Wedding Thaali Pooja Day | Diya Krishna | Aswin Ganesh | Ozy Talkies

Поділитися
Вставка
  • Опубліковано 7 вер 2024
  • #diyakrishna #aswinganesh #ozytalkies

КОМЕНТАРІ • 1 тис.

  • @mayasaraswathy8899
    @mayasaraswathy8899 Місяць тому +619

    Ella ashwaryavum undakate diya kutty. A charadu aswin vanjiyapool ambalathil bell adichathu sradhicho. So positive. Blessings dears.

    • @Diya-sq5uv
      @Diya-sq5uv Місяць тому +6

      Enna wedding?

    • @GreeshmaSPrasad
      @GreeshmaSPrasad Місяць тому +5

      ​September 5@@Diya-sq5uv

    • @Diya-sq5uv
      @Diya-sq5uv Місяць тому +2

      @@GreeshmaSPrasad ok

    • @Yummy.mom__
      @Yummy.mom__ Місяць тому

      ua-cam.com/users/shortsUM3ArY3wHtI?si=p5Ij5IZizJ8Iv1kk

    • @user-pj8tn6qw9t
      @user-pj8tn6qw9t Місяць тому +5

      @@mayasaraswathy8899 ഈ വിവാഹം വേണ്ടിരുന്നോ എന്ന് തോന്നൽ

  • @magiccurryworldbysumi3339
    @magiccurryworldbysumi3339 Місяць тому +1940

    ദിയ കുട്ടി ഭാഗ്യവതിയാണ്. സ്നേഹം ഉള്ള ഒരു കുടുംബത്തെയാണ് തനിക്ക് കിട്ടിയത്.എന്നും സന്തോഷവതിയാക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @vrindavnair223
      @vrindavnair223 Місяць тому +8

      🎉🎉😢😢😢

    • @mayavijayan8101
      @mayavijayan8101 Місяць тому +8

      സത്യം

    • @vijukrishna6475
      @vijukrishna6475 Місяць тому +17

      തീർച്ചയായും....very very innocent FAMILY...

    • @jismary915
      @jismary915 Місяць тому +11

      She is a down to earth person

    • @jeenadilip5969
      @jeenadilip5969 Місяць тому +7

      Othiri sambath alla bhagyam snhamulla nalla aalukale kittunnathanu bhagyam❤

  • @Unicorngirl56788
    @Unicorngirl56788 Місяць тому +417

    Thaali ashwin chettan koduthapo thanne mani adichu..daivangalde blessing are upon you too dears ❤

  • @Mn-pj2iy
    @Mn-pj2iy Місяць тому +57

    Ashwin and Diya രണ്ട് പേരെയും ഇഷ്ടമാണ്..ദൈവം എല്ലാ നന്മകളും തന്ന് അനുഗ്രഹിക്കട്ടെ..കുടുംബത്തോടൊപ്പം അമ്പലത്തിൽ പോയതും ഊണ് കഴിക്കുന്നതും ഒക്കെ സന്തോഷത്തോടെ കണ്ടു...മോൾക്ക് നല്ല ഒരു പയ്യനെ യും കുടുംബത്തിനെയും കിട്ടി..ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ് Ozy...രണ്ട് പേർക്കും എൻ്റെ blessings...

  • @princesstiara9186
    @princesstiara9186 Місяць тому +765

    Thaali Aswin’s kayyil koduthappo thanne kovil mani adichu. Such a blessed and divine moment. 💛 God bless you both ❤❤

    • @sherinprathap2404
      @sherinprathap2404 Місяць тому +12

      Satyam..😊😊

    • @aravindramesh886
      @aravindramesh886 Місяць тому +12

      Correct 💯🕉️❤️

    • @vijithab397
      @vijithab397 Місяць тому +4

    • @user-pj8tn6qw9t
      @user-pj8tn6qw9t Місяць тому

      @@princesstiara9186 ഈ മാര്യേജ് വേണമായിരുന്നോ.... എന്ന് ഒരു തോന്നൽ

    • @12ammu367
      @12ammu367 Місяць тому +1

      😂😂😂😂aeyehhhh ulakalde krym

  • @user-jh4mz6sj9n
    @user-jh4mz6sj9n Місяць тому +428

    നല്ല സുന്ദരി കുട്ടി. നല്ല സ്നേഹമുള്ളഫാമലി നല്ല അച്ഛനും അമ്മയും. മോള് ഭാഗ്യമുള്ള കുട്ടിയാ. നല്ല മോനാ അശ്വിൻ .

