Aliyans - 58 | യൂണിഫോം | Comedy Serial (Sitcom) | Kaumudy
Вставка
- Опубліковано 27 гру 2024
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial
അളിയൻസ് റേറ്റിംഗ് ഒന്നാമത് വരാൻ ആഗ്രഹിക്കുന്നവർ ലൈക് അടിച്ചെ 😍
എനിക്ക് ആഗ്രഹം ഉണ്ട് ചേച്ചി ❤❤❤❤❤
@@dinuvlog1186 ചേച്ചിയോ?
Aliyans youtube il maathram kaanunna aarokke und 🙌🏻✌🏻
🙋🏻♀️
@@ushadhanyatha1813 🙋♀️
ഞാൻ
@@vimalasomanathan3408 pm
Njan
*കമെന്റ്സ് വായിച്ചുകൊണ്ട് വിഡിയോ കാണുന്നത് ഞാൻ മാത്രമാണോ???*
ഞാൻ
ഞാനും
ഞാനും
Alla
ഞാൻ
അളിയൻസ് കാണുന്ന Aliyan vs aliyan fans undo ivide???
Yes 🙋🏻♀️
Y not
കൂ...യ്
Athe ullu bro
@@mpaul8794 koooiii
*ക്ളീറ്റോ* യുടെ കഥാപാത്രം വേറെ ആര് അവതരിപ്പിച്ചാലും ഇനി എൽക്കില്ല... ഇജ്ജാതി സൈക്കോ....
Sathyam
Handcuffed electrochemical church
Handcuffed electrochemical church
Handcuffed electrochemical ⛪
Flip out on the phone with my mom is going to
ലില്ലി...ശെരിക്കും ജീവിക്കുകയാണ്.... ട്ടോ.... കനകനെ പേടിച്ചു നിക്കുന്ന ആ ഭാവം.... ശരിക്കും അബിനയം ആണെന്ന് തോന്നില്ല... ലില്ലി സൂപ്പർ 💐👍👍👍🌹👍✌️✌️👍✌️👍✌️✌️✌️👍
യെസ്
Athe pavam
Oru divasam pradeekshikkade kandadaa aliyans oru episode 😍ippo addicted. Enne Pole addictayavar like another😎😜😜😜
അടിയോടടി.. പൊരിഞ്ഞ അടി..😂😂ഷർട്ടും മുണ്ടും കീറി😆😆നമ്മുടെ അളിയൻമാർ തകർത്തു വാരി..
അവർ തല്ലുപിടിക്കുന്ന വിവരം അറിയിക്കാൻ നമ്മുടെ മുത്തിനെ ഏൽപ്പിച്ചു പോയതാണ് നെയ്യാറ്റിൻകര അപ്പൂപ്പൻ. 😂
വളരെ നല്ല എപ്പിസോഡ്. ഇഷ്ടപ്പെട്ടു. നല്ലത് humour, നല്ല twist. എല്ലാം ഒത്തിണങ്ങിയ ഒരു എപ്പിസോഡ്. Cleeto ക്കു പകരം cleeto മാത്രം. കനകനും ലില്ലിയും made for each other. ഒത്തിരി ഇഷ്ടപ്പെട്ട ഒത്തിരി ചിരിപ്പിച്ച എപ്പിസോഡ്. അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ. വീണ്ടും വീണ്ടും നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
