ഇന്റർവ്യൂവിനിടെ പൊട്ടിക്കരഞ്ഞ് നിഷ സാരംഗ് | Ezhuthola Movie Interview | Shankar | Nisha Sarangh |

Поділитися
Вставка
  • Опубліковано 19 вер 2024
  • Ezhuthola is an Drama Malayalam movie directed by Suresh Unnikrishnan
    #ezhutholamovie #nishasarangh #shankar #mohansithara
    Ezhuthola movie
    Ezhuthola movie by shankar
    Ezhuthola movie song
    Ezhuthola malayalam movie
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

КОМЕНТАРІ • 234

  • @sheejasivadas8967
    @sheejasivadas8967 2 місяці тому +87

    ദൈവമേ മോഹൻ സാർ ഇത്രയും സുന്ദരനായി ഈ വേദിയിൽ വന്നിരുന്നു സംസാരിക്കുമ്പോൾ അത്ഭുതം തോന്നണു വയ്യാതെഇരുന്നആ രൂപം കണ്ട എല്ലാവർക്കും അത്ഭുതം തോന്നും 🙏❤️

    • @basil6361
      @basil6361 2 місяці тому +1

      Athee.

    • @zeena9754
      @zeena9754 2 місяці тому

      നല്ല വർക്ക് നല്ലത് വരണെ❤❤❤❤❤🎉🎉🎉🎉🎉

  • @basheerqureshy1472
    @basheerqureshy1472 2 місяці тому +79

    ധാരാളം പുതുമുഖ ഗായകർക്ക്
    അവസരം നൽകിയ വലിയ മനുഷ്യനാണ്
    മോഹൻ സിത്താര

  • @babuts8165
    @babuts8165 2 місяці тому +70

    മോഹൻ സിത്താര സാറിനെ രജനീഷ് സാറിൻ്റെ ഇൻ്റവ്യൂ കണ്ടുപ്പാൾ മനസ്സുകൊണ്ട് മലയാളികൾ ചിന്തിച്ചതാ... സാറിൻ്റെ ഒരു തിരിച്ച് വരവ് !
    ഈ സിനിമ ഹിറ്റാകും!
    സങ്കർ സാർ മലയാള സിനിമയിൽ പുതിയ ചരിത്രം എഴുതും!

  • @sureshrajan9306
    @sureshrajan9306 2 місяці тому +53

    നിഷ സാരങ് മേപ്പടിയാണിൽ നല്ല റോളിൽ അഭിനയിച്ചു അതിനു ശേഷം എഴുതോല അതും ബമ്പർ ഹിറ്റ്‌ ആകട്ടെ എന്നും ഓർക്കാൻ എല്ലാവർക്കും കഴിയട്ടെ 👍🏼

    • @gokulGoku-m9v
      @gokulGoku-m9v 2 місяці тому

      എന്റെ കൊച്ചു മോനു ഉറങ്ങാൻവേണ്ടി ഇന്നും ഞാൻ ഈ ഗാനം യു ട്യൂബിൽ ഇടാറുണ്ട്

  • @Nn13455
    @Nn13455 2 місяці тому +92

    ശങ്കർ ചേട്ടൻ❤ പാവം മനുഷ്യൻ.ബിജു മേനോൻ ചേട്ടൻ നായകനായി തിരിച്ചു വന്നപോലെ ഇദ്ദേഹവും റഹ്മാനിക്കയും തിരിച്ചു വരാൻ ആഗ്രഹിക്കുന്നു.

    • @ravisharavi6153
      @ravisharavi6153 2 місяці тому +5

      Correct.
      He also should return to film.

    • @hookoya1344
      @hookoya1344 2 місяці тому

      ആളെ അഭിനയം ശരിയല്ല

    • @manikgmmani3602
      @manikgmmani3602 2 місяці тому +1

      എനിക്കും ആ വലിയ മനുഷ്യനെ ഒന്നു കാണാനും പരിചയപ്പെടാനും വലിയ ആ ഗ്രഹമുണ്ട് - ഏല്ലാ ഭാഗ്യവും തന്ന ഈശ്വരൻ അതും കൂടി സാദിപ്പിച്ചുതരമായിരിക്കം

    • @AngelAngel-ky2wu
      @AngelAngel-ky2wu 2 місяці тому +1

      ​@@hookoya1344 അതു കൊണ്ട് ആണ് വർഷത്തിൽ 28 30 സിനിമ യിൽ അഭിനയിച്ചതും അന്ന് മമ്മൂട്ടി മോഹൻ ലാൽ ഇയാളുടെ താഴെ ആയിരുന്നു

    • @Maydanvision
      @Maydanvision 2 місяці тому

      മറക്കുവാനാകുമോ ആ ദിവ്യ രാഗം ആദ്യ ഗാനം !?

