0:00 ടെന്‍ഷനും പണവും 1:20 പ്രധാനപ്പെട്ട കാര്യങ്ങൾ 4:30 ഉറക്കവും ടെന്‍ഷനും പരസ്പര പൂരകങ്ങളാണ് 7:00 മധുരവും ടെന്‍ഷനും 12:00 ശ്വസനവ്യായായം 15:00 മൊബൈല്‍ഫോണും ടെന്‍ഷനും
നല്ലതുപോലെ ഉറക്കം നല്ലതുപോലെ വ്യായാമം നല്ലതുപോലെ ചിരിക്കും നല്ലതുപോലെ കഴിക്കും എന്തും +ve ആയി കാണും അഭിമുഖികരിക്കുന്ന നിമിഷങ്ങളെ ആസ്വദിക്കുക ബാക്കിയൊക്കെ വരുന്നിടത്തു വച്ചു കാണാം ഇതാണ് ഞാൻ
ഫ്രീ ആയിട്ട്, വളരെ വിലപ്പെട്ട വിവരങ്ങൾ,സ്നേഹത്തോടെയും... ആത്മാർത്ഥതയോടെയും... ജനങ്ങളിലേക്ക് എത്തിക്കുന്നതാണ് ഡോക്ടറെ ജനപ്രിയമാക്കുന്നത് .❤️❤️.പിന്നെ, വിഷയങ്ങളെ വളരെ കൃത്യമായി അവതരിപ്പിച്ച് , വീഡിയോയിലെ ഓരോ പോയിന്റും,കേൾക്കുന്നവർക്ക് വ്യക്തമാക്കി കൊടുക്കുന്ന അവതരണ ശൈലി ആണ് ഡോക്ടറുടെത്....ഇത് ഒക്കെ ആണ് ഡോക്ടറെ എല്ലാവരും ആകർഷിക്കാൻ കാരണം...., പിന്നെ മൊത്തത്തിൽ ഒരു സമാധാനത്തിന്റെയും , ശാന്തതയുടെയും ശൈലി.. ആണ് ഡോക്ടർ... ഇക്കാലത്തു ഇങ്ങനെ ഉള്ള ഡോക്ടറുടെ വില... വളരെ വലുത് ആണ്..ഒരുപാട് പേർക്ക് ഗുണം കിട്ടികൊണ്ടിരിക്കുന്നു.ജന ഹൃദയങ്ങളിൽ ഡോക്ടർ വേരുറച്ചു കഴിഞ്ഞു...❤️❤️
ഞാൻ പല ചാനലും പരിശോധിച്ചെങ്കിലും ഈ പറഞ്ഞ10 വിഷയങ്ങൾ വളരെ ഉപകാര് പ്രദമാണ് നന്ദി ഡോക്ടർ ഇതിൽ ഞാൻ മനസ്സിലാക്കി പ്രവൃത്തി പഥത്തിൽ കൊണ്ടുവന്നു മനശ്ശാന്തി നേടിയ വിഷയങ്ങളും ഉണ്ട് നന്ദി നന്ദി നന്ദി
എനിക്ക് എപ്പോഴും ക്ഷീണം ആയിരുന്നു ഫുൾ time കിടക്കാൻ തോന്നുമായിരുന്നു.. നല്ലത് വിശപ്പ്പും ... ടെൻഷൻ എപ്പോഴും.. ഇപ്പൊ എനിക്ക് twins ഉണ്ടായി വെറുതെ ഇരിക്കാൻ time ഇല്ലാത്തോണ്ട് overthinking ഇല്ല . അതുകൊണ്ട് തന്നെ ഇപ്പൊ ക്ഷീണം തോന്നാറുമില്ല 😊
ജീവിതത്തിൽ മനസമാധാനം എന്ന് പറയുന്നത് തന്നെ വലിയൊരു ആശ്വാസമാണ് അതില്ലാതാ എല്ലാം നഷ്ടപ്പെടുന്നത് വളരെ ലളിതമായിട്ട് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു ജീവിതത്തിൽ എല്ലാതും പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെയാണ് ആരും സന്തോഷായാലും എല്ലാതും ഒരുതരത്തിൽ അല്ലെങ്കിൽ ഒരു തരത്തിൽ ടെൻഷൻ തന്നെയാണ് വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്നതിന് വളരെ നന്ദിയുണ്ട് സാറിൻറെ പ്രോഗ്രാം എന്നും കാണാറുണ്ട് നല്ല നല്ല അറിവുകൾ പകർന്നു നിങ്ങൾക്ക് ഇനിയും ഒരുപാട് അറിവുകൾ പകർന്നു തരാനും മുന്നോട്ടു പോകാനും പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇഷ്ടമുള്ളത് ചെയ്തു ഇഷ്ടമുള്ളത് ചിന്തിച്ചു ഇഷ്ടമുള്ള ആഹാരം കഴിച്ചു,ഇഷ്ടമുള്ളത് പോലെ ജീവിക്കുക, അങ്ങനെ ജീവിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ദിമുട്ട് ഉണ്ടാക്കാതിരിക്കിക ഇത്രേ ഉള്ളു ഹാപ്പിനെസ്സ്ന്റെ താക്കോൽ...ഒരു ദിവസത്തിന്റെ അവസാനം ആലോചിക്കുമ്പോൾ satisfied ആണോ എങ്കിൽ അതാണ് റിയൽ ഹാപ്പിനെസ്സ്..അങ്ങനെ നോക്കുമ്പോൾ end of the day i enjoyed real happiness. Thank you doctor🥰🥰🥰...
