ചിക്കൻ ബിരിയാണി വളരെ എളുപ്പത്തിൽ ഇതുപോലെ ഉണ്ടാക്കി നോക്കൂ||Chicken Biryani

Поділитися
Вставка
  • Опубліковано 22 сер 2024
  • Biriyani Rice
    Jeerakashala rice (Kaima rice) OR Basmati rice - 3 cups
    Water - 4 ¼ cups
    Star anice - 2
    Cardamom - 3
    Cloves - 10
    Ghee- 1 tbsp
    Salt - to taste
    Biriyani curry
    Chicken- 1kg+150g
    Coconut oil
    Onion - 1 big, finely chopped
    Ginger - 2 big pieces
    Garlic - 12 big cloves or 2 bulbs, if small cloves
    Green chilly - 8 nos or to taste
    Tomato - 1 large
    Garam masala - 1 tbsp
    Turmeric powder - ¾ tbsp
    Coriander powder - 2 tbsp
    Chilly powder - ½ tbsp
    Mint leaves
    Coriander leaves
    Salt - to taste
    Biriyani Assembly
    Onion - a little, thinly sliced
    Ghee - to your taste preference
    Fennel seeds - a few
    Raisins
    Cashew nuts
    Turmeric powder - a little
    Pineapple - a little, chopped
    Salad
    Onion - finely chopped
    Ginger - finely chopped
    Green chilly - finely chopped
    Salt - to taste

КОМЕНТАРІ • 1,1 тис.

  • @rauter828
    @rauter828 4 роки тому +482

    ഞാൻ ഇന്ന് ഉണ്ടാക്കി.സൂപ്പർ ടേസ്റ്റ് ആയിരുന്നു.. മക്കൾ മതിയാവോളം കഴിച്ചു.ആദ്യമായിട്ടാ .. താങ്ക്സ് മിയ..

    • @Miakitchen
      @Miakitchen  4 роки тому +38

      Im so happy to hear that

    • @creatixdesign9638
      @creatixdesign9638 4 роки тому +11

      @@Miakitchen I just try today tk u

    • @sinishatp7351
      @sinishatp7351 4 роки тому +13

      @JASMIN T P ഇനിയും ഉണ്ടാക്കണം ..ഞാൻ വരും അങ്ങോട്ട് , മതിയാവോളം കഴിക്കാൻ😊❤️

    • @rauter828
      @rauter828 4 роки тому +3

      @@sinishatp7351 Welcome!!

    • @shefi3309
      @shefi3309 4 роки тому +7

      @@rauter828 സംഭവം ഒരു വെറൈറ്റി taste ..ഞാനും ഉണ്ടാക്കി..👌👌👌👍😁..

  • @praveens.v.9458
    @praveens.v.9458 4 роки тому +25

    അവതരണം മികച്ചതാണ്... സംസാരം ഒട്ടും ബോറിങ് അല്ല.... കാര്യങ്ങൾ നല്ല വ്യക്തം. ഇത്ര എളുപ്പമാണ് ബിരിയാണി എന്ന് മനസിലായ ഞാൻ 😳🤩ഇനി എന്റെ വീട്ടിൽ എന്നും ബിരിയാണി...

    • @baby.p8034
      @baby.p8034 3 роки тому

      Samsaram otum bore alla🌝🤢🤢

  • @imamidhun766
    @imamidhun766 4 роки тому +16

    ആദ്യമായി ബിരിയാണി വെക്കാൻ പോകുന്ന എനിക്ക് ഇത്രയും explanation തന്നെ വേണം. എങ്കിലേ prefect ആയി വെക്കാൻ പറ്റൂ. താങ്ക്സ് ചേച്ചി, 💓you...

  • @jayanath1000
    @jayanath1000 4 роки тому +4

    ഇന്ന് ഈ ബിരിയാണി ഉണ്ടാക്കി. ഞാൻ പലപ്പോഴും മിയയുടെ പല റെസിപ്പികളും വളരെ വിജയകരമായി പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. മിയയുടെ അവതരണരീതി കേൾക്കാനും രസമാണ്. ഇന്ന് പക്ഷേ ബിരിയാണി അരി വേണ്ടത്ര വെന്തില്ല . മൂന്നു ഗ്ലാസ് അരിക്ക് നാലര ഗ്ലാസ് വെള്ളമാണ് ചേർത്തത് .. തിളച്ചതിനു ശേഷം പറഞ്ഞപോലെ ചെറുതീയിൽ വെച്ചു . പക്ഷേ അരിക്ക് ഒരു ഉറപ്പ് ഉണ്ടായിരുന്നു. ജീരകശാല റൈസ് തന്നെ ആണ് ഉപയോഗിച്ചത്.. പിന്നെ വെള്ളം ചേർത്ത് തിളപ്പിച്ച ഒരു വിധം ഡാമേജ് കൺട്രോൾ ആക്കി.. താങ്ക് യു ....

