Pearly ചേച്ചിയെ ഇത്രേം നല്ലൊരു വ്യക്തിയാക്കി മാറ്റിയ ഡാഡി ആണ് ഹീറോ ❤️അദ്ദേഹത്തിന്റെ ഓരോ വാക്കുകളും അത്രയും മോട്ടിവേഷൻ തരുന്നതും അറിവ് നൽകുന്നതും ആണ്. അത് കണ്ടും കേട്ടും വളർന്ന പേർളി ചേച്ചി ഇങ്ങാനായില്ലെങ്കിലേ അദ്ഭുതം ഉള്ളൂ 🥰🔥❤️awesome family🔥
ഒരു നല്ല കുടുംബം എന്ന് പറഞ്ഞാൽ ഇങ്ങനെ ആയിരിക്കണം ഈ ഒരു കാലഘട്ടത്തിൽ പേരെന്റ്സ് എന്തായിരിക്കണം എങ്ങനെ ആയിരിക്കണം എന്നതിന് ബെസ്റ്റ് eg ആണ് പേർളിയുടെ ഡാഡി ഒരു വ്യക്തി ഫാമിലിയിൽ എങ്ങനെആയിരിക്കണം സൊസൈറ്റിയിൽ എങ്ങനെയായിരിക്കണം എന്നത് മക്കളെ നല്ലരീതിയിൽ അദ്ദേഹം തന്റെ പ്രവർത്തിയിൽ കൂടി മക്കളെ പഠിപ്പിച്ചു തലമുറകളിലൂടെ അത് കൈമാറിക്കൊണ്ടേയിരിക്കും എന്നെപ്പോലെ ഇങ്ങനെ തോന്നിയവർ ഉണ്ടെങ്കിൽ ഒന്ന് ലൈക് അടിച്ചു പോണേ അപ്പോൾ പേർളി സൂപ്പറ് ആയിരുന്നു 🥰🥰🥰🥰
പേർളി എന്ന വ്യക്തിയുടെ എല്ലാ വിജയങ്ങൾക്കും കാരണം നല്ലൊരു അപ്പനും അമ്മയും ആണ്. Especially അപ്പൻ അദ്ദേഹം ചെയ്ത് നന്മകൾക്കുള്ള പ്രതിഫലം ആണ് മകളുടെ വിജയങ്ങൾ. തനിക്ക് കിട്ടാതെ പോയത് മക്കൾക്ക് കിട്ടുമ്പോൾ ആണ് ഏതൊരു മാതാപിതാക്കളും സന്തോഷിക്കുന്നത്. ലോക മലയാളികൾ അറിയപ്പെടുന്ന പേർളി മാണിയിലെ മാണി സർ ആണ് പുലി.
Pearleye nalloru human aakiya daddi yum pinne marriage kazhijittum pearleyude ella ksryagalkum full support kodukumna sreeniyum heroes thanneya..god bless you all..❤❤
പേർളി പാട്ടെഴുതും എന്ന് പറഞ്ഞപ്പോൾ എനിക്ക് ഓർമ വന്നത്....... തേങ്ങ കുല...... തേങ്ങ കുല......... മാങ്ങ തൊലി മാങ്ങ തൊലി എന്ന പാട്ട് ആണ് 😌🙈.... പേർളി പൊളിയാണ് 👍🏻...... Love u💖
ഇതു കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... കണ്ണ് നിറഞ്ഞു.. You are so lucky... ഇത്രയും നല്ല ഹസ്ബന്റിനെയും ഫാദറിനെയും കിട്ടിയല്ലോ... And you are a very good person.. Love you so much pearle... God bless you all...❤❤❤
ഇത്രയും നല്ലൊരു അച്ഛൻ്റെ മകൾ ആയി ജനിച്ചത് തന്നെ ചേച്ചി ഭാഗ്യവതി ആണ്. അതുക്കും മേലേ ഒരു ഭർത്താവിനെയും കിട്ടി. പിന്നെ പറയാനുണ്ടോ... എന്നും ഈ സന്തോഷവും സ്നേഹവും ജീവിത അവസാനം വരെ ചേച്ചിക്ക് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🎉🎉🎉 Video super .. chechi സത്യമായും ഒരു entertainer തന്നെ ആണ്. ഒരു mood ഇല്ലാതപ്പോഴും ചേച്ചിടെ video search cheythu കാണും... അപ്പൊ happy ആവരുണ്ട് ഞാൻ. വീഡിയോസ് കാണുമ്പോ അറിയാതെ ചിരിച്ചു പോവും..love you ചേച്ചി... Cute family 🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 comment pin ചെയ്യാമോ... ഒരു comment കൂടേ ആഗ്രഹിക്കുന്നു ചേച്ചി please 🥺
ചേച്ചിടെ videos okke കാണാൻ എന്ത് രസാ ..Nalloru Positive Energy ആണ് കാണുമ്പോൾ. Negative ആയിരിക്കുമ്പോൾ oru positive energy കിട്ടാറുണ്ട് Keep Going chechii.❤❤.. Daddy is Absolutely Amazing.
