Aliyans - 76 | പോലീസ് ക്വാർട്ടേഴ്സ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 28 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 1,1 тис.

  • @latheef101
    @latheef101 4 роки тому +89

    ഓഹ് എന്നാ ക്ലൈമാക്സ് ആണ് അടിപൊളി wonderfull amezing lovly very cyoott tech my heart

    • @leoking8697
      @leoking8697 3 роки тому

      ഇംഗ്ലീഷ് വേണ്ടായിരുന്നു 🙄🙏

  • @arjunts3541
    @arjunts3541 2 роки тому +2

    സൂപ്പർ എന്തിനാ നിങ്ങളൊക്കെ സിനിമയിൽ അഭിനയിക്കുന്നത് അവരെക്കാളും എളുപ്പത്തിൽ നിങ്ങൾ ജനഹൃദയങ്ങളിൽ കയറി പറ്റുന്നുണ്ട് , കണ്ണ് നിറഞ്ഞുപോയി

  • @sujiannathomas5657
    @sujiannathomas5657 4 роки тому +44

    അടിപൊളി എപ്പിസോഡ് 👌കരയിപ്പിച്ചു കളഞ്ഞു😓

  • @jomonkunna
    @jomonkunna 4 роки тому +21

    ഈ കോറോണയും പിടിച്ചു ഇങ്ങു സൗദിയിൽ ഇരിക്കുബോൾ നമ്മളെ ഇങ്ങനെ കരയിപ്പിക്കണോ അളിയാ,,,,,, സൂപ്പർ പൊളിച്ചു 😅😅😅

    • @hananahhashim296
      @hananahhashim296 2 місяці тому

      😂😢😂😢😢😂❤😔🤨😔🏃🏾‍♂️😔🌴🤣🌴😔🌴🍿💯🌴💯💯🌴💯🌴🌴💯🍿💯🥺🥺🤭🤭🥺🍿🥺🤾🏾‍♂️🥺🤭🥺🤭🥺🥺🤭🤭🥺🤭🤭🤭🤭🥺🤭🥺🥺🤭🤭🤭🤭🍿🥺🤭🥺🤭🥺🤭🤭🤭🥺🥺🥺🧘🏾‍♂️🧘🏾‍♂️👨🏾‍🦯🧘🏾‍♂️👨🏾‍🦯🧘🏾‍♂️🧘🏾‍♂️🧘🏾‍♂️👨🏾‍🦯🧘🏾‍♂️🧘🏾‍♂️👨🏾‍🦯🧘🏾‍♂️👨🏾‍🦯🧘🏾‍♂️🧘🏾‍♂️👨🏾‍🦯🧘🏾‍♂️🧍🏾‍♂️🙍🏾‍♂️🧍🏾‍♂️🧍🏾‍♂️👨🏾‍🦯🧍🏾‍♂️👨🏾‍🦯🧍🏾‍♂️🧍🏾‍♂️🧍🏾‍♂️👨🏾‍🦯🧍🏾‍♂️🧘🏾‍♂️🧘🏾‍♂️🧘🏾‍♂️🙍🏾‍♂️🤦🏾‍♂️🧖🏾‍♂️

  • @LaijuKaruvel
    @LaijuKaruvel 4 роки тому +307

    ഇന്നത്തെ എപ്പിസോഡ് കിടു എന്ന് പറഞ്ഞാൽ പോരാ പൊളപ്പൻ കിടു 👍👍👍👍😍😍😍

    • @aksaramzeem9741
      @aksaramzeem9741 4 роки тому +2

      q also go all 😷☝️😷🧑☝️fhdjdhz

    • @aksaramzeem9741
      @aksaramzeem9741 4 роки тому +3

      Wggd

    • @foodideasbynittu
      @foodideasbynittu 4 роки тому +2

      Cleetto karayichu avasaanam. Pakshay thanthaykku viliyum kaiyankaliyum ini venda..dialogue mathy.

