NISHA SARANGH | NEELU | UPPUM MULAKUM | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

Поділитися
Вставка
  • Опубліковано 4 жов 2023
  • NISHA SARANGH | NEELU | UPPUM MULAKUM | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • Розваги

КОМЕНТАРІ • 164

  • @rafeekpali1347
    @rafeekpali1347 9 місяців тому +714

    13:51 തൊട്ട്‌ ആണ് മുടിയന്റെ കാര്യം പറയുന്നത് 😊ഈ ഒരു ഉപകാരം ചെയ്തതിനു എത്ര like കിട്ടും

  • @geethuzz1970
    @geethuzz1970 9 місяців тому +562

    നീലുവും ബാലുവും 5മക്കളും നിങ്ങളുടെ വീട്ടുകാരും മാത്രമുള്ള fmly ആണ് ഞങ്ങൾ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടം❤❤❤❤❤

    • @tripstory9339
      @tripstory9339 9 місяців тому +4

      Satyam

    • @shadiyafebi1285
      @shadiyafebi1285 9 місяців тому +4

      Yesss

    • @inzafathima7231
      @inzafathima7231 9 місяців тому +1

      Ys

    • @bindukrishnan3475
      @bindukrishnan3475 9 місяців тому +1

      Crt

    • @shinybavapp639
      @shinybavapp639 9 місяців тому +7

      തീർച്ചയായും...
      പുതിയ ലേഡി.... ഇത്തിരി ഓവർ ആക്ടിങ് ആണ്...
      ഒരു ഇഷ്ടം തോന്നുന്നില്ല..
      Ennal മുടിയന്റെ കുറവ്.... വല്ലാതെ feel ചെയ്യുന്നു 😊

  • @anju8923
    @anju8923 9 місяців тому +220

    പുതിയ ഒരു episode പോലും കാണാറില്ല... പഴയ episodes ഇപ്പോഴും കാണുന്നു ❤❤❤

    • @smihari4519
      @smihari4519 9 місяців тому +1

      ഞാനും

    • @Thasli3439
      @Thasli3439 9 місяців тому +2

      Njanum

    • @geethuzz1970
      @geethuzz1970 9 місяців тому +3

      അത്രോം ഭംഗിയൊന്നും ഇപ്പോഴത്തെ എപിസോടുകൾക്കില്ല.....

    • @sadeeptheertha7512
      @sadeeptheertha7512 9 місяців тому +2

      Ys njanum

    • @mahimamahi5753
      @mahimamahi5753 9 місяців тому

      Sathyam 💯

  • @shanidk.r.b8285
    @shanidk.r.b8285 9 місяців тому +22

    ദിയയും ഫാമിലിയും വന്നതോടെ ഉപ്പും മുളകിന്റെ പഴയ പവറണ്ട് പോയി ഇനി മുടിയൻ വന്നാൽ മാത്രമേ ഉപ്പും മുളകും കാണാൻ രസള്ളൂ 😢

  • @Shibikp-sf7hh
    @Shibikp-sf7hh 9 місяців тому +63

    ഞാൻ മുടിയൻ പോയ ശേഷം കാണാറില്ല 👎👎👎

  • @syamkj7562
    @syamkj7562 8 місяців тому +3

    പുതിയ കഥാപാത്രങ്ങൾ വന്നു, മുടിയൻ പോയതും ഞങ്ങൾ ഈ പ്രദേശത്തുള്ളവർ ഉപ്പും മുളകും കാണുന്നത് നിർത്തി. ഇനി മുടിയൻ വന്ന് പഴയ പോലെ ആയാൽ മാത്രം കാണുവാൻ നോക്കിയിരിക്കുന്നവരാണ് പ്രേക്ഷകരിൽ 90%ആളുകളും.❤

  • @sreenathk6318
    @sreenathk6318 9 місяців тому +39

    നീലുഅമ്മ ബാലുഅച്ഛൻ ലച്ചുഏച്ചി എല്ലാവരെയും ഇഷ്ടം ❤❤💙💙🤲💫

  • @Normalgaming65
    @Normalgaming65 9 місяців тому +37

    നല്ല അടിപൊളി interview നീലുനെ ഒരു രീതിയിൽ പോലും മുഷിക്കാതെ interview ചെയ്തു കൊള്ളാം ❤❤❤