  • @bindusathish7195
    @bindusathish7195 4 роки тому +917

    ബിരിയാണി വച്ച രീതി ഇഷ്ടപ്പെട്ടു നിങ്ങളുടെ സംസാര രീതിയും ഇഷ്ടപ്പെട്ടു എന്നാൽ കാര്യം വേഗം പറയാതെ നീട്ടികൊണ്ട് പോകുന്നത് ബോറടിപ്പിക്കുന്നു.

    • @sindhumilly9587
      @sindhumilly9587 4 роки тому +26

      Plsss dialogue kurakku

    • @kunju499
      @kunju499 4 роки тому

      Chumma

    • @kunju499
      @kunju499 4 роки тому

      Illa

    • @annsherin1218
      @annsherin1218 4 роки тому +26

      Bindu sathish,chilapo nigalku karyam pettannu manacilakumayirikkum, vekkenda reethy
      Pettannu manacilakathavarum undavum.
      Means adhyamayi undakkunnavarkku othiri dout undavum.
      Athukondu explains kuduthal vendi varum.

    • @premeelaknambiar4523
      @premeelaknambiar4523 4 роки тому +13

      Correct
      ആവര്‍ത്തനം 🙄🙄
      ബിരിയാണി suppar♥️♥️

  • @shajidavid957
    @shajidavid957 4 роки тому +36

    ദ നോക്കിക്കേ... സത്യo കുട്ടികളെ പഠിപ്പിക്കുന്ന പോലെയാ മിയ കോക്കിങ്‌ചെയ്യുന്നെ... എനിക്ക് വലിയ ഇഷ്ടമാ മിയയെ... recipe എല്ലാം സൂപ്പർ ആ... ദൈവം നിങ്ങളുടെ ഫാമിലിയെ അനുഗ്രഹിക്കട്ടെ... 🙂🙂🙂🙂❤️❤️❤️

  • @saniyasafeer1618
    @saniyasafeer1618 4 роки тому +41

    Chicken ബിരിയാണി യിൽ മുട്ട കാണുമ്പോള്‍ ആണ്‌ ബിരിയാണി super എന്ന് പറയുന്നത്. അടിപൊളി ആയിട്ടുണ്ട്

  • @balannadimoorkath1462
    @balannadimoorkath1462 4 роки тому

    ഞാൻ ഉണ്ടാക്കി. നല്ല എളുപ്പം ഉണ്ടാക്കാൻ. നല്ല രുചിയും കിട്ടി. ഒരു കുഴപ്പം പറ്റിയത് പച്ചമുളക് രണ്ടെണം കൂടി.. 12 എണ്ണം ഇട്ടു അതിന്റെ ഒരു എരിവ് കൂടി ബാക്കി എല്ലാം പറഞ്ഞപോലെ ചെയ്തു. Thankz.

  • @vijayankookal1481
    @vijayankookal1481 4 роки тому +190

    സo സാരം കുറച്ച് കുറക്കാൻ പറ്റുമോ ചേച്ചി?

    • @rinuscariah4311
      @rinuscariah4311 4 роки тому +2

      I usually like to hear again. Coz I make things as I listen to her.. so while she is talking I can cook...😊

    • @vak6599
      @vak6599 4 роки тому +1

      തുപ്പലും കുടെ കുടിയാലെ രുചിയുളളു .

    • @asheebkh8451
      @asheebkh8451 4 роки тому +2

      pattillaa..kurakkand chechyy...lov that

    • @thankusirthomas46
      @thankusirthomas46 4 роки тому

      Correct

  • @Zeal4Zindagi
    @Zeal4Zindagi 3 роки тому +3

    Every time when I cook Biriyani some or the other factor won’t be ok ...Today it was my Son’s birthday and I want my Biriyani to come out really well n I hv strictly followed your recipe and it came out wonderfully well...Thanks for the recipe Miya 🙏🏽

  • @ArunKumar_KM
    @ArunKumar_KM 3 роки тому

    ഇന്ന് ഞാൻ ചേച്ചി പറഞ്ഞു തന്ന പോലെ ബിരിയാണി റൈസ് ഉണ്ടാക്കി .പെട്ടെന്ന് ഉണ്ടാക്കാൻ കഴിഞ്ഞു. വീട്ടിൽ എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു .അടിപൊളി...Thanks ചേച്ചി....

