A Day With Serial Actress Nisha Sarangh | Day With A Star | Part 01 | Kaumudy TV

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 570

  • @KAnnAN-ou9te
    @KAnnAN-ou9te 6 років тому +208

    നല്ല ഭംഗിയുള്ള ഒരു വീട്
    ഒട്ടും ജാടയില്ലത്ത പാവം നിഷ ചേച്ചി

  • @bennyjoseph2877
    @bennyjoseph2877 6 років тому +36

    നിഷാ madam മലയാളികൾക്ക് ലഭിച്ച നല്ലൊരു actress ആണ് നാച്ചുറൽ ആണ്. സംസാരം, എപ്പോഴുംpositive 'energy, തരുന്നു.ഞാൻ ഓരേ ഒരു സീരിയലെ കാണാറുള്ളു അത് ഉപ്പും മുളകും. ആണ്.

  • @automatedata5412
    @automatedata5412 6 років тому +52

    Without makeup..😱😱 only she can be this down to earth

    • @shymolsuni2287
      @shymolsuni2287 3 роки тому

      വിതൗട് മേക്കപ്പൊ??🤣🤣🤣

  • @AshokKumar-xm9ho
    @AshokKumar-xm9ho 6 років тому +24

    അഭിനന്ദനങ്ങൾ സഹോദരി. സൂപ്പർ abhinayam. ഉപ്പും മുളകും പോലെ തന്നെ ജീവിതത്തിൽ പ്രാധാന്യമുള്ള പോസിറ്റീവ് എനർജി തരുന്ന സൂപ്പർ സീരിയൽ. വീണ്ടും വീണ്ടും കാണാൻ തോന്നും. എല്ലാ ഭാവുകങ്ങളും നേരുന്നു. എന്ത് വിഷമം ഉണ്ടെങ്കിലും അതിൽ നിന്നും മുക്തിനേടാൻ കഴിയും നിഷാജിയുടെ ഇന്റർവ്യൂ കേട്ടാൽ. ദൈവം നല്ലത് വരുത്തട്ടെ നിങ്ങൾക്കും കുടുംബത്തിനും മുന്നോട്ടുള്ള യാത്രയിൽ. നിങ്ങളുടെ ഈ ഭക്തിയും പ്രാർത്ഥനയും എല്ലാവർക്കും പ്രചോദനവും മാതൃകയും ആണ്.

  • @arungopalan9291
    @arungopalan9291 4 роки тому +11

    ഈ വിനയവും എളിമയും സ്നേഹവും ആണ് നിഷ ചേച്ചിയോട് ഞങ്ങക്കുള്ള ഇഷ്ടം

  • @abivasuabinvasu4708
    @abivasuabinvasu4708 7 років тому +372

    അഹങ്കാരമില്ലാത്ത നല്ലൊരു വീട്ടമ്മ

    • @irshadibi3359
      @irshadibi3359 5 років тому +2

      S

    • @FC_DIABLO
      @FC_DIABLO 4 роки тому +2

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് എന്നെ സപ്പോർട്ട് ചെയ്യണേ😊😊😊

    • @anand2649
      @anand2649 4 роки тому +1

      Vettamayooo. Dey avar oru Nadi alle..

    • @majidkk1816
      @majidkk1816 3 роки тому

      Athe

    • @rosyjames2560
      @rosyjames2560 2 роки тому

      ​@@irshadibi3359

  • @shahinasha5815
    @shahinasha5815 7 років тому +597

    നീലു ചേച്ചിയുടെ കൂടെ വീട്ടിൽ ബാലുവും കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ഓർത്ത് പോയത് ഞാൻ മാത്രമാണോ ?

  • @sarathviswakarma3167
    @sarathviswakarma3167 7 років тому +228

    അഭിമാനം തോന്നുന്നു നിഷ മാഡം ഈ തിരക്കിനിടയിലും ഹൈന്ദവ ആചാരങ്ങൾ മുടങ്ങാതെ അനുഷ്ഠിച്ചു ജീവിക്കുന്നതിൽ.. .. എല്ലാവർക്കും ഒരു മാതൃകയാവട്ടെ....

