ഉപ്പും മുളകിലെ നീലുവിനൊപ്പം | Ibroos Diary 41 | Nisha | Uppum Mulakum |

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 820

  • @എന്തുംഏതും-ന3വ
    @എന്തുംഏതും-ന3വ 4 роки тому +113

    കട്ട മമ്മൂക്ക ഫാൻ ആയ നീലുച്ചേച്ചി....😘😘😘😍😍❤️❤️❤️❤️❤️

    • @sanhaworld1646
      @sanhaworld1646 4 роки тому

      ua-cam.com/video/NQnM9F3-4G4/v-deo.html

  • @-90s56
    @-90s56 4 роки тому +44

    മലയാളികളുടെ സന്ദതസഹചാരിയായ ആയ സീരിയൽ ഉപ്പും മുളകിലെയും നീലു ചേച്ചിയെ കൊണ്ടുവന്നതിൽ സന്തോഷം. ഇതുപോലെ ഇനി എന്നാണ് ഇക്ക മമ്മൂക്കയും മോനും ഇക്കയുടെ ചാനലിൽ വരുന്നത് ആ ദിവസത്തിനായി വെയ്റ്റിംഗ് ആണ്. പിന്നെ ചെറിയ താരങ്ങളെ ഇക്കയുടെ ചാനലിലൂടെ കാണിക്കുന്നത് ഒരു നല്ല കാര്യം ആണ് പ്രത്യേകിച്ച് പണ്ട് അഭിനയിച്ചിട്ട് ഇപ്പൊ അങ്ങനെ സിനിമയിൽ സജീവം അല്ലാത്തവർ എന്ത് ചെയ്യുന്നു എന്ന് ഞങ്ങൾക്ക് അറിയാലോ അതിന് ഇങ്ങനുള്ള ഇന്റർവ്യൂ ആവശ്യമാണ്. ഇന്നത്തെ ഇന്റർവ്യൂ നന്നായിട്ടുണ്ട് 😊❣️

  • @anchu2001
    @anchu2001 4 роки тому +85

    ഒരുപാട് നാളായി കാത്തിരുന്ന ഒരു episode ആയിരുന്നു Nisha sarangh entte

  • @anuvarun87
    @anuvarun87 4 роки тому +63

    ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു meet.

  • @bachuforever1419
    @bachuforever1419 4 роки тому +55

    മലയാള സീരിയയിലിൽ അമ്മ വേഷം ചെയ്യുന്ന അമ്മകളിൽ ഏറ്റവും നല്ല അമ്മ
    അത് നീലു ചേച്ചി തന്നെ... 👍❤️

  • @bindusunilkumar1009
    @bindusunilkumar1009 4 роки тому +243

    ഇക്ക ഒരു ദിവസം മമ്മൂക്കയുടെ അടുത്ത് പോയിട്ടുള്ള എപ്പിസോഡ് ഇടാമോ?

  • @mhd_swadiq
    @mhd_swadiq 4 роки тому +31

    ഇത് പോലെ ഞങ്ങൾക്ക് എന്നാണാവോ മമ്മുക്കയെയും കുഞ്ഞിഇക്ക നെയും കാണാൻ സാധിക്കുന്നത് ✌️✌️👌👌👌

  • @ahammedfasilfasi6640
    @ahammedfasilfasi6640 4 роки тому +58

    ഉപ്പും മുളകും ഇഷ്ടം അതു പോലെ ഇബ്രൂസും

  • @mangalaanil3655
    @mangalaanil3655 4 роки тому +29

    മമ്മൂക്കയെയും ഫാമിലിയും കൂടി ഉൾപ്പെടുത്തി ഒരു vlog വളരെ ആഗ്രഹിക്കുന്നു ibrookka....plzz

  • @ksa7010
    @ksa7010 4 роки тому +64

    ഇക്കയുടെ ചാനൽ കൂടി നീലു ചേച്ചിയുടെ വീട് കാണിച്ചതിൽ വളരെയധികം സന്തോഷം

  • @ancybinuabraham9438
    @ancybinuabraham9438 4 роки тому +32

    True, she is really a good artist.

