രാത്രി അത്താഴത്തിന് ഈ അബദ്ധങ്ങൾ ആവർത്തിക്കരുത്. രാത്രി കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ് .. Must Share

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 496

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 роки тому +55

    0:00 രാത്രിയിലെ ഭക്ഷണം പണിയാകുന്നത് എങ്ങനെ?
    2:30 രാത്രിയിലെ ഭക്ഷണം എപ്പോള്‍ കഴിക്കണം?
    5:00 എന്തു കഴിക്കണം?
    12:00 Conclusion

  • @suhuhunn5590
    @suhuhunn5590 2 роки тому +36

    എന്തു പറയണമെന്ന് അറിയില്ല 🙏🙏 ഒരുപാട് ഇഷ്ട്ടമാ ഡോക്ടർനെ ഇനിയും നല്ല നല്ല വിഡിയോ പ്രതീക്ഷിക്കുന്നു 👍👍👍

  • @surendrankr2382
    @surendrankr2382 2 роки тому +24

    താങ്കളുടെ വിലയേറിയ ഉപദേശത്തിനു് വളരെ നന്ദി ഡോക്ടർ. 🙏❤️

  • @kiranradhakrishnan5243
    @kiranradhakrishnan5243 2 роки тому +87

    അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമുക്ക് പറഞ്ഞുതരുന്ന ഡോക്ടർക് എന്റെ വക ഒരു ബിഗ് സല്യൂട്ട് 👌👌👌🥰🥰

  • @sujathat1155
    @sujathat1155 Рік тому

    Thamk you doctor. ഞാൻ പ്രമേഹത്തിന് daily മരുന്ന് കഴിക്കുന്നുണ്ട്. വളരെ ഉപകാരമായി ഈ video. 🙏🙏

  • @babeeshkaladi
    @babeeshkaladi 2 роки тому +2

    പാവങ്ങളുടെ ഡോക്ടർ ♥️

  • @lalydevi475
    @lalydevi475 2 роки тому +5

    നമസ്കാരം ഡോക്ടർ 🙏🙏

  • @santhoshck9980
    @santhoshck9980 2 роки тому

    Tq... ഡോക്ടർ.... അഭിനന്ദനങ്ങൾ

  • @smithasoman4788
    @smithasoman4788 2 місяці тому

    Doctor parajathu pola nagaluda veetill dinner eight o clock akkumpol kazhikkum, very usefull vedio, thanks doctor

  • @gracymathew2460
    @gracymathew2460 2 роки тому +2

    വളരെ നന്ദി Dr sir, very valuable message Thanks 🙏

  • @hogan1608
    @hogan1608 2 роки тому

    Dr ithupole ravilatheyum uchakkatheyum food kazhikkenda reethiyum koode ulpeduthi oru full video iduvanel valare upakaram aairunnu....

  • @AnilKumar-cf3ve
    @AnilKumar-cf3ve 2 роки тому +2

    Thanks docter

  • @somarajakurupm4328
    @somarajakurupm4328 2 роки тому +2

    Thank you doctor for your valuable and detailed advise

  • @jubairiyathur9522
    @jubairiyathur9522 2 роки тому +4

    Thankyou for the information Dr. 👍🥰🥰🥰

  • @nishag6382
    @nishag6382 2 роки тому +1

    Thank uu doctor👏

  • @rajisreekumar4843
    @rajisreekumar4843 2 роки тому +1

    Thank you dear... 👍👍👍👍

  • @preethypreethy3640
    @preethypreethy3640 2 роки тому +3

    Thanks for the information Dr,❤️

  • @meghanair2102
    @meghanair2102 2 роки тому +1

    Thankyou for sharing information Dr...

  • @sanisamjad6338
    @sanisamjad6338 2 роки тому

    Thanks... very good video.... thank you so much...

  • @marygeorge5573
    @marygeorge5573 2 роки тому

    ഇഷ്ടം നന്ദി🙏💐

  • @radhanair788
    @radhanair788 2 роки тому +1

    Thank you for the information. 🙏.