Still remember the time when I was in a camp and your father had a session with us. He couldn't stop talking about you and inspired all of us - such a great man of knowledge !
Love u daddy.... ❤super talking... Luv it... Kettirikkaaan thonnunnu....great motivator.... Othiri samsarikkkan aaayi.... Orikkal koodi varumo daddy..... Waiting for daddy....🥰😘
Kurach late ayi poi... Ennalum kanathirikkillla.... ❤❤ caring husband and daddy cool😍 U dialogue kuttimama njn njetti mama.. Is my favourite like wokkeyyy... 😄😁😁
Daddy ക്ക് ചെറിയ ഒരു jealous ഉണ്ട് അത് face യിൽ അറിയാൻ പറ്റുന്നുണ്ട്. നിങ്ങൾക്ക് ആർക്ക് എങ്കിലും തോന്നിയോ അതോ എനിക്കെ ഉള്ളോ. എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങളെ God bless you ❤️
Pearle ചേച്ചി dhyan sreenivasane ഇന്റർവ്യൂ ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
ഉണ്ടോന്നോ 😊ഉണ്ട്.... വെയ്റ്റിംഗ്
Plzzzz cheyyanam Dhyaan ma Fav
അത് പൊളിക്കും 😂
Yes
Yes
വർഷങ്ങൾക്ക് ശേഷം nilu, nitara ഇത് പോലെ അമ്മേടെ രണ്ടു side il ഇരുന്നു "who knows mamma's favourite things" എന്നുള്ള video കാണണം 😍
Pearly ചേച്ചിയെ ഇത്രേം നല്ലൊരു വ്യക്തിയാക്കി മാറ്റിയ ഡാഡി ആണ് ഹീറോ ❤️അദ്ദേഹത്തിന്റെ ഓരോ വാക്കുകളും അത്രയും മോട്ടിവേഷൻ തരുന്നതും അറിവ് നൽകുന്നതും ആണ്. അത് കണ്ടും കേട്ടും വളർന്ന പേർളി ചേച്ചി ഇങ്ങാനായില്ലെങ്കിലേ അദ്ഭുതം ഉള്ളൂ 🥰🔥❤️awesome family🔥
ഒരു നല്ല കുടുംബം എന്ന് പറഞ്ഞാൽ ഇങ്ങനെ ആയിരിക്കണം ഈ ഒരു കാലഘട്ടത്തിൽ പേരെന്റ്സ് എന്തായിരിക്കണം എങ്ങനെ ആയിരിക്കണം എന്നതിന് ബെസ്റ്റ് eg ആണ് പേർളിയുടെ ഡാഡി ഒരു വ്യക്തി ഫാമിലിയിൽ എങ്ങനെആയിരിക്കണം സൊസൈറ്റിയിൽ എങ്ങനെയായിരിക്കണം എന്നത് മക്കളെ നല്ലരീതിയിൽ അദ്ദേഹം തന്റെ പ്രവർത്തിയിൽ കൂടി മക്കളെ പഠിപ്പിച്ചു തലമുറകളിലൂടെ അത് കൈമാറിക്കൊണ്ടേയിരിക്കും എന്നെപ്പോലെ ഇങ്ങനെ തോന്നിയവർ ഉണ്ടെങ്കിൽ ഒന്ന് ലൈക് അടിച്ചു പോണേ അപ്പോൾ പേർളി സൂപ്പറ് ആയിരുന്നു 🥰🥰🥰🥰
❤
20:03 ശ്രീനി സ്കോർ ചെയ്തത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു!!!😍..... എത്ര അർത്ഥവത്തായ ഉത്തരം!!... ഇവിടെ വിജയിച്ചത് അച്ഛനാണ്...ഒരു പിതാവിന്റെ ജീവിത വിജയം..❤
Yes very true.
