Aliyan vs Aliyan | Comedy Serial | ഓൺലൈൻ സാരി | Amrita TV | EP: 431

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 415

  • @sreerajk535
    @sreerajk535 5 років тому +56

    സൂപ്പർ അഭിനയം. നല്ല സ്ക്രിപ്റ്റ്. നല്ല ഹാസ്യം. ഇതൊക്കെ കാണുമ്പോഴാണ് കറുത്ത മുത്തും ചന്ദന മഴയും വാനം പാടിയുമൊക്കെ കാണുന്ന പെണ്ണുങ്ങളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.

  • @SivaniSivani-xw5rx
    @SivaniSivani-xw5rx 5 днів тому +4

    2025 കാണുന്നവർ ഉണ്ടോ

  • @beautywithkavi4219
    @beautywithkavi4219 6 років тому +16

    എന്റെ മഞ്ജു മോളേ ഒരു രക്ഷയുമില്ല ശരിക്കും ജീവിക്കുവല്ലേ 😍

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +55

    ജമന്തി × തങ്കം
    കട്ടക്ക് കട്ട അഭിനയം
    ❤❤❤😘😘😘

  • @jithashaji8485
    @jithashaji8485 6 років тому +18

    Nyt duty കഴിഞ്ഞു വന്ന എന്നെ ഉറങ്ങാനും സമ്മതിക്കരുത് ...അടിപൊളി എപ്പിസോഡ് ...ദയവുചെയ്ത് ഇത്‌ എല്ലാ ദിവസവും ആക്കു .. plsssss ....

  • @jklifeandliving
    @jklifeandliving 6 років тому +12

    15:04 manju kidu expression......kure thavana kandu...super manju,,,,kusumbathi thankam supper

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 5 років тому +27

    സത്യത്തിൽ കൊള്ളാം കേട്ടോ 👏 സാധാരണ വീടുകളിൽ നടക്കുന്ന സംഭവങ്ങൾ 👍

  • @sajinazsalmas7691
    @sajinazsalmas7691 6 років тому +28

    അമ്മാവൻ പൊളിച്ചു 😄😄😄😙😙😚😚😚😚

  • @janeeshpk9661
    @janeeshpk9661 2 роки тому +17

    എല്ലാവരും അവരുടെ കഥാപാത്രങ്ങള് സുപ്പർ അഭിനയം 🌹🥰

    • @Padmini1712
      @Padmini1712 2 роки тому

      Kuraayyyy kaashu varaan ondu🤐🙃🤐🙃🤐🙃

  • @NSLKnow
    @NSLKnow 6 років тому +11

    തങ്കവും ജമന്തിയും തകർത്തു.ഇരുവരുടെയും ഭാവപ്രകടനങ്ങൾ അസാധ്യം.ജമന്തി 11:10 - 11:14 👌 മികച്ച സ്ക്രിപ്റ്റ്. 👍

  • @shahinasherin4503
    @shahinasherin4503 6 років тому +23

    രാജീവ് കരുമാടി ചേട്ടന്റെ അതി മനോഹരമായ ഒരു സ്ക്രിപ്റ്റ് തന്നെ ആയിരുന്നു ഇത്. അദ്ദേഹത്തിന്റെ കഴിഞ്ഞ ചില സ്ക്രിപ്റ്റുകൾ വേണ്ടത്ര നിലവാരം പുലർത്തിയിരുന്നില്ല. പക്ഷേ അതെല്ലാം തകർത്തെറിഞ്ഞ് ഗംഭീര തിരിച്ചു വരവ് തന്നെ അദ്ദേഹം നടത്തിയിരിക്കുന്നു.
    എടുത്ത് പറയേണ്ട മറ്റൊരു കാര്യം തങ്കത്തിന്റെയും ജമന്തിയുടെയും കിടയറ്റ പെർഫോമൻസ് തന്നെയാണ്. രണ്ട് പേരും മൽസരിച്ച് അഭിനയിച്ചു.
    അല്ല മൽസരിച്ച് ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയാം.. ഇഷ്ടായി. ഒരു പാട് ഇഷ്ടായി ഈ എപ്പിസോഡ്