DDT പാർട്ടി വിചാരിച്ചാൽ പലതും നടക്കും ക്ളീറ്റോ 🤣🤣🤣ഉറുമ്പ് പോലും ചാവുന്നില്ല എന്ന് കനകൻ
😂😂😂😂😂😂
😂😂😂😂😂😂
👋👋wow അടിപൊളി എല്ലാവർക്കും അഭിനന്ദനങ്ങൾ നല്ല എപിസോഡ് എനിക്കറിയാമായിരുന്നു യുണിഫോം കട്ടിലനടയിൽ കാണുമെന്നു ശെരിക്കും ജഗതി ചേട്ടന്റെഅതെ അഭിനയം തന്നെക്ളീറ്റോ ഒരുമാറ്റവും ഇല്ലാ aliyans teem🌷🌷🌷🌷🏆🏆🏆
അളിയൻസ് സൂപ്പർ ആണ്......😃😄😁👬. അളിയൻസിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകരെ ഹരംകൊള്ളിക്കുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്,...... ഓരോ സീനുകളിലും. ക്ലിറ്റോ . തങ്കം. കനകൻ. ലില്ലി,,,,, അഭിനയിച്ച് തകർത്തു..... പ്രേക്ഷകരുടെ മനസ്സറിഞ്ഞ് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ചെയ്യുന്ന ഒരേ ഒരു പ്രോഗ്രാം... അത് അളിയൻസ് തന്നെയാണ്....... അളിയൻസ് ഞങ്ങളുടെ ചങ്കാണ്.... ഡയറക്ടർ, ശ്രീ, രാജേഷ് തലച്ചിറസാറിനും അണിയറപ്രവത്തകർക്കും ഒരുപാട് നന്ദിയുണ്ട്,,,,,, 👍👍👍👍👍👍👍👍👍👬😁😁😁😁😁
കൊച്ചുപിള്ളേരെപോലെ വഴക്കിട്ടുകിടക്കാൻ നമ്മുടെ ക്ളീറ്റോനെ കൊണ്ടേ നടക്കു 😍😍😍😍😍😍
വീട് രണ്ട് ആണെങ്കിലും അടുക്കള ഒന്ന് തന്നെ ആണെന്ന് തോന്നുന്നു.. എന്താ യാലും 👌👌👌..
അടുക്കള ഒന്ന് തന്നെ..
നല്ല അളിയനും അളിയനും.. 💞💞യൂണിഫോം കിട്ടി കഴിഞ്ഞ ശേഷമുള്ള കനകൻ പോലീസ് തകിടം മറിച്ചിലും ക്ളീറ്റോയെ പൊക്കി പറഞ്ഞൊരു തല്ല് കൂടൽ ഒഴിവാക്കാൻ എടുത്ത ടെക്‌നിക്കും പൊളിച്ചു... അടിപൊളി എപ്പിസോഡ്.. കനകൻ ദേഷ്യം അല്പം ഒന്ന് നിയന്ത്രിക്കണം
പോലീസുകാരുടെ യൂണിഫോം ക്ലീറ്റോയുടെ ഉഡായിപ്പിനുള്ളതല്ലാ കനകൻ ചേട്ടന്റെ ജോലിപോവും
ലിലി സൂപ്പർ കനകനെ പേടിച്ചു നിൽക്കുന്ന നിൽപ്പ് എൻ്റെ അമ്മോ 🤣🙃🙂
എല്ലാത്തിലും ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യയായി ലില്ലിമാറുന്നു. ഭർത്താവിനെവഞ്ചിച്ചുസഹോദരനെ സ്നേഹിക്കുന്നകഥകൾ കുടുംബങ്ങളിൽ സ്ഥിരമായി എത്തിക്കാൻശ്രമിക്കുന്നത് പോലെ?????
Ithenthu vanchana🙄
പഴയ അളിയൻ vs അളിയൻ ആയാലും പുതിയ അളിയൻസ് ആയാലും ഒരു ദിവസം മിനിമം 2 എപ്പിസോഡ് എങ്കിലും കാണാതെ ഉറങ്ങാൻ ആവില്ല
അത്രയ്ക്കും ആത്മബന്ധം ആണ് അളിയൻസുമായിട്ട്❤️❤️
Yes..