  • @archanasreekanth5450
    @archanasreekanth5450 Місяць тому

    ഞാനും ഇന്ന് ഉണ്ടാക്കി.കുഞ്ഞുങ്ങൾ കഴിച്ചു സൂപ്പർ ആയിരുന്നു എന്ന് പറഞ്ഞു ഒത്തിരി സന്തോഷം.ഇഷ്ടായി

  • @chinnusimon5095
    @chinnusimon5095 3 роки тому +7

    Nammukku e rice evide kittum? ( Indian shop, or cosco) thx Mia🍀🍀👍

  • @nivyamangalath5333
    @nivyamangalath5333 4 роки тому +3

    ചേച്ചി ഞാൻ നുറുക് ഗോതമ്പു കൊണ്ട് ചേച്ചി പറഞ്ഞത് പോലെ ചെയ്തു സൂപ്പർ ആയിട്ടുണ്ട്..... താങ്ക്സ് ചേച്ചി 👍👍

  • @anupamavnair4156
    @anupamavnair4156 3 роки тому +2

    Hai Mia chechiii..late aanennu ariyaam ennaalum...njn chicken biriyaani recipe try cheytuto😊...Super ayrnu...nalla taste undayrnu...❤️👍 Thank you for the recipe Chechi...

  • @r-rvlogs9828
    @r-rvlogs9828 3 роки тому +2

    Njan try cheythu ellarkkum ishtamaayi eppol njangal palappozhum vakkarund Adipoly
    Ellarum try cheythoolu njan urappu nalkunnu adipoli

  • @vishnusg831
    @vishnusg831 4 роки тому +9

    I tried & Succeeded, thank u for ur help & u got a new subscriber😁 . Keep ur perfection & do more.....👍👍

  • @sandhyaponnu1042
    @sandhyaponnu1042 3 роки тому +131

    ചേച്ചി സംസാരം കുറയ്ക്കു plz അത് കേട്ടിട്ട് ഒന്നും മനസിലാകുന്നില്ല plz plz

    • @sandrarajt9951
      @sandrarajt9951 3 роки тому +4

      Yes, correct...
      Chechi പറയാൻ ഉള്ള കാര്യം ചുരുക്കി പറയുക.......

    • @rdivya4273
      @rdivya4273 3 роки тому +2

      Athe correct anu

    • @munnab407
      @munnab407 3 роки тому +5

      ഹാന്ന് എജ്ജാതി വെർപ്പിക്കലാ

    • @thankachanjoseph9720
      @thankachanjoseph9720 3 роки тому +2

      Time waste

    • @ayishahanna7500
      @ayishahanna7500 3 роки тому +12

      @@thankachanjoseph9720 No
      Undaakkunna food items nannaavanamenkil ingane vishadamaayi paranju tharanam.athu kond nammude doubt okke oru vidham theerum🤙

  • @sheebajayakumar2256
    @sheebajayakumar2256 3 роки тому

    സൂപ്പർ ബിരിയാണി മിയാ💞💞💞 ഇന്നാണ് ഞാനുണ്ടാക്കിയത് എല്ലാർക്കും ഒത്തിരി ഒത്തിരി ഇഷ്ടമായി. പ്രത്യേകിച്ചും മക്കൾക്ക് , വീണ്ടും ഉണ്ടാക്കിക്കൊടുക്കണമെന്ന് പറഞ്ഞിട്ടുണ്ടെ. Thanks dear🥰💝❤️

  • @dreamgirl8334
    @dreamgirl8334 4 роки тому

    ചേച്ചി ഇന്നലെ ഈദ് സ്പെഷ്യല്‍ ആയി ഞാന്‍ ഉണ്ടാക്കി നോക്കി.... ഞാന്‍ ആദ്യമായിട്ടാണ് ചിക്കന്‍ ബിരിയാണി ഉണ്ടാക്കുന്നത്..വീട്ടില്‍ എല്ലാവര്‍ക്കും ഒരുപാട് ഇഷ്ടായി....❤ക്രെഡിറ്റ് മിയ ചേച്ചിക്കാണ്...താങ്ക്യൂ ചേച്ചി for the recipe...😘😘😘❤❤❤