  • @binduchacko2549
    @binduchacko2549 11 місяців тому

    Good information.thank you doctor.

  • @muhammedmishal4166
    @muhammedmishal4166 2 роки тому +1

    കാത്തിരുന്ന വീഡിയോ...very very thanks dr sir,,,

  • @moleymathew8690
    @moleymathew8690 2 роки тому +2

    Thank you Dr. for good information 🙏🏼

  • @swapnamathew86
    @swapnamathew86 2 роки тому +1

    Thank you Doctor

  • @shijomp4690
    @shijomp4690 2 роки тому +1

    Very useful information thanks Dr 👍

  • @santharamachandran2427
    @santharamachandran2427 2 роки тому

    Valare upakarapradam. Mikkathum cheyyunna karyangal anu. As a pure vegetarian, sweet potatoyude sthanam manassilayathippol anu. Almond Mik can replace the whole milk?

  • @faisaly4709
    @faisaly4709 2 роки тому

    Nalla.video.sir👍🏻

  • @natureman543
    @natureman543 2 роки тому +1

    Great Doctor🙏

  • @lucyjose7552
    @lucyjose7552 2 роки тому +3

    Thank you doctor sir for good information 🙏🙏

  • @girishkarunakaran74
    @girishkarunakaran74 2 роки тому +7

    Thank you Doctor for this valuable information...🙏

    • @sreekala1871
      @sreekala1871 2 роки тому +1

      Acidity patients kazhikkenda aahara reethy enthanu doctor.

    • @indiraindira3839
      @indiraindira3839 Рік тому

      Good thanks dr annum kaanunna vidio

  • @rameshgopi7453
    @rameshgopi7453 2 роки тому

    Nice ഡോക്ടർ 😘😘

  • @prpkurup2599
    @prpkurup2599 2 роки тому +1

    Welldone dr welldone

  • @sethulekshmisreeraj8602
    @sethulekshmisreeraj8602 2 роки тому +1

    Dr, bornmarrow transplant cheyyunnathine patti kooduthal informations parayamo? Egane cheyyunnath rogikk ethramathram prayojanapedum? Plz upload a video

  • @bijisanthosh6925
    @bijisanthosh6925 2 роки тому +2

    👍Very good infn.പൊറോട്ട കഴിച്ചില്ലല്ലോ എന്ന സങ്കടം കൊണ്ടാണ് വിശക്കുമോ എന്ന doubt എന്നു dr. പറഞ്ഞപ്പോൾ ഞാൻ എന്റെ husbaband നെയാണ് ഓർത്തത്. ചിരിച്ചു പോയി. ഒരു
    8 മണിയാകുമ്പോൾ റാഗി പാലിൽ കുറുക്കിയത് കഴിച്ചാലും മുകളിൽ പറഞ്ഞ doubt ആണ്.

  • @leelamani8362
    @leelamani8362 2 роки тому +1

    Thank you Dr

  • @jishachandraj7705
    @jishachandraj7705 2 роки тому +1

    Supper dr with supper info❤👍🏻👍🏻

  • @Ashiqatpmvlogs
    @Ashiqatpmvlogs 2 роки тому +1

    Thank you doctor 🥰

  • @Arunmukhathala
    @Arunmukhathala 2 роки тому +1

    thank u sir....🙏🙏🙏

  • @SanoopSanoop-y4s
    @SanoopSanoop-y4s 4 місяці тому

    Thankyu dr

  • @subybijoy7002
    @subybijoy7002 11 місяців тому

    Thank you Doctor

  • @shahirsha399
    @shahirsha399 2 роки тому

    ഞങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന എല്ലാവിവരങ്ങളും Dr sir അറിയുന്നുണ്ടല്ലോ എന്താണ് അതിന്റ രഹസ്യം

  • @Vasantha-et9pd
    @Vasantha-et9pd 2 місяці тому

    Thank you dr❤❤❤

  • @thomaskutty3801
    @thomaskutty3801 2 місяці тому

    രാത്രി ഭക്ഷണം ആഘോഷപൂർവം തന്നെ😊

  • @sugeshsugathan8320
    @sugeshsugathan8320 2 роки тому +14

    ഞാൻ യൂട്യൂബിൽ മുഴുവനായി കാണുന്നത് ഡോക്ടറുടെ വീഡിയോസ് മാത്രമാണ്.....Very Informative.... thanks doctor 🌹

