താങ്ക്യൂ ചിക്കൻ കഴിക്കാത്ത ഞാനീ ബിരിയാണി ഉണ്ടാക്കിയിട്ട് നല്ലോണം നന്നായി. താങ്ക്യൂ താങ്ക്യൂ വളരെ ഈസി ആയിട്ട് ചെയ്യാനും പറ്റി താങ്കൾ പറഞ്ഞ അതേ അളവിൽ എല്ലാ കാര്യങ്ങളും ചെയ്ത് വളരെ നന്ദി നല്ല ബിരിയാണി എല്ലാവരും പറഞ്ഞു
Shan ബ്രോയുടെ കുക്കിംഗ് വീഡിയോ കാണുമ്പോൾ ഒരു എനർജി കിട്ടും ❤. അടുക്കളയിൽ ചെന്ന് എന്തെങ്കിലും ഉണ്ടാക്കാൻ തോന്നും. സിമ്പിൾ ആയി നമ്മളെയൊക്കെ shan bro പാചകം പഠിപ്പിക്കുക ആണ് ❤. Love u shan bro 🥰
ഇന്നൊരു sunday ആയിട്ട് ബിരിയാണി ഉണ്ടാക്കാൻ plan ചെയ്ത ഞാൻ.. UA-cam search ചെയ്തതാ.. ഇത് പോലെ ഒരു അവതരണം കണ്ടിട്ടില്ല... ഒരു ഡൗട്ടുമില്ലാതെ എനിക്കിന്ന് ബിരിയാണി ഉണ്ടാക്കാൻ പറ്റും.. Thanku ചേട്ടാ
ഖത്തറിൽ വന്നു 12 വർഷമായി ഇന്നേവരെ ഒരു ഫുഡ് വെക്കാറില്ല ഹോട്ടൽ ഭക്ഷണമായിരുന്നു two month മുമ്പ് നിങ്ങളെ വീഡിയോ കണ്ടു അതിൽ പിന്നെ ഞാൻ മെയിൻ കുക്ക് ആയി ഇപ്പോൾ ബിരിയാണിവരെ ഉണ്ടാക്കുന്നു thnks bro ❤❤❤❤🥰🥰
ഞാനിതുവരെ ചെയ്ത ബിരിയാണിയേക്കാൾ നന്നായിരുന്നു താങ്കളുടെ റെസിപ്പി നോക്കി ചെയ്തത്. വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമായി. So simple and very tasty. Thank you so much. 👍🙏🙏❤️❤️❤️
ചേട്ടാ ഈ വീഡിയോ നോക്കി ബിരിയാണി ഉണ്ടാക്കി ഹസിന്റെ ഓഫീസിൽ കൊടുത്തു വിട്ടിട്ട് അടിപൊളി അഭിപ്രായം ആയിരുന്നു. എല്ലാർക്കും ഇഷ്ട്ടപ്പെട്ടു. ഭക്ഷണം നല്ലോണം ഉണ്ടാക്കാൻ അറിയാത്ത എനിക്കും അത് വളരെ സന്തോഷം ആയി thank you ഷാൻ ചേട്ടാ 🎉
ഞാൻ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കുന്നത് പല അവതരണവും കണ്ടു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ചേട്ടൻ അവതരിപ്പിച്ചതാണ്. അതുപോലെ ചെയ്തു നോക്കി. എത്ര മനോഹരമായിട്ടുള്ള അവതരണം വളരെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. താങ്ക്യൂ.🙏🙏❤️❤️
സൂപ്പർ അവതരണം ...! ലളിതം, സുന്ദരം. പക്ഷേ ഞങ്ങൾ കോഴിക്കോട്ടുകാരുടെ സ്പെഷ്യൽ മസാലയാണ് ബിരിയാണിയെ വ്യത്യസ്തമാക്കുന്നത്. അതിവിടെ കുറിക്കാം. 1) പട്ട. 2) ഏലം, 3) ഗ്രാമ്പൂ . 4) ജാതിക്ക . 5)ജാതിപത്രി . 6) തക്കോലം. 7) ജീരകം. 8) സാജീരകം. 9)പെരുംജീരകം. ഇവ ചെറുതായി ചൂടാക്കി പൊടിച്ചെടുത്ത് ഇറച്ചി വേവിക്കുമ്പോൾ ചേർക്കണം. അൽപ്പം കസ്ക്കസ് വെള്ളത്തിലിട്ട് കുതിർത്തത് അരച്ച് ചേർക്കും ചിക്കനിൽ . പിന്നെ അരി വേവിക്കുമ്പോൾ വെള്ളത്തിൽ പട്ട , ഗ്രാമ്പൂ ,ഏലം എന്നിവ കൂടി ചേർക്കും.🙏
@Shaan Geo hello sir ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് എനിക്കൊരു ഹെൽപ് ചെയ്തു തരണം രണ്ട് കിലോ അരി ഇതേ രീതിയിൽ എങ്ങനെ വെക്കാം എന്ന് എനിക്കൊന്ന് കമൻറ് ചെയ്യൂ പ്ലീസ്sir
I made this biriyani yesterday and everybody loved it.The way you present it and the measurement of ingredients to be added is perfect. Please don't do anything else viewers. Just make exactly the way Shan says. You won't regret it.
