ഞാൻ സെയിൽ ചെയ്യുന്ന 3kg ചിക്കൻ ദം ബിരിയാണി

Поділитися
Вставка
  • Опубліковано 20 кві 2024

КОМЕНТАРІ • 260

  • @farishafari5184
    @farishafari5184 2 місяці тому +25

    ഞൻ ഉണ്ടാക്കി.... നല്ലോണം നന്നായിട്ടുണ്ട്..... Rose water fridgil സൂക്ഷിക്കണമോ

  • @shincyshincy5057
    @shincyshincy5057 2 місяці тому +8

    അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം

    • @nesisarchives
      @nesisarchives  2 місяці тому +2

      താങ്ക്സ് dear ❤❤🥰🥰

  • @haifakitchenmalappuram
    @haifakitchenmalappuram 3 місяці тому +4

    Nalla biriyani❤

  • @kadheejapv8444
    @kadheejapv8444 3 місяці тому +3

    Nalla video anneppolullaverk nalla upakaramanutto😊🎉❤

  • @user-hn9vt4zz2t
    @user-hn9vt4zz2t 2 місяці тому

    Mashaallah
    Supr
    Ithaaak aaregyathode ulla aafiyath allahu nalkatte.

    • @nesisarchives
      @nesisarchives  2 місяці тому

      Ameen ya rabbul alameen ❤❤❤️❤️

  • @vasanthynn2901
    @vasanthynn2901 3 місяці тому +5

    Chicken varuthathaanenkil..eppozha cherkande..mole...Biriyaani..Ssssuuupper

    • @nesisarchives
      @nesisarchives  3 місяці тому

      പൊരിച്ചു വെച്ച ബിരിയാണി റെസിപ്പി ഇട്ടിട്ടുണ്ട്

  • @liyashomelykitchen1450
    @liyashomelykitchen1450 3 місяці тому +17

    നല്ല രീതിയിൽ തന്നെ തയ്യറാക്കിയ അടിപൊളി ചിക്കൻ ബിരിയാണി.. 👍... പിന്നെ കുറച്ചു നല്ല ടിപ്സുകളും ഈ വീഡിയിലൂടെ അറിയാൻ കഴിഞ്ഞു.. സൂപ്പർ വീഡിയോ ❤️👍

  • @aahilmon2880
    @aahilmon2880 3 місяці тому +2

    Ningalude samsaram kelkan nallarsandu enikkum oru channel und ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട്

  • @salnakitchen
    @salnakitchen 2 місяці тому

    അടിപൊളി❤❤❤

  • @Letsdancewiththanu
    @Letsdancewiththanu 3 місяці тому +1

    Super

  • @noushidha220
    @noushidha220 2 місяці тому +2

    1 k. G vekkunna vedio ido

  • @ushaunni4858
    @ushaunni4858 3 місяці тому +4

    Adipoli❤❤

  • @nd3627
    @nd3627 2 місяці тому

    Chicken korachu maida ittu mixaaki kazhukiyal pettanu clean aakum smell also pokum

  • @AffectionateLeopardSeal-vy9tc
    @AffectionateLeopardSeal-vy9tc 3 місяці тому +2

    Adipoli ithaa ... Onnum parayanilla..

