Aliyans - 67 | കനകന്റെ മനപ്രയാസം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 437

  • @hibafidha5016
    @hibafidha5016 4 роки тому +72

    എന്നും കിടക്കുന്നതിനു മുൻപ് കാണുന്നവർ Like അടി

  • @issakiwriter2557
    @issakiwriter2557 4 роки тому +9

    Excellent team 👍
    Clito acting is very good
    Very happy to see again🙏

  • @venugopal2347
    @venugopal2347 4 роки тому +31

    Aliyans never disappoints the viewers. Thanks again for this nice episode. Eagerly waiting for ammavan’s presence 👍💐👌

    • @ammuammus529
      @ammuammus529 2 роки тому

      🙀😦🍨😲😲🍨😲😮🤐🤐😮🍨🤣🙀🤣😑🕳️😸🍨😲🍨

  • @anuzzz2747
    @anuzzz2747 4 роки тому +9

    അളിയൻസ് ❤️❤️❤️❤️

  • @epmm_chef4135
    @epmm_chef4135 4 роки тому +5

    കൊള്ളാം നല്ലൊരു എപ്പിസോഡ്

  • @saheedajalal6103
    @saheedajalal6103 4 роки тому +2

    Kathirikunnu

  • @musthafaparudur3415
    @musthafaparudur3415 4 роки тому +2

    Kalakki

  • @HindustanDriver
    @HindustanDriver 4 роки тому

    nalla episode aayirunnu✅
    kanakanu eth pole santhosham niranja vesham kodukku
    eppozhum serious vesham kodukathe...
    aneesh kudiyan ayi varunna varav nannayirunnu..
    Ammavan evide ningal ntha ammavane engane ozhivakkunath

  • @alexandergeorge9365
    @alexandergeorge9365 4 роки тому +5

    എന്നാലും ക്ളീറ്റോ.....

  • @albimc7874
    @albimc7874 4 роки тому +3

    സത്യത്തിൽ അതാണ് നല്ലത് ഇന്നവരേ പൊലീസിൻ്റെ വേഷമിട്ട് പോകുന്നതെല്ലാതെ ഇന്നേവരേ ഒരു കേസന്വേണം നടത്തിയാതായ് കണ്ടിട്ടില്ല ചുമ്മാ വെറുതെ യുണിഫോം ഇട്ട് വണ്ടിയിൽ പോകുന്നതെല്ലൊത പുറത്ത് പ്പോയ് ഒരു കേസും തെളിക്കുന്നതും കണ്ടിട്ടില്ലാ ഒരു ഉണങ്ങിയ പൊലീസ് സ്റ്റേഷനും പിന്നെ ഊമ്പിയ രണ്ട് പൊലീസും കനകൻ പാർട്ടിയിൽ ചേരണ്ട പകരം കുട്ടികളെ പഠിപ്പിക്കാൻ നോക്ക്'' ''iiii അതാണ് നല്ലത് ഇനി ഈ കഥ കുറ്റവാളികളെ പിടിക്കാൻ പൊലീസ് ബുദ്ധി ഉപയോഗിച്ചതാണ് എങ്കിൽ അതും മോശമാണ് കാരണം കേരളത്തിൻ ഇതുപ്പോലെയോരുമ്പിയ പൊലീസ് കഥ മഹാബോറാണ്:

  • @rencymolmathew9114
    @rencymolmathew9114 4 роки тому +330

    എപ്പിസോഡ് വരാൻ കാത്തിരുന്നവർ അടി ലൈക്

  • @cletodavid4875
    @cletodavid4875 4 роки тому +133

    കട്ട.. വെയ്റ്റിംങ്, അളിയൻസ് എല്ലാ ദിവസം ഉണ്ടായിരുന്നെങ്കിൽ...
    ഒരു ലൈക്ക് അടി😍😍😍

  • @reemareema734
    @reemareema734 4 роки тому +63

    ക്ലീറ്റോ കുടുങ്ങും എന്ന് വിചാരിച്ചവർ ലൈക്കൂ

  • @rencymolmathew9114
    @rencymolmathew9114 4 роки тому +143

    പാൽകടവിൽ ഓളങ്ങളിൽ... കനകന്റെ ഈ സോങ് ഇഷ്ടം ഉള്ളവർ തായോ ഒരു ലൈക്

  • @ebykurian6158
    @ebykurian6158 4 роки тому +161

    Aliyans weekly 6 days um venam..ennullavar like adichu kaumudi tv yil vare ethikku🙏🙏🙏🙏