  • @philipthomas9777
    @philipthomas9777 9 місяців тому +54

    ആ പുതിയ കൊച്ചു വന്നതിൽപ്പിന്നെ വെറും ഒച്ചയും ബഹളവും. ഒരു ഓഞ്ഞ സീരിയൽ 😌ആകെ കൊള്ളാവുന്നത് നീലുമാത്രം 👍🏻

  • @ushanayar7158
    @ushanayar7158 9 місяців тому +22

    മുടിയൻ ഇല്ലാത്തത് പ്രേഷകർക്കു നഷ്ടം

  • @shyjah1877
    @shyjah1877 9 місяців тому +15

    പഴയ episodes ആണ് കാണുന്നത്.. പുതിയത് കാണാറില്ല..... നീലുവും,, ബാലുവും,,, മുടിയൻ,, ലച്ചു,,, ശിവാനി,,, പാറു... ഇവർ വേണം... Must ആണ്... പുതിയ characters ദുരന്തം.... 😔

  • @seemaanil1297
    @seemaanil1297 9 місяців тому +70

    ദിയയും fmlyum വന്നതോടെ ഉപ്പും മുളകും വെറുത്തു.. മുൻപത്തെ രസമെല്ലാം പോയി 😔

  • @sudheeshsahithya735
    @sudheeshsahithya735 9 місяців тому +19

    എനിക്കു ഭയങ്കര ഇഷ്ടമുള്ള ഒരു നടി ഒരു ജാടയും ഇല്ല ♥️♥️♥️

  • @reshmapp1150
    @reshmapp1150 9 місяців тому +21

    Mudiyan തിരിച്ചു വരണം

  • @sreelekshmis3068
    @sreelekshmis3068 9 місяців тому +7

    പുതിയ എപ്പിസോഡ് ഒന്നും കാണാറില്ല. നീലു ചേച്ചി മകൻ ആ combo.. എന്ത് രസം ആയിരുന്നു..

  • @vijayalakshmisuresh7432
    @vijayalakshmisuresh7432 9 місяців тому +12

    God bless you chechi with lots of luv and prayer🥰🥰

  • @rahulj8012
    @rahulj8012 9 місяців тому +25

    ഇപ്പോഴും രാവിലെയും വൈകിട്ടും പഴയ എപിസോടെ ഇടരുള്ളത് കാണാറുണ്ട് അത് പല തവണ കണ്ടത് ആണേലും ഇപ്പോഴും റിപീറ്റ് വല്യു ഉണ്ട് എന്നൽ ഇപ്പോഴത്തെ episode ഒരു തവണ പോലും കാണാൻ തോന്നാറില്ല കാരണം പുതിയ ആളുകൾ മാത്രം അല്ല അ പഴയ ബോണ്ടിങ് സ്ക്രിപ്റ്റിഗിൽ ഇല്ല

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 9 місяців тому +63

    'അമ്മ ഒരുപാട് ഇഷ്ടം ഉള്ളവർ

  • @akhilaakku3112
    @akhilaakku3112 9 місяців тому +40

    Nishamma is my acterss 😘❤️

  • @rajendrankavilkambrath7769
    @rajendrankavilkambrath7769 9 місяців тому +10

    First 2 to 3 years episodes were really superb.But afterwards it became monotonous and very lagging shows. When I met “Balu” in Bangalore airport during its initial episodes telecast I told him it is really superb and excellent tv serial. But today I may not give same response.