  • @annavlog9436
    @annavlog9436 4 роки тому +13

    ഞാൻ ചേച്ചിയുടെ വിഡിയോ തന്നെ കണ്ടിരുന്നത് ഇപ്പോൾ സംസാരം കൂടുതൽ ആയത് കൊണ്ട് കാണല് നിർത്തിയത് . നല്ല റെസിപ്പികൾ ആണ് ഒന്ന് സ്രെന്ധിക്കണേ

  • @anildajohnson7580
    @anildajohnson7580 4 роки тому +30

    ഇത്‌ കണ്ടിട്ട് ബിരിയാണി എപ്പോഴും വെക്കാൻ തോന്നും,

  • @maneeshkumarpillaveettilma1623
    @maneeshkumarpillaveettilma1623 4 роки тому

    Hai.. ഞാൻ അഖില.. ഇന്നലെ njn ഈ റെസിപ്പി ട്രൈ chytu...measurments എല്ലാം chechi paranja polae.. it was supr..... എല്ലാർക്കും istayi. ഉണ്ടാകാനും elupam.. thanks...എല്ലാരും ഒരു പേടിയും കൂടാതെ ഉണ്ടാക്കി nokkikoo.

  • @sabrin253
    @sabrin253 2 роки тому +2

    Thanks mia chechi .i tried this recipe.biriyani was super duper ( first time in the history)😍🥰😍🥰🥰🥰

  • @edansmedia4698
    @edansmedia4698 4 роки тому +5

    Super.. vellathinteyum ariyudeyum alavu correct ayi paranjathinu thanks😀

  • @sheebat288
    @sheebat288 4 роки тому +102

    Mia paranjathu thanne veendum veedumparayanda, video length kurakku, boring ozhivakkam. Biriyani👍

  • @athiraratheesh5950
    @athiraratheesh5950 4 роки тому +1

    Spr chechiiii.thankoooo fr the recipe.undakiii adipoli arunu.bhiriyani undakan ula oru confidence kitiyathe e vedio kandapolane.😘😘😘😘

  • @rajalekshmijs2511
    @rajalekshmijs2511 2 роки тому +1

    Super പാചകം ചെയ്യുന്ന വിധം അധികം നീട്ടാതെ simple ആയി പറയണേ ❤️

  • @rinuscariah4311
    @rinuscariah4311 4 роки тому +8

    Thanks Mia. It was a great recipe. I made it today for second time. You are indeed an inspiration. I usually don’t like cooking but now I wanna try new things you post. Turns out well everytime. Made many things you made and people at home liked it all well. Appreciate your efforts and God bless you abundantly.

  • @Sujaanvi20
    @Sujaanvi20 4 роки тому +89

    Sister... Recepi ellam OK anu but.... Othiri Valichu neetunnu

  • @teediariespage365
    @teediariespage365 4 місяці тому

    Tried this biriyani today ,it was so delicious ❤best biriyani I have tried so far ..Thankyou Mia kitchen ❤

  • @beenafrancis.p5372
    @beenafrancis.p5372 4 роки тому +2

    Chechiii njnum udakkitoo, adipoi biriyani ayyirunu , ethu vare nj try cheyythathil vechu ethanu super😊😊 veetil ellavrkum valare ishttamayii😋😋😍

  • @divyakumbukkal
    @divyakumbukkal 4 роки тому +10

    This is the real Kerala biriyani I was looking for. I always needs cashes, raisins and pineapple sweetness in biriyani 😋

  • @8Ranjitha
    @8Ranjitha 3 роки тому +14

    Tried this recipe for my son's birthday yesterday, came out well. My dad used to make Biriyani at home.. Exactly same taste😍

    • @jollyjolly6161
      @jollyjolly6161 3 роки тому +2

      നീട്ടി കൊണ്ട് പോയതോണ്ട് ബോറടിച്ചു skip ചെയ്തിട്ടു കണ്ടു

    • @seemakkannottil1447
      @seemakkannottil1447 2 роки тому

      ശരി യാ ഞാനും 😄... നമുക്ക് കുറച്ചു time മാത്രമുള്ള റെസിപ്പി ആണ് വേണ്ടത്

  • @mrstories5713
    @mrstories5713 4 роки тому +1

    Thanks for the recipe. Birthday ayitt ith nokki cheythu Adipolinn paranja pora. Kazhicha ellarkm ishtayi. Subscribed and waiting for more. Nice way of presentation chechi 👍