ഇത്രേ professional ആയി cook ചെയ്യുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല....,well job
Thank you Muhammad
നമസ്കാരം: ഇത്രയ്ക്കും ലളിതമായ ഭാഷയിൽ ബിരിയാണി പാചകം പറഞ്ഞു തന്നതിന് നന്ദി....
🙏❤️
വി @@ShaanGeo
താങ്ക്യൂ ചിക്കൻ കഴിക്കാത്ത ഞാനീ ബിരിയാണി ഉണ്ടാക്കിയിട്ട് നല്ലോണം നന്നായി. താങ്ക്യൂ താങ്ക്യൂ വളരെ ഈസി ആയിട്ട് ചെയ്യാനും പറ്റി താങ്കൾ പറഞ്ഞ അതേ അളവിൽ എല്ലാ കാര്യങ്ങളും ചെയ്ത് വളരെ നന്ദി നല്ല ബിരിയാണി എല്ലാവരും പറഞ്ഞു
ലളിതമായ അവതരണം..
മിതമായ വാക്കുകൾ .....
അത്യാവശ്യത്തിനുള്ള കാര്യങ്ങൾ മാത്രം..
തിരക്ക് പിടിച്ച ജീവിതത്തിൽ ഇങ്ങനെ തന്നെ വേണം.
നന്ദി.. Mr ഷാൻജിയോ '
നല്ല അവതരണം. ഞാൻ ഉണ്ടാക്കി. വളരെ നല്ലതാണ്. Healthy♥️👍
Shan ബ്രോയുടെ കുക്കിംഗ് വീഡിയോ കാണുമ്പോൾ ഒരു എനർജി കിട്ടും ❤. അടുക്കളയിൽ ചെന്ന് എന്തെങ്കിലും ഉണ്ടാക്കാൻ തോന്നും. സിമ്പിൾ ആയി നമ്മളെയൊക്കെ shan bro പാചകം പഠിപ്പിക്കുക ആണ് ❤. Love u shan bro 🥰
Thank you prasad
അവതരണം ഒരു രക്ഷയുമില്ല അണ്ണാ ..'
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ആശംസകൾ
:
Thank you shihab
തികച്ചും വ്യത്യസ്തം, രുചികരം അതാണ് നമ്മുടെ ഷാൻ ജിയോ'സ് റെസിപ്പി.... 😋😋
Clear ആയി പറഞ്ഞു തന്നു. വളരെ easy ആയി ഉണ്ടാക്കാൻ കഴിഞ്ഞു. മുമ്പ് ഞാൻ ഉണ്ടാക്കിയ ബിരിയാണിക്കാൻ നല്ല taste ഉണ്ടായി തന്ന ഉണ്ടായിരുന്നു.
ഇന്നൊരു sunday ആയിട്ട് ബിരിയാണി ഉണ്ടാക്കാൻ plan ചെയ്ത ഞാൻ.. UA-cam search ചെയ്തതാ.. ഇത് പോലെ ഒരു അവതരണം കണ്ടിട്ടില്ല... ഒരു ഡൗട്ടുമില്ലാതെ എനിക്കിന്ന് ബിരിയാണി ഉണ്ടാക്കാൻ പറ്റും.. Thanku ചേട്ടാ
Thank you very much abbaz
Ithrayum kuranja samayathinullil oru kozhikodan biriyani recipe swapnangalil mathram..!!❤❤❤
Thank you shyni
ഉണ്ടാക്കി നോക്കിയില്ലെങ്കിലും ഷാൻ ചേട്ടന്റെ വീഡിയോ വന്നാൽ കണ്ടിരുന്നു പോവും.... What a presentation 😍😍😍💝💝💝
Thank you very much
Satyam
ഇത് വെച്ച് നോക്കിയിട്ട് സൂപ്പർ ബിരിയാണി ആയിരുന്നു👌👌
Thank you abida
Avatharanam adipoli
Oru samshayavum arkkum illatha reethi
Super super
ഞാൻ ആദ്യമായിട്ട് ആണ് ബിരിയാണി ഉണ്ടാക്കുന്നത്....correct ആയി വന്നു....thank you...
