Aliyans - 484 | കണവ | Comedy Serial (Sitcom) | Kaumudy
Вставка
- Опубліковано 27 гру 2024
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Script : Jacky & Jebin
Camera : Santhosh , Kannan
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For Advertisement enquiries contact : 99461 08283
Subscribe for More videos : goo.gl/TJ4nCn
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial
മീൻ സുലു ചേച്ചി കൊണ്ട് വന്നു കൊടുത്തപ്പോ ഒന്നും പറയാതെ മുത്തിന്റെ കൈൽ കൊടുത്തിട്ട് മുത്തിനെ കുറ്റം പറയുന്നു കഷ്ടം
ഇന്നത്തെ എപ്പിസോഡിൽ തങ്കത്തിന്റെ ഭാഗത്താണ് തെറ്റ് ഒന്നും പറയാതെ മീൻ മുത്തിന്റെ കയ്യിൽ കൊടുത്തുവിട്ടു എന്നിട്ട് പറഞ്ഞു വർത്തമാനം പറഞ്ഞുനിൽക്കാതെ വേഗം വരണമെന്ന് മുത്തിന്റെ കയ്യിൽ ഒരു തെറ്റുമില്ല
Athanne. Allelum aa pennumpilla chaiyunnenonnum oru kuzhappam illa. 100 nyaayam parayum
Yes
അതെ
Athe
തങ്കത്തിനെ പറഞ്ഞിട്ട് കാര്യമില്ല . പല ആൾക്കാരും അങ്ങിനെയാണ് , അവരവരുടെ തെറ്റുകൾ സമ്മതിക്കില്ല
തങ്കത്തിന്റെ തെറ്റാണ് മുത്തിന് ഒന്നും പറയണ്ട ❤️❣️
😁
really? ശ്ശൊ
അതേ thankathinthe തെറ്റാണെന്ന്
Really
Yes correct....
അറിയാതെ പറ്റിയ ഒരു അബദ്ധത്തിന് ഇത്ര tension വേണോ ? സുലു നല്ല ഒരു അയൽക്കാരിയല്ലേ ഇതു കുറച്ചല്ല, കുറച്ചധികം ഓവറാണ്. കാര്യം പറഞ്ഞാൽ മനസിലാക്കില്ലേ.
അഭിമാനമല്ലേ വലുത്...
പോരാത്തതിന് സുലുവിൻറെ കെട്ട്യോൻറെ സ്വഭാവവും..
S. ഇതു പോലെ ശീലാവ് മീൻ അയലത്തുകാർ ഫ്രീസറിൽ വെക്കാൻ തന്നത് ഞാൻ ഇല്ലാത്തപോ ഏല്പിച്ചത് ഞാൻ എടുത്ത് വറുത്തു.. പിന്നെ മേടിച്ചു കൊടുത്തപോ അവർ വാങ്ങിയുമില്ല
ഇതു drama അല്ലെ?
ക്ളീറ്റോ ഇല്ലാതെ കുറച്ച് എപ്പിസോഡുകൾ... എന്തോ ഒരു കുറവ് ഉറപ്പായും ഫീൽ ചെയ്തു... അതുപോലെ കനകൻ ഇല്ലാത്ത എപ്പിസോഡ് അത് വലയ കുറവ് തന്നെയാണ്.. എങ്കിലും സൂപ്പർ 🌹🌹🌹💝💝💝
Yes
തകർത്തു..തങ്കതതിൻറ്റെ കുഴപ്പം ആണ്.
