BIJU SOPANAM | BALU | UPPUM MULAKUM | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 210

  • @indian6346
    @indian6346 9 місяців тому +65

    തലയ്ക്ക് മീതേ വളർന്നാൽ വെട്ടിക്കളയണമെന്നോ ,കൊല്ലണമെന്നോ ഒക്കെ നിങ്ങളുടെ ഒരു ചാനലുകാരൻ വല്യേട്ടൻ പറഞ്ഞത് കേട്ടല്ലോ ബാലു ഭായ് .ആ പാവം മുടിയ്നേക്കുറിച്ചാണ് ആ കടൽ കിഴവൻ ഈ അഭിപ്രായം ഇട്ടത്.

  • @jayasreec.t8969
    @jayasreec.t8969 9 місяців тому +67

    ഇപ്പോൾ ഈ പരിപാടിക്ക് പഴയ നിലവാരം ഇല്ല... വിഷ്ണുവിനു പകരം ഒരാളെ കൊണ്ടുവരണം -- അല്ലാതെ ഒരിക്കലും ആ കഥാപാത്രത്തെ കാണിക്കാതെ മരുമകൾ മാത്രം ആ വീട്ടിൽ നിൽക്കുന്നതു കൊണ്ട് കഥയുടെ സ്വാഭാവികത നഷ്ടപ്പെടുന്നു. അതുപോലെ ലച്ചുവിന്റെ ഭർത്താവിനെയും കാണിക്കുന്നതേയില്ല...പഴയ രസം ഇപ്പോൾ ഇല്ല എന്ന് വിഷമത്തോടെ തന്നെ പറയട്ടെ...

  • @ATBTHANATOS
    @ATBTHANATOS 9 місяців тому +57

    മുടിയൻ അവന്റെ സ്റ്റാൻഡ് വ്യക്തം ആക്കി... കുറ്റം പറഞ്ഞത് ആയി തോന്നുന്നില്ല.... Still as a father ബാലു loves മുടിയൻ.... പെട്ടന്ന് തിരിച്ചു വാ മച്ചാ

  • @naalanaala9499
    @naalanaala9499 9 місяців тому +218

    മുടിയൻ തിരിച്ചു വന്നെങ്കിൽ... 😢
    ഒത്തിരി സന്തോഷം ആവും ❤❤

    • @abdusamad4754
      @abdusamad4754 9 місяців тому +7

      ഒരിക്കലും വരില്ല.... 😃കാരണം എന്തെന്ന് വെച്ചാൽ ‼️👩‍🦱ലെവൻ വന്നാൽ... ലെവന് കൊടുക്കാനുള്ള ഡയലോഗ്....എഴുതാനും, അത്‌.... ഉപ്പും മുളകും ആരാധകർക്ക് കാണിച്ചു കൊടുക്കാൻ ഉള്ള കഴിവ് ഇപ്പൊൾ ഇതിന്റ ബാക്കിൽ ഉള്ളവർക്ക് അറിയില്ല ‼️അവർക്ക് വേണ്ടത് മണ്ടൻമാരായ ആരാധകർ ഇതെല്ലാം കണ്ടിട്ട് ആ വരുമാനം കൊണ്ട് ജീവിക്കാം... (എത്ര ഉണ്ടാക്കാം )ആ ചിന്ത മാത്രം 😥🙏

    • @abdusamad4754
      @abdusamad4754 9 місяців тому +5

      ചെറിയ ഒരു ഉദാ :...😅 ഭർത്താവ് ഇല്ലന്ന് അറിഞ്ഞിട്ടും 😃😃എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ... 😄 ചീവിടി എന്ന (ഫേക്ക് ഭാര്യ ) 😁🙏എന്തെങ്കിലും കണ്ടാൽ മതി എന്ന്.. ഇത് നിർമ്മിക്കുന്നവക്ക് അറിയാം.. അത്‌ കൊണ്ടാണല്ലോ... ഇഷ്ട്ട മില്ലാഞ്ഞിട്ടും പോളിയാണ്, 🔥ആണ്‌ എന്നൊക്കെ പറഞ്ഞു തള്ളുന്നത് 😂😂
      നമ്മൾ ഒഴിവ് സമയത്ത് നല്ലത് എന്തേലും കാണണം എന്ന് വെച്ച്... ഇത് പോലെ ഉള്ള മണ്ടത്തരങ്ങൾ കാണാതിരിക്കുക ‼️‼️‼️

