കുക്കറിൽ തലശ്ശേരി ചിക്കൻ ബിരിയാണി എളുപ്പത്തിൽ ഉണ്ടാക്കാം Pressure Cooker Chicken Biryani Recipe

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 652

  • @tanmayjampala9178
    @tanmayjampala9178 Рік тому +154

    ഞാൻ ഇത്തയുടെ ചെമ്മീൻ ബിരിയാണി try ചെയ്തു 😍😍👌🏻👌🏻👌🏻👌🏻😋😋😋😋 ഒരുപാട് ഇഷ്ടായി.
    ചിക്കൻ ബിരിയാണി ഇന്ന് try ചെയ്യും. മോനു ഭയങ്കര ഇഷ്ടാ.

  • @abeeshvava
    @abeeshvava 10 місяців тому +22

    ഞാൻ ഉണ്ടാക്കി അളവിൽ വെത്യാസം വരുത്തി തൈര് കുപ്പി ഓടഞ്ഞു പോയി പകരം lime ചേർത്ത്. മസാല പൊടിക്കൊപ്പം അല്പം ചിക്കൻ മസാല ചേർത്ത്. മെത്തേഡ് സൂപ്പർ ആയിട്ടുണ്ട് ടെസ്റ്റ് അടിപൊളി thank u❤

  • @studycorner778
    @studycorner778 9 місяців тому +12

    Thanku ഇത്താ..ഞാൻ ഇത് കണ്ട് try ചെയ്തു.. Adipoli aaan.. Eallarum taste ഉണ്ട് പറഞ്ഞു.. ഇത് വരെ ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും perfect ആയി വന്നത് ഈ ബിരിയാണി ഉണ്ടാക്കിയപ്പോഴാ.. Thankuuu....❤❤❤

  • @mohammedshafi451
    @mohammedshafi451 11 місяців тому +8

    ഞാൻ ട്രൈ ചെയ്തു... So സൂപ്പർ. Taste.... First in my life.... Cooking exper.... ഞാൻ വെളിച്ചെണ്ണ ആണ് use ചെയ്ത്.,.. Thanks for ur receipe 😍

  • @remyarg8932
    @remyarg8932 3 місяці тому +4

    ഞാൻ ഇന്നലെ രാത്രി ജോലി കഴിഞ്ഞുവന്ന് ഈ ചിക്കൻ ബിരിയാണി ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്, പെർഫക്ട്, ഈസി. എല്ലാവർക്കും ഇഷ്ടമായി.

  • @shijuviswambharan1583
    @shijuviswambharan1583 Рік тому +14

    ഇത്തയുടെ അവതരണ ശൈലി നന്നാവുന്നുണ്ട്. ഇതുപോലെയുള്ള വ്യത്യസ്തമായ വിഭവങ്ങൾ പരിചയപ്പെടുത്തുമല്ലോ. എന്തായാലും ഇത്തക്ക് എന്റെ അഭിനന്ദനങ്ങൾ.🙏

  • @safwanasirajudheen8898
    @safwanasirajudheen8898 Рік тому +13

    ഇന്ന് തന്നെ ട്രൈ ചെയ്യും. ഞാൻ നിദാശയുടെ കണ്ണൂർ അപ്പം, ഇറാനി പോള, കലത്തപ്പം, ഉണ്ണി അപ്പം എല്ലം ഉണ്ടാക്കിയിരുന്നു അടിപൊളി ആയിന്. ഇതും ഇന്ന് തന്നെ ആക്കും ഇന്ഷാ അള്ളാഹ്

  • @zakariakm
    @zakariakm 10 місяців тому +2

    Try cheythu, super aayi. Masala kurachu adiyil pidichu but still it came out really well!
    Thank you.

