ഈ സമയത്ത് നിങ്ങൾ അവൽ കഴിക്കണമെന്ന് പറയുന്നതെന്തുകൊണ്ട് ? അവലിൻറെ ആരോഗ്യഗുണങ്ങൾ

Поділитися
Вставка
  • Опубліковано 1 кві 2020
  • പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്ന ഈ സമയത്ത് ദിവസത്തിൽ അവൽ ഒരു നേരത്തെ ഭക്ഷണമായി കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട് ? അവലിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ? അവൽ നമ്മൾ കഴിക്കേണ്ടത് എങ്ങനെ ? ഒരു പ്രായത്തിലുള്ളവർക്കും അവൽ നൽകേണ്ട കോമ്പിനേഷൻ എന്തെല്ലാം ? നിങ്ങൾക്ക് ഇപ്പോഴും നാളെയും ഗുണകരമാകുന്ന ഒരു അറിവാണിത്.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഈ സമയത്ത് ഈ ഇൻഫർമേഷൻ ആവശ്യം വരും
    For Appointments Please Call 90 6161 5959

КОМЕНТАРІ • 1,4 тис.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 роки тому +225

    1:31 : അവലിൻറെ ഗുണങ്ങൾ
    3:35 : അവല്‍ എല്ലാവര്‍ക്കും കഴിക്കാന്‍ സാധിക്കുന്ന ഭക്ഷണമാണ്
    4:00 : അവല്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാമോ?
    5:50 : അവൽ നമ്മൾ കഴിക്കേണ്ടത് എങ്ങനെ ?
    7:00 : പ്രമേഹമുള്ളവർക്കും അവൽ നൽകേണ്ട കോമ്പിനേഷൻ എന്തെല്ലാം ?
    7:45 : അവല്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • @rashidnadhwi6099
    @rashidnadhwi6099 4 роки тому +806

    ആക്രി കൊടുത്തു അവൽ വാങ്ങിയിരുന്ന എന്റെ ബാല്യ കാലം ഞാൻ ഓർക്കുന്നു... നിങ്ങളോ?

  • @kdrhaddad619
    @kdrhaddad619 4 роки тому +494

    കരിജ്‌ജീരകത്തെ കുറിച്ച് video ചെയ്യാമോ. ( ആവഷയമുള്ളവർ ലൈക്ക്)

  • @hamzakulakula474
    @hamzakulakula474 4 роки тому +377

    ശാസ്‌ത്രീയമായ തെളിവുകൾ നിരത്തി ഇത്രയും ഭംഗിയായി വിശദീകരിച്ച് അവലിന്റെ പ്രത്യേകത പറഞ്ഞു തന്ന പ്രിയപ്പെട്ട ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ
    മററുള്ള യൂറ്റ്യ ബ് ചാനലുകളിൽ ചറയന്നത് പോലയല്ല പറയുന്ന കാര്യങ്ങളിൽ ഒരു വിശ്വസ്തതയണ്ട്. കാരണം അതൊക്കെ വിശദീകരിച്ചു പഠിച്ച ഒരു ഡോക്ടറാണ്.........

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +9

      thank you

    • @josephchacko5625
      @josephchacko5625 4 роки тому +1

      Thank. You.. Sir..

    • @anoop7133
      @anoop7133 4 роки тому +8

      അതിനു കാരണം ആള് മനുഷ്യരെ പച്ചയ്ക്ക് തിന്നുന്ന ഇംഗ്ലീഷ് മരുന്നു മാഫിയയുടെ ആളല്ല എന്നതാണ്..😊😊

    • @moideenma5454
      @moideenma5454 4 роки тому

      Thanks.Mr.Dr.RK

    • @ninshidhajasni541
      @ninshidhajasni541 4 роки тому

      @@anoop7133 s

  • @suneeshchingoli7271
    @suneeshchingoli7271 4 роки тому +127

    എന്റെ സ്കൂൾ അവധി കാലത്തു ബുക്‌പേപ്പർ കൊടുത്തു അവിൽ വാങ്ങിയിരുന്നു... കാലം ഓർമ്മവരുന്നു....