    • @aksharavegetables
      @aksharavegetables 9 місяців тому +1

      ❤️

    • @habeebhabi3256
      @habeebhabi3256 9 місяців тому +3

      ​@@abdusamad4754ഇപ്പോ ഉപ്പും മുളകിനെക്കാളും സൂപ്പർ ചക്കപ്പഴം ആണ്

  • @Munthahapv-tx9mq
    @Munthahapv-tx9mq 9 місяців тому +55

    About mudiyan= 18:00

  • @tittuvj
    @tittuvj 9 місяців тому +60

    ഞാൻ ഇപ്പോളും പഴയ എപ്പിസോഡ് ആണ് കാണുന്നത്

  • @prasanthvijayan2702
    @prasanthvijayan2702 9 місяців тому +18

    അവതാരകന്‍ നൈസ്.. വെറുപ്പിക്കാത്ത രീതി.. ❤

  • @lathikanair3475
    @lathikanair3475 9 місяців тому +9

    After marriage mudiyan left the girl in parents home after that no mention about mudiyan
    Uppum mulakum slowly becoming chhappum chavarom

  • @bindusanthosh4373
    @bindusanthosh4373 9 місяців тому +78

    മുടിയൻ പോയതിൽ പിന്നെ ഞാൻ ഈ സീരിയൽ കാണുന്നത് നിർത്തി. ആകെ കാണുന്ന ഒരു സീരിയൽ ആയിരുന്നു

    • @GreenLantern57
      @GreenLantern57 9 місяців тому +3

      ഞാനും !! 😔

    • @anjusuresh5265
      @anjusuresh5265 9 місяців тому +3

      Mudiyann 😢

    • @blacklover880
      @blacklover880 9 місяців тому +2

      ഞാനും 🙌🏻

    • @samsonsunil3813
      @samsonsunil3813 9 місяців тому +2

      ഞാനും

    • @sherlypthomas2160
      @sherlypthomas2160 9 місяців тому +5

      മുടിയൻ വരും എന്ന പ്രീതീക്ഷയിൽ കണ്ടു കൊണ്ടിരിക്കുന്നു 😂

  • @bijuthomas3961
    @bijuthomas3961 9 місяців тому +62

    Hoping to see mudhiyan back in upum mulakum soon

    • @sudinsudin1143
      @sudinsudin1143 9 місяців тому

      വല്ല പണിക്കും പോടാ😂

  • @user-fr7kh7jy8u
    @user-fr7kh7jy8u 9 місяців тому +75

    Ith ellavarkkum ariyavunna karyam alle.. Uppum mulakinte story mariythine pattiyum.. Rishi yumayulla prashnathe pattiyum onnum chodichilla 🙄🙄 kettu madutha karyamgal anu anchor chodichth

  • @WOXY2.0
    @WOXY2.0 9 місяців тому +53

    18:00 mudiyan kurich iru like thadey

  • @RasheedMannarkkad
    @RasheedMannarkkad 9 місяців тому +419

    ഇപ്പൊ ലോജിക് ഇല്ലാത്ത ഒരു പ്രോഗ്രാം ആയി. മകൻ ഇല്ല. മരുമകളും അമ്മായി അമ്മയും അമ്മായി അച്ഛനും ഉണ്ട്

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 9 місяців тому +6

      Yes

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 9 місяців тому +43

      ലച്ചു കല്യാണം കഴിഞ്ഞു ലച്ചുവിൻ്റെ ഭർത്താവല്ല അച്ഛനും അമ്മയും ഇല്ല🙂

    • @sherlypthomas2160
      @sherlypthomas2160 9 місяців тому +11

      ശെരിയാ ഒരു ലോജിക്കും ഇല്ല.

    • @rahulj8012
      @rahulj8012 9 місяців тому

      ​@@VYSHNAV-zf5njaval ah veetil ullath alle mathravum alla aval idayikk vilikkunnath okke kanikkarille

    • @babyjasminp.m8077
      @babyjasminp.m8077 9 місяців тому +5

      Athil logic illann parayan pattilla, because kure veettil husbend purath job nokki pokunnund, wife veettil undakum. Pinne achan Amma aa situation angane ayrnnille,

  • @kavanaldileep7090
    @kavanaldileep7090 9 місяців тому +22

    Our one and only our favourite BALU😊

  • @Stains_George_Benny
    @Stains_George_Benny 9 місяців тому +37

    18:00 മുടിയനെ കുറിച്ച് പറഞ്ഞു തുടങ്ങുന്നു

  • @velayudhan.tvelayudhan.t-tp4uj
    @velayudhan.tvelayudhan.t-tp4uj 9 місяців тому +21

    മുടിയൻ വരണം ♥️

  • @Priyankavenugopal
    @Priyankavenugopal 9 місяців тому +4

    Uppum mulakum eppo rasamilla,marumol,family...its more over like a serial now...old uppum mulakum was good

  • @venkitachalamchirayathrama79
    @venkitachalamchirayathrama79 9 місяців тому +29

    Superb acting by Balu, Neelu and all others. I wonder how Paru is able to act like this.