  • @ashraftm7188
    @ashraftm7188 4 роки тому +3

    സീരിയലിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട എന്റെ സ്വന്തം നീലുഅമ്മ വളരെ ഇഷ്ട്ടമുള്ള ഇബ്രൂക്കായുമായുള്ള അഭിമുഖം വളരെ ഇഷ്ട്ടപെട്ടു എല്ലാവർക്കും നല്ലത് വരട്ടെ

  • @babukv1819
    @babukv1819 4 роки тому +15

    ഹൃദ്യമായ ഒരുസൗഹൃദ സന്ദർശനം, അഭിമുഖം നന്ദി സാർ, നിഷ.

  • @factschannel5300
    @factschannel5300 4 роки тому +39

    Ikka respect you a lot now... God bless.. Such a humble and simple person... God will make you happiness and growth till you full fill all your dreams..

    • @mr.n.vvlogabhinand9600
      @mr.n.vvlogabhinand9600 4 роки тому

      Respected ikka nalla paripadi njhan uppum mulakum fan anu neelu chechiye kandapol nokiyathanu realayittu sir kavikaryam cheythu nalla paripadi thanks sir and chechi

    • @jubairiyajubi4524
      @jubairiyajubi4524 4 роки тому

      നല്ല പരിപാടി ആണ്

  • @shaajimon
    @shaajimon 4 роки тому +18

    ഇക്കോയ് ...അടിപൊളി ...ഗംഭീരം ആയി

  • @ansemmariya2087
    @ansemmariya2087 4 роки тому +1

    Neelu checheee oruapddd ishttam...😍😍😍❤️❤️

  • @kl-2family401
    @kl-2family401 4 роки тому +179

    ഇബ്രൂ ഇക്കാന്റെ ഫാമിലി പോലെ തന്നെ മലയാളികളുടെ സ്വന്തം മിനിസ്ക്രീൻ ഫാമിലി ഉപ്പും മുളകും ഇഷ്ട്ടം💖

  • @sulimansuliman7199
    @sulimansuliman7199 4 роки тому +28

    ഇക്ക നിങ്ങൾ വേറെ ലെവൽ

  • @sadiqsadiq6075
    @sadiqsadiq6075 3 роки тому +1

    Nisha chechikkum uppum mulukum teaminum ente big Hi

  • @zainuddeenomer9815
    @zainuddeenomer9815 4 роки тому +10

    ibross എന്താ പറയാ ഓരോ ആർട്ടീസ്റ്റ്‌ നെയും ചാനലിന്റെ ഭാഗആകുന്നത് വളരെ നല്ലതാണ് വെത്യസ്തമായ വിഷങ്ങൾ കൊണ്ട് പ്രഷേക മനസിനെ പിടിച്ചു നിർത്തും തീർച്ച എല്ലാവരും ആവശ്യപെടുന്ന താണ് സക്കരിയ ഇക്കാനെ ഇക്കയുടെ ചാനലിൽ കൊണ്ട് വരാൻ ഞാനും ആഗ്രഹിക്കുന്നു അത് ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  • @AbdulSamad-vf7cn
    @AbdulSamad-vf7cn 4 роки тому +10

    ഇതിന് വേണ്ടി കുറേ നാളായി waiting ആയിരുന്നു😊😍😘നീലു അമ്മ❤️❤️❤️

  • @vinayanramanan
    @vinayanramanan 4 роки тому +5

    Thanks ikka for bring her in your Chanel. One of my favorite actress...🙏❤️

  • @asifm1991
    @asifm1991 4 роки тому +438

    ഉപ്പും മുളകും ഫാൻസ് വന്ന്, ഇത് കണ്ട് പോകാതെ സബ്സ്ക്രൈബ് കൂടി ചെയ്തിട്ട് പോണേ... 250k ആക്കണം... എല്ലാരും കാണട്ടെ ഉപ്പും മുളകും ഫാൻസ് പവർ...