    • @nesisarchives
      @nesisarchives  3 місяці тому

      സന്തോഷം, വീഡിയോ കണ്ടതിൽ

  • @sainukitchen1041
    @sainukitchen1041 3 місяці тому +2

    അടിപൊളിബിരിയാണി❤

  • @liyashomelykitchen1450
    @liyashomelykitchen1450 3 місяці тому +6

    Like 18

  • @shebeeskitchentips007
    @shebeeskitchentips007 3 місяці тому +3

    ❤❤❤😊

  • @akmalcraftandideas7959
    @akmalcraftandideas7959 3 місяці тому +3

    Super ❤❤❤

  • @namirabenna5259
    @namirabenna5259 3 місяці тому +3

    Super biriyanannuthonnunu😊

  • @fffire99
    @fffire99 6 днів тому

    അടിപൊളി😊🎉

  • @iqbalcv9467
    @iqbalcv9467 3 місяці тому +16

    നന്നായി അവതരിപ്പിച്ചു കാര്യങ്ങളൊക്കെ വൃത്തിക്ക് പറഞ്ഞു എനിക്കിഷ്ട്ടായി 😍😘

  • @rajeshvivo8404
    @rajeshvivo8404 2 місяці тому +3

    പച്ച ഇറച്ചി ധം ഇട്ട കോഴിക്കോടൻ ബിരിയാണി തന്നെയാണ് ബിരിയാണിയിൽ സൂപ്പർ , ചിക്കൻവേവുന്ന ആവിയെല്ലാം റൈസിൽ ഉണ്ടാവും അത് റൈസിന് ഒരു പ്രത്യേക രുചിക്ക് കാരണമാകും' ,പിന്നെ ബിരിയാണി പല കോലത്തിലും ഉണ്ടാക്കാം

    • @nesisarchives
      @nesisarchives  2 місяці тому

      അതെ 👍🏽👍🏽

    • @preetech627
      @preetech627 Місяць тому

      Ol but..masalakku oru change baruthan pattillallo..spices,salt,water level etc..perfect ayillenkil paniya..

    • @nesisarchives
      @nesisarchives  Місяць тому +1

      @@preetech627 ഈ ബിരിയാണി യുടെ പാകം അറിഞ്ഞാൽ ഏതു ബിരിയാണി യെക്കാളും രുചി യാണ്

  • @gopikaganesh1264
    @gopikaganesh1264 3 місяці тому +1

    Super ❤

  • @eidussuperchannel5624
    @eidussuperchannel5624 3 місяці тому +1

    👍👍❤

  • @kunjolthathasworld7619
    @kunjolthathasworld7619 3 місяці тому +4

    ബിരിയാണി sooper 👌👍😋😋❤️

  • @sajnasaleem9662
    @sajnasaleem9662 3 місяці тому +1

    Oil ennu parajathu sun flower oil aano

  • @manimohan3253
    @manimohan3253 Місяць тому

    1kg Biriyani ethra aalku kazhikan undakum?
    Please reply.
    Ithu evideyanu sthalam?

    • @nesisarchives
      @nesisarchives  Місяць тому

      6 പേർക്ക് കഴിക്കാം ഇതു കോഴിക്കോട് മൂഴിക്കൽ

  • @SUMAYYAK-ig9nw
    @SUMAYYAK-ig9nw 3 місяці тому +1

    നല്ല വിവരണം

  • @shoukathambalath5536
    @shoukathambalath5536 3 місяці тому +1

    very good 😊

  • @reginaxavier9940
    @reginaxavier9940 2 місяці тому

    Nganiginethanneya undakunne🎉❤

  • @manjusree955
    @manjusree955 3 місяці тому +1

    Nalla recipe ayirunnuto..simple ayi paranju thannu..nalla effort indallo....❤

    • @nesisarchives
      @nesisarchives  3 місяці тому

      😅🥰❤❤❤️thanks dear keep suport

  • @rabeehradhin.8159
    @rabeehradhin.8159 3 місяці тому +3

  • @asiyaasiya2330
    @asiyaasiya2330 2 місяці тому +1

    സൂപ്പർ
    ഇത് എവിടെയാണ് സ്ഥലം

  • @Shymas4
    @Shymas4 2 місяці тому +1

    എന്താണ് വായ് തോരാതെ സംസാരം.. 😂🙏..
    .. മഞ്ഞൾപൊടി മാംസങ്ങൾ പാകം ചെയ്യുമ്പോൾ കുറഞ്ഞുപോയാൽ, അറിയാമല്ലോ വരാൻ പോകുന്ന രോഗങ്ങൾ? 🙏..
    തെങ്ങിന്റെ ചൂട്ടും, കൊതുമ്പും വച്ചു തീയിട്ടാൽ, പുക ചുവയ്ക്കില്ലേ? 🤔

  • @padmanabhanm3212
    @padmanabhanm3212 Місяць тому

    ഒന്നും പറയാനില്ല അടിപൊളി

    • @nesisarchives
      @nesisarchives  Місяць тому

      താങ്ക്സ് 🥰🥰❤

  • @Mammusvlogs
    @Mammusvlogs 3 місяці тому

    അടിപൊളി ❤😅

  • @rukiyahameed
    @rukiyahameed 2 місяці тому

    Njammante areayil dam idunnath kalathilano athentha. Njammante areayil cheriya chembil an