  • @kosalaramadask658
    @kosalaramadask658 2 роки тому +9

    A complete actress. All the best. 💐

  • @nikitacs7562
    @nikitacs7562 4 роки тому +8

    Day with a star breakfast segmnt mthrm skipynd kndit pokunna ennepole aarelumondo🤭😂

  • @rino7154
    @rino7154 7 років тому +16

    Veedu super chechiiiiii......kaanumbol thanea oru positive energy

  • @faisalmuthireth
    @faisalmuthireth 6 років тому +101

    പറയാതിരിക്കാൻ വയ്യ. ഐശ്വര്യം നിറഞ്ഞ വീട്... അതിമനോഹരം. നിഷയുടെ പ്ലാൻ ആണോ ഈ മനോഹരമായ വീട്ടിന്റെ ലുക്ക്‌ ?

  • @ashishrskollayi3973
    @ashishrskollayi3973 5 років тому +4

    Nalla vyakthithwam Ulla oru Nadi....manyatha Ulla cinema fieldile oru Nadi....go ahead.... congrats

  • @ishaastailering7137
    @ishaastailering7137 5 років тому +32

    Chechi .Aa വീട് ഇനി മാറരുതെ .എന്നും ഈ ഐശ്വര്ര്യം നിഷചേച്ചിക് ഉണ്ടാവട്ടെ

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 7 років тому +102

    ഇന്നത്തെ ഈകാലത്തും അവരുവരു ടെ ആചാരങ്ങൾ വിശ്വാസങ്ങൾ മുടങ്ങാതെ ചെയ്തു പോകുന്ന അപൂർവ്വം ആളില്ഒരാൾ.

  • @saijusamuval5103
    @saijusamuval5103 4 роки тому +8

    നല്ല ഒരു അമ്മയണ് നീലു അമ്മ അമ്മേ ummmmmmm💋💋💋💋💋💋💋💋💋💋❤❤❤❤❤❤❤♥♥♥🌹🌹🌹🌹🌹

  • @bilalzbyte7317
    @bilalzbyte7317 6 років тому +21

    നീലു ചേച്ചി, ഭക്ഷണം കഴിക്കുമ്പോൾ ഇരുന്നു കഴിച്ചാൽ അത് ആരോഗ്യത്തിന് വളരെ നല്ലതാണ്

  • @athirachinnu7564
    @athirachinnu7564 3 роки тому +1

    Nishaammaa ishtam 💓💗😍
    Chakkara ammakkuttiyyy love you forever dear dearest Nishaaammeee 🧡🧡💛💚💓💗😍💗😍💗😍💗

  • @nikhilkaryangattil2896
    @nikhilkaryangattil2896 6 років тому +13

    enna nalloru manassulla oru chechiyanu Nisha chechi I love you

  • @makthabalfaris3226
    @makthabalfaris3226 6 років тому +312

    എല്ലാം നന്നായി... എന്നാല്‍ നിന്നും കൊണ്ട് ഭക്ഷണംകഴിച്ചത് ഒട്ടും ശരിയായില്ല

    • @arathimini2157
      @arathimini2157 6 років тому +3

      Swantham veetile ala pola kartheetakum

    • @almasmariyam.b5926
      @almasmariyam.b5926 6 років тому +1

      Pishukki aarnalllle

    • @afnayousef9824
      @afnayousef9824 5 років тому

      @@almasmariyam.b5926 ...sathyam.....

    • @ഡാർക്ക്ഷേഡ്
      @ഡാർക്ക്ഷേഡ് 5 років тому

      കുണ്ടൻ മുഹമ്മദ്‌ പറഞ്ഞിട്ടുണ്ട് നിന്നുകൊണ്ട് ഭക്ഷണം കഴിക്കരുത് എന്നു..

    • @afnayousef9824
      @afnayousef9824 5 років тому +13

      @@ഡാർക്ക്ഷേഡ് ...mind ur words

  • @shineshine949
    @shineshine949 7 років тому +210

    നേരത്ത് കാലത്ത് കല്യാണം കഴിക്കണം അത് കലക്കി

    • @shabeebsaju7661
      @shabeebsaju7661 4 роки тому

      Kayicha kariyam pookka

    • @Manoj4-v5y
      @Manoj4-v5y 4 роки тому +1

      @@shabeebsaju7661 correct..Ithupole cheruprayathil divorce aakam... Angane kalyanam kazhichatjinte budhimuttu avaru mattoru interview il paranjittunde