പൂർണ്ണാരോഗ്യം സമാധാനം സന്തോഷം ഇവക്ക് ഏറ്റവും അത്യാവശ്യം ആണ്. പിന്നെ ഡോക്ടറുടെ ചിരിച്ചുകൊണ്ടുള്ള അവതരണവും ആശ്വാസവാക്കുകളും കേൾക്കുമ്പോൾ വളരെ അധികം സന്തോഷവും സമാധാനവും ലഭിക്കുമല്ലോ. 🙏🙏🙏
Dr എന്നേ പോലുള്ളവരെ വിലയിരുത്തു ഞാൻ വല്ലാതെ അസ്വസ്തനാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലാണ് എന്റെ ജനനം. എല്ലായിടത്തും സത്യസന്ധമായി വർക്ക് ചെയ്യുന്ന ആളാണ് ഞാൻ . ആത്മാത്ഥത കൂടി പോയി എന്നത് കൊണ്ട് തന്നെ എനിക്കോ എന്റെ കുടുംബത്തെയോ സാമ്പത്തി മൊയിഉയർത്തി കൊണ്ടുവരാൻ പറ്റിയില്ല. എന്റെ കുടുംബത്തിന് വലിയ സ്വപ്നങ്ങളായി ഇന്ന് മിനിമം ജീവിതമാണ് എന്റെയും കുടുംബത്തിന്റെയും. എന്നാ ബാധ്യത കൂടി എന്നത് കൊണ്ട് ജീവിതം തന്നെ ഒരു മടുപ്പ് തോന്നാണ്. ആരെയും മുർപിൽ കൈ നീട്ടാത്ത ഞാൻ ഇപ്പോൾ ചെറിയ തോതിൽ അതിൽ എത്തികഴിഞ്ഞു. ഞാൻ . ഇതു പോലുള്ളവർക്ക് ജീവിതം മെച്ചപ്പെടുത്തുന്ന ക്ലാസുകൾ അങ്ങയിൽ നിന്ന് പ്രതീക്ഷിക്കുന്നു.
എല്ലാവർക്കും ലൈഫിൽ നടപ്പിലാക്കാൻ കഴിയുന്ന വളരെ simple ആയ, useful ideas.... ഇതു sincere aayi പറഞ്ഞു തരുന്ന Dr. Rajesh kumarinu എന്റെ ഹ്രദയം നിറഞ്ഞ നന്ദി അറിയിക്കുന്നു, ഒപ്പം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു...🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰,One & only rare piece Dr. Rajesh Kumar.. 💪🏻💪🏻💪🏻💪🏻🔥🔥🔥🔥
ചിരിച്ചാളും മരിക്കും കരഞ്ഞാലും മരിക്കും എങ്കിൽ പിന്നെ ചിരിച്ചു കൊണ്ടു മരിച്ചു കൂടെ❤❤ ശരിയാണ്. ചിരിച്ചു കൊണ്ടു marikkunnathanu നല്ലത് ❤by chandrika mallika.
Correct time il ആണ് sir nte vedio കാണുന്നത്...ആകനെ tension adich ഇരിക്കുകയാണ്. തുടർപഠനം , ഹോം sickness, വീട്ടുക്കാരുടെ വക pressure, അസുഖം ellam കൊണ്ടും മടുത്ത് ഇരിക്കുകയാണ്...
രാത്രി രണ്ടു പെഗ്ഗ് റമ്മും ഒരു കപ്പേംഇറച്ചിയും കഴിച്ചിരുന്നത് നിർത്തിയപ്പോൾ തന്നെ എന്റെ ഉറക്കവും സന്തോഷവും നഷ്ടപ്പെട്ടു ഡോക്ടർ പറഞ്ഞത് 100 ശതമാനം സത്യം തന്നെ....
ഏറ്റവും വലിയ അനുഗ്രഹം മനസമാധാനമായി ഒന്നുറങ്ങാൻ സാധിക്കുന്നതിനാണ്. ഒരുനേരം ആഹാരമില്ലെങ്കിൽ പോലും സാരമില്ല.. എന്തുണ്ടായാലും മനസ്സമാധാനം ഇല്ലെങ്കിൽ നമ്മൾ ഒന്നും നേടുന്നില്ല.. അതിനായി ദൈവത്തിനോട് പ്രാർത്ഥിക്കാം. മനസമാധാനം കിട്ടാൻ ഏറ്റവും നല്ലത് ഈശ്വരനോടുള്ള പ്രാർത്ഥനയും അപേക്ഷയും ആണെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് തെറ്റിയെങ്കിൽ എന്നോട് ക്ഷമിക്കാനപേക്ഷ. നമസ്കാരം.
ഡോക്ടറെ ... എന്റെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിരുന്നു ഞാൻ പാട്ട് പാടുന്ന ആളാണ് ആദ്യം ഞാൻ കരുതി പാട്ടും കുറച്ചു ഫ്രണ്ട്സും ഉണ്ടെന്കിൽ വളരെ സന്തോഷവും സമാധാനവുമുണ്ടാകുമെന്ന് എന്റെ ജീവിതാനുഭവം വച്ച് ഞാൻ പറയുകയാണ് സംശയത്തിനുള്ള നിസ്കാരം ഖുർആൻ പാരായണം അതിൽ നിന്നും ഞാൻ അനുഭവിക്കുന്ന സമാധാനം ആനന്ദം മുമ്പെങ്ങും കിട്ടിയിട്ടില്ല അല്ലാഹു വിനോടും റസൂലിനോടും നിസ്കാരവും ഖുർആനും പഠിക്കാൻ സഹായിച്ച എല്ലാ വർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 😊
ഇതൊക്കെ ചെയ്താലും രാവിലെ news കേട്ടാൽ പോയ tension flight പിടിച്ചു വരും.... 🙁 മനസിന് സന്ദോഷം നൽകുന്ന ഒന്നും തന്നെ ഇന്ന് ഞാൻ അടങ്ങുന്ന സമൂഹമോ, ഭരിക്കുന്ന സർക്കാരോ നമ്മുടെ നാടിന് വേണ്ടി ചെയ്യുന്നില്ല.... ആകെ ഉള്ളത് കഞ്ചാവ്, MDMA, കൊലപാതകം , ആത്മഹത്യ,😔😔😔😔
@@leenavinod4570 utube lu reccomend varuvallo... Athoke not recommended kanda shesham alle kodukan pattu.. Video open akand erikkam but thumbnail nammal vayichu pokille..
ചെറിയ കാര്യങ്ങൾക്കു വരെ വല്യ tension ആണ് എനിക്.. മാത്രമല്ല വരാൻ പോകുന്നതിനെ ഓർത്തു ഒരുപാട് വ്യകുലപെടുന്നു.. Anxiety, tension, എല്ലാം കൊണ്ടും ഒരു വല്ലാത്ത അവസ്ഥ..ഒരുപാട് കഷ്ടപ്പെന്നുണ്ട് ..