    • @nesisarchives
      @nesisarchives  2 місяці тому

      3 kg അളവിലുള്ള പാത്രം ആണ്

  • @naseer123nasee
    @naseer123nasee 3 місяці тому +4

    വീഡിയോ പൊളി,ലഗോൺ, dhumm, പോലെ ആവില്ല വെച്ചിനോക്ക്ക്, ചില വും കുറവാണ് 😅

  • @dhiyas123
    @dhiyas123 3 місяці тому +7

    ബിരിയാണി പൊളിച്ചു പുതിയ ഫ്രണ്ട് ആണ് തിരിച്ചും പ്രതിക്ഷിക്കു ന്നു

  • @muneeramuneera8748
    @muneeramuneera8748 3 місяці тому +2

    ഞാൻ കുറെ കാലങ്ങളായി ഇതുപോലെ തന്നെയാണ് ബിരിയാണി ഉണ്ടാക്കുന്നത് നല്ലൊരു ടേസ്റ്റ് ഉള്ള ബിരിയാണിയാണ് ഇത്

    • @nesisarchives
      @nesisarchives  3 місяці тому

      Kollam ജില്ലയാണോ നിങ്ങളുടെ pls റിപ്ലൈ

    • @muneeramuneera8748
      @muneeramuneera8748 3 місяці тому +1

      @@nesisarchives മലപ്പുറം ജില്ലയാണ്

    • @nesisarchives
      @nesisarchives  3 місяці тому

      @@muneeramuneera8748 kollam ബിരിയാണി ആണെന്ന് ഒരാൾ കമെന്റ് ചെയ്തു അതാണ് ചോദിച്ചത്

  • @jessykuttiachan5117
    @jessykuttiachan5117 2 місяці тому +3

    ബിരിയാണി അടിപൊളിയായി. അരി വറുത്ത് വെച്ചാൽ ടേസ്റ്റ് കൂടുതൽ ആണ്. സൂപ്പർ 👍👍👍

    • @nesisarchives
      @nesisarchives  2 місяці тому

      അതെ നല്ല രുചിയാ, അരി പൊട്ടിപോവാതെ വറുക്കണം

  • @mariyamhomelyvlogs
    @mariyamhomelyvlogs 3 місяці тому +1

    അടിപൊളി ബിരിയാണി ❤❤❤❤❤👍🏻👍🏻

  • @baijeetl8438
    @baijeetl8438 3 місяці тому +6

    1kg biriyani ethra per akku vilambam

  • @jayakumarjayachandran1727
    @jayakumarjayachandran1727 3 місяці тому +1

    Place?

  • @user-im5rw8xf3c
    @user-im5rw8xf3c 14 днів тому

    Newspaperle carbon mix
    aya unhealthy anu .use tissue paper instead

  • @nuseerasubire7070
    @nuseerasubire7070 3 місяці тому +1

    1kg yude alavu parayamo

    • @nesisarchives
      @nesisarchives  3 місяці тому

      വീഡിയോ und, കമെന്റിൽ എങ്ങനെയാ

  • @latheefkaratt161
    @latheefkaratt161 3 місяці тому +1

    ❤🎉

  • @perfectconnectivity723
    @perfectconnectivity723 3 місяці тому +2

    Ollie karikkathe cheyyoo😢

    • @nesisarchives
      @nesisarchives  3 місяці тому

      കരിഞ്ഞോ, ഇല്ലല്ലോ

  • @abhishekcmrao1823
    @abhishekcmrao1823 3 місяці тому +2

    How can order

  • @sisileeaj3967
    @sisileeaj3967 2 місяці тому

    Mixi ജാറിൽ news paper ്ന് പകരം ഞാൻ ഒരു പ്ലാസ്റ്റിക് cover ,round ആയിട്ട് cut ചെയ്ത് വെക്കും