    • @IbroosDiarybyEbrahimkutty
      @IbroosDiarybyEbrahimkutty  4 роки тому +19

      താങ്ക് യു

    • @sassikaladeviks3969
      @sassikaladeviks3969 4 роки тому +8

      തീർച്ചയായും.... ഉപ്പും മുളകും ഫാൻ ,നീലൂ ഫാൻ, മമ്മൂക്ക ഫാൻ ഒക്കെയാണ് സബ്സ്ക്രൈബ് ചെയ്യുന്നു. ജ്വാലയായ് എന്ന ദൂരദർശൻ പരമ്പര കണ്ട ഞങ്ങൾ ഇക്കയെ മറക്കില്ലല്ലോ സബ്സ്ക്രൈബ് ചെയ്യുന്നു ലൈക് ചെയ്യുന്നു 😍

    • @chaseyourdreams1077
      @chaseyourdreams1077 4 роки тому

      Done bro❤️

    • @coldstart4795
      @coldstart4795 4 роки тому

      Onnum poda thayoli

    • @coldstart4795
      @coldstart4795 4 роки тому

      Cheythillel ni oombuvo ..I'm negative guy ok

  • @HalaMadrid0071
    @HalaMadrid0071 4 роки тому +11

    Mammookka Fan girl neelu 😍❤️

  • @abishekmenon3684
    @abishekmenon3684 4 роки тому +16

    2 people whom I have high respect for their talent, but above that for their humanness and down to earth attitude.... God bless

  • @riyasbinnizam5747
    @riyasbinnizam5747 4 роки тому +39

    അല്ലാഹുവേ ഈ മഹാമാരിയിൽ നിന്നും ഈ ലോകത്തെ നീ കാക്കണേ

  • @asnaali2429
    @asnaali2429 4 роки тому +54

    നിഷ സാരഗിനേ കോണ്ടു വന്നത് വളരെ നന്നായി അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @Joseph-hv6lu
    @Joseph-hv6lu 4 роки тому +7

    അനുഭവങ്ങൾ .....ഒരു ഓർമകൾ മാത്രം...കേട്ടപ്പോൾ തന്നെ ഒരു ആശ്ചര്യം

  • @subramaniankakkat504
    @subramaniankakkat504 4 роки тому +10

    നിഷ ചേച്ചി പൊളി യാ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട് ഉപ്പും മുളകും എനിക്ക് ഏറെ ഇഷ്ട്ടമാണ്

  • @shancutz
    @shancutz 4 роки тому +2

    ഇക്കാ ബാലു ചെട്ടനൊപ്പമുള്ള episode വേണം

  • @aseenaasimol7637
    @aseenaasimol7637 4 роки тому +1

    Uppum mulakum fan ayond subscribe cheythu😄

  • @skc7216
    @skc7216 4 роки тому +1

    Ekka 1million adichite rest adukatulu💪... Ekka ishtam 😍

  • @crtecchandhu5074
    @crtecchandhu5074 4 роки тому +16

    നീലു ചേച്ചി ❤❤❤😘

  • @rejiaiqbal5383
    @rejiaiqbal5383 4 роки тому +52

    ആദ്യമായി ഇക്കാടെ വ്ലോഗ് കാട്ടിതന്നത് എന്റെ മോനാണ് ഇപ്പൊ ഞങ്ങൾ എല്ലാവരും ഇക്കാടെ ഫാൻസ്‌ ആണ്.... സൂപ്പർ ഇക്ക.... ഉപ്പും മുളകിലെ നിഷയെ ഒരുപാടിഷ്ടം.... മറ്റൊരു വ്ലോഗ് മായി വരുന്നത് വരെ കട്ട വെയ്റ്റിംഗ്....

