അമ്മ പറഞ്ഞതാണ് ശരി..കുടുംബമായി ജീവിക്കുന്നവരുടെ കാര്യത്തിൽ ആങ്ങളയായാലും പെങ്ങളായാലും എന്തു കാര്യത്തിനായാലും അനാവശ്യമായി ഇടപെടുന്നത് അവരുടെ കുടുംബം തകർക്കാനേ ഉപകരിക്കൂ.. നല്ല സന്ദേശം...അമ്മയാണ് ഇന്നത്തെ താരം..
😃😃അടിപൊളി എപ്പിസോഡ് ഒത്തിരി നാളുകൾക്കു ശേഷം അമ്മ വന്നതിൽ വളരെ സന്തോഷംതോന്നി അമ്മയുടെ ഉബദെഷം കേട്ട് തങ്കത്തിന്റ കിളി പോയപോലുള്ള അനിൽപ് അതൊരു പൊളി ആയിരുന്നു എല്ലാവരും തകർത്തു അളിയൻസ് ടീം സൂപ്പർ 🌷🌷🌷🌷🌷🎈🎈🎈🎈🎈🎈
നിങ്ങൾക്ക് ഇതു 7 ഡേയ്സ് ആക്കികൂടെ... സത്യം പറഞ്ഞാൽ ഞങ്ങൾ ഗൾഫിൽ ഉള്ളവർക്ക് ഇതു കാണുമ്പോൾ ഉള്ള ഒരു സന്തോഷം ഉണ്ടല്ലോ... അത് പറഞ്ഞറിയിക്കാൻ പറ്റില്ല....😍😍😍😍😍😍
സ്നേഹമുള്ള കുടുംബം ആകുമ്പോൾ,,, ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും,,,,, സ്നേഹത്തിന്റെ പുറത്തു പറയുന്നത് ആകാം,,,, തെറ്റാണെങ്കിൽ പറഞ്ഞ് മനസ്സിലാക്കുകയാണ്,,,,,,, കുടുംബ ജീവിതത്തിന്റെ വിജയം,,,,, ബെസ്റ്റ് ഓഫ് ലക്ക് അളിയൻസ്,,,,,,,,
കനകന്റമ്മേ, അല്ല തങ്കത്തിന്റമ്മേ, അതുമല്ല എന്റമ്മേ, എത്ര നാളായി ഞങ്ങൾ കാത്തിരിക്കുന്നു. തങ്കം ലില്ലിയുടെ നുണ പറഞ്ഞ് ഇപ്പോഴെങ്കിലും വിളിച്ചു വരുത്തിയില്ലായിരുന്നെങ്കിലേ , എന്തെങ്കിലും നുണ പറഞ്ഞ് ഞങ്ങള് വരുത്തിയേനെ. ഞങ്ങളത്രയ്ക്ക് മിസ് ചെയ്യുകയായിരുന്നില്ലേ ഈ അമ്മയെ. പിന്നെ, അമ്മാവനെ കൂടെ കൂട്ടാമായിരുന്നു. എന്നാലൊരോളമൊക്കെ വന്നേനെ. അമ്മേ, എല്ലാ വീട്ടിലും ഇങ്ങനൊരമ്മയാ വേണ്ടത്. യാഥാർത്ഥ്യം മനസിലാക്കിയാൽ തെറ്റ് ചെയ്തത് സ്വന്തം മകളാണെങ്കിലും മകളെ തിരുത്തുന്ന ഒരമ്മ. We really love you Dear Mother. അമ്മ എന്തൊരു ബുദ്ധിമതിയാ, ലില്ലിയെയും മുത്തിനെയും മാറ്റി നിർത്തിയല്ലേ തങ്കത്തെ വഴക്ക് പറഞ്ഞത്. നാത്തൂന്റെ മുന്നിൽ നാത്തൂൻ തോൽക്കണ്ട, അതാ നല്ലത്. അമ്മ പറഞ്ഞ ഒരു കാര്യം ചെറിയ പ്രശ്നം പെരുപ്പിച്ച് കാട്ടുന്ന എല്ലാ സ്ത്രീകളും ഓർക്കേണ്ടതു തന്നെ, തനിക്കു മുന്നിലും മക്കൾ പ്രത്യേകിച്ച് പെൺമക്കൾ വളർന്നു വരുന്നുണ്ട് എന്ന കാര്യം. അമ്മയുടെ പ്രായോഗിക ബുദ്ധി സമ്മതിക്കുന്നു. സഹോദര സ്നേഹമൊക്കെ ഒരു പരിധി വരെ മതിയെന്നും ജീവിക്കേണ്ടവർ പിണങ്ങാതെ ജീവിച്ചാൽ മതിയെന്നുമുള്ള അഭിപ്രായം. അല്ലേലും ഈ അളിയൻസ് വീട്ടിൽ സഹോദര സ്നേഹം ഇച്ചിരി കൂടുതലാ. പലപ്പോഴും വഴക്കിനും തല്ലിനും കാരണമാകുന്നതും ഈ മുന്തിയ സഹോദര സ്നേഹമായതുകൊണ്ടല്ലേ ഈ സ്നേഹം ഞങ്ങളും പ്രോത്സാഹിപ്പിക്കുന്നത്. തുടക്കത്തിൽ ചൂടുവെള്ളവും, കാപ്പിയും താമസിച്ചപ്പോൾ കനകനും ലില്ലിയും തമ്മിലുള്ള വഴക്കാ ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷെ നടന്നത് മറ്റൊന്നാ. ഞങ്ങടെ പ്രതീക്ഷയൊക്കെ തെറ്റിക്കുകയാണല്ലോ രാജേഷ് സാറേ . തങ്കം, ഏഷണി പറയുന്ന കാര്യത്തിൽ ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. Keep it up Thankam. ഈ ഏഷണിക്കാരെ ഞങ്ങൾക്ക് വലിയ ഇഷ്ടാ. ഇന്നത്തെ ഏഷണി മൂപ്പിക്കുന്ന കാര്യത്തിൽ ക്ലിറ്റോയും നല്ല പങ്ക് വഹിച്ചിട്ടുണ്ട്. തങ്കത്തിന്റെ കനകപ്രിയം നന്നായറിയാവുന്ന ക്ലീറ്റോ കനകൻ കാപ്പി കുടിക്കാതെ പോയ കാര്യം തങ്കത്തോട് വന്ന് പറയേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ. കനകാ, പോലീസാണെങ്കിലും ഒരൽപം സഹായം അടുക്കളയിലുമാകാം. ഞങ്ങൾ കണ്ടാലും ആരോടും പറയില്ല കനകാ. തങ്കം കാണാതിരുന്നാൽ മതി, ഒരു സ്റ്റേഷൻ ഭരിക്കുന്ന ആളല്ലേ...... ലില്ലി ഭക്ഷണം തരാതെ തരാതെ കണ്ണ് മാത്രമേ ബാക്കിയുള്ളുവെന്നാ തങ്കം അമ്മയോട് പറഞ്ഞത്. കണ്ണിലിത്രയും കുരു വന്ന കാര്യം തങ്കം മറന്നു പോയോ. അതും ലില്ലിയുടെ കുറ്റം കൊണ്ടാന്ന് പറഞ്ഞില്ലല്ലോ അതെന്താ.....