    • @sham2213
      @sham2213 4 роки тому +2

      😭അവസാനം ക്ളീറ്റോ... 👍

    • @sheebam.r1943
      @sheebam.r1943 4 роки тому +1

      കറക്റ്റ്

  • @LaijuKaruvel
    @LaijuKaruvel 4 роки тому +341

    അളിയന്മാർക്കു ഒരു like കൊടുക്കില്ലേ 👍👍👍👍

  • @shreekailasshreekailas3139
    @shreekailasshreekailas3139 4 роки тому +30

    This episode was too touched in my heart as well as tha expression of Kanakan, Cleetus & Thankam in last seen. Congratulations dear all💙👍

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 4 роки тому +2

    വൗ, കലക്കി, അഭിനന്ദനങ്ങൾ,
    ക്ളീറ്റോ എത്ര വെറുപ്പിച്ചാലും അകത്തു സ്‌നേഹം ആണ് നിറയെ, ക്ലൈമാക്സ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. തങ്കത്തിനും തിരിച്ചറിവുണ്ടായി.

  • @faisalputhuparambil4130
    @faisalputhuparambil4130 4 роки тому +3

    ഇനിയും ഒരു മണിക്കൂർ ഇതിന്റെ ടൈം കൂട്ടണം ഇന്നത്തെ എപ്പിസോഡ് പോളി പറയാൻ വാക്കുകൾ ഇല്ല ലാസ്റ്റ് രംഗം കണ്ണുനിറഞ്ഞുപോയി

  • @ebykurian6158
    @ebykurian6158 4 роки тому +133

    കനക നിന്നെ ഞങൾ ഉം ക്ളീറ്റോയും എവിടേം വിടില്ല ..കനകൻ പോയാൽ ക്ളീറ്റോ ഇല്ല .അവസാനം കരയിപ്പിച്ചു പണ്ടാരം അടക്കി 😭😭😭😭😭

    • @hakeenshaju5360
      @hakeenshaju5360 4 роки тому +4

      കനകൻ പോയാ കീറ്റോ കുടുങ്ങൂലേ 😛😛

    • @firoseop937
      @firoseop937 3 роки тому

      കരയപിച്ചു

  • @vasanthakumark636
    @vasanthakumark636 4 роки тому +9

    An ever memorable episode embedded in realistically woven fabric. What a great episode! There is no acting in this episode but living!

  • @rubinahusein3111
    @rubinahusein3111 4 роки тому +3

    നല്ല എപ്പിസോഡ് 🌹.. ആക്ടിങ് ആണോ.... ഓരോ കാരക്ടറും ജീവിക്കുവാണ്..... അഭിനന്ദനങ്ങൾ..... ammavan... cleeto. Kanakan... thankam.. lilly... മുത്ത്..

  • @mathayishaji4027
    @mathayishaji4027 4 роки тому +15

    രണ്ടു മൂന്ന് തവണയങ്ങ് കണ്ട്. അല്ലേലും സ്നേഹം ഒള്ളിടത്തെ വഴക്കുള്ളൂ. അല്ല പ്പിന്നെ....