Spontaneous and correct reply, Maaney Sir👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰🥰🥰🥰💐🙏🙏🙏🙏🙏
എന്ത് നല്ല
Very true😊
pQ@@aaromalaadhi9501
A proud dad 💕 and an understanding husband....❤
Pearly mummy and sister (who knows me better) expecting ❤
Yes❤
Yes❤
Yaa❤
മമ്മി ക്യാമറയ്ക്കു മുന്നിൽ അത്ര നേരം ഇരിക്കില്ല എന്ന് തോന്നുന്നു 😌
Must have ❤.... waiting for that chechi
Daddy scored 😂 you are blessed with a good father and husband 💖
*Srinish chettan fans assemble❤️😁*
My parents says if I hit 7.2k they'll buy me a better mobile for blogging I'm begging you literally begging u👉🏻👈🏻🥹🤌
❤klkooo
Pearly chechikk vishamamavum 😂
assembled
The last part is made a lot of sense to everyone ❤ Thanku for that 😊
പേർളി എന്ന വ്യക്തിയുടെ എല്ലാ വിജയങ്ങൾക്കും കാരണം നല്ലൊരു അപ്പനും അമ്മയും ആണ്. Especially അപ്പൻ അദ്ദേഹം ചെയ്ത് നന്മകൾക്കുള്ള പ്രതിഫലം ആണ് മകളുടെ വിജയങ്ങൾ. തനിക്ക് കിട്ടാതെ പോയത് മക്കൾക്ക് കിട്ടുമ്പോൾ ആണ് ഏതൊരു മാതാപിതാക്കളും സന്തോഷിക്കുന്നത്. ലോക മലയാളികൾ അറിയപ്പെടുന്ന പേർളി മാണിയിലെ മാണി സർ ആണ് പുലി.
True.. Her family❤️
Pearleye nalloru human aakiya daddi yum pinne marriage kazhijittum pearleyude ella ksryagalkum full support kodukumna sreeniyum heroes thanneya..god bless you all..❤❤
What more does a women need an understanding husband and a cool dad ❤
Ur father is amazing personality he raised you very well....🎉❤
Daddy's princess❤& Hubby's Queen ❤ Pearle ❤❤
Super comment athu correct❤
പേർളി പാട്ടെഴുതും എന്ന് പറഞ്ഞപ്പോൾ എനിക്ക് ഓർമ വന്നത്.......
തേങ്ങ കുല...... തേങ്ങ കുല.........
മാങ്ങ തൊലി മാങ്ങ തൊലി എന്ന പാട്ട് ആണ് 😌🙈....
പേർളി പൊളിയാണ് 👍🏻...... Love u💖
Last achante talk....vere level.... Entho vallathe motivate Aaya pole.❤️.family life 😍😍😍😍😍
പേർളിക്കുട്ടന്റെ ഇതുവരെ കണ്ടതിൽ ഏറ്റവും happy happy video,. I love you and adore so...... much🩷😘😘😘😘
Mani sir's words❤..Really awesome..Pearly always amazing👌🏻🥰
നല്ലൊരു അച്ഛന്റെ നല്ല ഒരു മകൾ... God bless you dears....
Bonding btw daddy and srini is just wow
ഇതു കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... കണ്ണ് നിറഞ്ഞു.. You are so lucky... ഇത്രയും നല്ല ഹസ്ബന്റിനെയും ഫാദറിനെയും കിട്ടിയല്ലോ... And you are a very good person.. Love you so much pearle... God bless you all...❤❤❤
Everybody needs a friend like pearle chechi... Such a positive person❤️ been a fan of urs since 2014... I hope to meet u someday! ❤️
പേളി ഇതു പോലൊരു അച്ഛനെയും ഭർത്താവിനെയും കിട്ടിയത് മഹാഭാഗ്യം 🙏തിരിച്ചും ഇതുപോലൊരു മകളെയും ഭാര്യയേയും കിട്ടിയത് അവരുടെ ഭാഗ്യവും 🙏love you ❤️❤️
Love to see your vedeos....Both men in your life are so amazing ..