  • @edakochisalimkumar9942
    @edakochisalimkumar9942 2 місяці тому +5

    പ്രിയപ്പെട്ട മോഹൻ സിത്താരയുടെ നമ്പർ ഒന്നു Post ചെയ്യണം. ഒരു Help ൻ്റെ ഭാഗമാണ്.
    എഴുത്തോല ഗംഭീരമാകും. നിഷ എളിമയുള്ള കലാകാരിയാണ്. ഇനിയും കൂടുതൽ വേഷങ്ങൾ ലഭിക്കും. ശ്രീ. ശങ്കർ നല്ല അഭിനേതാവ്. ഇനിയും അവസരങ്ങൾ വരും. ആശംസകൾ🙏

  • @stanipa9787
    @stanipa9787 2 місяці тому +55

    സർ, ഇനിയും ധാരാളം നല്ല പാട്ടുകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @sreejananib.s.pillai7568
    @sreejananib.s.pillai7568 2 місяці тому +40

    ഈ മഹാ പ്രതിഭയുടെ വാക്കുകൾ കേട്ടു പഠിക്കേണ്ടിയിരിക്കുന്നു പലരും., താൻ വളർന്നു വന്നാ വഴികൾ ഇന്നും സ്മരിക്കുന്നു ഇത്തരത്തിൽ ചിന്തിക്കുന്നവർ ഇക്കാലത്ത് വളരെ കുറവാണ്. ഈ മഹാ പ്രതിഭയെ ഈ സമൂഹത്തിന് ആവിശ്യമുണ്ട് നല്ല നല്ല പാട്ടിൻ സൗഗന്ധ മലരുകൾ മാനവ മാനസവാടിയിൽ വിരിയാൻ. അങ്ങേയ്ക്ക്‌ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @sasinabhass3865
    @sasinabhass3865 2 місяці тому +15

    മോഹൻ സിതാര സാറിനെ മലയാളസിനിമ ലോകം ഭരിക്കുന്ന ചില കുബുദ്ധികൾ ഒതുക്കാൻ നോകിയെങ്കിലും.... പ്രേഷകർ നെഞ്ചിലേറ്റുന്നു.... Sir മുന്നോട്ടു തന്നെ.... പോട്ടെ.... ❤️

  • @shijupaul1133
    @shijupaul1133 2 місяці тому +25

    ശങ്കർ സാർ ഇനിയും നല്ല സിനിമ കളിൽ കാണാൻ ആഗ്രഹിക്കുന്നു....

  • @shiningstar958
    @shiningstar958 2 місяці тому +130

    Rajneesh ആയി മോഹൻ സിത്താര 2 episode interview ഉണ്ട്. ആരും മിസ്സ് ആക്കല്ലെ ❤🎉

    • @rahulradakrishnan6260
      @rahulradakrishnan6260 2 місяці тому +5

      Kandu

    • @Snowdrops314
      @Snowdrops314 2 місяці тому +1

      Wonderful... 👌🏻👌🏻

    • @sajinks1419
      @sajinks1419 2 місяці тому +2

      ഇന്നലെ തന്നെ കണ്ടു

    • @Showtimeframes
      @Showtimeframes 2 місяці тому

      കണ്ടായിരുന്നു കുറച്ചു

    • @surjithvs4229
      @surjithvs4229 2 місяці тому +1

      രണ്ടും കണ്ടു👌

  • @JayanVallikunnam
    @JayanVallikunnam 2 місяці тому +30

    ശങ്കർ ഏട്ടാ ❤️❤️❤️ ഒത്തിരി ഇഷ്ടവാ വേണ്ടപോലെ സിനിമ ചേട്ടനെ നോക്കിയില്ല അതിൽ സങ്കടം ഒണ്ടു ആ ഫീൽഡിനോട്

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 2 місяці тому +10

    വളരെ സന്തോഷം തോന്നി ശങ്കർ സാറിനേയും മോഹൻ സിതാര സാറിനേയും കണ്ടപ്പോൾ

  • @prakasano4415
    @prakasano4415 2 місяці тому +24

    ഒരു തലൈ രാഗം , മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആദ്യ ചിത്രങ്ങളലിലൂടെപ്രേക്ഷക മനസ്സ് കീഴടക്കുവാൻ ശങ്കർ-ന് ലഭിച്ച ഭാഗ്യം മറ്റൊരു നടൻമാർക്കും കിട്ടിയിട്ടുണ്ടോ എന്നു സംശയമാണ്

  • @sankardasidukki2861
    @sankardasidukki2861 2 місяці тому +5

    നിഷ സാരംഗ് എന്ന അഭിനയ പ്രതിഭയുടെയും ശങ്കർ സാറിന്റെയും വലിയൊരു തിരിച്ചുവരവ് ആയിതീരട്ടെ ഈ ഫിലിം 🙌🙏❤️ജനമനസുകൾ ഏറ്റെടുത്തു വലിയ വിജയത്തിൽ എത്തിച്ചേരട്ടെ എന്നാശംസിക്കുന്നു 👍🥰🥰🙌💐

  • @baijumon6078
    @baijumon6078 2 місяці тому +10

    ശങ്കറിനെന്താ പ്രായമാകാത്തത് ? അൽഭുതം തന്നെ ....