തക്കുടു എന്തൊരു cute aannu😘❤️
❤
പുട്ടുപൊടി കമ്പനി നല്ല ക്യാഷ് തന്നു അല്ലെ 😄😄😄
കനകനെ കാണാനില്ലല്ലോ ഒരു അളിയൻ വന്നപ്പോൾ ഒരളിയൻ പോയോ.... തങ്കത്തിന്റെ തെറ്റാണ് വെറുതെ ലില്ലിയെയും മുത്തിനെയും പറയണ്ട അല്ലേലും തങ്കം എന്തെങ്കിലും ചെയ്തിട്ട് മറ്റുള്ളവരുടെ തലയിൽ ഇടും... ക്ലൈമാക്സ് ക്‌ളീറ്റോയുടെ ഡയലോഗ് 👍😃😃😃
അളിയൻസ് സൂപ്പർ 👍🏻 തക്കുടു മുതൽ എല്ലാവരുടെയും അഭിനയം അടിപൊളി. തക്കുടുവും അവന്റേതായ ഡയലോഗ് തുടങ്ങിയിട്ടുണ്ടല്ലോ. All the best to whole team.👍🏻
👍👍👍
കൂടത്തിൽ ഹരിതം പുട്ട് കച്ചവടം ഉറപ്പിച്ചു🤣🤣🤣🤣🤣🤣
Athe nais aaayi Rajesh Sr thiriki kayatti🤣
ഞാൻ സീരിയൽ ശ്രദ്ധിച്ചതിനേക്കാൾ കുഞ്ഞ് ഇല വായിൽ വക്കുന്നതാ നോക്കിയത്.. വളരെ സൂക്ഷിക്കേണ്ട കാര്യം ആണ് കേട്ടോ കുട്ടികൾ ഇങ്ങനെ വായിൽ വല്ലതും വച്ചാൽ അപകടമാണ്
Njanum athu thanneya sradhichathu.
ഞാനും
Me too 🤨😒
*അളിയൻസ് 😌ഇത് വരെയുള്ള 😌എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌onn ഹാജർ ആയിക്കെ 😌*
Am here😉
Njan undeeee...
Njan
ഞാനും ഉണ്ടേ
അളിയൻസ് അഡിക്റ്റഡ്
അവസാനം ക്‌ളീറ്റോ ചേട്ടന്റെ ഡയലോഗ് കണ്ടപ്പോ ജഗതി ചേട്ടനെ ഓർമിപ്പിച്ചു 👏👏👏
റൊണാൾഡ് എവിടെ പോയി
😊😊മുത്തേ 😊😊😊
ക്ലീറ്റോയും റൊണാൾഡും ജഗതിയും കൊച്ചിൻ ഹനീഫയും പോലെ
കനകൻ മമ്മൂട്ടി.
അമ്മാവൻ ഇന്നസെന്റ്
തങ്കം പറയാത്തതിന്....... ലില്ലിയും മുത്തും എന്ത് പിഴച്ചു...........
തെറ്റു തങ്കത്തിന്റെ...
പഴി മുത്തിനു...😀
അതേ
അതെ.
തന്നെ..... 🤣
Thankathinu അതികുന്തമാണ്
Muthu is super. Very natural acting. Her affection to her family members are excellent. Feel to have such girl in every family. She has a bright future. Hearty best wishes and prayers.
നല്ലൊരു സന്ദേശം .. സ്വയരക്ഷയ്ക്കു വേണ്ടി സ്വന്തം മോളാണെങ്കിലും പ്രതിക്കൂട്ടിൽ നിർത്തുക. എല്ലാവരും നന്നായി ചെയ്തു.
ആ കുഞ്ഞ് ഇലതിന്നുന്നത് ആരും കാണുന്നില്ലേ.
ഞാനും അത് നോക്കുവാരുന്നുതൊണ്ടക്ക് കേറിപറ്റിയാൽഅതിന്റെ പുറകെഓടണം
Nice to watch Thangam-Cleeto-Muthu-Baby's role in every episode of Aliyans ❤️. Excellent presenters.
