ഇതുപോലൊരു പൊരിച്ച കോഴി ബിരിയാണി കഴിച്ചിട്ടുണ്ടോ Friends👌😋 Eid Special Chicken Biriyani| Easy Recipes

Поділитися
Вставка
  • Опубліковано 21 кві 2022
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • Навчання та стиль

КОМЕНТАРІ • 910

  • @ShameesKitchen
    @ShameesKitchen  2 роки тому +94

    Biriyani Masala👇
    ua-cam.com/video/CZvwPYWxexk/v-deo.html
    Chicken Mandi👇
    ua-cam.com/video/yXY_v4rE6i8/v-deo.html
    Chicken Dum Biriyani👇
    ua-cam.com/video/kU0PWjQmhL4/v-deo.html

  • @rajirajappan8434
    @rajirajappan8434 Рік тому +14

    ഇതു പോലെ ബിരിയാണി ഉണ്ടാക്കി, സൂപ്പർ ടേസ്റ്റ് ആയിരുന്നു, Thank u👍🏻

  • @chikku2084
    @chikku2084 Рік тому +14

    ഞാൻ ഇത് ഉണ്ടാക്കി സൂപ്പർ taste👌🏻👌🏻👌🏻👌🏻

  • @princytp539
    @princytp539 2 роки тому +73

    നല്ല ടേസ്റ്റ് ഉള്ള റെസിപ്സ് ആണ് ഷമ്മി അവതരിപ്പിക്കാറ് 🥰

  • @rosemariabiju7767
    @rosemariabiju7767 Рік тому +44

    The first time I successfully attempted a biryani recipe and it came out really well!❤️Thankyou sooo much!

  • @rimbuzz8056
    @rimbuzz8056 2 роки тому +233

    വീട്ടിലുള്ള വരുടെ ഭാഗ്യം 😍😍😍

    • @nisysblog9263
      @nisysblog9263 Рік тому +2

      😂

    • @anandhuv8710
      @anandhuv8710 Рік тому

      ​@@nisysblog9263😮😮😮😮 haa hn oo ni. Ni 😮😅😅😅😅😅 ki ni RR😂.... Ni ni drd CCT nu nu FBhhuu by min min ni min b ho ni Rd

  • @Dilrajkarumala41425
    @Dilrajkarumala41425 9 місяців тому +5

    Adipoli kandappol thanne undakki kazhicha feel thank you so much 👍👍👍

  • @binduachary6912
    @binduachary6912 2 роки тому +7

    Super ബിരിയാണി ഞാൻ ഉണ്ടാക്കി നോക്കി ശെരിക്കും ഞെട്ടിച്ചു കളഞ്ഞു ദ്യര്യമായി ഉണ്ടാകാം 👍

  • @sheelamohan-tv9rr
    @sheelamohan-tv9rr 5 місяців тому +7

    സൂപ്പർ സൂപ്പർ. ഒന്നും പറയാനില്ല. ഞാൻ ഷമ്മിയുടെ fan ആണ് ട്ടോ. എല്ലാം ഷമ്മി യുടെ recipy ആണ് follow ചെയ്യുന്നേ.. ചിക്കൻ ബിരിയാണി ഉണ്ടാക്കി. എല്ലാവർക്കും നല്ല ഇഷ്ടം ആയി ട്ടോ.. Thank u so much. ഇനിയും പുതിയ vedios ഇടു ട്ടോ.

  • @nafinafik2484
    @nafinafik2484 2 роки тому +3

    Thanks 🥰 try cheydhu nokki adippoli🔥♥️

  • @afourworld1271
    @afourworld1271 2 роки тому +235

    സൂപ്പർ ബിരിയാണി കണ്ടിട്ട് കൊതിയവുന്നു എനിക്ക് ബിരിയാണി ഉണ്ടാക്കാൻ അത്ര പോരാ👍😋🤗🤩❤️

    • @janardhananengineeringwork5187
      @janardhananengineeringwork5187 2 роки тому +3

      .