  • @bindushavinod9804
    @bindushavinod9804 2 місяці тому +10

    നല്ല interview thanks... എഴുതോല വൻ വിജയമായി തീരട്ടെ... പ്രാർത്ഥിക്കുന്നു,.... എല്ലാവരുടെയും തിരിച്ചു വരവിനൊരു വലിയ അംഗീകാരവും കീർത്തിയും ഉണ്ടാകട്ടെ

  • @minisreenivas3841
    @minisreenivas3841 2 місяці тому +31

    കലാകാരൻമാർക്ക്‌ എത്ര വർഷം കഴിഞ്ഞാലും ഉയിർത്തെഴുന്നേൽക്കാൻ കഴിയും, അതു മനസ്സിലാക്കാതെ അദ്ദേഹത്തെ അപഹസിച്ചവർ ലജ്ജിക്കട്ടെ...

  • @subramaniansubramanianchal8389
    @subramaniansubramanianchal8389 2 місяці тому +2

    ചേട്ടാഈതിരിച്ച് വരവ് ഉയരങ്ങളിൽ എത്താൻ ദൈവത്തോട് പ്രാർത്ഥിയ്ക്കുന്നു ആശംസകൾ ❤

  • @rajeevankakkara4409
    @rajeevankakkara4409 2 місяці тому +4

    ജീവിതത്തെ അറിഞ്ഞു മരണത്തിൽ നിന്നും തിരിച്ചുവന്ന സംഗീത സംവിദായകൻ. എല്ലാ അനുഭvത്തിന് നന്ദി!എല്ലaതിനും നന്ദി!

  • @radhikaan2863
    @radhikaan2863 2 місяці тому +5

    പ്രിയപ്പെട്ട മോഹൻ സിതാര sir ... വളരെ സന്തോഷം...
    നിഷ congratd

  • @mjsebastian2222
    @mjsebastian2222 2 місяці тому +11

    Sir വീണ്ടും വരണം സാറിന്റെ ഒരു സോങ്ങും മോശമാവില്ല 👍👍🥰🥰🌹

  • @ajithamohan4557
    @ajithamohan4557 2 місяці тому +3

    ശങ്കർ വീണ്ടും എത്തിയതിൽ സന്തോഷം 🙏♥️♥️

  • @bapuvavad4216
    @bapuvavad4216 2 місяці тому +8

    ദേവരാജൻ , ബാബുരാജ്, കെ. രാഘവൻ തുടങ്ങിയ പഴയകാല സംഗീത സംവിധായകർക്കു ശേഷം സിനിമ സംഗീതത്തിൽ മോഹൻ സിത്താരയിലൂടെ ഒരു ഉയിർത്തെഴുന്നേൽപ്പിൻ്റെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. പല ഗാനങ്ങളിലൂടെയും മലയാൺമയെ മലരണിയിച്ച അദ്ദേഹത്തിൽ നിന്ന് ഇനിയും ഒത്തിരി പാട്ടുകൾ പ്രതീക്ഷിക്കുന്നുണ്ട് ശ്രോതാക്കൾ!
    'എഴുത്തോല ' നല്ലൊരു തിരിച്ചു വരവാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏

  • @freakdude8163
    @freakdude8163 2 місяці тому +8

    മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ശങ്കർനും ഇപ്പോഴത്തെ ശങ്കർനും ഏകദേശം ഒരേ പ്രായം. തോന്നും.40 വർഷം കൊണ്ട് 4 വയസ്സ് കൂടി കാണും.