    • @foodideasbynittu
      @foodideasbynittu 4 роки тому +4

      Enikku yojippilla. 7days venam yennanuy yentay oru ithu😜

  • @Subair216
    @Subair216 4 роки тому +165

    ഹെലോ അളിയൻസ് കട്ട ഫാന്സ് ഇവിടെ ലൈക് ചെയ്യുക🥰😍

  • @Klk-dv4nm
    @Klk-dv4nm 4 роки тому +91

    ക്ളീറ്റോയ്ക് പണി കിട്ടും എന്ന് കരുതിയവരുണ്ടോ 🤭🤭🤭

  • @priyapnair6793
    @priyapnair6793 4 роки тому +122

    Uppum mulakum fans comment
    Aliyans fans like 👍👍👇👇

    • @mahmoodaboobaker8159
      @mahmoodaboobaker8159 4 роки тому

      Me too

    • @soumya4933
      @soumya4933 4 роки тому +1

      2um

    • @lijochacko5670
      @lijochacko5670 4 роки тому +6

      Uppum mullakum over acting childrn.....thattem muttem is nice

    • @mt1249
      @mt1249 4 роки тому +4

      thaattiyum muttiyum

    • @joymon8471
      @joymon8471 4 роки тому +3

      ആകെ കാണുന്ന രണ്ടു സീരിയലുകൾ

  • @cletodavid4875
    @cletodavid4875 4 роки тому +95

    അളിയന്മാരുടെ അടിപൊളി പാട്ട്...
    "പാൽകടലിൻ ഓളങ്ങളേ,, തള്ളിനീക്കി നീ വരുമ്പോൾ.. സമ്മാനമായ് നിനക്കൊരു വെള്ളാമ്പൽ പൂവു തരാം"... ❤️❤️❤️

    • @സൈമൺനാടാർ
      @സൈമൺനാടാർ 4 роки тому +4

      അത് പണ്ടത്തെ ഒരു എപ്പിസോഡിൽ കനാകനും കൂട്ടുകാരും വള്ളമടിക്കുമ്പോൾ പാടിയ പാട്ടാണ്..

    • @ABCD-qd8yj
      @ABCD-qd8yj 4 роки тому +5

      അനീഷ് ഏട്ടൻ എപ്പോഴും പാടുന്ന പാട്ടാണ്... ഇത്.. നല്ല സൂപ്പർ പാട്ട്

    • @cletodavid4875
      @cletodavid4875 4 роки тому

      @@ABCD-qd8yj ശരിയാ..😍😍

    • @cletodavid4875
      @cletodavid4875 4 роки тому

      @@സൈമൺനാടാർ correct😁😁

    • @ajeshdaisram352
      @ajeshdaisram352 4 роки тому

      Supper

  • @chandrannt4798
    @chandrannt4798 4 роки тому +14

    കൊറോണ കാലത്തെ നാടിനെ സംരക്ഷിക്കുന്ന പോലിസുകാരുടെ മാനസീക സ്ഥിതിയും, രാഷ്ട്രീയക്കാരെ തുറന്നു കാണിക്കുന്നതും പ്രേഷകർ ഏറ്റു വാങ്ങിയ എപ്പിസോഡ്

  • @swapna6754
    @swapna6754 4 роки тому +114

    ജീവിതത്തിന്റെ ഭാഗമായി മാറിയ സീരിയൽ..👌👌😍😍

    • @shasnashasna5313
      @shasnashasna5313 3 роки тому +3

      Sathyam oru vattam kandal pne ith jeevithathinte bagam aavum ❤️

    • @keerthanapv4195
      @keerthanapv4195 3 роки тому +1

      Sathyam❤️

    • @seebaseeba8761
      @seebaseeba8761 3 роки тому +2

      സത്യം ഞാൻ കണ്ട episodes വീണ്ടും കാണുവാ 🤣

    • @vloogersgworld608
      @vloogersgworld608 2 роки тому +1

      Sathyam

    • @jomonj1773
      @jomonj1773 2 роки тому

      100% കറക്റ്റ്

  • @epmm_chef4135
    @epmm_chef4135 4 роки тому +11

    ഒരു മനോഹരമായ എപ്പിസോഡ് വ്യത്യസ്തത കൊണ്ടും ഒരു പാട് പേരെ ഒരു മിച്ചു കാണാൻ കഴിഞ്ഞു നല്ലൊരു ക്ലൈമാക്സ്ലൂടെ ട്വിസ്റ്റ്‌ കൊണ്ടും നല്ലൊരു അനൂഭൂതി സമ്മാനിച്ചു 🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐💐

  • @LaijuKaruvel
    @LaijuKaruvel 4 роки тому +112

    കോറോണോ ടൈമിൽ ഒരു വലിയ ആശ്വാസമാണ് ഈ അളിയൻസ്😍😍😍😍😍😍😍😍😍😘😘😘😘😘

  • @LaijuKaruvel
    @LaijuKaruvel 4 роки тому +28

    അളിയൻസ് ഫാൻസ്‌ എവിടെ പോയി 😍😍😍😍😍😍

  • @VaibhavP-bt3ff
    @VaibhavP-bt3ff 29 днів тому +2

    ആർട്ടിസ്റ്റുകൾക്ക് perform ചെയ്യാന്‍ നല്ല content വേണം എന്നുള്ളതിന്റെ തെളിവാണ് 20:46 ലെ ക്ലീറ്റോയുടെ expression. Content ഉം കലക്കി, ക്ലീറ്റോയും കലക്കി. 😅😅❤❤