  • @sandhyaramesh3487
    @sandhyaramesh3487 Місяць тому +45

    താലി പൂജിക്കുമ്പോൾ ഞാനും പ്രാർത്ഥിച്ചു ട്ടൊ നിങ്ങള്ക്ക് വേണ്ടി ദീർഘസുമംഗലി സർവസൗഭഗ്യവതി ആയിരിക്കാൻ. ദൈവആനുഗ്രഹമുള്ളതുകൊണ്ടാണ് അശ്വിൻ കിട്ടിയത്.

  • @ibgn.9372
    @ibgn.9372 Місяць тому +87

    നല്ല സ്നേഹമുള്ള ദിയക്കുട്ടിക്ക് സ്നേഹമുള്ള അശ്വിനെയും ഫാമിലിയെയും കിട്ടി... സ്നേഹം കൊടുത്തു സ്നേഹം വാങ്ങിക്കുന്നു.. ഈ ബന്ധം പവിത്രമാവട്ടെ... എല്ലാവിധ ആശംസകളും നേരുന്നു ❤️❤️❤️

  • @ashdesigner856
    @ashdesigner856 Місяць тому +523

    Such a nice family,ozy it's a request please don't hurt them, I know that you love them ❤❤❤

    • @user-mx9my2py9x
      @user-mx9my2py9x Місяць тому +25

      Yes wonderful family. Ashwin and his family are such good people and human beings. Ozy is very lucky.

    • @loyalgirl1357
      @loyalgirl1357 Місяць тому +7

      Also ozy ka family also very good and classy with educated family

    • @ishuishu3149
      @ishuishu3149 Місяць тому +20

      I have the same feeling . Never let the ego and the misunderstanding should overshadow the good memories. His family is simple and good hearted .

    • @Yummy.mom__
      @Yummy.mom__ Місяць тому

      ua-cam.com/users/shortsUM3ArY3wHtI?si=p5Ij5IZizJ8Iv1kk

  • @rafeeqrafeeq8704
    @rafeeqrafeeq8704 Місяць тому +807

    ദിയ ആദ്യമൊക്കെ വെറുപ്പായിരുന്നു പക്ഷെ ഇപ്പോ അതിനേക്കാൾ ഇഷ്ടം ബഹുമാനം എല്ലാ നന്മകളും നേരുന്നു ❤️

    • @priyashyam7637
      @priyashyam7637 Місяць тому +36

      സത്യം.ഇപ്പൊ എനിക്ക് നല്ല ഇഷ്ടം ആണ്

    • @sheelanandini5046
      @sheelanandini5046 Місяць тому +24

      Enikku eppozhum ishtam. Straight forward aaya nalla kuttiyaanu❤

    • @user-mx9my2py9x
      @user-mx9my2py9x Місяць тому

      @@rafeeqrafeeq8704 True

    • @suniabraham5728
      @suniabraham5728 Місяць тому +9

      Very true

    • @ambilyborn80
      @ambilyborn80 Місяць тому +10

      I started liking Diya bcoz ashwin.wishing them all happiness

  • @MaryReynold-cv9jg
    @MaryReynold-cv9jg Місяць тому +28

    ദിയ നല്ലയൊരു കുടുംബത്തിൽ നല്ല അച്ഛൻ അമ്മ എല്ലാവരും എന്നും സന്ദോഷ ത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ വീഡിയോ കണ്ടപ്പോൾ

  • @user-kf2wd5dt7n
    @user-kf2wd5dt7n Місяць тому +751

    Chechi thali koduthappo thanna Mani adichu The Real Permission❤

    • @Unicorngirl56788
      @Unicorngirl56788 Місяць тому +8

      Nan comment idan vannath aayen ❤❤

    • @36fhu
      @36fhu Місяць тому +4

      Eppol njn kandillelo

    • @Sksksksksksksksk67
      @Sksksksksksksksk67 Місяць тому +10

      ​@@Its_my_world2255 ith cherukkante familiyil ninnulla chadang alle. Athinippo diyayude family pokanda karyam illallo. Nammude nattil ayalum anganeyalle. Diyayude kalyanam ayath kond aa kutti poyi. Athayirikkum