  • @Anakhaanjaney
    @Anakhaanjaney 6 років тому +13

    Superb episode
    Jammanthi and Thankam 😜😍😍😍👌👌👌performance

  • @resanijo
    @resanijo 6 років тому +27

    jeeevithathil dukkam varumbol i really depend on marimayam or aliyan Vs Aliyan to forget everything and laugh, so much of thanks to crew

  • @reshmatk1750
    @reshmatk1750 5 років тому +8

    kanakanum jamanthiyum nalla jodikalum kidu actingum

  • @79goutham.u95
    @79goutham.u95 6 років тому +16

    അടിപൊളി എപ്പിസോഡ്.... അടിപൊളി... അടിപൊളി 👌👌

  • @dj-if3fl
    @dj-if3fl 6 років тому +16

    Haha.... പോയത് ഇ പാവപ്പെട്ടവന്റെ കാശല്ലേ.... 16:57.....cleto's.... Super dialogue.... Haha

  • @prasanthisanthi6635
    @prasanthisanthi6635 6 років тому +23

    സൂപ്പർ episode.... അടിപൊളി.. എന്നും ഇങ്ങിനെ ആവട്ടെ... തങ്കം, ജമന്ദി പരസ്പരം കൊണ്ടും കൊടുത്തും ജീവിക്കുന്നു.

  • @radhakrishank9587
    @radhakrishank9587 6 місяців тому +1

    അടിപൊളി റിയലായിട്ടുള്ള അഭിനയം കാണുമ്പോൾ ഇപ്പോഴുള്ള സീരിയൽ നിലവാരമില്ലാത്തത് ഉറങ്ങുമ്പോൾ വരെ മേയ്ക്കപ്പിട്ട് ഉറങ്ങുന്ന വർ എന്ത് കഷ്ടമാണ്

  • @sibymathew4454
    @sibymathew4454 6 років тому +21

    പറയാതിരിക്കാൻ വയ്യ... നല്ല കിടു എപ്പിസോഡ്.. മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ.. കട്ടക്ക് നിൽക്കുന്ന പഞ്ചുകൾ.. congratulations Team Aliyans.

  • @emiljoe2012
    @emiljoe2012 6 років тому +155

    കുട്ട്യേ ഒരു ചായ എടുക്കടീ....
    വേണ്ട ഞാൻ ഓൺലൈനിൽ ബുക്ക്‌ ചെയ്തോളാം.....അമ്മാവൻ rocks.... കിടുക്കൻ എപ്പിസോഡ്...

    • @songmania5163
      @songmania5163 6 років тому +1

      Manu Vincent CMC Cinemas
      facebook.com/aliyanfansofficialpage
      Please like and support our page

    • @anwarknr
      @anwarknr 6 років тому +1

      അങ്ങനെ നമ്മുടെ ചിരട്ടയും ആമസോണിലെത്തി..ua-cam.com/video/B_XQAb441lA/v-deo.html

    • @sreelasreela8249
      @sreelasreela8249 5 років тому +1

      o

    • @sakirsumay7715
      @sakirsumay7715 5 років тому +1

      @@sreelasreela8249 _%&^(

    • @shinovarghese8708
      @shinovarghese8708 4 роки тому +1

      @@anwarknr truly

  • @djswonderland
    @djswonderland 4 роки тому +11

    Ammavan super ....👌👌👌

  • @jpyoung3864
    @jpyoung3864 6 років тому +41

    *കണ്ടു എന്നാ പിന്നെ ഞാൻ പോട്ടെ ബൈ all ഇനി ജോലിക്കു സമാധാനത്തോടെ കയറാം ഇത്രക്കും നേരത്തെ അപ്‌ലോഡ് ചെയ്തോണ്ട് സന്തോഷം*

    • @anwarknr
      @anwarknr 6 років тому +1

      അങ്ങനെ നമ്മുടെ ചിരട്ടയും ആമസോണിലെത്തി..ua-cam.com/video/B_XQAb441lA/v-deo.html

  • @nelsonjosethiruthanathil3836
    @nelsonjosethiruthanathil3836 6 років тому +16

    Fantabulous performance from everyone...Ammavante chaya online il vangikkolam ennulla dialogue kidukki..He always makes his part perfect..Lady superstars nte abhinayam kalakkitund..Especially Thankam this time..Climax nerathe manassilayi..But nalla rasamundarunnu.Good episode.