Thank you so much 😀
Daddy is really amazing human being... Listening to his speech itself
feels happy❤
Pls make a podcast with Daddy, Pearle❤
Pearly chechii.. You are so lucky to have these peoples ❤
നല്ല ഡാഡി യൂം മരുമോനും❤❤😂😂കുറെ ചിരിച്ച്....Daddy Good Message 🔥🔥🔥👩❤️👨
Super daddy-Super Hus ... രണ്ടു പേരും പേളിയെ എത്രമാത്രം മനസ്സിലാക്കിയിരിക്കുന്നു... പേളി ഭാഗ്യവതി തന്നെ...❤️🌹
Dads kooodiyappooo energy vera level 😮❤thank you for the postive energy ❤
15:40 pearly chechide 'Comment Below ' fans like😍😌
Nila and nitara is junior daddy. Both looks like daddy. Superb daddy and husband
Oru minute late ayapo 104 comments🥲😹
Pearly♥️✨😌🔥
Last paranja daddy's words😍 those were really awesome 🔥
*സ്ഥിരം പ്രേക്ഷകർ ഓടി വന്നു ഹാജർ ആയിക്കെ 😌😌😌😌*
Eladom kanalodo iyale😁
My parents says if I hit 7.2k they'll buy me a better mobile for blogging I'm begging you literally begging u🥹🤌👉🏻👈🏻
👍👍😃😃😃
Oo Sheri Muthalali😂😊
😂😂haa
ഇത്രയും നല്ലൊരു അച്ഛൻ്റെ മകൾ ആയി ജനിച്ചത് തന്നെ ചേച്ചി ഭാഗ്യവതി ആണ്. അതുക്കും മേലേ ഒരു ഭർത്താവിനെയും കിട്ടി. പിന്നെ പറയാനുണ്ടോ... എന്നും ഈ സന്തോഷവും സ്നേഹവും ജീവിത അവസാനം വരെ ചേച്ചിക്ക് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🎉🎉🎉 Video super .. chechi സത്യമായും ഒരു entertainer തന്നെ ആണ്. ഒരു mood ഇല്ലാതപ്പോഴും ചേച്ചിടെ video search cheythu കാണും... അപ്പൊ happy ആവരുണ്ട് ഞാൻ. വീഡിയോസ് കാണുമ്പോ അറിയാതെ ചിരിച്ചു പോവും..love you ചേച്ചി... Cute family 🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 comment pin ചെയ്യാമോ... ഒരു comment കൂടേ ആഗ്രഹിക്കുന്നു ചേച്ചി please 🥺
Very understanding dad and husband ❤
Really daddy is the winner... ❤️you have got the
best daddy❤️❤️how beautifully he is speaking... May God bless you all🙏🏻
ഇത് പോലെ ഒരു daddy ഉണ്ടേൽ എങ്ങനെയാ ഉയർച്ചയിൽ എത്താതെ ഇരിക്കുന്നത് ❤
You have a great show that I enjoy watching. Your dad provided some precious advice in the last segment of this show. Thank you 🥰
ഇങ്ങനെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. അടിപൊളി.. 😘😘
Woaaahhhh super super.... Dad and Husband ❤❤❤❤😊
How sweet this episode is.. ❤️❤️❤️❤️❤️❤️❤️❤️❤️
even i guessed some of ur favs dear.. ❤
ചേച്ചിടെ videos okke കാണാൻ എന്ത് രസാ ..Nalloru Positive Energy ആണ് കാണുമ്പോൾ. Negative ആയിരിക്കുമ്പോൾ oru positive energy കിട്ടാറുണ്ട് Keep Going chechii.❤❤.. Daddy is Absolutely Amazing.
Multi talentinnn kurich paryumbo pearly chchide expression with bgm abhaaram😹
She is really lucky to have the both superheros in her life 🧬❤
Awesome, such a positive episode. You spread smiles❤
Still remember the time when I was in a camp and your father had a session with us. He couldn't stop talking about you and inspired all of us - such a great man of knowledge !
Love u daddy.... ❤super talking... Luv it... Kettirikkaaan thonnunnu....great motivator.... Othiri samsarikkkan aaayi.... Orikkal koodi varumo daddy..... Waiting for daddy....🥰😘
Daddy's message was eye opener. Thanku pearly for this wonderful episode.🎉
Daddy lawyer aayirunno?
10:27 Le Sreeni : daddy😅😅
Nalla ore episod chirikkanum chindikkanum nd allelum chechinte vidios ore postive vibe aan especialy asifikka aayitulla episod 😂😂😂❤
This is the most supper episode.....thank you 😍
Awesome uncle! Please bring him in more videos ❤.
Watching Pearly's videos is relaxing !
അങ്കിൾ ന്റെ അവസാനത്തെ ആ അഡ്വൈസ് സൂപ്പർ ❤️
Thank you uncle ❤️
Perfect advice from dad in the end🙏🏽
Pearly Maaney UA-cam channel is Injurious to depression and Watching couses Happiness. 😊
😂😂😂😂
@@PearleMaaneyShow😌😌
@@PearleMaaneyShowവല്ലാണ്ട് ചിരിയ്ക്കണ്ട😡😡😡😡😡
Enthu correct aa pearly de daddy paranjathu Othiri ishtaai 💕💕💕👏🏼👏🏼👏🏼👏🏼👏🏼💯💯💯👌🏼👌🏼👌🏼
Daddy and srini❤❤❤❤veruthy allaa pearlish onnichathhh❤❤❤❤family srini pearly so understanding❤
Kurach late ayi poi... Ennalum kanathirikkillla....