    • @anupamapr210
      @anupamapr210 Місяць тому +2

      Happiest bless thing ❤❤

    • @Yummy.mom__
      @Yummy.mom__ Місяць тому

      ua-cam.com/users/shortsUM3ArY3wHtI?si=p5Ij5IZizJ8Iv1kk

  • @Priyankavenugopal
    @Priyankavenugopal Місяць тому +72

    Diya you are a gem.down to earth person.am also from TVM,working in delhi.wish to see you any day in life.🎉🎉🎉🎉🎉

  • @rajilamini4344
    @rajilamini4344 Місяць тому +325

    അശ്വൻ്റെ അമ്മ സൂപ്പർ... കാപട്യമില്ലാത്ത നല്ലൊരു ഫാമിലി.

  • @neethuneethu1533
    @neethuneethu1533 Місяць тому +329

    നല്ല ഭംഗി ണ്ട് കുട്ടീനെ കാണാൻ എനിക്കും തമിഴ്നാട്ടിലെ ആചാരങ്ങൾ ഇഷ്ടമാണ് എൻ്റെ മോൾ തമിഴ്നാട്ടിലാണ് പഠിക്കുന്നത്❤❤

  • @manjushas4455
    @manjushas4455 Місяць тому +9

    നല്ല അച്ഛൻ നല്ല അമ്മ നല്ല ഫാമിലി അവരെ ഒരുകാരണവശാലും കണ്ണുനീര് കുടിപ്പിക്കരുത് ആ മോൻറെ ഫാമിലി നല്ല സപ്പോർട്ടാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Mr331970
    @Mr331970 Місяць тому +84

    നല്ലോരു വിവാഹ ജീവിതം നിനക്കും. അശ്വിൻ നും ദൈവം നൽകട്ടെ മോളെ.... അച്ഛനെയും അമ്മ യെയും കൂടെ കൂട്ടാമായിരുന്നു

  • @Aleena-k4k
    @Aleena-k4k Місяць тому +141

    Ozyy you been really a part of that fammily loved ittt, in the way of so humble and respect towards aswins parents

  • @Nandana-rq3jq
    @Nandana-rq3jq Місяць тому +19

    I talked to Aswins mom yesterday. She was so nice to talk .. ❤

  • @d7013
    @d7013 Місяць тому +303

    Aaa thaali ashwin nte kayyil kodutapo mani adiche kettaruno❤❤❤ oru divine feel❤❤...ellla aiswaryangalum undakate randuperkum❤❤❤

    • @ozytalkies
      @ozytalkies  Місяць тому +174

      I just noticed that 🥹😍🧿

    • @s3creations596
      @s3creations596 Місяць тому +19

      ​@@ozytalkiesIt's a blessing and approval from god diya 🥰 congratss 🥰

    • @d7013
      @d7013 Місяць тому +8

      @@ozytalkies athey athey..touch wood...💕much love ozy and Ashwin and entire family..stay happy always...💕💕

    • @sivapriyac.a452
      @sivapriyac.a452 Місяць тому +2

      ഞാനും ശ്രെധിച്ചു, വെരി നൈസ്

    • @ShijinaShiji-qh8sz
      @ShijinaShiji-qh8sz Місяць тому +1

      😊

  • @Sheela-oc6ns
    @Sheela-oc6ns Місяць тому +21

    ദിയ , അശ്വിൻ നിങ്ങൾക്കും നിങ്ങളുടെ രണ്ടു കുടുംബങ്ങൾക്കും എല്ലാ മംഗളങ്ങളും നേരുന്നു ❤❤❤❤❤

  • @mayukkhaaamayu3310
    @mayukkhaaamayu3310 Місяць тому +13

    Ozy!!!!😍 she's becoming more and more humble ❤️
    Finally she's getting what she deserves.❤️
    May this happiness last forever 🤗