  • @aliyar916
    @aliyar916 9 місяців тому +27

    ഇന്റർവ്യൂ നടത്തി നടത്തി എന്തായാലും തമ്മിൽ അടിപ്പിച്ചു കുളം ആക്കിയിട്ടേ ഈ മീഡിയക്കാർ അടങ്ങൂ.

  • @praveenkumarp1072
    @praveenkumarp1072 9 місяців тому +13

    Ippolum season 1 ishtapedunna njan❤❤😂

  • @sheelasunny8260
    @sheelasunny8260 9 місяців тому +11

    Valu paranjathupole 5 pillarum avarude kalaikalum oke anu preshark ishtam so, mudiyan varanam arum pakaram avila

  • @rajanmavelikara7243
    @rajanmavelikara7243 9 місяців тому +55

    Please make arrangements to bring back Mudiyan as soon as possible.

  • @abdulrazak1223
    @abdulrazak1223 9 місяців тому +6

    Mudiyan chettaa uppum mulakinu vendi chettan thirichu vernam😢❤

  • @shruthij8586
    @shruthij8586 9 місяців тому +18

    Waiting for Mudiyan 😢

  • @vijayalakshmisuresh7432
    @vijayalakshmisuresh7432 9 місяців тому +19

    Balu chettan fans 🥰🥰🥰

  • @VIGNESHAk-bx7bb
    @VIGNESHAk-bx7bb 9 місяців тому +6

    Old team ellam vannal sambavam colour aavum adhpole ipo vannathine okke eduth maatanam

  • @abishankara9422
    @abishankara9422 9 місяців тому +58

    We want mudiyan Chettan back 😔😔😔

    • @Yodha278
      @Yodha278 9 місяців тому

      U Produce Uppum Mulakum😂

    • @abishankara9422
      @abishankara9422 9 місяців тому

      @@Yodha278 cash ella

    • @Yodha278
      @Yodha278 9 місяців тому

      @@abishankara9422 appol pinne mudiyane thirich kondu varaan patillallo

  • @SindhukrishnakumarKrishn-sg4ls
    @SindhukrishnakumarKrishn-sg4ls 9 місяців тому +14