  • @decembergirl2857
    @decembergirl2857 7 років тому +183

    4 പിള്ളേരുടെ അമ്മയായി ഉപ്പും മുളകിൽ അഭിനയിക്കുന്ന നിഷ ചേച്ചിടെ character ന് ഇതുപോലെ നാച്ചുറൽ ലുക്ക്‌ ആണ് നല്ലത്.. ഉപ്പും മുളകിൽ നാച്ചുറൽ അല്ലാതായി തോന്നുന്ന ഒരേ ഒരു factor ചേച്ചിടെ ഓവർ മേക്കപ്പ് മാത്രമാണ്.. ഈ സിമ്പിൾ ലുക്ക്‌ തന്നെയാ സീരിയലിൽ ചേരുന്നത്

    • @sreeami2563
      @sreeami2563 7 років тому +7

      dreaming girl ആ സീരിയലിൽ അവർ ഒരു working lady അല്ലേ, അതു കൊണ്ടാവും😃

    • @salmanfaris2972
      @salmanfaris2972 7 років тому +2

      dreaming girl

    • @dreamzzzhappy2264
      @dreamzzzhappy2264 7 років тому +2

      Nisha natural look l aanu kooduthal sundari

    • @josejohn5704
      @josejohn5704 6 років тому +1

      Ideal women in the screen, "SOPHISTICATED, NEW GENERATION" vedi in real life !!!

    • @soumyamadhu3264
      @soumyamadhu3264 6 років тому

      correct

  • @SaleemSaleem-fu7qs
    @SaleemSaleem-fu7qs 4 роки тому +4

    2020il kanunnavarundo

  • @layaelizabethjoseph2752
    @layaelizabethjoseph2752 5 років тому +4

    My bestee revathy chechi's lovely mom...best wishes aunty....

  • @hakeenshaju5360
    @hakeenshaju5360 7 років тому +83

    ഹായ്...!! നീലു ചേച്ചീ.. "
    I like the most favorite actress.💐

  • @anwerkhan5870
    @anwerkhan5870 7 років тому +33

    നൈസ് ഹോം
    നല്ല ഭംഗി
    സൂപ്പർ
    ഒരുപാട് ഇഷ്ട്ടായി 😘😘

  • @_nabeel__muhammed
    @_nabeel__muhammed 7 років тому +128

    ബേസിക്കിലി വെജിറ്റേറിയനാണ്...പക്ഷെ ഫിഷ് കറിയിൽ വ്യത്യസ്തമായി പലതും ചെയ്യാറുണ്ട്..😀
    എല്ലാം ഒകെ...ഇത്രയും വലിയ വീടുണ്ടായിട്ടും അതിഥിക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യമില്ലേ...?

    • @abhc3206
      @abhc3206 6 років тому +28

      Muhammed Nabeel vegetarian because of navarathri. Enthina ingane kashtappettu kuttam kandupidikkunnathu?

    • @soumyamadhu3264
      @soumyamadhu3264 6 років тому +5

      correct

    • @swamybro
      @swamybro 6 років тому +2

      Asha Francis എന്തെങ്കിലും കുതിതിരിപ്പ് ഉണ്ടാക്കണ്ടേ?

    • @amalpk1099
      @amalpk1099 6 років тому +2

      Sheriya, ithrayum valiya veedundayittum irikkan oru sthalam polumilla enn vechal mosham thanne😔😔

    • @sonumadhavankoyyan9355
      @sonumadhavankoyyan9355 5 років тому +1

      Ua right.. basically njan oru vegetarian aanenn paranju.. enikkum strike cheythu

  • @ShahanaBasheer
    @ShahanaBasheer 6 років тому +6

    sathyam paranja ithu kandapo enik feel cheythath adutha veetile oru chechiyodu njn thanne samsarikana feela ah...avatarikak valya gunam onnum illelum neelu chechide samsaram kekumbo anganeya thonnane...pottum podiyum oke parayunnu.....soooperb

  • @tomsgeorge42
    @tomsgeorge42 5 років тому +9

    ആകാശദൂത്തിലെ.. മാധവി. ചേച്ചി. ക്ക് കിട്ടി യ. സ്ഥാനം പോലെ. യാണ്.
    ഈ നിഷചേച്ചി യ്ക്കു മെന്നു തോന്നുന്നു.

  • @sulajasathish6099
    @sulajasathish6099 4 роки тому +1

    Nalla veedu, well maintained. Nalla atmosphere and green. Jada illa, pothuve uppum mulakile tharangal jaada ilathathanu.