  • @sanujoseph5901
    @sanujoseph5901 4 роки тому +1

    ഇതു പോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കും ?ഇക്ക

  • @sreejayaajith2214
    @sreejayaajith2214 4 роки тому +255

    Nisha Sarang (Neelu) fans adi like

  • @Lydia-lu4ix
    @Lydia-lu4ix 4 роки тому +1

    Ikka ethra down to earth ayitulla manushana

  • @mhdsinaspm9802
    @mhdsinaspm9802 4 роки тому +41

    Ikka 😘

  • @suhailshahu6046
    @suhailshahu6046 3 роки тому +2

    I love you nilu and miss you

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    നീലു ചേച്ചിയെ കണ്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല
    മ്മളെ സ്വന്തം പെങ്ങളുട്ടിയാണ് ചേച്ചി ഇഷ്ട്ടം 💖💖

  • @reejonair2489
    @reejonair2489 4 роки тому +2

    Mammutiyude aniyana. Sherikum

  • @sajeeshsajee1806
    @sajeeshsajee1806 4 роки тому +34

    ഉപ്പും മുളകും ഉയിര്... ഇക്ക മുത്താണ് യൂട്യൂബിന്റെ .. 😘😘

  • @thomasulahannan4694
    @thomasulahannan4694 4 роки тому +3

    ഇഷ്ടമുള്ളവർ ....കണ്ടുമുട്ടുമ്പോൾ ... രണ്ട് പേർ സംസരിക്കുമ്പോൾ .... UA-cam channel അണെന്ന് തോന്നുന്നില്ല നമ്മളും അവിടെ ഇരുന്ന് കാണുന്ന പൊലെ..... സന്തോഷം💖

  • @zainudheenkalladikode7120
    @zainudheenkalladikode7120 2 роки тому +2

    വിനയം സൌമ്വം ലാളിത്വം
    ഇങ്ങടെ അവതരണം മൊഞ്ചാണ്.....നൻമകൾ ഇബ്രൂക്കാ...❤️

  • @anshadkarunagappally5876
    @anshadkarunagappally5876 4 роки тому +84

    ഈ ചാനൽ ഇന്ന് അദ്യo മായി ആണ് കാണുന്നത് നീലു ചേച്ചിയെ കണ്ടതു കൊണ്ട് വന്നതാണ് അപ്പോൾ തന്നേ ചാനൽ sub ചെയ്തു

  • @sudhabai.c.bcharuvilabhava4284

    Thanks sir for showing Neelu's family....We would like to see Mammootty's family also.....

  • @faisalsalim2677
    @faisalsalim2677 4 роки тому +3

    ഇക്ക ബിജു സോപാനമായി ഒരു ഇന്റർവ്യൂ ചെയ്യുമോ

  • @abhijithsanthosh9266
    @abhijithsanthosh9266 4 роки тому +3

    നീലു ചേച്ചി ആയിട്ടുള്ള എപ്പിസോഡ് കൊള്ളാം അടിപൊളി ♥️♥️

  • @salimthattarathodi1197
    @salimthattarathodi1197 4 роки тому +6

    വളരെ രസകരമായ ഒരു എപ്പിസോഡ്
    ഉപ്പും മുളക് സീരിയൽ ആർടിസ്റ്റ് നിഷ
    സാരംഗ് ഒത്തുള്ള കൂടി കാഴ്ച നല്ലൊരു അനുഭവം ആയിരുന്നു 👌