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  10 місяців тому +1

      Atheyo… next time sradhikkane..😍😍👍

  • @jessythomas6375
    @jessythomas6375 Рік тому +3

    .ഞാൻ ഉണ്ടാക്കി..സൂപ്പർ.എനിക്ക് s am വളരെ ഇഷ്ടപ്പെട്ടു.ഇനിa
    ഞാൻ engane undaku.

  • @anjaly5764
    @anjaly5764 Рік тому +6

    ഞാന്‍ try cheythu adipoli... Thanks❤

  • @malluinaustralia
    @malluinaustralia Рік тому +9

    itha njan try cheythu adipoli aayt kittii...nalla taste indayrinnu..thank you so much for your recipe🥰😍😍

  • @kuts4023
    @kuts4023 Рік тому +2

    Thank you dear...njan adyamayt undaki....njn oru thalssrykariyum an..nalla taste undayrunnu....thank you dear.

  • @sibimonkjkattuvila2285
    @sibimonkjkattuvila2285 9 місяців тому +3

    Super ഒരുപാട് തവണ ഉണ്ടാക്കി thanks

  • @sujalasjayapal
    @sujalasjayapal 9 місяців тому +3

    Super recipe 😊 tried it and came out very well thank u so much ❤️🙏

  • @aswanisujith7150
    @aswanisujith7150 Рік тому +2

    Njan ithu try cheithu.. enikkothiri ishtayi... Njan undakkiyathil vechu innathe aanu enik ishtayathu....❤

  • @SarinAS-e4h
    @SarinAS-e4h Рік тому +2

    പൊളിച്ചു. ആദ്യമായി പരീക്ഷിച്ചു. സൂപ്പർ. ടെസ്റ്റി

  • @sudhavbabu
    @sudhavbabu Рік тому +2

    ഞാൻ ഇതുപോലെ ഉണ്ടാക്കി. Super ആയി. എല്ലാവർക്കും ഒരുപാട് ഇഷ്ടായി. Thank you very much.❤

  • @fathim__5716
    @fathim__5716 11 місяців тому +4

    Hi itha…njan ningalde mutton biriyani aan follow cheyyar…adipoli aan…Thank you for sharing superb recipes

  • @TheSubi84
    @TheSubi84 21 день тому +1

    Tried with Basmathi rice, result is awesome,. Thank you🌹🌹🌹

  • @nazimuji
    @nazimuji Рік тому +16

    Try ചെയ്തു.. സൂപ്പർ ആയിരുന്നു.. Thank you so much for the റെസിപ്പി 😊

  • @sudhac-bw7fo
    @sudhac-bw7fo Рік тому +6

    ഇത് പോലെ ചെയ്തു നോക്കണം എന്നുണ്ട്,, super super 👍

  • @pinkypaws5885
    @pinkypaws5885 Рік тому +2

    ആദ്യം ആയിട്ട് ആണ് ഞാൻ ബിരിയാണി ഉണ്ടാക്കുന്നത്. അടിപൊളി ആയിട്ട് കിട്ടി. ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. Thank u ഇത്താത്ത❤

  • @SreelekshmiVinoba
    @SreelekshmiVinoba 9 місяців тому +1

    Adipoli taste arnnu....thanks for the recipe.....super😊😊

  • @saidalavi5010
    @saidalavi5010 Рік тому +6

    ജീവിതത്തിൽ ആദ്യമായി ഈ വീഡിയോ നോക്കി ബിരിയാണി ഉണ്ടാക്കി നോക്കി.. സൂപ്പർ ടേസ്റ്റ് 👍...Thanks for u r video.