    • @gopakumarg6229
      @gopakumarg6229 4 роки тому +2

      എല്ലാവരും തകർത്തു അടിപൊളി clito kanakan സൂപ്പർ

  • @manuthomas5932
    @manuthomas5932 4 роки тому +16

    Ammaven rocks powli

  • @sajikunjappi6459
    @sajikunjappi6459 4 роки тому +49

    ക്‌ളീറ്റോയെ ഞങൾ mla ആക്കും നോക്കിക്കോ.. ജയ് ddt ... ജയ് ക്ളീറ്റോ 👍

    • @hakeenshaju5360
      @hakeenshaju5360 4 роки тому +2

      നാരായനെ ഞ്ഞങ്ങൾ പ്രധാനമന്ത്രി ആകും 😐

    • @mayaanup761
      @mayaanup761 4 роки тому +1

      ,🤣🤣🤣🤣🤣

  • @glinsviewsofroosh2661
    @glinsviewsofroosh2661 4 роки тому +11

    അളിയൻസ്
    എപ്പിസോഡ് 76
    പോലീസ് ക്വാർട്ടേഴ്സ്❤️
    Suuuper എപ്പിസോഡ് '👏👏👌👌👍👍
    പതിവിനു വിപരീതമായി കളി കാര്യമായി , അടിയായി, കരച്ചിലായി ആകെ സങ്കടക്കടലിലെ കണ്ണീർ മുത്തുകളായി അളിയൻമാരും നാത്തൂൻമാരും പാവം മുത്തും പ്രിയങ്കരനായ ഓന്തമ്മാവനും 😰😰
    കുശുമ്പും ഉടായിപ്പും ഒക്കെ ആണെങ്കിലും ക്ലീറ്റോയുടെ മനസ്സിനൊരു നൈർമ്മല്യ മുണ്ടെന്ന സത്യം ഇപ്പോ കനകനു മനസിലായല്ലോ❤️
    വ്യത്യസ്തതയുള്ള നല്ല ഒരു എപ്പിസോഡ്
    എല്ലാവരും മറക്കാതെ കാണുക
    വളരെയേറെ ഇഷ്ടപ്പെട്ടു .കേവലം ഒരു കഥയല്ല ഇതുപോലെ ഒട്ടനവധി ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് ഇന്നത്തെ എപ്പിസോഡ് .
    അളിയൻസ് ടീമിന് ഒരായിരം അഭിനന്ദനങ്ങൾ👏👏👏👌👌
    Roosh😍😍💃

  • @ebykurian6158
    @ebykurian6158 4 роки тому +101

    കനകന്റെ അപ്പൻ മുത്തുരാമൻ അല്ലെ ..അപ്പന്റെ പേര് പറഞ്ഞപ്പോൾ മാറിപ്പോയോ 😂😂😂😂ഞങ്ങടെ ddt പാർട്ടീടെ നേതാവിനെ അടിച്ച കനകനെ ഞങൾ അണികൾ വെറുതെ വിടില്ല

  • @saleemap2264
    @saleemap2264 4 роки тому

    അളിയൻസ്......... ത്രീ കുട്ടീസ്..... മറിമായം.... ഇത് മൂന്നും എനിക്ക് ഒരു പാട് ഇഷ്ടമാണ്

  • @alexdaniel8271
    @alexdaniel8271 4 роки тому +6

    For once.. I cried seeing aliyens... Well done director..

  • @rejipatteril783
    @rejipatteril783 3 роки тому +1

    Njan ee paripaadi ippol aanu kaanan thudagiyathu...valare ishtamay..ithil act cheyyuvar yathrathathi avar jeevikkukayanu..best of luck aliyans teams 😊😊😊😊👌👌👌👌

  • @pradeepkumarkulathur6977
    @pradeepkumarkulathur6977 4 роки тому

    Eppizodes ഓരോന്നും കിടു ...ഒരു രക്ഷയും ഇല്ല ..ഈ എപ്പിസോഡ് ഒന്നും പറയാനില്ല എന്റെ പൊന്നോ ....നാച്ചുറൽ അഭിനയം എല്ലാരും മഞ്ജു പത്രോസ് കരച്ചിൽ ഒറിജിനൽ ഫീൽ ..ക്ലൈമാക്സ് കണ്ണുനിറഞ്ഞു ..അഭിനന്ദനങ്ങൾ 👏👏👏👏വഴക്കു കൂടുന്ന രംഗങ്ങൾ അഭിനയിക്കുകയാണെന്നേ തോന്നില്ല ...