  • @dhanamanim9800
    @dhanamanim9800 2 роки тому

    Very useful knowledge

  • @dhanyadevu7984
    @dhanyadevu7984 2 роки тому

    Njanum dinner 7 aavumbol kaykum lyt aytanu kaykarr...👍👍

  • @razakrazak8476
    @razakrazak8476 2 роки тому

    Thankyou Dr. Ariyan agrahicha vedieo

  • @apmohananApmohanan
    @apmohananApmohanan 11 місяців тому

    Thanks Sir

  • @ramaniapillai8883
    @ramaniapillai8883 2 роки тому

    Thakssir

  • @rejirajan8061
    @rejirajan8061 2 роки тому +31

    Dr.വെരിക്കോസ് വെയിൻ ന്നെ പറ്റി ഒരു ഡീറ്റെയിൽഡ് വീഡിയോ ചെയ്യുമോ

  • @SURESHBABU-lf6vp
    @SURESHBABU-lf6vp 2 роки тому

    Thank you doctor

  • @kmcmedia5346
    @kmcmedia5346 2 роки тому +1

    കൊള്ളാം 😍❤👍

  • @kiranstk8031
    @kiranstk8031 2 роки тому

    Good information sir

  • @jollyasokan1224
    @jollyasokan1224 2 роки тому +76

    ഇവിടെ ആരും വിളിച്ചാലും വിളിച്ചാലും കഴിക്കാൻ വരില്ല പക്ഷേ ഞാൻ നേരത്തേ കഴിക്കും കേട്ടോ thank you Dr 👍🙏

  • @nakshatras9412
    @nakshatras9412 2 роки тому

    Dr thanks

  • @kiranab5012
    @kiranab5012 2 роки тому +1

    Thank you doctor....

  • @bijuedavalath549
    @bijuedavalath549 2 роки тому

    Thanks sir

  • @PRDMa
    @PRDMa 2 роки тому +1

    Oats vellm cherth kanji aayi rathri kudikunath nallathano

  • @newaccount4966
    @newaccount4966 2 роки тому +1

    Anitha:Dr can u tell me the diet for BP low patient.not yet started medicine for BP low

  • @maimoonap8016
    @maimoonap8016 Рік тому +2

    Oats ചെറുപയറും ദോശ ആക്കി രാത്രി കഴിക്കാമോ

  • @jebinvarghesejacob9233
    @jebinvarghesejacob9233 2 роки тому +15

    Anxiety യെ പറ്റി ഒരു വീഡിയോ ചെയ്യണം എന്ന് request ഇട്ടു ആ ഫോം fill ചെയ്തു തന്നിരുന്നു.. ദയവായി അതിനെപ്പറ്റി ആ വീഡിയോ ഒന്ന് ചെയ്യുമോ?? ഒരുപാടു ആളുകൾ waiting ആണ്

    • @jabirabu8540
      @jabirabu8540 2 роки тому +1

      Anxiety undo

    • @jebinvarghesejacob9233
      @jebinvarghesejacob9233 2 роки тому

      @@jabirabu8540 പിന്നേ ഉണ്ടോന്നോ 🙏🏻🙏🏻 അതേ ulloo

    • @jabirabu8540
      @jabirabu8540 2 роки тому

      @@jebinvarghesejacob9233 NO thaa

    • @jebinvarghesejacob9233
      @jebinvarghesejacob9233 2 роки тому

      @@jabirabu8540 number അയക്കാൻ പറ്റില്ല... ഇതിൽ നിന്ന് ഓട്ടോമാറ്റിക് disappear ആകും

    • @jebinvarghesejacob9233
      @jebinvarghesejacob9233 2 роки тому

      @@jabirabu8540 ഒര് ഗ്രൂപ്പുണ്ട്.. അതിന്റെ ലിങ്ക് അയക്കാം... Anxiety ഉള്ള ഒരുപാട് ആളുകൾ ഉണ്ട്... അതിൽ...

