBAIR-v5l 14 годин тому +5

    Lachu chechi is so cute 🥰

  • @antonyjoseph615
    @antonyjoseph615 16 годин тому +14

    ഉപ്പും മുളകും വെറും കച്ചറ കഥയായി മാറുന്നു മുടിയൻ പോയതോടെ ഇതിൻ്റെ പവർപോയി ഓരോ എപ്പിസോഡും കാണാൻ പറ്റാത്ത രീതിയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത് കഷ്ടം

  • @NalinjPk
    @NalinjPk 16 годин тому +5

    God sees the truth, but waits ദൈവം സത്യം കാണിക്കുന്നു പക്ഷെ താമസിക്കും

  • @mpsahadtvr
    @mpsahadtvr 12 годин тому +2

    ഉപ്പും മുളകും നിര്‍ത്താന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വേറൊരു രീതിയിലും നിര്‍ത്തിയാല്‍ ജനങ്ങള്‍ വീണ്ടും തുടങ്ങാന്‍ ആവശ്യപ്പെടുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് seasons 3 എണ്ണം ആയത്

  • @ajilpm3534
    @ajilpm3534 15 годин тому +16

    അതെ ഇനി ആരെയും കുറ്റം പറയേണ്ട നാളത്തെ എപ്പിസോഡിൽ നീലുവും ഗൗരിയും ഉണ്ട് promo കണ്ടു അവരിൽ ആരും അല്ല എന്ന് confirm ആയി കഴിഞ്ഞു അപ്പോ കേസ് കൊടുത്ത പ്രമുഖ ഇവരിൽ ആരുമല്ല 😂😂😂😂 ഏതായാലും ഒന്ന് രണ്ട് എപ്പിസോഡിൽ വന്നു പോയ ചിലരിൽ ആരോ ആണെന്നുള്ളത് ഉറപ്പായി. അതിൽ pala പേരുകളും പലരും. പറയുന്നുണ്ട് ആരായിരിക്കും എന്ന് ആർക്കറിയാം 😂😂😂😂😂

  • @JaidenStark.
    @JaidenStark. 13 годин тому +3

    Peedana Case koduthathe aaraanne enne ariyan vannavar ondo 😅 ?????
    Koduthathe : Kanakam 😅😅😅

  • @sajeerktsajeer
    @sajeerktsajeer 16 годин тому +17

    ഇഷ്ട്ടമാണ് ഉപ്പും മുളകും💚♥️💙🤍💜

  • @rajeshnr4705
    @rajeshnr4705 44 хвилини тому +1

    Neelu.amma.mudiyan.shivani.paru.gouri.miss.you.❤

  • @ajithav3762
    @ajithav3762 16 годин тому +6

    Gomus is back 🎉🎉🎉🎉

  • @Pooja.jayaraj
    @Pooja.jayaraj 13 годин тому +2

    Innu nannavum nale nannavum enn vech ithrem episodes Kandu. Iniyum immathiri serial episodes anenkil kanunnath nirthi

  • @xanass46
    @xanass46 16 годин тому +8

    Balu super❤

  • @shafeerkpt3184
    @shafeerkpt3184 15 годин тому +6

    Sreekuttanum ammayiyum vanna shesham uppum mulakum nilavaaram kurangu

  • @athul-t7y
    @athul-t7y 15 годин тому +7

    ithil shiva mudiyan paru thirichi varanam pinne mammayi plzzzz

  • @rajagopalrajapuram8940
    @rajagopalrajapuram8940 11 годин тому +1

    ബാലുവിന് സപ്പോർട്ട്...

  • @rajankt462
    @rajankt462 15 годин тому +8

    ഭാസി, ഇത് നീട്ടി കൊണ്ട് പോകാനാണോ ഉദ്ദേശം'
    ബോറായി തുടങ്ങി.
    മഞ്ഞള് മാറാഞ്ഞ കേശുന്റെ പ്രണയം മഹാബോറാ.

  • @abhilashkerala2.0
    @abhilashkerala2.0 13 годин тому +3

    Balu anna ❤❤❤😂😂
    Keshu❤❤lachu❤❤
    Sree❤❤

  • @rashidap5777
    @rashidap5777 16 годин тому +11

    Uppum mulakum ❤️

  • @Bindhumolmp-g9l
    @Bindhumolmp-g9l 5 годин тому +1

    Real feeling balu ചേട്ടാ.... 😢😢

  • @12vinu121
    @12vinu121 8 годин тому +3

    Kanakam ayirikum mikkavarum

  • @RukuyaVkp
    @RukuyaVkp 13 годин тому +3

    19:27 lechus mass dialogue

  • @Viratkohli18-f1u
    @Viratkohli18-f1u 12 годин тому +1

    Baluchettan uyir!!😩❤️‍🔥

  • @AlexDani-c5b
    @AlexDani-c5b 16 годин тому +37

    വിഷ്ണു തിരികെ വരാൻ ആവശ്യപ്പെടുന്ന ദിവസം 98

  • @frameme7255
    @frameme7255 15 годин тому +4

    ഓരോ സീസലും ഓരോ പീഡനകഥ... 👍🏻👍🏻😁

  • @liyat786
    @liyat786 11 годин тому +1

    അങ്ങിനെ മെർലിൻ ന്റെ റോൾ തീർന്നു... ഇനി കേശു അടുത്തത് ആരെയാണോ കൊണ്ടുവരാൻ പോകുന്നത് 😂😂