ഡോക്ടർ: താങ്കളുടെ ഓരോവീഡിയോയും ഞങ്ങൾക്ക് എത്ര പ്രയോജനപ്പെടുന്നുണ്ടെന്നോ... Thankyou very much- ഒരപേക്ഷയാണ്.. കണ്ണട ഉപയോഗിക്കുന്നതിനെക്കുറിച്ച് .. (കണ്ണിന് കാഴ്ചക്കുറവ് തോന്നിയാൽകണ്ണട ഉപയോഗിച്ചില്ലെങ്കിൽകണ്ണിന് എന്തെങ്കിലും പ്രശ്നമുണ്ടോ... etc..) ഒരു വീഡിയോ ചെയ്യാമോ? വേറെ ആരോടും ചോദിക്കാനില്ല. സാറിന്റെ വാക്കുകളാണ് വിശ്വാസം.
🎉 ഞാൻ സാറിന്റെ മാത്രം കേൾക്കാറുള്ളൂ ഇങ്ങനെയുള്ള കാര്യങ്ങൾ ഇവരെ സാറേ വെരിക്കോസ് വെയിൻ കറുപ്പ് മാറാൻ എന്തു മരുന്നാണ് ചെയ്യേണ്ടത് പറഞ്ഞുതരും മടുത്തു കാരണം സാറിന്റെ വിലയേറിയ അഭിപ്രായം തേടുന്നു
എന്റെ മനസമാധാനം 25 y കൊണ്ട് ഇല്ലാതെ ആയി ജീവിക്കുന്ന ആൾ ആണ് ഞാൻ.. Why ജനിച്ചു എന്ന് വരെ തോന്നിപോകും.. സ്വന്തം വീട്ടിൽ ഉള്ളവർ തന്നെ അത് തരുന്നില്ല.. പിന്നെ ഏക ഒരു relief എന്നത് കുറച്ചു നേരം റീഡിങ്, മ്യൂസിക് കേൾക്കുമ്പോൾ ആണ്..
വീട്ടുകാരിൽനിന്നു പോലും സമാധാനം പ്രതീക്ഷിക്കാതിരിക്കുക, സഹോദരി. ഇതാണ് നമ്മുടെ തെറ്റ്. അവർക്കു സമാധാനം ഉണ്ടാവില്ല. പിന്നെ എങ്ങിനെ നമുക്ക് തരും? അവരുടെ കുറ്റമല്ല. ഡോക്ടർ പറഞ്ഞ പോലെ നമ്മൾ മറ്റുള്ളവരെ സഹായിക്കുക, സന്തോഷിപ്പിക്കുക. അപ്പോൾ നമുക്ക് തിരിച്ചു കിട്ടും. God bless you....
@@asasinambiar6860 എന്റെ വീട്ടുകാർക് സമാധാനം ഒക്കെ ഉണ്ട്.. But എന്നാൽ അവരുടെ അത്ര പണകാരി ഒന്നും അല്ലെ.. അത് കൊണ്ട് സ്വന്തം വീട്ടിൽ അത്രക്കും ഉള്ളതെ കിട്ടും
@@malavikaskrishnannair989 സമാധാനത്തിനുവേണ്ടി കൈ നീട്ടാതിരിക്കുക. നമുക്ക് ഉള്ളതിൽ നിന്നു സമാധാനം കണ്ടെത്താൻ ശ്രമിക്കുക. അപ്പോൾ നിരാശപ്പെടാൻ ഇടയില്ല. സ്വന്തം ശേഷി എത്ര നിസ്സാരമായാലും അതിൽ തൃപ്തി ഉണ്ടായാൽ ആരുടെയും സൗജന്യം വേണ്ടി വരില്ല. ഈ കാഴ്ചപ്പാട് ഉണ്ടാക്കി അതിൽ ഉറച്ചു നിൽക്കുക. ദൈവത്തോട് മാത്രം ചോദിക്കുക.
0:00 ടെന്‍ഷനും പണവും
1:20 പ്രധാനപ്പെട്ട കാര്യങ്ങൾ
4:30 ഉറക്കവും ടെന്‍ഷനും പരസ്പര പൂരകങ്ങളാണ്
7:00 മധുരവും ടെന്‍ഷനും
12:00 ശ്വസനവ്യായായം
15:00 മൊബൈല്‍ഫോണും ടെന്‍ഷനും
Periosteal reaction എന്നുവച്ചാൽ എന്താണ് doctor
സാറിന്റെ മുഖം കാണുമ്പോൾത്തന്നെ സമാധാനവും സന്തോഷവും കിട്ടാറുണ്ട്. ഒത്തിരി നന്ദി
veyayamam cheyyuba sharira vedana ondavunn karanam reply
Pp😂😃🙏❤️🙏🙏valuable advice
Very good advice thanks sir 😍
നല്ലതുപോലെ ഉറക്കം
നല്ലതുപോലെ വ്യായാമം
നല്ലതുപോലെ ചിരിക്കും
നല്ലതുപോലെ കഴിക്കും
എന്തും +ve ആയി കാണും
അഭിമുഖികരിക്കുന്ന നിമിഷങ്ങളെ ആസ്വദിക്കുക
ബാക്കിയൊക്കെ വരുന്നിടത്തു വച്ചു കാണാം
ഇതാണ് ഞാൻ
Good😊😊
💪
😊🙏🙏
Ethanu enta husband 😂😂😂 njan nere opposite um ... Tension cheriya karyamgalku polum
👌👏
എനിക്ക് സാറിന്റെ മുഖം കാണുമ്പോൾ തന്നെ മനസ്സിന് സമാധാനം ഉണ്ടാകാറുണ്ട്.......