  • @umabalasubramanian3898
    @umabalasubramanian3898 2 роки тому +4

    Can have ragi, oats, Tina, varagu, Kanji in the night?
    And how about soup?

  • @SaleemSaleem-ru5oi
    @SaleemSaleem-ru5oi 2 роки тому +10

    കോൺഫ്ളക്സ് കഴിക്കുന്നതിനെ കുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ്

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +10

    *രാത്രി പൈച്ചിട്ട് വയർ തെറി വിളിക്കുമ്പോ 🤒തലേന്നത്തെ മത്തി കറി ആണേലും അങ്ങ് വെട്ടി വിഴുങ്ങി 🏃‍♂️🏃‍♂️കിടന്നുറങ്ങിയ ദിവസങ്ങൾ 🏃‍♂️🏃‍♂️😌😌.. പോരാത്തതിന് ഉമ്മടെ വക നാല് പഴകിയ പുളിച്ച തെറിയും 😒കറി ഇല്ലെലും തെറി യും കൂട്ടി മുണുങ്ങി ബെഡിലേക്ക് ബേട്ടിയിട്ട ബായ തണ്ട് പോലെ അങ്ങ് ചായും 🏃‍♂️അപ്പോ good nt🤒*

  • @Nabeel12-o8q
    @Nabeel12-o8q 2 роки тому +1

    Halo sir,
    Basmati rice നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. Basmati rice weight loss help cheyyumo..

  • @MuhammadSalih-kn9fo
    @MuhammadSalih-kn9fo 12 днів тому

    നേന്ത്ര പഴം രാത്രി കഴിക്കാമോ

  • @AnilKumar-zb5ip
    @AnilKumar-zb5ip 2 роки тому

    good

  • @rosemetilda5850
    @rosemetilda5850 2 роки тому +9

    Dr. ഉറങ്ങുമ്പോൾ വായിലൂടെ ഉമിനീര് വരുന്നത് എന്തുകൊണ്ടാണ്?ഞങ്ങളുടെ നാട്ടിൽ ഈത്ത ഒലിപ്പിക്കുക എന്നുപറയും.എനിക്കും കുട്ടികൾക്കും ഉണ്ട്.

  • @syedveliyath6861
    @syedveliyath6861 2 роки тому

    Dr uriniloode protein purathu povunnayhe kidney problem ano

  • @nycilah7050
    @nycilah7050 2 роки тому +1

    Useful vedio ❤️

  • @apahmed
    @apahmed 2 роки тому

    Wow...!
    Your pic on the thumbnail, So naive and cute...!
    😀😀
    Selection of the topic is outstanding as always...!!!

  • @bindujr4783
    @bindujr4783 Рік тому

    👌

  • @nikhithavishnu5784
    @nikhithavishnu5784 2 роки тому +27

    Dr., മുഖത്തും കഴുത്തിലും ചെറിയ ബ്ലാക്ക് കളർ പാലുണ്ണി പോലെ കുരു വരുന്നു. എന്താണ് അതിനു കാരണം???????

  • @vinithanair4165
    @vinithanair4165 2 роки тому

    Cherupayar kazhikammo

  • @kkstorehandpost2810
    @kkstorehandpost2810 2 роки тому +15

    Dr
    കടയിൽ ജോലി ചെയ്യുന്നവർ രാത്രി 9 , 10 മണിക്ക് ശേഷമേ വീട്ടില് എത്തി ചേരുകയുള്ളൂ , 🙄👆

  • @midhunrobin8854
    @midhunrobin8854 2 роки тому

    Hello dr

  • @shafeeqentertainment4999
    @shafeeqentertainment4999 2 роки тому

    Super🌈💞💞🌈

  • @ashrafpc5327
    @ashrafpc5327 2 роки тому +6

    രാത്രി ഉറക്കം വരാൻ എന്തെങ്കിലും വഴി. ?