  • @abhijith6637
    @abhijith6637 4 роки тому +2

    നീലു ചേച്ചി 😘😘🤩🤩🤩. Thanks for this. ഇത് ആദ്യമായിട്ടാ കാണുന്നത്. 😍. Subscribed

  • @AbdulSamad-vf7cn
    @AbdulSamad-vf7cn 4 роки тому +20

    നീലു അമ്മ❤️❤️❤️

  • @jinoosworld9414
    @jinoosworld9414 4 роки тому +2

    Wow polichu ikka.nisha chechi orupad ishtam😍😍😍

  • @annapurnacs4267
    @annapurnacs4267 4 роки тому +1

    Neely.. valare santhosham ningale ippo interview lu kandadu. ❤️

  • @noushadnoushad-xg9vl
    @noushadnoushad-xg9vl 4 роки тому +1

    neelu chechine kanda vannada am big fan neelu chechi

  • @fajudheenfaju3544
    @fajudheenfaju3544 4 роки тому +3

    അവസാനിപ്പിക്കുമ്പോൾ എന്ത് പററി ഇക്ക..വണക്കം സൂപ്പർ ആയി❤️❤️❤️😍😍😍😘😘😘😘😘

  • @chandhana8949
    @chandhana8949 4 роки тому +1

    നിഷ ചേച്ചി എത്ര സിമ്പിൾ ആണ്... എന്തൊരു വിനയം.. അതുപോലെ ഇത്ര വലിയ ഫാമിലി ഒക്കെ ആയിട്ടും ഇബ്‌റൂക്ക എന്തൊരു വിനയം.... ഒരുപാട് talented ആണ് നിങ്ങൾ രണ്ടാളും... ആഗ്രഹങ്ങൾ എല്ലാം സഫലം ആവട്ടെ.. നല്ല സിനിമകൾ കിട്ടട്ടെ

  • @vipinezn
    @vipinezn 4 роки тому +13

    ഇത് കണ്ടുകൊണ്ടു ഇരുന്നപ്പോൾ ഉപ്പും മുളകും നോട്ടിഫിക്കേഷൻ വന്നു.. അത് ഫസ്റ്റ് കണ്ടിട്ട് വരാം 😀

  • @dericabraham8981
    @dericabraham8981 3 роки тому +1

    Mamooka ♥️ uyir

  • @MUTHU-y8p
    @MUTHU-y8p 4 роки тому +5

    ഇക്കാന്റെ എല്ലാ എപ്പിസോഡ് അടിപൊളി എനിക്ക് വളരെ ഇഷ്ടം ആണ്

  • @azad8238
    @azad8238 4 роки тому +2

    Ikka polichu. Simple and humble neelu chechi with nammade ikka.

  • @shajahanhashim9547
    @shajahanhashim9547 4 роки тому +1

    ഇക്കാ നിങ്ങൾ സൂപ്പറായി പാടി ഒരു പാട്ട് ഫുൾ ആയി പാടണം

  • @sharons3109
    @sharons3109 4 роки тому +6

    ഒന്നും പറയാനില്ല ഇക്കാ ഓരോ ദിവസത്തെ എപ്പീസോഡ് superrrrrrrr 👏👏👏👏🙌🙌🙌🙌🙌🙌👍👍👍👍👍👍👍👍👍❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @anithak9550
    @anithak9550 4 роки тому +1

    Nalla manushyan..god bless u chetta

  • @vsunlikumar5882
    @vsunlikumar5882 4 роки тому +18

    ഹായ് ഇക്ക, വിഡിയോ ഇഷ്ടമായി. നീലു ചേച്ചി പറഞ്ഞതുപോലെ മമ്മൂക്ക ഞങ്ങളുടെ മൂത്ത ഏട്ടനായും, വല്യമ്മാവനായും ആണ് മനസ്സിൽ കൊടുത്തിരിക്കുന്ന സ്ഥാനം 'അതേ സ്നേഹം തന്നെയാണ് ഇക്കയോട് ഉള്ളതും ''

    • @aminascorner5166
      @aminascorner5166 4 роки тому

      Chetta ente channel onn subscribe cheyuo 🥰🙏please

  • @ummusaby3245
    @ummusaby3245 4 роки тому +4

    നീലു അമ്മാ... ഇബ്രുക്ക... രണ്ടു പേരും സൂപ്പർ ❤️❤️❤️

  • @msc8927
    @msc8927 4 роки тому +6

    മലയാളികളുടെ സ്വന്തം ഉപ്പും മുളകും ഫാമിലിയോടൊപ്പം നമ്മുടെ ഇബ്രുക്കയും 😍😍😍👍.. uppum mulakum fans #like