thank you .. 🙂
🤩
എനിക്കും 😄
Paranjad shariyan. Dr smile kanumbo thanney pakuthi relax
സത്യം 💯💯💯
കുറച്ചു ദിവസം ആയി ടെൻഷൻ അടിച്ചു ഇരിക്കുവയിരുന്ന് കറക്റ്റ് സമയത്ത് വീഡിയോ വന്നു thanku so much Dr😁😁😁😁
❤️👍🙏
ഒരു ഡോക്ടർ എന്നതിനേക്കാളുപരി സമൂഹത്തിനു നല്ല സന്ദേശങ്ങൾ നൽകുന്ന ഡോക്ടർക്കു നന്ദി 🥰
Thank you for your nice and satisfied message 🙏🙏🙏🙏🙏🙏🙏
എനിക്കും സാറിന്റെ സംസാരവും മുഖവും കാണുന്നതു തന്നെ നല്ല ആശ്വാസമാണ്
ഫ്രീ ആയിട്ട്, വളരെ വിലപ്പെട്ട വിവരങ്ങൾ,സ്നേഹത്തോടെയും... ആത്മാർത്ഥതയോടെയും... ജനങ്ങളിലേക്ക് എത്തിക്കുന്നതാണ് ഡോക്ടറെ ജനപ്രിയമാക്കുന്നത് .❤️❤️.പിന്നെ, വിഷയങ്ങളെ വളരെ കൃത്യമായി അവതരിപ്പിച്ച് , വീഡിയോയിലെ ഓരോ പോയിന്റും,കേൾക്കുന്നവർക്ക് വ്യക്തമാക്കി കൊടുക്കുന്ന അവതരണ ശൈലി ആണ് ഡോക്ടറുടെത്....ഇത് ഒക്കെ ആണ് ഡോക്ടറെ എല്ലാവരും ആകർഷിക്കാൻ കാരണം...., പിന്നെ മൊത്തത്തിൽ ഒരു സമാധാനത്തിന്റെയും , ശാന്തതയുടെയും ശൈലി.. ആണ് ഡോക്ടർ... ഇക്കാലത്തു ഇങ്ങനെ ഉള്ള ഡോക്ടറുടെ വില... വളരെ വലുത് ആണ്..ഒരുപാട് പേർക്ക് ഗുണം കിട്ടികൊണ്ടിരിക്കുന്നു.ജന ഹൃദയങ്ങളിൽ ഡോക്ടർ വേരുറച്ചു കഴിഞ്ഞു...❤️❤️
സാധരണ കാർക്ക് മനസ്സിലാവുന്ന തരത്തിൽ ഇത്ര ലളിതമായി വലിയ കാര്യങ്ങൾ പറഞ്ഞു തരുന്ന മറ്റൊരു ഡോക്ടർ ഇല്ല...
ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ
Excellent ways and advice. Thanks a lot🙏
Very good. Class
എന്റെ ഡോക്ടറെ എന്തെകിലും മനസ്സിൽ വിചാരികുപ്പോഴേക്കും അത് വന്നു കഴിഞ്ഞിരിക്കും ഡോക്ടർ ഞങ്ങളുടെ മുത്താണ് 💯👍❤️
ഞാൻ പല ചാനലും പരിശോധിച്ചെങ്കിലും ഈ പറഞ്ഞ10 വിഷയങ്ങൾ വളരെ ഉപകാര് പ്രദമാണ്
നന്ദി ഡോക്ടർ
ഇതിൽ ഞാൻ മനസ്സിലാക്കി പ്രവൃത്തി പഥത്തിൽ കൊണ്ടുവന്നു
മനശ്ശാന്തി നേടിയ വിഷയങ്ങളും ഉണ്ട്
നന്ദി നന്ദി നന്ദി
ഒരു പരിധി വരെ പണം ഒരു ഘടകം ആണ് സാർ 🙏🙏പണം ഉണ്ടെങ്കിൽ പകുതി ടെൻഷൻ തീരും 🙏
Panam ullavarku athu manasilakilla
സത്യം ആണ് 😒
Sathyam
അത് പണം ഇല്ലാത്തവർക്കു തോന്നുന്നതല്ലേ ഫ്രണ്ട്‌സ്
Yes, ആവശ്യത്തിനെങ്കിലും പൈസ ഉണ്ടെങ്കിൽ സന്തോഷവും സമാധാനവും ഉണ്ടാകും 👌🏻
എന്തായാലും ഇന്ന് സിറിന്റെ ഫേസ് ഇൽ നല്ലൊരു പുഞ്ചിരി ഉടനീളം ഉണ്ടായിരുന്നു ... അതുകൊണ്ട് തന്നെ ഞാനും ഈ വീഡിയോ മുഴുവൻ ഒരു ചെറു ചിരിയോടെയാണ് ...😍😍🥰🥰🥰👍👍👍
ഓരോ രോഗത്തെക്കുറിച്ചും ഡോക്ടറുടെ ഈ അവതരണ രീതി സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിലാണ് എനിക്ക് വളരെയേറെ ഇഷ്ടമാണ് അഭിനന്ദനങ്ങൾ ഡോക്ടർ 🙏
Thank u Dr
ഒരു നല്ല ഭിഷഗ്വരനിൽ നിന്ന് ഒരു മഹാനായ ആത്മീയ ഗുരുവിൻ്റെ ഉപദേശങ്ങളും..... നന്ദി.. നന്ദി... നന്ദി 💗🙏
ഡോക്ടറുടെ വിലപ്പെട്ട മെസേജുകൾ തന്നെ സാധാരണക്കാർക്ക് സന്തോഷവും സമാധാനവും നൽകുന്നു
സമാധാനം തരുന്ന ഒരു ഡോക്ടർ 💐
ഡോക്ടർ പറഞ്ഞത് 100%ശെരിയാണ്... വ്യായാമം,, breathing exercise എത്രയോ നല്ലതാണ് anxiety പോലുള്ള മാനസിക tension ഇല്ലാതാകാൻ 👍നല്ല message 🙏🌹
എനിക്ക് എപ്പോഴും ക്ഷീണം ആയിരുന്നു ഫുൾ time കിടക്കാൻ തോന്നുമായിരുന്നു.. നല്ലത് വിശപ്പ്പും ... ടെൻഷൻ എപ്പോഴും.. ഇപ്പൊ എനിക്ക് twins ഉണ്ടായി വെറുതെ ഇരിക്കാൻ time ഇല്ലാത്തോണ്ട് overthinking ഇല്ല . അതുകൊണ്ട് തന്നെ ഇപ്പൊ ക്ഷീണം തോന്നാറുമില്ല 😊
താങ്കളുടെ മക്കൾ ഭാഗ്യം ചെയ്ത കുഞ്ഞുങ്ങൾ 😍
ജീവിതത്തിൽ മനസമാധാനം എന്ന് പറയുന്നത് തന്നെ വലിയൊരു ആശ്വാസമാണ് അതില്ലാതാ എല്ലാം നഷ്ടപ്പെടുന്നത് വളരെ ലളിതമായിട്ട് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു ജീവിതത്തിൽ എല്ലാതും പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെയാണ് ആരും സന്തോഷായാലും എല്ലാതും ഒരുതരത്തിൽ അല്ലെങ്കിൽ ഒരു തരത്തിൽ ടെൻഷൻ തന്നെയാണ് വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്നതിന് വളരെ നന്ദിയുണ്ട് സാറിൻറെ പ്രോഗ്രാം എന്നും കാണാറുണ്ട് നല്ല നല്ല അറിവുകൾ പകർന്നു നിങ്ങൾക്ക് ഇനിയും ഒരുപാട് അറിവുകൾ പകർന്നു തരാനും മുന്നോട്ടു പോകാനും പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
⁸
ഇഷ്ടമുള്ളത് ചെയ്തു ഇഷ്ടമുള്ളത് ചിന്തിച്ചു ഇഷ്ടമുള്ള ആഹാരം കഴിച്ചു,ഇഷ്ടമുള്ളത് പോലെ ജീവിക്കുക, അങ്ങനെ ജീവിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ദിമുട്ട് ഉണ്ടാക്കാതിരിക്കിക ഇത്രേ ഉള്ളു ഹാപ്പിനെസ്സ്ന്റെ താക്കോൽ...ഒരു ദിവസത്തിന്റെ അവസാനം ആലോചിക്കുമ്പോൾ satisfied ആണോ എങ്കിൽ അതാണ് റിയൽ ഹാപ്പിനെസ്സ്..അങ്ങനെ നോക്കുമ്പോൾ end of the day i enjoyed real happiness. Thank you doctor🥰🥰🥰...