  • @jishachandraj7705
    @jishachandraj7705 2 роки тому

    Ethra nerond wait cheyyunnu dr🤷🏻‍♀️

  • @ManjuManju-fd9ix
    @ManjuManju-fd9ix 2 роки тому

    Good information sir🙏

  • @jameelahabeeb2262
    @jameelahabeeb2262 2 роки тому +1

    ഡോക്ടർ. തടി വെക്കാനുള്ള food പറഞ്ഞു തരുവോ.

  • @Itsmeunni91
    @Itsmeunni91 2 роки тому +2

    First viewer❤️

  • @geetabaii6509
    @geetabaii6509 2 роки тому

    For pregnant women will taken trumstick leaves

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +2

    👍😍💕

  • @apsalkhan8137
    @apsalkhan8137 2 роки тому

    enthokke food etra quantity kazhichal namukku oru divasamvendunna vitamins , minerals etc. Kittum .... pls reply

  • @sobhakrishnan5610
    @sobhakrishnan5610 2 роки тому

    🙏

  • @vyomvs9025
    @vyomvs9025 2 роки тому +61

    എന്റെ വീട്ടിൽ ഏഴരക്കും , എട്ടിനും ഇടയിൽ ആണ് ഡിന്നർ. വിരുന്നു പാർക്കാൻ പോയാലൊക്കെ വലിയ ബുദ്ധിമുട്ടാണ്. നാട്ടിലൊക്കെ എല്ലാരും രാത്രി പത്തരയ്ക്ക് ഒക്കെ ആണ് ചോറും, ചിക്കനും മീനും, മോരുമൊക്കെ കൂട്ടി ഡിന്നർ കഴിക്കുന്നത്.അവർക്ക് അങ്ങനെ കഴിച്ചില്ലെങ്കിൽ ഉറക്കം വരില്ലത്രേ.😀

    • @bennysebastian5316
      @bennysebastian5316 2 роки тому +1

      ഞാൻ 7 മണിക് ഡിന്നർ കഴിക്കും

    • @pgn4nostrum
      @pgn4nostrum 2 роки тому +2

      8ന് മുന്നേ ഡിന്നർ. കിടക്കും മുമ്പ് ഒരു ഗ്ലാസ്‌ പാല് 👍👌

    • @vyomvs9025
      @vyomvs9025 2 роки тому +2

      @@pgn4nostrum കുഞ്ഞുങ്ങളാണ് പാല് കുടിക്ക്യ.🙊

    • @pgn4nostrum
      @pgn4nostrum 2 роки тому +4

      @@vyomvs9025 ❤️🥰💯 അങ്ങനെയെങ്കിലും ഒന്ന് കുഞ്ഞായി kittumallo😜😂✍🏻✍🏻🥰

    • @diamykidsspecialcookerysho4729
      @diamykidsspecialcookerysho4729 2 роки тому +1

      Njanum

  • @sajeeshkumar2638
    @sajeeshkumar2638 2 роки тому +3

    രാത്രിയിൽ സാലഡ് (കക്കരി, ക്യാരറ്റ്, സവാള, തക്കാളി )മാത്രമായി കഴിക്കുന്നത് കൊണ്ട് ശരീരത്തിന് എന്തെങ്കിലും ദോഷമുണ്ടോ.

  • @sakeenapa6128
    @sakeenapa6128 2 роки тому +1

    Dr plz rply this paarambhariyam aayi varunath treatment allathe maattaan patto

  • @sumajayakumar3481
    @sumajayakumar3481 Рік тому

    മധുരകിഴങ്ങ് gas ഉണ്ടാകില്ലേ?

  • @carmel4322
    @carmel4322 2 роки тому +5

    Night duty ulla nurse mar okke enthu cheyyum doctor

  • @valsalaaravindan9514
    @valsalaaravindan9514 2 роки тому +3

    പൊന്നു ഡോക്ടറെ ഞാൻ വയനാട്ടിൽ ആണ്.. വിഷമത്സ്യം ആണ് ഇവിടെയൊക്കെ കിട്ടുക.. ഞാൻ കുറെയായിട്ടു മീൻ തൊടാറില്ല.. പേടിയാണ്..