  • @Shuhaima__
    @Shuhaima__ 5 місяців тому +1

    Njan I'd vare orupad thavana biriyani try cheydittnd..but inn njan I'd try cheydu...adipoli taste aayirnn...itha kk oru big thanks....❤❤❤

  • @faseelaa501
    @faseelaa501 Місяць тому

    itha thanks a lot. njan aadhyamatitranu kukkaril biriyani try cheythath.masha allah.ellakuum ishtayi.god bless you

  • @gopanparji967
    @gopanparji967 Рік тому +12

    സൂപ്പർ..... 👌👌👌 👌👌👌👌ഞാൻ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കിയത് വളരെ നല്ലതായി കിട്ടി. നല്ല ടെസ്റ്റ് ഉണ്ട് Thank you... 🥰❤️

  • @FathimaNesrin-d7h
    @FathimaNesrin-d7h Місяць тому

    ഞാൻ ഉണ്ടാക്കി, നല്ല ടേസ്റ്റ് ആയിരുന്നു, ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ കിട്ടുമെന്ന് 😍🥰

  • @sandhyakmukundh9102
    @sandhyakmukundh9102 23 дні тому

    I tried this today.Superb.Thank you so much for the recipe.

  • @sukanyasundaran5263
    @sukanyasundaran5263 6 місяців тому +1

    Scond time ഉണ്ടാക്കാൻ പോവാന്ന്.. സൂപ്പർ ആയിരുന്നു. perfect ആയി കിട്ടിയിരുന്നു❤

  • @ramiyarami2861
    @ramiyarami2861 Рік тому +3

    Adipopiyann🥰njn inn try cheyth. But cherthayt adik pidichu. Nnalum super aanutto😊thnkuuu🥰

  • @raniyanazar8808
    @raniyanazar8808 Рік тому +7

    ഞാൻ try ആക്കി... Adipwoli airunu 😍😍😍😍... Thanks itha ❤️❤️❤️❤️

  • @achummaworld6426
    @achummaworld6426 5 місяців тому

    Njan try cheythu adipoliayittu vannu veetula ellavarkum orupad eshtapettu thanks

  • @drofvidhyadharan
    @drofvidhyadharan 11 місяців тому +3

    NJAN try cheythu.. adipoliiiii ayivannu. Ellarkum orupad eshtapettu❤ restaurant nu vanghiyathallanu arum parayilla..njn basmati vech aan try chythe. Ennitum nalla taste UNDAYIRUNN. Apo jeerakashala vech chythal it will be even more best❤

  • @sahanaNoufal-sr6uj
    @sahanaNoufal-sr6uj 9 місяців тому +1

    Ene undaki no words. Superrrr

  • @simiannajoseph6782
    @simiannajoseph6782 6 місяців тому

    Tried this recipe... very yummy... There's no need to buy biriyani from restaurants... thank you so much for this recipe...

  • @rosnansar518rosuuu
    @rosnansar518rosuuu День тому

    Njn try cheythu ithaa easy & super tasty biriyani❤

  • @sanojsaji3214
    @sanojsaji3214 Рік тому +2

    ധൈര്യമായി ചെയ്യാവുന്ന eazy recipie

  • @dhronadakshin4855
    @dhronadakshin4855 Рік тому +2

    ഞാനും ഇന്ന് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് thank you so much ❤❤❤

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  Рік тому

      THANK YOU DEAR , ഒരുപാട് സന്തോഷം 😍

  • @broandsisvlog8390
    @broandsisvlog8390 2 місяці тому +1

    Ithaaaa super hare waa adipoli njn innan ith try aakkunnne adipoli ayittind ellorikum ishtayyyiii nannayirnnu ❤ thank you so much for the recipe ❤

  • @faseelashouku9991
    @faseelashouku9991 Рік тому +2

    Adipoli video njn ethrakkum nalloru video thappy nadakkukayayirunnu. Thanks

  • @Aaamileeeey
    @Aaamileeeey 11 місяців тому +2

    Ingade veadio kandu…. Vechu nookki…. 🥹🫶 poli saaanam
    Thank you ithaaaaa🕊️

  • @rajeenabasheer1019
    @rajeenabasheer1019 Рік тому +5

    Try ചെയ്തു സൂപ്പർ Thank you 😍

  • @drswathirajeevanrsdrswathi8802

    Njan undakky it was perfect thankyou so much for the recipe

  • @reshmarajeesh1827
    @reshmarajeesh1827 5 місяців тому

    ഇന്ന് ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ട് കിട്ടി thank u so much 🥰

  • @gopikk6979
    @gopikk6979 Рік тому +2

    Thank you for this easiest recipe, God bless you

  • @NishaVarkey-wp3ec
    @NishaVarkey-wp3ec Рік тому +51

    കുക്കർ എത്ര ലിറ്ററിന്റെ ആണ്.