  • @AbdulLatheef-eb8uu
    @AbdulLatheef-eb8uu 9 місяців тому +15

    Neelu ammaa ❤❤❤ mudiyan chettan 😢😢😢😢

  • @midhunababu6312
    @midhunababu6312 9 місяців тому +20

    Old is gold nnu parayanathu veruthe alla old episodes ellam onninonnu mecham ❤❤

  • @eduhubmaster8035
    @eduhubmaster8035 9 місяців тому +38

    Vishnu chettane kurichu chodikkamayrnnu😢😢

  • @abelthankachan1998
    @abelthankachan1998 9 місяців тому +11

    Really hope to bring back mudiyan

  • @amal-vr4xe
    @amal-vr4xe 9 місяців тому +16

    Very strong women

  • @user-ls8rp6wo1r
    @user-ls8rp6wo1r 9 місяців тому +6

    മുടിയനെ തിരിച്ചു കൊണ്ട് വരിക

  • @jaseenajasee-xq2rt
    @jaseenajasee-xq2rt 9 місяців тому +16

    Family grop aiye interviw chayumouu

  • @user-ke4mg3nz6e
    @user-ke4mg3nz6e 9 місяців тому +5

    Neelu Amma ❤️❤️😘😘💛

  • @AshnaasifAsifashna-md9iq
    @AshnaasifAsifashna-md9iq 9 місяців тому +10

    Mudiyan chettanum kude vanirunel adipoliyan❤

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 9 місяців тому +3

    We are enjoying your entire episodes....We like each and every episodes of Uppum Mulakum
    With kind regards,
    Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA

  • @zuluzulu3032
    @zuluzulu3032 9 місяців тому +7

    നമ്മുടെ സ്വന്തം നീലു

  • @abhikrishna.s4843
    @abhikrishna.s4843 9 місяців тому +4

    Nisha amma love you amma 😘❤️you are really inspiration 😘positive talk😍nice interview 🥰🥰♥️

  • @SabnaRafeeq-cs5ug
    @SabnaRafeeq-cs5ug 9 місяців тому +13

    Neelu ❤❤❤

  • @saseedbbb5972
    @saseedbbb5972 9 місяців тому

    Very good presentation, Neelu chechi is my favorite actress.

  • @HaseenaSalam-cb7dn
    @HaseenaSalam-cb7dn 9 місяців тому +30

    Njangal ipo കാണാറേ ഇല്ല ഭങ്കര തൊള്ളേം വിളിയും ആണ്
    ചക്കപ്പഴം 👍

  • @tomshowgaming
    @tomshowgaming 9 місяців тому +3

    Neelu Amma😘🥰❤

  • @kunjusworld5613
    @kunjusworld5613 9 місяців тому +20

    ഇതിൽ മുടിയനെ കുറിച് amma പറയുന്നില്ലല്ലോ 😒

  • @thrissurkarangedi
    @thrissurkarangedi 9 місяців тому +3

    നീലു അമ്മ ❤

  • @darkfox404.
    @darkfox404. 9 місяців тому +2

    Oru show kandittu Amma annu villikan thonniya oralannu neeluamma 💯❤️

  • @user-xe8db8pv1o
    @user-xe8db8pv1o 9 місяців тому +5

    Neelu❤❤❤❤❤❤❤❤❤🎉

  • @ishanchackomathew155
    @ishanchackomathew155 9 місяців тому +3

    👍👍

  • @MohamedIqbalmongam
    @MohamedIqbalmongam 9 місяців тому +3

    നല്ല മനസിന്റെ പ്രതിഫലനം മുഖത്ത്. സർവ ഐശ്വര്യങ്ങളും നേരുന്നു.❤❤

  • @shahanajk
    @shahanajk 9 місяців тому +1

    ആദ്യൊക്കെ എല്ലാ എപ്പിസോടും കാണുവായിരുന്നു പക്ഷെ ഇപ്പൊ ഒറ്റ എപ്പിസോഡ് പോലു കാണാറില്ല

  • @umerokolassery590
    @umerokolassery590 9 місяців тому +3

    Love you nishaamma

  • @Rajimalayalamvlogs
    @Rajimalayalamvlogs 9 місяців тому +1

    Neelu rocks....❤❤❤❤

  • @aghajsjjs
    @aghajsjjs 9 місяців тому +3

    Neely ammede same top enikk und

  • @IndianCitizen-kb6em
    @IndianCitizen-kb6em 9 місяців тому +16

    ഉപ്പും മുളകും എന്ന സീരിയലിൽ ഒരാളുടെ കുറവ് അത് വലിയ കുറവ് തന്നെയാണ് മുടിയൻ മുടിയൻ ഇല്ലാത്ത ഉപ്പും മുളകും എടുക്ക് അത് വലിയ ബോറടി അടുപ്പിക്കാറുണ്ട് ഉപ്പും മുളകും മുടിയന്റെ കുറവ് അത് വലിയ ഒരു കുറവ് തന്നെയാണ്