  • @tasteofmalabar8404
    @tasteofmalabar8404 4 роки тому +50

    Lilly യുടെ dress സൂപ്പർ.. sundhariyayittund

    • @സൈമൺനാടാർ
      @സൈമൺനാടാർ 4 роки тому +1

      അല്ലേലും ലില്ലി പൊളിയല്ലേ.. 😍😍👌👌

    • @aruntpr6240
      @aruntpr6240 4 роки тому +1

      Allelum sundari anallo😊😉😍

  • @rizafathima8720
    @rizafathima8720 4 роки тому +54

    ക്ലിച്ചോ പൊളിച്ചു. ക്ലിച്ചോ ഫാൻസ്‌ ഇവിടെ ലൈക് അടി

    • @royjoy6168
      @royjoy6168 4 роки тому

      നടരാജൻ ഫുൾ ഫിറ്റാണല്ലോ😁😁😁

    • @siyaa_h8208
      @siyaa_h8208 4 роки тому

      ക്‌ളീച്ചോ അല്ല ക്‌ളീറ്റോ ആണ്

  • @renjithgopinath7501
    @renjithgopinath7501 4 роки тому +14

    ഈ അപ്പുകുട്ടൻ സാറിനെ ഒരു എപ്പിസോഡിൽ കാണിക്കാമോ 😅🙂

  • @sujiannathomas5657
    @sujiannathomas5657 4 роки тому +47

    ക്ലീറ്റൊ ഇങ്ങനെ ഒരു twist വിചാരിച്ചില്ല ഞാൻ നേരെ തിരിച്ച് ആണ് വിചാരിച്ചത് 🤣

  • @sumangaladeviradhakrishnan8563
    @sumangaladeviradhakrishnan8563 4 роки тому +9

    ലില്ലിക്കും തങ്കത്തിനും ലിപ്സ്റ്റിക്ക് ഒഴിവാക്കിയത് കൂടുതൽ ഇമ്പമായിരിക്കും..പല സീരിയലുകളിൽ നിന്നും ഇവരുടെ സീരിയലുകൾ വേറിട്ടു നില്‍ക്കുന്നത് വേഷവിധാനത്തിന്റെ ലാളിത്യത്തിലായിരുന്നു..
    പിന്നെ കനകനെ തോല്പിക്കേണ്ടായിരുന്നു...

  • @havishkarthika9336
    @havishkarthika9336 4 роки тому +10

    അനീഷേട്ടൻ ആ പാട്ട് ഫുൾ ഒന്ന് പാടി ഒരു എപ്പിസോഡ് ഇൽ കാണിക്കാമോ പ്ലീസ്, പഴയ അളിയൻസ് ഇലും പാതി യെ ullarunnu

  • @shaansharaf5483
    @shaansharaf5483 4 роки тому +37

    കനകൻ മാഷ് ആകുന്നത് ആഗ്രഹിക്കുന്നവർ ivide ലൈകിക്കോളീം

  • @vidyasajeesh
    @vidyasajeesh 4 роки тому +11

    അനീഷ് വളരെ നന്നാകുന്നു

  • @alexandergeorge9365
    @alexandergeorge9365 4 роки тому +7

    കഥ എന്തായാലും സൂപ്പർ ആയി ! അത് നന്നായി ഫ്രയിമിൽ ആക്കിയ ഡയറക്ടർക്കും കഥാകൃത്തിനും നന്നായി അഭിനയിച്ചു ഫലിപ്പിച്ച അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ !
    അമ്മാവന്റെ കുറവ് ശരിക്കും അനുഭവിച്ച എപ്പിസോഡ് !

  • @vipinvinay1844
    @vipinvinay1844 4 роки тому +13

    സൗമ്യ ചേച്ചി നല്ല ലുക്ക്‌ 👌👌👌♥️

  • @ebykurian6158
    @ebykurian6158 4 роки тому +13

    Vellamadi seenil nadarajan ichiri over aayi poille😃😃😃😃😃🤦🤦

  • @libitkc
    @libitkc 4 роки тому +20

    What happened to his eyes?? ( kanakan’s)