  • @bijishasankar7647
    @bijishasankar7647 4 роки тому +82

    അവൽ ഒരിപാടിഷ്ടമുള്ള food ,മിക്കപ്പോഴും കഴിക്കാറുണ്ട്.

  • @heleenamn4779
    @heleenamn4779 4 роки тому +164

    എന്റെ പ്രിയപ്പെട്ട ആഹാരത്തിനു ഇത്രേം ഗുണങ്ങൾ ഉണ്ടെന്നു ഞാൻ ഇപ്പഴാണ് അറിയുന്നത്. Thanks dr 😃

  • @taslijadul7581
    @taslijadul7581 4 роки тому +105

    സാർ പറയുന്നത് കേൾക്കാൻ തന്നെ സുഖമാണ്
    ഒരുപാട് നന്ദി

  • @nazeermajma9129
    @nazeermajma9129 4 роки тому +9

    എപ്പഴും പച്ചക്ക് അവൽ തിന്നുന്നതിന് പച്ചക്ക് തിന്നാൽ പിത്തം പിടിക്കും എന്ന് അമ്മടെ വഴക്ക് കേൾക്കുന്ന പാവം ഞാൻ സാറിന്റെ വീഡിയോ കണ്ടപ്പോ ആണ് ഇത്ര ഗുണം ഉണ്ടെന്ന് അറിയുന്നത്.. നന്ദി സാർ

  • @rahulvs7862
    @rahulvs7862 4 роки тому +69

    വെറുമൊരു ഡോക്ടർ അല്ല.... A Good Human Being too.... ആളുകളുടെ Healthy Life ആഗ്രഹിക്കുന്ന ഡോക്ടർ. Thank You sooooo Much Sir. ❤️❤️❤️

  • @anoop7133
    @anoop7133 4 роки тому +9

    ഇത്രയും ശാസ്ത്രീയമായി ഓരോ ഭക്ഷണത്തിന്റെ ഗുണങ്ങളും അവ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളും ഇത്ര വ്യക്തമായി പറയാൻ ഇദ്ദേഹത്തിന് സാധിക്കുന്നതിന്റെ പ്രധാന കാരണം ഇദ്ദേഹം ഇംഗ്ലീഷ് മരുന്ന് മാഫിയയുടെ ആളല്ല എന്നതാണ്..😊😊

  • @cabscabs6947
    @cabscabs6947 4 роки тому +81

    അവിലിനെ കുറിച്ച് ഇത്രയും അറിവ് പകർന്ന തന്ന ഡോക്ടർക്ക് വളരേ നന്ദി

  • @mohandasu43
    @mohandasu43 4 роки тому +4

    Dear Dr. Rajesk Kumar, thank you very much for this valuable information given to us at free of cost so also for ALL other items broadcasted for the public. I am thanking you from faraway across the seven seas.

  • @afsala.k5306
    @afsala.k5306 4 роки тому +195

    ഇന്നുകൂടെ evening അവിലും ശർക്കരയും തെങ്ങായും ഇട്ട് കഴിച്ചു വന്നിരിന്നപ്പോളാ സാറിന്റെ vedio വന്നത്,

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +14

      wow.. really good

    • @linujohn5564
      @linujohn5564 4 роки тому +2

      Same

    • @sreekumarannairtp1833
      @sreekumarannairtp1833 4 роки тому +3

      ഫ്ലെയ്വറിന് നെയ്യിന്റെ ഒരു തോണ്ടലും.

    • @sunilmk999
      @sunilmk999 4 роки тому +8

      എനിക്ക് അവില്‍ നനച്ച് എത്ര കഴിച്ചാലും വയര്‍ nirayilla😂. അത്രയ്ക്ക് ഇഷ്ടമാണ്. കഴിച്ചാല് ഭാരവും തോന്നില്ല. ചുവന്ന അവില്‍ വേണം കഴികാൻ. ഒന്നുകില്‍ ഏലക്ക പൊടിച്ചത്, അല്ലെങ്കിൽ ജാതിക്ക പൊടിച്ച് ചേര്‍ത്ത് kazhichal superb. 👍👍