    • @manuthomas3413
      @manuthomas3413 9 місяців тому

      എന്നാൽ താങ്കൾ കാണണ്ട

    • @IndianCitizen-kb6em
      @IndianCitizen-kb6em 9 місяців тому

      @@manuthomas3413 ഉപ്പും മുളകും എന്ന സീരിയലിൽ ഞാൻ മാത്രമല്ല 200 പേർ ഇപ്പോൾ നിലവിൽ ഉപ്പും മുളകും കാണുന്നില്ല അത് ഒരു കുറവ് തന്നെയാണ്

    • @IndianCitizen-kb6em
      @IndianCitizen-kb6em 9 місяців тому

      @@manuthomas3413 ഈ 200 പേർ അത് ഒരു കുറവല്ലേ ഉപ്പും മുളകും എന്ന സീരിയലിന് ₹200 പേരുടെ സപ്പോർട്ട് ഇപ്പോൾ നിലവിലില്ല ഇത് ഒരു വലിയ കുറവ് തന്നെയാണ് ഈ 200 പേരുടെ

  • @myworld4324
    @myworld4324 8 місяців тому

    നിഷയുടെ Nalla thoughts ❤

  • @kalav4484
    @kalav4484 9 місяців тому +1

    Bring back mudiyan
    #bringbackmudiyan

  • @jishnujickz7181
    @jishnujickz7181 9 місяців тому +7

    Thumbnail is just a clickbait

  • @ragnarok774
    @ragnarok774 9 місяців тому +8

    പണ്ട് ഓരോ എപ്പിസോഡ് 2,3 വട്ടം കാണുകയും അതിനു അഡിക്റ്റ ആയിരുന്ന എനിക്ക് re അഡിക്ഷൻ ആയിരിന്നു diya😂, ഫാമിലി 😌🔥🔥 അവർ വന്നേപ്പിന്നെ ആകെ 10 താഴെ കണ്ടു അതോടെ തിരുപ്പതിയായി. 😌 നിങ്ങൾ ഇത് മാറി പഴയ പോലെ ആകുമെനൊന്നും എനിക്ക് തോന്നുന്നില്ല എന്നാലും പഴയ ഒരു ഫാൻ എന്നാ നിലക്ക് matram🏃🏼‍♂️🏃🏼‍♂️.

  • @venuj6413
    @venuj6413 9 місяців тому +1

    ഉപ്പും മുളകും ഇഷ്ടം ❤❤❤❤

  • @tastebudsbyangamalikkari7410
    @tastebudsbyangamalikkari7410 9 місяців тому +5

    Ipo ottum entertain cheyyikkunnilla uppum mulakum... kanarumilla ath kond.... diyade ochappadanenki sahikkanilla... teere pora... pandokke oru episode polum missakkathe joli timil vare kandirunnatha... ipo ottum kaanarilla... etavum bore aayi tonnunnath diyede sound... hymavathim.ramkumarumoke pinnem kollaam..😊

  • @raji6395
    @raji6395 9 місяців тому +2

  • @geethuzz1970
    @geethuzz1970 9 місяців тому +2

    ❤❤❤❤

  • @richubaby6006
    @richubaby6006 9 місяців тому +1

    nishamma love you a lot, my name is also richu

  • @minidhana
    @minidhana 9 місяців тому +6

    മുടിയൻ varanam

  • @neethumolsinu6384
    @neethumolsinu6384 9 місяців тому +1

    ❤️❤️❤️❤️

  • @sreerajrpillai
    @sreerajrpillai 9 місяців тому +2

    Sammathikyanam full kuthitirippu questions anallo....!