  • @sreelekhavs7932
    @sreelekhavs7932 Місяць тому +452

    Oxy മോളെ നീ ഭാഗ്യവതി തന്നെ. ഒത്തിരി പണം ഉള്ളവരോട് ജീവിക്കുന്നതിൽ ഭേദം ഇങ്ങനെ ഉള്ള കുടുംബത്തിൽ ജീവിക്കുന്നതാണ് നല്ലത്. നിന്റെ ഇഷ്ടം പോലെ സ്നേഹം നിനക്കു അവിടെ നിന്ന് കിട്ടും ❤

    • @archanaammu7653
      @archanaammu7653 Місяць тому +5

      Ozy

    • @shyamaretnakumar5868
      @shyamaretnakumar5868 Місяць тому +18

      Oxy😂

    • @sereen9721
      @sereen9721 Місяць тому +2

      ​@@dp5030well said 😊

    • @shamnaak5424
      @shamnaak5424 Місяць тому +5

      അതെ, സ്നേഹം, മനസിലാക്കൽ, ചേർത്ത് നിറു ത്ത ൽ, ഇതൊക്കെ, മറ്റൊരു കുടുംബത്തിലേക്ക് , ഭാര്യയായും, മരുമകളായും, മറ്റുമെല്ലാമായും, കടന്നു ചെല്ലുന്ന ഒരു കുട്ടിക്ക് എല്ലാറ്റിലും ഉപരി കിട്ടേണ്ട കാര്യങ്ങൾ തന്നെയാണ്, ചെല്ലുന്ന വീട്ടിലെ കുറവുകളായാലും, വരുന്ന , വീട്ടിലെ കുറവുകളായാലും , പൊരുത്തപ്പെട്ടു പോകുവാൻ, ഇതൊക്കെ തന്നെയാണ് ഘടകങ്ങൾ, അതൊക്കെ ഉണ്ടായിരിക്കുവാനും, നിലനിന്നു പോകുവാനും, ഈശ്വരാധീനം, കൂടെത്തന്നെ ഉണ്ടാകട്ടെ ... 🙏❣️

    • @walkwithme7437
      @walkwithme7437 Місяць тому +8

      ആ... ചെക്കന് ഹൈ സാലറി ആണ് 🤣

  • @kv6762
    @kv6762 Місяць тому +18

    09:20 Ozy aa paranjathu orupadu ishttapettu.
    Ellam parayumpozhum kaanikumpozhum vendidathu kodukendunna swakaryatha athu oru matrugayanu.

  • @shabnashebu7894
    @shabnashebu7894 Місяць тому +180

    Pearle❤ shrinish pole nalloru couple aavatte. God bless u

  • @ramanipillai3009
    @ramanipillai3009 27 днів тому +2

    Diya, you are showing very love and respect to Aswin's family. This is inspiring me to follow your channel.

  • @anusreechemmarath
    @anusreechemmarath Місяць тому +75

    Feeling so happy to see ur smiling face ❤

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 Місяць тому +173

    വളരെ Traditional ആയ family യാണല്ലോ.

  • @s-eprath
    @s-eprath Місяць тому +4

    ഒരു പെൺകുട്ടിയെ സംബന്ധിച്ച് സ്വന്തം കാലിൽ നിൽക്കുക ഏറ്റവും പ്രധാനം. അത് കഴിഞ്ഞു ഒരു കുടുംബജീവിതം ഉണ്ടാവുക. അതും നല്ലൊരു വീട്ടിൽ എത്തുക. തീർച്ചയായും സാമ്പത്തികം ഒരു പ്രധാന ഘടകം തന്നെ. പക്ഷേ സ്നേഹസമ്പന്നം ആയ ഒരു കുടുംബത്തിൽ എത്തുക എന്നത് ഏറ്റവും പ്രധാനം തന്നെ. അത് ഈ കുടുംബത്തിൽ ഉള്ളതായി feel ചെയ്യുന്നു. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. സ്നേഹം, respect, പരിഗണന, വിശ്വാസം പരസ്പരം ഉണ്ടാവുക. അത്രയേ ഉള്ളു കാര്യം 😍