  • @mayflower5298
    @mayflower5298 10 місяців тому +1

    Njan ennum undakki super eppo 5 mathee thavanayaa👍👍😃

  • @neenawarrier8743
    @neenawarrier8743 3 місяці тому

    Try ചെയ്തിരുന്നു ട്ടോ അടിപൊളി ആയിടുണ്ട് ❤ thank you ❤

  • @sharonramachandran7057
    @sharonramachandran7057 2 місяці тому

    Innu njan ee recipe try cheyty nokki.super,,ellavarkkum ishtapettu..👍👍👍

  • @malukannan5918
    @malukannan5918 7 місяців тому +1

    Njan try cheythu. Nannayitund. Like it. Thank you❤

  • @Shahim-fj3vt
    @Shahim-fj3vt 5 місяців тому +1

    Ithaa salaam, inn e video kanditt nhan onnu vech noki, room'l ulla ellarum bayankaram compliment. (Nalla taste ind... 😎) insha allah naatil poyit veetukark ith vech koduthitt onnum indakanareela thinnane ariyu enna parachil maatikodukanam... Thanks for the video..❤

  • @hafsasemi1130
    @hafsasemi1130 4 місяці тому +1

    I tried this. Super👌👌ചോർ ഒന്ന് കൂടി venthirunnel പൊളി.. എന്നാലും വളരെ tasty ആയിരുന്നു

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  4 місяці тому

      Thank you so much dear 😍😍nannayitt venthitundalllo dear

  • @sheelapk3659
    @sheelapk3659 Рік тому +2

    Ithayude e biriyani nhan undakki. Superayittundennu ellavarum paranju

  • @chitrac9030
    @chitrac9030 10 місяців тому +1

    Thank you for this amazing recipe.

  • @dhrisyarb113
    @dhrisyarb113 Рік тому +4

    Njan try cheythu valare nannayirunnu.....thank you for this recipe❤️😊

  • @nnvlogs1014
    @nnvlogs1014 6 днів тому +1

    kidu ബിരിയാണി 🥰 നല്ല ടേസ്റ്റ്

  • @jehanasherin1130
    @jehanasherin1130 4 місяці тому

    Ma sha Allah super recipe👍
    Undakki nokki nannayitt kitti Alhamdulillah

  • @ashrafpp6500
    @ashrafpp6500 6 місяців тому

    അധികം പായിയാരം ഇല്ലാത്ത വിവരണം.thank u too much

  • @sheenaanil2788
    @sheenaanil2788 Рік тому +5

    ഞാനും ഇത് കണ്ടിട്ട് ഇത് പോലെ ബിരിയാണി ഉണ്ടാക്കി നോക്കി സൂപ്പർ

  • @nithinpradeep238
    @nithinpradeep238 4 місяці тому

    So delicious I tried it today morning yum and delicious masala and flavor Thank you for this recipe ❤…

  • @sudharshasudhi8390
    @sudharshasudhi8390 3 місяці тому

    Njn ee video kand 3 times indakki perfect aayirunnu. Thanks iththa❤

  • @Homey_naturals_sop
    @Homey_naturals_sop 9 місяців тому +1

    Hi itha .ithante video kand inn biriyaani undakki.adipoli.njan aathiyaayitta undakkunne😊