Koch ila thinnunnu
biscuit karuthanam kodukkanam kunju ullappol
9
@@sreedevi6130 6b7 you
സുലു ചേച്ചി വന്നൽത്തന്നെ കാര്യം പറഞാൽ മനസ്സിലാവില്ലെ.അതിനു ഇത്ര ബഹളം ഉണ്ടക്കനോ... ക്ലീറ്റോ കഴിച്ച കൈ പോലും കഴുകാതെ വെള്ളമുണ്ടും മാടികുത്തി ഓടുന്നു😒
ഞങ്ങളുടെ മുത്തിനെ വെറുതെ ക്രൂശിക്കരുതേ.... 🤣🤣
തക്കുടു സൂപ്പർ.... ❤️❤️
ഷൂട്ട് സമയത്തു തക്കുടുവിനെ ശ്രദ്ധിക്കണേ, കുഞ്ഞ് എന്തൊക്കെയോ എടുത്ത് വായിൽ വെക്കുന്നുണ്ട് 🥰🥰
ഞാൻ ആ മീൻ കൊടുക്കുമ്പോയെ വിചാരിച്ചതാ തങ്കം പറയാതിരുന്നാൽ ഇനി മുത്തിനെ ശകരിക്കുമെന്ന്..
ഒരുകുറ്റി പുട്ടും..ഒരുകിലോ കണവയും.. ഉത്കണ്ടയുടെ കുറെ നിമിഷങ്ങളും.. അളിയൻസെ..
സംഗതി അടിപൊളി... അഭിനന്ദനങ്ങൾ.... 🙏🙏🙏👍👍👍👍
Thankum never accepts her mistakes
ഇതുപോലുള്ള ആനന്ദവും പരിഭവവും ചേർത്തൊരു കുടുംബ സന്ദേശം എപ്പിസോടാണ് നമ്മൾക്ക് ആവശ്യം കനകന്റെയും അമ്മാവന്റെയും കുറവ് ഇവിടെ കിടക്കയാ അളിയൻസ് ആശംസകൾ
ഒരുപാട് ചിരിച്ചുനല്ല അവസാനം🤣🤣🤣🤣🤣
ഇത് കാണുമ്പോ ലൈക് അടിക്കാൻ മറന്നു പോവും, സോറി, അത്രയും നല്ല പ്രോഗ്രാം ആണ്, സൂപ്പർ 💞💞💞💞💞💞❣️💞💞💞💞
അമേസിങ് സൂപ്പർ ഞാനാകെ കാണുന്ന ഒരേ ഒരു സീരിയൽ അളിയൻസ് ഒത്തിരി ഇഷ്ടം
മേടിച്ചു കൊടുത്താൽ പോരെ ഇത്രക് ടെൻഷൻ അടിക്കണ്ട ആവിശ്യം ഉണ്ടോ 🤔
അച്ചോടാ അടുത്ത പാറു കുട്ടി ആണ് തക്കുടു വാവ 🥰🥰🥰
😢 by uuu
Haritham company parasyam
Vijay puttupodi superaaa😊😊😊
Supr epsd Ronald evidey kanava മീൻ പിന്നെ ബാക്കി ഉണ്ടാവില്ലല്ലോ😀😀 റൊണാൾഡോ miss cheyyunnu
Missing Ronald
റൊണാൾഡ് ഉണ്ടായിരുന്നു എങ്കിൽ ഫുൾ കണവയുടെ കാര്യം തീരുമാനം ആയേനെ😂
ഇത്രയേ നമ്മളും പ്രതീക്ഷിച്ചുള്ളു ...സൂപ്പർ ⚘️
ഇങ്ങനെയാണ് സാദാ അമ്മമാര് സ്വന്തം കുറ്റം ഓർക്കുക പോലുമില്ല.
cleeto അടുത്ത ജഗതി ചേട്ടൻ്റെ സ്ഥാനത്തേക്ക് വരും എന്നു തോന്നുന്നുണ്ടോ😊🥰
ഹരിതം പുട്ട് പൊടിയുടെ പ്രൊമോഷൻ 😆
2nd episode anu
Enikkum thonni
Exactly .onathinidakku puttu kachodam
Last അമ്മയുടെ expression...😂😂😂😂
Riyaz chilappol jagadi pole annual glito super 😂😂😂😂😂😂
Aliyans ithuvare ulla ellaa episodum kandavar undo..♥️✌
കണവ മേടികാൻ കാറിൽ പോയ മഹാനേ നമിചു.👌👌👍🙏
പിന്നെ ആകാശത്തു വഴി പോകുന്ന ഫ്ലൈറ്റ് പിടിച്ചു പോകാൻ പറ്റുവോ.... എന്തോന്നെടെയ് 🤔
തക്കുടു ഇല പറിച്ചു തിന്നുന്നത് അമ്മമാരെന്താ ശ്രദ്ധിക്കാത്തത്?😔
അടിപൊളി എത്ര കണ്ടാലും മതി വരാത്ത പ്രോഗ്രാംസ്. അളിയൻ v/s
ഇത് നീതിയാണോ.. ഡയലോഗ് ഇടയിൽ പരസ്യം കുത്തി തിരുകുന്നത്... കാശിനുവേണ്ടി എന്തും ചെയ്യാമെന്നായോ... താല്പര്യം ഇല്ലാത്തവർ കാണണ്ട എന്നാവും മറുപടി..