    • @LiyansFoodCourt1
      @LiyansFoodCourt1 4 роки тому +1

      ഞാനും

  • @lillyjoseph4344
    @lillyjoseph4344 4 роки тому +25

    ചൊവ്വാഴ്ച വൈകിട്ട് കഴിച്ചേ ഉള്ളൂ...തീർന്നു..നാളെ സൂപ്പർമാർക്കറ്റിൽ പോകുന്നുണ്ട്, കുറച്ച് കൂടുതൽ വാങ്ങി വെക്കാം.. ഇത്രയും രഹസ്യങ്ങൾ ഉള്ളതായി അറിയില്ലായിരുന്നൂ,. ഒരായിരം നന്ദി ഡോക്ടർ...

  • @sharus4660
    @sharus4660 4 роки тому +7

    ആഴ്ചയിൽ ഒരിക്കൽ എങ്കിലും അവൽ ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്.. ഗുണം ഇപ്പോൾ ആണ് അറിഞ്ഞത്.. താങ്ക്സ് ഡോക്ടർ 🙏🙏😍😍

  • @Sreejith_calicut
    @Sreejith_calicut 4 роки тому +157

    പാവങ്ങളുടെ ഡോക്ടർ

    • @sreevalsam1043
      @sreevalsam1043 4 роки тому +3

      Pavam avillumayi Sreekrishnana kanan poyakalam

    • @benjamin1850
      @benjamin1850 4 роки тому +1

      സർ അങ്ങയുടെ ഓരോ വിഡിയോ യും ഒന്നിനൊന്നു മിച്ചം തന്നെ താങ്കൾ ക് ഒരായിരം അഭിനന്ദനങ്ങൾ

    • @advi774
      @advi774 4 роки тому

      Ys

    • @pennammajohn3279
      @pennammajohn3279 4 роки тому

      No

    • @pennammajohn3279
      @pennammajohn3279 4 роки тому

      @@sreevalsam1043 by

  • @lakshmic7948
    @lakshmic7948 4 роки тому +7

    ഇന്നലെ വൈകുന്നേരവും കൂടി അവൽ കഴിച്ചതേയുള്ളു. ഇത്രയും ഗുണങ്ങൾ ഉണ്ടെന്നു അറിഞ്ഞിരുന്നില്ല.ഡോക്ടർക്കു ഒരുപാട് നന്ദി.

  • @selinicjjoseph3809
    @selinicjjoseph3809 4 роки тому +3

    Thanks a Lot Doctor for the very valuable information.. God's Grace Upon You

  • @arunaasha9547
    @arunaasha9547 4 роки тому +1

    WoW..... അവലിന് ഇത്രയും ഗുണമോ... കഴിക്കാറുണ്ട്... എങ്കിലും തികച്ചും പുത്തൻ അറിവ്.. Thank you... Dr..

  • @Shankumarvijayan3897
    @Shankumarvijayan3897 4 роки тому +4

    കൊറോണ കാലത്ത് വാങ്ങി വെച്ച ഫുഡ്‌ ഐറ്റം ആണ് " അവൽ " ഈ വിഡിയോ കാണുന്നത് വരേയ്ക്കും അതിന്റെ പ്രാധാന്യം ഇത്രമാത്രം ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നുമില്ല. പ്രിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ, നന്ദി. ❤️🙏

  • @ampiliranjit8494
    @ampiliranjit8494 4 роки тому +6

    Thank you Dr for the valuable information 👍

  • @kannurmattool7163
    @kannurmattool7163 4 роки тому +64

    അവിൽ നെ കുറിച്ച് അറിവ് കിട്ടിയതിൽ സന്തോഷം 👍👍👍

  • @palliyilsreekumaran1368
    @palliyilsreekumaran1368 3 роки тому +1

    വളരെ ഉപകാര പ്രദമായ അറിവുകൾ. നന്ദി ഡോക്ടർ.