  • @akhilaks8299
    @akhilaks8299 Рік тому +3

    Itha adipwoli evide amma try cheythu . Adipwoliyayii kitty njangalkku 😋Thankyou for your wonderful recipe 😍

  • @anjuaneesh3383
    @anjuaneesh3383 3 місяці тому +2

    Thanku so much dear. Yummy biriyani it was. Last day on my daughters birthday I made it for 25 people, still it was delicious. I shared this to my many friends. Thanks a lot ❤

  • @shahidzain6663
    @shahidzain6663 7 днів тому

    Thank u,, tried it,taste like home

  • @ashacashius6782
    @ashacashius6782 5 місяців тому +1

    Etha, nte Peru Anjali..
    Elanji aanu sthalam..ethrem perfect aayi oru biriyaniyum undakkitilla...
    Onnel masala koodum. Allel arivu koodum,... Chicken over cook okke aayi povum.. pakshe ee recipe njan innu try cheythu.. allam okke aayi kitti..
    Ante 2 makkalum innu nalla happy aarnu... Valare ishtamai biriyani...I also feel very happy... Taste was really outstanding....
    God bless you.. and thank u for the wonderful dish... Eneem eneem othiri tasty food undakkan pattate..... Love you 💕

  • @jayaramesh7840
    @jayaramesh7840 Рік тому +1

    ഞങ്ങൾ ബിരിയാണി ഉണ്ടാക്കിയാൽ Ready ആ വാരില്ലാ video കണ്ട് ചെയ്യ്തപ്പോ Set aayi 🎉🎉🎉❤❤🎉

  • @JithuShaji-g7s
    @JithuShaji-g7s Рік тому +2

    സുപ്പർ ഞാൻ ഉണ്ടാക്കി.

  • @jasminmohammed1777
    @jasminmohammed1777 9 місяців тому +1

    Try cheythu super

  • @JoyGgmc
    @JoyGgmc 4 місяці тому

    Njn try chythuuuuu....ellarumm kidillm ayyind enn prnjuu...njn school kk kondoii friends umm ellarumm prnjjuu thank you for your delicious recipes

  • @GradientCUTS-H2O
    @GradientCUTS-H2O Рік тому +3

    കൊള്ളാം ഇത്ത ഞാൻ ഉണ്ടാക്കി വളരെ നല്ല ടേസ്റ്റ് ഉണ്ട്!!... 👍🏻

  • @fathimahafsalvp5346
    @fathimahafsalvp5346 3 місяці тому

    Njan eppayum ith nokitta vekkarulle poliyan👍🏻👌🏻

  • @nimnau9617
    @nimnau9617 Рік тому +1

    Ufffff super ayitund. Try cheythu. Thank u so much❤️

  • @BabyBaby-is6ki
    @BabyBaby-is6ki Рік тому +1

    Adipoli njan try cheythu.. thanks for sharing❤️❤️

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  Рік тому

      ഒരുപാട് സന്തോഷം, Thank you for choosing my recipe. Keep Watching 😊

  • @abhiramis7159
    @abhiramis7159 9 місяців тому +2

    Came out well❤

  • @ushanair7251
    @ushanair7251 9 місяців тому +1

    How are you?very nice food....super🖐️😊👌👍

  • @abijithkm349
    @abijithkm349 Рік тому +1

    Try cheithu adipowli ai thanks ippo pinne Try cheyuva

  • @jannamariyamk.c7745
    @jannamariyamk.c7745 Рік тому +2

    Supr.... Njn inn aadhyayit ithante Vedio noki biriyani undaki... Supr taste enu.... Biriyani pot illathond engane indakkum vijarch nilkenu... ❤❤❤... Ith pwolichu

  • @aryae8925
    @aryae8925 Рік тому +3

    I tried it and came out well ... thankyou

  • @shaacollectionsbyfabeenash7954

    ഈ vdo കണ്ട് 2പ്രാവിശ്യം ഞാൻ ഉണ്ടാക്കി ഒന്നും പറയാൻ ഇല്ല സൂപ്പർ 🥰🥰

  • @CYBEROFWORLD
    @CYBEROFWORLD Рік тому +87

    ഞാൻ ഇപ്പൊ വെക്കാൻ pova 🤗ദൈവമേ മിന്നിച്ചേക്കണേ 🙌🏻❤️

  • @anishantony7499
    @anishantony7499 7 місяців тому

    ഞാൻ ചെയ്തു നോക്കി സൂപ്പർ thank you .