പൂർണ്ണാരോഗ്യം സമാധാനം സന്തോഷം ഇവക്ക് ഏറ്റവും അത്യാവശ്യം ആണ്.
പിന്നെ ഡോക്ടറുടെ ചിരിച്ചുകൊണ്ടുള്ള അവതരണവും ആശ്വാസവാക്കുകളും കേൾക്കുമ്പോൾ വളരെ അധികം സന്തോഷവും സമാധാനവും ലഭിക്കുമല്ലോ. 🙏🙏🙏
Thank you sir.
Thank you sir
Sir വിട്ടുപോയ ഒരു കാര്യം...... സംഗീതം ആസ്വദിക്കുക..... പാടാൻ ശ്രമിക്കുക..... ഒത്തിരി മനസമാധാനം കിട്ടും
Very correct
വളരെ ശരിയാണ്, പാടുമ്പോൾ മറ്റുള്ളവരുടെ സമാധാനം കൂടെ പരിഗണിക്കുക 😁
@@subin1432😂
ഞാൻ രാജേഷ് സാറിന്റെ മാത്രം ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുകയുള്ളൂ അത് എനിക്ക് മനസ്സിന് വളരെ സന്തോഷമാണ്
ഞാനും ചിരിക്കാൻ മറന്നു പോയിരുന്നു.. ഇനി മുതൽ Dr. പറഞ്ഞ പോലെ ചെയ്യണം
Sir oru doctor mathram alla, valare nalla oru human being person kuudi aanu. 🙏🙏. God bless sir.....
വളരെ ശരിയാണ് ഡോക്ടർ... രാവിലെ നേരത്തേ എണീക്കുന്നതാണ് നല്ലത്. വൈകുന്തോറും ക്ഷീണം കൂടും.
Dr എന്നേ പോലുള്ളവരെ വിലയിരുത്തു ഞാൻ വല്ലാതെ അസ്വസ്തനാണ്.
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലാണ് എന്റെ ജനനം.
എല്ലായിടത്തും സത്യസന്ധമായി വർക്ക് ചെയ്യുന്ന ആളാണ് ഞാൻ .
ആത്മാത്ഥത കൂടി പോയി എന്നത് കൊണ്ട് തന്നെ എനിക്കോ എന്റെ കുടുംബത്തെയോ സാമ്പത്തി മൊയിഉയർത്തി കൊണ്ടുവരാൻ പറ്റിയില്ല.
എന്റെ കുടുംബത്തിന് വലിയ സ്വപ്നങ്ങളായി ഇന്ന് മിനിമം ജീവിതമാണ് എന്റെയും കുടുംബത്തിന്റെയും.
എന്നാ ബാധ്യത കൂടി എന്നത് കൊണ്ട് ജീവിതം തന്നെ ഒരു മടുപ്പ് തോന്നാണ്. ആരെയും മുർപിൽ കൈ നീട്ടാത്ത ഞാൻ ഇപ്പോൾ ചെറിയ തോതിൽ അതിൽ എത്തികഴിഞ്ഞു.
ഞാൻ .
ഇതു പോലുള്ളവർക്ക് ജീവിതം മെച്ചപ്പെടുത്തുന്ന ക്ലാസുകൾ അങ്ങയിൽ നിന്ന് പ്രതീക്ഷിക്കുന്നു.
ഡോക്ടർ നിങ്ങളുടെ വീഡിയോ കണ്ടാൽ സന്തോഷം ആണ് അതാണ് ഡോക്ടർ 👍👍👍
എല്ലാവർക്കും ലൈഫിൽ നടപ്പിലാക്കാൻ കഴിയുന്ന വളരെ simple ആയ, useful ideas.... ഇതു sincere aayi പറഞ്ഞു തരുന്ന Dr. Rajesh kumarinu എന്റെ ഹ്രദയം നിറഞ്ഞ നന്ദി അറിയിക്കുന്നു, ഒപ്പം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു...🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰,One & only rare piece Dr. Rajesh Kumar.. 💪🏻💪🏻💪🏻💪🏻🔥🔥🔥🔥
സാറിനു ഹൃദയം കൊണ്ട് നന്ദി.
ചിരിച്ചാളും മരിക്കും കരഞ്ഞാലും മരിക്കും എങ്കിൽ പിന്നെ ചിരിച്ചു കൊണ്ടു മരിച്ചു കൂടെ❤❤ ശരിയാണ്. ചിരിച്ചു കൊണ്ടു marikkunnathanu നല്ലത് ❤by chandrika mallika.
വളരെ മനോഹരമായ അറിവുകൾ സ്വന്തം ആളുകളോട് പോലെ പറഞ്ഞു തന്ന പ്രിയപ്പെട്ട സാറിനു ഒരായിരം നന്ദി.... Love you സർ.... 😍😍😍
വല്ലാത്ത ഒരു മാനസികവസ്ഥയിലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷം കിട്ടിയപ്പോലെ 👍👍👍👍
Dr.ടെ ഈ മെസ്സേജ് വളരെ ഉപകാരപ്രദമായി ഡോക്ടർ ക്കും കുടുബത്തിനും. ..നല്ലതു വരട്ടെ എന്നും.