ഒരുപാട് നന്ദി ഉണ്ട് മുതലാളി....വീട്ടിൽ ചില്ലറ ഷോ അല്ലാ ബിരിയാണി ഉണ്ടാക്കീട്ട് ഇന്ന് ഞാൻ ഇറക്കിയത് 😂😂😂
You're Welcome😄
😆😆😆
Same here 🎉🎉🎉🎉😁😁👍🏻👍🏻
ഷാൻ ജീ.....എത്ര വ്യക്തമായിട്ടാണ് താങ്കൾ പറഞ്ഞു മനസ്സിലാക്കിത്തരുന്നത് 🙏🙏
🥰 ഒരുപാട് സന്തോഷം🤝👍
ഖത്തറിൽ വന്നു 12 വർഷമായി ഇന്നേവരെ ഒരു ഫുഡ് വെക്കാറില്ല ഹോട്ടൽ ഭക്ഷണമായിരുന്നു two month മുമ്പ് നിങ്ങളെ വീഡിയോ കണ്ടു അതിൽ പിന്നെ ഞാൻ മെയിൻ കുക്ക് ആയി ഇപ്പോൾ ബിരിയാണിവരെ ഉണ്ടാക്കുന്നു thnks bro ❤❤❤❤🥰🥰
ഞാനിതുവരെ ചെയ്ത ബിരിയാണിയേക്കാൾ നന്നായിരുന്നു താങ്കളുടെ റെസിപ്പി നോക്കി ചെയ്തത്. വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമായി. So simple and very tasty. Thank you so much. 👍🙏🙏❤️❤️❤️
Thank you very much anusree
വളരെ ഇഷ്ട്ടപെട്ടു നല്ലത് പോലെ മനസിൽ ആകാൻ പറ്റുന്ന വിധം ആണ് അവതരണം വളരെ thanks chetta
Thank you nichu
@@ShaanGeo 👍❤️
ഞാൻ എന്തു ഉണ്ടാക്കുമ്പോഴും താങ്കളുടെ റെസിപ്പി നോക്കിയാണ് ചെയ്യുന്നത്❤❤❤❤
ഞാനും
Njanum
Njanum
ഞാനും
കണ്ടതിൽ വച്ചു ഏറ്റവും നല്ല അവതരണം,
E recipe കണ്ടാൽ ആർക്കും ഒന്ന് try ചെയ്ത് നോക്കാൻ തോന്നും 😍
ഞാൻ അത്യമായിട്ടാണ് വിഡിയോകാണുന്നത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടുഇനി എപ്പോഴും കാണുംനാളെ ഞാൻ ഈബിരിയാണി ഉണ്ടാകും
Thank you Haseena
അദ്ധ്യാപകൻ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നപോലെയുള്ള വിവരണം.
എളുപ്പത്തിൽ മനസിലാക്കാം. good.
ബിരിയാണി എനിക്ക് ഏറ്റവും ഇഷ്ടമുള്ള food ആണ്. ഇത് തീർച്ചയായും ഉണ്ടാക്കും.. Thanks shanji 🥰
Thank you sajini
ഞാൻ ഇന്ന് ഉണ്ടാക്കി, കിടു ടേസ്റ്റ് ആയിരുന്നു, സെയിം അളവ് എടുത്താൽ മതി, നല്ലോണം റെഡി ആവും, thanku ഷാൻ ❤️❤️❤️❤️
Rice undakumbo coconut oil use cheyyamo allankil sunflower oil thanne veno
🌹🌹🌹🌹👍👍👍👍 നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ഞാൻ ഉണ്ടാക്കി 👍👍❤️😂😂😂😂😂😂
Thank you aflan
ബിരിയാണി ഉണ്ടാക്കി നോക്കി... സൂപ്പർ. തങ്കളുടെ അവതരണം വളരെ നല്ലതാണ്.