അളിയൻസ് അവസാനം ഒന്നായി 😍🥰🥰🥰ആ സന്തോഷം കാണാൻ തന്നെ ഒരു പ്രേത്യേക രസമുണ്ട്..😍
Dear Kanakan,
You are not only a police man but a small thief also. എന്തൊരു പ്രകടനമായിരുന്നു യൂണിഫോം തിരികെ കിട്ടിയപ്പോൾ . ഒറ്റയടിക്ക് മലക്കം മറിഞ്ഞില്ലേ. ഓ അളിയന്റെ യൂണിഫോം കീറിയതിലെ സങ്കടമേ.... ആ പാവം ക്ലീറ്റോയുടെ സഹോദര സ്നേഹത്തെ മുതലെടുത്തു അല്ലേ. പോട്ടെ ഞങ്ങടെ ക്ലീറ്റോയുടെ തല തകരാതെ രക്ഷിച്ചതുകൊണ്ട് ഞങ്ങൾ ക്ഷമിച്ചു. കനകൻ, ഏതൊരു ഉദ്യോഗസ്ഥനും തന്റെ യൂണിഫോമിനു നൽകുന്ന വില വളരെ വലുതാണ്. So a big salute to your dialogue about your uniform.
ക്ലീറ്റോ , നല്ലൊരു തല്ല് കണ്ടിട്ട് കുറേ നാളായി. എന്തായാലും ഇന്നത് സാധിച്ചു. പ്രിയദർശൻ സിനിമകളിലെ അവസാന രംഗങ്ങൾ പോലായിരുന്നു ക്ലീറ്റോ ആ ഉടുപ്പ് കീറലും, കാലും കയ്യുമൊക്കെ പൊള്ളിയതും. പിള്ളേര് വീണ്ടും വീണ്ടും കാണുകയാ ആ രംഗം. അവരുടെ ചിരി നല്ലവണ്ണം കേൾക്കാം...... പക്ഷെ ഈ DDT പാർട്ടിക്ക് ഉറുമ്പിനെപ്പോലും കൊല്ലാൻ പറ്റില്ലാന്ന് കനകൻ പറഞ്ഞത് ശ്രദ്ധിച്ചല്ലോ അല്ലേ. ഉടുപ്പ് കീറിയത് ക്ഷമിച്ചത് പോലെ അത് ക്ഷമിക്കരുത് കേട്ടോ. പിന്നെ, ഈ കരിനാക്ക് വേണ്ട പോലെ ഉപയോഗിക്കണം കേട്ടോ.
ലില്ലിക്കുട്ടീ, ഒരു മാറ്റക്കല്യാണം നടന്ന വീടല്ലേ നിങ്ങടെ വീട്, കൂടാതെ ഇത്രയും സ്നേഹമുള്ള അളിയൻമാരും. അന്നേരം ഒരു ശ്രദ്ധയൊക്കെ വേണ്ടേ. എന്തായാലും ഇന്നത്തെ അടിയുടെ മൂലകാരണം ലില്ലി തന്നാ. അപ്പോ ഞങ്ങളെ ഏറെ ചിരിപ്പിച്ച അടി സമ്മാനിച്ച ലില്ലിക്ക് ഞങ്ങളുടെ നന്ദി. തങ്കം, നാത്തൂന് രണ്ട് തല്ലി വാങ്ങിക്കൊടുക്കാതെ രക്ഷിക്കാൻ നോക്കിയ മനസ് ഞങ്ങൾ കണ്ടു. പക്ഷെ ഞങ്ങളാണെങ്കിൽ ഭർത്താവിന്റെ കയ്യിൽ നിന്നും ആങ്ങളയുടെ കയ്യിൽ നിന്നും....ഹ... ഹ... ഹ.....