Episode. 60 കരുതല്‍,, കാണാന്‍ സുഖമുള്ള ഒരു episode തന്നെയായിരുന്നു കനകന്‍െറ കണ്ണില്‍ ചൂടുപിടിക്കാന്‍ ചുടുവള്ളം കൊണ്ടു കൊടുക്കുന്ന തങ്കത്തിന്‍െറ ആ സ്നേഹം നന്നായിരുന്നു കനകന്‍ കഴിക്കാതെ പോയെന്ന് അറിഞ്ഞപ്പോള്‍ ഉള്ള തങ്കത്തിന്‍െറ ആ സംഗടം അത് ചോദിക്കാന്‍ ലില്ലിയുടെ അടുത്ത് പോയി ലില്ലിയേ വഴക്ക് പറയുന്നതും നന്നായിരുന്നു👌👌,,തികച്ചും പെങ്ങള്‍ക്ക് ആങ്ങളയോടുള്ള സ്നേഹമാണ് 🥰feel ചെയ്തത് ,,പിന്നെ കുറേ നാളുകള്‍ക്ക് ശേഷമുള്ള അമ്മയുടെ വരവ് ഒരുപട് ഇഷ്ടപെട്ടു (ഇഷ്ടം അമ്മ🥰🥰) കാണാന്‍ രസകരമായ episod തന്നെയായിരുന്നു,,ക്ളീറ്റൊയുടെ കാര്യം പിന്നെ പറയാനില്ല ,,👌👌സൂപ്പര്‍ 💐💐 രാജേഷ് sir 🙏🙏 aliyans 💐💐🥰 അക്ബര്‍ (കുഞ്ഞുട്ടി )അല്‍ കസ്സീം🖋️🖋️
പോലീസു മാമൻ കുടുംബ സ്നേഹത്തിൽ Suppe R തിരിച്ചു കനകവും അഭിനയത്തിൽ ലില്ലി മോള്ളും ഭാവദീനയ ത്തിൽ ക്ലീറ്റ് സ് കു മുമ്പി മോളും Suppe കനകൻ സാറിന്റെ മക്കളും നല്ല അഭിനയം അമ്മ വീട്ടമ്മ തന്നെ അമ്മാവനും അഭിനന്ദനങ്ങൾ
അതെ ശരിക്കും മുത്തുമോളും അഭിനയിക്കുകയല്ല അവരുടെകൂടെ ആ വീട്ടിലെ ഒരു മോളെപ്പോലെ ജീവിക്കുകയാണ് ഒത്തിരി ഒത്തിരി ഇഷ്ട്ടം തോന്നുന്നു പക്ഷെ ഇതിന്റെ സംഖാടകർ നമ്മളെ വിഷമിപ്പിക്കുന്നു എല്ലാ ദിവസവും എപ്പിസോഡ് ഇടുന്നില്ല കള്ളന്മാർ ആഴ്ചയിൽ 3 ദിവസം ഉടായിപ്പ് കാണിച്ചു മുങ്ങുന്നു കഷ്ട്ടം .