    • @Miakitchen
      @Miakitchen  4 роки тому +1

      ORUPAADU SANTHOSHAM AAYITTO

  • @renju7750
    @renju7750 4 роки тому +3

    Mmmm mia kothippikkalle kutty. Ingane aarenkilum undakki tharuvanenkil nannayirunnu.👍😃😇

  • @somujohn
    @somujohn 3 роки тому +35

    മിയ യുടെ videos a ആയിരുന്നു eppozhum കണ്ടിരുന്നത് .but Video yude time ഒരുപാട് കൂടുതൽ ആണ്. So njan ഇപ്പൊൾ കാണാറില്ല. She book aanu കാണുന്നത്.please reduce the time..

  • @shijant927
    @shijant927 3 роки тому +1

    Hai deedi, if you have don't mind let me know how to prepare cream for cake without whipped cream

  • @dessertsbakedbysarah
    @dessertsbakedbysarah Рік тому +1

    Tried this biriyani today. The biriyani tasted even better for dinner after it rested for a few hours.

  • @asharajendran6322
    @asharajendran6322 4 роки тому +241

    വലിച്ചു നീട്ടൽ ബോർ. എളുപ്പത്തിൽ പറഞ്ഞു തീർക്കണം

  • @irshadp44
    @irshadp44 3 роки тому +8

    Vellam Add Cheyyan Enthina Ithra Valichu Neeti Parayunnath

  • @bonnieditto1762
    @bonnieditto1762 2 роки тому

    മിയാ , ഞാൻ ഇന്നാണ് ഇത് try ചെയ്ത് നോക്കിയത്. Simple, Super and very tasty . Thanks......

  • @anvaranu1929
    @anvaranu1929 4 роки тому

    സൂപ്പർ ആയിട്ടുണ്ട് ട്ടോ ഫസ്റ്റ് ഒരു വലിവ് തോന്നി പക്ഷേ കുറച്കഴിഞ്ഞതും സൂപ്പർ അവതരണം ഞാൻ എന്തായാലും ഉണ്ടാക്കും

  • @chithragopi5455
    @chithragopi5455 4 роки тому +39

    ഇനിയും മിയ ചേച്ചി ടെ ബിരിയാണി ഒന്ന് ട്രൈ ചെയാം 😍😍

  • @mayamanu5329
    @mayamanu5329 3 роки тому +27

    ചേച്ചി ഒരുപാട് വലിച്ചു നീട്ടുന്നു.. കാര്യങ്ങൾ ചുരുക്കി പറഞ്ഞൽ കുറച്ചുകൂടെ ഭംഗി ആകും 🥰

  • @akhilapreghu7821
    @akhilapreghu7821 4 роки тому +2

    Njn try cheythu Nokki. Adipoli aarnnu 😋.Cook cheyyaanum easy aarnnu.Thank you chechi.

  • @greeshmashijith4790
    @greeshmashijith4790 4 роки тому

    Thenkyuu chechiii.. ente husband airportil aanu work cheyyunee.. 2 monthnu sesham vavaye kanan vannatha. Corona aayathu kondu njan ente veetil aanu.. innu ettan varumbo biriyani undakki koduthu.. ettan orupadu kazhichu.. nannayi num paranju.... Thankyuuuu chechiii

  • @nandinipraveen4975
    @nandinipraveen4975 4 роки тому +9

    Thankyou Chechi... biryani recipe chechi ittirunnel nannayirunnu ennu vicharichateyullu..🥰🥰🥰

  • @jeremidaniel164
    @jeremidaniel164 4 роки тому +12

    Post cheytha 3 minutinullil 77 likes, oru dislike, 21 comments. 😀😀😀Way to go, joicey aunty. I had been following you for years now. Tried so many of your recipes over these years, successfully. What i like about your videos is that, you give a long description about the cooking process and ingredients. I also enjoy watching all your home and garden vlogs. More power to your creativity, hardwork and God bless...!☺☺☺

  • @Lia.athulya
    @Lia.athulya 3 роки тому +2

    Ith etra perkk kazikan venditann cheachi

  • @sophyajose6463
    @sophyajose6463 4 роки тому

    ഞാൻ ഇന്നലെ ബിരിയാണി ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി... ആദ്യമായിട്ടാണ് ഇങ്ങനെ taste ആയിട്ടു വരുന്നത്... thank u chechi... 😊