    • @riyastavanur9165
      @riyastavanur9165 2 роки тому +9

      ഇങ്ങനെയൊക്കെ അല്ലെ പഠിക്ക

    • @reshmivijayanreshmivijayan4648
      @reshmivijayanreshmivijayan4648 2 роки тому +15

      എനിക്കും, മറ്റുള്ളവർ നന്നായി എന്ന് പറഞ്ഞാലും എനിക്കൊരു തൃപ്തി തോന്നാറില്ല, കിടിലൻ ബിരിയാണി എന്നാ ശരിയാവാ ആവോ

    • @jmr357
      @jmr357 2 роки тому +3

      Enikkum 😔😔

    • @rinshafathimarinsha4354
      @rinshafathimarinsha4354 2 роки тому +3

      എനിക്കും

  • @anilkumarraji2153
    @anilkumarraji2153 2 роки тому +14

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ചിക്കൻബിരിയാണി സൂപ്പർ👍😘🥰🥰💝

  • @sandhyasclassroom7172
    @sandhyasclassroom7172 Рік тому +6

    A heartfelt thank you for making my day with this mouthwatering chicken biryani recipe. Keep up the fantastic work, and I'm eagerly looking forward to trying out more of your recipes in the future.

  • @Adithkannan143
    @Adithkannan143 2 роки тому +7

    സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു 😋😋

  • @aleemabiabdulsalam1098
    @aleemabiabdulsalam1098 2 роки тому +45

    വിഭവങ്ങൾ മാത്രമല്ല പാത്രങ്ങളും വ്യത്യസ്തതയുള്ളതാണ് ഷമീയെ മറ്റുള്ളവരിൽ നിന്ന് ഉയർന്ന് നിൽക്കുന്നത്... 🥰🥰🥰

  • @sunithashaji5380
    @sunithashaji5380 2 роки тому +8

    കണ്ടിട്ട് കൊതിയാകുന്നു. എനിക്ക് ബിരിയാണി ഉണ്ടാകാൻ അറിയില്ല. ഇത് നോക്കി ഞാൻ പെരുന്നാളിന് ഉണ്ടാകും. ❤️

  • @raihana3545
    @raihana3545 9 місяців тому +1

    Hi shemeese..
    Ee styl biriyani undakkiyurunnu. Ellaarkkum ittaayi. Shemeesinte differend types of biriyanis okke njan undakkarund. Ithum undaakki.. Super taste aayirunnu... Tkz shemee 😍🥰

  • @thasninoufal9551
    @thasninoufal9551 8 місяців тому +3

    Tnku❤njangal try cheythu😊so delicious

  • @beenaviswanandan7896
    @beenaviswanandan7896 Рік тому +4

    I tried making it and everyone at home loved it 🥰 🥰👌

  • @sajithaammuz8889
    @sajithaammuz8889 7 місяців тому +2

    Hoi shameee chechiii . Njn innu try cheythutto . Pollichu kollam ivda elaavrkum ishtapettuuu .. good recipe ❤

  • @reshmasreejith947
    @reshmasreejith947 5 днів тому

    Eee biriyani njhan undakki nokki adipoliyaattoooo easy easy.....thank you chechii

  • @minisundaran1740
    @minisundaran1740 2 роки тому +10

    ഷമ്മിയുടെ ഓരോ റെസിപിയും ഞാൻ follow ചെയ്യാറുണ്ട് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത മാണ്

  • @ToshShorts
    @ToshShorts 2 роки тому +22

    The chicken looks so moist and tender!

  • @smithaek7336
    @smithaek7336 2 місяці тому +2

    കണ്ടിട്ട് തന്നെ കഴിക്കാൻ തോനുന്നു..... അടിപൊളി .... ഉണ്ടാക്കി നോക്കണം

  • @akhiljob811
    @akhiljob811 4 місяці тому +1

    ചേച്ചി ഞാൻ ഇന്നാ ഉണ്ടാക്കി നോക്കിയത് സൂപ്പർ 🥰thanku

  • @mariyathomas6967
    @mariyathomas6967 2 роки тому +9

    Chicken Biriyani ennum oru vikaram ahnu
    All tym fav yumm😋😋❤❤
    Shamiithaa pwlii🥰