;;;;സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ “യുഎഇ റോഡ് ട്രിപ്പുകൾ” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. ''''
അമ്മ വന്നല്ലോ. 🤗 ഉടനെ ഒന്നും തിരിച്ചു പോകല്ലേ. അമ്മാവനും പുറകെ എത്തുമെന്ന് അറിയാം. അവർക്കും തമ്മിൽ കാണാതിരിക്കാൻ പറ്റില്ലല്ലോ. വളരെ നല്ല സന്ദേശം ഉള്ള ഒരു എപ്പിസോഡ് 👏😍
അളിയൻസ് എപ്പിസോഡ് 60 കരുതൽ അടിപൊളി എപ്പിസോഡ്👌👌👌👏👏👏👍👍 കുറെ ദിവസങ്ങൾക്ക് ശേഷം അമ്മയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം😍😍 അമ്മയുടെ നല്ല നാല് ഡയലോഗിലൂടെ എല്ലാവർക്കും, പ്രത്യേകിച്ച് നാത്തൂൻ മാർക്ക് അടിപൊളി ഒരു മെസേജ് നൽകാൻ കഴിഞ്ഞു❤️❤️ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിന് അനിവാര്യമായ ഒരു സന്ദേശം'!👍👍 കനകനോടുള്ള സ്നേഹം അൽപ്പങ്ങ് കൂടിപ്പോയപ്പോ കുറച്ച് എരിവും പുളിയും ചേർത്ത് അമ്മയെ വരുത്തിച്ച തങ്കത്തിന് അവസാനം കണക്കിന് കിട്ടി. 😂😜😜😜അത് അളിയൻസിനു പുറത്തുള്ള ഓരോ നാത്തൂൻമാർക്കും കൂടി സ്നേഹമയിയായ ഒരു അമ്മയുടെ, അല്ലെങ്കിൽ വിവേകമതിയായ ഒരു അമ്മായി അമ്മയുടെ 💚കരുതൽ 💚കൂടി ആയിരുന്നു❤️❤️❤️😍 ഓരോ കഥാപാത്രത്തിന്റേയും മികവ് എടുത്തു പറയുന്നില്ല' കണ്ടു തന്നെ അറിയണം,😍 ആസ്വദിക്കണം😍 കാണാത്തവർ ഉണ്ടെങ്കിൽ കാണാൻ മറക്കല്ലേ👌👌👌 അളിയൻസിലെ ഓരോ കഥയും കഥാപാത്രവും നമ്മൾ തന്നെയാണ്❤️ ജോസേട്ടന് ഒരായിരം അഭിനന്ദനങ്ങൾ, ഒപ്പം അളിയൻസിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ💜💜💜💜 മറ്റൊരു അടിപൊളി എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു💙 Roosh😍😍💃
Episode 6O no raksha thankam nailed it oru kusumpi naathoone nannaayi kai karyam cheythu . Brother sister relationshipne nannayi kaanichu . But after marriage wifene thannne sthaaanam ennnu karuthi vivaaahathinu munnne varey koode ninnna ammmem pengalem kalanju bharya thanne Saranam ennu parayunnna teamsinodu yojippilllla . Every one has their own place . Stay on ur place with the limit . Athil eatakkurachil varuthaathirikkkan sramikkkatjirikkuka. Ammmayude msg was awesome . But still am tellling orikkkalum wifente place pengalkko pengalde place wifeno pattillla . Bcz avar elllam cherumpol aaanu family .. Athu family aakunnne. Good work . Keep rocking . Aliyans . Manjummma aaanu innathe thaaram 🥰🥰🥰
The episode was excellent Amma,Cleeto,Thangam,Lily did their part very well not to mention about Kanakan he also performed very well, I enjoyed watching it.
വളരെ അർത്ഥവത്തായ അമ്മയുടെ ഒരു ഡയലോഗ് ഈ ഭാഗത്തിൽ ഉണ്ട്. ഈ ഒരു സീരിയലിനെ സംബന്ധിച്ചിടത്തോളം തുടർന്ന് ഇതിൻറെ സ്ക്രിപ്റ്റ് എഴുതുന്ന ആൾ ശ്രദ്ധിച്ചാൽ നന്നായിരുന്നു... 'കടുത്ത ആങ്ങള പെങ്ങൾ സ്നേഹം വിവാഹം കഴിയുന്നതുവരെ മതി അതുകഴിഞ്ഞാൽ ഒരു പരിധി വരെയുള്ള സഹായ സഹകരണങ്ങൾ ഒക്കെ മതി' ഈ സീരിയലിൽ ഹാസ്യത്തിന് വിഷയം ഇല്ലാത്ത വിധം ആങ്ങളപെങ്ങൾ മാർ തമ്മിലും, ഭാര്യാ ഭർത്താക്കന്മാർ തമ്മിലും വളരെ വികാരഭരിതമായ സംഭാഷണങ്ങൾ ആണ്. ഹാസ്യം വളരെ കുറച്ചു മാത്രം. ഒരു ഹാസ്യ പരമ്പരയിൽ അതിൻറെ എപ്പിസോഡിൽ ഒരു 70 ശതമാനമെങ്കിലും ഹാസ്യം വേണം. മറ്റു പല സീരിയലുകളും നമുക്ക് വേണമെങ്കിൽ ഉദാഹരിക്കാൻ കഴിയും. അഭിനേതാക്കളെല്ലാം വളരെ നല്ല നിലവാരം തന്നെ പുലർത്തുന്നു... ശ്രദ്ധിക്കുമല്ലോ.
എല്ലാവരും. നല്ല രീതിയിൽ .അഭിനയിച്ച്.തക്കിളി മൊളും - അമ്മ കണ്ടതിൽ അതിലും സന്തോഷം, അടുത്ത .. ഭാഗം - അമ്മാവനെയും .കാണുമെന്ന് പ്രതീക്ഷി കുന്നു.' എല്ലാവർക്കും എൻ്റെ അഭിനന്ദ ന ങ്ങൾ
Kanakan melinju.. aake kannu maththramundu... 😀😀😀.. The best sitcom ever... Hope other sitcom buffoonaries try to improve themselves watching aliyans... Hats off rajesh thalachira...
അമ്മ പറഞ്ഞതാണ് ശരി..കുടുംബമായി ജീവിക്കുന്നവരുടെ കാര്യത്തിൽ ആങ്ങളയായാലും പെങ്ങളായാലും എന്തു കാര്യത്തിനായാലും അനാവശ്യമായി ഇടപെടുന്നത് അവരുടെ കുടുംബം തകർക്കാനേ ഉപകരിക്കൂ.. നല്ല സന്ദേശം...അമ്മയാണ് ഇന്നത്തെ താരം..
Correct
Sathyiam
@@aswathyachu3953 എൻ്റെ ചാനലിൽ വന്നൊന്ന് എത്തിനോക്കീട്ട് പോരൂ....
@@celinajoseph8611 എൻ്റെ ചാനലിൽ വന്നൊന്ന് എത്തിനോക്കീട്ട് പോരൂ....
@Sithara Surumi എൻ്റെ ചാനലിൽ വന്നൊന്ന് എത്തിനോക്കീട്ട് പോരൂ....
