Surabhiyum Suhasiniyum 2 | Flowers | EP # 01

Поділитися
Вставка

КОМЕНТАРІ • 821

  • @rosilinantony4763
    @rosilinantony4763 6 місяців тому +1777

    സു സു വിൽ പഴയ ലക്ഷ്മിക്കുട്ടി തന്നെ വരണം എന്ന അഭിപ്രായം ഉള്ളവർ ലൈക് അടിക്കുക. 👍

    • @nithinabraham7057
      @nithinabraham7057 6 місяців тому +4

      She is in geetha govindam serial

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 6 місяців тому +7

      സംഗീത ചേച്ചിയായി വരണം എന്നാണ് സീരിയൽ കാണുകയുള്ളൂ ലക്ഷ്മി ആയി വരണം

    • @FahadKT-k7l
      @FahadKT-k7l 6 місяців тому +1

    • @shana5143
      @shana5143 6 місяців тому +2

      On podoo patti😂😂😂

    • @KIsmail-jj9wo
      @KIsmail-jj9wo 6 місяців тому

      👍👍

  • @Nivya364
    @Nivya364 6 місяців тому +2891

    ലക്ഷ്മി ആയി സംഗീത ചേച്ചി തന്നെ മതിയായിരുന്നെന്ന് തോന്നിയവർ ഉണ്ടോ

    • @Kkulza..
      @Kkulza.. 6 місяців тому +72

      Yes , sangeethakku oru comedy + villathi look aarnnu,,,, ivarkku thani villathi look

    • @sreedevijayakumar3347
      @sreedevijayakumar3347 6 місяців тому +56

      സംഗീത മതിയാരുന്നു

    • @geethakumari6766
      @geethakumari6766 6 місяців тому +18

      Anu vendayirunnu

    • @hashifahashi9846
      @hashifahashi9846 6 місяців тому +23

      Miss cheyunu sagitha chechiye

    • @safuchickoo6308
      @safuchickoo6308 6 місяців тому +19

      Yes bring back her

  • @jithusabivlog5739
    @jithusabivlog5739 6 місяців тому +512

    പഴയ ലക്ഷ്മിയും അനുവും തമ്മിലുള്ള കോമ്പോ ആയിരുന്നു നല്ലത്☺️

  • @blacklover880
    @blacklover880 6 місяців тому +329

    Dhevimole പിടിച്ചു ആമിമോളാക്കി 😂പഴേ ആമിമോള് തന്നെയായിരുന്നു അടിപൊളി 🙌🏻ആ കുട്ടിയെ തിരിച്ചു കൊണ്ടു വാ 🙌🏻

    • @nithinabraham7057
      @nithinabraham7057 6 місяців тому

      Aam

    • @greeshmaliya3755
      @greeshmaliya3755 5 місяців тому +1

      Athanale 😂 Evideyo kanditundalo enu karuthi erikuvasuurunu..Aami mol valarnu apol pazhaye aalu apt avillallo

    • @blacklover880
      @blacklover880 5 місяців тому +1

      @@greeshmaliya3755 appo vere kochine kondu varanam aayirunnu ithu ippo neratthe dhevi aayi abhinayicha kochine pidichu molakki😂

    • @greeshmaliya3755
      @greeshmaliya3755 5 місяців тому

      @@blacklover880Athu sheriya 😁.Ndhayalum old storyde continuation alla .So devi character first part il avasanichu kanum.Appol pine 2nd part il valuthaya Aami old deviye akiyathakum

  • @SiluAbi123
    @SiluAbi123 6 місяців тому +612

    സംഗീത യെ മാറ്റല്ലേ...പഴയ ലക്ഷ്മി ഇല്ലാത്ത സുസു പൂർണത ഇല്ല 🥲🥲🥲

    • @nithinabraham7057
      @nithinabraham7057 6 місяців тому +6

      She is in geetha govindam serial

    • @nooranoor1957
      @nooranoor1957 6 місяців тому +4

      സത്യം.. ലക്ഷ്മി തന്നെ മതി

    • @manjulakp8002
      @manjulakp8002 6 місяців тому +3

      Sariya, lakshmide kusumbum kunnaimayum oru rasam thanne ayirunnu.