  • @shijokhanshijo6400
    @shijokhanshijo6400 4 роки тому +6

    you are again and again give us to awarenes about good health.hearty thanks to your services.we likes your videos dear doctor.god bless you

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 2 роки тому +3

    ഡോ: സാധാരണക്കാരുടെ സ്വന്തം ആണ് കാരണം നിങ്ങൾ പറയുന്ന കാര്യം രണ്ട് തല കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന എന്നെ പോലുള്ളവർക്ക് സ്വീകാര്യമാണ് നന്ദി സാർ

  • @vijayakumarm5170
    @vijayakumarm5170 4 роки тому +2

    Thank you so much Doctor,for good advice "

  • @MahirJumpNRide
    @MahirJumpNRide 4 роки тому +1

    GI value of aval is a new information. I thought its same as rice. Thanks for the video.

  • @umasreenivasan7471
    @umasreenivasan7471 4 роки тому +7

    Sir നമ്മൾ എന്നും വീട്ടിൽ കരുതുന്ന ഒരു പ്രിയപ്പെട്ട ആഹാരം...അവില് ശർക്കരയും തേങ്ങയും ചേർത്ത് കുഴച്ചത് എന്റെ ഇഷ്ടം ഭക്ഷണം ആണ്.. ആഴ്ചയിൽ രണ്ടു തവണ അവില് ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്.. പാലിൽ ചേർത്ത് കഴിക്കുന്നതും നല്ലരുചിയാണ്.. ഏത് പാലും എടുക്കാം..

  • @marymorris1933
    @marymorris1933 4 роки тому +3

    Thank you for the information doctor.

  • @lathapillai9523
    @lathapillai9523 4 роки тому

    Othiri gunapradhamaya arivukal tharunna Sirnu othiri thanks...enyum balls nalla arevukal pratheekshikkunnu

  • @sangeethamusica
    @sangeethamusica 4 роки тому +2

    Gopalkala a prasadam made for janmashtami is a wonderful maharashtrian dish. Made of avil curd cucumber fruits and pickles. . Please try.

  • @aswathisr98
    @aswathisr98 4 роки тому +3

    A new information 👍🏻. Used to eat this 😋. Your videos are too useful and bcz of the detailed explanation and simple words helps to catch the topic easly 😊. Thank you Sir 😊

  • @sajilakv
    @sajilakv 4 роки тому +7

    Very informative. My favorite u tube channel. Thank u sir

  • @revathysriram5936
    @revathysriram5936 4 роки тому

    Thank you for the good explanation,, I like aval very much.

  • @agnidevan5232
    @agnidevan5232 Рік тому

    തങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല നിസാരമെന്നു കരുതുന്ന ഭക്ഷണങ്ങളുടെ ഗുണം ഇത്രയും വിലയുള്ളതാണെന്ന് ഒരു ഡോക്ടറും പറയാറില്ല. നന്ദി ഡോക്ടർ. Diabetes ആയ അമ്മക്ക് രണ്ടു food അങ്ങ് പറഞ്ഞു തന്നു. നന്ദി 🙏

  • @rafmpm
    @rafmpm 4 роки тому +3

    thank you Doc for posting such topics

  • @damodarank5836
    @damodarank5836 3 роки тому +4

    വിപ്ലവാത്മകമായ അറിവ് ! Great Sir

  • @Praseedazkitchenworld
    @Praseedazkitchenworld 4 роки тому

    Thanks for the valuable information sir 👍👍👍👍👍👍

  • @ponnusworld9032
    @ponnusworld9032 4 роки тому

    Thank you doctor.... ഒരായിരം നന്ദി... God bless you doctor

  • @sojatimmi8421
    @sojatimmi8421 4 роки тому +8

    Great information 👍...Sir,be safe...thank you very much

  • @mixtape9600
    @mixtape9600 4 роки тому +13

    ഞാൻ അവലു kazhichittu കുറച്ചു നാളായി nale thanne Avalu vangum നന്ദി

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому

    thank you so much doctor for the valuable information.

  • @NirmalaDevi-op8jm
    @NirmalaDevi-op8jm 2 роки тому

    Thank you sir for your very very valuable information.I always refer your advice

  • @sindhyapushpan5297
    @sindhyapushpan5297 4 роки тому +6

    Thank you Dr for your valuable information..Is it good if we eat mild dry roasted aval? Will that reduce its benefits?

