അറിയാം അവിലിന്റെ ആരോഗ്യഗുണങ്ങൾ...| Dr.Satish Bhat's | Diabetic Care India

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 378

  • @MujeebRahman-hl3yw
    @MujeebRahman-hl3yw Рік тому +29

    സാറിന്റെ വീഡിയോ ശരിക്കും ഒരു ക്ലാസ് റൂമിൽ ഒരു നല്ല അദ്ധ്യാപകൻ ക്ലാസ് എടുക്കുന്ന പോലെ, വ്യക്തവും കൃത്യവുമായ സംസാരം!

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Рік тому +67

    Aval is my favourite food അതിന് ഇത്ര ഏറെ ഗുണങ്ങൾ ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത് ഈ സന്ദേശം ഞങ്ങളിലേക്കു എത്തിച്ച Dr Sir nu ഒരുപാട് നന്ദി അറിയിക്കുന്നു 🙏🙏🙏🙏🙏

  • @saidalavipk5402
    @saidalavipk5402 Рік тому +13

    സാറിന്റെ വീയോ കാണാറുണ്ട് എനിക്ക് സുകറുണ്ട് അവിൽ നല്ല ഇഷ്ടമാണ് ഡൈബറ്റിക്കുള്ളവർക്കു നല്ലതണെന്നു പറഞ്ഞതിൽ സന്തോഷം

  • @madhukumarradhakrishnanunn3105

    ശരിക്കും ഒരു സ്കൂളിൽ ഇരുന്ന് പഠി ക്കുന്ന പോലെ. Very nice explanation 👌👌👌👌

  • @VedavaniAK
    @VedavaniAK Рік тому +2

    വിജ്ഞാനപ്രദമായ ഭക്ഷണശാസ്ത്രം ?!!! നന്ദി.

  • @leelavathi5579
    @leelavathi5579 10 місяців тому +1

    അവിലിന് ഇത്രയും ഗുണങ്ങൾ ഉണ്ടെന്നറിയില്ലായിരുന്നു സന്തോഷം സാർ വളരെ നന്ദി നമസ്കാരം

  • @Annz-g2f
    @Annz-g2f Рік тому +26

    This was a wanted article regarding rice flakes and its usage for Diabetic patients thank you very very much for sharing this valuable information

    • @govindaswamim.m.786
      @govindaswamim.m.786 Рік тому

      Valuable information for diabetic patients.Thanks.

    • @susanchandy1498
      @susanchandy1498 Рік тому

      thanks for a lesson on aval avalikki poha....now diabetics like me can bravely eat it❤

    • @ashsurvive
      @ashsurvive 2 місяці тому

      അവിൽ ഉണ്ടാക്കുമ്പോൾ ചൂടാക്കുന്ന കാരണം പ്രെ) ബയോട്ടിക്സ് നശിച്ച് പോവുകയില്ലെ?

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 Рік тому +4

    ഉന്നത ബിരുദ ദരിയായ നിങ്ങളുടേ ഒരോ വാകും ജാൻ ശ്രദയോഡേ കേൾക്കുന്നു നിങൾ പുഞ്ചിരിക്കുന്ന നേരം ജാനുംanukarikkarund
    Thank you dr

    • @VedavaniAK
      @VedavaniAK 6 місяців тому

      വളരെ വിജ്ഞാനപ്രദം. ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണു അറിയുന്നത്! നന്ദി! ''....... നമസ്ക്കാരം.❤🙏

    • @pareedmakkari5088
      @pareedmakkari5088 2 місяці тому

      Very good explanation, thank you

  • @sumadevi441
    @sumadevi441 Рік тому +22

    അവലിനെ കുറിച്ചു ലഭിച്ച പുതിയ അറിവിന്‌ നന്ദി സർ. വീഡിയോ വളരെ informative ആയിരുന്നു

  • @LathaSree-rq9wv
    @LathaSree-rq9wv 9 місяців тому +1

    Njan avilinopom varutha ellu sarkara podichu cherthani thinnaru it is very tasty
    Peanut arogyathunu presnam undakunathu kondu ellanu upayogikunnathu
    Drinte ella vedeoum helpful aanu resakaramanu❤

  • @saraswathyamma6132
    @saraswathyamma6132 Рік тому +3

    മിഥ്യാ ധാരണ മാറിക്കിട്ടി നന്ദി സർ

  • @AbdulAzeezKazzy
    @AbdulAzeezKazzy Рік тому +3

    കുറെ കാലമായി അവൽ കഴിക്കുന്നു. പക്ഷെ ഇത്ര കേമമാണെന്ന് ഡോക്ടർ പറഞ്ഞപ്പഴാ മനസ്സിലാകുന്നത്. വളരെ നന്ദി .for thisvalueable Information

  • @ambikageorge1847
    @ambikageorge1847 Рік тому +1

    Ambika - good for our health problems, thank you Dr.