ഒരാളിയൻ വന്നപ്പോ കനകൻ അളിയന്നില്ല. പക്ഷെ എനിക്കറിയാം.
അനീഷേട്ടൻ വേഗം വരും. 😊😊
കനകൻ ഇല്ലെങ്കിൽ ഒരു രസവും ഇല്ല ക്‌ളീറ്റോ കനകൻ ഇവർ തമ്മിലുള്ള വഴക്കും ഒക്കെ ഒരു രസം തന്നെയാ നല്ല best അളിയന്മാർ ക്‌ളീറ്റോ കനകൻ ❤️❤️
കനകൻ ഇല്ലെങ്കിലും കുഴപ്പമില്ല.. ക്ലീറ്റസും അമ്മയും ഉണ്ടെങ്കിൽത്തന്നെ നന്നാവും. അമ്മാവനും കൂടിയുണ്ടെങ്കിൽ വളരെ നന്നായി.
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 ക്‌ളീറ്റ്റ്‌സ് നല്ല കുട്ടിയായിക്കോട്ടെ
അതിനിവിടെ ആർക്കും പരാതി ഇല്ല. കനകൻ ചേട്ടനാ ആ വീട്ടില് ഗൃഹനാഥൻ.
@@kavithapanikar1806 ഗൃഹനാഥൻ ഇല്ലാത്ത വീട് നാഥനില്ലാ കളരിയാണ് കവിത മാം
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 അങ്ങനെയാണെങ്കിൽ ഓക്കേ 😊😊
അനീഷേട്ടനായാലും കനകൻ ചേട്ടനായാലും ചോദിക്കാനും പറയാനും മിടുക്കികളായ അനിയത്തിമാരും ഉണ്ടെന്നൊന്ന് അറിയിക്കണ്ടേ 🤣🤣🤣
Oru adi thangam thinu kodukanam💥 pavam muthu👍
ആ പൊടി കുഞ്ഞിന് കാര്യമായ ശ്രദ്ധ കൊടുക്കുന്നില്ല വല്ല ഇലയും തിന്ന് അലർജിയും ആയാൽ
That is the fault of Manju 100%
എല്ലാം ശരി പക്ഷെ കിണ്ണത്തിന്റെ മുന്നിൽ നിന്ന് നമ്മുടെ ക്ലിറ്റസിനെ എണീപ്പിച്ചത് ശരിയായില്ല
ഞങ്ങൾക്ക് ആ കൊച്ചിന്റെ കളികൾ
കാണാൻ ആഗ്രഹം ഉണ്ട്.......
Thankam’s character is too much
😝😝adipoli .thakkudu ...ummmma😘😘😘😘 cleeto de expressions👌👌😃😃😃..thangam, mutthu, Amma super acting.
അതിന്റെ ഇടക്ക് പുട്ട് പൊടിയുടെ ഒരു പരസ്യം 😏
Thakkuduvine kanan yenthu bhangiya😍yedukkan thonnunnu 🥰
കലക്കൻ എപ്പിസോഡ്......
ഷൂട്ടിംഗ് സമയത്ത് കുഞ്ഞു വാവയെ നന്നായി ശ്രദ്ധിക്കുക.....ഇലയും മറ്റും വായിൽ ഇടുന്നത് അപകടം അല്ലേ എന്ന് സംശയം
അതെ. ഞാനും വിചാരിച്ചു.