  • @rosalindjacob1420
    @rosalindjacob1420 Місяць тому +17

    ozy ozy ozy....what a blessed day it was today!!!! Am so so very happy to see you a part of this loving and caring family. No pretence, just simple, hardworking appa and amma. Cherish and enjoy them Ozy coz they dont expect much. You are a grateful person to thank your supporters on this auspicious day. Be happy and stay blessed always❤
    Ozy....with time pl address them as appa & amma. They deserve it🎉

  • @kaviyasv1479
    @kaviyasv1479 Місяць тому +11

    It takes a great heart to accept that youtube has given her a career and thanking her subscribers for that..Dear diya we all will support you for the great human you are ❤🌸💯

  • @ausl1963
    @ausl1963 Місяць тому +58

    ഇന്നത്തെ video യിൽ മോളുടെ പെരുമാറ്റത്തിൽ ആർക്കും ഒരു കുറ്റവും കണ്ടുപിടിക്കാനൊക്കില്ല👍. ഇതിൽ pure Tamil Brahmin കുട്ടിയായി മാറി🥰♥️♥️♥️♥️
    എല്ലാ സൗഭാഗ്യങ്ങളും ദൈവം നൽകട്ടെ🙏

  • @denybiju2362
    @denybiju2362 Місяць тому +78

    Aswin parents super very understanding

  • @Me189-pm
    @Me189-pm Місяць тому +27

    U r example
    For
    Not all girls go behind money ❤

    • @indhukrishnan706
      @indhukrishnan706 Місяць тому

      She can make her own money, so is the case with most girls now.. Your comment is actually demeaning men coz you equate men with money and not as individuals 🙃 anyways would you say the same about most men who take dowry from girls - aren't they going behjnd money?

  • @ushak.g587
    @ushak.g587 Місяць тому +24

    അശ്വിൻ വന്നേ പിന്നെ ഞാൻ വീഡിയോ കണ്ടു തുടങ്ങിയത് 👍💞

  • @edueffects6017
    @edueffects6017 Місяць тому +5

    Diya നെ ഒത്തിരി ഇഷ്ടം ആണ് എപ്പോഴും..എപ്പോഴും ഒരു പോസിറ്റീവ് വൈബ് ആണ് ലൈഫ് 🥰..❤

  • @AswathyKSAjimon
    @AswathyKSAjimon Місяць тому +24

    Avale ponnupole nokane aswin she is priceless ❤

  • @irreversiblyawesome
    @irreversiblyawesome Місяць тому +38

    Stay blessed mol always. You are a very nice human being. I am sure you will have a great life with Ashwin. He is also very sweet

  • @Thrissurkaarangedi
    @Thrissurkaarangedi Місяць тому +12

    രണ്ടു പേരും ലൈഫ് ലോങ്ങ്‌ ഇതുപോലെ ഹാപ്പി ആയി ജീവിക്കട്ടെ ❤❤

  • @ArchanaUnniBhaskar
    @ArchanaUnniBhaskar Місяць тому +67

    Eagerly waiting for the big day❤️❤️❤️lots of love nd prayers❤️❤️keep smiling❤️

  • @sheelanandini5046
    @sheelanandini5046 Місяць тому +56

    Sundaranum sundhariyum. Aswins Nice family.

  • @vineethapnair511
    @vineethapnair511 Місяць тому +65

    Wish u happy marriage life ozy...💐💐💐

  • @jsanthosh1449
    @jsanthosh1449 Місяць тому +7

    എത്ര മോഡേൺ ആണെന്ന് പറഞ്ഞാലും നാടൻ ലുക്ക്‌ കാണുമ്പോ ഒരു പ്രത്യേക സുഖം.. എനിക്ക് മാത്രം ആണോ.. നമുക്കും ഒരു ഇഷ്ടം തോന്നും..

  • @Unicorngirl56788
    @Unicorngirl56788 Місяць тому +25

    Ellavarum chechi lucky aanenn aan parayunnath for getter into that beautiful family.pakshe nk thonith ashwin chettanum chettante familyum lucky aan for getting you into their family.chechi de efforts love avarodulla sneham ellam feel chyan avarum happy aan lucky aan

  • @krishnumoments474
    @krishnumoments474 Місяць тому +53

    Nalla family ye kitunnadu bagyamanu.Ur mother-in-law is so cute and good personThats y aswin is a good person. Swandam ammaye pole charadu ok keti tarunnathu kando 🥺 U r lucky to have them . Be happy with them cherish every moments❤.