ഞാൻ ഇത് പോലെ ആണ് ചിക്കൻ ബിരിയാണി ഉണ്ടാക്കാറുള്ളത്. Shan chettan correct ingredients പറഞ്ഞു തന്നത് വളരെ ഉപകാരം. Thank u somuch Shan
👍😊
ആർക്കും എളുപ്പം മനസിലാകുന്ന രീതിയിലുള്ള വിവരണം 👌👌👌
ചിക്കൻ ബിരിയാണി ഇഷ്ട്ടമുള്ള ഞാൻ 😋😋😋
ഹായ് ഷാൻ സൂപ്പർ 👌താങ്ക്സ്
ഈ recipe ക്കു ഞാൻ എക്കാലവും കടപ്പെട്ടിരിക്കും ❤️..ഇതാണ് ബിരിയാണി!
Thank you anisha
Undakki just ippo... Kazhichu... Nalla taste aayirunnu.... Nalla avatharanam aanu❤️❤️
Thank you nikhila
ഞാൻ ഉണ്ടാക്കി,എല്ലാവർക്കും ഇഷ്ട്ടപെട്ടു thankyou
നല്ല വൃത്തി
നല്ല സംസാരം
നല്ല ഭക്ഷണം👍👍👍👍❤️
Thank you Naveen
Supper undaki noki, adipoli test
Thanks Richu😊
ഞങ്ങൾ ഇന്ന് വീട്ടിൽ ട്രൈ ചെയ്തു...
വളരെ നല്ലതായിരുന്നു എല്ലാർക്കും ഒത്തിരി ഇഷ്ടമായി😍
Thank you sariga
Ithe recipe basumati rice vech undakkiyal nannayirikkumo sir????
Super presentation ❤️..... Kozhikottukariyanu tto 😊
ചേട്ടാ ഈ വീഡിയോ നോക്കി ബിരിയാണി ഉണ്ടാക്കി ഹസിന്റെ ഓഫീസിൽ കൊടുത്തു വിട്ടിട്ട് അടിപൊളി അഭിപ്രായം ആയിരുന്നു. എല്ലാർക്കും ഇഷ്ട്ടപ്പെട്ടു. ഭക്ഷണം നല്ലോണം ഉണ്ടാക്കാൻ അറിയാത്ത എനിക്കും അത് വളരെ സന്തോഷം ആയി thank you ഷാൻ ചേട്ടാ 🎉
M...
Km
എണ്ണ ഏതാണ് യൂസ് ചെയ്യ്തത്? Ghee ഇത്രയും വേണോ?
കോഴിക്കോടൻ ബിരിയാണി 😍
നമ്മുടെയെല്ലാം fav തന്നെയിത് 👍 ഇനിയിപ്പോ നമ്മൾക്കും easy ആയിട്ട് ഉണ്ടാക്കി നോക്കാൻ ഈ recipie സഹായിക്കും 👌👌👌
Mm
അതെ
Thank you so much Linson
അടിപൊളി . ഞാൻ ഉണ്ടാക്കി thanks
വളരെ കൃത്യ മായിട്ട് വിവരിച്ചു തന്നു ,🌷
Thank you
Njanum ithu try cheythu adipoliyayitundu kazhichavarkkelam ishttapettu thank you sir
😊🙏
സൂപ്പർ ആണ് ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി exact same quantity .it came out really well.
ഞാൻ ഇന്നലെ രാത്രി ഇ ബിരിയാണി ഉണ്ടാക്കി എല്ലാവർക്കും ഭയങ്കര ഇഷ്ടമായി വളരെ നന്ദി.
Thank you rekha
You are a gem.. Turned out well .. the secret is the mix that is the green chillies , garlic , ginger and all
ഞാൻ ഉണ്ടാക്കി. Super ആയി. എല്ലാവർക്കും നല്ല ഇഷ്ടം ആയി. അളവ് കൃത്യമായി വീഡിയോയിൽ പറഞ്ഞത് പോലെ തന്നെ എടുത്തു.