  • @shebaabraham4900
    @shebaabraham4900 Рік тому +18

    Thank you so much Sir for the valuable information about the rice flakes .

  • @maryettyjohnson6592
    @maryettyjohnson6592 Рік тому +1

    Dr, very good information 👍. Thank u Dr.

  • @ranganathannagarajan5270
    @ranganathannagarajan5270 Рік тому +1

    It is a safe and nutritious product for all including diabetes. You shared and covered all vital points. It is a time tested product even before medicine.

  • @narayanashenoy5591
    @narayanashenoy5591 Місяць тому +1

    Very supper 👌👌👌👌👌👌👌

  • @mollykuttyjoseph8153
    @mollykuttyjoseph8153 Рік тому

    Very valuable infos . U r grt.👍👍👍

  • @swaminathkv5078
    @swaminathkv5078 Рік тому +2

    നല്ലൊരു അറിവ്.. 👌

  • @abdullack4577
    @abdullack4577 Рік тому

    excellant presentation.....thanks.....

  • @HafsaMohammed-fq8jw
    @HafsaMohammed-fq8jw Рік тому +1

    Much informative talk

  • @JessyJoseph-zw5zy
    @JessyJoseph-zw5zy Місяць тому

    Very.good.thanks❤❤❤❤❤

  • @radhamenon4405
    @radhamenon4405 Рік тому +9

    Dr,your talk is so humorous as well as very informative

  • @sreedevi5058
    @sreedevi5058 Рік тому +2

    Nalla arivukal. Thanks sir

  • @saleenaam2711
    @saleenaam2711 Рік тому +3

    Puthiya arivugal paranjuthanna dr thanks a lot

  • @radhamenon4405
    @radhamenon4405 Рік тому +10

    Thank you doctor for this valuable session.

  • @alexanderrocky6349
    @alexanderrocky6349 Рік тому

    Very good description, Thanks👍

  • @remadevi6911
    @remadevi6911 Рік тому +4

    Thaaaaank you very much, doctor 🙏🙏

  • @badera9055
    @badera9055 Рік тому

    Good information thak u sir

  • @raaaadhan
    @raaaadhan Рік тому +8

    Thank you Doctor for the valuable information

  • @CkbalachandranBalan
    @CkbalachandranBalan Місяць тому

    Nalla ariv sir..

  • @SalamSalam-ex5jz
    @SalamSalam-ex5jz Рік тому

    ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ വിശദമായി പറഞ്ഞു തന്ന ഡോക്ട്ടർക്ക് നന്ദി പറഞ്ഞാൽ മതിയാവിലു.

  • @sethumadhavan-t4q
    @sethumadhavan-t4q Рік тому +1

    നല്ല ക്ലാസ് ആണ് സാർ

  • @nisasdelights5905
    @nisasdelights5905 Рік тому

    Very nice explanation..👍

  • @omanagangadharan1062
    @omanagangadharan1062 Рік тому +2

    Dry good doc. Educational and helpful

  • @shobhanafrancis1443
    @shobhanafrancis1443 Рік тому +4

    Dr very useful episode. Thankyou very much. അറിയാത്ത ഒരുപാട് കാര്യങ്ങള്.

  • @Sunitha675
    @Sunitha675 Рік тому +8

    നെല്ല് കുത്ർത്തി വരറു ത്തു പൊട്ടിവരുമ്പോൾ ചൂടോടു കൂടി ഉരലീ ലിട്ട് ഇടിച്ചുപരത്തും എന്നിട്ടു ഉമി മുറ ത്തിൽ ചേറി കളയും ഇങ്ങനെയാണ് ഞങ്ങടെ വീട്ടിൽപണ്ടുള്ളവർ അവിലുണ്ടാക്കിയിരുന്നത് ന്നത് നല്ല ച്ചുവന്ന അവൽ നല്ലരുചിയാണതി ന്