    മുടിയൻ വരണം

  • @Name_is_KD
    @Name_is_KD 9 місяців тому +70

    ചിരിക്കുമ്പോൾ വിജയ് സേതുപതി തന്നെ 😊

  • @Samah_kb
    @Samah_kb 9 місяців тому +34

    മുടിയൻ ഇപ്പൊ അളിയൻസ് സീരിയലിൽ ഉണ്ട്

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 9 місяців тому

      Yes

    • @rahulj8012
      @rahulj8012 9 місяців тому

      But athil suits akumnilla

    • @gokuulhh.__
      @gokuulhh.__ 9 місяців тому

      Which channel

    • @Geethuzzzzz
      @Geethuzzzzz 9 місяців тому

      ​@@gokuulhh.__കൗമുദി ചാനൽ

  • @jaishankarsethuraman2611
    @jaishankarsethuraman2611 9 місяців тому +10

    I like you so much Balu. Super acting balu. shali Iyer. Hosur. Tamilnadu

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 9 місяців тому +7

    മുടിയെന്റെ സ്ഥാനത് മുടിയെൻ തന്നെ വരണം

  • @Mrviberman
    @Mrviberman 9 місяців тому +42

    Balu annan🔥❤

  • @rushtha2648
    @rushtha2648 9 місяців тому +10

    മുടിയൻ തിരിച്ചു ഉപ്പും മുളകിലും വരണം

  • @prakashnair5007
    @prakashnair5007 9 місяців тому +11

    Biju is a good actor

  • @railfankerala
    @railfankerala 9 місяців тому +32

    About mudiyan 18:00

  • @sahaludheenshan2511
    @sahaludheenshan2511 9 місяців тому +15

    Balu A10 😌❤️

  • @nayana6963
    @nayana6963 9 місяців тому +15

    Balu chettan❤

  • @jomonkurian3639
    @jomonkurian3639 9 місяців тому +10

    Balu achan🌍

  • @ansilmuhammed-od3dy
    @ansilmuhammed-od3dy 9 місяців тому +10

    Mudiyan varanam

  • @sharooksharoo742
    @sharooksharoo742 9 місяців тому +4

    Balu chattanda utharangal valare good anne 🔥😁

  • @PrabinPrabi-si3kv
    @PrabinPrabi-si3kv 9 місяців тому +4

    മുടിയനെ കാണണമെന്നുള്ളവർ കൗമുദി ചാനലിലെ "അളിയൻസ് എന്ന പരമ്പരയിലേക്ക് പോന്നോളി സംഗതി പൊളി പരിപാടിയാണ്😊😊😊😊😊

  • @Quizzes4U.
    @Quizzes4U. 9 місяців тому +12

    19:49

  • @AngelEric
    @AngelEric 9 місяців тому +10

    Missing mudiyan

  • @alwinm5179
    @alwinm5179 9 місяців тому +12

    Balu such a fine actor..

  • @aslamthoufeeq6603
    @aslamthoufeeq6603 9 місяців тому +6

    Waiting for mudiyan❤❤❤

  • @reshmapp1150
    @reshmapp1150 9 місяців тому +5

    Mudian തിരിച്ച് വരണം...ഇപ്പോള്‍ കുറേ ഒച്ചപ്പാട് മാത്രമേ കാണാനുള്ളൂ...

  • @Nomercy1215.
    @Nomercy1215. 9 місяців тому +4

    Mudiyan please come back 😊

  • @kavanaldileep7090
    @kavanaldileep7090 9 місяців тому +1

    Very Good That he left, uppum mulakum....

  • @user-zz2fb2cu4v
    @user-zz2fb2cu4v 9 місяців тому +5

    മുടിയൻ varanam

  • @user-bz2lp9sw4y
    @user-bz2lp9sw4y 9 місяців тому +15

    Balu ❤❤❤

  • @mukeshindira8130
    @mukeshindira8130 9 місяців тому +4

    മുദിയനെ കൊഡുവരണം പ്ലീസ് 😊

  • @beself9493
    @beself9493 9 місяців тому +7

    wooow great understand biju chettan
    you are great , absolute great .... :) :) :)

  • @afsanaanassalam7673
    @afsanaanassalam7673 9 місяців тому +3

    Satyam parayallo nalloru interview koree nalukalku shesham njn kandathilvechu allandu pocketil endundu toothpasteil uppundo endokkeya chodikane 😅... Uppum mulakuli endayalum mudiyan terich varattey chetan illatha ipozhathe episodes pandatha oru effect illa..

  • @meharsadiya8783
    @meharsadiya8783 9 місяців тому +20

    Mudiyan varanam🤎

  • @Geethuzzzzz
    @Geethuzzzzz 9 місяців тому +5

    ദൈവമേ, ബാലുവിന് എന്തെങ്കിലും പറ്റുമോ....(2.13)

  • @user-iv4pv2kc7k
    @user-iv4pv2kc7k 9 місяців тому +2

    Without vishnu uppum mulakum is nothing

  • @Suryakiran780-
    @Suryakiran780- 9 місяців тому +11

    Balu chetta❤️🫶🏻❤️

  • @pradeepprade6385
    @pradeepprade6385 9 місяців тому +11

    മുടിയനെ തിരിച്ച് കൊണ്ടു വന്നേ പറ്റൂ!

  • @Irfzz_2114
    @Irfzz_2114 9 місяців тому +3

    Shavaayitt abhinayikkanamnn parayanindallooe endhaayirikkum story….matter serial pole aakkaandirnnaal madhiyaayirnn😢

  • @rajeevmurali1154
    @rajeevmurali1154 9 місяців тому +6

    Old season was best
    This season 👎

  • @avinashkrishnan6911
    @avinashkrishnan6911 9 місяців тому +7

    Avan thirichu varum.aliyansil avanu athikaneram pidichu nikkaan aavilla.avane kutta peduthiyathalla avanu ivare areyum miss cheyaan pattilla orkkum ennum

  • @rudhainanisar7408
    @rudhainanisar7408 9 місяців тому +5

    Mudiyan illatha uppum mulakum chicken illatha chicken curry poleyanu😢

  • @athiramohan2181
    @athiramohan2181 9 місяців тому +1

    Enghane oral und character wise my father

  • @sindhurajan568
    @sindhurajan568 9 місяців тому +5

    Aliyans Mudiyan Join cheyithu

  • @suminapp4520
    @suminapp4520 9 місяців тому +1

    Kallyanam kayppich vitta makkalk partnermarilla. Avarde partnermare konduveran agrahikkunnu.