  • @aneeshrajan660
    @aneeshrajan660 7 років тому +8

    Super,. Nalla positive energy ulla alum veedun.. good

  • @saranvs4641
    @saranvs4641 5 років тому +8

    നിഷേച്ചി love u...💗 ചേച്ചി

  • @sh__4d350
    @sh__4d350 5 років тому +64

    *ഇത്രയും വലിയ വീടുണ്ടായിട്ട് ഭക്ഷണം കഴിക്കുമ്പോൾ ഇരിക്കാൻ സ്ഥലമില്ലേ*

  • @despairlol
    @despairlol 5 років тому +2

    നിഷ ആ കർത്താവ് അവിടെ ഇരിക്കുന്നതു കൊണ്ടാണ് നിങ്ങൾക്ക് വേദനകളിൽ പോലും മന്ദഹസിക്കാൻ കഴിയുന്നത്

    • @anithak9550
      @anithak9550 5 років тому

      Ninneyekke enthu cheyyanam...

  • @Jasonkhebby
    @Jasonkhebby 5 років тому +1

    Genuine lady.. nishachechi.. anchor is nice to see

  • @sukumaranc7161
    @sukumaranc7161 7 років тому +18

    Nisha you are so beatiful without makeup. Keep up.

  • @suluc2913
    @suluc2913 3 роки тому +2

    Super veedu 5 varshathe hard work 👍

  • @crictalk5444
    @crictalk5444 7 років тому +54

    നിഷ്കളങ്കയായ ഒരു സ്ത്രീ

  • @vineethabhakthan2860
    @vineethabhakthan2860 7 років тому +34

    മെയ്ക്അപ്പ് ഒരുപാട് യൂസ് ചെയ്യാറില്ല എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് ചിരി സഹിക്കാൻ പറ്റിയില്ല ... ഉപ്പും മുളകും കാണുമ്പോൾ അറിയാം എത്ര മെയ്ക്അപ്പ്‌ വാരി പൊത്തിയിട്ടുണ്ടെന്ന് ... അതിൽ ഏറ്റവും അൺ നാച്ചുറൽ ആയിട്ട് അനുഭവപ്പെടുന്നത് നീലുവിന്റെ മെയ്ക്അപ്പ് ആണ്

    • @humanbeing2057
      @humanbeing2057 6 років тому +6

      vineetha bhakthan haa best.. ath serial le character nu venditalle.. avde nisha illaa.. neelu mathram.. real lifelu makeup kuravanna udeshiche

    • @noramaria4832
      @noramaria4832 6 років тому +2

      @@humanbeing2057 exactly. athupolum manasilaakkaan pataatavarundalle....lol.. enik ee vyaktiyude comment kandittaanu chiri sahikaan pataanjath

    • @Bb-kc2jn
      @Bb-kc2jn 6 років тому

      Pinne shoot nu pokumbo engane ponam?? Make up illand malar miss varunnath pole varan chechikk 23 alla praayam. Oru kochmolde ammumma aanu. Avarde job acting aayath kond athinu aavisham olla makeup cheythe pattu. Real life il avar adhikam makeup use cheyyarilla pothuve. Njan ekm il vech kanditond

  • @fathimajahaan7214
    @fathimajahaan7214 7 років тому +7

    Great Nisha chechi😘

  • @arjunbaburaj8652
    @arjunbaburaj8652 4 роки тому +4

    Nisha Amma ❤️❤️❤️❤️❤️

  • @injunjoe760
    @injunjoe760 6 років тому +5

    Irunnu kazhikkan soukaryamille? Athum pishukkano ? Luv u chechi..stay blessed

  • @nithyanithi3455
    @nithyanithi3455 4 роки тому +2

    I'm big fan of you nisha chechi

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 роки тому

    നീലുച്ചേച്ചി സൂപ്പർ... നല്ല ഭംഗിയുള്ളവീട്

  • @മീനുക്കുട്ടി-പ7ച

    2021 ൽ കാണുന്നവർ ഉണ്ടോ

  • @suneeshsuneeeh3952
    @suneeshsuneeeh3952 4 роки тому +1

    My most favorite acter nisha sarang

  • @uppummulakumfamilyneeluamm6815
    @uppummulakumfamilyneeluamm6815 3 роки тому +2

    നീലു അമ്മ uyir 💚💚💚💚💚

  • @humanbeing2057
    @humanbeing2057 6 років тому +3

    Nisha chechi... 😍😘😍😘

  • @littlepuppy101
    @littlepuppy101 5 років тому +2

    Which area man? Have to buy some 10 or 15 cents and keep. So calm. You don't get this calmness in Bangalore. Naattil thanne veeduvakkanam. If anyone knows this place tell me. Which villa is coming up?