  • @ushakumar7892
    @ushakumar7892 Рік тому +1

    Really informative🎉

  • @vasanthivk5994
    @vasanthivk5994 6 місяців тому

    ❤❤nice message sir

  • @jollymathew8172
    @jollymathew8172 Рік тому +3

    It is very Useful n ❤❤❤❤❤informative

  • @manipk5776
    @manipk5776 Рік тому +2

    Sir, very good information, thanks

  • @balakrishnan.p.r.131
    @balakrishnan.p.r.131 Рік тому +8

    Pl be kind enough to post a detailed vedio on Cerum- peptide(ECLIA) investigation and it's assessment on Insulin resistance

  • @sasidharanmk6065
    @sasidharanmk6065 5 місяців тому

    Thanks dear Doctor 🙏

  • @sajeenabeevi5280
    @sajeenabeevi5280 23 дні тому +1

    Pazhsm ittu kuzhachu kazhikkamo

  • @prakashbbmaligemane
    @prakashbbmaligemane Рік тому +4

    Sir ji
    You are scientist and doctor
    Need to create simila
    talented youngsters under you

  • @GenMK
    @GenMK Рік тому +19

    കൃഷ്ണ ഭഗവാന്റെ ഇഷ്ട ഭക്ഷണം ആണ് അവിൽ ,😇😇😇

  • @sobhananirmal3653
    @sobhananirmal3653 Рік тому +2

    Very much informative 😊

  • @rajeevthevalil5070
    @rajeevthevalil5070 Рік тому +3

    സർ, അവൽമിൽക്കിൽ ചേർക്കുന്ന അവൽ ഫ്രൈ ചെയ്തതാണ് ഞങ്ങളുടെ നാട്ടിൽ ഉപയോഗിക്കുന്നത്. അത് പൊടിക്കുന്നില്ല. ഒരു കൃസ് പി ഫീലാണ് കിട്ടുക. അവലിന്റെ ഗുണങ്ങൾ പറഞ്ഞു തന്നതിന് വളരെയധികം സന്തോഷം. Thank you.

  • @muhamedmuhamed858
    @muhamedmuhamed858 Рік тому

    ❤sar,super information
    Thanks for all explanation

  • @Thecrazyycat
    @Thecrazyycat Рік тому +7

    doctor , this is applicable to white avil also?

  • @poornimapillai
    @poornimapillai Рік тому +1

    Good info. Thank you Dr

  • @palavilagirish
    @palavilagirish 8 місяців тому

    Doctor. Thanks for sharing the knowledge about the unique qualities of poha, that makes it better suitable for diabetics. I have a doubt on the usage of sweeteners in powder form consisting of stevia that has no glycemic index with it. Can you make us aware on the consumption of that as well with poha?

  • @achuthanhyma8121
    @achuthanhyma8121 5 місяців тому

    Superb 😮😮😮😮😮😮

  • @babubabu-nd6ju
    @babubabu-nd6ju Рік тому +6

    🙏 സാർ ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ ആലോചിച്ച ആ നിമിഷത്തെ നന്ദിയോടെ സമരിക്കുന്നു. താങ്കൾക്ക് ആയുരാരോഗ്യസൗഖ്യത്തിനും പ്രാർത്ഥിക്കുന്നു.🙏

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 Рік тому +4

    Thanks for your good info and beautiful explanation
    Regards Usaff

  • @nirmaladevi857
    @nirmaladevi857 Рік тому +1

    Goodinformation ThankuDr 🙏👍

  • @sunderarajebenezar3112
    @sunderarajebenezar3112 Рік тому +4

    Very useful and informative.thank you Doctor

  • @sindhusailesh2585
    @sindhusailesh2585 Рік тому +9

    Sir aval വെറുതെ പച്ചക്ക് കഴിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ

  • @anilar7849
    @anilar7849 Рік тому +1

    Aval, 🥥 sharkara, elakka chertu😋 kazhikan 🤗/tq 🎉aval vishesham...