  • @neelu9860
    @neelu9860 4 роки тому +10

    Abhinathil ellarum onninonnu mecham.....🥰🥰🥰🥰🥰🥰🥰💜💜💜❣❣❣❣❣❣❣❣❣❣

  • @glinsviewsofroosh2661
    @glinsviewsofroosh2661 4 роки тому +5

    അളിയൻസ്
    എപ്പിസോഡ് 67
    കനകന്റെ മന: പ്രയാസം😍
    വീണ്ടും നല്ല ഒരു എപ്പിസോഡ് ,'👍👏👌എങ്കിലും
    കഴിഞ്ഞ രണ്ടൂ മൂന്നു എപ്പിസോഡുകളെ വച്ച് നോക്കുമ്പോൾ അ ത്ര രസമുള്ളതായി തോന്നിയുമില്ല.
    ആദ്യത്തെ രംഗങ്ങൾ ഒക്കെ സുപ്പർ'👌👌 'അമ്മയുടേയും ലില്ലി ക്കുട്ടിയുടേയും സംഭാഷണവും വേവലാതിയും ഒക്കെ നല്ല ഒറിജിനാലിറ്റി ഉണ്ടായിരുന്നു.Suuuper👍👍👍👌👌
    കനകന്റെ പഴയ അലസത വീണ്ടും വന്നോന്നൊരു സംശയം തോന്നി.ശേഷമുള്ള ക്ലീറ്റോയുടെ ഇടപെടലും സഹോദരിയോടുള്ള കരുതലും ഒക്കെ ഗംഭീരവും രസമുള്ളതും ആയിരുന്നു.😍😍😍
    പിന്നീട് പാർട്ടി ഓഫീസിൽ കനകൻ എത്തിയ രംഗം നർമ്മരസമുള്ളതായിരുന്നു. ഡൈനാമിറ്റ് ബാബുക്കുട്ടന്റെ കാര്യം കേട്ടപ്പോഴുള്ള കനകന്റെ കാത് കുർപ്പിക്കൽ കണ്ടപ്പോൾ മനസ്സിലായി സംഗതി എന്തോ വിവരം ചോർത്താനാണെന്ന്.😜😜😜😜
    പറയാതിരിക്കാൻ വയ്യ ആ സീനിൽ കനകന്റെ ഡ്രസ്സിംഗ് സൂപ്പർ😍😍😍
    വെള്ളമടിച്ചു കൊണ്ടുള്ള വരവ് അടിപൊളി.😜😜😜
    ഭക്ഷണം കഴിക്കാതെ അളിയൻസിനെ കാത്തിരിക്കുന്ന കുടുംബത്തിന്റെ സീൻ പൊളിച്ചു.👌👌 പ്രത്യക്ഷമായി സംഭാഷണം ഇല്ലെങ്കിലും മുത്തിന്റെ സാന്നിദ്ധ്യം അവിടെ പൂർണ്ണതയേകി ❤️.
    അവസാന രംഗം അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല'. ഒരു അപൂർണ്ണത ഫീൽ ചെയ്തു.ആ ഒരു കഥാതന്തുവിൽ നിന്നു നോക്കുമ്പോൾ കനകൻ എന്ന അളിയനല്ല പ്ലിംഗായത്🤔🤔 മൊത്തം പോലീസ് ടീമാണ്😰
    എന്നത് പോരായ്മയായി തോന്നി.😰😰
    അളിയൻ മാർ തമ്മിലുള്ള പാരവെപ്പിന്റെ ഭാഗമാണ് ഇതൊക്കെ എന്നു കരുതി സമാധാനിക്കാം.
    ക്ലൈമാക്സ് എന്തു തന്നെയായാലും അഭിനയം തകർത്തു👏👏❤️❤️❤️❤️
    അരങ്ങിലും അണിയറയിലും സ്വന്തം കഴിവു തെളിയിച്ച അളിയൻസ് കുടുംബത്തിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👍👍😍😍👌👌👏👏
    Roosh😍😍💃

  • @നിലാവ്-ഢ9സ
    @നിലാവ്-ഢ9സ 4 роки тому +39

    സത്യം പറഞ്ഞാൽ ഈ മൂന്ന് ദിവസത്തെ കാത്തിരിപ്പ് ഒരു വല്ലാത്ത വിഷമം ആണ് കേട്ടൊ...ഹോ വന്നല്ലോ സമാധാനം 😍😍😍😍💓💓💓💓💓💓

  • @ebykurian6158
    @ebykurian6158 4 роки тому +12

    Kleettoyude pattu😃🤣🤣😂😂❤️❤️❤️❤️❤️

  • @rencymolmathew9114
    @rencymolmathew9114 4 роки тому +15

    ആങ്ങളയുടെ മനോഗതം 😆😆ക്ളീറ്റോ

  • @shandasamuel621
    @shandasamuel621 4 роки тому +10

    തങ്കം സുന്ദരി ആയി.