  • @aparnaanu9924
    @aparnaanu9924 4 роки тому +7

    Like ബട്ടൺ നു പകരം ലൗ ഉണ്ടെങ്കിൽ അതടിച്ചേനെ. അടിപൊളി ബിരിയാണി. കാണാൻ അടിപൊളി 😍👌

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 роки тому +5

    Theerchayaum nale thanne undakunnathanu 👌👌👌😋 🥰❣️. Thank you so much

    • @omanarajendran1805
      @omanarajendran1805 4 роки тому +3

      സംസാരം കുക്കു

    • @Anumols
      @Anumols 3 роки тому

      @@omanarajendran1805 😂

  • @adithyasunilkumar5462
    @adithyasunilkumar5462 3 роки тому +1

    ടuper ഞാൻ ഉണ്ടാക്കി നോക്കി Super രുചിയായിരുന്നു കുട്ടികൾക്ക് ഇഷ്ടപ്പെട്ടു😋😋😋👌👌👌🥰🥰🥰🥰

    • @adithyasunilkumar5462
      @adithyasunilkumar5462 3 роки тому +1

      😋😋😋😋😋😋😋😋😋😋😋👍👍👍👍👍

  • @lovebeesminion6183
    @lovebeesminion6183 3 роки тому

    Quick aayi cheyth theerkkavunna tasty biriyani annu Ith. 1st attempt ayirunnu, nalla taste undayirunnu Kurach munne kazhichu Ellarkkum ishtaayi. 4th recipe aanu Mia kitchen Nde Njan successfully complete cheyyunne

  • @praseethaps5438
    @praseethaps5438 4 роки тому +17

    Try to tell short and sweet . orupadu chutti valachu parayunanendhina.

    • @Miakitchen
      @Miakitchen  4 роки тому +8

      no dear....athanu ente style

    • @sheelaandrew2678
      @sheelaandrew2678 4 роки тому +2

      True...make it short .

    • @Homietalks24
      @Homietalks24 4 роки тому

      Exactly

    • @creatixdesign9638
      @creatixdesign9638 4 роки тому +1

      @@Miakitchen I like u style good presentation congrats

    • @praseethaps5438
      @praseethaps5438 4 роки тому

      @@Miakitchen it's ok.i just told my opinion .vallatha neetivalichu parayuna feel thoni . anyways all the best dear.

  • @meghasibi348
    @meghasibi348 3 роки тому +3

    I made this today.. It was awesome...thanks alot.... 😍😍💕💕💕💕

  • @baijunair3029
    @baijunair3029 3 роки тому

    Tnx ma'am for your recepy..I do follow you cook on sundays for a few who dont have any one..m a Doc and really impressed your presentation and simplicity..God bless u and family

  • @Sharon-hh4xi
    @Sharon-hh4xi 4 роки тому +1

    Hi chechi . Chechiyude ella videosum njan kanarundu . Mikka recipesum try cheyarundu . Very tasty 😋 . Biriyani kandditu kothi vannu. Looks very delicious 😋😋😋. Nice presentation and explained very well 👍🏻👍🏻👍🏻

  • @revathybnair3812
    @revathybnair3812 4 роки тому +10

    Yesterday I tried out this recipe. It came out really very well. Thank u so much for this yummy recipe

  • @fihsistersroma9984
    @fihsistersroma9984 3 роки тому +4

    Thanks a lot cecci,I too made the chicken biryani according to your tips,it was so tasty.Thanks.God bless you

  • @renukasubish6875
    @renukasubish6875 4 роки тому +1

    Haa, kanumbol thanne kothi aakunnuu... Nalla avatharanam. Urappaum try cheum.

  • @neethusaji7482
    @neethusaji7482 4 роки тому +1

    Njan ennu ee biriyani undakki ellavarkkum eshtapettu.. njan adyamayittanu biriyani undakkunnath.. thank u chechi

  • @neethamohan1556
    @neethamohan1556 4 роки тому +3

    Adipoli chechi.. nalla taste ondayirunu ondakiyapol.. thankyou ❤

  • @githinantony9481
    @githinantony9481 4 роки тому +3

    Kidu biriyani miya chechy👍😊

  • @agnesjoseph3387
    @agnesjoseph3387 2 роки тому

    Njanum undakiii... aadhyamaiee.. super aaierunuuu........ thank you sooooo much............