  • @annesolomon6240
    @annesolomon6240 18 днів тому

    what is kattarvazha?

  • @muhammedjunaidmuhammedjuna7753
    @muhammedjunaidmuhammedjuna7753 6 років тому +1

    Nisha cheacheee you are verry good actor love you........

  • @swapnarosy6172
    @swapnarosy6172 6 років тому +1

    Nisha sarang. Chechi njan Chechide valliya fan Aaaa.

  • @sumh_swry2681
    @sumh_swry2681 6 років тому +3

    ഹായ് ചേച്ചീ, ഉപ്പും മുളകും കണ്ടതിനു ശേഷമാണ് ചേച്ചിയെ നേരിൽ കാണുവാനുളള ആഗ്രഹം ഉണ്ടായത്.നല്ല പെർഫോമൻസിന് കൺഗ്രാജ് സ് .

  • @roopaprabha6288
    @roopaprabha6288 7 років тому +2

    inak paykra eshtaaa chechi yinae....god bless u

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 років тому +21

    നമുക്ക് ഉപ്പും മുളകും ഇപ്പോഴുള്ള വീടുമാറിയിട്ട് ഇവിടെ ആക്കിയാലോ ഇനിയുള്ള ഷൂട്ട് 😃😃😃👌🏻👌🏻👌🏻👌🏻👌🏻

  • @rizwan659-n4x
    @rizwan659-n4x 2 роки тому +1

    Enikk Nisha chechine ketti pidikanam

  • @mm2k2uk
    @mm2k2uk 6 років тому +3

    UPPUM MULAKUM ..
    TV PROGRAM SUPER !
    INTERVIEW NANNAYITUNDU .
    NATURAL ..
    ALL THE BEST !
    POSITIVE THINKING AND
    HAPPINESS ..
    DIVINE NATURE ..
    YOU ARE BLESSED ...GOD BLESS YOU ...

  • @alexmarangattumundakayam5823
    @alexmarangattumundakayam5823 5 років тому +27

    നമ്മുടെ നീലുവിന് സഖാവ് വീണാ ജോർജിന്റെ(പത്തനംതിട്ട സ്ഥാനാർഥി ) ഒരു ലുക്ക്‌ ഇല്ലേ...

  • @ramaniramani3442
    @ramaniramani3442 5 років тому +2

    ഇടക്ക് പറഞ്ഞു വളരെ വിഷമിച്ച് ആണ് ജീവിക്കുന്നത് യെന്ന് വിട് കണ്ടാൽ അറിയും

  • @saravanaamp982
    @saravanaamp982 5 років тому +5

    Great character sister 👌

  • @abuaadhilaarif633
    @abuaadhilaarif633 7 років тому +117

    കുട്ടൻപിള്ളയെ കൂടി കാണിക്കാമായിരുന്നു😂😂😂😂

  • @bindhusijo7048
    @bindhusijo7048 5 років тому +34

    Pooja muriyil Jesus ente photo kandath njan mathrmano

  • @jilumathew5255
    @jilumathew5255 6 років тому +6

    neelu chechii.... Super veedu

  • @stebinvb2527
    @stebinvb2527 4 роки тому

    Current location evdya

  • @jencesm
    @jencesm 7 років тому +1

    what theme are you using in the opening

  • @priyal224
    @priyal224 3 роки тому

    Many many happy returns of the day

  • @dilnadhkt2972
    @dilnadhkt2972 7 років тому +233

    ഇത്രേം നല്ല വീട് വെച്ചിട്ടാണൊ? 14000 രൂപ വാടക കൊടുക്കുന്നത്

  • @kosaksipasapukal414
    @kosaksipasapukal414 5 років тому +2

    Inganeyaanu njangal prekshakar ishtapedunnathu

  • @kabeerkabeer4651
    @kabeerkabeer4651 6 років тому +20

    ചേച്ചീടെ വീട് സൂപ്പര്‍..