  • @alanjeevan1192
    @alanjeevan1192 9 місяців тому +4

    Mudiyan vanal matram pora
    Puthiya alukal povkaum venam

  • @tribal_gang
    @tribal_gang 9 місяців тому +1

    Its was a legendary one.. but spoiled

  • @kbfcfanboy302
    @kbfcfanboy302 9 місяців тому +6

    Athe athe athe

  • @indian7286
    @indian7286 9 місяців тому +1

    Onnugil vishunune konduvarika allagil verorale a kathapatramay konduvarika makanillathe marumakaleyum kondu nadakunna balunem neelunem kanan vayya

  • @Tanjiro68552
    @Tanjiro68552 9 місяців тому +2

    Mudiyan ellenkil diya enthema nirtheyekkunnathu

  • @manushyan8190
    @manushyan8190 7 місяців тому

    mudiyan thanne venam athanu agraham( S K N mudiyane kondu varane)

  • @Panda_hoodie
    @Panda_hoodie 9 місяців тому +22

    Balu fans 🎉
    👇

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 9 місяців тому +3

    Mudiyante mathramalla Ella prekshakanum parayunna karyamanathu

  • @KARMA-WORLD757
    @KARMA-WORLD757 9 місяців тому +1

    സത്യം ഇപ്പൊ ഉപ്പും മുളകും ബഹിഷ്കരിച്ചു

  • @AdhilAdhu-lk7cz
    @AdhilAdhu-lk7cz 9 місяців тому +3

    Ith paramada place alle

  • @upppummulakum317
    @upppummulakum317 9 місяців тому +16

    This manh❤❤

  • @anjusuresh5265
    @anjusuresh5265 9 місяців тому +5

    Mudiyan 😢

  • @manushyan8190
    @manushyan8190 7 місяців тому

    pazhaya eppoisode anu kanunnath (mudiyanum kuudi ullathanuu resam)

  • @akhil.r7601
    @akhil.r7601 9 місяців тому +2

    Mudiyan thirirch varanam

  • @mrmuralimurali1954
    @mrmuralimurali1954 6 місяців тому

    മുടിയൻ പിണക്കം മാറ്റി തിരിച്ചു വരണം 🙏

  • @santhaJ-bs9ur
    @santhaJ-bs9ur 9 місяців тому

    Zagalda.mudiyana.nigal.kondivaranam.srekandan.sir.zagal.ethra.requst.chaidhu.diya.undagil.mudiyan
    Venam

  • @saranyaakhil91
    @saranyaakhil91 9 місяців тому +8

    ❤️❤️❤️

  • @harmyatharemmal7176
    @harmyatharemmal7176 9 місяців тому +4

    18.30

  • @user-vm9sl7ji8s
    @user-vm9sl7ji8s 9 місяців тому +2

    ആ പഴയ പാർവതി എവിടെ പോയി

  • @advikasaji9612
    @advikasaji9612 9 місяців тому +80

    മുടിയൻ ഇല്ലാത്ത uppum മുളകും ഞങ്ങൾ മടുത്തു പിന്നെ കെട്ടിച് വീട്ടി നിൽക്കുന്ന രണ്ടു ചെറുപ്പകാരി പെണ്‌കുട്ടികൾ അവരുടെ മുന്നിൽ പ്രേമം കളിക്കുന്ന നാലു മുതുക്കുകൾ മടുത്തു കുട്ടികളെ കാണിക്കാതിരിക്കാൻ ശ്രമിക്കുന്നു പുതിയ പെണ്ണിനെ കിട്ടിയപ്പോൾ ആ കൊച്ചനെ അങ്ങ് തേച്ചു കാശില്ലാഞ്ഞിട്ടായിരിക്കും ഏതായാലും എല്ലാം selfish കൾ ആണ് നീലുവും ഹൈമാവധിയും പണ്ട് ഒരു ലൈവ് show ൽ അടിച്ചു പിരിഞ്ഞവരാണ് പണത്തിനുമേൽ പരുന്തും പറക്കും