  • @reshmatk1750
    @reshmatk1750 5 років тому +7

    I like this serial very much

  • @sidheequemarhaba4806
    @sidheequemarhaba4806 6 років тому +72

    ഒന്നിലധികം തവണ ലൈക്ക് ചെയ്യുവാൻ പറ്റുമായിരുന്നെങ്കിൽ ചെയ്തേനേ.. അത്രയ്ക്ക് മികച്ച കിടു എപ്പിസോഡ്..!

  • @rajukannan79
    @rajukannan79 6 років тому +6

    Super episode ,something special

  • @swathisonu1966
    @swathisonu1966 5 років тому +5

    Super.....love it

  • @sajuchacko7671
    @sajuchacko7671 6 років тому +3

    Super polichu..palayidathum nadakunnathanu.kollam.

  • @nehanehu1631
    @nehanehu1631 6 років тому +10

    Online episode Adipoli 😁😄😄

  • @baskarannambiar5806
    @baskarannambiar5806 6 років тому +61

    Soumya chechi endoru sundari aaanu

  • @manugsmanugs2820
    @manugsmanugs2820 6 років тому +13

    തങ്കത്തിന് അങ്ങനെതന്നെ വേണം പെണ്ണുങ്ങൾക്ക്‌ ഇത്രയും കുശുമ്പ് പാടില്ല..... ക്ളീറ്റോ...... അമ്മാവൻ ..... കനകൻ....... പൊളിച്ചു.........

  • @haseenaanwar7152
    @haseenaanwar7152 4 роки тому +35

    തങ്കത്തിന് അങിനെ തന്നെ വേണം ജമന്തി എന്തു മേടിച്ചാലും തനിക്കും വേണം

  • @rockfightergamerz1412
    @rockfightergamerz1412 3 роки тому +10

    അന്നെല്ലാം കുറെ പേർക്ക് ഓൺലൈൻ എന്ന് കേൾക്കുമ്പോൾ എത്ര ബുദ്ധിമുട്ടായിരുന്നു...ഓൺലൈൻ വ്യാപരത്തിനുള്ള phycological movement aayirunno corona 👍🏻

  • @PCMEditx
    @PCMEditx 4 роки тому +10

    അടിപൊളി എപ്പിസോഡ് അമ്മാവൻ റോക്സ് ഒരു ചായ എടുക്കോ വേണ്ട ഞാൻ ഓൺ ലൈനിൽ ബുക്ക് ചെയ്തോളാം ബട എപ്പിസോസ്

  • @SanthoshKumar-jf5cp
    @SanthoshKumar-jf5cp 6 років тому +7

    Manju Chechi, kusumbathi Chechi kalakkitta

  • @vasudevjs2468
    @vasudevjs2468 4 роки тому +5

    My favorite searil

  • @jpyoung3864
    @jpyoung3864 6 років тому +60

    *സാരിഅല്ല സബ്ജെക്ട് നിങ്ങൾ ഒന്ന് ശ്രദ്ധിച്ചു നോക്ക് ഒരുകാര്യത്തിനു വേണ്ടി അമിതമായി വാശിപിടിച്ചും അസൂയകൊണ്ടും ആർത്തികൊണ്ടും വരുത്തി വക്കുന്ന പരിണിത ഫലം എന്താകും എന്ന് തങ്കം ചേച്ചി അതി ഗംഭീരമായി കാണിച്ചു തന്നു ഇതിന്റെ ഇടയിൽ കിടന്നു നീറുന്ന ഭർത്താവും ക്ളീറ്റോ ചേട്ടന്റെ അവസ്ഥയും എടുത്തു പറയേണ്ടത് തന്നെ*