വന്നല്ലോ 😆😆😆🥰🥰🥰ഇന്ന് ഒരുപാട് കാത്തിരിക്കേണ്ടി വന്നില്ല
Manjumma natural acting like💖💖
Annu lelik ammavan kodutha gift kandavar like
അളിയന്മാരുടെ പല വഴക്കും കണ്ടിട്ടുണ്ട് പക്ഷെ അത് കൈയ്യാങ്കളിയിലേക്ക് കടക്കുന്നത് ഇത് ആദ്യമായിട്ടാ.. ഏതായാലും അടിയും വഴക്കും ഉണ്ടായതുകൊണ്ട് ക്ലീറ്റോ ഒരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. എന്നാലും അവസാനം കനകൻ ക്ലീറ്റോയുടെ കൂടെ ചേർന്നിട്ട് ലില്ലിയുടെ നേരെ തിരിഞ്ഞതാ അടിപൊളി 👌😃😃😃
Ennathe super episodu yallaperum thakarthu abhinaichu . Kalaki pavam manju chechiye kattil ninnum thalli thazhe ettu athoke natural aitu manju chechi perform cheithu. Manju chechiye vellan manjuchechi mathrame ullu athu vendum vendum thelichu kondirikunnu. 4 perum thakarthu. Nadarajan chettatey avastha yathanavo. Prathanamathri akenda alla. Rajesh sir super episodu. Pettanu thernnupoi athilu oru visham thonni 💞💞💞🌷🌷🌷🌷🌷🌷👍👍👍👍👍👍👍
അടിപൊളി....പൊളിച്ചടുക്കി അളിയന്മാർ 😍😍😍😍😍😍😍😍😍
അളിയന്മാരുടെ വഴക്ക് കണ്ടപ്പോൾ വിഷമം ആയി. എന്തായാലും നമ്മളെ വേറെ ലോകത്താണ് കൊണ്ടുപോകുന്ന ത്. സൂപ്പർ. പുതിയൊരു ജഗതിയാണ് ക്ലിറ്റോ. കണ്ണൻ ക്ലിറ്റോ
2023 il kaanunnavarundo😊
Njan. Kathirikkukayayirunnu... sathyam..... enikku.. ithu. Aliyan. Vs. Aliyan. Kanathe. Irikkan. Vayyaaaa
E. Eppisodu.. super... nannayitundu
Njan. Ithil. Oro. Seenum. Pinneyum. Pinneyum. Ripet.. adichu. Kannum.. atra. Nalla. Rasamanu.... aliyan. Vs. Aliyan. Kandal. Manasinu.. orupad. Sandhoshamanu.... oru. Padu. Nanni. Yundu. Njangalepole. Pavangalkku. Ingane.super Serial.. njangalkku. Thannathinu💞💞💞👌👌👌
Ini. Adutha.. bhagam.. ithil. Kandu... njan. Kathirikkunnu.... akamshayode.... ithil. Aniniranja.. elavarum. Orupad. Uyarangalil. Ethatte. Ennu. Jagatheeswaranodu. Prarthikkunnnuu🙏🙏🙏🌹🌹💞💞💕👍👍👍
Good, I enjoyed watching it.
പാവം cletoyude vella shirt കീറി poyi, ലില്ലിക്കുട്ടി തകർത്തു, ഇന്ന് മുത്തിനെ കണ്ടില്ല, nice episode teamwork superb 🥰🥰
കുറച്ച് ദിവസങളായീ വരുന്ന episodes എല്ലാം കലക്കനാണ്
പൊളിച്ചടുക്കി...👍👍👍👍
അളിയൻസ്
എപ്പിസോഡ് 58
യൂണിഫോം
Suuuper എപ്പിസോഡ് '👌👌👍
ചില പതിവുകളിൽ നിന്ന് വ്യത്യസ്തമായി
'ക്ലീറ്റോയ്ക്ക് പകരം എടുത്തു ചാട്ടവും അബദ്ധവും കനകന് കൊടുത്തത് നന്നായി.