  • @ashajoseph542
    @ashajoseph542 2 місяці тому

    Ithu ethra perkkuu vilambam

    • @nesisarchives
      @nesisarchives  2 місяці тому

      18,20 പേർക്ക് കഴിക്കാം

  • @aswathysuraj5222
    @aswathysuraj5222 2 місяці тому

    Eth brand rice aanu use cheyyane

    • @nesisarchives
      @nesisarchives  2 місяці тому +1

      Kaima, fathima, rose

    • @riyasabdul8652
      @riyasabdul8652 Місяць тому +1

      Fathima and rose ഇത് ഒറ്റ brand ആണോ അതോ രണ്ടു ആണോ... Rose brand എന്ന് കേട്ടിട്ടുണ്ട്... മാമുക്കോയ innocent ഇവർ അല്ലേ പരസ്യത്തിൽ

    • @nesisarchives
      @nesisarchives  Місяць тому

      @riyasabdul8652 രണ്ടും രണ്ട് ബ്രാൻഡ് ആണ് പക്ഷെ ഒരേ ഗുണം ആണ് നല്ലതാ

    • @nesisarchives
      @nesisarchives  Місяць тому

      @@riyasabdul8652 രണ്ടും രണ്ട് ബ്രാൻഡ് ആണ്

  • @preetech627
    @preetech627 Місяць тому

    Biriyani masala idan pattumo

    • @nesisarchives
      @nesisarchives  Місяць тому +1

      Oo idam

    • @preetech627
      @preetech627 Місяць тому

      Boriyanaimasala idumbozhulla all spices measurement pls for 1kg

    • @nesisarchives
      @nesisarchives  Місяць тому +1

      @@preetech627 ഞാൻ ബിരിയാണി masala അല്ല ചേർക്ക, ഗരം മസാലയും കുറച്ചു ചിക്കൻ മസാലയും

  • @aaamisworld2856
    @aaamisworld2856 3 місяці тому +2

    Nasitha അടിപൊളി ബിരിയാണി കഴിക്കാൻ തോന്നി പോകും ❤❤❤❤❤❤❤❤❤

    • @nesisarchives
      @nesisarchives  3 місяці тому

      താങ്ക്സ്ഡാ ❤❤❤️😅

  • @rasiyamajeed1623
    @rasiyamajeed1623 2 місяці тому

    ഇങ്ങനെയാണ് ഞാൻ ബിരിയാണി വെക്കുന്നത്

  • @Irfan-zf1df
    @Irfan-zf1df 3 місяці тому +1

    അടിപൊളി ബിരിയാണി 👍🏻👍🏻👍🏻

  • @Saanugeneral006
    @Saanugeneral006 3 місяці тому +1

    സൂപ്പർ 👍🏻👍🏻

  • @user-ww7xt4qy2p
    @user-ww7xt4qy2p 3 місяці тому +2

    Nallathan eshtayi

  • @Jeenaskitchen15
    @Jeenaskitchen15 3 місяці тому +1

    Super biriyani itha❤

    • @nesisarchives
      @nesisarchives  3 місяці тому

      താങ്ക്സ്ഡാ 🥰🥰❤️

  • @user-nj4dt3qf6q
    @user-nj4dt3qf6q 2 місяці тому

    നന്നായിട്ടുണ്ട് കേട്ടോ. കൃത്രിമം ഒന്നും ഇല്ലാതെ.food കളർ പോലതെ

  • @nadheeravr8594
    @nadheeravr8594 2 місяці тому

    Like❤

  • @fasnairshad3810
    @fasnairshad3810 3 місяці тому +3

    5 k vekan ethrayan vellam eduka

    • @nesisarchives
      @nesisarchives  3 місяці тому +2

      Rice വേവിക്കാൻ ആണോ,1 പാത്രം അരികു ഒന്നെമുക്കാൽ വെള്ളം എന്നാ കണക്കിൽ 2 kg കൂടുതൽ എടുക്കുമ്പോൾ,1kg ബിരിയാണി വെക്കാണെങ്കിൽ ഡെബിൾ വെള്ളം വേണം, റൈസ് കൂടുംതോറും വെള്ളം കുറയണം, ദമ്മിൽ വെന്തോളും

  • @ajithakk5068
    @ajithakk5068 3 місяці тому +2

    HaiNaseem❤️❤️❤️

  • @Saleenariyas-fj7pc
    @Saleenariyas-fj7pc 2 місяці тому +2

    ഇത് എവിടെയാ സ്ഥലം

    • @nesisarchives
      @nesisarchives  2 місяці тому

      കോഴിക്കോട്, മൂഴിക്കൽ

  • @ShajoshMyd
    @ShajoshMyd 18 днів тому

    സഹോദരി അരി 3kg ചിക്കൻ 3kg. വെണോ മറുപടി തരണം

    • @nesisarchives
      @nesisarchives  18 днів тому

      അതെ, സെയിം അളവ്

  • @mujeebpm4717
    @mujeebpm4717 2 місяці тому +1

    3 കെജി rate?