  • @janardananp2467
    @janardananp2467 2 місяці тому +36

    ശങ്കർ സർ വീണ്ടും വന്നതിൽ ഒരു പാട് സന്തോഷം.ഒരു ആരാധകനായിരുന്നു പണ്ട് മുതൽക്കേ

  • @shaijupudhiyail432
    @shaijupudhiyail432 2 місяці тому +27

    ശങ്കർ..... വിനയം ❤❤

  • @BabyBaby-is1qq
    @BabyBaby-is1qq 2 місяці тому +4

    ഞങ്ങളൊക്കെ ബാല്യം കടന്ന്, കൗമാരത്തിലേക്ക് കാലെടുത്തുവച്ച സമയത്തായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇറങ്ങിയത്, അന്നത്തെ ഇഷ്ടം ഇന്നും ഒരേപോലെ, എത്ര തവണ കണ്ടു എന്ന് ഓർമയില്ല, t v യിൽ

  • @ravisharavi6153
    @ravisharavi6153 2 місяці тому +12

    Nisha chechi is definitely a marvellous actress, she can do her best in what she does

  • @JBElectroMedia
    @JBElectroMedia 2 місяці тому +8

    നന്ദിയില്ലാത്ത സിനിമാ ലോകം . മോഹൻ സിത്താരയെ ഒരു കാലത്ത് സിനിമ ഇൻഡസ്ട്രി നല്ലപോലെ ഉപയോഗപ്പെടുത്തി. ഇപ്പോൾ ആർക്കും വേണ്ടാതായി. നല്ല കാലത്ത് എല്ലാവരും കൂടെയുണ്ടാവും. എന്നാൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ സ്വന്തം നിഴൽ മാത്രമേ കൂട്ടായി ഉണ്ടാവു. ഇനിയും സാറിന് സമയമുണ്ട്. മോഹൻ സിത്താര സാറിന്റെ മനസിനെ സ്പർശിക്കുന്ന മെലഡികളുടെ ഒരു ഗ്യാപ്പ് ഇപ്പോൾ ശരിക്കും ഫീൽ ചെയ്യു ന്നുണ്ട്. അത് നികത്താൻ സാറിനേ കഴിയു . സാറിന് മറ്റാരും പകരമാവില്ല.

  • @vijayphilip77
    @vijayphilip77 2 місяці тому +26

    തീചൂളജീവിത അനുഭങ്ങളിലൂടെ കടന്നു പോയവർക്ക് മറ്റുള്ളവരുടെ ദുഃഖങ്ങളുടെ ആഴം മനസ്സിൽ ആക്കാൻ പറ്റും.❤

  • @user-cl8hf7jr4x
    @user-cl8hf7jr4x 2 місяці тому +45

    ആരൊക്കയോ ഒതുക്കിയതാണ് ഈ പാവത്തിനെ.... 😌😌

    • @user-hu5dx3ju2v
      @user-hu5dx3ju2v 2 місяці тому

      Suresh Kumar director aano snnoru samshayam

    • @Mujeeb-e3x
      @Mujeeb-e3x 2 місяці тому

      ആവർത്തന വിരസത യായിരുന്നു ഇദ്ദേഹ ത്തിന്റെ ഗാനങ്ങൾക്ക്
      അതു മല്ല ഒരു സംഗീത സംവിധായകൻ കൂടിവന്നാൽ 20 വർഷം ഫീൽഡിൽ ഉണ്ടാവുകയുള്ളൂ അത് മാത്രമല്ല ഇദ്ദേഹം സംഗീതം സംവിധാനം ചെയ്ത പ്രൊഡ്യൂസറോ സംവിധായകരോ ഇന്ന് പടം ചെയ്യുന്നില്ല ഇദ്ദേഹം മാത്രമല്ലല്ലോ പടം ഇല്ലാതിരിക്കുന്നത് വിദ്യാസാഗർ എം ജയചന്ദ്രൻ തുടങ്ങി എത്രയോ പേരുണ്ട്

    • @shinojk6975
      @shinojk6975 2 місяці тому +1

      ​@@Mujeeb-e3x പ്രജയും നരസിംഹവും രാവണപ്രഭുവും മാത്രം വച്ച് മോഹൻലാലിന്റെ അഭിനയം ആവർത്തനം ആണെന്ന് പറയുന്ന പോലൊരു തെറ്റായ അഭിപ്രായമാണത്.
      കുറച്ചു സിനിമയിൽ റിപീറ്റ് ചെയ്തു എന്നത് സത്യമാണ്.
      പക്ഷേ, മോഹൻ സിതാരയോളം വ്യത്യസ്ത രീതിയിൽ പാട്ട് ചെയ്ത ആളുകൾ അധികമില്ല

  • @raghunathraghunath7913
    @raghunathraghunath7913 2 місяці тому +29

    ശങ്കർ.ദേവധാരു പൂത്തു എൻ മനസ്സിൻ താഴ് വരയിൽ❤സുഖമോ ദേവി❤ചന്ദനക്കുറിയും മായി വാ സുകൃത വനിയിൽ❤......

  • @themusicfestivalganamela2446
    @themusicfestivalganamela2446 2 місяці тому +5

    Shankar, my teenage hero! He was like Prem Nazir in 80s our college life time!