    • @KL-01-to-KL-14
      @KL-01-to-KL-14 6 місяців тому +2

      ഇനി പറഞ്ഞിട്ട് കാര്യമില്ല

    • @akhilnaushad305
      @akhilnaushad305 6 місяців тому

      Pazha lakshmi mathiayirunju

  • @RafiBendichal
    @RafiBendichal 6 місяців тому +652

    Sangeeta shivan
    (Old Laxmi
    Fans like 👍 please

  • @vijesht1537
    @vijesht1537 6 місяців тому +92

    ലക്ഷ്മി.. സംഗീത ഇവിടെ കമോൺ 😄🥳🥳

  • @Parvhh
    @Parvhh 6 місяців тому +254

    Superb അനുകുട്ടി പൊളി അനുകുട്ടി ഇല്ല എങ്കിൽ ഇതു കാണില്ല എന്ന് ഓർത്തതാ അനുകുട്ടി വന്നപ്പോ സന്തോഷം ❤❤❤❤

    • @nithinabraham7057
      @nithinabraham7057 6 місяців тому +5

      Njanum

    • @reyyyynhhhh
      @reyyyynhhhh 6 місяців тому

      Njnum

    • @su84713
      @su84713 6 місяців тому +1

      ഞാനും👍👍👍 ഡെയറക്ടറെ ഭീഷണി പെടുത്തിയിരുന്നു ഞാൻ😂😂😂😂💪💪💪👍👍👍

    • @Shanu4422
      @Shanu4422 6 місяців тому

      🙏subscribe

    • @nithinabraham7057
      @nithinabraham7057 6 місяців тому

      ​@@su84713appo thankal aano youtube reviewers parayunna karthuvine thiricheduppikkan nirbandhicha aa madam ?

  • @പ്രവാസിദേവദാസ്
    @പ്രവാസിദേവദാസ് 6 місяців тому +54

    അനു മുത്തെ കലക്കി തിമിർത്തു പൊളിച്ചു വൈറ്റിങ് ഫോർ ദ നെക്സ്റ്റ് എപ്പിസോഡ്

  • @MohammedAk-yd5ex
    @MohammedAk-yd5ex 6 місяців тому +543

    Lakshmi aayi season 1 le sangeetha thanne mathiyaayirunnu ennullavar undo

    • @lailashamsahadiya3911
      @lailashamsahadiya3911 6 місяців тому +4

      Und

    • @nithinabraham7057
      @nithinabraham7057 6 місяців тому +1

      ​@@lailashamsahadiya3911 yes

    • @mohananchellappan8592
      @mohananchellappan8592 6 місяців тому +2

      സംഗീത തന്നെ മതി

    • @nithinabraham7057
      @nithinabraham7057 6 місяців тому +1

      She is in geetha govindam serial

    • @Ar_den-w5u
      @Ar_den-w5u 6 місяців тому

      ​​@@nithinabraham7057its not geetha govindam. Its മാഗല്യം തന്തുനാനെന... (സൂര്യ TV)

  • @kannandeva8896
    @kannandeva8896 6 місяців тому +62

    അനുകുട്ടി സുരഭി ആയി വന്നതിൽ ഒരുപാട് സന്തോഷം ഒരുപക്ഷെ അനുകുട്ടി അല്ലായിരുന്നു എങ്കിൽ ഞാൻ കാണിലായിരുന്നു 🙏🏻 love u കുട്ടാ ❤ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ ❤🫂

  • @_Anjj______02
    @_Anjj______02 6 місяців тому +47

    Pazhe Lakshmi chechim, Aami molum venam ennullavar ivde like adikkuuu❤. Pazhe surabhi-lakshmi combo aaan adipoliiiii.

  • @Greshma180
    @Greshma180 6 місяців тому +31

    Pratheesh surabhi 🥰 sidhu chettan Anu chechi combo veendum kanan pattiyathil orupad sandhisham.