അതെ
അതെ
അടിപൊളി, മാനസിക സമ്മർദ്ദം അനുഭവിക്കുമ്പോൾ ഇതുപോലൊരു വീഡിയോ കണ്ടാൽ നല്ലൊരു പോസറ്റീവ് എനർജി കിട്ടും
എന്തിനും ഓടാൻ ഒരു പാവം ക്‌ളീറ്റോ 😃😃
ആദ്യമായി തങ്കത്തിനെ പിടിച്ച് കിണറ്റിലിടാൻ തോന്നിയത് ഇന്നാണ്.
അമ്മ ഉള്ള episode ഒരു പ്രേത്യേക രസം ആണ് 🥰🥰
thankam eni melaal klitto kku utharavaathitham ella enne parayaruth🤣🤣🤣🤣🤣🤣🤣🤣🤣🤣
My Favourite മീൻ💕❤️💥🙏💛 Super Episode
Thankathinte mistake ,why showing ut as Muthus mistake??
മുത്ത് ചെറിയ മോളായ സമയം തൊട്ട് നമ്മൾ പ്രേക്ഷർ കാണുന്നതാണ്.. അവള് വളർന്നത് നമ്മുടെ കൂടെയാണ് 😍.. ഇപ്പൊ ദേ തക്കുടു.. അവനും ഇപ്പൊ മുത്തിനെ പോലെ ആവുന്നത് നമ്മൾക്ക് കാണാൻ സാധിക്കുമായിരിക്കും 😘😘... "ചേച്ചി" എന്നൊക്കെ വിളിക്കാൻ തുടങ്ങി 😍
സൂപ്പർ കണവ റൊണാൾഡോ പോയോ പറഞു വിട്ടോ പാവത്തിനെ 👍👌👌
Tomorrow verum
ഷൂട്ടിംഗ് സമയത്ത് തക്കുടു വായിൽ ഇലകൾ പറിച്ച് വായിലിട്ടു ചവച്ചു കൊണ്ടിരിക്കുന്നു. ശ്രദ്ധിക്കുക ചെറിയ കുഞ്ഞുങ്ങളാണ് .
പ്രതീക്ഷിച്ച ക്ലൈമാക്സ്, തങ്കത്തിന്റെ തെറ്റിന് മോളെ വഴക്ക് പറയുന്നു
തങ്കത്തിന്റെ മാത്രം തെറ്റാണു ലില്ലിയും മുത്തും നിരപരാധി ആണ് തങ്കം ഭയങ്കര അശ്രദ്ധ കാരുത്തി ആണ്
അളിയൻസ് കാണാൻ അത്ര സുഖമല്ല അളിയൻ vs അളിയൻ കാണുന്ന ത്ര സുഖം തോന്നുന്നില്ല പ്രത്യാകിച്ച് ത ങ്കത്തിന് ഒരു കുഞ്ഞു കൂടി പി റ ന്നത് ഇതിന്റെ പ്രഭന ഷ്ടപെട്ടത് പൊലെ തോന്നുന്നു
Short s kand vannavr undoo🫵
Ee തങ്കം എന്തിനാ മുത്തിനെ കുറ്റം parayunne...പാവം മുത്ത്..തങ്കത്തിൻ്റെ ഭാഗത്ത് ആണ് തെറ്റ്
Taxi കാശ് ഒരുപാടായിക്കാണും. വല്ലാത്തൊരു കണവ 🤣
തങ്കം ഇതിൽ ഒരു ഉടായിപ്പ് അമ്മയായി മാറി .... ക്ലീറ്റസ് കണവയെ ( കൂന്തൾ ) അന്വേഷിക്കാൻ ഇനി തിരോന്തരത്ത് സെക്രട്ടറിയേറ്റ് നടയിൽ മാത്രം ബാക്കി .. അല്ല നമ്മുടെ തടിയൻ മച്ചമ്പി എവിടെപോയി ?? @ 28 : 09 : 2022
Loved it.chirichu chathu. Avasanam control poyi
Vava sundarakuttan 🥰🥰
ഞൻ വാങ്ങി ഇന്ന് ഹരിതം ഡാഷ് പ്രൊഡിസ്റർ ടെ ഡാഷ് പോലെ 😅😅😅😅😅😅
തക്കുടു സൂപ്പർ 👍 കുട്ടൻ പെട്ടെന്ന് വലുതായ പോലെ👍
Super, you didn't notice the child eating the leaves 😅
Dear team please make sure while shouting I notice that small kid ( thakkudu) biting leaves which will affect kid health, I hope your all notice that.