  • @lavanyaaadhi8868
    @lavanyaaadhi8868 Місяць тому +26

    Diya looks so pretty in this outfit ❤️😍.

  • @mayavijayan8101
    @mayavijayan8101 Місяць тому +51

    ദിയ... ദാവണിയിൽ നല്ല ഭംഗിയുണ്ട് ❤

  • @minijoseph146
    @minijoseph146 Місяць тому +2

    Diya getting ready...
    Remember all thru your wedded life, Accept your loved ones as they are. Never try to change anyone. 😊

  • @ambilysree4019
    @ambilysree4019 Місяць тому +71

    എപ്പഴും ദിയ ഈ ഫാമിലിയുടെ കൂടെ സന്തോഷമായി ഇരിക്കണം

    • @appoooss
      @appoooss Місяць тому

      Ur reallyy luckyy.

  • @achumanoj4105
    @achumanoj4105 Місяць тому +3

    Diya aa veetilay small girl ..... Athukondu nalla caring ayyirikkum.....❤❤❤

  • @manjusbai
    @manjusbai Місяць тому +6

    ദിയയുടെ ഡ്രസ്സ്‌ അച്ഛന്റേം അമ്മേടേം ഡ്രസ്സ്‌ ന്റെ കോമ്പിനേഷൻ 💚💜

  • @beemaummer5374
    @beemaummer5374 28 днів тому +1

    ദിയമോളെ
    അച്ഛൻ അമ്മ
    അശ്വൻ ദിയകുട്ടി
    എന്നും ഈ
    സ്നേഹം നിലനിൽ
    ക്കട്ടെ

  • @maheshmohanmahesh6512
    @maheshmohanmahesh6512 Місяць тому +8

    She is so lucky girl ….❤❤❤nalla family ..

  • @priyapremkumar7309
    @priyapremkumar7309 Місяць тому +5

    My appa side kudumba kovil melangcode, powerful goddess.. advance valthukkal to both of u for happy married life ❤

  • @anjanaharidasan
    @anjanaharidasan Місяць тому +11

    Why diyas family is not joining in any of her wedding preparations?

    • @pachamaala3477
      @pachamaala3477 Місяць тому

      They are busy trying to find a man for the eldest. Hope these two will help also. Poor girl.

  • @santhypr4315
    @santhypr4315 Місяць тому +23

    Diya,you are really lucky,kathusukshikkuka with aswin s family.God bless you all

  • @krishnumoments474
    @krishnumoments474 Місяць тому +8

    Diya itra down to earth aaya paavam fam avare koode common ayt food kazhikundum enjoy cheyunnadum temple il povunadum rituals follw cheyunnathum kanan nalla rasam.simple aayt cheriya cheriya karyangal enjoy cheyunnathinte rasam vere anu .temple ok positive vibe anu .diya fam arum temple povunnatho onum kanarila U r different from them. Aswine kitiya sheshanu diya koodudalg nannayathum fans koodiyathum ellaam v

  • @devikagnair6412
    @devikagnair6412 Місяць тому +7

    A couple made in infinite love and care ❤ god bless you both and your family.. sending love♾️

  • @chandrikamullassery1448
    @chandrikamullassery1448 Місяць тому +8

    This vlog of yrs is too good....ashwins mom dad super...

  • @user-ek9bm9xd2v
    @user-ek9bm9xd2v Місяць тому +14

    Hai dear... Daily തന്റെ വ്ലോഗിന് വേണ്ടി ആം വെയ്റ്റിംഗ് ആണ്..... ബെസ്റ്റ് wishes both of you guyss❤️❤️❤️

  • @Miscellaneous_tapes
    @Miscellaneous_tapes Місяць тому +38

    Ozy chechi appoint an assistant to take videos in your special occasions..then only you can be presented or engaged freely in your special occasions..❤
    Love you so much 🥰🫂

  • @beenak3856
    @beenak3856 Місяць тому +5

    Diya , you got a very good boy and lovable family ❤

  • @pallaviprathap2411
    @pallaviprathap2411 Місяць тому +6

    Aadhyok diyede videos angane kaanaarillarunnu. Bt ipo nokki nokki irikkua puthiya shorts/ video epo varum enn kaath. And I won't even skip in between d video. Eagerly waiting for your spcl day. ❤❤❤