നല്ല രസമുള്ള ചിരിക്കാൻ വക നൽകിയ അടിപൊളി എപ്പിസോഡ്😂😂😂
അതില് ഏറ്റവും ഇഷ്ടപ്പെട്ടത് ക്ലീറ്റോയുടെ കിടപ്പും തങ്കത്തെ കിടക്കാൻ സമ്മതിക്കാതെയുമുള്ള രംഗമാണ്😍😍😍
ലില്ലിക്കുട്ടിയുടെ പരുങ്ങലും
തങ്കത്തിന്റെ ദേഷ്യപ്പെടലും കനകന്റെ രോഷവും
അങ്ങനെ എല്ലാം കൂടി അടിപൊളിയായി👌👌👌
end ഉം നന്നായി😍😍😍
അരങ്ങിലും അണിയറയിലും ഉള്ള എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤️❤️❤️❤️
Roosh😍😍💃
ഇന്നത്തെ എപ്പിസോഡ് നന്നായി.- എല്ലാവരും നന്നായി.
സുപ്പർ
@@farisfayis3066 aaaaaaaa
@@farisfayis3066 aaaaaaaaaaaaaaaaaaapa
Aaaaalaaaaaaaapaaaaaaaaaawaaaaaa
എല്ലാവരും ഗംഭീരം അഭിനയം. എങ്കിലും Cleetoടെ dilogues മൊത്തം പഞ്ച്.
Oru rakshayum illa🥰🥰🥰🥰 supr❤️❤️
ഡയറക്ടർ രാജേഷേട്ടൻ... കലീറ്റോ നെ സേഫ് ആക്കാൻ നടരാജനെ ബലിയാടാക്കി.. പാവം നടരാജേട്ടൻ... എപ്പോഴും ക്ളീറ്റോ ചേട്ടന് വേണ്ടി പണി വാങ്ങിക്കുന്നു 😂
A simple story line...made into a very interesting episode with excellent performance by all artists... well done team Aliyans
H
B
Super super super
എന്താ ഒരു അഭിനയം എല്ലാവരുടെയും പൊളിച്ചു
Illarum adi poliyayi abinayichu 💐💐🌼🌷⚘
ഇന്നത്തെ എപ്പിസോഡ് super
Sooper programme ........
Aliyans fans like adi 😍
4K episode ayippoyi. Pavam cleetto 😢. Ellarum kalakki 👌👌👌
Cleeta's head saved but other guy's head gone. Super family disputes. Ladies' role excellent. Policeman is a wet hearted guy. Cleeta is extra ordinary.
Super thangachechi👌👌👌
Ayyo.thakarthiu thimirthu,polichu adukki.
Super aliyans
Inn nerathe vannalo.......waiting ayirunnu
എല്ലാപേരും അടിപൊളിയാണ് 👍👍
സ്വാഭാവിക അഭിനയത്തിന് മഞ്ജു ചേച്ചിയെ കഴിഞ്ഞേ ഉള്ളു ( വീഴ്ച ഒക്കെ പക്കാ )
വീണു പോയത് ആണെന്ന് തോന്നുന്നു
"എൻ്റെ നല്ല സമയത്ത് എവിടുന്നെല്ലാം നല്ല ആലോചനകൾ വന്നു'', ക്ലീറ്റപ്പോ😀😀
😅😀
✌️✌️✌️
ക്ലീറ്റോഡെ കണ്ണ്😂😂😂😂👌👌👌
How is it in you tube before telecast?
Finally aliyan mare onnayi.. 👍👍👍👍👍
Ee veedu avide aanu.. super 👌
Mlp perinthalmanna
100% സൂപ്പർ സൂപ്പർ❤️❤️❤️❤️
നല്ല എപ്പിസോഡ് വളരെ നല്ലതായി അവതരിപ്പിച്ചു...
naalatte episode super trailer kand thanne ottiri chirichu..natarajan...purakil ninnu adich😁🤣😀😂...pinne cleetus ennum adi medikatte ullallo..kanakane kattum tadiyum saktiyum ille..ennitum adi kond karachilaa😀
ക്ളീറ്റോയുടെ കട്ടിൽ പ്രകടനം സൂപ്പർ😊
ക്ലീറ്റോ അടിപൊളി ഇതിൽ 👌
എന്നാലും എന്ത് പോയാലും ക്ളീറ്റോയെ പഴി വെക്കുമ്പോൾ. സത്യം പറഞ്ഞാൽ സങ്കടം വരും ഉടായിപ്പ് ആണെങ്കിലും ക്ളീറ്റോ ചേട്ടൻ പാവം ആണ്
Yes, very true...Cleeto is a nice fellow
നല്ല ക്ലൈമാക്സ് ശുഭം.