  • @KannanKannan-cr2xt
    @KannanKannan-cr2xt 9 місяців тому +2

    Nisha AmmA 🙏

  • @NayeemKc-od2jl
    @NayeemKc-od2jl 9 місяців тому

    എന്റെ അതേ സ്വഭാവം ആണ് തോന്നുന്നു ❤❤❤

  • @kalpakammur3022
    @kalpakammur3022 9 місяців тому +1

    We want mudiyyan

  • @princeofdreams6882
    @princeofdreams6882 9 місяців тому +8

    Neelu❤

  • @eboj-cc5qe
    @eboj-cc5qe 9 місяців тому

    Neeluamma super❤

  • @muhazibrahim8372
    @muhazibrahim8372 9 місяців тому +1

    Uppillathe yenth kari yanhadh pothe avasteyanh uppum mula gum. mudiyan ozivai marumagal ayit eppozhum kadapatrm thudarunhu

  • @celinerobert3060
    @celinerobert3060 9 місяців тому +2

    Mudiyan varumo

  • @cyriacmathew7551
    @cyriacmathew7551 9 місяців тому +1

    #rishik
    #uppummulakum

  • @wazeem9916
    @wazeem9916 9 місяців тому +3

    Paysaa kittanamaloo
    Athree ullu athu angot paranja poree😂😆

  • @jomonkurian3639
    @jomonkurian3639 9 місяців тому +3

    Neelu amma💝

  • @rajuissac2723
    @rajuissac2723 9 місяців тому

    13:51 seen

  • @deepaks139
    @deepaks139 9 місяців тому +1

    Thumbnail annachi

  • @user-oj9yk1cp8m
    @user-oj9yk1cp8m 9 місяців тому +2

    I watch every day this beautiful fily of ഉപ്പും മുളകും. The new stars diya, hyma & ramkumar also act quite satisfactorily. Now there is a
    new diamemsion to the story. I like all of them. Theay all act so well.I love uppumulak family. Seeing them on the screen id a joy.Of course neelu is real കുടുംബ വിളക്ക്.

  • @swamybro
    @swamybro 9 місяців тому

    8:34 ഇത് വരെ ഒന്നും കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യണം?

  • @dennymedia1886
    @dennymedia1886 7 місяців тому

    15:00

  • @user-ft3qc2wo4c
    @user-ft3qc2wo4c 9 місяців тому +3

    മുടിയനെതിരിച്ചു കൊണ്ടുവരണം

  • @simsar69
    @simsar69 9 місяців тому

    Thumbnail -13:51....

  • @shyjah1877
    @shyjah1877 9 місяців тому +2

    കേശു വിട്ടുപോയി.. ക്ഷമിക്കണം

  • @shafeenashafeena-lc1lf
    @shafeenashafeena-lc1lf 9 місяців тому

    👍👍👍👍👍👍

  • @shahanajk
    @shahanajk 9 місяців тому

    എന്ത് നല്ല പരിപാടി ആയിരുന്നു അല്ലേ 😢

  • @djgamernr100k
    @djgamernr100k 9 місяців тому +3

    Hi 10:14

  • @AshnaasifAsifashna-md9iq
    @AshnaasifAsifashna-md9iq 9 місяців тому

    Pazhethum puthiyathum adipoliyann my Fev uppum mulakum ❤❤❤😍😍😍😍

  • @RemaVasu
    @RemaVasu 9 місяців тому +2

    ആ പാത്ത പോലെ നടക്കുന്ന പെണ്ണ് ദിയയെ ഒന്നു മാറ്റമോ

  • @Arakkalkeralazone
    @Arakkalkeralazone 8 місяців тому

    Chechi Vishnu ennu varum

  • @sreekanthvayakkara1250
    @sreekanthvayakkara1250 9 місяців тому +7

    Hai nisha chechi enik chechiye onu nerittu kanan bayangara agraham und nadakumo chechi