    • @rekhaj5757
      @rekhaj5757 6 місяців тому

      Aami over acting ആയിരുന്നു

  • @nazeejamujeeb3053
    @nazeejamujeeb3053 6 місяців тому +24

    Anukutty and mallikamma ❤❤

  • @Shijil-pn2wc
    @Shijil-pn2wc 5 місяців тому +3

    സംഗീത യെ മാറ്റല്ലേ...പഴയ ലക്ഷ്മി ഇല്ലാത്ത
    സുസു പൂർണത ഇല്ല😢😢😢

  • @sid5640
    @sid5640 6 місяців тому +90

    Bring back old lekshmi, ammikutty, mudiyan, ambu annan, achu, thara, asha, kunjumol etc

    • @nithinabraham7057
      @nithinabraham7057 6 місяців тому

      She is in geetha govindam serial

    • @Shanu4422
      @Shanu4422 6 місяців тому

      Pls subscribe

    • @vidhyarajl4363
      @vidhyarajl4363 6 місяців тому

      Thara, asha, kunjumol okke aara... Marann poii

    • @Rinsha_10r
      @Rinsha_10r 6 місяців тому

      ​@@vidhyarajl4363maybe vere sitcom serial ile characters aayirikkum

    • @khadeejakunju7031
      @khadeejakunju7031 5 місяців тому +1

      ​@@vidhyarajl4363 thara lakshmide cousin sister,,, asha ambu annante wife

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 місяців тому +175

    *no one can replace old lakshmi💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @akhilnikhil576
    @akhilnikhil576 6 місяців тому +115

    പഴയ ലക്ഷ്മിയുടെ ഏഴയലത്തു എത്തില്ല പുതിയ ലക്ഷ്മി. തീർച്ചയായും ഇത് തിരുത്തണം.

  • @Shamlafahad527
    @Shamlafahad527 6 місяців тому +54

    Pazhaya lakshmiyann adipolli

    • @nithinabraham7057
      @nithinabraham7057 6 місяців тому

      She is in geetha govindam serial

    • @noyelpjohn7746
      @noyelpjohn7746 6 місяців тому

      ​@@nithinabraham7057no mangalyam thanthunena

  • @BinuPk-tt7pb
    @BinuPk-tt7pb 6 місяців тому +51

    സുസു എപ്പിസോഡ് പൊളിച്ചു 🔥
    അനുകുട്ടി 🥰

  • @dinkdikka4445
    @dinkdikka4445 6 місяців тому +102

    Welcome back tteams 👍❤ ലക്ഷ്മി ഇല്ലേ? ലക്ഷ്മി ഇല്ലാതെ ഇവിടെ ഒരു സുസു വേണ്ട 😁

    • @rosilinantony4763
      @rosilinantony4763 6 місяців тому +2

      Yes❤️

    • @nithinabraham7057
      @nithinabraham7057 6 місяців тому +1

      ​@@rosilinantony4763 she is in geetha govindam serial

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 6 місяців тому +2

      ​@@nithinabraham7057aara Lekshmi ?? Actress inte Real name yetha ?

    • @EshalMaryam
      @EshalMaryam 6 місяців тому

      ​@@ChrisvinVarghese-t3pSangeetha Sivan

    • @rasalrazi7268
      @rasalrazi7268 6 місяців тому +1

      ​@@ChrisvinVarghese-t3p സംഗീത ശിവൻ

  • @SreeMelbourne
    @SreeMelbourne 6 місяців тому +11

    Anu kutty❤ Anu Sidh combo athoru prathyeka vibe aanu.

    • @Shanu4422
      @Shanu4422 6 місяців тому

      🙏🙏subscribe

  • @പ്രവാസിദേവദാസ്
    @പ്രവാസിദേവദാസ് 6 місяців тому +21

    സുരഭി സൂപ്പർ സുരഭി സുഹാസിനി ടോം ആൻഡ് ജെറി ഫൈറ്റിനായി കാത്തിരിക്കുന്നു

  • @shaa_760
    @shaa_760 6 місяців тому +266

    Susu veendum vannathil santhosham😂🤍susu fans👇

    • @Shanu4422
      @Shanu4422 6 місяців тому

      🙏subscribe

  • @yaseenynvlog9051
    @yaseenynvlog9051 6 місяців тому +80

    Old ലക്ഷ്മി ഇല്ലാത്തോണ്ട് കാണാൻ തോന്നുന്നില്ല.... And ആമി മോൾ

    • @nithinabraham7057
      @nithinabraham7057 6 місяців тому +1

      She is in geetha govindam serial

    • @yaseenynvlog9051
      @yaseenynvlog9051 6 місяців тому +3

      അവരെ ഇതിലേക്ക് കൊണ്ടുവരൂ.... പ്ലീസ്... അല്ലെങ്കിൽ കാണാൻ തോന്നുന്നില്ല....