  • @MrNishadms
    @MrNishadms 4 роки тому +8

    ❤❤വളരെ നന്ദിയുണ്ട്‌ ഡോക്ടർ ❤❤

  • @babyabdon3131
    @babyabdon3131 4 роки тому +1

    Very good from where Dr you are getting all these. Every at home, this is very good. thanks a lot

  • @factsaboutrituals826
    @factsaboutrituals826 4 роки тому +2

    വലിയ ഉപകാരം doc. താങ്കൾ വളരെ open&relax ആയി പറയുന്നുണ്ട്. 🙏

  • @pramodsharadpramod365
    @pramodsharadpramod365 4 роки тому +17

    ചെറുപ്പം മുതലെ അമ്മ എനിക്ക് നൽകിയ ഭക്ഷണം പണ്ട് നല്ല ഭക്ഷണം കഴിക്കാൻ സാമ്പത്തിക ശേഷിയില്ലാത്തത് കൊണ്ട് നിത്യവും കഴിച്ചിരുന്നു അതിന്റെ ഗുണം ഇന്നെന്റെ ശരീരത്തിനുണ്ട് അമ്മയെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു

  • @dineshbabu4878
    @dineshbabu4878 4 роки тому +7

    Thank you Dr അവല്‍ വിളയിച്ചത് ഇന്ന് കഴിച്ചേ ഉള്ളൂ. എള്ളും, dry fruits ഒക്കെ ചേര്‍ത്തിയത്

  • @fathimapmp8817
    @fathimapmp8817 4 роки тому

    Very very precious information not known to us so far...thanks a plenty for providing this smart information...

  • @samjadps513
    @samjadps513 4 роки тому +1

    Please video about beetroot and carrot juice ? Cooked or raw juice which is more benefit

  • @abdulazeezvt5254
    @abdulazeezvt5254 4 роки тому +3

    Njan kore masangalaayi aval kazhikkan thodangeet.I like aval very very much. Pakshe avaln ithre kunangal und enn njan arinjeela.So thanks doctor for your valuable infarmation

  • @Neena1515
    @Neena1515 4 роки тому +5

    When an aval addict like me hears this😍. I don't over eat it. May b 10 or 20 gms daily.

  • @savadahmed2019
    @savadahmed2019 4 роки тому

    Thank u doctor for ur healthy living tips

  • @vinayarajanmoosadmoosad4005
    @vinayarajanmoosadmoosad4005 4 роки тому +1

    Try a combo of aval, milk,cooked paste of jack fruit nut and sugar it is very delicious

  • @haziljrhaziljr7056
    @haziljrhaziljr7056 3 роки тому +2

    Doctor please upload video of protein foods,fibre foods in veg and non veg

  • @HUSSAINCT
    @HUSSAINCT 4 роки тому +15

    സർ എനിക്ക് എന്തോ നിങ്ങളെ അത്രക്കും ഇഷ്ടാണ് മലപ്പുറം ജില്ലയിൽ വരുന്നുണ്ടങ്കിൽ നിങ്ങളെ ഒന്ന് കാണണം എന്നൊരു ആഗ്രഹം ഉണ്ട്

  • @raniroy5522
    @raniroy5522 4 роки тому +2

    Thank you doctor for the information 👏👏

  • @leelathomas1353
    @leelathomas1353 4 роки тому +1

    അവലിനെക്കുറിച്ച് ഇത്രക്ക് ശാസ്ത്രീയമായി പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ.

  • @roses2772
    @roses2772 4 роки тому +8

    ഡോക്ടർ Rheumatic fever നെ ക്കുറിച്ച് ഒരു വീഡിയോ തയ്യാറാക്കാമോ please🙇🙇🙇

  • @violin4771
    @violin4771 4 роки тому +5

    As a child I immensely enjoyed Avil sweets. Thanks to my Amma. Now for explaining the quality so nicely thanks to Dr.Rajesh 👍👍🙏🙏

  • @minikrishna9346
    @minikrishna9346 4 роки тому

    Super presentation... Avilinu ethra gunam ondennu arinjilla ...thank you Dr.....