  • @Chaaruuuuu
    @Chaaruuuuu Місяць тому +9

    Achantem ammedem sari and shirt combination is ozy's dhavani

  • @evangelsanand8279
    @evangelsanand8279 Місяць тому +56

    Ozy Ashwin ❤❤ marriage related vdosnu katta waiting 🥰🥰🥰🥰🥰🥰

  • @sajithasachu7008
    @sajithasachu7008 Місяць тому +2

    Ozy❤️നല്ലൊരു കുട്ടി ആണ്, ആദ്യം തോന്നി ജാട പിടിച്ച കുട്ടി, ഈ ഒരു വീഡിയോ കണ്ടത് മുതൽ മനസിലായി,she is very innocent Girl ❤️sreenish,pearly പോലൊരു നല്ലൊരു family ആയി തീരട്ടെ 😘

  • @noopuraparvathi418
    @noopuraparvathi418 Місяць тому +45

    Ozyde parentsinem sistersinem enthe kooottathee...next videoil ellarum koode oru vlog edkuo... It is good to see you with both the families together.

  • @sachusumin4810
    @sachusumin4810 Місяць тому +17

    Diya be always with him.

  • @sheenabasheer4415
    @sheenabasheer4415 Місяць тому +17

    3 hr 2 lakh plus views, keep going, god bless you dear

  • @sandhisandhi6872
    @sandhisandhi6872 Місяць тому +2

    Diya നല്ല ഭംഗിയുണ്ട് അശ്വൻ അമ്മ അച്ഛൻ സൂപ്പർ നല്ല ഫാമിലി 💗💗💗💗

  • @akhilaammu935
    @akhilaammu935 Місяць тому +21

    Ennniku ettavum ishatta ulla vlog anu chechiyudee ❤ marriage vlogs vendii waiting anu ..⏳

  • @jyothijith7838
    @jyothijith7838 Місяць тому +14

    Aswin.... Diya.... Nalla മാച്ച് ഉണ്ട്.... രണ്ടു പേരും ❤❤

  • @sreyanandha5936
    @sreyanandha5936 Місяць тому +56

    Ozy, njangalude aduthanu kumarakovil ..vlog oripadu ishtayi

  • @adhikkuttan
    @adhikkuttan Місяць тому +33

    നിനക്ക് തെറ്റിയ വഴികൾ ഒക്കെ അശ്വിനിലേക്ക് ഉള്ളതായിരുന്നു ദിയ 🙌🏽❤️

  • @Bindu12-g6h
    @Bindu12-g6h Місяць тому +20

    Diya, Aswin Amma Achan എല്ലാവരെയും ഒരു പാടിഷ്ടമായി Super kudumbam അടുത്ത video യ്ക്കായി കാത്തിരിക്കുന്നു❤❤❤❤❤

  • @Sanaf523
    @Sanaf523 Місяць тому +1

    അശ്വിൻ കണ്ടിട്ട് നല്ല ക്ഷമയുള്ള നല്ല പയ്യൻ നല്ല ഫാമിലിയും❤❤❤❤

  • @Unicorngirl56788
    @Unicorngirl56788 Місяць тому +17

    Chechide haters thanne chechiye ipo snehikunnu...because you became your best version with aswin chettan ❤

  • @StellaMathew-ix9hp
    @StellaMathew-ix9hp Місяць тому +3

    Ashwin and his family are such good people

  • @27.Thumbi
    @27.Thumbi Місяць тому +44

    Hoping to hit 1M because you deserve more than everyone ❤ you creating super content which is entertaing and educating 🤍love the way of your presentation😘you only spent less time and hardwork but smart work in social media and hardworking on your business 🥂anyway so happy to see you very very happy and pretty 🤗stay safe and healthy all👥lub uu all the way u being🥰

  • @nasrinsalih
    @nasrinsalih Місяць тому +2

    Yaaradi nee Mohini filimile song, vennmegam…. Athile nayanthara, danush combo ormavannuu.❤

  • @miniapful
    @miniapful Місяць тому +21

    Congratulations Diya and Ashwin. Wish you both a happy married life. God bless you both.
    I too am a Trivandrum native. One of the sacred temples I wish to go anytime is Kumara Kovil. The serenity, positiveness and peaceful ambience in and around the Kovil is beyond words. And thanks for introducing the new two temples nearby. Will definitely go there when going to Kumara Kovil next time.