    • @Shanu4422
      @Shanu4422 6 місяців тому

      🙏കൂട്ടക്കാമോ thirichum

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 6 місяців тому +4

    Super Mallika Amma ❤️❤️Anukutty❤️❤️അടിപൊളി

  • @JyothishVadamon-kd7fi
    @JyothishVadamon-kd7fi 6 місяців тому +19

    Anu❤❤prathesh👍

  • @choicekitchenkerala6178
    @choicekitchenkerala6178 6 місяців тому +16

    സൂ സൂ ❤❤❤❤❤വന്നതിൽ ഒരുപാട് സന്തോഷം 💖💖💖💖💖💖

  • @kashisaran1054
    @kashisaran1054 6 місяців тому +26

    ലക്ഷ്മി മതി ആയിരുന്നു 😌😌😌😌ഉപ്പും മുളകും വന്നു, സുസു വന്നു ഇനി ചക്കപ്പഴം കൂടി തിരിച്ചു വരണം

  • @shajimsamuel2891
    @shajimsamuel2891 3 місяці тому

    Prethish Anne കണ്ടിട്ട് എത്ര നാളായി ഇനിയും സത്തോഷത്തോടെ കിടക്കാം❤❤❤❤

  • @KunjiLakshmi-le6my
    @KunjiLakshmi-le6my 6 місяців тому +40

    പഴയ ലക്ഷ്മി ചേച്ചി യെ കൊണ്ടുവരൂ വേഗം 🙏

  • @adiladilklr5112
    @adiladilklr5112 6 місяців тому +12

    Surabi❤❤ suthari drss❤❤ poli

    • @Shanu4422
      @Shanu4422 6 місяців тому

      🙏🙏🙏subscribe

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 місяців тому +29

    *susu is incomplete without old lakshmi💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Shanu4422
      @Shanu4422 6 місяців тому

      Pls subscribe

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 місяців тому +45

    *muthu+suhasini=best combo ever💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Shanu4422
      @Shanu4422 6 місяців тому

      🙏subscribe

  • @meeraaaah
    @meeraaaah 6 місяців тому +29

    മഹാകവി അർജുനൻ ചേട്ടൻ അല്ല്യോ അത് 😍😂പൊളിക്കും 😍കൊള്ളാം അടുത്ത എപ്പിസോഡ്സ് ഇതിലും നല്ലത് ആയി തന്നെ പ്രതീക്ഷിക്കുന്നു 😌മല്ലികാമ്മ അനു ❤🥰❤️..സംഗീത ചേച്ചി നൈസ് ആയിരുന്നു.. പുള്ളിക്കാരി ഒരു ഇച്ചിരി പൊട്ടത്തരം ഉള്ള അസൂയയും കുശുമ്പും ഉള്ള കോമഡി & നെഗറ്റീവ് റോൾ നാച്ചുറൽ ആയി ചെയ്തിരുന്നു..❤ അശ്വതിചേച്ചി അത് നല്ലതായിചെയുമായിരിക്കും..❤️..& കണ്ണൻ.. പ്രതീഷ്.. ഇമോഷണൽ സീൻസ് ഒക്കെ ഗംഭീരമായി ചെയ്യും ന്ന് അവൻ കഴിഞ്ഞ സീസണിലെ തെളിയിച്ചു.. അത് പോലെ തന്നെ അടിപൊളി.. അത് അങ്ങനെ തന്നെ ഗംഭീരമായി എക്സിക്യൂട്ട് ചെയ്യാൻ കഴിയട്ടെ ❤️

    • @aswathyofficial1835
      @aswathyofficial1835 6 місяців тому +1

      😍🙏

    • @Sleepyhead7896
      @Sleepyhead7896 3 місяці тому

      മുന്നത്തെ സീസണിൽ റിയാസ് നർമകല ചെയ്ത അഡ്വക്കേറ്റ് റോളിന് പകരം ആണെന്ന് തോന്നുന്നു ഈ സീസണിൽ ജയകുമാർ പയ്യൻസിൻ്റെ മാനേജർ😊