  • @sophiavictoriarosario6179
    @sophiavictoriarosario6179 4 роки тому

    Thank you so much . It's a valuable information.

  • @mymissmedhamedha4527
    @mymissmedhamedha4527 4 роки тому +3

    Dr Rajesh Kumar,U R really a GOD Gifted SON of KERALA

  • @kamalakarat2948
    @kamalakarat2948 4 роки тому +25

    വീട്ടിൽ എപ്പോഴും വാങ്ങി വെക്കാറുണ്ട്. ഉപ്പുമാവും, ശർക്കരയും തേങ്ങയും കൂട്ടി അവല് നനച്ചതും ഉണ്ടാക്കും... പഴയ തലമുറയിലെ എല്ലാർക്കും ഇത് ഇഷ്ട്ടമാണ്.. Dr de video കണ്ട് പലരും ഇത് കഴിച്ചു തുടങ്ങട്ടെ🙏

  • @shabeenashoukath2020
    @shabeenashoukath2020 4 роки тому

    Thank u for u r valuable information. God bless u

  • @AchusMagicKitchen
    @AchusMagicKitchen 4 роки тому

    Thanks Doctor....Good and Useful information

  • @kausalyakuttappan2655
    @kausalyakuttappan2655 Рік тому +6

    എനിക്ക് അവൽ ഭയങ്കര ഇഷ്ടാണ്. പക്ഷെ കുറെ നാളായിട്ടു കഴിക്കാറില്ല അരിയിൽ പെട്ട ആഹാരം ആണല്ലോന്ന് കരുതി. ഇനി വീണ്ടും കഴിച്ചു തുടങ്ങാം 👌👍

  • @faisalea3852
    @faisalea3852 4 роки тому +6

    എന്റെ വീട്ടിൽ എന്നെ വാങ്ങി അവൽ dr ക്ക് ഇത് എങ്ങനെ മനസ്സിൽ ആകുന്നു എന്റെ വീട്ടിൽ നടക്കുന്ന കാര്യം അസുഗം ആയാലും symtoms ആയാലും ഇപ്പോൾ ഇതാ അവലും.

  • @jayasreesopanam8602
    @jayasreesopanam8602 4 роки тому +1

    Sir..... super ur informations
    അറിവ് പങ്ക് വയിക്കാനുള്ളതാണ്
    Ur mind is.... good

  • @endayatragal1981
    @endayatragal1981 4 роки тому

    Thank you for this valuable information. ❤️

  • @josephpv1538
    @josephpv1538 3 роки тому +39

    അവൽ കഴിച്ചു കൊണ്ട് vid കാണുന്ന ethraparundu 💜

  • @harichandrank.p.8382
    @harichandrank.p.8382 4 роки тому +8

    You are a wonderful person Dr.

  • @leelanair3942
    @leelanair3942 4 роки тому +1

    Aval nte gunanghale paranju thanna dr kku 🙏
    Kuttikal dont eat in our way dr ..so we make aval cutlet n pattice etc for dem.also pancakes r tasty.dey eat well..anyway thnk u..keep going👍👍👍

  • @sajanmunnan957
    @sajanmunnan957 4 роки тому +17

    Dr, 3 മാസം വരെ ഉള്ള കുഞ്ഞുങ്ങൾ ക്കു മൂക്ക് വളരാൻ പിടിച്ചു വിടുന്നത്, കയ്യും കാലും, എണ്ണ തേയ്ച് തടവുന്നത് , ചുവപ്പിന് എണ്ണ കുടിക്കാൻ കൊടുക്കുന്നത് ഇതിനെ കുറിച് ശാസ്ത്രം എന്ത് പറയുന്നു വീഡിയോ ഇടാമോ

  • @pangolinsdreem689
    @pangolinsdreem689 4 роки тому +87

    10വയസ്സിലെ പട്ടിണിക്കാലം ഓർക്കുന്നു മണ്ഡലമാസക്കാലത്തു അയ്യപ്പസ്വാമിയുടെ നടയിൽ കിട്ടുന്ന അവിലും മലരും ശർക്കരയും മാത്രം ഒരു ദിവസത്തെ ഭക്ഷണം അതും വൈകുന്നേരം 7.30നെ കിട്ടുകയൊള്ളു

