കോഴി പൊരിക്കാതെ വയ്ക്കുന്ന ചിക്കൻ ബിരിയാണി l Najeeb Vaduthala

Поділитися
Вставка
  • Опубліковано 5 кві 2024

КОМЕНТАРІ • 2 тис.

  • @najeebvaduthala

    Winners:-

  • @radhakrishnan1379

    മറ്റുള്ളവരെ അപേക്ഷിച്ച് നിങ്ങളുടെ പാചകരീതിയും വിവരണവും കാണുകയും കേൾക്കുകയും ചെയ്‌താൽ ഒരാൾക്ക് സ്വന്തമായി ചെയ്യാൻ കഴിയും. അതാണ് താങ്കളുടെ മുഖമുദ്ര. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻

  • @muhammedsaidukpsaidu4465

    വലിയ അളവിൽ വെക്കുന്ന വീഡിയോ ആണ് കാണിക്കുന്നത് എങ്കിലും അതിന്റെ ചെറിയ അളവ് (1 kg) പറഞ്ഞു തരുന്നതാണ് ഏറ്റവും ഉപകാരം അത് നമ്മളെ പോലെ വീട്ടിൽ വെക്കുന്നവർക്ക് വളരെ ഫലം ചെയ്യുന്നുണ്ട്. വളരെ നന്ദി പടച്ചവന്റെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എന്നും ഉണ്ടാവട്ടെ......

  • @user-rt9jw4ch3t
    @user-rt9jw4ch3t 14 днів тому

    സഹോദരൻ സൂക്ക്ഷിക്കണേ കുറച്ചു കൂടി ശ്രെദ്ധിക്കുക അടുപ്പിൽ നിന്ന് ഇറക്കിയ കറിയുടെ പാത്രം ഗ്യാസ് സിലിണ്ട റിന്റെ പുറത്തേക്കു മോൻ വെയ്ക്കുന്ന ത് കണ്ടു കത്തികൊണ്ട് നിന്ന അടുപ്പിൽ നിന്നിറക്കിയ പാത്ര അതിനടിയിൽ കുഞ്ഞ് തീപ്പൊരി ഉണ്ടായാൽ മതി അപകടം ഉണ്ടാവാൻ മോന്റെ പാചക മെല്ലാം സൂപ്പർ നല്ല സത്യസന്ത മായി സ്നേഹ ത്തോടെ എല്ലാം എല്ലാവർക്കും പറഞ്ഞു കൊടുത്തു കൊണ്ട് നന്നായി ചെയുന്നു ശുദ്ധ മനസ് ഉള്ള വനാണ് മോൻ ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍👍👍👍♥️♥️👍♥️😄

  • @sreelatha4475

    അത്യാവശ്യം മക്കൾക്ക്‌ വീട്ടിൽ ബിരിയാണി വെയ്ക്കുന്ന എന്നപോലെയുള്ള അമ്മമാർക്ക് താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്. 👍🏻🥰🥰🥰

  • @sakkeerhussain5114

    നിങ്ങളിൽ നിന്നാണ് പൊറോട്ട ഉണ്ടാക്കാൻ ഞാൻ പഠിച്ചത് അതിൻറെ ശേഷം നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്

  • @syamsivanandhan7701

    അച്ചാർ കിട്ടാൻവേണ്ടി മാത്രം കമെന്റ് ഇട്ട ഞാൻ 😅

  • @cheriyanpathanamthitta689

    കറിവേപ്പിലയിൽ മാത്രം പൊയി

  • @MNMN-mu7ph

    എന്റെ ഉപ്പയും പണ്ടാരി യാണ്❤

  • @BinduPravin

    മറ്റുള്ളവരെ അപേക്ഷിച്ച് താങ്കൾ വളരെ വ്യക്തതയോടും സാവധാനത്തിലും മനസിലാക്കി തരുന്നു 🙏🙏🙏

  • @user-ps5eh1kk7h

    ഞാൻ വരാൻ വൈകി എന്നാലും എനിക്കും വേണം നജീബിക്കാന്റെ അച്ചാർ

  • @rajanyshine8819

    അവതരണവും പാചകവും പെരുമാറ്റവും എല്ലാം വളരെ നല്ല രീതിയിൽ ആണ് ഒട്ടും കൺഫ്യൂഷൻ ഇല്ലാതെ കൈയിലുള്ളത് എല്ലാം മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടട്ടെ എന്ന ചിന്ത വളരെ നല്ലതാണ് ഇക്ക ദൈവം നല്ലത് മാത്രം വരുത്തട്ടെ

  • @sabithaBinu887

    അന്നം വയ്ക്കുന്ന നജീബിക്കയ്ക്ക് അന്നദാതാവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @AmbikaAmbika-pk7ld

    കൂട്ടുക്കാർ തമ്മിൽ സംസാരിക്കുന്നത് പോലെ ഓരോ കാര്യവും പറഞ്ഞുതരുന്ന ഇക്കാക്ക് ഒരുപാട് താങ്ക്സ്

  • @GoogleAccount-ug1tf

    എല്ലാം വളരെ ക്ലിയർ ആയി പറഞ്ഞു തരുന്ന ഇക്കാക് എല്ലാ വിധ അഭിനന്ദനങ്ങൾ.. അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ ✨

  • @user-vw4sx2fn7c

    ചിക്കൻ ബിരിയാണി സൂപ്പർ, അതിലേറെ അവതരണം സൂപ്പർ, ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ,

  • @rainbowgames9716

    മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്ന തങ്ങളുടെ വിവരണമാണ് താങ്കളുടെ വീഡിയോ കാണാൻ തോന്നിപ്പിക്കുന്നത്. ഇത് കാണുമ്പോൾ ഭക്ഷണം പാകം ചെയാൻ നമ്മെ പ്രേരിപ്പിക്കുന്നത് ❤

  • @mohanakumari1133
    @mohanakumari1133 21 день тому +1

    ഇതു പോലെ ഇത്ര സൂപ്പർ ആയി ആരും വിവരിച്ചിട്ടില്ല നല്ലതായി മനസ്സിൽ ആകുന്ന അവതരണം ഒറ്റ പ്രാവശ്യം കേട്ടാൽ മതി കണ്ടിട്ട് തന്നെ supper

  • @sailajakumari9167
    @sailajakumari9167 День тому +1

    ഞാൻ ഇന്ന് ആദ്യം ആയിട്ടാണ് ദം ബിരിയാണി വക്കുന്നത് കണ്ടത്...വളരെ ഇഷ്ടം ആയി....റസിപി പറഞ്ഞു തുടങ്ങുന്നത് വളരെ മനോഹരം...ഓരോ വാക്കുകൾ പറയുമ്പോഴും മുഖഭാവം വളരെ ലളിതമായി മനസിലാക്കാൻ സാധിപ്പിച്ചു. അതാണ് വിജയവും..എന്തായാലും സൂപ്പർ സൂപ്പർ സൂപ്പർ...മെഗാ സൂപ്പർ ❤❤❤..ഇനിയും....നല്ല പാചകം ചെയുവാൻ ദൈവം അനുഗ്രഹിക്കട്ടെ...എന്ന് ഞാൻ ആശംസിക്കുന്നു....ആ ചിരിയിലുടെ ആളുകളെ കണ്ണിമ വെട്ടാതെ നോക്കിയിരിപ്പിക്കാനുള്ള കഴിവ് ഉഗ്രൻ ❤❤❤സൂപ്പർ.😊😊😊❤❤❤😊

  • @aneesnaseeb4004

    നജീം ഇക്ക......!