Correct time il ആണ് sir nte vedio കാണുന്നത്...ആകനെ tension adich ഇരിക്കുകയാണ്. തുടർപഠനം , ഹോം sickness, വീട്ടുക്കാരുടെ വക pressure, അസുഖം ellam കൊണ്ടും മടുത്ത് ഇരിക്കുകയാണ്...
വളരെ നല്ല msg 👍🏻🙏🙏🙏thank you sir. ഇത് കണ്ട ഉടനെ എനിയ്ക്ക് അറിയാവുന്നവർക്കെല്ലാം ഞാൻ ഷെയർ ചെയ്തു 👍🏻. എല്ലാർക്കും ഓരോ ടെൻഷൻ ഉണ്ടാകുമല്ലോ 👍🏻
ഡോക്ടർ ഞാൻ പത്തു മണിക്കുറങ്ങുന്നു കൃത്യം നാലു മണി ക്ക് ഉണരുന്നു🙏👍
വളരെ സന്തോഷം. നന്ദി ഡോക്ടർ 🌷🙏
നല്ല പോലെ വ്യായാമം ചെയ്യുക, എ ണ്ണതേച്ചു കുളിക്കുക, നല്ലപോലെ പ്രാർത്ഥിക്കാം....... സുഖം സുന്ദരം.
രാത്രി രണ്ടു പെഗ്ഗ് റമ്മും ഒരു കപ്പേംഇറച്ചിയും കഴിച്ചിരുന്നത് നിർത്തിയപ്പോൾ തന്നെ എന്റെ ഉറക്കവും സന്തോഷവും നഷ്ടപ്പെട്ടു ഡോക്ടർ പറഞ്ഞത് 100 ശതമാനം സത്യം തന്നെ....
😂
Thank you Doctor
വീട്ടുജോലി cheyyunnavarodulla നന്ദി വളരെ നല്ല ഒരു കാര്യമാണ്.ചെയ്യുന്നവർക്ക് അവർ ചെയ്യുന്നത് ഒരു ജോലി ആണ് എന്നുള്ള ഒരു recognition ആകും.
Bible Reading, personal Prayer Daily Venam manasinu samadhanam kittum Sure
Thank you doctor 🙏
Thanku Dr. Mony oru valiya prashnaman
Dr thank you very much for your valuable information regarding tension I am daily following breathing exercise morning and before going to bed
സർ നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . ❤
സമയം ഉണ്ടെങ്കിൽ വെറുതെ ഇരിക്കാതെ യാത്രകൾ ചെയ്യുക.. ബൈക്ക് ഓടിക്കാൻ അറിയുന്നവർ ആണെങ്കിൽ ഒരു റൈഡിന് പോകുക.
ഏറ്റവും വലിയ അനുഗ്രഹം മനസമാധാനമായി ഒന്നുറങ്ങാൻ സാധിക്കുന്നതിനാണ്. ഒരുനേരം ആഹാരമില്ലെങ്കിൽ പോലും സാരമില്ല..
എന്തുണ്ടായാലും മനസ്സമാധാനം ഇല്ലെങ്കിൽ
നമ്മൾ ഒന്നും നേടുന്നില്ല..
അതിനായി ദൈവത്തിനോട് പ്രാർത്ഥിക്കാം.
മനസമാധാനം കിട്ടാൻ ഏറ്റവും നല്ലത് ഈശ്വരനോടുള്ള പ്രാർത്ഥനയും അപേക്ഷയും ആണെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് തെറ്റിയെങ്കിൽ എന്നോട് ക്ഷമിക്കാനപേക്ഷ.
നമസ്കാരം.
ഡോക്ടറെ ... എന്റെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിരുന്നു ഞാൻ പാട്ട് പാടുന്ന ആളാണ് ആദ്യം ഞാൻ കരുതി പാട്ടും കുറച്ചു ഫ്രണ്ട്സും ഉണ്ടെന്കിൽ വളരെ സന്തോഷവും സമാധാനവുമുണ്ടാകുമെന്ന് എന്റെ ജീവിതാനുഭവം വച്ച് ഞാൻ പറയുകയാണ് സംശയത്തിനുള്ള നിസ്കാരം ഖുർആൻ പാരായണം അതിൽ നിന്നും ഞാൻ അനുഭവിക്കുന്ന സമാധാനം ആനന്ദം മുമ്പെങ്ങും കിട്ടിയിട്ടില്ല അല്ലാഹു വിനോടും റസൂലിനോടും നിസ്കാരവും ഖുർആനും പഠിക്കാൻ സഹായിച്ച എല്ലാ വർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 😊
ഖുറാനിലെ വെറുപ്പിന്റെ വചനങ്ങൾ വായിക്കാതെയിരിക്കുന്നത് നല്ലത്!
Very good.... 👍👍
❤️👌🏻
Good 👌🏻Alhamdulilla
Good information 👍
വളരെ വിലപ്പെട്ട നിർദ്ദേശങ്ങൾ . നന്ദി ഡോക്ടർ !
സാറിന്റെ ഓരോ വീഡിയോസ് കാണുമ്പോൾ തന്നെ ഞങ്ങൾക്ക് സന്തോഷവും സംതൃപ്തിയും കിട്ടാറുമുണ്ട് ♥️🔥💕💥🙏👌❤️💪
Sir എല്ലാവരും സാറിനെ പോലെ ആണെങ്കിൽ നമ്മുടെ കേരളം ഇങ്ങനെ അവതില്ലയിരുന്ന് thank you sir
നിങ്ങള്ക് എത്രയോ നന്ദി പറയുന്നു 🥰
എനിക്ക് ഇത് കേട്ടപ്പോൾ നല്ല സന്തോഷം തോന്നി, thank you Doctor 🙏❤
ഈ വീഡിയോ കണ്ടപ്പോള് സന്തോഷം സമാധാനം ഇരട്ടിച്ചു .... നന്ദി... കൂടുതല് അറിവു കിട്ടി....🙏
ഇതൊക്കെ ചെയ്താലും രാവിലെ news കേട്ടാൽ പോയ tension flight പിടിച്ചു വരും.... 🙁
മനസിന് സന്ദോഷം നൽകുന്ന ഒന്നും തന്നെ ഇന്ന് ഞാൻ അടങ്ങുന്ന സമൂഹമോ, ഭരിക്കുന്ന സർക്കാരോ നമ്മുടെ നാടിന് വേണ്ടി ചെയ്യുന്നില്ല....