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 4 роки тому +2

    ഇക്ക നല്ല രസോണ്ട് ട്ടോ, ജാടകൾ ഇല്ലാത്ത തനി നാട്ടിൻപുറത്ത് കാണുന്ന ഒരു സൗഹൃദം പോലെ അസ്സലായി congrats

  • @fahadcraftart2431
    @fahadcraftart2431 4 роки тому +8

    നല്ലൊരു എളിമയുള്ള വ്യക്തത്തമാണ് ഇക്ക
    എല്ലാ videos കാണാറുണ്ട്...🥰👍👍
    നീലു ചേച്ചിയും പൊളിച്ചു👍🏻

  • @najeebkc7367
    @najeebkc7367 4 роки тому +18

    മാസ്ക് താഴെ വെക്കുമ്പോൾ പ്രതലങ്ങൾ തൊടാത്ത വിധത്തിൽ സൂക്ഷിച്ചു വയ്ക്കുക പ്രത്യേകിച്ച് മറ്റു വീടുകളിൽ പോകുമ്പോൾ എല്ലാ നന്മകളും നേരുന്നു

  • @vichuchanthranvismaya361
    @vichuchanthranvismaya361 4 роки тому +1

    Nalla manasinte udamayanu neeluchechi👏👏👏👏👍

  • @thomasjoseph29
    @thomasjoseph29 4 роки тому +1

    Neelu chechye (Nisha chechy) kandond vannatha..
    Uppum mulakum visheahagal paryunnath kelkaallo ❤️❤️🌻💮❤️
    Uppum mulakum ishttam ❤️❤️
    Vannu subscribe chythu..
    Ishttayi channel nalla oru program..
    Pine orupad Nalin shesham #Ibrahim_ikkaye kandathil orupad santhosham...
    ❤️❤️

  • @anoopabraham1118
    @anoopabraham1118 4 роки тому +2

    മമ്മൂക്കയും, കുഞ്ഞിക്കയുമായിട്ട്, ഓരോ എപ്പിസോഡ് ചെയ്യുമോ.. ❤

  • @muneerp5003
    @muneerp5003 4 роки тому +1

    Mammokka brother lucky man ibroo

  • @jasmin901
    @jasmin901 4 роки тому +5

    Mammookka ne ishttam aanu ellarkum athu aradhana mathram alla,oru ishttam aanu,karanam abhinayam kondu mathram alla valare nalla manushyana, innu vare oru gosip polum vannittilla ethra varsham ayi orepole thanne cinema yil nilkunnu, familye ethramathram snehikunna oral.. Mammokka ye ishttam athukondanu

  • @alexcyalex
    @alexcyalex 4 роки тому +7

    You seem to be a very humble person... Nice to hear your life experiences more.

  • @syamprakash7524
    @syamprakash7524 4 роки тому +3

    Camara team polichu🥰😍 helicam super ayitund... Editor ulppade ella camara team um big salute 😍😍😍

  • @sujathasanthosh7608
    @sujathasanthosh7608 4 роки тому +1

    Super progrsm Ibroos Nisha sagar (( Neelu) kalakkey

  • @jaliljalil7436
    @jaliljalil7436 4 роки тому +2

    Neeluammaisttam

  • @mpshajiareekkadeshaji2140
    @mpshajiareekkadeshaji2140 4 роки тому +1

    നീലൂ ചേച്ചി ആണ് ഉപ്പും മുളകും താരം

  • @shamnaraffi3703
    @shamnaraffi3703 4 роки тому +3

    Neelu chechiyodu aneshanam parayanea.simply superb

  • @muneeredv301
    @muneeredv301 4 роки тому +6

    ഇക്കാ 😍😍😍😍
    അടിപൊളി പൊളിയായിട്ടുണ്ട് 😍😍👍

  • @sinubiju2233
    @sinubiju2233 4 роки тому +1

    Ikka super ......nishacechiyuday family house kandappol Santosham thonnum nanmaulla chechikku daivam kooday und......
    Ibrookka ........God bless you..