  • @divinebethlehem
    @divinebethlehem 4 роки тому

    Iam Jiji,a teacher.lam good at cooking.But I've not tried Biriyani, only because l'd not got a clear cut recipe as you'd given.Thanks a lot.Congrats dear 🤝🤝 Keep going.All the best!!!👍👍

  • @amalrajamaloottan4103
    @amalrajamaloottan4103 3 роки тому +36

    നിങ്ങളുടെ അവതരണം നീണ്ടുപോകുന്നു.....അതു പോലാണ് വീഡിയോ യും....

  • @vishnusk.p.a.c7643
    @vishnusk.p.a.c7643 4 роки тому +3

    നല്ല രീതിയിൽ വിശദമാക്കി തന്നതിനു നന്ദി ചേച്ചി 😍😍

  • @sonusangeeth
    @sonusangeeth 2 роки тому

    Nian try cheythu...tasty anu..same pot anu nianum use cheythatu..but eniku adi pidichu...

  • @vejisuresh6014
    @vejisuresh6014 3 роки тому +1

    ഞാൻ ഇന്ന് ഉണ്ടാക്കി മക്കൾക്കു ഇഷ്ട്ടമായി സൂപ്പർ 👌👌👌

  • @basheerkme
    @basheerkme 4 роки тому +14

    പായസത്തോട് അത്ര പിണക്കം വെണ്ട മാസത്തിൽ ഒന്നെങ്കിലും👌👌😋😋

  • @monishaudayanmonishaudayan9462
    @monishaudayanmonishaudayan9462 4 роки тому +11

    Super biriyani തിർച്ചയായുംtry ചെയ്യും👍👍👍💝

  • @devikasunil8934
    @devikasunil8934 4 роки тому

    Mia chechi njn plus two student anu ..epppzokke biriyani indakkiyittundo appozokke flop ayi poyitullu ...easy recipes orupad kandittund engilum serikkum easy n tasty biriyani recipe chechide anu njn ramd vattam indakki nte aniyathikk bayangara ishtayi thnk u so much

  • @shifnaks3898
    @shifnaks3898 3 роки тому

    Chechii ..
    Njn fried rice indakkiyappol koavaayi poi.
    Aari uuutti eduthal mathiyo.
    Ini cheyyumbol

  • @maharoofmk241
    @maharoofmk241 4 роки тому +8

    ഉള്ളി തന്നെ അല്ലെ അത് സായിപ്പിന് ഉണ്ടായതു ആണോ വെളുത്ത നിറം 😊

  • @reginathomas609
    @reginathomas609 4 роки тому +3

    Haiii chechyyy sugaaanoo,,chechy oru chicken vindaalo recipe idaaamoo.thank you for the yummy recipes which you have posted.love youuuu🤗😘😍😍🥰

  • @sanjanaanjana8471
    @sanjanaanjana8471 3 роки тому

    Chechii Adipoliiyattooo sound okke..... Njan biriyani try cheythu pwolii

  • @lathikadevisurendran3753
    @lathikadevisurendran3753 3 роки тому +2

    New year day njan undakky,super taste....Love you dear,😍😍

  • @shabeeralimeenapees7626
    @shabeeralimeenapees7626 4 роки тому +6

    🌹🌹🌹Idh kerala biriyani alla.....ginger garlic chilli mixiyil arach adukanam.annit curd cherth chicken marinate cheyyanam 1hours enkilum vekkanam...onion tomato masala ready akanam annit adhil mix cheyyanam chicken👍👍👍👍👍👍🌹🌹🌹sorry idhanu kerala style

    • @greeshma4504
      @greeshma4504 4 роки тому

      Keralathil thanne palatharam iniyum und....keralathinayt oru style onnumilla...oro jillayilum vere anu...ningal ipo paranja style keralathil ninnu undayathumalla...