  • @ChegamanaduKL24
    @ChegamanaduKL24 6 місяців тому +3

    അനുമോളെ സൂപ്പർ അടിപൊളി❤️👌👌😂

  • @sameervm6107
    @sameervm6107 6 місяців тому +89

    Lakshmi old mathi 🙏

  • @adiladilklr5112
    @adiladilklr5112 6 місяців тому +12

    Surabi poli ❤❤❤

  • @Greshma180
    @Greshma180 6 місяців тому +13

    Sidhu chettan poli look aanallo 😊

  • @Mishti643
    @Mishti643 6 місяців тому +23

    Aww .. welcome back SUSU . Missed u all esp Mallikamma Anu Siddhu❤😍

    • @Azanworld-b8m
      @Azanworld-b8m 6 місяців тому

      പയത് മതി ഇത് പോരാ

  • @Kkulza..
    @Kkulza.. 6 місяців тому +79

    ഈ സീസണിലും പ്രതീഷിനെ മുടിയൻ ആയ പുത്രൻ ആയി ചിത്രീകരണം,😮

    • @abdulkhadarparakkal3267
      @abdulkhadarparakkal3267 6 місяців тому +9

      പ്രതീഷ് കുടിയൻ ആകരുത് പീസ്

    • @Shanu4422
      @Shanu4422 6 місяців тому

      🙏subscribe

  • @shamsualqose6760
    @shamsualqose6760 6 місяців тому +6

    പഴയ ലക്ഷ്മി ചേച്ചി മതിയായിരുന്ന 😊😅

  • @mumthasniza
    @mumthasniza 6 місяців тому +105

    സുരഭി ഫാൻസ്‌ ലൈക്‌ 👍🏻😍😁

  • @kripashalom6332
    @kripashalom6332 6 місяців тому +4

    Pratheesh. Surabhi veendu vannallo happy❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Greshma180
      @Greshma180 6 місяців тому +2

      Athe ivare veendum orumich onscreenil Kanan kazhinjathil sandhosham ❤

  • @vandanaraj3661
    @vandanaraj3661 5 місяців тому +1

    Sangeetha nalla rasamarunnu...ichiri mandatharam ichire kusumbu anganokkeyayi adipolii aarunnu

  • @fahimfahu430
    @fahimfahu430 6 місяців тому +10

    Anu mol... Va തുറന്നപ്പോൾ ഉള്ള അട്ട്രാക്ഷൻ poy😂

  • @Aesthetic-World-k7w
    @Aesthetic-World-k7w 6 місяців тому +4

    Puthiya Lakshmikk pazhaye lakshmiyude athra oru match illa🥲😊

  • @hakeem4805
    @hakeem4805 6 місяців тому

    വീണ്ടും തിരിച്ചുവന്നിൽ ഒരായിരം അഭിനന്ദനങ്ങൾ♥️♥️

  • @adiladilklr5112
    @adiladilklr5112 6 місяців тому +10

    Surabi 😂😂 English poli

  • @ThasleemaCk-mu7xu
    @ThasleemaCk-mu7xu 6 місяців тому +10

    ലക്ഷ്മി ചേച്ചി ഇത് വേണ്ട പഴ യ ലക്ഷ്മി ചേച്ചി മതി പ്ലീസ് 😊😊

  • @anjalilal8516
    @anjalilal8516 6 місяців тому +13

    We want old lakshmi chechi back😢❤

  • @ivygeorge9386
    @ivygeorge9386 6 місяців тому +1

    welcome 😊🤗😘 back Susu teams,, very very happy to see you allll💞🌹💞🌹💞 miss Aami mole ,n must want prateesh's friend Onde (actually I forgot his name) . well new look very superb ‼️ And bigg Thanks to Flowers T.V 🙋💐🌹💐🌹💐🌹💐🌹💐

  • @geethupg3687
    @geethupg3687 6 місяців тому +10

    Waitting ആയിരുന്നു ❤🥰😍😍

  • @achusworld7861
    @achusworld7861 6 місяців тому +20

    എന്തിനാ എല്ലാവരും പുതിയ ലക്ഷ്മിയെ നന്നായിട്ടില്ല പറയുന്നത് അവർ നന്നായിട്ട് തന്നെ ചെയ്യിണ്ട് ബട്ട്‌ പഴയ ആളെ കണ്ട് നമ്മൾ പെട്ടെന്ന് ഇയാളെ അക്‌സെപ്റ് ചെയ്യാൻ പറ്റാത്താണ്