  • @sreesreyarajeev
    @sreesreyarajeev Рік тому +2

    Njn try cheyth nookirunu adipoli recipe alavrum try cheythu nookikoo❤

  • @nibinsvlog696
    @nibinsvlog696 Рік тому +1

    Njan ithu undakki nokki super taste ❤❤❤🎉🎉🎉 thank you mam❤❤❤

  • @haneeshkumarmalol5553
    @haneeshkumarmalol5553 4 місяці тому

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയാണ്

  • @swathisanthoshswathi5225
    @swathisanthoshswathi5225 8 місяців тому +1

    Njan kurea pravishyam undakki.Adipolyane👍🥰🥰🥰👌👌 perfect 👌👌✨🎉

  • @ses6739
    @ses6739 Рік тому +4

    എന്താ പറയാ ന്ന് അറിയില്ല... 🥰അത്രയ്ക്കു സന്തോഷം.... 🥰🥰🥰പേടിയായിരുന്നു ബിരിയാണി ഉണ്ടാക്കാൻ... ഈ ബിരിയാണി മേക്കിങ് പെർഫെക്ട് ആയി.. പേടിയും മാറി.... Thank you so mach❤️❤️❤️❤️❤️❤️😗😗😗😗

  • @amcaafridi
    @amcaafridi 9 місяців тому +1

    Tried it and was so delicious. Thank you so much

  • @sreekuttyparu4186
    @sreekuttyparu4186 Рік тому +5

    njan undaakki nokki
    Nalla taste undaayirunnu thank you
    🥰🥰🥰

  • @priyaaappumol1219
    @priyaaappumol1219 5 місяців тому

    Njan try cheythu sooper eani thanks ❤

  • @shinekesiya7197
    @shinekesiya7197 Рік тому +2

    ആദ്യമായി വച്ചതാ ഈ വീഡിയോ നോക്കി സൂപ്പർ 👌👌👌

  • @shahinashibhin1779
    @shahinashibhin1779 Рік тому +2

    ഞാനും ഉണ്ടാക്കി ഇത്ത സൂപ്പർ 👍

  • @rismajinu2702
    @rismajinu2702 Рік тому +14

    Oh this is so good.Came out perfectly.Tried and tasted 🥰

  • @MidhulyaGouri
    @MidhulyaGouri 10 місяців тому +1

    Thank u so much 🥰😍first time, succeed🫂

  • @Maverickuk
    @Maverickuk Рік тому +3

    Very well explained . Excellent work . Thank you

  • @ariska7566
    @ariska7566 Рік тому +2

    Thanks for the recipe... Tried today... Came out very well🤝

  • @fathimafidha4665
    @fathimafidha4665 Рік тому +2

    Inn njaan 1st aayitt biriyaani vaikkaan pooka, comment okke kandu ee biriyaani adipoli aahnenn njaan try cheyyaan pookaa

  • @sherinlibithomas1150
    @sherinlibithomas1150 Рік тому +2

    ഇതെന്റെ മക്കൾക്ക് ജീവൻ ഇതിഷ്ടമാണ് എനിക്കും❤ നന്ദി.

  • @adeenamalu
    @adeenamalu 5 місяців тому

    ഞാനും ഉണ്ടാക്കി.. Suprerb 😍ആയി തന്നെ ഉണ്ടാക്കി... 👍🏻