  • @arunichandran6048
    @arunichandran6048 4 роки тому +6

    അളിയൻസിന്റെ കട്ട ഫാൻ. എല്ലാ എപ്പിസോഡും വിടാതെ കാണുന്നുണ്ട്. ആകെ കാണുന്ന ഒരു സീരിയൽ ഇതാണ്. അനീഷേട്ടന്റെ കണ്ണിനു എന്താ പറ്റിയെ. നീരുണ്ടല്ലോ

  • @ebykurian6158
    @ebykurian6158 4 роки тому +7

    Kleetto vellamadichal natural abinayam aanu..bakki ullavarokke athra pora 😀😃

  • @MJ98.
    @MJ98. 4 роки тому +16

    Natrajan full comedya 😂😂😂

  • @rencymolmathew9114
    @rencymolmathew9114 4 роки тому +15

    ഓഹ് കലവും ചട്ടിയും ആണെന്ന് കനകനും ക്ളീറ്റോയും

  • @anandarvin7988
    @anandarvin7988 4 роки тому +16

    Super sowmya is so beautiful,kanakans acting is super clito is always highlight

  • @amviy
    @amviy 4 роки тому +17

    Its a. Good.. Family... show
    തക്ലി മോളുടെ പേര് മാറ്റി. മുത്ത്
    ആക്കിയത് ശരിയല്ല
    09.28..... നടരാജൻ ഡയലോഗ് പൊളിച്ചു

  • @ebykurian6158
    @ebykurian6158 4 роки тому +17

    Kleettoyude kali vere level

  • @surajam2102
    @surajam2102 4 роки тому +8

    ഇന്ന് ആദ്യമായി നടരാജന്റെ നാച്ചുറൽ ആക്ടിങ് കണ്ടു. കുടിയന്റെ റോളിൽ.☺️

  • @saikamalsnair
    @saikamalsnair 4 роки тому +35

    ഇന്നത്തെ എപ്പിസോഡ് അതി ഗംഭീരം 👌 ബാബുകുട്ടന്റെ വിവരം ചോർത്തിയെടുക്കാൻ കനകൻ ക്ലീറ്റോയോട് കാണിച്ച സ്നേഹം എന്നും ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നു

  • @mashoodmashu3298
    @mashoodmashu3298 4 роки тому +7

    Manjumma ishttam😘😘😘

  • @nostalgicmemories3789
    @nostalgicmemories3789 4 роки тому +7

    'Kanakante pengal vazhiyaadharamayi' . Natarajan rocks 😁

  • @Achayan53
    @Achayan53 4 роки тому +21

    *ക്‌ളീറ്റോയുടെ രണ്ടാം വരവില് വലിയ കളികൾ മാത്രം.....ക്ലൈമാക്സ് പൊളി....🤣*

  • @naatturaajav
    @naatturaajav 4 роки тому +5

    മഞ്ജുവിനെ ഒഴിവാക്കുക

    • @Gkm-
      @Gkm- 4 роки тому +2

      Ok sir ഇടം വലം നോക്കാതെ നടത്തിയിരികും😁😂

    • @shibuakkithadam6901
      @shibuakkithadam6901 4 роки тому

      Gkm അല്ല പിന്നെ....

    • @vishnupriyaramachandrannai3120
      @vishnupriyaramachandrannai3120 3 роки тому

      എന്തിനാ???

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 роки тому +7

    ഞങ്ങൾക്ക് വേണ്ടതും ഇതുപോലുള്ള എപ്പിസോഡുകൾ ആണ്.. ഇങ്ങനെ ആവണം കാര്യങ്ങൾ... 😍👌👌

  • @remyabalakrishnan9060
    @remyabalakrishnan9060 4 роки тому +5

    Very nice episode

  • @shafahfasilakhadeejafasila6183
    @shafahfasilakhadeejafasila6183 4 роки тому +44

    എപ്പിസോഡ് നന്നായിട്ടുണ്ട്. സ്നേഹം കൂടിയപ്പോഴേ വിചാരിച്ചു ഉടനെ പണി ഉണ്ടാകുമെന്ന്.

  • @ebykurian6158
    @ebykurian6158 4 роки тому +5

    Aaranu panijath...😃😃😀😀dynamit babukuttan operation cheetticho😄😄😄😃😃

  • @zubair.makasaragod
    @zubair.makasaragod 4 роки тому +28

    *അളിയൻസ് ഫാൻസ്‌ എവിടെ*

  • @ebykurian6158
    @ebykurian6158 4 роки тому +8

    Ddt partiyude appukkuttan sarinte aniyan dynamittu babu ne ini vadichedukkam bithiyil ninnu..😂😂🤣🤣😅

  • @shamsudheenachu5783
    @shamsudheenachu5783 4 роки тому +1

    This episode I don't like this episode the love aliyans. Oooi please like please 😍

  • @sumuachusumuachu3681
    @sumuachusumuachu3681 4 роки тому +12

    ..aliyans daily episode edu.daily waiting anu.