  • @mashoodmashu3298
    @mashoodmashu3298 4 роки тому +10

    Natural acting manjumma😘😘😘

  • @sheebam.r1943
    @sheebam.r1943 4 роки тому +2

    ഇന്ന്. രണ്ടാം. തീയതിയാണ്.........ദേ. വീണ്ടും. അമ്മാവൻ...... ഐശ്വര്യം!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @gv8359
    @gv8359 3 роки тому +1

    Karanju..lastil njanum Karanju.. Thankam Cleeto kanakan Lily ..thakkili ammavan ..ivarude sneham kandu manassu niranju.. wow.. it seems real ..not acting .. Amazing 👏

  • @jkjvlogs
    @jkjvlogs 4 роки тому +3

    ആദ്യമായിട്ടാണ് ഒരു എപ്പിസോഡ് കണ്ട് കരഞ്ഞത്...റിയാസ് ഇക്ക നിങ്ങൾ ക്‌ളീറ്റൊ തന്നെ

  • @GoodVibeswithAishu
    @GoodVibeswithAishu 4 роки тому +12

    They are living in their characters. Such a lovely episode with heart melting scenes.. I love this family

  • @euginesanthosh8917
    @euginesanthosh8917 4 роки тому +6

    The story of real friendship and love narrated well .All are acted fantastically. Welldone guyes.

    • @sajiammu6711
      @sajiammu6711 Годину тому +1

      THE STORYOFEAL FRiENDSHIP ANDLOVENARRATED WELLALLARE ACTED FAANTASICALLY WELLONE GUYES?

  • @garden977
    @garden977 4 роки тому +20

    ഒരു ചിത്രശലഭം cleettoyude കയ്യിൽ വന്നിരുന്നു പോയത് ആരേലും കണ്ടോ 5:55

  • @nichuhaju9106
    @nichuhaju9106 4 роки тому +1

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമാണ് ഈ അളിയൻസ്മാരെ ❤️❤️❤️😍😍😍😍😍

  • @mujeebchavakkad7572
    @mujeebchavakkad7572 4 роки тому +1

    Super ayittund

  • @rijeshkchurath2507
    @rijeshkchurath2507 4 роки тому +3

    ക്ലൈമാക്സ് പൊളിച്ചു👍👌

  • @merinegracious5685
    @merinegracious5685 4 роки тому

    Very touching this episode...karayipichu ....nighal ee Aliyans orikilum nirthalle ...manjimma kanakan cleetoo Lilly muthum ellavarum malsarichu annu ... really love u all❤️

  • @nisharavi3255
    @nisharavi3255 4 роки тому +4

    Manju chechide karachil enta originality ❤️❤️❤️❤️

  • @vidhyamanikandan4052
    @vidhyamanikandan4052 4 роки тому +12

    I follow aliyans regularly today's episode was very emotional all artist superb 😊 👌

  • @ronitjoseph4448
    @ronitjoseph4448 4 роки тому +8

    Kanakan poli

  • @freethinker7804
    @freethinker7804 4 роки тому +1

    Sserikum ith serial alla oru jeevithamane 🤩ithrayum nalla oru serial malayalathil illa🤗njan aake kanunna onnane ith 🤓ente ponno thakarppen 👌👌♥️♥️♥️♥️♥️

  • @anandarvin7988
    @anandarvin7988 4 роки тому +6

    Super episode this is really alliyans അടിപൊളി

  • @ebykurian6158
    @ebykurian6158 4 роки тому +10

    ക്ളീറ്റോയുടെ നേതൃ പാടവം ഒരു രക്ഷയുമില്ല

  • @vipindas7127
    @vipindas7127 4 роки тому +1

    ക്ലിറ്റസും കനകനും കട്ടക്ക് കട്ടക്ക്.... കണ്ണ് നിറഞ്ഞു, മനസ്സും 💞

  • @somanathalayil4139
    @somanathalayil4139 4 роки тому +1

    വീണ്ടും വീണ്ടും കാണുന്നു കരയുന്നു

  • @uk3607
    @uk3607 4 роки тому

    റൈറ്റിങ്ങിൽ ഉപ്പും മുളകിന്റെ മുന്നിൽ നിൽക്കണം...... സൂപ്പർ..