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 2 місяці тому +14

    MohanSitara.sir.Orupaadishtam❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  • @amaljayakumar1574
    @amaljayakumar1574 2 місяці тому +11

    ശങ്കർ കൊച്ചിലെ ഒത്തിരി ഇഷ്ടമുള്ള നടൻ

  • @jojivarghese3494
    @jojivarghese3494 2 місяці тому +8

    ഇതോടെ യെങ്കിലും ശങ്കറിന് ഒരു നല്ല കാലം വന്നാൽ മതിയായിരുന്നു. 🙏🏼

  • @rajendranpillai8406
    @rajendranpillai8406 2 місяці тому +9

    Evergreen star, no wig, no botox, no mafiya, innocent man like thamizh Star mohan

  • @BabyBaby-is1qq
    @BabyBaby-is1qq 2 місяці тому +4

    T v യിൽ എപ്പോൾ ഇട്ടാലും ഈ സിനിമ കാണും, ഒരുതരം.... എന്താ പറയുക അത്രയ്ക്കും ഇഷ്ടം, പ്രേമേട്ടനേയും പ്രഭ ചേച്ചിയെയും ❤❤❤❤

  • @SubaidaSuba-fz1be
    @SubaidaSuba-fz1be 2 місяці тому +13

    ശങ്കർ സർ റഹ്മാനെ വെച്ച് ഒരു പടം ചെയ്യണം ഈ പടം സൂപ്പർ ഹിറ്റ് ആവട്ടെ എന്നാശംസിക്കുന്നു💐

  • @BabyBaby-is1qq
    @BabyBaby-is1qq 2 місяці тому +3

    ഇന്നും അവസാന രംഗം കാണുമ്പോൾ സങ്കടം സഹിക്കാൻ കഴിയില്ല

  • @aathissnev9815
    @aathissnev9815 2 місяці тому +20

    മോഹൻ സിത്താര സാർ 😍😍😍😍

  • @abhijithkrishnan6034
    @abhijithkrishnan6034 2 місяці тому +6

    One of my most favourite music director and one of the favourite actress...loved watching them together

  • @shajicharivuthattil4608
    @shajicharivuthattil4608 2 місяці тому +7

    സിത്താര സാറിനെ കാലഘട്ടം കൈവിട്ടില്ല എന്നുറപ്പുണ്ട്. കാരണം നല്ല കലാകാരനെ സമൂഹം വിസ്മരിക്കില്ല

  • @kadhanam
    @kadhanam 2 місяці тому +2

    മറക്കാനാവാത്ത കുറെ ഗാനങ്ങൾ നമുക്ക് സമ്മാനിച്ച അതുല്യ കലാകാരൻ മോഹൻ സിത്താര😊

  • @lethasnair1626
    @lethasnair1626 2 місяці тому +4

    Mohansitara sir, your songs are super hit. We love you for giving evergreen songs ❤❤❤

  • @navaneethsuresh261
    @navaneethsuresh261 2 місяці тому +1

    Legend മോഹൻ സിതാര സാറിന്റെ അടുത്തുന്നു അർഹിച്ച അംഗീകാരം ലഭിച്ചപ്പോൾ നിഷാമേടം ചെയ്തത് 👏🏻👏🏻👏🏻🔥🥰👏🏻 ഗുരുത്വം ❤️❤️❤️

  • @thomaskottayamthomas3270
    @thomaskottayamthomas3270 2 місяці тому +3

    ഇദ്ദേഹത്തെ പോലെയുള്ള മഹാപ്രതിഭകൾക്ക് അവസരം കൊടുക്കാത്തത് ആണ്... മലയാളസിനിമ ഗാനശാഖയ്ക്ക് ഏറ്റ ഏറ്റവും വലിയ നഷ്ടം...
    പിന്നെ.... കൈതപ്രം ദാമോദരൻ നമ്പൂതിരി. എന്ന പ്രതിഭയും..❤❤❤

  • @WranglerDude
    @WranglerDude 2 місяці тому +10

    ശങ്കറണ്ണന് യാതൊരു മാററവുമില്ല

  • @shajicharivuthattil4608
    @shajicharivuthattil4608 2 місяці тому +3

    എനിക്ക് തോന്നുന്നു. ശങ്കർ ചേട്ടൻ 'സെൻ്റിമെൻസും, റൊമാൻ്റിക്കിലും മാത്രമായി ഒതുങ്ങിയതാണ് അദ്ദേഹത്തിനുണ്ടായ അപ്ചയത്തിന് കാരണം. മാത്രമല്ല ഹ്യൂമറും ഡാൻസുമായി ആ കാലത്ത് മോഹൻലാൽ ഒപ്പമുണ്ടായതും 11:01 തിരിച്ചടിയായി .....