  • @96104564
    @96104564 3 години тому

    ബാലു ചേട്ടൻ... സൂപ്പർ ആണ്... സപ്പോർട്ട്

  • @AkkusCreativeWorld
    @AkkusCreativeWorld 16 годин тому +27

    പണ്ടൊക്കെ അഖിൽ nrd യും ഉപ്പും മുളകും ഒക്കെ കാണുമ്പോൾ മനസിന്ന് ഒരു സന്തോഷം ആയിരുന്നു പക്ഷെ ഇപ്പോൾ രണ്ടാൾക്കും കണ്ടന്റ് ക്ഷാമം

    • @nevinbabu8405
      @nevinbabu8405 16 годин тому +3

      Akhil nrd verum chavar

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 16 годин тому

      ​@@nevinbabu8405പണ്ട് രസം ആയിരുന്നു കണ്ടിരിക്കാൻ സുഖം ആണ് ഇപ്പൊ വളരെ ബോർ ആണ്.... ചില സ്കൂൾ വീഡിയോസ് ഒകെ ഈയിടെ വരുന്നത് കൊള്ളാം....

    • @ajiths5668
      @ajiths5668 15 годин тому

      ​@@nevinbabu8405 akhil nrd ഇപ്പോൾ കണക്കാ.. kudosvines ആണു ബെറ്റർ

    • @Hiyyuhuyyuu1234
      @Hiyyuhuyyuu1234 14 годин тому

      Edh nrd yt avar anno

    • @Hiyyuhuyyuu1234
      @Hiyyuhuyyuu1234 14 годин тому

      UA-cam channel ullavar ahno enh

  • @prasannakumari187
    @prasannakumari187 16 годин тому +11

    Biju sopanam is a such superman, and also, kavalam's shishyan, nalla manushyan

  • @alishba5844
    @alishba5844 16 годин тому +3

    Merline kanan nall resemund 😊❤

  • @ഞാൻഒരുമലയാളിv
    @ഞാൻഒരുമലയാളിv 16 годин тому +10

    3:39 ഉഴുന്ന് വട ഫാൻസ്‌ ആരൊക്കെ 😊

  • @AlexDani-c5b
    @AlexDani-c5b 16 годин тому +31

    Day 98 of asking for Vishnu to come back

  • @Aadi-ss6sm
    @Aadi-ss6sm 17 годин тому +12

    Hi

  • @SintoSamhara
    @SintoSamhara Годину тому

    💕💕ഉപ്പും മുളകും ❤️💕💕💕

  • @SUNITHA.PSUNITHA.P
    @SUNITHA.PSUNITHA.P Годину тому +1

    പിന്നെ ഇന്നലെ ബാലു ചേട്ടന 𝗷𝗼𝘆𝗶𝗺𝗼𝗻 𝗮𝗱𝗶𝗸𝗸𝘂𝗻𝗻𝗮 𝗰𝗹𝗶𝗺𝗮𝘅 𝘀𝗲𝗲𝗻𝗮𝘁𝗵𝗶𝘁𝘁𝗮 𝗯𝗮𝗸𝗸𝗶𝘆𝗶𝗹𝗹𝗮

  • @avanthikahh._
    @avanthikahh._ 16 годин тому +11

    Kuttumamnan over aayi verundd thonnunor ndo..??

  • @shynijohns6252
    @shynijohns6252 16 годин тому +5

    Ennittu enthey prathikarikathath,Nivinpauly wait cheythilla,Appo thanney prathikarichu

  • @vishnu-pz8xt
    @vishnu-pz8xt 16 годин тому +10

    ന്യൂസിൽ ഉപ്പും മുളകും അഭിനയിച്ചല്ലേ ടിയുടെ ലൈംഗിക പരാതി കാണുന്നുണ്ട് ചാനലിന്റെ ഭാഗത്തുനിന്ന് മറുപടി കിട്ടുമോ

  • @ajiths6735
    @ajiths6735 16 годин тому +6

    ഇനിമുതൽ ഉപ്പും മുളകും ഷൂട്ടിങ് നിർത്തുമോ.

  • @naveencherianjacob7727
    @naveencherianjacob7727 15 годин тому +2

    ningal makes it more thrilling

  • @MobinBabu-jk1rj
    @MobinBabu-jk1rj 13 годин тому +2

    ബാലു ചേട്ടനെതിരെ ഉന്നയിച്ചിരിക്കുന്നത് വ്യാജ വാർത്തയാണെന്ന് അരിയാഹാരം തിന്നുന്ന എല്ലാർക്കും അറിയാം, ബാലു ചേട്ടന്റെ ചെറുപ്രായത്തിൽ ചെയ്തില്ല പിന്നല്ലേ ഇപ്പൊ😏
    ബാലു ചേട്ടൻ പെരുത്തിഷ്ടം❤️🫂

  • @shajishakeeb2036
    @shajishakeeb2036 12 годин тому

    Alkarude kolahalam kandappo uppum mulakum innu kanillannu karuthi.Santhoshamayi.