ആകെ ഉള്ളത് കഞ്ചാവ്, MDMA, കൊലപാതകം , ആത്മഹത്യ,😔😔😔😔
Sathyamm... Crime okke films ne velluna type lu anu daily....
പിന്നെ കഷായം
News ഒന്നും രാവിലെ നോക്കാതെ irikkuka 😊😊
@@leenavinod4570 utube lu reccomend varuvallo... Athoke not recommended kanda shesham alle kodukan pattu.. Video open akand erikkam but thumbnail nammal vayichu pokille..
ക്യാഷ് വേണ്ട ആയുസ്സും ആരോഗ്യവും മതി
Dr. ന്റെ ഈ vedio എനിക്ക് ഗുണം ചെയ്യും....ഞാൻ വല്ലാത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു..,. ഉറക്കം കുറവ്.,..
നല്ല ഉപദേശം😊 Thanks dr.👍🌹
Doctor Rajesh is our family members favorite genuine doctor thankyou very much for vey good information we feel very happy to watch your video.
🤘🤘🤘
🤘🤘🤘
എന്റെ ഡോക്ടറേ 🤣🤣🤣അൽപ്പം ഐസ്ക്രീം നാവിൽ വച്ചാൽ ഹാപ്പിയെക്കാൾ കൊതി ആ വരിക അപ്പൊ കണ്ട്രോൾ പോകും 🥰🥰🥰 ഒരു ലോഡ് ഐസ്‌ക്രീം അകത്താക്കും 😔😔😔
ടെൻഷൻ ആയിരിക്കുമ്പോൾ ആണ് ഈ വീഡിയോ. സുഖമായി ഉറങ്ങാൻ പോലും വീടില്ല. വാടക എങ്ങനെ ഉണ്ടാക്കും എന്ന ചിന്ത ആണ്.ജീവിതം മടുത്തു ഇരിക്കുകയാണ്
എന്ത് പറ്റി
@@greenkeralam122 ഒരു വീടില്ല. വാടക കൊടുത്തു മുടിഞ്ഞു. സഹായിക്കാനും ആരും ഇല്ല
കുറഞ്ഞ സ്ഥലം നോക്കി ചെറിയ ഒരു വീട് വെക്കാൻ ശ്രെമിക്കണം ഒരുപാട് മോഹം ഇല്ലേൽ ചെറിയ വീട് ശ്രെമിച്ചാൽ ഉണ്ടാവും 👍
@@greenkeralam122 കുറഞ്ഞ സ്ഥലം വാങ്ങാൻ പൈസ വേണ്ടേ. എനിക്ക് വേറെ ഒരു മോഹവും ഇല്ല. ചെറിയ തുക വാടക കൊടുക്കാൻ ഇല്ല.
വളരെ ഉപകാര പ്രദമായൊരറിവാണ് ഒരു പട് നന്ദിയുണ്ട് സർ🙏
എന്നാലും എന്റെ ഡോക്ടറെ രണ്ട് ദിവസായിട്ട് ടെൻഷനടിച്ചു BP കൂടി നടക്കായിരുന്നു കൃത്യ സമയത്ത് ഡോക്ടർക്ക് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയല്ലോ 🙏🙏🙏
Valare nalla msg
❤❤❤❤ എന്റെ സാർ പറയുന്നത് എല്ലാം സത്യം
DOCTOR nte ella mesage very good. Ellavarkum GOD happy yum peace um kodukkatte.
🎉😢 വളരെ നല്ല സന്ദേശം ഡോക്ടർക്ക് നന്ദി
Dr ടെ എല്ലാ videos ഉം കാണാറുണ്ട്. മനസ്സിന് വല്ലാത്തൊരു സമാധാനമാണ് അത് ! Thank you Doctor. May God bless you !
Please number
എനിക്ക് ഒരു സമാധാനവുമില്ല എപ്പഴും ടെൻഷൻ ആണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ആലോചിച്ചിട്ട് full നെഗറ്റീവാണ് എന്ത് കാര്യവും
നല്ല അറിവുകൾ😊 Thank you doctor
Dr. U r so simple and humble and down to earth. It was very informative. Hearing ur speach I have become very postive . Thank u so much. GOD bless u.
ചെറിയ കാര്യങ്ങൾക്കു വരെ വല്യ tension ആണ് എനിക്..
മാത്രമല്ല വരാൻ പോകുന്നതിനെ ഓർത്തു ഒരുപാട് വ്യകുലപെടുന്നു..
Anxiety, tension, എല്ലാം കൊണ്ടും ഒരു വല്ലാത്ത അവസ്ഥ..ഒരുപാട് കഷ്ടപ്പെന്നുണ്ട് ..
Njanum
സെയിം.. എന്നെങ്കിലും മരിക്കേണ്ടി വരുമല്ലോ അതെങ്ങനെ ആയിരിക്കും എന്നൊക്കെ ഓർത്തു എന്നും ടെൻഷൻ
Oru whats aap group und bro. Ad cheyyano
@@shilpavijeesh9763 cheyu
Same njanum maranathe orthtention
Gas potti therikko fridge ppotti therikko vandiyil poovumbol accident avoo yennorth tention oru samathanavum ella
വളരെ നന്ദി 🙏🏻
സന്തോഷം 🥰
Really it's a great message
God bless you Dr
Thank u somuch dr Rajesh Kumar
🥰🥰👍👍🙏🙏👏💐
സമാധാനം ഇല്ലാതെ ഉറക്കം ഇല്ലാതെ ഇരിക്കുമ്പോൾ vedio കാണുന്ന ഞാൻ.
Dr parnjathe Valera correct.nammal enthu kodukunnvo athe thanne thirichu kittum
Thanks 😊 dr.nammude Happy mammal. Thanne undakky edukkuka
Excellent presentation. Very useful information for entire life
Super thanks.God bless you
സാധാരണ വീട്ടമ്മമാർ എങ്ങനെ വ്യായാമം ചെയ്യാനാണ് അധികം കൂട്ടുകളും ഉണ്ടാകില്ല.
Good message,,, നന്ദി doctor 🙏🌹🌹
Great information my Doctor ❤️❤️❤️
Sir ന്റെ ഈ വീഡിയോക്ക് waiting ആയിരുന്നു👍
എത്ര നല്ലൊരു video.... Thanks Doctor
Thanks DOCTOR !!! U R in A Great Mission...!!!