  • @daskwt3640
    @daskwt3640 4 роки тому +34

    നല്ല പാചകം ആയിരുന്നു.... സംസാരിക്കാൻ അല്ലെ നാവ്. 🤗

    • @sreejithasunilsreejithasun4796
      @sreejithasunilsreejithasun4796 3 роки тому +1

      സംസാരം കൂടുതലായതുകൊണ്ടു കാണാൻ തോന്നുന്നില്ല ഇപ്പോൾ

  • @princyeby2795
    @princyeby2795 3 роки тому +1

    എന്ത് നന്നായി ആണ് എക്സ്പ്ലൈൻ ചെയ്തത്... Very nice

  • @hsukesan
    @hsukesan 4 роки тому +1

    Hi Joycy chechi... Biriyani undakki.. Entha parayka ente chechi... Ithreyum nannaayi innu vare njan Biriyani undakkiyittilla.. Really delicious and relatively simpler too.. Got much appreciation from my husband and child. You made our day. Thank you very much. Keep posting many many mouth-watering recipes..

    • @Miakitchen
      @Miakitchen  4 роки тому +1

      orupaadu santhosham aayitto..njanum eppolum ithupole undakka

  • @Itzblack_inroblox
    @Itzblack_inroblox 4 роки тому +3

    😍😍biriyanik sheshm kazhikn pattiya custard pqdr okke chertha spcl waiting

  • @aphexabhi436
    @aphexabhi436 3 роки тому +42

    അരി, ഗ്ലാസ്‌, വെള്ളം.. പണ്ടാരം എല്ലാം കൂടി കൺഫ്യൂഷൻ ആയല്ലോ 😂

  • @liyalaligro8443
    @liyalaligro8443 4 роки тому

    Ee biriyani il ethu garam masala aanu idendath? Broiler chicken venda garam masala aano? Naadan chicken garam masala aano? Beefinte garam masala aano? Mutton nte garam masala aano? Meat inte masala ennale paranjath?

  • @jiphykurian9691
    @jiphykurian9691 3 роки тому +1

    Ith ethra perkkku serve cheyyan pattum plz reply tharamooo

  • @salimpi196500
    @salimpi196500 4 роки тому +118

    പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കരുത് സംസാരം കുറയ്ക്കുക..

  • @thankomphilip1025
    @thankomphilip1025 2 роки тому +3

    Miya, I prepared this biriani. Super taste.
    So easy to prepare.
    Thank you🙏

  • @SHAILUGOPI
    @SHAILUGOPI 6 місяців тому

    Super I also made this today...very tasty

  • @Dalumol
    @Dalumol 4 роки тому +5

    Joicy chechi fans undoi 🥰😍 😍

  • @Deepa25336
    @Deepa25336 4 роки тому +4

    നൂഡിൽസ് കഴിച്ചിട്ട് ഇവിടെ ഇരുന്നു വീഡിയോ കാണുന്ന ഞാൻ 😍

  • @soniyajunaiz3974
    @soniyajunaiz3974 2 роки тому

    Hi chechi tym illatha tym il aanu ithoke kaanunne.. oru 6, 7 min kond vedio complete cheyyu..

  • @lijibrijesh1766
    @lijibrijesh1766 Рік тому

    No 1 biriyani that I have ever seen

  • @03sherin
    @03sherin 3 роки тому +4

    Chechi .. the recipe was very tasty , easy to make and perfect ...
    thank you

  • @Itzblack_inroblox
    @Itzblack_inroblox 4 роки тому +7

    Adipoli chicken biriyani try chyynm❤chechi eidin undkkan pattiya easy &tasty ayttulla pudding🍮 undakkaamo chechi lv u chechi dessert

  • @shortchagrz
    @shortchagrz 3 роки тому

    Thrissur kar ayonda chengayi mare samasaram podik kudum.ente kudumbakar und anubavam und.Ek estta avarude samsaram kelkan.😍😍😍

  • @sudhak.v4958
    @sudhak.v4958 3 роки тому +1

    thanks Mia .Njan biriyani undakki . adyamayanu rice enikku kuzhayathe kuttiyathu . Oru paru thanks

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 роки тому +3

    Hi Mia, njan innu undaki chicken biryani.👌👌👌👍😋❣️super aayirunnu. Thank you so much for your easy and tasty chicken biryani.

    • @Miakitchen
      @Miakitchen  4 роки тому +1

      Im so happy to hear that

  • @blackpepper698
    @blackpepper698 3 роки тому +17

    Full കാണുന്നതിന് മുൻപ് ഒരു കമെന്റ് ഈ അരിയുടെയും വെള്ളത്തിന്റെയും കണക്ക് പറയുന്നത് ഒന്ന് കുറച്ചുകൂടെ പറഞ്ഞത് തന്നെ പറഞ്ഞു വെറുപ്പിക്കുന്നു