ക്ലീററസ് ആണ് ഉഗ്രൻ...പുള്ളി ഇല്ലാത്ത episode കാണാൻ വെല്യ രസം ഇല്ല
പേഴ്സണലായിട്ട് പറയുവാ ഈ ഹരിതം പുട്ട് പൊടി എനിക്ക് തീരെ ഇഴട്ടമേയില്ല കേട്ടോ.
Just superb....................
Each should accept their mistakes,rather blaming each other
സൂപ്പർ എപ്പിസോഡ്, ❤️
Muthukutyum
Lily molum
Thettukar ala. 😍👍
ദേ തോറ്റു തുന്നം പാടി വന്നിരിക്കുന്നു നിന്റെ മോൻ 😂😂😂😂
Kashtam kadha ellagell episode stop chayuka 😭😭😭😭🙏🙏🙏🙏🙏
Adutha. Episode Haritham puttu anu aaakku😭😭😭😭🙏🙏🙏🙏🙏🙏🙏
Super. Fantastic. Everybody just rocks. God bless aliyans team
Aliyans ishtam🙂
Aanthooriyam plant nte leaf Ellam kunjava thinnu..kanava kittiyapol njan athanu sredichath❤️
മോൾക് അറിയില്ല എന്താണ് അമ്മായിയോട് പറയാൻ............ ആകുട്ടിയിയോട് പറയേണ്ടേ
അമ്മായിയോട് പറയേണ്ട.......എന്താ അമ്മ പറഞ്ഞില്ല സ്വന്തംകണവ ആണെന്ന് ന്.....കഷ്ടം... പകരം വാങ്ങിച്ചു കൊടുക്ക്.......... അല്ലാതിപ്പോ ന്ത് ചെയ്യാം........ .......... 👍🏼👍🏼😡😡😡😡.
കുഞ്ഞു തക്കുടു ആ മുറ്റത്ത് നിൽക്കുന്ന ornamental ചെടി ഒക്കെ പറിച്ചു വായിൽ വക്കുന്നു, ഇത്തരം ചെടികൾ വിഷമുള്ളവയാണ്. ഷൂട്ടിംഗിനിടയിൽ കുഞ്ഞിനെ ഒന്നു ശ്രദ്ധിക്കണേ
അളിയന്‍സ് കണ്ടിട്ട്, ആരും ഹരിതം പുട്ട് പൊടി വാങ്ങണ്ടാ..പറ്റ പോക്കാ...ഇവരുടെ വയറ്റിപ്പിഴപ്പാണ് .
മൂന്നും പിന്നും നോക്കാതെ കാര്യങ്ങൾ ചെയ്യരുത് 💥
it's all Thangam's fault but she puts the blame on poor Muthu .
പാവം kleetto ആ ചോറുണ്ണാൻ സമ്മതിക്കാതെ അതിനെ ഓടിച്ചു വിട്ടു 😔
5:53 ammumma rock
cleetto കഴിക്കാൻ എടുത്ത് വെച്ച ഭക്ഷണം കഴിക്കാതെ മീൻ വാങ്ങാൻ ഒടിക്കേണ്ട ഒരാവശ്യവും ഇല്ല
super...kanakan chettan evide??
ഇടയ്ക്ക് ഹരിതത്തിന് ഒരു പരസ്യം😂😂😂
ഹരിതം പുട്ട് പൊടി 😃, അതിന്റ ഇടയിൽ പരസ്യം nice ആയിട്ടു