അമ്മയെ ഇഷ്ടം അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും നേരുന്നു🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Really
Amma
🥰🥰🥰🥰🥰😂🥰🥰🥰🥰🥰🥰🥰
😃😃അടിപൊളി എപ്പിസോഡ് ഒത്തിരി നാളുകൾക്കു ശേഷം അമ്മ വന്നതിൽ വളരെ സന്തോഷംതോന്നി അമ്മയുടെ ഉബദെഷം കേട്ട് തങ്കത്തിന്റ കിളി പോയപോലുള്ള അനിൽപ് അതൊരു പൊളി ആയിരുന്നു എല്ലാവരും തകർത്തു അളിയൻസ് ടീം സൂപ്പർ 🌷🌷🌷🌷🌷🎈🎈🎈🎈🎈🎈
അമ്മ പൊളിച്ചു .മകൾ ആയാലും മരുമകൾ ആയാലും ന്യായത്തിന്റെ പക്ഷത്തുനിന്ന് സംസാരിക്കണം..amma 😍😍😍
Amma പറഞ്ഞത് 100% ശെരിയാണ്
athe
0
Love you
😍😍😍
ഓരോ എപ്പിസോഡിനും വേണ്ടിയുള്ള ഈ കാത്തിരിപ്പ്.....എനിക്ക് മാത്രമാണോ ഈ ഒരു "വേവലാതി"....👍👍 സൂപ്പർ എപ്പിസോഡ്....
എല്ല ദിവസവും eppisode വേണം എന്ന് ഉള്ളവർ ഇവിടെ ലൈക്ക് അടിക്കു 👍. എത്ര പേർക്ക് ആഗ്രഹം ഉണ്ടന്ന് നോക്കാം😉
Enikkum
Bro marai l ebda
Sanesh Sanu madina bro
@@കേരളം_1 ohh njn ryd east..
Enikum
നിങ്ങൾക്ക് ഇതു 7 ഡേയ്സ് ആക്കികൂടെ... സത്യം പറഞ്ഞാൽ ഞങ്ങൾ ഗൾഫിൽ ഉള്ളവർക്ക് ഇതു കാണുമ്പോൾ ഉള്ള ഒരു സന്തോഷം ഉണ്ടല്ലോ... അത് പറഞ്ഞറിയിക്കാൻ പറ്റില്ല....😍😍😍😍😍😍
നടരാജന് ishthom
@@vaishu94 😁😁😁😁😍😍💪😍💪😍
Athe
നല്ല രസമുള്ള എപ്പിസോഡ്.ങ്കെവും ക്ലീറ്റോയും സ്വാഭാവിക അഭിനയത്തിലൂടെ ജീവിക്കുകയായിരുന്നു.. കനകനും ലില്ലിക്കുട്ടിയും സൂപ്പർ.അമ്മ വന്നത് ഐശ്വര്യമായി.
സ്നേഹമുള്ള കുടുംബം ആകുമ്പോൾ,,, ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും,,,,, സ്നേഹത്തിന്റെ പുറത്തു പറയുന്നത് ആകാം,,,, തെറ്റാണെങ്കിൽ പറഞ്ഞ് മനസ്സിലാക്കുകയാണ്,,,,,,, കുടുംബ ജീവിതത്തിന്റെ വിജയം,,,,, ബെസ്റ്റ് ഓഫ് ലക്ക് അളിയൻസ്,,,,,,,,
കനകന്റമ്മേ, അല്ല തങ്കത്തിന്റമ്മേ, അതുമല്ല എന്റമ്മേ, എത്ര നാളായി ഞങ്ങൾ കാത്തിരിക്കുന്നു. തങ്കം ലില്ലിയുടെ നുണ പറഞ്ഞ് ഇപ്പോഴെങ്കിലും വിളിച്ചു വരുത്തിയില്ലായിരുന്നെങ്കിലേ , എന്തെങ്കിലും നുണ പറഞ്ഞ് ഞങ്ങള് വരുത്തിയേനെ. ഞങ്ങളത്രയ്ക്ക് മിസ് ചെയ്യുകയായിരുന്നില്ലേ ഈ അമ്മയെ. പിന്നെ, അമ്മാവനെ കൂടെ കൂട്ടാമായിരുന്നു. എന്നാലൊരോളമൊക്കെ വന്നേനെ.
അമ്മേ, എല്ലാ വീട്ടിലും ഇങ്ങനൊരമ്മയാ വേണ്ടത്. യാഥാർത്ഥ്യം മനസിലാക്കിയാൽ തെറ്റ് ചെയ്തത് സ്വന്തം മകളാണെങ്കിലും മകളെ തിരുത്തുന്ന ഒരമ്മ. We really love you Dear Mother. അമ്മ എന്തൊരു ബുദ്ധിമതിയാ, ലില്ലിയെയും മുത്തിനെയും മാറ്റി നിർത്തിയല്ലേ തങ്കത്തെ വഴക്ക് പറഞ്ഞത്. നാത്തൂന്റെ മുന്നിൽ നാത്തൂൻ തോൽക്കണ്ട, അതാ നല്ലത്. അമ്മ പറഞ്ഞ ഒരു കാര്യം ചെറിയ പ്രശ്നം പെരുപ്പിച്ച് കാട്ടുന്ന എല്ലാ സ്ത്രീകളും ഓർക്കേണ്ടതു തന്നെ, തനിക്കു മുന്നിലും മക്കൾ പ്രത്യേകിച്ച് പെൺമക്കൾ വളർന്നു വരുന്നുണ്ട് എന്ന കാര്യം. അമ്മയുടെ പ്രായോഗിക ബുദ്ധി സമ്മതിക്കുന്നു. സഹോദര സ്നേഹമൊക്കെ ഒരു പരിധി വരെ മതിയെന്നും ജീവിക്കേണ്ടവർ പിണങ്ങാതെ ജീവിച്ചാൽ മതിയെന്നുമുള്ള അഭിപ്രായം. അല്ലേലും ഈ അളിയൻസ് വീട്ടിൽ സഹോദര സ്നേഹം ഇച്ചിരി കൂടുതലാ. പലപ്പോഴും വഴക്കിനും തല്ലിനും കാരണമാകുന്നതും ഈ മുന്തിയ സഹോദര സ്നേഹമായതുകൊണ്ടല്ലേ ഈ സ്നേഹം ഞങ്ങളും പ്രോത്സാഹിപ്പിക്കുന്നത്.