❤❤ caring husband and daddy cool😍
U dialogue kuttimama njn njetti mama.. Is my favourite like wokkeyyy... 😄😁😁
Congrats ❤ wayanadine cherthu pidichu.5 lakh...❤
Lovely & Lucky family🥰❤
Perfect ആയ ഒരു partners ഈ ലോകത്തിൽ ഇല്ല...നമ്മൾ മനസ്സിൽ ആകി ജീവിച്ചാൽ തീരുന്ന പ്രശ്നമേ ജീവിതത്തിൽ ഉള്ളൂ💯💯💯
Thank you for your happy & mint relaxing videos so enjoyed ❤
Biriyani ann chechide fav food ann aarka ariyathe😂.. Luv u chechi❤
❤❤Feeling amazing after watching the video. Stress buster, positive vibes. Loved it.
Mommy de arinja mathi sheriyalle😌❤️❤️❤️❤️
Pearle....🥹❤️😽😽😽
My parents says if I hit 7.2k they'll buy me a better mobile for blogging I'm begging you literally begging u🥹🤌🥹🤌
Absolutely Blessed❤🙏🏼😇
Pearly yu were my junior in HAC..❤🥰
I answered correctly for your fav cartoon and your greatest fear.Idk how that answer came to my mind..
12:17 the vocalsss!! 😂🤌🏻🤌🏻🤌🏻
Daddys wordings super!!!!!!!!really!!!!!!!
Pearly chechi vlogs are really relaxing
Thank you so much 🙂
Kandathil vech ..eatom better ayi thonith chechide who knows me better anh❤ anyway such a cute video....srini Chtn is so lucky....and daddy too❤
Video kanunnenu munne like athu nirbhandamaa😊😊😊 pearly chechi rocks🎉🎉🎉❤❤❤
Perlee ഒരു ഒരു വല്ലാത്ത പോസിറ്റീവ് ഫീലാണ് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ
😘😘😘😘😘😘❤️❤️❤️
Super video , especially father and husband bonding. I like very much.
15:44 enth parajhaalum athinte koode "______da"
And that's so cute to listen to
You are just Amazing pearly chechi😘🤗.. Positive.... Positive 🥰🥰
The one and only channel when I like before watching the video 😍😊
Srini & daddy 👌❤️Super message by daddy ❤️love this episode
Vishamam vannappol ee video kaanan vannatha😢😢love you pearly ❤❤😊😊😊
Am a super fan of ur Daddy pearly Chechi.Uncle ,u r simply awesome!!👏👏❤loads of love frm Dubai 🇦🇪
negative comments kanare illa njaan❤❤❤adhoru valiya quality thanneyanu keep going love u dears❤
The only channel videos I don’t skip😂❤
Ever time favourite couples “Pearslish” 🥰❤️🩹
പറയാൻ വാക്കുകൾ ഇല്ലാ... സൂപ്പർ 👌🏻👌🏻👌🏻
Cerelac , paal podi enikkum ishtam.. And also parleG biscuit paal il kuzhachu kazhikkuka
Favourite show ever❤❤❤
Daddy ക്ക് ചെറിയ ഒരു jealous ഉണ്ട് അത് face യിൽ അറിയാൻ പറ്റുന്നുണ്ട്. നിങ്ങൾക്ക് ആർക്ക് എങ്കിലും തോന്നിയോ അതോ എനിക്കെ ഉള്ളോ. എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങളെ God bless you ❤️
Enik thonni
She doesn't want to hurt both so she gives mark to her hus and dad❤
Daddy such a very good human being ❤🥰
Pwoliiiii video Pearly chechi😍😍😍
The last 4 minutes of this episode was the best.... very much touching nd striking❤❤❤❤❤❤❤❤❤❤
Yes Maaney sir is Genius
I m motivated 🥰🥰🥰🥰
The only channel which will automatically bring us smile and happiness and lot of positivity after seeing it .
If a woman has both a great father and a great husband, she can achieve ANYTHING. Like, Pearly is winning in life. ❤❤❤
ശ്രീനി പേർളിയെ അരച്ച് കലക്കി കുടിച്ചിട്ടുണ്ട് 😘❤️. ഡാഡിഴും പൊളി 🥰
Learning Malayalam through your videos ❤😊
Actually you are very lucky pearly to have a husband and father like them.I like you very much 🎉❤
Such a meaningful answer by Daddy 😅