  • @Us-eagle1
    @Us-eagle1 6 років тому +24

    New year പ്രമാണിച്ച് അപ്ലോഡർ അണ്ണന്റെ ശമ്പളം കനത്ത രീതിയിൽ ഉയർത്തിയിട്ടുണ്ട് എന്നാണ് തോന്നുന്നത് ,അത്‌ കൊണ്ടാവാം ഈ ശുഷ്കാന്തി എന്നാണ് എന്റെ ഒരിത്‌.🤣🤣😂😂

  • @jithuv7692
    @jithuv7692 6 років тому +37

    നന്ദിയില്ലാത്ത പെങ്ങൾ വാതോരാതെ പ്രമുഖ നാ ഭർത്താവ് എന്ന് പറഞ്ഞ് നടക്കും എന്നിട്ട് ആങ്ങളയുടെ അടുത്ത് കൈ നീട്ടുകയും ചെയ്യും. അതുപോട്ടെ ആങ്ങളയ്ക്ക് സ്വന്തം ഭാര്യ ഒന്ന് എന്തേലും സാധനം വാങ്ങി കൊടുത്താൽ അത് എനിക്കും വേണം അല്ലേൽ ആങ്ങള യെ ശത്രുപക്ഷത്ത് പ്രഖ്യാപിക്കുന്ന നന്ദി ഇല്ലാത്ത ഒരു പെങ്ങൾ സ്വന്തം ഭർത്താവിനെ പണിക്കും വിടാതെ വീട്ടിൽ ഇരുത്തി ചെലവിനു കൊടുക്കുന്നു

    • @thywillbedone9244
      @thywillbedone9244 6 років тому +3

      Well said....my nathoon same as it is

    • @anualben9111
      @anualben9111 5 років тому +3

      Some.sis i laws r like this....kettichu vittaalum aangalamaara veruthe.vidila...aangalamaarude baaryamaarudeyum kuttideyum kaaryam govinda...ingana ulla naathoonmarundenkil paramakashttam aanu...

    • @mrsnairmrsnair9262
      @mrsnairmrsnair9262 4 роки тому +1

      Itharam naatoonmare turathi oodikanam

    • @Niah14Natania
      @Niah14Natania 4 роки тому +1

      സത്യം പലപ്പോഴും തങ്കത്തിനെ വെറുപ്പാണ്

    • @sreelakhsmib8495
      @sreelakhsmib8495 4 роки тому

      നാത്തൂൻമാർക്കു പറ്റിയ അമ്മയുo kudi akumbol vannukayarunna pennu govinda govinda

  • @kpushpalatha5820
    @kpushpalatha5820 Рік тому +5

    I like kanagen uncle acting

  • @user-em9jy3bb5c
    @user-em9jy3bb5c 6 років тому +11

    Nannayittunde innathe episode.. Saree vangillannu paranju jamanthy poyappol ulla Manju chechi de sad performance acting super ayirunnu... jamanthykku nallonam perform cheyyanulla space undayirunnu.. and performed very well...randu nathoon marum malsarichu abhinayichu..

  • @jyothishv8836
    @jyothishv8836 6 років тому +34

    * അസൂയ + കുശുമ്പ് + കുനുട്ട് = തങ്കം
    പാവം ക്ളീറ്റോ *

  • @suhaansaleem9345
    @suhaansaleem9345 6 років тому +57

    ഇന്നത്തെ ലൈക്‌ നമ്മുടെ മാമൻ
    ഒരു ചായ എടുക്കു ഇല്ല എന്നാൽ ഓൺലൈൻ ഓഡർ ചെയാം 😀😇😷

  • @rinshax1vlog
    @rinshax1vlog 4 роки тому +4

    സൂപ്പർ 👍👍👍

  • @asmam8131
    @asmam8131 3 роки тому +2

    Akshaya kuttiyum manju chechiyum kalakki marikkukayaa

  • @ourlittleworld5946
    @ourlittleworld5946 6 років тому +13

    Thankam chechy muzhuvan song paadaarunnu....😊😊😊
    Uplodreeee ninga poliyaaanu... kidakatte oru 100 like ningakkk✌👍👍👍👍

  • @jpyoung3864
    @jpyoung3864 6 років тому +54

    *അപ്‌ലോഡ് മാമ ഇന്നാ പിടിച്ചോ ഒരു ബിഗ് താങ്ക്സ്*

    • @Us-eagle1
      @Us-eagle1 6 років тому

      ഹുഹു

    • @pushparajaila1796
      @pushparajaila1796 6 років тому +1

      Good morning..