  • @ebykurian6158
    @ebykurian6158 4 роки тому +12

    Chayakudikkan poyath polichu😂😂😅

  • @rosheenasahar4996
    @rosheenasahar4996 4 роки тому +33

    ഉള്ളത് പറയാലോ കനകനും ക്‌ളീറ്റോയും സ്നേഹത്തോടെ നടക്കുന്ന കണ്ടപ്പോ വല്ലാത്ത അസ്വസ്ഥത തോന്നി.. ക്ലൈമാക്സ്‌ കണ്ടപ്പോളാ ആശ്വാസം ആയത് 😜
    തങ്കം, ക്‌ളീറ്റൊ .. രണ്ടുപേരുടെയും ചെറിയ എക്സ്പ്രഷൻ പോലും കിടിലം ആണ് 😍😍
    മഞ്ജു ചേച്ചി ഒരുപാട് ഇഷ്ടം ❤️

  • @Ponnus228
    @Ponnus228 4 роки тому +7

    എനിക്ക് തോന്നി അനീഷേട്ടന്റെ പണി ആണെന്നു

  • @hidayathullakamal2707
    @hidayathullakamal2707 4 роки тому +5

    Kollam..Cleetoyum thankavum nannayi...special episode pole thonni..oru twist und

  • @nayananair4600
    @nayananair4600 4 роки тому +10

    Cleetus അഭിനയം super

  • @sherlymathai4706
    @sherlymathai4706 4 роки тому +33

    എല്ലാവരും പൊളിച്ചു 👌👌👌👌👌👌👌👌👌👌👌

  • @sherlymathai4706
    @sherlymathai4706 4 роки тому +15

    ഈ എപ്പിസോഡ് ഇഷ്ട്ടം ആയവർ അടി ലൈക്‌. അടിപൊളി അല്ലെ നമ്മുടെ. അളിയന്മാരും നാത്തൂന്മാരും 🌷🌷🌷🌷🌷🌷🌷🌷❣️❣️❣️❣️❣️❣️❣️❣️❣️

  • @manojacob
    @manojacob 4 роки тому +8

    Lilly is very beautiful.

  • @ebykurian6158
    @ebykurian6158 4 роки тому +11

    Dynamittu babukuttan😂😂😂😅

  • @kattapathelegend2384
    @kattapathelegend2384 4 роки тому +5

    I think aliyan vs aliyan is better than aliyans??...enthayalum cleeto kanakan 👍😂

  • @jabbarvarietals1093
    @jabbarvarietals1093 4 роки тому +3

    നല്ലആശയങ്ങൾഒന്നുംഇല്ലെങ്കിൽനിറുത്തിപ്പോചങ്ങായി....

  • @serinmoljames1242
    @serinmoljames1242 4 роки тому +2

    എപ്പിസോഡ് -67 കനകന്റെ മനപ്രയാസം
    എപ്പിസോഡ് ആദ്യം കണ്ടപ്പോൾ കനാകനു ജോലി മടുത്തിട്ടാണെന്നു ആണ് കരുതിയത് പക്ഷെ അത്‌ നമ്മുടെ ക്ലീറ്റോയിക്കുള്ള പണി ആണെന്ന് അവസാനം ആയെപ്പോൾ ആണ് മനസിലായേത്. എന്നാലും ഇന്നത്തെ എപ്പിസോഡിൽ അളിയൻമാരുടെ സ്നേഹം കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി 😍😍പക്ഷെ അത്‌ കനകന്റെ പോലിസ് ബുന്ദി ആണെന്ന് കരുതിയില്ല അത്രെയും മനോഹരമായി സ്നേഹം അഭിനയിച്ചു 👏👏 കള്ളുകുടിച്ചു 2പേരും പാടിയ പാട്ടും എല്ലാം super👏D D T പാർട്ടിയുടെ അപ്പുക്കുട്ടൻ സാറിന്റെ അനിയന്റെ under world രഹസ്യം കണ്ടു പിടിക്കാൻ കനകൻ കാണിക്കുന്ന പോലീസ് കുബുന്ദി നല്ല രീതിയിൽ ക്ലീറ്റോ പൊളിച്ചടുക്കുന്ന രാഷ്ട്രീയകാരന്റെ ബുന്ദിയാണ് കഥയിൽ കാണാൻ സാധിച്ചത്. ക്ലീറ്റോ അത്‌ മനോഹരമായി അവതരിപ്പിച്ചു ക്ലീറ്റോ ആണ് ശെരിക്കും ഹീറോ 🥰🥰😍😍♥️♥️എല്ലാം ഭാവുകങ്ങളും ♥️♥️
    🌹Serin🌹aliyans world wide 🌹

  • @chackochanmathai5001
    @chackochanmathai5001 4 роки тому +4

    കനകൻ കവിത എഴുതാൻ തട്ടീം മുട്ടീം സീരിയൽ അർജുൻ റോള് ഏറ്റെടുത്തോ?