  • @simonpappachan9978
    @simonpappachan9978 2 місяці тому +8

    Mohan Sithara one of the best and my favourite song Raare rareeram raro....onnu muthal poojyam vare.

  • @lekshmisnair405
    @lekshmisnair405 2 місяці тому +6

    നല്ല പേര്..എഴുത്തോല.... 😍.

  • @sureshrajan9306
    @sureshrajan9306 2 місяці тому +14

    മോഹൻ സിതരാകും നല്ലൊരു തിരിച്ചു വരവാകട്ടെ ഈ സിനിമ എല്ലാ വിധ ആശംസകൾ എഴുതോല ടീമിന്

    • @labelfive1730
      @labelfive1730 2 місяці тому +1

      Edheham eniyum varano..anthinu...?...total cheytha padangalude annam onnu check cheyu...

  • @sureshrajan9306
    @sureshrajan9306 2 місяці тому +11

    ശങ്കർ മേനക നല്ലൊരു കൊമ്പിനേഷൻ ആയിരുന്നു അന്നത്തെ കാലത്തു ഇവർ ഒന്നിക്കും എന്ന് ആഗ്രഹിച്ചിരുന്നു സിനിമ പ്രേമികൾ

    • @ravisharavi6153
      @ravisharavi6153 2 місяці тому +1

      Onnichitt enthina?
      Lizy Priyadarshan & dileep -manju, what happened to them??
      Did anybody ever imagine that they’ll get separated?? At least menaka is leading a happy life, that’s enough..

  • @RajeshKumar-rd6ce
    @RajeshKumar-rd6ce 2 місяці тому +13

    ആ പഴയ combo എല്ലാം വീണ്ടും വരണം. എന്നാലെ അത്തരത്തിലുള്ള പടങ്ങൾ ഇനി ഉണ്ടാവൂ..

  • @rejimone.m1749
    @rejimone.m1749 2 місяці тому +4

    Very much thanks for this interview

  • @prajeeshp6915
    @prajeeshp6915 2 місяці тому +10

    സംഗീതം മോഹൻ സിത്താര ❤❤❤

  • @johnsongeorge-nu2yj
    @johnsongeorge-nu2yj 2 місяці тому +8

    നിഷ ഒരു നല്ല നടി ആണ്. സംശയം ഇല്ല

  • @sureshkrishnan2410
    @sureshkrishnan2410 2 місяці тому +7

    Mohan sitharara iniyum orupaadu uyaranghil ethattei 🙏🙏🙏

  • @beenat5777
    @beenat5777 2 місяці тому +2

    Mohansithara Thanjavur ee vediyilirikkunnathu kantu valare santhosham.rajaneeshinte interview kantu karanju poyi.ippol mohane kantu valare happy.❤❤❤❤❤❤❤❤

  • @muhammadashrafcp5304
    @muhammadashrafcp5304 2 місяці тому +2

    ഞമ്മളെ പഴയ ശങ്കർ ആണോ... അത് 👍👍👌👌👌♥️

  • @aliyammakunju3882
    @aliyammakunju3882 7 днів тому +1

    Mohan zettara sir you r GOOd and good MAN LOVE YOU SIR 100% OLEY A MAN VEREY VEREY LOVE YOU SO MACHE 13 09 2024

  • @mgmohanan5047
    @mgmohanan5047 2 місяці тому +9

    നിഷ്കളനായ ഒരു മനുഷ്യൻ, 🙏🏻❤️❤️❤️പ്രണാമം 🙏🏻

  • @GeethaMahadevan-qi8wp
    @GeethaMahadevan-qi8wp 2 місяці тому +1

    Sanker chetta love you ente Nalla prayathil njan oru pad snehicha aal love you so much

  • @bobbykuruvilla2633
    @bobbykuruvilla2633 2 місяці тому +2

    I LOVE YOU MOHAN SITHARA ...........

  • @sureshkrishnan2410
    @sureshkrishnan2410 2 місяці тому +8

    Mohan Sithara ki jai 👍❤️

  • @sudarsanarajmohan4467
    @sudarsanarajmohan4467 2 місяці тому +1

    Happy to see two wonderful persons mohanji nd shaker in a frame

  • @sinduramachandran3564
    @sinduramachandran3564 2 місяці тому +3

    എന്തൊരു വിനയം,നിഷ സാരംഗ് ❤

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 2 місяці тому +1

    നിഷയെ വർണിച്ചപോൾ നിഷ കരഞ്ഞത് കണ്ട് ഞാനും കരഞ്ഞ് പോയി .മോഹൻ sir you are grate ❤❤❤❤❤