  • @TreesaLiya
    @TreesaLiya 6 місяців тому +23

    Sangeetha thanne mathiyayirunnu lakshmi ayittu

  • @shibuc3397
    @shibuc3397 6 місяців тому +5

    ലക്ഷ്മിയെ തിരികെ കൊണ്ട് വരുക 👍

  • @aswathyofficial1835
    @aswathyofficial1835 6 місяців тому +186

    എല്ലാവർക്കും നമസ്ക്കാരം ഞാൻ അശ്വതി... നിങ്ങളുടെ എല്ലാവരുടെയും മനസ്സ് കവർന്ന ലക്ഷ്മി എന്ന സംഗീത ചേച്ചി അവതരിപ്പിച്ച കഥാപാത്രം ഈ സീസണിൽ രശ്മിയായി ഞാൻ ആണ് ചെയ്യുന്നത്.. പെട്ടന്നുള്ള ഈ ആളുമാറ്റം എല്ലാവർക്കും ഒരുപോലെ ഉൾക്കൊള്ളണം എന്നില്ല.. എന്നാൽ കഴിയുന്നത് പോലെ കഥാപാത്രത്തെ നല്ലതാക്കാൻ ഞാൻ ശ്രമിക്കുന്നതായിരിക്കും 😊 നിങ്ങളുടെ എല്ലാവരുടെയും പിന്തുണയും സ്നേഹവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.. നന്ദി 🙏😊

    • @rasalrazi7268
      @rasalrazi7268 6 місяців тому +10

      Full support chechi.. 💕👍

    • @blacklover880
      @blacklover880 6 місяців тому +4

      Mm ok ok🙌🏻

    • @AshwathyAchu-so6gp
      @AshwathyAchu-so6gp 6 місяців тому +2

      Full support

    • @sreerenjinimurali353
      @sreerenjinimurali353 6 місяців тому +4

      സൂപ്പർ dear ഒരുപാടു ആഗ്രഹിച്ചിരുന്നു തന്നെ ഒന്ന് സ്‌ക്രീനിൽ കാണുവാൻ....... കുങ്കുമ പൂവിനു ശേഷം ഇപ്പോഴാ കാണുന്നെ.... Love you da💞💞💞💞💞💞🥰🥰🥰🥰🥰🥰🥰🥰

    • @farhanasajidfarhana4396
      @farhanasajidfarhana4396 6 місяців тому +1

  • @rremyakrishnan5890
    @rremyakrishnan5890 6 місяців тому +15

    ❤❤ welcome back Su Su❤❤

    • @Shanu4422
      @Shanu4422 6 місяців тому

      🙏🙏🙏subscribe

  • @fidafarsana997
    @fidafarsana997 6 місяців тому +6

    അങ്ങനെ കാത്തിരുന്ന സുസു വന്നു gayiss വീണ്ടും തുടങ്ങിയതിൽ സന്തോഷം 😂ഇനി അടിയുടെ പുരം 😁🔥butt ലക്ഷ്മി ചേച്ചി paye ലക്ഷ്മി തന്നെ മതി അവർ എവിടെ പോയോ 👀റോഡ് പോയ ക്യാഷ് അത് polichu😂🔥 സുരഭി സുഹാസിനി medam fns😊🔥

    • @nithinabraham7057
      @nithinabraham7057 6 місяців тому

      Lakshmi is in manam pole mangalyam serial at Surya channel

  • @manjurajendran9179
    @manjurajendran9179 6 місяців тому +2

    മഞ്ജു ❤സൂപ്പർ 😅😅😅

    • @Shanu4422
      @Shanu4422 6 місяців тому

      🙏🙏🙏🙏sub chayyu

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 місяців тому +2

    *no one can replace muthu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sreelaja_131
    @sreelaja_131 6 місяців тому +58