  • @advxthx
    @advxthx 2 роки тому

    I am ,74 diabetics pure

  • @aysh_a_hishan__x3019
    @aysh_a_hishan__x3019 2 роки тому +6

    Dr രാത്രി പാൽ കുടിക്കുന്പോൾ അതിൽ മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് കുഴപ്പം ഉണ്ടോ. ഞാൻ അങ്ങനെ ആണ് കുടിക്കുന്നത്

    • @rvarghese0210
      @rvarghese0210 2 роки тому

      നല്ലതാണ് 👍
      പക്ഷെ Curcumin body absorb ചെയ്യണമെങ്കിൽ അല്പം കുരുമുളക് കൂടി ചേർക്കണം, ഒരു നുള്ള് മതി

  • @shadomr7445
    @shadomr7445 2 роки тому +8

    Thanks dr. ഞാൻ രണ്ട് ദിവസമായി വൈകീട്ട് 6 മണിക്ക് നല്ല ഹെവി ഫുഡ് കഴിക്കുന്നു രാത്രിയിൽ വെള്ളം മാത്രം നല്ലവണ്ണം കുടിച്ച് 11 മണി ആവുമ്പോൾ ഉറങ്ങും രാവിലെ 7 മണിക്ക് എഴുനേറ്റ് ഫുഡ് കഴിക്കും ' എന്റെ വയർ ചാടിയതായിരുന്നു ഇപ്പൾ നല്ല മാറ്റം ഉണ്ട് 👌👍

    • @bushrathouba7522
      @bushrathouba7522 2 роки тому

      Rand divasam kondo🤔

    • @shadomr7445
      @shadomr7445 2 роки тому

      @@bushrathouba7522 mattam anu Bava pettu enne paranjullu sister

  • @sreerajanilkumar9252
    @sreerajanilkumar9252 Рік тому

    ഹലോ ഫ്രണ്ട്‌സ് ഞാൻ ഡോക്ടർ രാജേഷ് കുമാർ... സർ പറയുമ്പോൾ അജേഷ് കുമാർ എന്നാണ് ഞാൻ കേൾക്കുന്നത്... 😇😇

  • @indiravijayan5356
    @indiravijayan5356 2 роки тому

    സാർ എല്ലാവർക്കും 7.മണിക്ക് വീട്ടിൽ എത്താൻ സാധിക്കാത്തില്ല ജോലി കഴിഞ്ഞു റൂമിൽ എത്തുമ്പോൾ സമയം 9 മണിയാകും പിന്നെ കുക്ക്‌ ചെയ്തു കഴിക്കുമ്പോൾ താമസിക്കും. അതുകൊണ്ട് എപ്പോഴും നെഞ്ച് എരിച്ചിലും ഗ്യാസ് ബ്രോബളം ആണ്

  • @maj0007
    @maj0007 2 роки тому +36

    Dutty കഴിഞ്ഞു രാത്രി വൈകി വരുന്ന ആളുകള്‍ എന്ത് ചെയ്യും (9 മണിക്ക് ശേഷം) അത് കുടെ ഉള്‍പ്പെടുത്തി യാല്‍ നന്നായിരുന്നു 🙏🙏🙏❣️❣️

    • @anilarajan6240
      @anilarajan6240 2 роки тому +2

      ജോലി കഴിഞ്ഞു വീട്ടിൽ വരുന്നത് രാത്രി 11.30 യ്ക്ക് ശേഷം.

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 2 роки тому +1

      @@anilarajan6240 പരമാവധി അളവ് കുറച്ച് കഴിക്കുക ,അതേ മാർഗ്ഗമുള്ളൂ

    • @pancyn5914
      @pancyn5914 2 роки тому +1

      Pack dinner to work & eat !

  • @rahmanfasalu4440
    @rahmanfasalu4440 Рік тому

    രാത്രി ഭക്ഷണം ഒഴിവാക്കിയാൽ പ്രശ്നം ഉണ്ടോ