  • @akshay5672
    @akshay5672 2 місяці тому +6

    ശാങ്ക്ജി ❤🔥

  • @varshanair3045
    @varshanair3045 2 місяці тому

    ദൈവം എപ്പോഴും അങ്ങയുടെ കൂടെ ഉണ്ട് സർ 🥰🙏Stay blessed 🙏🙏

  • @razakmk3931
    @razakmk3931 2 місяці тому +3

    Othiri nallaganangal samanicha mohansitara

  • @RatheeshBabu-uk6jt
    @RatheeshBabu-uk6jt 2 місяці тому

    ഒരു കാലഘട്ടത്തിലെ ചോക്ലേറ്റ് നായകനായിരുന്നു ശങ്കർ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി വന്ന മോഹൻലാൽ ഇന്ന് മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ ആയി മാറി.എന്നാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ നായകനായി വന്ന ശങ്കർ ഇന്ന് ഒരു സാധാരണ നടനായി നിൽക്കുന്നു അതാണ് സമയം എന്നു പറയുന്നത്. അതേ പോലെ ഒരു കാലഘട്ടത്തിൽ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു മോഹൻ സിത്താര എല്ലാവർക്കും ഒരു കാലമുണ്ട്. കാലമാണ് എല്ലാവരേയും നയിക്കുന്നത്.

  • @mohammedsaleem1182
    @mohammedsaleem1182 2 місяці тому +1

    All the best mohan, l am memorising the days at tharanganisari and sitara
    Yours loving salim(sithara)

  • @prexypaynter475
    @prexypaynter475 2 місяці тому +5

    Sankar thirichu varatte

  • @lissybabu4442
    @lissybabu4442 2 місяці тому +5

    Jesus grace... mohan sithara today

  • @subairsubair4751
    @subairsubair4751 2 місяці тому +7

    നിഷ നുണ പറഞ്ഞു 22വയസ്സ് പച്ചക്കള്ളം.പെണ്ണുങളുടെ ബല ഹീനത

    • @geethac9123
      @geethac9123 2 місяці тому

      നിഷയുടെ അഭിനയത്തെ കുറിച്ചുള്ള വിലയിരുത്തൽ മോഹൻ സിതരാ സാറിന്റെ ആ നിഷ്കളങ്കത്വം നിറഞ്ഞ മനസ്സിൽ നിന്നും വന്നത് കേട്ടപ്പോൾ സത്യത്തിൽ വികാരതീവ്രതയിൽ നമ്മളും കരഞ്ഞു പോകും. നന്മനിറഞ്ഞ മനസ്സുള്ളവർക്കേ ഇങ്ങനെ വിലയിരുത്താൻ കഴിയൂ.ഇന്റർവ്യു,കേട്ടതിൽ നിന്നും മനസിലാകുന്നത് നിഷക്കു പ്രത്യേക അവാർഡ് തന്നെ കിട്ടുമെന്നാണ് 👍👍👍ഉറപ്പ് 👍👍👍ഉന്നത നിലവാരം പുലർത്തുന്ന മൂവി തന്നെ ആയിരിക്കും
      ** എഴുത്തോല** എന്ന ഉറപ്പോടെ എല്ലാവിധ ആശംസകൾ നേരുന്നു 🙏

  • @AnilKumar-iu5rb
    @AnilKumar-iu5rb 2 місяці тому +1

    ശങ്കർ സാറിന്റെ അഭിനയം എല്ലാം ഒരേ രീതിയിലായിരുന്നു
    അത് കൊണ്ടാണ് ഇദ്ദേഹത്തിന് സിനിമയിൽ അവസരങ്ങൾ കുറയാൻ കാരണം.....

  • @sasikumarammanath5568
    @sasikumarammanath5568 2 місяці тому

    He is very simple and Humble. I request to the channels to invite him for Judge. Then his life will be secured

  • @rajanigopalkrishna8186
    @rajanigopalkrishna8186 2 місяці тому

    You are amazing I have seen you in uppum mulakum ❤️❤️❤️

  • @user-dt9oq6db7c
    @user-dt9oq6db7c 2 місяці тому

    ഒരു നല്ല സിനിമയായി തീരട്ടെ ആശംസകൾ

  • @sreelathasreekumar2534
    @sreelathasreekumar2534 2 місяці тому

    ആ പറഞ്ഞ പ്യാരി മിഠായി ഇപ്പോൾ എവിടെ കിട്ടും ശങ്കർ ഏട്ടാ മുപ്പത്തടത്ത് നിറം എന്ന ടെക്സ്റ്റൈൽ ഉത്ഘാടനം ചെയ്യാൻ വന്നപ്പോൾ നേരിട്ട് കണ്ടിട്ടുണ്ട് പുതിയ സിനിമക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു നിഷാ സാരങ്ഉപ്പ് മുളക് നീലു❤❤❤❤🎉🎉🎉