  • @ajeeshkumar3168
    @ajeeshkumar3168 Рік тому +1

    Good information ❤

  • @ramanibalasubramanian2568
    @ramanibalasubramanian2568 Рік тому

    Thank you so much sir
    Good 👍

  • @sheelageorge9714
    @sheelageorge9714 Рік тому +7

    Thank you so much sir for the good information 🙏

  • @aravindkumar8632
    @aravindkumar8632 Рік тому

    Good information

  • @sumathimenon3254
    @sumathimenon3254 Рік тому

    Very,useful,information

  • @MasnaNooriya-qt8il
    @MasnaNooriya-qt8il Рік тому +1

    Nellkondan avil undakunnath

  • @noorjahanct3424
    @noorjahanct3424 Рік тому

    Very good

  • @Juwairiyah-z7b
    @Juwairiyah-z7b 2 місяці тому

    Dr! Pls post a video on how to wash, clean, dry & store poha if possible.

  • @ajayanc4108
    @ajayanc4108 Рік тому +2

    സർ, നന്ദി നല്ല അറിവ്

  • @paulmuttath4717
    @paulmuttath4717 Рік тому

    Sir thank you In our place we germinate paddy seeds aftert that placedin a gunny bag when the roots reach 2 inches wet take it to the pouding mill to make Awal

  • @augmathew6347
    @augmathew6347 Рік тому

    Thanks sir

  • @ushalobo1692
    @ushalobo1692 Рік тому

    Thanks 👍

  • @maryettyjohnson6592
    @maryettyjohnson6592 Рік тому +1

    Dr, would u kindly do a video about malar stuff like beaten rice is( Aval) merits and demerits etc.

  • @josephkaniyamkudyouseph2604
    @josephkaniyamkudyouseph2604 Рік тому +39

    നെല്ല് കുതിർത്ത് വറുത്ത് കുത്തി ആണ് ഞങ്ങളുടെ നാട്ടിൽ അവൽ ഉണ്ടാകുന്നത്. Paddy soaked in water, fried and milled to make Aval in our place

    • @unnimenon8852
      @unnimenon8852 Рік тому +1

      ഞങ്ങളുടെ പാലക്കാട്ടും

    • @geethakrishnan7463
      @geethakrishnan7463 Рік тому

      Njangalude nattilum nellu kuthurthathinushesham varathu choode idichanu avil undackunnathu

    • @tall5418
      @tall5418 Рік тому

      Not fried, but dry roasted.

    • @vivejbc4271
      @vivejbc4271 Рік тому +2

      പുഴുങ്ങി വറുത്ത് കുത്തുകയാണ് നമ്മൾ ചെയ്യുന്നത്

    • @kuttykrishnan3832
      @kuttykrishnan3832 Рік тому

      അതെ.... ആ അവിൽ ആണ് കട്ടിയുള്ളതും, ബ്രൗൺ കളർ ഉള്ളതും.അതിനു ഉണക്കൽ എന്ന പ്രക്രിയ ആവശ്യവുമില്ല. 🌹

  • @induprasad7046
    @induprasad7046 Рік тому +2

    Avil sugur ullavark kazikan patumo?

  • @kunhimohammed2359
    @kunhimohammed2359 Рік тому

    അവിലിനെ കുറിച്ച് നന്നായി വിശദീകരിച്ച് തന്നതിന്ന് വളരെ നന്ദി അറിയിക്കുന്നു. താങ്ക്സ്

  • @RanithaKumare
    @RanithaKumare Рік тому

    Good messaje ❤

  • @Speakell1970
    @Speakell1970 Місяць тому

    Alpam jaggery um coconotum ittu aval kazhikkami Dr?

  • @shaylamajeed3042
    @shaylamajeed3042 Рік тому +1

    Thank you Dr

  • @krishnakumarnaranthatta4134
    @krishnakumarnaranthatta4134 Рік тому +6

    Should we eat it as such. Or soaking in water and draining the water and then preparing will remove most of the good things of Aval ?

    • @shyjukayamkulam5769
      @shyjukayamkulam5769 Рік тому

      Yes it removes most of the nutrients. Also doubt how probiotic bacteria lives in packed and shelf stored aval.

  • @angelgrace7552
    @angelgrace7552 Рік тому

    Will creatine incease ? When v eat avel ?

  • @n.krishnaniyer847
    @n.krishnaniyer847 Рік тому +2

    Thanks for the valuable information sir.

  • @n.krishnaniyer847
    @n.krishnaniyer847 Рік тому +14

    നാടൻ അവിൽ കൂടുതൽ ഗുണ കരം ആവാം എന്ന് കരുതുന്നു 🙏

  • @vijayanc.p5606
    @vijayanc.p5606 Рік тому +8

    Aval is the favourite snack of Lord Krishna.