  • @ajmiyababu1592
    @ajmiyababu1592 2 роки тому +16

    എന്തൊരു ഈസി ആയിട്ടാണെന്നോ ചെയ്യുന്നത് 😍😍😍😍❤❤❤❤

  • @chinchusachin7924
    @chinchusachin7924 Рік тому +2

    Super👍🏻🥰njnm undakki.. Ellarkkum istayiii.... Super.. Thank you... Very tasty.. Ellarum try cheyyu😋😋😋

  • @shanilkallingal7452
    @shanilkallingal7452 2 роки тому +3

    Hello shami ee recipe try cheythu ttoh addipolli aan . Shami is brilliant ❤️❤️💖

  • @safnafasal6038
    @safnafasal6038 Рік тому +4

    ഞാൻ ഉണ്ടാക്കി നോക്കി നല്ല രസമുണ്ട് 👌🏻👌🏻👌🏻

  • @tipsbyachuz
    @tipsbyachuz 2 роки тому +11

    ഇന്നും പൊളി ആയിട്ടുണ്ട് ബിരിയാണി കാണാൻ തന്നെ എന്താ ഭംഗി.

  • @anjurobin4124
    @anjurobin4124 Рік тому +1

    Supr.... Njan adhiyamayi undakkunna biriyani.. Eallarkum eshttam ayi

  • @SarithaPriyan-md1us
    @SarithaPriyan-md1us 2 місяці тому +1

    Njan ethundakki super aayirunnu thank you so much for this recipe

  • @UnniKrishnan-jh8hl
    @UnniKrishnan-jh8hl 2 роки тому +12

    ബിരിയാണി അടിപൊളി ആയിട്ടുണ്ട് ..... റംസാൻ സ്പെഷ്യൽ റെസിപി കാത്തിരിക്കുന്നു

  • @ridhuridhu9141
    @ridhuridhu9141 2 роки тому +3

    Super. Endayalum try cheyyunnathanu😍

  • @sunithakoshy6282
    @sunithakoshy6282 7 місяців тому +1

    ഞാൻ ഇന്നു try ചെയ്തു നോക്കി സൂപ്പർ ❤

  • @rahnarasheed6052
    @rahnarasheed6052 2 місяці тому +1

    Njan undaki super🥰🥰👍🏻👍🏻 adhyam ayita biriyani try cheyunne ❤❤

  • @gudvibesonly4754
    @gudvibesonly4754 2 роки тому +5

    Last Sunday ഉണ്ടാക്കി succes ആയി.ഇന്ന് വീണ്ടും ഉണ്ടാക്കാൻ തുടങ്ങുന്നു..thanks shamee

  • @jencyjames9702
    @jencyjames9702 Рік тому +1

    Try cheyithu super biriyani 🥰🥰🥰🥰

  • @beenaviswanandan7896
    @beenaviswanandan7896 Рік тому +2

    Thank you for such tasty byrani recipe 👌👌

  • @anuparvathi5430
    @anuparvathi5430 2 роки тому +24

    Try ചെയ്തു അടിപൊളി ആയിരുന്നു 😁
    എല്ലാവർക്കും ഇഷ്ടം ആയി Thq 😍

  • @reshmaomanakuttan9882
    @reshmaomanakuttan9882 Рік тому +17

    I tried this recipe today. Was delicious and it was my my first attempt. Thank you so much ❤

  • @Wazniya1713
    @Wazniya1713 2 роки тому +1

    Hy njn undaki noki super😍😍😍adipoli flavour

  • @fathimanaja3023
    @fathimanaja3023 2 роки тому +2

    Superr... 😋😋
    Njn try cheythuu.. ellavarkkum nalla ishtaayi..
    Thankuhh😍

  • @mumu_s_vlog
    @mumu_s_vlog Рік тому +3

    നല്ല അപതരണം❤️❤️

  • @apputhulasi555
    @apputhulasi555 2 роки тому +42

    ഓരോ ദിവസവും പുതിയ പുതിയ റെസിപ്പി ആയിട്ടാണ് ഷമ്മി കുട്ടി വരുന്നത്. ഒരു ദിവസം ഷമിയുടെ വീട്ടിൽ നേരിട്ട് വരണമെന്ന് മോഹമുണ്ട് 🥰🥰🥰🥰

  • @sandrasara5201
    @sandrasara5201 Рік тому +2

    ഞാൻ ഇന്നാണ് ഈ ബിരിയാണി ഉണ്ടാക്കിയത്. ഹസ്ബെന്റിന് വളരെ ഇഷ്ടായി. ഇനി ഇങ്ങിനെ ഉണ്ടാക്കിയാൽ മതി എന്നാ പറഞ്ഞിരിക്കുന്നെ ഷെമീം ഒരുപാട് താങ്ക്സ്.