    • @SGM627
      @SGM627 4 роки тому

      Hai.uppum mulakumayit compare cheyaruth.randum onninonnu mikachath aanu.

  • @geethashridharan7749
    @geethashridharan7749 4 роки тому +3

    nice..n very emotional one. again.super..direction & acting..

  • @Imthiwas
    @Imthiwas 4 роки тому +6

    Beautiful relationships...😍

  • @ebykurian6158
    @ebykurian6158 4 роки тому +14

    സൗമ്യ നല്ല ഭംഗി ആണ്

    • @vv4037
      @vv4037 4 роки тому +4

      Comment box full ayi Eby chettan aanallo😂😂😂😂

    • @MegaMurali123
      @MegaMurali123 4 роки тому +1

      @@vv4037 njanum nokkuvarunnu😁😁

  • @hijklmnop36
    @hijklmnop36 4 роки тому +6

    Such a emotional episode ❤❤❤❤

    • @hakeenshaju5360
      @hakeenshaju5360 4 роки тому +1

      Mm.. 😒

    • @jayakumara6861
      @jayakumara6861 2 роки тому

      തങ്കവും ക്ലീറ്റസും കനക നും ലില്ലിയും അമ്മാവനും മുത്തു തകർത്തഭിനയിച്ചു ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാവിധ ആശംസകളും സ്വന്തം ജയകുമാർ ജയ

  • @basheersas407
    @basheersas407 3 роки тому +1

    അളിയന്മാർക്ക് എന്റെ ബിഗ് സലൂട്ട്

  • @mdhassan786noohu9
    @mdhassan786noohu9 4 роки тому +2

    ഹോ....ഈ അളിയന്മാർ കണ്ണ് നിറച്ചു ല്ലേ കൂട്ടുകാരെ ആ ഒറ്റ നിമിഷം കൊണ്ട് 😥
    ഇതേലും പറഞ്ഞില്ലേ ന്ത്‌ രസികൻ ല്ലേ....നിങ്ങ പോളിയാണ് മച്ചാൻസ്......💯

  • @rashibinas2207
    @rashibinas2207 3 роки тому +1

    ഹോ വല്ലാത്തൊരു ക്‌ളൈമാക്സ് ആയി പ്പോയി അവസാനം 🥰🥰🥰🥰🥰❣️❣️👍👍

  • @sabujose5473
    @sabujose5473 4 роки тому +5

    സൂപ്പർ ആക്റ്റിംഗ്

  • @rajeevmanurajeevmanu1005
    @rajeevmanurajeevmanu1005 4 роки тому +1

    കനകാ ക്ളീറ്റോ ചേട്ടാ ക്ലൈമാക്സ്‌ പൊളിച്ചു കണ്ണ് നിറഞ്ഞു..

  • @livitabiju
    @livitabiju Рік тому

    കനകന്റെ അഭിനയം നന്നായിരിക്കുന്നു.പെങ്ങൾക്കു സഹായം ചെയുന്നത് നല്ലത് തന്നെ...അതു അധികം ആവുമ്പോൾ ആണ് അവിടെ പ്രശ്നങ്ങൾ ഉണ്ടാകുന്നതും,ആങ്ങളയെ ഒറ്റ പെടുത്തുന്നതും...

  • @cibinthomas7836
    @cibinthomas7836 4 роки тому +5

    Super store

  • @saidalavinimminikulam5932
    @saidalavinimminikulam5932 4 роки тому

    എന്നും ചിരിപ്പിക്കാറാണെങ്കിലും ഇന്ന് കരയിപ്പിച്ചു. spr..