    • @richubaby6006
      @richubaby6006 9 місяців тому +3

      nadakkum,divasam uppum mulakum kandolu

    • @chinnuchinnoose4185
      @chinnuchinnoose4185 9 місяців тому +1

      Location il poyamathi.njan poyi kandittunde

    • @chinnuchinnoose4185
      @chinnuchinnoose4185 9 місяців тому

      @@sreekanthvayakkara1250 എറണാകുളം വാഴക്കാലയിൽ പോയാൽ മതി

  • @ananthu_006
    @ananthu_006 9 місяців тому +16

    Lechunte interview edukkamo

  • @sudhicheleri
    @sudhicheleri 9 місяців тому

    ഇപ്പോൾ കാണാറില്ല

  • @YolooYoloo
    @YolooYoloo 9 місяців тому +5

    Pakshe ninghal mathram ullath ayrnu resam

  • @chichudas2780
    @chichudas2780 9 місяців тому +12

    Pls avoid Diya and family in uppum mulakum

  • @aswathigayathri3120
    @aswathigayathri3120 9 місяців тому

    എനിക്ക് നേരിട്ട് കാണാൻ പറ്റി സൂപ്പർ woman. Cute look

  • @user-gn3rv9bh9x
    @user-gn3rv9bh9x 9 місяців тому

    Diya&balu combo yenik ishta

  • @remakrish7884
    @remakrish7884 9 місяців тому +1

    പുതിയ ഉപ്പും മുളകും കാണാറില്ല. പഴയതു ഇഷ്ട്ടം. മുടിയന്റെ കല്യാണം കഴിഞ്ഞു ഒരു പെണ്ണിനെ കൊണ്ട് വന്നു. പരമ ബോർ. മുടിയന്റെ ഭാര്യ വീട്ടുകാരെ കൊണ്ട് വന്നതും വളിപ്പിന്റെ അങ്ങേ അറ്റം

  • @Hema731
    @Hema731 9 місяців тому

    I stopped seeing UM2.

  • @shamsudeenmuhammed27
    @shamsudeenmuhammed27 9 місяців тому +1

    Hi നീലു ❤️🌹🌹🎉

  • @wazeem9916
    @wazeem9916 9 місяців тому +4

    Ooh barthav aayal samathanam povo

    • @-V6984
      @-V6984 9 місяців тому +1

      Randu pillerem undakki koduthittu thirinju nokkatha oru bharthavine enthina😅? Oru male support illathe randu penpillere valarthikondu vanille avar. Swayam earn cheythu swayam veedu vechu. Pillere padippichu.. ippol maanyamayi nalla comfort il Jeevikunnu. She is a strong lady. Pinne thangan oruthanum vendaannum avar theliyichu. Oru thangum illathayal women kurachode bold aakum. Athu ippozhathe penpillerkku ariyam😅

    • @kunjatta964
      @kunjatta964 9 місяців тому +12

      ഭാര്യയുടെ സമാധാനം കളയുന്ന ഭർത്താക്കന്മാരും ഉണ്ട്

    • @rahuldilip3241
      @rahuldilip3241 9 місяців тому +2

      ​@@kunjatta964Bharthakanmaarde Samadhanam illadhakana bhaaryamaarum undu😂

    • @kunjatta964
      @kunjatta964 9 місяців тому

      @@rahuldilip3241 athum undu

  • @theliteralworld9217
    @theliteralworld9217 9 місяців тому +2

    Dain 2 days undyrunnunnu ...

  • @user-rk4ib7pi6v
    @user-rk4ib7pi6v 9 місяців тому

    കിട്ടിയാൽ ഊട്ടി ഇല്ലങ്കിൽ ചട്ടി എന്ന് വിചാരിക്കുന്ന ആളാ നിഷ മേടം

  • @susansharma5093
    @susansharma5093 9 місяців тому

    Stopped watching uppum mulakum.

  • @remakrish7884
    @remakrish7884 9 місяців тому

    ബോർ ആണ് ഉപ്പും മുളകും. നിങ്ങൾ rest എടുക്കുമ്പോൾ പ്രേഷകർക്കു ബോർ ആണ്. ബോർ ബോർ

  • @ArunKumar-nd6ho
    @ArunKumar-nd6ho 9 місяців тому

    ഉപ്പും മുളകും ഇപ്പോ വെറും അമ്മായി അമ്മ സീരിയൽ ആണ് 👎👎👎,,ഈ അമ്മായി അമ്മ സീരിയൽ ഞാൻ കാണുന്നില്ല,,,

  • @arjavv6152
    @arjavv6152 9 місяців тому

    Uppum mulakum 👎👎👎