  • @jobinpjames686
    @jobinpjames686 4 роки тому +20

    HI ഇക്ക ഞാൻ മമ്മൂക്കയുടെ ഫാൻ ആണ് ഇക്കാനെ തിരക്കിയതായി പറയുക.. പിന്നെ എനിക്ക് ഒരു ഹായ് അടുത്ത ബ്ലോഗിൽ തരുമോ

  • @rishikeshthoyakkat6690
    @rishikeshthoyakkat6690 4 роки тому +2

    Super super video very bless family nellu amma and revuzz chchi super video god bless u all🙂💝❤️❤️💯💯💯👍🌟🌟🌟🤗👋

  • @sumayyairfana6133
    @sumayyairfana6133 4 роки тому +6

    Ikkaaa😍😍neelu chechi🥰🥰 ishtam❤️❤️💖

  • @sheejababu248
    @sheejababu248 3 роки тому +2

    Neelu Amma supper 😘😘

  • @donmac6482
    @donmac6482 4 роки тому +1

    Ibroo ikka simple manushan aane 😍😍

  • @Razakvengara
    @Razakvengara 4 роки тому +3

    നിഷ ചേച്ചി with ഇബ്‌റൂസ്
    രണ്ട് പേരും അടിപൊളിയാണ്

  • @sainuss_home6677
    @sainuss_home6677 4 роки тому +1

    Valare santhosham nishechiye kanichath. (Neeluuuuu)❤ikka ingney ulla intervews iniyum predheekshikkunnu.

  • @shinetmathew2265
    @shinetmathew2265 4 роки тому +10

    ഇക്കാ.. ഇങ്ങനെ കുറെ ആളുകളുമായുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു... 2 പാർട്ട്‌ ഒക്കെ ആയി പോരട്ടെ.. 28 മിനുട്ട് ഒക്കെ പെട്ടെന്ന് അങ്ങ് തീരും.. കാണാൻ നമ്മൾ ഒക്കെ ഇവിടെ ഉണ്ടല്ലോ..

  • @TRILLIONLUMINA03690
    @TRILLIONLUMINA03690 4 роки тому +1

    Ikkkaaa vere level 🤩👏👏👏👏

  • @mirshadclt
    @mirshadclt 4 роки тому +4

    0:06 ആ ചിരി 😍

  • @jineshkumaarvklm
    @jineshkumaarvklm 4 роки тому +3

    Not scripted .. it’s very casual talking .. very nice to watch 👍👍🥰👍👍

  • @shajikollam5791
    @shajikollam5791 4 роки тому +2

    Onnum parayanilla superb ikka ethupole eniyum pala nadi nadanumaye ulla kudikazhicha prathekshikunnu YENTE CHUNQ MAMMOOKKA ADUTHU slaam aneshanam parayane please 💐💐💐💐💐🌹🌹🌹❣❣❣❣👌👌👌

  • @sathyavruthan7272
    @sathyavruthan7272 Рік тому +1

    നീലു ❤❤

  • @muhammedalibaqavi6394
    @muhammedalibaqavi6394 4 роки тому +2

    പൊങ്ങച്ചക്കാരി എന്ന പേരു് നല്ല പോലെ ചേരും

  • @railfankerala
    @railfankerala 4 роки тому +12

    Uppum Mulakum fans undo 🔥😘😍🌶️

  • @ismnis
    @ismnis 4 роки тому +84

    വലിയ പെരുന്നാളിന് മമ്മൂക്കയുമായുള്ള വ്ലോഗ് പ്രതീക്ഷിക്കുന്നു ... നിരാശപ്പെടുത്തരുതെന്ന് അപേക്ഷ

  • @nadanammediamalayalam
    @nadanammediamalayalam 4 роки тому +2

    നല്ല എപ്പിസോഡ് ,നല്ല ചർച്ച ,നല്ല frame

  • @wdw1572
    @wdw1572 4 роки тому +1

    Ikka. 😍😍😍😍😍😍uppum mulakum family 😍😍😍😍😍😍