  • @abbaschelakulam6149
    @abbaschelakulam6149 4 роки тому +7

    കനകാ ഞങ്ങടെ DDT പാർടി പ്രമുഖ എന്ത് വേണമെങ്കിലും പറഞ്ഞോ കയ്യാണകളി വേണ്ട 🌹🌹🌷

  • @പോരാളിവാസു-ച7ഡ

    ശോ കരച്ചിൽ വന്നു ക്ലൈമാക്സ്‌, സൂപ്പർ,

  • @arunsreenalinam5715
    @arunsreenalinam5715 4 роки тому +1

    ഒരു രക്ഷയും ഇല്ല അഭാരം athyabaram love you all

  • @balachandrannair6946
    @balachandrannair6946 4 роки тому +9

    കനകന്റെ താടി ക്ലിയർ ഷേവ് അല്ല ശ്രദ്ധിക്കണം

  • @faizalva2704
    @faizalva2704 4 роки тому +1

    Cleetokku kanakan illathe enthu aliyans...Avassanam kannu nanappichu😍🥰

  • @r.kindira1109
    @r.kindira1109 4 роки тому +3

    Very good actors and also one of the good episode.

  • @nishanth7186
    @nishanth7186 4 роки тому

    സൂപ്പർ എപ്പിസോഡ്...... കണ്ണ് നനയിച്ചു 😘😘😘😘😘

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 4 роки тому +7

    I cried a lot .Tears came rolling down my face as I watched this episode,,,😭😭😭😭😭😭😭😭😭😭

  • @rasheedtp1670
    @rasheedtp1670 2 роки тому

    Really Fantastic വാക്കുകളില്ല.👌👌👌

  • @misriya459
    @misriya459 4 роки тому

    Last കണ്ണ് nirannu, സൂപ്പർ എപ്പിസോഡ് കലക്കി

  • @alexandergeorge9365
    @alexandergeorge9365 4 роки тому

    അഭിനയത്തിൽ ഇന്ന് എല്ലാവരും തകർത്തു

  • @issakiwriter2557
    @issakiwriter2557 4 роки тому +7

    Good artist
    Good screen play
    Good team
    Always great 👍

  • @hibashanu784
    @hibashanu784 4 роки тому

    സൂപ്പർ

  • @h3sworld583
    @h3sworld583 4 роки тому +13

    കരയിപ്പിച്ചല്ലോ 😇😇😇

  • @aiswaryaraj121
    @aiswaryaraj121 4 роки тому +1

    Super Episode

  • @mubarakmeeran5842
    @mubarakmeeran5842 4 роки тому +2

    Nice 👍

  • @sumeshs3157
    @sumeshs3157 4 роки тому +1

    Enta originality Super

  • @pendexcp2583
    @pendexcp2583 3 роки тому +1

    അവസാനം ക്ലീറ്റസ് കരയിപ്പിച്ചു കളഞ്ഞു.😭

  • @Foodplates866
    @Foodplates866 4 роки тому +7

    സംഭവൊക്കെ കൊള്ളാം..പക്ഷെ മനസ്സറിഞ്ഞ് ചിരിക്കാനാണ് ഞങ്ങൾ ഇവിടെ വരണത്...അത്കൊണ്ട് ഇതുപോലത്തെ എപ്പിസോഡ് ഇനി ഇടല്ലേ.....

  • @rashidvn3466
    @rashidvn3466 4 роки тому +1

    അടിപൊളി അവസാനം കരയിപ്പിച്ചെല്ലോ

  • @mashoodmashu3298
    @mashoodmashu3298 4 роки тому +9

    Heart teching episode🔥🔥🔥 💕💕💕

    • @ABCD-qd8yj
      @ABCD-qd8yj 4 роки тому

      Heart touching episode ithalla bro. ദത്തെടുക്കൽ... എന്ന ഒരു എപ്പിസോഡ് ഉണ്ട് അത് പോലെ തയ്യൽ മെഷിൻ.. ഇത് eandum ഒന്ന് കണ്ടു നോക്ക്. നമ്മുടെ കണ്ണ് നിറയും..