  • @githinantony9481
    @githinantony9481 2 роки тому +1

    Biriyani adipoli aanu. Eniku eattavum eshtamulladhanu porichakozibiriyani👍😊 ... Kuranalay thatha video kanditu . Chila biriyaniyel pinappilum , cherium cherthadhu njan kazichitundu enikadhu kura ishtapettu ee biriyaniyel adhu cherkanpatto?

  • @geethu..8018
    @geethu..8018 2 роки тому +13

    Wow dear shameeee superb recipe, Biriyani is my favourite dish...mikkavarum vtil undakki kazhikum.. variety nokki nadakkuvarunnu..Thank you so much dear....💖💖💖

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      Hi..happiyee dear 🤩🥰🥰💝🥰

    • @geethu..8018
      @geethu..8018 2 роки тому

      @@ShameesKitchen me too so happy 😁😁😁

  • @Linsonmathews
    @Linsonmathews 2 роки тому +135

    Uff...
    ഉച്ചക്കൊരു നല്ല chicken ബിരിയാണി കാണാൻ കഴിയുന്നത് തന്നെ വേറെ vibe ആണ് 😍 അടിപൊളി റെസിപ്പി, ഷമിസേ 👌👌👌

    • @ShameesKitchen
      @ShameesKitchen  2 роки тому +7

      Athu Powaliche 🥰🤩

    • @rbafriends
      @rbafriends 2 роки тому +1

      @@ShameesKitchen .

    • @a___isha4550
      @a___isha4550 2 роки тому +3

      പിന്നല്ലാതെ അതും നോമ്പ് എടുത്തിട്ട് 😖😖

    • @jojokottapadi4575
      @jojokottapadi4575 2 роки тому +1

      @@ShameesKitchen polichutta

    • @anitharani4449
      @anitharani4449 2 роки тому

      @@a___isha4550 ,.,.mmmm

  • @anusvlog4164
    @anusvlog4164 2 роки тому

    Njanum igane savala porichatta biriyani indakkunath😍

  • @nishanaraneesh7434
    @nishanaraneesh7434 Рік тому +1

    ഇന്ന് പെരുന്നാളിന് ഇത് ആയിരുന്നു ഉണ്ടാക്കിയത് ആദ്യം ആയിട്ട്....
    സൂപ്പർ ടേസ്റ്റ് ആരുന്നു ♥️

  • @jaisytm5383
    @jaisytm5383 2 роки тому +7

    ഇങ്ങളുടെ കൈകൊണ്ടു ഉണ്ടാക്കിയ ഒരു ബിരിയാണി എങ്കിലും കഴിക്കാൻ ആഗ്രഹം ഉള്ള ഞാൻ ... കണ്ടിട് തന്നെ കൊതി ആവുന്നു മുത്തുമണി 🥰😃😃😃😃

  • @khadeejak.h8676
    @khadeejak.h8676 2 роки тому +4

    Inshàa allaah eidn vekhanam shamiyude special fried biryani ✨

  • @sheenusvlogchannel700
    @sheenusvlogchannel700 2 роки тому +2

    ഒരുപാട് ഇഷ്ട്ടായി. നല്ല അവതരണം 🤝💙💙💙

  • @safiyasafi2215
    @safiyasafi2215 Рік тому +1

    Super biryani ഞാനും ഉണ്ടാക്കി നോക്കി അടിപൊളി

  • @jessypaulson1955
    @jessypaulson1955 2 роки тому +14

    Wow supper biryani i tried yesterday it was wonderfull my family liked it.
    and enjoined well good all the best 👌👍🏻