  • @sakkeelamajeed2348
    @sakkeelamajeed2348 3 місяці тому +2

    റോസ് വാട്ടർ ഒഴിക്കുമ്പോൾ 1kg ബിരിയാണിക്ക് എത്ര ഒഴിക്കണം

    • @nesisarchives
      @nesisarchives  3 місяці тому +3

      നിർബന്ധം ഇല്ലടാ, സ്മെല് ഉണ്ടാവാൻ ആണ്,2 തുള്ളി മതി കൂടിയാൽ ഓവർ സ്മെൽ ആയിരിക്കും

    • @H___x867
      @H___x867 3 місяці тому +1

      ബിരിയാണി വാട്ടർ ഒരു തുള്ളി വെള്ളത്തിൽ കലക്കി ഒഴിക്ക് നല്ല മണം കിട്ടും😂

  • @semaamina4685
    @semaamina4685 3 місяці тому

    Biriyani rice ഏത് Brand ആണ് മേടിക്കൽ

    • @nesisarchives
      @nesisarchives  3 місяці тому +1

      ഇപ്പൊ, fathima കൈമ ഫസ്റ്റ് ക്വാളിറ്റി

  • @sainasayeed5994
    @sainasayeed5994 3 місяці тому +1

    Cleaning 👌

  • @althafmedia6060
    @althafmedia6060 3 місяці тому +4

    സുർക്ക എന്താ ?
    വിനീഗർ ആണോ

  • @shakeershakeer3358
    @shakeershakeer3358 3 місяці тому +4

    നജീബ് വടുതല യുടെ ചാനെൽ ഉള്ള same ബിരിയാണി 😂

    • @nesisarchives
      @nesisarchives  3 місяці тому +1

      സെയിം അല്ലല്ലോ,

    • @preetech627
      @preetech627 Місяць тому

      Najeeb garam masala mathram cherkkukayulloo

  • @rihanamv349
    @rihanamv349 3 місяці тому +2

    ചിക്കൻ ഏതാണ് ഉപയോഗിച്ചത്

  • @noorak.s3510
    @noorak.s3510 2 місяці тому

    🎉🎉🎉

  • @shardanath4778
    @shardanath4778 3 місяці тому +1

    മുന്ന് കിലോ ചിക്കന് എത്ര കിലോ അരിയെന്നു പറഞ്ഞില്ല

    • @nesisarchives
      @nesisarchives  3 місяці тому

      സെയിം അളവ്,3 kg അടുത്ത് തന്നെ ഇതേ റെസിപ്പി 1 kg യിൽ ഉണ്ടാക്കുന്നുണ്ട്, വീട്ടിലാവശ്യത്തിന്

  • @Haseenahussain7210
    @Haseenahussain7210 3 місяці тому +2

    Ingreadients koodi kodukk as mayrunnu

    • @nesisarchives
      @nesisarchives  3 місяці тому +1

      Discription നിലോ 🤔

    • @Mommy-io9du
      @Mommy-io9du 3 місяці тому +1

      ​@@nesisarchivesyes

    • @nesisarchives
      @nesisarchives  3 місяці тому +1

      @@Mommy-io9du കൊടുക്കാം

  • @JAABYT
    @JAABYT 3 місяці тому +2

    എന്നെ കൂട്ടാക്കുമോ

  • @siddiquehameed7303
    @siddiquehameed7303 3 місяці тому +2

    അടിപൊളി ബിരിയാണി എന്തു ചെയ്യാം, 'ചോറിൽ ഉപ്പില്ല.