  • @ebykurian6158
    @ebykurian6158 4 роки тому +7

    Chattiyum kalavum aakumpol muttiyum thattiyum irikkum..ennalum inganemundo oru thattalum muttalum😅😂😂😂😂nte manju chechi

  • @vishnupriyaramachandrannai3120
    @vishnupriyaramachandrannai3120 3 роки тому +1

    അൻസാർ ,നടരാജൻ ശരിക്കും പാവങ്ങൾ അല്ലെ...ക്ലെടോയുടെ ഉടായിപ്പ് അവർക്ക് ഇല്ലാ..നിഷ്‌കൂസ്‌..

  • @jintumanu0123
    @jintumanu0123 4 роки тому +7

    Kanakante kanninenthu patiii...kanakans violt shirt👌

  • @Imthiwas
    @Imthiwas 4 роки тому +22

    I simply love this serial...Nice charaters

  • @jesseenasadath6668
    @jesseenasadath6668 4 роки тому +3

    Nataraj fans like here

  • @suryadeva2009
    @suryadeva2009 4 роки тому +1

    എന്റെ കനകാ, വെറുതേ കുറേ ഉമ്മകള്‍ വേസ്റ്റാക്കി ഇല്ലേ. ഹൊ, പാട്ടുപാടിയല്ലേ ക്ലീറ്റോയ്ക്ക് ഉമ്മ നല്കിയത്. ഈ വെള്ളാമ്പല്‍ ഉമ്മ ആദ്യമായാ കേള്‍ക്കുന്നതേ.... തുടക്കത്തില്‍ ഞങ്ങള്‍ വായുമ്പളന്നോണ്ടിരിക്കയായിരുന്നു കനകാ. ഒന്നും മനസ്സിലാവാതെ അന്തംവിട്ടിരുന്നു എന്നാ അര്‍ത്ഥം. കനകനും ക്ലീറ്റോയും കുടിയങ്ങ് വല്ലാതെ സ്നേഹിച്ചുപോകുമോയെന്നായിരുന്നു ഞങ്ങടെ പേടി. എന്തോരൊലിപ്പീരായിരുന്നു കനകാ, പല്ല് തേക്കുമ്പോ ക്ലീറ്റോ ഈര്‍ക്കിലു കൊണ്ട് കനകനളിയന്റെ നാക്കു വടിച്ചുതരുമോയെന്നുപോലും ശങ്കിച്ചു. ആ ഓല കൂടി ചീകി ഈര്‍ക്കിലാക്കി ചൂലുണ്ടാക്കിക്കൊടുക്കാമായിരുന്നു ക്ലീറ്റോയ്ക്ക്. തങ്കം കയ്യില്‍ നുള്ളുനോക്കിയില്ലേ സ്വപ്നമാണോയെന്ന്, അതുപോലെ ഞങ്ങളും നുള്ളിനോക്കി കനകാ. പക്ഷെ ആ പാര്‍ട്ടിയാഫീസിലെത്തി വിയറ്റ്നാം അപ്പുക്കുട്ടന്‍ സാറിനെക്കുറിച്ച് അന്വേഷിച്ച് തുടങ്ങിയപ്പോൾ തന്നെ കനകൻ്റെ മനപ്രയാസം എന്തിനായിരുന്നുവെന്ന് ഞങ്ങൾക്ക് പിടികിട്ടിത്തുടങ്ങി. ആ സമയം മുതൽ മുൻവിധിയോടെയാ ഞങ്ങൾ നിങ്ങടെ സ്നേഹപ്രകടനങ്ങൾ കണ്ടത്. ഏറ്റവുമൊടുവിൽ കളളക്കടത്തിന് അറസ്റ്റിലാവുന്ന ഡയനാമിറ്റ് ബാബുക്കുട്ടനെയും സ്വപ്നം കണ്ടിരുന്ന ഞങ്ങൾക്ക് രാവിലെ മുതൽ വൈകുന്നേരം വരെ വെള്ളം കോരിയിട്ട് ഒടുവിൽ കലമിട്ടുടച്ചതു പോലെയായല്ലോ കനകാ. ഒരു കാര്യം പറയട്ടെ ക്ലീറ്റോയെ അറസ്റ്റ് ചെയ്യുമെന്ന് മാത്രം ഞങ്ങൾ സ്വപ്നം കണ്ടില്ല. അത് ഞങ്ങൾക്കാവില്ല. പക്ഷെ വിയറ്റ്നാം അപ്പുക്കുട്ടൻ സാറിൻ്റെ അനിയൻ്റെ അറസ്റ്റ് വാർത്തയറിഞ്ഞ് പ്ലിങ്ങായി നിൽക്കുന്ന ക്ലീറ്റോയെ സ്വപ്നം കണ്ട ഞങ്ങൾക്ക് പക്ഷെ പ്ലിങ്ങായ കനകനെ കാണാൻ പറ്റിയല്ലോ. അത് മതി . ഒരു ദിവസം ഒരാള് കണ്ണുരുട്ടിയാൽ മതി , ഒന്നുകിൽ കനകൻ അല്ലെങ്കിൽ ക്ലീറ്റോ. ആരായാലും ഞങ്ങൾക്ക് സന്തോഷാ.. അല്ല കനകാ ഈ ഫോട്ടോ ഫ്രെയിം ചെയ്യാൻ കൊടുത്തോ അളിയൻമാരുടെ,,,,,,
    Dear Rajesh Sir, കനകൻ്റെ മനപ്രയാസം കാണാൻ അൽപം വൈകിപ്പോയി... നന്നായി ഇഷ്ടപ്പെട്ടു. തുടക്കത്തിൽ ഈ കൊറോണാക്കാലത്ത് നമുക്ക് വേണ്ടി പൊരിവെയിലത്ത് സ്വന്തം ആരോഗ്യത്തെക്കുറിച്ചോ, കുടുംബത്തെക്കുറിച്ചോ ഒന്നോർക്കാൻ പോലും കഴിയാതെ ജോലിയിൽ വ്യാപൃതരായിരിക്കുന്ന പോലീസുകാരെക്കുറിച്ചാവും എന്നാ കരുതിയത്. എന്നാൽ ഞങ്ങളുടെ കരുതലുകൾക്കുമപ്പുറം അപ്രതീക്ഷിത ക്ലൈമാക്സും. നർമ്മരംഗങ്ങളും വാരി വിതറി ഞങ്ങളെ രസിപ്പിച്ചതിന് ഏറെ നന്ദി, ഒപ്പം അഭിനന്ദനങ്ങളും.......