    • @specialsnew6680
      @specialsnew6680 6 років тому +1

      ഈ നാത്തൂനേ എന്നുള്ള വിളി ഒഴിവാക്കി ജമന്തി തങ്കത്തിനെ ചേച്ചീ എന്ന് വിളിക്കുകയായിരുന്നെങ്കിൽ നന്നായേനെ..നാത്തൂനേ എന്ന് നമ്മുടെ നാട്ടിൽ ഒന്നും പരസ്പരം വിളിക്കുന്നത് കേട്ടിട്ടില്ല.

    • @anwarknr
      @anwarknr 6 років тому

      അങ്ങനെ നമ്മുടെ ചിരട്ടയും ആമസോണിലെത്തി..ua-cam.com/video/B_XQAb441lA/v-deo.html

  • @sujeshhari
    @sujeshhari 6 років тому +35

    Astounding performance of Thankam and Jamanthi......Nice script.

  • @azad.azad.p.i3282
    @azad.azad.p.i3282 6 років тому +5

    Tankam cleeto takarthu pazhya super episodukal orma varunnu

  • @dhanyaravindran7955
    @dhanyaravindran7955 2 роки тому +3

    Astounding performance of Thankam and Jamanathi,,,,,,,,,Nice script,

  • @noufalkolambil9082
    @noufalkolambil9082 6 років тому +18

    നമ്മൾ ആണുങ്ങൾ ഉണ്ടല്ലോ നിക്കണ വേഷത്തിൽ പത്തു കല്യാണമോ പതിനാറു കല്യാണമോ പതിനാറു അടിയന്തിരത്തിനോ ഒക്കെ പോവും
    ക്‌ളീട്ടോ മാസ്സ് ഡയലോഗ്

  • @sandhasasi2555
    @sandhasasi2555 4 роки тому +3

    Klitto yum kanakanum supper annallo

  • @sindhusiya6787
    @sindhusiya6787 6 років тому +30

    നന്നായി തങ്കത്തിന് അഹങ്കാരം കൂടുതലാ അടിപൊളി

    • @mohandasdas8792
      @mohandasdas8792 Рік тому

      കനക ൻ ഭാരൃക പരിഗണന ഇല്ല

  • @ismailsanatextiles846
    @ismailsanatextiles846 6 років тому +25

    Jamanthi i like u

  • @jintumanu0123
    @jintumanu0123 6 років тому +14

    Premugante bharya njn...enne ellaarum sredhikkummm😀,,,oru chaaya edukkedi,venda njn onlneil book cheythoolaam( ammaavn)😆

  • @kausalliaparmeswaran8470
    @kausalliaparmeswaran8470 4 роки тому +5

    Manju is very talented born acting

    • @unknown-ec7mm
      @unknown-ec7mm 3 роки тому

      Manju is very talented born acting

  • @Zoomin123
    @Zoomin123 6 років тому +13

    തങ്കം ക്ളീറ്റോയെ കെട്ടുമ്പോൾ ഓർക്കണം.. ചീഞ്ഞ അളിയൻ 😊

  • @swathistar4439
    @swathistar4439 6 років тому +44

    Manjuchechide acting original kusumbathy thanne...

  • @abygeorgeg
    @abygeorgeg 6 років тому +25

    എന്നാലും എന്റെ ഓന്തമ്മാവാ...... 😜

  • @sandhasasi2555
    @sandhasasi2555 4 роки тому +8

    Aliyan vs Aliyan super annallo

  • @sindhusiya6787
    @sindhusiya6787 6 років тому +101

    തങ്കം ഓവർ ആണ്
    എല്ലാത്തിനും വീട്ടുകാർക്ക് ശല്യം

    • @sanjusajan8254
      @sanjusajan8254 6 років тому +3

      Achoda nammal anenkilum ketyon kollulankil veetukarodu help chodhikkule

    • @ratheeshgratheeshg3109
      @ratheeshgratheeshg3109 6 років тому +5

      @@sanjusajan8254
      ellathinum oru paridhiyille..