  • @rehankavitha8968
    @rehankavitha8968 2 роки тому

    ചിരിപ്പിച്ചു ചിരിപ്പിച്ചു കരയിപ്പിക്കും

  • @hamzamuhammad1412
    @hamzamuhammad1412 4 роки тому

    ഹോ ശെരിക്കും മനസ്സിൽ തട്ടി ..എല്ലാവരും ഒന്നിനൊന്നു മെച്ചം സൂപ്പർ

  • @dreamfamily7559
    @dreamfamily7559 4 роки тому +1

    evarude adi onnu nirthamo plzzz
    adi kaannan kayalla
    kanakanum lillyyum thammillula sneham prakadipikkunna episode edamo plzzzzzzz

  • @Astro.VKR.BASKARAN
    @Astro.VKR.BASKARAN 4 роки тому +3

    മനോഹരമായ സീരിയൽ
    ഈ എപ്പിസോഡ് വളരെ സ്പർശിക്കുന്നതായിരുന്നു, അഭിനേതാക്കൾ അതിൽ അഭിനയിച്ചില്ല, വാസ്തവത്തിൽ എല്ലാവരും ജീവിച്ചിരിക്കുന്നു
    കനഗൻ ഗ്ലിറ്റോ ഗോൾഡ് അമ്മവന് അവരുടെ കഠിനാധ്വാനത്തിനും അലയൻസ് ടീമിനും അഭിനന്ദനങ്ങൾ
    മലയാള സൃഷ്ടി ഗൂഗിൾ ജ്യോതിഷ വി കെ ആർ ബാസ്കരൻ ബോഡിനായക്കനൂർ തമിഴ്നാട്
    Beautiful serial
    This episode was very touching, the actors didn’t star in it, in fact everyone is alive
    Congratulations to Kanagan Glito Gold Mom for her hard work and the Alliance team
    Malayalam work Google astrologer VKR Baskaran Bodinayakkanoor Tamil Nadu
    625513
    Mobile.8144844178

  • @shameerashanu5116
    @shameerashanu5116 4 роки тому

    Super episode. feeling aayi👍👍👍👍👍

  • @abbaschelakulam6149
    @abbaschelakulam6149 4 роки тому

    അടിപൊളി എപ്പിസോഡ്

  • @ananthuakshay5693
    @ananthuakshay5693 4 роки тому +1

    Last heart touching episode

  • @shyjaantony6785
    @shyjaantony6785 Рік тому

    Wow... Ellavarum jeevikuvanu.... They are not acting.... 👍🏻👍🏻👍🏻eppisode

  • @musthafaparudur3415
    @musthafaparudur3415 4 роки тому

    സൂപ്പർ ഒന്നും പറയാനില്ല

  • @sathyanjanardhanan5514
    @sathyanjanardhanan5514 2 роки тому +1

    Loved this episode 👍👍

  • @sudheeshr603
    @sudheeshr603 4 роки тому +4

    Chingam -2

  • @MSDesignskochi
    @MSDesignskochi 4 роки тому +1

    ennallum vallathoru feel annu njangalkku thannathu....athe ithu abhinayam thanneyanno atho ningal sherikkum avide orumichu thamasikunnathanno...ariyan pattunnilla atha oru doubt👌👌👌👍👍👍😍😍😍

    • @hakeenshaju5360
      @hakeenshaju5360 4 роки тому

      ഇനി doubt വേണ്ട അവർ അവിടെ ജീവിക്കാണ്. കൊച്ചുകൊച്ചു പരാതികളും പ്രശ്നങ്ങളും ചെറിയ സൗന്ദര്യ പ്രശ്നങ്ങളും ഒകെ ആയി രണ്ട് കൊച്ചു കുടുമ്പങ്ങൾ. 😊

    • @MSDesignskochi
      @MSDesignskochi 4 роки тому +1

      @@hakeenshaju5360 👍👍👍😁😁😁 satyam abhinayikkayanennu thonnilla...jeevichu kanikunnnu...orupad serials ella chanelillum kanunnu...atokke onnum allannu ee orginality kanumbol thonnipokunnu👌👌👌