    കുങ്കുമപൂവിലേ അമലയെ വർഷങ്ങൾക്കു ശേഷം കണ്ടപ്പോ സന്തോഷം ഉണ്ട്

  • @N2783-d2g
    @N2783-d2g 6 місяців тому +3

    👍👍👍 ആ ലക്ഷ്മി മതി ആയിരുന്നു

  • @ShafSina
    @ShafSina 6 місяців тому +2

    Lakshmi pagaram lakshmi matram 😢💯

  • @SalimaAju
    @SalimaAju 6 місяців тому +2

    Lakshmi chechi yaan super🎉

  • @THAHIRACP-g7q
    @THAHIRACP-g7q 6 місяців тому +17

    Lakshmi venam enn ullavar like adi😢

  • @AizuDhinu.Reelsandreactions
    @AizuDhinu.Reelsandreactions 6 місяців тому +3

    അയ്യേ ലക്ഷ്മി മാറണ്ട പഴയ ലക്ഷ്മി തന്നെ മതി 😢😢😢

  • @shana-d1e
    @shana-d1e 6 місяців тому +5

    Ee serialile oroo aalkarm avaudethaya signature kanichavar aanu… ellarm pazhee aalkar thane venam

  • @sandeepsnair2560
    @sandeepsnair2560 6 місяців тому +63

    Susu promo kandapol muthal episode wait cheyithavarundoo ❤❤

  • @Nivya364
    @Nivya364 6 місяців тому +82

    സുസു ഫാൻസ്‌ ലൈക്‌ ബട്ടൺ

  • @unboxingkidsvlogs5463
    @unboxingkidsvlogs5463 6 місяців тому +9

    പഴയ ലക്ഷ്മിയേയും ആമിയെയും കൊണ്ടുവരോ. അവരുണ്ടെങ്കിലേ പൂർണ്ണതയിലേത്തൂ

  • @ChegamanaduKL24
    @ChegamanaduKL24 6 місяців тому +1

    ഫാസ്റ്റ് എപ്പിസോഡ് സൂപ്പർ 👏👏👏❤️❤️❤️

  • @lathaanilkumar1057
    @lathaanilkumar1057 6 місяців тому +6

    ഞങ്ങളുടെ സുസു വന്നല്ലോ, ഫസ്റ്റ് എപ്പിസോഡ് അടിപൊളി. 17:52 ച്ചമ്മിണി യും, സുരബി തകർത്തു. പിന്നെ nj

  • @reshmadevu7626
    @reshmadevu7626 5 місяців тому +3

    ലക്ഷ്മിയുടെ comedy ഇല്ലാതെ ഞങ്ങൾ കാണില്ല 🤨

  • @raindrops7710
    @raindrops7710 6 місяців тому +4

    പുതിയ എപ്പിസോഡ് തുടങ്ങി.... പ്രദീഷ് നെഗറ്റീവ് തുടങ്ങി 😂😂

    • @Shanu4422
      @Shanu4422 6 місяців тому

      🙏🙏🙏sub chayyu

  • @nargeesanargeesa8835
    @nargeesanargeesa8835 4 місяці тому

    Itheppo thudaghi nhan ippoya 1 muthal kanunne😇

  • @rintovarghese8969
    @rintovarghese8969 6 місяців тому +7

    മുത്ത് വിൻ്റെ അവിഞ്ഞ കവിത ഇട്ടലെ😅😅

  • @abbastv5930
    @abbastv5930 6 місяців тому +10

    അനുമോൾ ഉള്ളത് കൊണ്ടാണ് കാണുന്നത്

  • @fkim-123
    @fkim-123 6 місяців тому +4

    അയ്യേ...ലക്ഷി മാറിയോ...
    😢 ലക്ഷ്മി സംഗീത തന്നെ മതി.. please 🙏

  • @advsanwayasawi
    @advsanwayasawi 6 місяців тому +4

    Shee lakshmiye enthina mattye....lakshimede aa konjalum kaleem chammiya expressionum etta vilim okke miss cheyyanu...sangeetha chechi thanne mathiyayirunnu🥺and missing aami kutty😍

  • @ranjicreation6676
    @ranjicreation6676 6 місяців тому +2

    ലക്ഷ്മിക്കുപകരംവയ്ക്കാൻ മറ്റാരെകൊണ്ടുമാവില്ല

  • @shivakala8521
    @shivakala8521 6 місяців тому +42

    പ്രതീഷ് & കുപ്പി തുടക്കത്തിൽ തന്നെ...