    • @Nithin-kv6wz
      @Nithin-kv6wz 5 років тому

      HI.GOOD..OK

    • @remyabalakrishnan9060
      @remyabalakrishnan9060 4 роки тому

      Athe sareek vendi anarodum samsarikunnila pineed cleeto order cheytho enn paranjapol odi varunth kandile

  • @noudasskoyilerian5411
    @noudasskoyilerian5411 6 років тому +49

    Jamandiyude veed kaanendavar evide like cheyyoo

  • @sandhasasi2555
    @sandhasasi2555 4 роки тому +5

    Kanakan super annallo

  • @babysuryapaneesh5881
    @babysuryapaneesh5881 4 роки тому +2

    Polichu😄😄

  • @shihabudheenvallikkadan7912
    @shihabudheenvallikkadan7912 6 років тому +21

    Innnum jamandhi polichuuu super abhinayam

  • @aadhamahmmed6970
    @aadhamahmmed6970 4 роки тому +3

    Super 😍😍

  • @hinahiba5709
    @hinahiba5709 6 років тому +6

    Enik mathram entha notification varathe....enik mathraano ingane....🤔☹️☹️

  • @tijugeorge4636
    @tijugeorge4636 4 роки тому +64

    മഞ്ജു വാരിയർ മഞ്ജു പത്രോസ് ന്റെ അടുത്ത് ഒന്നും അല്ല. മലയാളത്തിലെ സൂപ്പെർ നടി. അവർക്കിതുവരെ അർഹിക്കുന്ന അവാർഡ് കൊടുത്തിട്ടില്ല

  • @vipinvinay3136
    @vipinvinay3136 6 років тому +9

    Jamandhii , thakarkunund...superrr

  • @sharfuddeen9133
    @sharfuddeen9133 3 роки тому +1

    Ok thanks

  • @കണ്ണൂർമീഡിയ
    @കണ്ണൂർമീഡിയ 6 років тому +18

    2500 രൂപയുടെ ഇലക്ട്രിക് cookware offer price 1200 രൂപ കൊടുത്തു ഓൺലൈൻ വഴി വങ്ങിച്ചിട്ട്‌ ഞാൻ ശശി ആയിട്ടുണ്ട്.2 ദിവസം കഴിഞ്ഞ് കടയിൽപോയപ്പോൾ അവിടെ കിടക്കുന്നു same സാധനം വെറും 700 രൂപക്ക് 😊😊😊😊

  • @DaywithShanShakkeer
    @DaywithShanShakkeer 4 роки тому +2

    Manju mam iam.a big fan suuuper actng

  • @sujithpanirudhan3550
    @sujithpanirudhan3550 6 років тому +11

    Good Program... Keep it up

  • @kiranaj3015
    @kiranaj3015 7 місяців тому +1

    ജമന്തി എന്റെ അയൽവാസിയാണ്

  • @jewelkwt7810
    @jewelkwt7810 3 роки тому +3

    ഇതിനകത്ത് കഥാപാത്രങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർ ഓരോരോ വീടുകളിൽ നടക്കുന്ന കാര്യങ്ങൾ എടുത്തുകാണിക്കുന്ന എന്നേയുള്ളൂ

  • @suharaasbeer7693
    @suharaasbeer7693 2 роки тому

    ജമതി 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😖😖😖😡😡😡😖😡😖😖😖😖😖😖😖😖😖😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😖😖😖😖😖😖😖😖😖😖😖😖😖

  • @poojithavlogs1001
    @poojithavlogs1001 6 років тому +1

    Nerathe manju chechyude kushumbu kanaan oru cuteness undaayirunnu.. Epo adhu kaneer serial pole aagunnu annu thonnal.. Jamanthi epozhum oru kaneer serialil abinayikunnapole sarcastic aayanu dialogue parayunnadhu. Adhavam manju chechyum marunnadhu. Chechy njngal alla tensionsum marannu kurachu chirikana edhu kanunnadhu. Apo edhum ningal mattulla serials pole abinayichal nammal sherikum niraasharagum. Eneem ee post ittadinu jamanthiyude fans aarum aniku reply ayakkan nilkenda.. Avarude abinayam kaneer serialinu correct aanu..
    Cleto chetanum ammavanum okke sherikum polichu.. Manju chechy plz engane oru cuteness illadhe ningalude abinayam epo edhadhyamaanu..