തുടക്കത്തിൽ ചൂടുവെള്ളവും, കാപ്പിയും താമസിച്ചപ്പോൾ കനകനും ലില്ലിയും തമ്മിലുള്ള വഴക്കാ ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷെ നടന്നത് മറ്റൊന്നാ. ഞങ്ങടെ പ്രതീക്ഷയൊക്കെ തെറ്റിക്കുകയാണല്ലോ രാജേഷ് സാറേ .
തങ്കം, ഏഷണി പറയുന്ന കാര്യത്തിൽ ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. Keep it up Thankam. ഈ ഏഷണിക്കാരെ ഞങ്ങൾക്ക് വലിയ ഇഷ്ടാ. ഇന്നത്തെ ഏഷണി മൂപ്പിക്കുന്ന കാര്യത്തിൽ ക്ലിറ്റോയും നല്ല പങ്ക് വഹിച്ചിട്ടുണ്ട്. തങ്കത്തിന്റെ കനകപ്രിയം നന്നായറിയാവുന്ന ക്ലീറ്റോ കനകൻ കാപ്പി കുടിക്കാതെ പോയ കാര്യം തങ്കത്തോട് വന്ന് പറയേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ.
കനകാ, പോലീസാണെങ്കിലും ഒരൽപം സഹായം അടുക്കളയിലുമാകാം. ഞങ്ങൾ കണ്ടാലും ആരോടും പറയില്ല കനകാ. തങ്കം കാണാതിരുന്നാൽ മതി, ഒരു സ്റ്റേഷൻ ഭരിക്കുന്ന ആളല്ലേ...... ലില്ലി ഭക്ഷണം തരാതെ തരാതെ കണ്ണ് മാത്രമേ ബാക്കിയുള്ളുവെന്നാ തങ്കം അമ്മയോട് പറഞ്ഞത്. കണ്ണിലിത്രയും കുരു വന്ന കാര്യം തങ്കം മറന്നു പോയോ. അതും ലില്ലിയുടെ കുറ്റം കൊണ്ടാന്ന് പറഞ്ഞില്ലല്ലോ അതെന്താ.....
Episode. 60
കരുതല്‍,,
കാണാന്‍ സുഖമുള്ള ഒരു episode തന്നെയായിരുന്നു കനകന്‍െറ കണ്ണില്‍ ചൂടുപിടിക്കാന്‍ ചുടുവള്ളം കൊണ്ടു കൊടുക്കുന്ന തങ്കത്തിന്‍െറ ആ സ്നേഹം നന്നായിരുന്നു കനകന്‍ കഴിക്കാതെ പോയെന്ന് അറിഞ്ഞപ്പോള്‍ ഉള്ള തങ്കത്തിന്‍െറ ആ സംഗടം അത് ചോദിക്കാന്‍ ലില്ലിയുടെ അടുത്ത് പോയി ലില്ലിയേ വഴക്ക് പറയുന്നതും നന്നായിരുന്നു👌👌,,തികച്ചും പെങ്ങള്‍ക്ക് ആങ്ങളയോടുള്ള സ്നേഹമാണ് 🥰feel ചെയ്തത് ,,പിന്നെ കുറേ നാളുകള്‍ക്ക് ശേഷമുള്ള അമ്മയുടെ വരവ് ഒരുപട് ഇഷ്ടപെട്ടു (ഇഷ്ടം അമ്മ🥰🥰) കാണാന്‍ രസകരമായ episod തന്നെയായിരുന്നു,,ക്ളീറ്റൊയുടെ കാര്യം പിന്നെ പറയാനില്ല ,,👌👌സൂപ്പര്‍ 💐💐
രാജേഷ് sir 🙏🙏
aliyans 💐💐🥰
അക്ബര്‍ (കുഞ്ഞുട്ടി )അല്‍ കസ്സീം🖋️🖋️
എനിക്കു ഒരുപാട് ഇഷ്ടപെട്ട എപ്പിസോഡ് 👌👌 എന്റെ നാത്തൂനെപോലെ തന്ന ☺️☺️nalla പണി കിട്ട്ടി😜😜
Amma yude final dialogue polichu. .very good marupadi.... 👏👏👏👏👍👍👍👍👍
Aliyans sthiramaayi enne pole youtubil kanunnavar like adi
അമ്മവന്നു🌹🌹
അമ്മാവനും കൂടി വന്നാലേ ഇരട്ടി മധുരം ആവും😍😍😍
😍😍😍🏵️🌹🌹
ബിഗ്‌ബോസിലെ മഞ്ജുവിന്റെ സ്വഭാവം ആണ് ഇന്ന് അളിയലിനിൽ മഞ്ജു പുറത്തു എടുത്തത് എന്ന് തോന്നുന്നു സംഭവം കലക്കി
😂😂
കറക്റ്റ്
manjuvinte original sobhavam.ayyeeee..
@@amenvlogs430 😆😆
Sathyam
Kalakki... Every relationship should have a limit...Good message conveyed..Salute to the team..
മനസ്സിൽ തൊട്ട എപ്പിസോഡ് ക്ലിറ്റോ കലക്കി...
Kanakan kurachu over alle.... Rajavine pole kalpikumbol elaam munbil kitanam... Lily purake nadakanam... Oru thettaya msg aanu Aliyans team..
അവസാനം തങ്കത്തിന് ഒരു അടി കൂടി പ്രതീക്ഷിച്ചതാണ് ....എന്തായാലും നാത്തൂൻ പോര് നല്ലപോലെ പെർഫോം ചെയ്തു മഞ്ജു.