  • @bettybejoy1786
    @bettybejoy1786 6 місяців тому +8

    രാജസ്ഥാൻ ഇന്ത്യയിൽ അല്ലിയോ സുരഭി 😂😂😂

  • @AnjithaVg
    @AnjithaVg 6 місяців тому +2

    Nasipikaruth old supper ayirunu🙏🙏

  • @amjamshadali7000
    @amjamshadali7000 6 місяців тому +4

    Adipoli❤
    But lakshmi pandathe lakshmi thanne varanam..plssss

  • @chanchalb2789
    @chanchalb2789 6 місяців тому +3

    ഇത്രയ്ക്കും ഓവർ ആക്കേണ്ടി ഇരുന്നില്ല, ഒരുപാട് നാൾ ആയി വെയിറ്റ് ചെയ്യാ ആയിരുന്നു ഈ പ്രോഗ്രാം തുടങ്ങാൻ, എവിടെ ആണോ അവസാനിച്ചേ അങ്ങനെ തന്നെ തുടങ്ങിയ മതി ആയിരുന്നു ഇവരുടെ ഒക്കെ റിലേഷൻ മിസ്സിംഗ്‌ സംഗീത also ❤

  • @Sarithavinodd
    @Sarithavinodd 6 місяців тому +7

    അയ്യോ നമ്മുടെ പഴയ ആമിക്കുട്ടിയും ലക്ഷ്മിയും എവിടെ😢😢😢😢😢

    • @Shanu4422
      @Shanu4422 6 місяців тому

      🙏🙏🙏സബ്സ്ക്രൈബ്

  • @rekhano1613
    @rekhano1613 6 місяців тому

    Valiya Santhosham.
    Susu vanathil.❤

  • @AnuRayamol
    @AnuRayamol 6 місяців тому +14

    Susu veendum vannathil santhosam😊

  • @rajaniraji1982
    @rajaniraji1982 6 місяців тому +5

    സൂപ്പർ അടിപൊളി 👌🏻👌🏻👌🏻👌🏻

    • @ambadyvlogger9579
      @ambadyvlogger9579 6 місяців тому +1

      S1 il devi ayitt vanna kochano ini muthal aami kutty

    • @Shanu4422
      @Shanu4422 6 місяців тому

      🙏🙏🙏subscribe

  • @AshaDevi-bl3hi
    @AshaDevi-bl3hi 6 місяців тому

    Susu super Ithupole ഇന്നിയും super ആകട്ടെ

  • @sumayyasaju2394
    @sumayyasaju2394 6 місяців тому +3

    Pazhaya lakshmi chechi madhii🥺🥺

    • @Shanu4422
      @Shanu4422 6 місяців тому

      🙏🙏🙏🙏sub chayyu

  • @kripashalom6332
    @kripashalom6332 6 місяців тому +1

    Anukutty kalakki❤❤❤❤❤❤❤❤❤❤❤

    • @Shanu4422
      @Shanu4422 6 місяців тому

      🙏🙏🙏🙏sub chayyu

  • @shinytg8702
    @shinytg8702 6 місяців тому +2

    Old lakshmide nizal polum.illa new lakshmi...lakshmi aanu sarikum scene...ithipo ella rasavum poy😊

  • @ayshaaysh6774
    @ayshaaysh6774 6 місяців тому +3

    Surabi jeevikan 😂

  • @inaa9786
    @inaa9786 6 місяців тому +2

    Pazhaya lakshmi Venu miss cheyyun😢

  • @sajilsmsanthosh3585
    @sajilsmsanthosh3585 5 місяців тому

    Ente ammaye pole aanu suhasini amma enik bayangara ishtta mallikammaye 😍

  • @unni116
    @unni116 6 місяців тому +28

    അനുവിന്റെ make up മഹാബോർ

  • @rahulj8012
    @rahulj8012 6 місяців тому +32

    Lekshmi, aami okke mario ath mosham ayi

  • @chimmusvlogs8408
    @chimmusvlogs8408 6 місяців тому +1

    Indiayilum raajasthaanilu😂😂😂😂😂