  • @pscasesor5259
    @pscasesor5259 2 роки тому +6

    Biriyani love❤️

  • @dorabuji7987
    @dorabuji7987 2 роки тому +1

    Checheede husbandinte bagyam....Ella divsom putheeth putheeth dishes try cheyamlo....😛vayennu vellam verunnu kandit😋😋😋😋😋😋

  • @reenajose7609
    @reenajose7609 Рік тому +2

    Hai shamee njan innu e recipe try cheythu a different taste ayirunnu super 👌 ayirunnu elaverkkum ishtemayi thanks for the recipe 💕 super chcken biryani athreyum tasty annu

  • @ranjithmenon8625
    @ranjithmenon8625 2 роки тому +39

    Nalla ugran biriyani shemee👍ഇതിന്റെ മസാലകൂട്ടു ഒരു unique stylil anu, keep it up👍❤️

  • @comedy.entertainment3849
    @comedy.entertainment3849 Рік тому +21

    I tried today everyone loved it waiting for more recipes 😋😊

  • @hanasworld8180
    @hanasworld8180 Рік тому

    Try ചെയ്തു super ആയിരുന്നു.

  • @snehalathi9850
    @snehalathi9850 2 роки тому +1

    Hii... Chechi ningade recipe cheladokke nhan try cheyyarund... Ellam super... Anu😍😍

  • @saundarya3759
    @saundarya3759 2 роки тому +29

    പൊരിച്ച കോഴി ബിരിയാണി അമ്പമ്പോ പൊളിച്ചു സൂപ്പർ 👌❣️😋 എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ✌️❣️ വളരെ മികച്ച അവതരണവും പ്രസൻ്റേഷനും ആയിരുന്നു കാണാൻ കഴിഞ്ഞത് 👍😊

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      Muthumaniye 🥰🤩🤩🥰🤩

    • @harisaach9308
      @harisaach9308 2 роки тому

      കാണുമ്പോൾ തന്നെ അറിയാം ചോർ അരി പോലെ ഉണ്ടാവും വേവണമെങ്കിൽ മുകൾ ഭാഗം ചൂട് വേണം

  • @RajasKitchen
    @RajasKitchen 2 роки тому +19

    Looks delicious and mouthwatering 👌👌👌🤪

  • @jissypeter239
    @jissypeter239 Рік тому +1

    Delicious recipe. Thank you for sharing

  • @marybeenamicheal548
    @marybeenamicheal548 2 роки тому +1

    Good prepration. Super Briyani.

  • @hadees4893
    @hadees4893 2 роки тому +3

    സൂപ്പർ 😋😋😋😋😋

  • @princypk9087
    @princypk9087 2 роки тому +4

    Nice recipe. Really liked ❤

  • @athilathil442
    @athilathil442 2 роки тому +1

    ഞാൻ ഉണ്ടാക്കി അടിപൊളി

  • @sneharachelvarghese3872
    @sneharachelvarghese3872 4 місяці тому +1

    I prepared yesterday.... It comes yummy... And everyone likes it....❤ Thank you dear

  • @shortzz110
    @shortzz110 Рік тому +4

    I'm gonna prepare tomorrow for the first time ever 😁 final result will be post tomorrow 👋

  • @jaitlyanoop9960
    @jaitlyanoop9960 2 роки тому +3

    Chiken biriyani lover😋😋😋😋

  • @shilpakannan4156
    @shilpakannan4156 Рік тому +1

    Njan innu ee biriyani undakki nokki .. Ente husband nu othiri ishtamayi.. Ithuvare undakiyit ithrayum taste vannitilla.. Thank you for the recipe.

    • @sushamasushama5504
      @sushamasushama5504 2 місяці тому

      എൻ്റെ ഭർത്താവ് എടുത്ത് ദൂരെ എറിഞ്ഞു

  • @geethavenu9514
    @geethavenu9514 2 роки тому +2

    Biriyani super 😋

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 2 роки тому +23

    ബിരിയാണി സൂപ്പർ ആയിട്ടുണ്ട് 👌👌👌👌

  • @Vfs2018
    @Vfs2018 2 роки тому +9

    പൊരിച്ചകോഴി 😋👌

  • @majishaharis2044
    @majishaharis2044 Рік тому

    Ithaa njan adhyamaayi try aakiye ithante ee biriyani recipe aanu ☺️ ellarkm nallonm ishttyi biriyani.. Anyway thank you so much 😊