പോലീസു മാമൻ കുടുംബ സ്നേഹത്തിൽ Suppe R തിരിച്ചു കനകവും അഭിനയത്തിൽ ലില്ലി മോള്ളും ഭാവദീനയ ത്തിൽ ക്ലീറ്റ് സ് കു മുമ്പി മോളും Suppe കനകൻ സാറിന്റെ മക്കളും നല്ല അഭിനയം അമ്മ വീട്ടമ്മ തന്നെ അമ്മാവനും അഭിനന്ദനങ്ങൾ
തങ്കം അമ്മയോട് പരദൂഷണം പറഞ്ഞത് കേട്ട് മുത്തിന്റെ മുഖത്തെ ഭാവമാറ്റം, മോളെ സൂപ്പർ ആയിട്ടുണ്ട്
@Sithara Surumi
😂😂
അതെ ശരിക്കും മുത്തുമോളും അഭിനയിക്കുകയല്ല അവരുടെകൂടെ ആ വീട്ടിലെ ഒരു മോളെപ്പോലെ ജീവിക്കുകയാണ് ഒത്തിരി ഒത്തിരി ഇഷ്ട്ടം തോന്നുന്നു പക്ഷെ ഇതിന്റെ സംഖാടകർ നമ്മളെ വിഷമിപ്പിക്കുന്നു എല്ലാ ദിവസവും എപ്പിസോഡ് ഇടുന്നില്ല കള്ളന്മാർ ആഴ്ചയിൽ 3 ദിവസം ഉടായിപ്പ് കാണിച്ചു മുങ്ങുന്നു കഷ്ട്ടം .
;;;;സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ “യുഎഇ റോഡ് ട്രിപ്പുകൾ” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
''''
@@shajahanshajahan6820 👍😀😀
നല്ല എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടു soooper 👍👍👍👍👍🌹🌹🌹🌹🌹🌹🌹
ക്ലീറ്റസ് ഫാൻസ് ലൈക് അടിച്ച് പൊട്ടിക്ക്....
സൂപ്പർ മച്ചാ സൂപ്പർ കുടുംബം എന്നാൽ ഇങ്ങിനെയായിരിക്കണം സ്നേഹവും സങ്കടങ്ങളും നിറഞ്ഞതാണ് യഥാർത്ഥ കുടുംബം താങ്ക്യു അളിയൻസ്
"ഭാര്യയെ നിലക്കു നിർത്താൻ ഭർത്താവ് പഠിക്കണം '.. how beautiful people!!
അമ്മ വന്നല്ലോ. 🤗 ഉടനെ ഒന്നും തിരിച്ചു പോകല്ലേ. അമ്മാവനും പുറകെ എത്തുമെന്ന് അറിയാം. അവർക്കും തമ്മിൽ കാണാതിരിക്കാൻ പറ്റില്ലല്ലോ. വളരെ നല്ല സന്ദേശം ഉള്ള ഒരു എപ്പിസോഡ് 👏😍
Very nice team Aliyans 👍💐👌
ഓ അടിപൊളി എല്ലാപേരും ഒന്നിനൊന്നു മെച്ചം തങ്കവും , ലില്ലിയും അടിപൊളി ഒരു ദൈനംദിന കുടുംബ ജീവിതം 👍👍👍👌👌👌🤲🤲🤲🤲
👍👌👌👌🤲🤲🤲🤲👍👍
അളിയൻസ്
എപ്പിസോഡ് 60
കരുതൽ
അടിപൊളി എപ്പിസോഡ്👌👌👌👏👏👏👍👍
കുറെ ദിവസങ്ങൾക്ക് ശേഷം അമ്മയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം😍😍
അമ്മയുടെ നല്ല നാല് ഡയലോഗിലൂടെ എല്ലാവർക്കും, പ്രത്യേകിച്ച് നാത്തൂൻ മാർക്ക് അടിപൊളി ഒരു മെസേജ് നൽകാൻ കഴിഞ്ഞു❤️❤️ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിന് അനിവാര്യമായ ഒരു സന്ദേശം'!👍👍
കനകനോടുള്ള സ്നേഹം അൽപ്പങ്ങ് കൂടിപ്പോയപ്പോ കുറച്ച് എരിവും പുളിയും ചേർത്ത് അമ്മയെ വരുത്തിച്ച തങ്കത്തിന് അവസാനം കണക്കിന് കിട്ടി. 😂😜😜😜അത് അളിയൻസിനു പുറത്തുള്ള ഓരോ നാത്തൂൻമാർക്കും കൂടി സ്നേഹമയിയായ ഒരു അമ്മയുടെ, അല്ലെങ്കിൽ വിവേകമതിയായ ഒരു അമ്മായി അമ്മയുടെ 💚കരുതൽ 💚കൂടി ആയിരുന്നു❤️❤️❤️😍
ഓരോ കഥാപാത്രത്തിന്റേയും മികവ് എടുത്തു പറയുന്നില്ല'
കണ്ടു തന്നെ അറിയണം,😍 ആസ്വദിക്കണം😍
കാണാത്തവർ ഉണ്ടെങ്കിൽ കാണാൻ മറക്കല്ലേ👌👌👌
അളിയൻസിലെ ഓരോ കഥയും കഥാപാത്രവും നമ്മൾ തന്നെയാണ്❤️
ജോസേട്ടന് ഒരായിരം അഭിനന്ദനങ്ങൾ, ഒപ്പം അളിയൻസിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ💜💜💜💜
മറ്റൊരു അടിപൊളി എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു💙
Roosh😍😍💃
അമ്മ വന്നു നന്നായി പെങ്ങന്മാർ ഒരുപാട് ആങ്ങളമാരുടെ കാര്യത്തിൽ ഇടപെടരുത് അതിന്റെ പാഠമാണ് ഇ എപ്പിസോഡ്
നല്ല അമ്മ... ഇങ്ങനെ വേണം 👏👏👏👏
Thankathinte cheppa nokki pottikanam. Lillik katta support
Episode 6O no raksha thankam nailed it oru kusumpi naathoone nannaayi kai karyam cheythu . Brother sister relationshipne nannayi kaanichu . But after marriage wifene thannne sthaaanam ennnu karuthi vivaaahathinu munnne varey koode ninnna ammmem pengalem kalanju bharya thanne Saranam ennu parayunnna teamsinodu yojippilllla . Every one has their own place . Stay on ur place with the limit . Athil eatakkurachil varuthaathirikkkan sramikkkatjirikkuka. Ammmayude msg was awesome . But still am tellling orikkkalum wifente place pengalkko pengalde place wifeno pattillla . Bcz avar elllam cherumpol aaanu family .. Athu family aakunnne. Good work . Keep rocking . Aliyans . Manjummma aaanu innathe thaaram 🥰🥰🥰