  • @ashrafkp3712
    @ashrafkp3712 Рік тому +1

    നല്ല അറിവ് നന്ദി

  • @asethumadhavannair9299
    @asethumadhavannair9299 Рік тому

    Thank you Dr for giving valuable information on avil

  • @greetastephen725
    @greetastephen725 2 місяці тому

    Sir i am a diabetic . I take Avil (poha) most if the days n also robusta . I s it ok. Thank you.

  • @bijukv509
    @bijukv509 Рік тому

    Super doctor

  • @LathaSree-rq9wv
    @LathaSree-rq9wv 9 місяців тому +1

    Sarakara uruki athil avilum thengayum elakayum cherth mix aaki yum thinnarundu eth kedukoodathe kurach divasangal erikum.vellam cherkaruthu.

  • @padmakshanvallopilli4674
    @padmakshanvallopilli4674 Рік тому +5

    പച്ച നെല്ല് 8-10 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്തിയതിനു ശേഷം അത് ഒരു അരിപ്പയിലോ കുട്ടയിലോ
    1 മണിക്കൂർ വെച്ചു വെള്ളം ചോർത്തി കളഞ്ഞിട്ടു നെല്ല് വറുത്തു അവൽ ഇടിക്കുന്ന മെഷീനിൽ ഇട്ട് ഇടിച്ചു അവൽ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. പുഴുങ്ങാത്ത നെല്ല് ഉപയോഗിച്ച് ഉണ്ടാക്കുന്ന അവൽ ആണോ പുഴുങ്ങിയ അരി പിടിച്ചു പരത്തിയ അവൽ ആണോ കൂടുതൽ നല്ലത്? ഡോക്ടറുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു..

    • @ramlahamza976
      @ramlahamza976 Рік тому

      Aval.nell.vellathilit.varuth.kooti.otta.idik.idikkanam.athan.aval.pottatharam.parayalle

  • @minisabu4696
    @minisabu4696 8 місяців тому +1

    Njan one weekil 3 or 4 times brown aval kazhikkarundu without sugar. Coconut gratingsum pazhathinte madhuravum mathrame ullu

  • @Sreeja701
    @Sreeja701 Рік тому +3

    I am a diabetic patient,I feel,260 before food.little disturbing somewhere in legs some time.but I feel erection failure significantly. Mostly it seems to b
    inactive .How to recover.

  • @mercyjoseph9077
    @mercyjoseph9077 Рік тому

    Aval sharkarayit viyikunnathu nallathano

  • @gracypradip4758
    @gracypradip4758 Рік тому

    Thank you very much for your valuable information

  • @ushag9176
    @ushag9176 Рік тому +7

    Along with allowed vegetables we can prepare like kichadi/upma , so that we can prepare with less quantity of aval.

  • @udayakumar1197
    @udayakumar1197 11 місяців тому

    Aval salt greenchily smalonion cureyleaf thenga mixed

  • @tks1596
    @tks1596 Рік тому +1

    Thanku

  • @aminap5625
    @aminap5625 Рік тому

    Avilvaruth upayoghikkamo

  • @fathimabeevi6291
    @fathimabeevi6291 Рік тому +6

    40 വർഷത്തോളം എന്റെ വീടിനോട് ചേർന്ന് അവിൽ മിൽ നടത്തിയിരുന്നു. പച്ചനെല്ല് ആണെങ്കിൽ നേരിട്ട് വറുത്ത് തവിട് ചേർത്ത് അടിക്കാം ഉണക്ക നെല്ലാണെങ്കിൽ ഒരു രാത്രിമുഴുവൻ കുതിർത്തിട്ട് വേണം വറുത്ത് അടിക്കാൻ. Dr പറഞ്ഞത് പോലെ. അല്ല . ഒരിക്കലും boil rice കൊണ്ട് അല്ല അവിൽ ഉണ്ടാക്കുന്നത് പല നാടുകളിൽ വ്യത്യാസം ഉണ്ടോന്നറിയില്ല. വറുത്ത അരി അവിലാക്കിയാൽ പൊടിഞ്ഞ് പോകാനാണ് സാധ്യത. 💯.

  • @prasannakumari6654
    @prasannakumari6654 Рік тому +8

    Thank u Dr for the importance of avil..super food...for diabetic patients..😊👍👍❤️

  • @mohandasmt9888
    @mohandasmt9888 Рік тому +3

    Excellent informative speech. Thank you sir.