താങ്ക്സ് വളരെ ഉപകാരം ആയി....🎉
ഇ വീഡിയോ ഞാൻ കാണുന്നതിന് മുൻപേ എന്റെ ഫ്രണ്ട്‌സ് ലിസ്റ്റിൽ ഉള്ള 13 പേർക് അയച്ചു കൊടുത്തിട്ടുണ്ട്, കാരണം അവർ അത്രമാത്രം ടെൻഷൻ അടിക്കുന്നവർ ആണ്, 🥰
👍
@@anikuttan6624 ഞാനും ടെൻഷൻ ഉള്ളവർക്കു ഇട്ടു കൊടുത്തു 🌹
ഇത്തരം videos കൂടി ഇനി മുതൽ അങ്ങ് ഉൾപ്പെടുത്തുമെന്ന് കരുതുന്നു....❤
ഡോക്ടർ: താങ്കളുടെ ഓരോവീഡിയോയും ഞങ്ങൾക്ക് എത്ര പ്രയോജനപ്പെടുന്നുണ്ടെന്നോ... Thankyou very much- ഒരപേക്ഷയാണ്.. കണ്ണട ഉപയോഗിക്കുന്നതിനെക്കുറിച്ച് .. (കണ്ണിന് കാഴ്ചക്കുറവ് തോന്നിയാൽകണ്ണട ഉപയോഗിച്ചില്ലെങ്കിൽകണ്ണിന് എന്തെങ്കിലും പ്രശ്നമുണ്ടോ... etc..) ഒരു വീഡിയോ ചെയ്യാമോ? വേറെ ആരോടും ചോദിക്കാനില്ല. സാറിന്റെ വാക്കുകളാണ് വിശ്വാസം.
ഞാനും ചോദിക്കാനിരിന്നതാണ്. ഞാനൊരു കണ്ണട ഉപയോഗിക്കുന്ന ആളാണ്. പക്ഷേ കണ്ണിന്റെ വേദന കുറയുന്നുമില്ല
@@ravipullur5520 M
നല്ല അറിവ്,നന്ദി സർ 🙏🏼
സർ, insulin resistance നെക്കുറിച്ചു ഒരു vedeo ചെയ്യണേ. Thank u for ur valuable informations.
Thank you sir
വളരെ നന്ദി സാർ
ടെൻഷൻ ആയിരിക്കുമ്പോൾ ഇതൊന്നും cheyyan തോന്നാറില്ല dr.
Enikum Pani edukanum onnum thonnarilla
Thank you Sir for this valuable information. Realy you are great.
Thank you docter🙏🙏
❤🌹
Urakam sherikum
Oru problamane
Valya problem illande
Pokayarunnu
Kal slipayi kuzhyude ligament
Valinju
Restilane ipozhathe tension
Athane
Ashradha kondane sambhavichathe
Ennulla tension
Veetukaryangalellam
Mudangi athum tension
Ipo nalla headach ane
Urangathathinte
Good vedeo
Kurachonne positive energy
Kitunnunde❤
Manasikavum sareerikavumaya arogyamanu enik most important 🌹🌹🌹
🎉 ഞാൻ സാറിന്റെ മാത്രം കേൾക്കാറുള്ളൂ ഇങ്ങനെയുള്ള കാര്യങ്ങൾ ഇവരെ സാറേ വെരിക്കോസ് വെയിൻ കറുപ്പ് മാറാൻ എന്തു മരുന്നാണ് ചെയ്യേണ്ടത് പറഞ്ഞുതരും മടുത്തു കാരണം സാറിന്റെ വിലയേറിയ അഭിപ്രായം തേടുന്നു
എന്റെ മനസമാധാനം 25 y കൊണ്ട് ഇല്ലാതെ ആയി ജീവിക്കുന്ന ആൾ ആണ് ഞാൻ.. Why ജനിച്ചു എന്ന് വരെ തോന്നിപോകും.. സ്വന്തം വീട്ടിൽ ഉള്ളവർ തന്നെ അത് തരുന്നില്ല.. പിന്നെ ഏക ഒരു relief എന്നത് കുറച്ചു നേരം റീഡിങ്, മ്യൂസിക് കേൾക്കുമ്പോൾ ആണ്..
വീട്ടുകാരിൽനിന്നു പോലും സമാധാനം പ്രതീക്ഷിക്കാതിരിക്കുക, സഹോദരി. ഇതാണ് നമ്മുടെ തെറ്റ്. അവർക്കു സമാധാനം ഉണ്ടാവില്ല. പിന്നെ എങ്ങിനെ നമുക്ക് തരും? അവരുടെ കുറ്റമല്ല. ഡോക്ടർ പറഞ്ഞ പോലെ നമ്മൾ മറ്റുള്ളവരെ സഹായിക്കുക, സന്തോഷിപ്പിക്കുക. അപ്പോൾ നമുക്ക് തിരിച്ചു കിട്ടും. God bless you....
Same
@@asasinambiar6860 എന്റെ വീട്ടുകാർക് സമാധാനം ഒക്കെ ഉണ്ട്.. But എന്നാൽ അവരുടെ അത്ര പണകാരി ഒന്നും അല്ലെ.. അത് കൊണ്ട് സ്വന്തം വീട്ടിൽ അത്രക്കും ഉള്ളതെ കിട്ടും
@@malavikaskrishnannair989 സമാധാനത്തിനുവേണ്ടി കൈ നീട്ടാതിരിക്കുക. നമുക്ക് ഉള്ളതിൽ നിന്നു സമാധാനം കണ്ടെത്താൻ ശ്രമിക്കുക. അപ്പോൾ നിരാശപ്പെടാൻ ഇടയില്ല. സ്വന്തം ശേഷി എത്ര നിസ്സാരമായാലും അതിൽ തൃപ്തി ഉണ്ടായാൽ ആരുടെയും സൗജന്യം വേണ്ടി വരില്ല. ഈ കാഴ്ചപ്പാട് ഉണ്ടാക്കി അതിൽ ഉറച്ചു നിൽക്കുക. ദൈവത്തോട് മാത്രം ചോദിക്കുക.
നമുക്കു നമേ പണിവതു നാഗം നരകവും അതു പോലെ
ഇതു കവി വചനം ആണ് പരമാർത്ഥവും
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക
സമാധാനം താനേ വന്നു കൊള്ളും
ജോലിസ്ഥലത്തെ ടെൻഷൻ കാരണം ബി പി.പെട്ടെന്ന് കൂടി വീഡിയോ കാണാൻ വന്നതാ സാറേ നന്ദി ഒരുപാട്