Episode 60 Karuthal..nalla oru Episode ayirunnu. Nalla Msg ulla episode. Ellavarum nannayi abinayichu..kure nalukalkku shesham Ammaye kandappol Muthinundaya athe santhoshamanu njanghalkkum undayath. Kanakan firstil kanninte asukam kond avshanavunnath nannayi abinayichu. Actually kannil kuruvundayirunnallo. Nathoonmar thammilulla poru Thankavum Lilly kuttiyum Gambeeramakki. Oduvil kanakan paracel kondu vanna nellikka kandathode Thankathinte ella Aveshavum poyi. Amma paranjath prekshakar parayan agrahicha msg anu.Kallyanam kazhinjal anghala penghal thammil oru limittile sneham padullu. Avaravarude barthakkanmarum baryamarumayi venam snehikkan. Cleetoykkum avasanam Amma dose koduthu. Ellavarum malsarichabinayicha nalla oru Episode. Josemonum Rajeshinum congrats....................Hidayath..🖋️🖊️
അമ്മ എത്തിയല്ലോ 🥰🥰🥰എല്ലാവരും ഇപ്പൊ എന്റെ കുടുംബ അംഗങ്ങൾ പോലെ ആയി 🥰🥰🥰
🥰🥰🥰♥️🥰🥰🥰
ക്ളീറ്റോ ഫാൻസ് ന് കുത്തിപൊട്ടിക്കാനുള്ള ലൈക് ബട്ടൺ ഇവിടെ റെഡി അണുട്ടോ 👇👇🤝
ക്ളീറ്റസ് ലില്ലിക്ക് വേണ്ടി അവസാനം വരെ സംസാരിച്ചു 👍👍👍👍👍
Super episode. .good message..👌👌👌
Adipoly episode... aliyans fans vayyoo..
Toaday episode mom good👌👍🏻 sentence ഞാൻ ഇന്ന് കാണാൻ തുടങ്ങി പിന്നെ ഇടിക്റ്റ് ആയി സാദാരണ എന്റെ അമ്മ അണ് കാണാറ് സൂപ്പർ 👍🏻👌👍🏻👌👌💐💐
എപ്പിസോഡ് വരുമ്പോൾ വല്ലാത്ത ഒരു വെപ്രാളം ആണ് കണ്ടു കഴിയുo വരെ
കോവിഡ് പ്രോട്ടോകോൾ, എന്നത് കഥയിൽ ഇല്ലേ ഇല്ല. കാണുന്ന ജനങ്ങൾക്ക് നല്ല സന്ദേശം പകരുവാനുള്ള അവസരം കളയരുതേ.പ്ളീസ്. 🙏
The episode was excellent Amma,Cleeto,Thangam,Lily did their part very well not to mention about Kanakan he also performed very well, I enjoyed watching it.
സൂപ്പർ തകർത്തു
അമ്മയേയും അമ്മാവനേയും കൂടുതൽ എപ്പിസോഡുകളിൽ ഉൾപ്പെടുത്തണം
എന്റെ പൊന്നോ സഹോദര സ്നേഹം കാണുമ്പോൾ കൊതിയാ
😅😅😅
തങ്കത്തിന് അല്ലേലും ഇച്ചിരി ഭരണം കൂടുതലാ ., ലില്ലി അങ്ങോട്ട് ചെല്ലുന്നില്ലലോ നാത്തൂൻ പോരിന് .. രണ്ടുപേരും ഒരുപോലെ അല്ലേ ...😄
ഇതിൽ ഉള്ളവർ അഭിനയിക്കുകയല്ല.. ജീവിക്കുകയാണ്.. ഒരു സാധാരണ വീട്ടിൽ ക്യാമറ വെച്ചത് പോലെ ഉണ്ട് 😍😍
Congrats to whole crew👏👏
അതി ഗംഭീരം തന്നെ ഇൗ എപ്പിസോഡ് പൊളിച്ചടുക്കി
അടിപൊളി കഥ പൊളിച്ചു
Natural acting.....All of them...I miss Ammavan
അടിപൊളി.. amma കലക്കി.. thankam also super
ഇന്ന് മുത്ത് മോളും അമ്മയും ഉണ്ട്🥰🥰🥰🥰ഒരുപാട് സന്തോഷം 😍😍
🥰🥰♥️❤️😍😍🥰🥰
അമ്മ പറഞ്ഞതാ എനിക്കും പറയാൻ ഉള്ളത്... ആവശ്യത്തിന് മതി സ്നേഹം 😆സൂപ്പർ സൂപ്പർ ♥️♥️♥️♥️
മജ്ഞുവിന്ടെ യദാർത്ഥ സ്വഭാവം കാണിച്ചു
ബിഗ്‌ബോസിൽ കണ്ടത് പോലെ
How old are you? 5 years? Kashtam🙄
randu adi yude kuravundu manjuvine
അടൂർ ഭവാനിയെ ഓർമ്മിപ്പിച്ചു അമ്മ🤗😍
ഇന്ന് അമ്മയാണ് ഹീറോ അമ്മമാർ ആണ് വീടിന്റെ രാഞ്ജി അത് ശരിക്കും അളിയൻസിലൂടെ കാണിച്ചു കൊടുത്തു
Aliyans ishtamulla aarokke und❤️
Entammooo kidu natthoon Poru.. 😆😆😆😆
Good message 😊😊👍.