    • @nesisarchives
      @nesisarchives  3 місяці тому

      🤔ഉപ്പിട്ടില്ലേ

  • @musthafapadikkal6961
    @musthafapadikkal6961 3 місяці тому +1

    മസാലയുടെ ഗുണവും മണവും പോകാതിരിക്കാൻ ഫ്രീസറിൽ വെച്ചാൽ മതി

    • @nesisarchives
      @nesisarchives  3 місяці тому +2

      ആണോ, അറിയില്ലായിരുന്നു thanks 🥰❤️

  • @MalayaliMomLifestyle
    @MalayaliMomLifestyle 3 місяці тому +2

    Biryani recipe super 👍❤

  • @haifakitchenmalappuram
    @haifakitchenmalappuram 3 місяці тому +3

    Like 56

  • @shaheerashanavas8887
    @shaheerashanavas8887 3 місяці тому +1

    3kg biriyanikku athra rate vangikkam namukku

    • @nesisarchives
      @nesisarchives  3 місяці тому +1

      1kg 750 und chicken ബിരിയാണിക്, ഞാൻ 700 വാങ്ങും,3കെജിക്ക് 2100

    • @jollyvarghese237
      @jollyvarghese237 2 місяці тому

      Ariyum chickenum 3kg veetham aano edukkunnathu?

  • @thomassebastian4599
    @thomassebastian4599 Місяць тому

    One kilo kanichal nannayirunnu

    • @nesisarchives
      @nesisarchives  Місяць тому

      ua-cam.com/video/y5QNVUBFGgE/v-deo.htmlsi=f5TcvQmbd0cXhL9x

  • @georgechacko8063
    @georgechacko8063 12 днів тому

    Chela sahikkaan vayya

    • @nesisarchives
      @nesisarchives  12 днів тому

      ആരെങ്കിലും ഷെണിച്ചോ, വീഡിയോ ഓപ്പൺ ചെയ്യാൻ,

  • @craftingfrz4111
    @craftingfrz4111 3 місяці тому +2

    മുളക് പൊടി use ചെയ്യാറില്ലേ ഇത്ത

    • @nesisarchives
      @nesisarchives  3 місяці тому +1

      ഇല്ലടാ, പച്ചമുളക്, കുരുമുളക് പൊടി, പിന്നെ ഇഞ്ചിയുടെ എരിവും undakum

  • @caligraphybyjaza
    @caligraphybyjaza 3 місяці тому +1

    Mashaallahhh... Adipoliii

    • @nesisarchives
      @nesisarchives  3 місяці тому

      Thanks dear കുറച്ചു ബിരിയാണി യുടെ വീഡിയോ ഇട്ടിട്ടുണ്ട് പല അളവിൽ ഒന്ന് കണ്ടുനോക്കണേ

  • @MuhammadSabeer-lz4dd
    @MuhammadSabeer-lz4dd 2 місяці тому

    Biriyani masala ആവശ്യം ഇല്ലേ

    • @nesisarchives
      @nesisarchives  2 місяці тому +1

      ഗരം മസാല മാത്രം

    • @MuhammadSabeer-lz4dd
      @MuhammadSabeer-lz4dd 2 місяці тому

      @@nesisarchives ഞങ്ങൾ ബിരിയാണി മസാല ആണ് ഇടാറുള്ളത് രണ്ടും തമ്മിൽ മാറ്റം ഉണ്ടോ

    • @nesisarchives
      @nesisarchives  2 місяці тому +1

      @@MuhammadSabeer-lz4dd അറിയില്ല, ഞാൻ ഉപയോഗിക്കാത്തൊണ്ട

  • @sayidaoman9256
    @sayidaoman9256 3 місяці тому

    ഇങ്ങ് ന ഉണ്ടാക്കുന്നത് കൊല്ലം ജില്ലാ ക്കാർ ആണേ അത് കണ്ട് പടിച്ച താരിക്കും😂😂

    • @nesisarchives
      @nesisarchives  3 місяці тому +1

      എങ്ങനെ, അരി വറുത്തതാണോ, അത് ഞാൻ മുൻപും ചെയ്തിട്ടുണ്ട് പിന്നെ ചെറിയ ഉള്ളി അത് ഇപ്പോഴാണ് ചേർത്ത് തുടങ്ങിയത് വേറെ എന്താണ് kollam ജില്ലയിൽ, ഡിഫ്രണ്ട് മനസിലാക്കാൻ ആണ് ഒന്ന് പറയുമോ,