    • @albesterkf5233
      @albesterkf5233 4 роки тому +1

      😪😪

    • @TIPSFORYOU814
      @TIPSFORYOU814 4 роки тому +1

      😢

    • @radhakoramannil8264
      @radhakoramannil8264 4 роки тому +5

      അന്നത്തെ അവിലിനു സ്വാദുകൂടും. കാരണം വിശക്കൂമ്പോൾ കിട്ടൂന്ന അന്നത്തിന് സ്വാദൂ കൂടുതലാ.

    • @rafganat6458
      @rafganat6458 4 роки тому

      😥

  • @usersn300
    @usersn300 4 роки тому +2

    Sir, Please do a video on keto dieting. What are the advantages of that, how long we can be on keto diet etc.
    Malayalikalk ithu cheyan elupam ayirikumo?

  • @kidilantraveler
    @kidilantraveler 4 роки тому +1

    സാർ വളരെ സന്തോഷം .
    ഇത്രയും നാൾ ഇഷ്ടമാണെങ്കിലും അവൽ കഴിക്കാതെ ഇരിക്കുയായിരുന്നു .
    വളരെയധികം നന്ദി 🙏🙏🙏😍😍😍

  • @hashimrahmanofficial
    @hashimrahmanofficial Рік тому +6

    Benefits & Contents:
    1. Many probiotic content
    2. B complex Vitamin like thiamin & niacin.
    3. D vitamins.
    4. Protien content.
    5. Low in price.
    6. High Carbohydrates which is energy booster.
    7. Many solable fibre content.
    8. Vitamin C
    9. Zinc, iron content is high.
    10. Magnesium & Potassium content.
    11. Good Anti Oxidant (Vit C).
    12. Tasty when adding nuts or ice creams.
    13. Brown rice flakes is better than white flakes.
    Thank you Doctor for valuable information 🙏

  • @mythrimythri9729
    @mythrimythri9729 4 роки тому +5

    ഞാൻ 5വർഷമായി ഇത് കഴിക്കുന്നു ആദ്യം വെള്ള അവിൽ ആണ് കഴിച്ചിരുന്നത് ഇപ്പോൾ ചുവന്ന അവിൽ ആണ് കഴിക്കുന്നത് 1kg-52രൂപ ഉള്ളു

  • @anicekurian5256
    @anicekurian5256 Рік тому

    Thank you very Our dear Dr, for the excellent information ✨🙏

  • @jayasreepillai6300
    @jayasreepillai6300 4 роки тому

    Thanku Dr avalinte gunangal paranju thannthinu

  • @beenavs6267
    @beenavs6267 4 роки тому +105

    എനിക്ക് അരി കഴിക്കണ സ്വഭാവം ഉണ്ടായിരുന്നു ഇപ്പോൾ അത് മാറി അവിൽ കഴിക്കണ സ്വഭാവമാണ്

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +5

      hmm good

    • @subiathu4870
      @subiathu4870 4 роки тому +2

      അരി തിന്നാൻ പാടുണ്ടോ sir

    • @sreejatp4201
      @sreejatp4201 4 роки тому +7

      @@subiathu4870 എനിക്കും അരി കഴിക്കുന്ന ശീലം ഉണ്ട്

    • @ponnussponnus3519
      @ponnussponnus3519 4 роки тому +1

      @@DrRajeshKumarOfficial njanum

    • @dhruvsvlog9312
      @dhruvsvlog9312 4 роки тому

      @@sreejatp4201 ammayeeeeeee🙄

  • @muhamedfiroz7779
    @muhamedfiroz7779 4 роки тому +6

    Hello Doctor,
    Many Thanks for your video.Pls make a video for Oats also as we don't know which types of oats good for our health.

  • @jamesabraham5836
    @jamesabraham5836 4 роки тому

    Very good information.
    Thank you doctor!!!

  • @inSearchOfZen392
    @inSearchOfZen392 4 роки тому +1

    Dr, does it increase constipation problem..