ക്ളീറ്റോ ഫാൻസ് ആരൊക്കെ ഉണ്ട്.....
വളരെ അർത്ഥവത്തായ അമ്മയുടെ ഒരു ഡയലോഗ് ഈ ഭാഗത്തിൽ ഉണ്ട്. ഈ ഒരു സീരിയലിനെ സംബന്ധിച്ചിടത്തോളം തുടർന്ന് ഇതിൻറെ സ്ക്രിപ്റ്റ് എഴുതുന്ന ആൾ ശ്രദ്ധിച്ചാൽ നന്നായിരുന്നു... 'കടുത്ത ആങ്ങള പെങ്ങൾ സ്നേഹം വിവാഹം കഴിയുന്നതുവരെ മതി അതുകഴിഞ്ഞാൽ ഒരു പരിധി വരെയുള്ള സഹായ സഹകരണങ്ങൾ ഒക്കെ മതി' ഈ സീരിയലിൽ ഹാസ്യത്തിന് വിഷയം ഇല്ലാത്ത വിധം ആങ്ങളപെങ്ങൾ മാർ തമ്മിലും, ഭാര്യാ ഭർത്താക്കന്മാർ തമ്മിലും വളരെ വികാരഭരിതമായ സംഭാഷണങ്ങൾ ആണ്. ഹാസ്യം വളരെ കുറച്ചു മാത്രം. ഒരു ഹാസ്യ പരമ്പരയിൽ അതിൻറെ എപ്പിസോഡിൽ ഒരു 70 ശതമാനമെങ്കിലും ഹാസ്യം വേണം. മറ്റു പല സീരിയലുകളും നമുക്ക് വേണമെങ്കിൽ ഉദാഹരിക്കാൻ കഴിയും. അഭിനേതാക്കളെല്ലാം വളരെ നല്ല നിലവാരം തന്നെ പുലർത്തുന്നു... ശ്രദ്ധിക്കുമല്ലോ.
Lilly"s presence itself is radiating energy
എല്ല ദിവസവം വേണം👍👍👍
This episode reminded me of manjus performance in Bigg Boss.
നല്ല ഒരു മെസ്സേജ് സൂപ്പർ എപ്പിസോഡ്
എല്ലാവരും. നല്ല രീതിയിൽ .അഭിനയിച്ച്.തക്കിളി മൊളും - അമ്മ കണ്ടതിൽ അതിലും സന്തോഷം, അടുത്ത .. ഭാഗം - അമ്മാവനെയും .കാണുമെന്ന് പ്രതീക്ഷി കുന്നു.' എല്ലാവർക്കും എൻ്റെ അഭിനന്ദ ന ങ്ങൾ
Niceeeeeee I love this channel
Amma is back home ❤❤
Aliyans program eshtamulavar like adi njan aliyans fan ann
So natural what a fantastic script and acting thank you once again for bringing back this serial
"'"""""""""അമ്മ """""""""റോക്ക്സ് 👏👏👏👏👏👏👏
Beautiful ending ❤❤
Kanakan melinju.. aake kannu maththramundu... 😀😀😀.. The best sitcom ever... Hope other sitcom buffoonaries try to improve themselves watching aliyans... Hats off rajesh thalachira...
Amma 👌👌👌😘😘😘😍yude dialogue ezhuthiyathu arayalum 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
നമ്മുട ഗിരിരാജനെ ഒന്ന് കാണണം എന്ന് ആഗ്രഹിമാകുന്നു ഉടനെ വരുമോ താങ്ക്സ് രാജേഷ് ഞാൻ അന്നെഷിക്കു ന്നു
തങ്കത്തിൻ്റെ നോട്ടം😀👍
Enik manasilakathath bharthavine bharthavinte amma nokkiyath pole nokkan aano ivar kalyanam kazhikunne 🤔
amma kalakkii... ingane ayirikanam ammayayal... pala veedujalum rekshapettene ingane oru amma undayirunel....
ക്‌ളീറ്റോ super. അമ്മ അടിപൊളി
Nice..... all episode are super..
Nalla acting anu ellavarum👌👌👌👌👌👌👌🏽👌🏽👌🏽
Super good team
Aavashyamulla chila karyangal...
Nannayi...kanuka ...super
Super message
ഇതാണ് അമ്മ., ഇതായിരിക്കണം അമ്മ..
Thakkili Molee... ☺
Amma Vannu ganbheeramaayi.
Manju Chechy ugranaayittund... 👍👍👍👍👍
Best episode... Best massage....
Ella divasavum episode edanam
Ellavarum like adikkanam 👍
Super comedy 💞💞💞💞💞💞💞
Nice episode 👍
Adipoli👍
"Bharye nilekku nirutthaan bhartthaakkanmaru padikkanam" - chhe! enthoru virthiketta message! Yedhu nootaandilaavo ningalokke janichirikunnathu! Valla pusthagamo vallom thurannu vayikkeenedo!
Bhaarya aayaalum sheri, bhartthaavaayaalum sheri, arraayaalum sheri, adangi odhungi jeevicchaal ellaavarkkum kollam!
എപ്പിസോഡ് എല്ലാദിവസവും വേണം
മഞ്ജു അഭിനയിക്കുന്നത് അല്ല ജീവിക്കുവ😁
🙄🙄🙄🙄
,🤔🤔🤔🤔🤔🤔🤔
Super 👌 😄
അമ്മ മാസ്സല്ല മരണമാസ്സാണ് 😄
Addicted😍😍
നല്ല മെസ്സേജ് 👌👏
Ayooo, sirich chathu kanakan chettante scooter nte munnil cleeto chettan vannappo!!! Ningal ellarum adipolya
Beautiful episode