  • @rincyraju6472
    @rincyraju6472 6 місяців тому +1

    Njn try cheythu….super aayirunnu❤❤

  • @rajirajeshpr5309
    @rajirajeshpr5309 2 роки тому +5

    Wow super biriyani 🥰🥰🥰🥰🥰
    Kothiyavunnu 👍👍👍👍👍

  • @karthikavijayakumar7681
    @karthikavijayakumar7681 2 роки тому +4

    Adipoli recipe chechii kaanan nalla beautiful aayitund 😍😍🥰🤩🤩😋

  • @donnawilliams1951
    @donnawilliams1951 2 роки тому +1

    Shamee.. Video kandapozhe Biriyanni undaki kazhicha pole unde.. Aa mannavum tastum oke vayil vannu😍.. Adipolli..👌👌👌..5⭐️.. Therchayum try cheydhite ariyikyam👍

  • @aryabiju3162
    @aryabiju3162 2 роки тому

    Kanditt kothiyavunn 😋😋😋vellam vaanu. ❤️super chechi

  • @hindhind8967
    @hindhind8967 2 роки тому +3

    Wow😍😍

  • @singleslidepresentation1525
    @singleslidepresentation1525 2 роки тому +3

    Adipoli Biriyani ❤️

  • @mariyammamarimol1766
    @mariyammamarimol1766 2 роки тому +1

    Super test njan undakki noki♡😍😍

  • @rukiya624
    @rukiya624 2 роки тому +2

    Adipoliyayitund 👍💯

  • @foodyumaroma
    @foodyumaroma 2 роки тому +10

    Fried chicken 🍗 biryani recipe 😋 👌 super, thanks for the recipe

  • @Chionophile146
    @Chionophile146 2 роки тому +29

    സൂപ്പർ 😍😍👍ഞങ്ങളുടെയും വീട്ടിൽ ഇങ്ങനെ പൊരിച്ചു മാത്രം ബിരിയാണി ഉണ്ടാക്കുള്ളു. വെറുതെ ചിക്കൻ ഇടുന്ന ബിരിയാണി ഇഷ്ടം അല്ല

  • @akhilakunju6041
    @akhilakunju6041 Рік тому +2

    Supper recipe...👌🏻Njan try cheythu... 🥰

  • @chinnucs3644
    @chinnucs3644 Рік тому +1

    Try cheyyan povane. Enthayalum shameesnte recipe alle super aavunnu guarantee und😍👍

  • @sidharth.k9342
    @sidharth.k9342 2 роки тому +8

    Superrrr ബിരിയാണി ❤

  • @yohiiiifans2858
    @yohiiiifans2858 2 роки тому +3

    It's looks so yummy
    My mom going to try it today
    So exited bcz it's shamee sis recipe😋

  • @shamistastyrecipes5446
    @shamistastyrecipes5446 2 роки тому +1

    Nice 👍 chicken fry ചെയ്തിട്ടുള്ള ബിരിയാണി ഇങ്ങനെ തന്നെയാണ് ഞങ്ങൽ undakkarullath 😊

  • @shifnanajeem9678
    @shifnanajeem9678 2 роки тому +1

    Njan e biriyaani innale undaaki superb ❤️ellaarkum ishtamaayi😊

  • @Ramxu_Official
    @Ramxu_Official 2 роки тому +3

    അടിപൊളി item 🥰😘.
    പൊളിച്ച് ട്ടോ 🥰🥰.
    Try ചെയ്തു നോക്കാം ട്ടോ 🥰😍
    Super വീഡിയോ ❤️❤️

  • @lijinvj7747
    @lijinvj7747 Рік тому +3

    Nannayittund... superb ❤️

  • @rasiyamajeed1623
    @rasiyamajeed1623 6 місяців тому +2

    ഞാൻ ഇതേപോലെ ഉണ്ടാക്കുന്നതാണ്

  • @nehilanelhanihalsadath693
    @nehilanelhanihalsadath693 2 роки тому +1

    ഞങ്ങൾ ഈ ബിരിയാണി ഉണ്ടാക്കി . സൂപ്പർ tasty ബിരിയാണി