  • @monim7388
    @monim7388 Місяць тому +5

    I feel very happy seeing her videos. But im also sad that ozy parents are not coming to assist her in these kind of things. I dont know if that is the tradition there but in tamilnadu both families do all the shopping together right from the start

  • @Unicorngirl56788
    @Unicorngirl56788 Місяць тому +9

    Diya chechi ❤
    Mashaallahhh for that aunty uncle and our dear ashwin jeeju

  • @sobhanakunju7499
    @sobhanakunju7499 День тому

    ഞാൻ കുറച്ചു ദിവസമേ ആയുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് എന്തു നല്ല കുട്ടി ഒരു ഓവർ ആക്ടിങ്ങും ഇല്ല❣️❣️❣️❣️ നല്ല മോനാണ് ❣️ നല്ല ഫാമിലി❤❤❤❤

  • @trollan945
    @trollan945 Місяць тому +14

    Introvert ആയിട്ടുള്ള ഒരു ഭർത്താവും, extrovert ആയിട്ടുള്ള ഒരു ഭാര്യയും ❤❤❤

  • @ShabnamFaisal
    @ShabnamFaisal Місяць тому +29

    You're awesome in traditional ozy❤

  • @ShabanaShabu-fw9lu
    @ShabanaShabu-fw9lu Місяць тому +25

    Waiting for your marriage and youtube 1million fam❤🎉

  • @ratheeshsrratheeshsr2111
    @ratheeshsrratheeshsr2111 Місяць тому +13

    Ozy dress superrr❤❤ ethil thanne kanan nalla bhangi und🥰🥰

  • @ashikakrishna8459
    @ashikakrishna8459 Місяць тому +6

    Orupad santhosham.... Bhagavante Anugraham Randiperkkum Ennum Undakatte❤

  • @fathy__62384
    @fathy__62384 Місяць тому +22

    Ozy you are looking gorgeous ❤

  • @godofsmallthings2511
    @godofsmallthings2511 Місяць тому +13

    You are blessed to have such a lovely family and definitely you are a blessing to them 🥰❤ made for each other🧿

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +1

    *no one can replace diya💯🔥*

  • @sriprabhakrishnan4704
    @sriprabhakrishnan4704 Місяць тому +19

    Rain is a blessing dear molu ... God bless!

  • @binisuresh1580
    @binisuresh1580 6 годин тому

    ദീപു കുട്ടി ഒരുപാട് ഇഷ്ടം.... സ്നേഹം സന്തോഷം...

  • @Krishna11241
    @Krishna11241 Місяць тому +26

    Woww❤❤ozy
    So so happy for you ozy ❤
    Waiting for ur mrg ❤

  • @mekhasamuel
    @mekhasamuel Місяць тому +6

    ദിയയുടെ ഒരു ഫാമിലി memeber പോലും കൂടെ വന്നിലെ നഗർകോവിൽ....

  • @athirasaju
    @athirasaju Місяць тому +6

    Ozy ur very lucky girl..... ❣️❣️❣️Eppozhum aswinte familyude koode nilkkuka...oru comparisonum avarumaayi cheyyaruthe❣️❣️

  • @DaywithShanShakkeer
    @DaywithShanShakkeer Місяць тому +1

    നല്ല ഭാഗ്യവതിയാണ് ❤കുടുംബത്തിലെ നല്ലൊരു കുട്ടിയാണ് ദിയ ❤

  • @Kelamus
    @Kelamus Місяць тому +23

    Ozy looks sooo beautiful today ❤

  • @teenvlogs6082
    @teenvlogs6082 25 днів тому

    ഈ വീഡിയോ ഇൽ ഓസി വളരെ നോർമൽ ആയതുപോലും വളരെ എക്സ്ട്രാർഡിനേരി ആകിട്ടുണ്ട്... വളരെ ഹാപ്പി 😍 കാണുമ്പോൾ