  • @DaywithShanShakkeer
    @DaywithShanShakkeer 7 років тому +33

    Chechiyanu tharam eppol
    Uppum mulakum

  • @sanadiya2724
    @sanadiya2724 4 роки тому +2

    അടിപൊളി വീട് 🏠

  • @sideekmusavirponnani3852
    @sideekmusavirponnani3852 7 років тому +24

    ഹായ് ചോച്ചി എനിക്ക് ഒരുപ്പാട് ഇഷ്ടമാണ് ഉപ്പും മുളകും എല്ലാ എപ്പിസോട് ഞാൻ കാണുന്നുണ്ട് ഒരു ആഗ്രഹം എനിക്ക് നോരിൽ കാണാൻ വീട് എവിടാ ...

  • @sunilkumarnb6951
    @sunilkumarnb6951 5 років тому +1

    Nisha chechi so simple....

  • @Kiwikannadigas
    @Kiwikannadigas 7 років тому +3

    Hi neelu chechi I like your acting in uppum molakum

  • @bindhuimylife1314
    @bindhuimylife1314 5 років тому +1

    Nisha you are a good actor,

  • @AshokKumar-xm9ho
    @AshokKumar-xm9ho 6 років тому +1

    Very talented Artist. God bless. All the best.

  • @harishnaarya9118
    @harishnaarya9118 6 років тому +17

    thinnnan Ready ayi poyatha chammipoyi

  • @sidheek4194
    @sidheek4194 7 років тому +29

    സിംപിൾ ചേച്ചി

  • @nazarinjames.p1185
    @nazarinjames.p1185 5 років тому +2

    Food irunnu kazhikkoo chechee.irunnu kazhikumpol daivathinod nandi parayal koodiyanu

  • @sassikaladeviks3969
    @sassikaladeviks3969 6 років тому +3

    Very nice home I like your natural beauty

  • @michelwalkerful
    @michelwalkerful 4 роки тому +1

    She is a very down to earth person and a good actor

  • @bilalbantwal7636
    @bilalbantwal7636 5 років тому +2

    masha alllah...etra bangiyullla veeedum....neeeluvum

  • @shynisinijith4921
    @shynisinijith4921 7 років тому +21

    guest nu work area yil nirthi aano food kodukune. athu mosham thanne.

  • @jacobvarughese4462
    @jacobvarughese4462 6 років тому +3

    Nalla Oru Amma

  • @NaveenKumar-nh1fw
    @NaveenKumar-nh1fw 5 років тому +2

    Nalla Aishwaryam veedu

  • @sirajpa4207
    @sirajpa4207 6 років тому +3

    nilu chechi vidu supper

  • @shajithasahaluddin1127
    @shajithasahaluddin1127 3 роки тому +2

    Enikk ottum ishtamayilla food irunnu kazhikkanam💕

  • @fathimanoufida8948
    @fathimanoufida8948 5 років тому +5

    നല്ല വീട്‌ 🏠

  • @meenakshi6500
    @meenakshi6500 4 роки тому +1

    എന്റെ അമ്മയെ പോലെ തന്നെയാണ് നീലു ഞാൻ നീലു ആന്റിടെ കട്ട ഫാൻ ആണ്

  • @sabithasajil3486
    @sabithasajil3486 4 роки тому +2

    🙌🙌🙌🙌

  • @SS-fo6mj
    @SS-fo6mj 5 років тому +2

    Nalla veed👍👍

  • @47indman
    @47indman 7 років тому +4

    all God in one pooja room great character of this fine actress

  • @vrindhasonu6836
    @vrindhasonu6836 5 років тому +2

    Love u neelu amma

  • @rdx7462
    @rdx7462 6 років тому +3

    എന്റെ നാട് ക്യാമറയിൽ എന്ത് സുന്ദരം

  • @satheeshv8099
    @satheeshv8099 4 роки тому +1

    അമ്മ സൂപ്പർ

  • @ksmanju20
    @ksmanju20 3 роки тому +2

    Anchor ഫുഡ്‌ മാത്രെ ulu ടോപ്പിക്ക് 😂😂😂

  • @anandur5260
    @anandur5260 3 роки тому

    Nisha chechida veede evida enne areyunnavar undo plezz replay

  • @sidugaming8050
    @sidugaming8050 4 роки тому +2

    Nishayude veedu eshtappetavarundo

  • @abdurahimankaripurathpara2866
    @abdurahimankaripurathpara2866 5 років тому +11

    Enikkennanavo Oruveedu vekkankazhiyuka

  • @ashrafkaluvalappil3838
    @ashrafkaluvalappil3838 5 років тому +1

    Big 👍👍👍