  • @sreerajcalicut3
    @sreerajcalicut3 17 годин тому +39

    *ഉപ്പും മുളകും എന്തൊക്കെ ചേഞ്ച് വേണം എന്ന് തോന്നുന്നു പറഞ്ഞെ ഇപ്പൊ ഉള്ള എപ്പിസോഡ് ഇഷ്ടം ഉളളവർ ആരൊക്കെ?😊*

    • @sreerajcalicut3
      @sreerajcalicut3 17 годин тому +2

      ബാലു ചേട്ടൻ നോർമൽ ആകണം

    • @kanakakarwauth2357
      @kanakakarwauth2357 16 годин тому +1

      Kuttykalil respect sheelipikuka Karanam almost familyum kanunnund dialogue kuttykalku prachodhanam aavarith.thats it.

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 16 годин тому +1

      ആദ്യം പഴയ ഫാമിലി മാത്രം കൊണ്ട് വേരുക പിന്നെ ബാലു ചേട്ടനെ നോർമൽ ആകുക... സീരിയൽ ലെവൽ bgm എടുത്ത് വലിച്ചു എറിയുക... ബാലു ചേട്ടൻ പഴഴ ജോബ് തന്നെ കൊടുക്കുക.

  • @PreethiChandran-kn4jk
    @PreethiChandran-kn4jk 15 годин тому +3

    Ee episode okke matti oru adipoli horror comedy akko🫂

  • @Sruthyvlekshmi
    @Sruthyvlekshmi 4 години тому +1

    Ee serial start ayett 9 years ayi. Eth vara arekum preshnam undayett illa. Always with balu. ❤ Serial enniyoum sithiram kannaum.

  • @HassanPkl-ub3dt
    @HassanPkl-ub3dt 16 годин тому +5

    Ennathea merlin ntea hair kandu chiri vanni 😂

  • @sunilkumar-n8x2c
    @sunilkumar-n8x2c 16 годин тому +2

    സൂപ്പർ 🥰🥰🥰

  • @thetruth9377
    @thetruth9377 16 годин тому +22

    ഈ പീഡന പരാതിയിൽ ഒരു ചതി മണക്കുന്നുണ്ട് മറ്റ് സീരിയൽ ടീമുകളെയും സംശയിക്കാം

  • @NithilKumar-s9b
    @NithilKumar-s9b 13 годин тому +1

    Uppum mulakum uyirrrr😂😂❤❤❤❤

  • @Reemaas786
    @Reemaas786 16 годин тому +6

    ഇന്നത്തെ എപ്പിസോഡിൽ ബാലുവിന് അടികൊണ്ട് കിടക്കുന്ന അല്ലേൽ ബാലു തിരിച്ചടിക്കുന്ന സീൻ പ്രതീക്ഷിച്ചിരുന്നോ

  • @Dreams-kp4ki
    @Dreams-kp4ki 15 годин тому +6

    ഒരാളുടെ പ്രതികരണ വീഡിയോ കണ്ടൂ..
    അപ്പോള് 3,4 eppisodile കണ്ണുകൾ അത്രക്ക് കരഞ്ഞു കലങ്ങി ഇരിക്കുന്ന പോലെ തോന്നി ഇനി ഉറപ്പിക്കമോ? ഈ ഇഷ്യൂ ആണ് എന്ന്..

    • @rahulj8012
      @rahulj8012 15 годин тому +3

      Angane ullavar pinne abhinayikkumo

    • @Hassi-m2z
      @Hassi-m2z 15 годин тому

      ആരാ

    • @Hassi-m2z
      @Hassi-m2z 15 годин тому

      ലിങ്ക് വിട്

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 16 годин тому +36

    നീലു അമ്മ ഇഷ്ടം ഉള്ളവർ

  • @mukeshindira8130
    @mukeshindira8130 15 годин тому +1

    ബാലു ചേട്ടൻ കട്ടസപ്പോർട്ട്

  • @srahul228
    @srahul228 8 годин тому +1

    എനിക്ക് പറയാൻ ഉള്ളത് ബാലുച്ചേട്ടനോടാണ് ചേട്ടായി ഇത് ഒന്നും അല്ല ❤❤❤❤ ചേട്ടായി വെറുതെ വിഷമിക്കണ്ട കൂടെ കട്ട sappott❤️ u baluchetta

  • @YolooYoloo
    @YolooYoloo 16 годин тому +4

    Sathyavastha ariyunath varee baaluvin oppamm❤

  • @sandrasamuel27
    @sandrasamuel27 16 годин тому +4

    Merlin very beautiful ❤❤❤