  • @Godofdaytrades
    @Godofdaytrades 2 місяці тому

    1990 s kids know who is this legend........king of feel

  • @rajeshpm1586
    @rajeshpm1586 2 місяці тому

    🙏അങ്ങയെ ഈ കാലഘട്ടത്തിലെ സംഗീതത്തിന് ഒരുപാട് ആവശ്യം ഉണ്ട്. നല്ലൊരു മെലഡീ പ്രതീക്ഷിക്കുന്നു🙏🙏

  • @ManiHealthTips
    @ManiHealthTips 2 місяці тому

    All best wishes to the movie's big success 🙏🙌😍🌹

  • @manoharg385
    @manoharg385 2 місяці тому +4

    Pazhaya. Shankar. Thanne. Manjil Virinja Pookkalil Okke Samsarickunnapole Athupole. Mohan Sithara Sirum Valare Pathinja Sabdhathil Samsarickunna Manusyan 2 Perkum Nallathu Varatte

  • @Ayraan
    @Ayraan 2 місяці тому +2

    Mohan sithara ❤️🙌 3:19

  • @EmilySaraJohn
    @EmilySaraJohn 2 місяці тому

    Vinayaanwitharsaya 2 manushyar. Ellavarum Athe, God bless you all

  • @lailakumaripr3442
    @lailakumaripr3442 2 місяці тому

    Nalloru samagamam . Thanks a lot

  • @littonal
    @littonal 2 місяці тому +1

    മോഹൻസിതാര 👌👍👏

  • @AnilKumar-xx5yo
    @AnilKumar-xx5yo 2 місяці тому

    എന്നു സിനിമ റിലീസ് ആവും.
    അതോ റിലീസ് ആയോ.

  • @bindhumolbl4596
    @bindhumolbl4596 2 місяці тому +1

    Nishakku 53 vayassayiyennu uppum mulakile abhinethakkalude prayam ennu utubil vannirunnu.

  • @sajeevkumars9820
    @sajeevkumars9820 2 місяці тому

    ശങ്കർ സർ ❤❤❤❤🙏👍

  • @SughatharajSughatharaj-fl1fy
    @SughatharajSughatharaj-fl1fy 2 місяці тому +1

    ഇന്റർവ്യൂവിൽ നിഷ സാരംഗിന് മുപ്പത് വയസ്സായോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ ഇല്ല ഇപ്പത്തി രണ്ട് വയസ്സേ എനിക്ക് ആയിട്ടുള്ളൂ എന്ന് നിഷ സാരഗ് മറുപടി പറഞ്ഞപ്പോൾ അതിശയിച്ചു പോയി, സത്യത്തിൽ നിഷയെ കണ്ടാൽ പതിനേഴു വയസ്സാണെന്നെ തോന്നൂ...😂😂😂

  • @sksree
    @sksree 2 місяці тому +3

    Nishakku Award urappa

  • @jimmykadaviparambil9622
    @jimmykadaviparambil9622 2 місяці тому

    ഒരാളിന്റെ വരുമാനവും വയസ്സും ചോദിക്കാൻ പാടില്ല എന്നാണ് പറയാറുള്ളത് , ഇത്‌ പോലുള്ള ഒരു വേദിയിൽ വച്ച് നിഷയോട് വയസ്സ് ചോദിച്ചത് ശെരിയായില്ല

  • @cbsuresh5631
    @cbsuresh5631 2 місяці тому

    Mohan sithara..g8 a genius in music..!As he commment Nisha will be another Saradha

  • @jindia5454
    @jindia5454 2 місяці тому +1

    വിധു പ്രതാപ് ജോൽസ്ന അഫ്സൽ മധു ബാലകൃഷ്ണൻ എജി ശ്രീകുമാർ (ചാന്ത് പൊട്ടും നാഷണൽ അവാർഡ്) ഇവർക്കൊക്കെ ഇപ്പോൾ സിനിമയിൽ പാട്ടില്ല കാരണം മനസ്സിലായി. അവസരം കൊടുത്തവരെ എന്നും പൊക്കിപറഞ്ഞുകൊണ്ടിരിക്കുന്ന പി ജയചന്ദ്രനെ കണ്ട് പഠിക്കണം

  • @bijithlal4989
    @bijithlal4989 2 місяці тому +1

    Mohansithara❤️

  • @mullashabeer4575
    @mullashabeer4575 2 місяці тому

    ഈ സിനിമയുടെ പാട്ടുകൾ റിലീസ് ആയിട്ടുണ്ടോ..