  • @sarigavava7527
    @sarigavava7527 4 роки тому

    ഈശ്വര സൂപ്പർ episode

  • @ambikadaz295
    @ambikadaz295 3 роки тому

    Aliyans othri eshtam

  • @shanuzzdreams1356
    @shanuzzdreams1356 3 роки тому

    Iyy episode nte avasanam kandu sad ayyavar arokke

  • @dheerajstylex
    @dheerajstylex 3 роки тому

    അനീഷിനെ കാണാൻ തുടങ്ങീട്ട് വർഷങ്ങളായി. പണ്ട് കൈരളിയിൽ വന്നിരുന്ന ഒരു ഹാസ്യപരമ്പര ഒഴികെ എനിയ്ക്ക് അത്ര വലിയ ഇഷ്ടമൊനുമല്ലായിരുന്നു. പക്ഷ, ഇപ്പോൾ ചോദിയ്ക്കാതെ വയ്യ. നിങൾ എന്ത് അഭിനയമാണ് മാഷെ? കഥാപാത്രമായി അങ്ങ് ജീവിയ്ക്കുകയാണ്! എവിടെയായിരുന്നു ഇത്രേം കാലം?

  • @unnikrishnanunni2795
    @unnikrishnanunni2795 4 роки тому

    Kannu nanayippicha oru nalla episode cleato super ❤️❤️❤️❤️❤️

  • @anseeranchi3647
    @anseeranchi3647 3 роки тому

    ഇപ്പോഴത്തെ നടന്മാരോടും നടിമാരോടും ഇവരുടെ അഭിനയം കണ്ടു പഠിക്കാൻ പറയണം

  • @hakeenshaju5360
    @hakeenshaju5360 4 роки тому +3

    ക്ലീറ്റോ മുത്താണ് 😥😥
    ...
    O.. " E അടുത്ത കാലത്തൊന്നും കീറ്റോ നന്നാവൂന്ന് ആരും വിചാരിക്കേം വേണ്ട. കനകൻ പോയ കീറ്റോ കുടുങ്ങൂലേ.. 😛😝

    • @sajimathai2548
      @sajimathai2548 4 роки тому

      Dey 😂😂😂

    • @hakeenshaju5360
      @hakeenshaju5360 4 роки тому

      @@sajimathai2548
      Mathaicha..
      nammude Paul chechi evde. Ipo kananilla 😒

    • @sajimathai2548
      @sajimathai2548 4 роки тому

      @@hakeenshaju5360 oru vivaravum illa.... Number undel onnu contact cheytu nokk

    • @hakeenshaju5360
      @hakeenshaju5360 4 роки тому

      📢..Paul checheee... Ooodivaaa..
      😒😒

    • @sajimathai2548
      @sajimathai2548 4 роки тому

      Odi vayooo Paul chechii

  • @gopakumarg6229
    @gopakumarg6229 4 роки тому

    ലാസ്റ്റ് ഡയലോഗ് കണ്ണ് നനഞു പോയി clitto സൂപ്പർ

  • @myyoutubechannel7981
    @myyoutubechannel7981 4 роки тому +1

    Super polichu

  • @shahulhmeed2384
    @shahulhmeed2384 4 роки тому +1

    Top Episode 👍
    Everyone is a great Acting

  • @Ismail-pf2yi
    @Ismail-pf2yi 3 роки тому +1

    Cleeto pavam😥🤐

  • @Raneez_yousuf
    @Raneez_yousuf 4 роки тому +1

    Wonder fulll episode 🥰🥰🥰🥰 . Make it seven days in a week

  • @sayoojyavinod9625
    @sayoojyavinod9625 4 роки тому

    നല്ല എപ്പിസോഡ് തകർത്തു

  • @shylathaaji7418
    @shylathaaji7418 4 роки тому

    അടിപെളി സുപ്പർ