    • @chinnuponnu4400
      @chinnuponnu4400 9 місяців тому +4

      മുടിയനെ 4 ആള് അറിഞ്ഞു തുടങ്ങിയത് ഈ ഉണ്ണികൃഷ്ണൻ ആണെന്ന് മറക്കരുത് ആരും

    • @ammuzahne..
      @ammuzahne.. 9 місяців тому +8

      ഈ സീരിയലിലെ ഏറ്റവും നല്ലൊരു കഥാപാത്രമാണ് മുടിയൻ,

    • @Riys9895
      @Riys9895 7 місяців тому

      Neeluvum hymavathiyum eth showyil aanu adichu pirinjath onn vyakthamayi parayamo???

  • @azmidelhi5308
    @azmidelhi5308 9 місяців тому +3

    Balu thakidam mariyunnu.... after 3 months mudiyan karyangal publicil paranjathu ...ee 3 months avane vilichittu polumilla .... Enthu vivarakkedanu Balu parayunnathu

  • @bushrashabeer8895
    @bushrashabeer8895 9 місяців тому +3

    Mohan Lal samsara pole thonunnu

  • @Funnychat545
    @Funnychat545 9 місяців тому +4

    ബാലു അച്ഛൻ ❤️
    നീലു അമ്മ💝
    മുടിയൻ ചേട്ടൻ ❣️
    ലേച്ചു 💓
    കേശു 💜
    ശിവ💕
    പാറുക്കുട്ടി 💘🥰😍

    • @a.r.j9592
      @a.r.j9592 9 місяців тому +1

      Ithanu uppum mulakum kudumbam allathe puthiya monnuennam vannittu ippo ullathu uppum mulakum aano atho vere vellathum aano ennu manasilavunilla

  • @killadis001
    @killadis001 9 місяців тому +15

    Uppum mulakum fans like adii ❤❤❤

  • @manushyan8190
    @manushyan8190 7 місяців тому

    mudiyane konduvade oru resavum illathe varuvanuu mudiyanilathe mudiyante wife mathram endh logikade ath (mudiyane vilikkade)

  • @RakeshRadhakrishnan
    @RakeshRadhakrishnan 8 місяців тому

    Character is important

  • @Geethuzzzzz
    @Geethuzzzzz 9 місяців тому +10

    20.20 to 20. 36.... മുടിയൻ വരും ❤

    • @sindhurajan568
      @sindhurajan568 9 місяців тому +2

      Ithende mudiyan varumo

    • @Geethuzzzzz
      @Geethuzzzzz 9 місяців тому +1

      @@sindhurajan568 ആ ഇൻ്റർവ്യൂ കേട്ടു നോക്കൂ.....

    • @railfankerala
      @railfankerala 9 місяців тому

      🙄

    • @railfankerala
      @railfankerala 9 місяців тому +1

      Varan ena paranje 😂😂

    • @blacklover880
      @blacklover880 9 місяців тому

      "തിരിച്ചു വരാം"എന്നാ പറഞ്ഞെ

  • @wazeem9916
    @wazeem9916 9 місяців тому +6

    Mudiyan thirichu veranam
    Mudiyan ndhu thettu cheythitaa😡
    Naarii director kaanicha paniyalee

  • @akhil3456
    @akhil3456 9 місяців тому +1

    Venadatha kure puthiya characters pazhe uppum mulak characters aarnn better

  • @abetrex1394
    @abetrex1394 9 місяців тому

    Uravaashi...ethanu padam?

  • @aamiraaamiyaaami2622
    @aamiraaamiyaaami2622 9 місяців тому

    Ethepole oral und kananu ethupole pole anu

  • @santhoshkumari727
    @santhoshkumari727 8 місяців тому

    കണക്കെഴുതി കാണിക്ക്...... അത് അടിപൊളി ആയി

  • @ancymanoj280
    @ancymanoj280 9 місяців тому +2

    ഇപ്പൊ കാണാറില്ല, ബോറിങ് ആയി തോന്നിയപ്പോൾ കാണുന്നത് നിർത്തിയതാണ്

  • @vijayanj2394
    @vijayanj2394 8 місяців тому

    എന്റെ ബാലു മുടിയിൽ തിരിച്ചുവരും കാരണം ഇപ്പോൾ ഡയറക്ടർ ഞങ്ങളുടെ തലച്ചിറയാണ് രാജേഷ് തലച്ചിറ അല്ലാതെ ഉണ്ണികൃഷ്ണൻ അല്ല