  • @shabnacp9468
    @shabnacp9468 6 років тому +120

    മഞ്ജു എന്ന ആർട്ടിസ്റ്റിന്റെ കഴിവ് അപാരം തന്നെ. ഒറിജിനലിനെ വെല്ലുന്ന പ്രകടനം

  • @sameerkoderi1021
    @sameerkoderi1021 6 років тому +4

    Jamandhi looking .. Super with nighty's

  • @ramanikrishnan4087
    @ramanikrishnan4087 4 роки тому +1

    I agree with u Sindu

  • @adithachu1802
    @adithachu1802 3 роки тому +2

    പൊളിച്ചു

  • @farooqthokur2760
    @farooqthokur2760 3 роки тому

    Very good conseft

  • @AbdulSalam-bu2sy
    @AbdulSalam-bu2sy 4 роки тому +5

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള
    ഇപരിപാടി

  • @shajikumar.c832
    @shajikumar.c832 3 роки тому

    മഞ്ജു...... താൻ sooooperatto. Eee നെറ്റി യൊക്കെ എവിടെന്നു മേടിക്കുന്നു.

  • @shanmughammurugan4524
    @shanmughammurugan4524 6 місяців тому

    Nanamketta clito, bharyayude paisakku sari.
    Courier.

  • @jameelahydros2439
    @jameelahydros2439 4 роки тому +2

    Anik eshta peta seriyal suppar

  • @samjuettaman2667
    @samjuettaman2667 6 років тому +3

    Jamanthi soooper...

  • @sandhasasi2555
    @sandhasasi2555 4 роки тому +3

    Thakkili yum nallu yum super annallo

  • @gv8359
    @gv8359 3 роки тому

    Ammavan chaaya online il book cheydolaam ennu പറഞ്ഞത് super

  • @shahanak9053
    @shahanak9053 4 роки тому

    jamadi chechi. umma. umma. umma

  • @SahadevanUSA
    @SahadevanUSA 6 років тому +5

    The very early uploading hasn't gone unnoticed. Greetings from US

    • @songmania5163
      @songmania5163 6 років тому

      Tom Cee47
      facebook.com/aliyanfansofficialpage
      Please like and support our page

  • @swapnabnair9407
    @swapnabnair9407 6 років тому +7

    What house jamandi can't by even a saree with her husbend

  • @ajayAJ
    @ajayAJ 6 років тому +26

    അണ്ണാ, തിരുവന്തോരത്ത് പുരവാസല്‍ അല്ല, പാലുകാച്ച്‌ അല്ലെ?

  • @dinkdikka4445
    @dinkdikka4445 6 років тому +6

    നമ്മൾ ആണുങ്ങൾ ഉണ്ടല്ലോ നിന്നനിൽപ്പിൽ പത്തോ നൂറോ കല്യാണത്തിന് പോകും ഹഹ കലക്കി ക്ളീറ്റോ

  • @hameeddavida1111
    @hameeddavida1111 4 роки тому +2

    Soumyayum സൂപ്പർ

  • @hameeddavida1111
    @hameeddavida1111 4 роки тому +1

    Yes Great artist manju

  • @n.jaml1436
    @n.jaml1436 4 роки тому

    Thakathnu kusubu kuduthil annu sari sari sari kashttam

  • @Juwelartsandcraft
    @Juwelartsandcraft 6 років тому

    Good mesage......kootukare veetilirunnu handmade churidar and baby top design cheyan ente works kandu nokku

  • @gotohellwelcometohell7617
    @gotohellwelcometohell7617 6 років тому +2

    Manjunte song super

  • @saranyajayesh2842
    @saranyajayesh2842 6 років тому +8

    നല്ല എപ്പിസോഡ്
    മഞ്ജു ചേച്ചി കലക്കി