  • @babudineshbabu1372
    @babudineshbabu1372 4 роки тому +3

    ഏത് അവിൽ ആണ് നല്ലത്?? ചൊമന്നതോ വെള്ളയോ???എന്ന സംശയം മാറി.... താങ്ക്സ് സർ

  • @mohdishak5199
    @mohdishak5199 4 роки тому +7

    My favorite snack avil😋

  • @abdulAzeez-oc9nz
    @abdulAzeez-oc9nz 4 роки тому

    സൂപ്പർ അറിവുകൾ Thanks Doctor

  • @selineraphael3259
    @selineraphael3259 4 роки тому

    Thank you somuch for your information Doctor

  • @amaldj6044
    @amaldj6044 4 роки тому +53

    സർ, നമ്മൾ ഉപയോഗിക്കുന്ന എണ്ണകളെ പറ്റി കൂടെ ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു.

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +8

      let me try

    • @littleflower7893
      @littleflower7893 4 роки тому +1

      @@DrRajeshKumarOfficial തവിടിൽ നിന്നും എങ്ങനെയാണ് എണ്ണ ഉണ്ടാക്കുന്നത്?

    • @ninshidhajasni541
      @ninshidhajasni541 4 роки тому +1

      Thavidenaa( Ricebran oil ) aanu eattavum nallaenna

    • @amaldj6044
      @amaldj6044 4 роки тому

      @@DrRajeshKumarOfficial thanks സർ

    • @venugopalp8603
      @venugopalp8603 4 роки тому +2

      അതെ സർ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന എണ്ണകളെ കുറിച്ച് ഒരു വീഡിയോ വേണം

  • @abdulmajeedrk4981
    @abdulmajeedrk4981 4 роки тому +4

    ഡോക്ടർ പറഞ്ഞതെല്ലാം തികച്ചും ശരിയാണ് - അവില് എനിക്ക് വളരെ ഇഷ്ടമാണ് - പക്ഷേ കടയിൽ നിന്നെല്ലാം അവിലു വാങ്ങാൻ പേടിയാണ് കാരണം എലിപ്പനി പിടിക്കുമോ എന്ന പേടി!

  • @PKsimplynaadan
    @PKsimplynaadan 4 роки тому

    Thanku Doctor Very Healthy Information

  • @raheesha_janeeb
    @raheesha_janeeb 4 роки тому +1

    Thank you Dr.. njangal azhchayil 2 days uchakk avil aanu kazhikkarullath.. Ippol prathyegichum.. kuttikalkkum orupaad ishtamaanu 😍😍😍😍
    1)Avil milk
    2)Avil, pazham, thenga, sarkara /panjasara.. ellam cherth kuzhachath
    3)Avil, sarkara, thenga mixiyil othukki urulakal aakkiyath..
    4)avil, thenga, jeerakam, ulli, ellaam itt varuth sarkara pani ozhich vilayicheduthath ithellam maari maari undaakkum 🥰🥰🥰🥰

  • @saancreations2242
    @saancreations2242 4 роки тому +22

    ഞാൻ എപ്പോഴും വാങ്ങുന്ന item ആണിത്

  • @sakkerskr9098
    @sakkerskr9098 4 роки тому +7

    പ്രവാസിയായ എന്റെ ബ്രേക്ക് ഫാസ്റ്റ് 👍😋

  • @kaipunyam9910
    @kaipunyam9910 4 роки тому

    Very good information sir, njan aval mixture recipe ittittundu

  • @preethajanardhanan7643
    @preethajanardhanan7643 4 роки тому +1

    വളരെ നന്ദി ഡോക്ടർ
    🙏🙏🙏

  • @afsala.k5306
    @afsala.k5306 4 роки тому +26

    ശെരിയാ ഇപ്പോഴത്തെ കുട്ടികളക്‌ അവിലും, നമ്മുടെ മട്ട അരികൊണ്ടുണ്ടാകുന്ന ഉലുവ ഇട്ട തേങ്ങാ chorokke പറ്റുന്നില്ല, എന്റെ കുടുംബത്തിൽ തന്നെ exa...