  • @sugithavasanthvasanth2819
    @sugithavasanthvasanth2819 3 місяці тому +4

    ചേച്ചി 3 kg എത്ര perk കഴിക്കാം

    • @nesisarchives
      @nesisarchives  3 місяці тому +1

      20,21 പേർക് കഴിക്കാം

  • @nazertirur7258
    @nazertirur7258 Місяць тому

    ചിക്കൻ ഏതാണന്ന് പറഞ്ഞില്ല.. ബ്രോയിലർ.. ലഗോൺ..? ലഗോൺ ചിക്കൻ ബിരിയാണിയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്.. അതിങ്ങനെ ചൈതാൽ ചിക്കൻ വേവില്ല ... എല്ലാം ഒന്നിച്ച് ഇട്ട് ആദ്യ 20മിനിറ്റ് മൂടി തുറക്കാനേ പാടില്ല .. ചെറുതീയിൽ വേവണം.

  • @user-rc9ik7rn3e
    @user-rc9ik7rn3e 3 місяці тому +1

    നല്ല വൃത്തിയുള്ള പാചകം മാഷാ allah

  • @hussaincycleshop7225
    @hussaincycleshop7225 3 місяці тому +1

    ഉപ്പു വേണ്ട ചോറ്റിലേക്ക് എന്താ പരിപാടി 😅😅

    • @nesisarchives
      @nesisarchives  3 місяці тому

      🤔 മനസ്സിൽ ആയില്ലല്ലോ

  • @akmalcraftandideas7959
    @akmalcraftandideas7959 3 місяці тому

    Hi nesi itta ❤❤❤❤❤

  • @fathimam4011
    @fathimam4011 3 місяці тому

    Hii❤❤❤

  • @SatheerthyaVillageKitchen
    @SatheerthyaVillageKitchen 2 місяці тому

    സൂപ്പർ.. വിട്ടമ്മമാർക്ക് നല്ല വരുമാനം ലഭിക്കുന്ന വീഡിയോ 👍👍

    • @nesisarchives
      @nesisarchives  2 місяці тому

      അതെ, ഓർഡർ നല്ലോണം കിട്ടണം

  • @kannanthodikari9337
    @kannanthodikari9337 2 місяці тому

    Over oil use chayyunnu

    • @nesisarchives
      @nesisarchives  Місяць тому

      Oil kurachu biriyani vecholu ningal undakkumpol

  • @manjumanjula4114
    @manjumanjula4114 3 місяці тому +3

    Rkg mathram pishuk

    • @nesisarchives
      @nesisarchives  3 місяці тому +1

      റേറ്റ് കൂടുതലാ, കൂടിയാൽ ചുവ വരും തനതു രുചി ആവില്ല

  • @hasi1196
    @hasi1196 3 місяці тому +6

    ഒരു kg ചിക്കൻ ബിരിയാണി എന്ന് പറയുമ്പോൾ ഒരു kg അരിയുടെ ബിരിയാണി aano

    • @nesisarchives
      @nesisarchives  3 місяці тому

      അതെ,1kg rice +1kg chicken

    • @hasi1196
      @hasi1196 3 місяці тому

      @@nesisarchives 👍🏻💖

    • @pmsophyamma6738
      @pmsophyamma6738 3 місяці тому +2

      700 രൂപ വളരെ കുറവാണു

    • @cngr1804
      @cngr1804 3 місяці тому

      Ividae 990 anu​@@pmsophyamma6738

  • @athusworld9616
    @athusworld9616 3 місяці тому +3

    ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തപ്പോഴാണോ ചെറിയുള്ളി ചേർത്തത്. അത് ചേർക്കുന്നത് പറഞ്ഞില്ലല്ലോ 😍

    • @nesisarchives
      @nesisarchives  3 місяці тому

      കൂടെ, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, വഴിക് വഴിയായി

  • @nesisarchives
    @nesisarchives  3 місяці тому +14

    ua-cam.com/video/3AAx4iUa_f8/v-deo.htmlsi=oELQUaVwVUOgL_zk

  • @siddhusiddhu4407
    @siddhusiddhu4407 3 місяці тому +3

    റോസ് വാട്ടർ ചേർത്താൽ ബിരിയാണിയുടെ രുചി മാറൂലെ 🤔

    • @nesisarchives
      @nesisarchives  3 місяці тому

      ഇല്ലാ, വളരെ വളരെ കുറച്ചേ ചേർക്കു,3,4 തുള്ളി