  • @ebykurian6158
    @ebykurian6158 4 роки тому +6

    Ochakku paranjalum..angeekarikkan pattunna sadanam aano ithu..

  • @hasip5087
    @hasip5087 4 роки тому +4

    ഈ എപ്പിസോഡിൽ മഞ്ജു ചേച്ചിയുടെ expressions കാണാൻ നല്ല രസമുണ്ട്

  • @mysweethome7533
    @mysweethome7533 4 роки тому +28

    അമ്മയുള്ള ഒരു episode കണ്ടപ്പോൾ തന്നെ സന്തോഷമായി...അമ്മ ഇഷ്ടം..

  • @jayaramfanswelfareofwayana604
    @jayaramfanswelfareofwayana604 3 роки тому +9

    ഞാൻ കിടക്കുന്നതിന് മുമ്പ് ഒഴിവാക്കാത്ത ഒരു സീരിയൽ ആണ് അളിയൻസ്
    ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 👍

  • @ebykurian6158
    @ebykurian6158 4 роки тому +15

    Ambada kanaka kleettoyude aduthanu kali..🤣🤣😂😂😂

  • @ebykurian6158
    @ebykurian6158 4 роки тому +4

    Suresh sir fans like adikku

  • @arjun.k.a9679
    @arjun.k.a9679 4 роки тому +8

    Kanakane eshtamullavar like adik

  • @ebykurian6158
    @ebykurian6158 4 роки тому +5

    Ayyyo 4 um koodi minugittu varunna ssenum kanakante pattum polichu

  • @shandasamuel621
    @shandasamuel621 4 роки тому +6

    തങ്കം ഒരുപാട് വണ്ണം കുറഞ്ഞു.

  • @psh36
    @psh36 4 роки тому +13

    ട്വിസ്റ്റ്‌ ആദ്യമേ തന്നെ പിടി കിട്ടിയവർ അടി like

  • @ebykurian6158
    @ebykurian6158 4 роки тому +11

    Dgp kodukkan paperil kavitha ezhuthiyth koodothram cheythittu..aanennu ammayude dialog..kleettoyude mugathu nokki parayanam aayirunnu😃😃😀😀

  • @geetharajan8147
    @geetharajan8147 4 роки тому +15

    ക്‌ളീറ്റോ കലക്കി 🥰👍എല്ലാവരും നന്നായി ട്ടുണ്ട് അമ്മ യെ കൊണ്ടുവരണം ഇടക്കൊക്കെ അമ്മാവനെയും

  • @annukurian5868
    @annukurian5868 4 роки тому +9

    So natural a big salute to all the people behind this beautiful episode

  • @rencymolmathew9114
    @rencymolmathew9114 4 роки тому +29

    അമ്മ വന്നല്ലോ

  • @ebykurian6158
    @ebykurian6158 4 роки тому +6

    Kanakne election prajaranathil munpil nirthanam ..kleetto pani tharumo kanakan

  • @sreedevinaresh1823
    @sreedevinaresh1823 4 роки тому +4

    Very realistic.Adipoli

  • @ebykurian6158
    @ebykurian6158 4 роки тому +5

    Angane kanakanittu oru muttan pani angu koduthu kleetto..shubam