സൂപ്പർ അവസാനം സസ്പെൻസ് കലക്കി
Supper episode🔥🔥🔥
Nadarajan fans like here...Nadarajanu vendi mathrem aliyans kanunne njan..enthu resama pulliyude dialogue tune um expression um..thikanja nishkalangan...
Ayyoooo chirich chrich chathuuuu🤣🤣🤣🤣🤣🤣
Im big.... fan's
അളിയൻ
Good program
അടിപൊളി 🤣🤣🤣🤣🤣🤣🤣
Innu kalakki 👋👋👋👍
Kaumudy സൺ ഡയറക്റ്റ് Tv channel no എത്രയാണെന്ന് ആർക്കേലും അറിയോ..
Pls replay
Kure chirichu.. nalla episode 🌺🌺ellavarkkum അഭിനന്ദനങ്ങൾ 🌹
സൂപ്പർ അടി ..ഒടുവിൽ kanakan മാന്യൻ 😂🤣😂🤣
Aliyans sooper
Hats off.. Riyas narmakala... You are such a fantastic actor. Look forward to seeing you in movies too..
Manjumma chunkalla chunkidippaaa😘😘
Njangade vrithiketta rajith sir nodu cheythannonnumm njanga marannittillaa kettaa....... 😂😂😂
Chodikkanam, chodikkanam, panayu
🙆🙆എന്താ അടി 😀😀സൂപ്പർ സൂപ്പർ ✌️✌️👌👌👍👍💪💪💪💪
കുറെ നാള് കൂടി ഒരു അടി കണ്ടു.. നാല് പേരും പൊളിച്ചു
അടിപൊളി
Cleetto nte thala safe aan but nadarajante thala pokaan😂😂😂😂
Aliyans🥰
Super episod
Onnum parayanilla
Super
അടിപൊളി 👌👌
Adi poli 😁😁😁😁😁❤️❤️❤️
Thankam cleeto kanakan lilli ellarum super. Enikk orupadu eshtamanu aliyans kananan
So nice 🤩👍
ente ponnuuu.........shirt keeriya adi thakarthu..............cleettochettaaa...ishtammmmm
Pwoliye 🥰🥰🥰🥰🥰🥰
എപ്പിസോഡ് നന്നായിട്ടുണ്ട്
അളിയൻസ് കാണുന്നതിന്റെ മുൻപ് ഞാൻ എന്നും കമന്റ് വായിക്കും !!എന്നിട്ടേ നോക്കാൻ തുടങ്ങുകയുള്ളൂ ....
Thankam and jementhy.. always..very good ..
Polichadukki💖💖
നല്ല അളിയൻ മാർ ഒർജിനൽ കലക്കി
ചിരിച്ച് ചിരിച്ച് മടുത്തു 🤣🤣🤣🤣
🤩Adipoli super episode 🤓😇kidukachi😎 I am a cleetto fan
Next episode katta waiting 🤩✌️✌️nalla programa👌👌othiri ishtam💓😘🇸🇦🇸🇦 pravasi
എനിക്ക് കുറച്ച് പൈസ വരാനുണ്ട് അത് കണ്ടില്ല 😀😀😀😀
ലില്ലി ഫാൻസ് ലൈക് അടിച്ചെ
nice episode..love this serial lot..my stress reliever serial..
Adipoli my favourite episode 😘