ഞാൻ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കുന്നത് പല അവതരണവും കണ്ടു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ചേട്ടൻ അവതരിപ്പിച്ചതാണ്. അതുപോലെ ചെയ്തു നോക്കി. എത്ര മനോഹരമായിട്ടുള്ള അവതരണം വളരെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. താങ്ക്യൂ.🙏🙏❤️❤️
Most welcome Susmitha😊
സൂപ്പർ അവതരണം ...! ലളിതം, സുന്ദരം. പക്ഷേ ഞങ്ങൾ കോഴിക്കോട്ടുകാരുടെ സ്പെഷ്യൽ മസാലയാണ് ബിരിയാണിയെ വ്യത്യസ്തമാക്കുന്നത്. അതിവിടെ കുറിക്കാം. 1) പട്ട. 2) ഏലം, 3) ഗ്രാമ്പൂ . 4) ജാതിക്ക . 5)ജാതിപത്രി . 6) തക്കോലം. 7) ജീരകം. 8) സാജീരകം. 9)പെരുംജീരകം. ഇവ ചെറുതായി ചൂടാക്കി പൊടിച്ചെടുത്ത് ഇറച്ചി വേവിക്കുമ്പോൾ ചേർക്കണം. അൽപ്പം കസ്ക്കസ് വെള്ളത്തിലിട്ട് കുതിർത്തത് അരച്ച് ചേർക്കും ചിക്കനിൽ . പിന്നെ അരി വേവിക്കുമ്പോൾ വെള്ളത്തിൽ പട്ട , ഗ്രാമ്പൂ ,ഏലം എന്നിവ കൂടി ചേർക്കും.🙏
👍
Tax dir.I am from laksadweep
Quantity എത്ര വേണം എന്ന് കൂടി പറയൂ please
Dal khichdi recipe please 😋
കുറേ നാളായി കാത്തിരുന്ന recipe..😃😋
Thank you 🙏🏻🤗
ഒരു രക്ഷയുമില്ല.അസാധ്യ രുചി .ഇന്നലെ ഇത് ഞാൻ ഉണ്ടാക്കി .അടിപൊളി😊😊😊❤❤❤.thank uu
Thank you Neethu
ഞാൻ ഉണ്ടാക്കി അടിപൊളി യായിരുന്നു.. Thank you✨️
ഞാൻ നോക്കി ഇരുന്ന റെസിപ്പി.....
Njanum😍😍
😀👍
കേട്ടിരുന്നു പോകും. കെമിസ്ട്രി ലാബിൽ എക്സ്പിരിമന്റ് ചെയ്യുന്നപോലെ 😊
😂🙏
Looks so Yummy..super presentation 👌
Thank you so much 👍
@Shaan Geo hello sir ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് എനിക്കൊരു ഹെൽപ് ചെയ്തു തരണം രണ്ട് കിലോ അരി ഇതേ രീതിയിൽ എങ്ങനെ വെക്കാം എന്ന് എനിക്കൊന്ന് കമൻറ് ചെയ്യൂ പ്ലീസ്sir
Njn undaki..super taste aanuto..elarkum ishtayi
Thank you diksha
താങ്കളുടെ വീഡിയോ 0.5 xil ഇട്ട് കണ്ട് ചിരിക്കുന്ന ഞാൻ.. 🤣🤣... ബിരിയാണി സൂപ്പർ ആണ് 🤝... Your way of simplicity is amazing.... ❤❤❤
The most healthy version of Kozhikodan biriyani that I have ever seen 👍 From Kozhikode 🙏
അടിപൊളി ബിരിയാണി സൂപ്പർ റെസിപ്പി ഞാൻ ബിരിയാണി ഉണ്ടാക്കി ചേട്ടാ 👌👌👌👌
I followed this recipe and the result was great, the full family loved it.
Thank you Arun
Enthu vekkanum njan nokkunba cooking channel super 😍
Thanks a lot🥰
Bro presentation oru rakshayimilla..hats of you
Thank you very much
കൊള്ളാം.. സൂപ്പർ.. ഇഞ്ചിയുടെ വീതി പറഞ്ഞില്ല.. 😜🥰🥰
😁🙏
😂😂
I made this biriyani yesterday and everybody loved it.The way you present it and the measurement of ingredients to be added is perfect.
Please don't do anything else viewers.
Just make exactly the way Shan says.
You won't regret it.
Thank you so much Gopika
താങ്കളുടെ ചാനൽ ശ്രെദ്ധിക്കാൻ തുടങ്ങിയതിനു ശേഷം മറ്റൊരു ചാനലിലെയും ഫുഡ് റെസിപ്പി ട്രൈ ചെയ്യാൻ ശ്രമിച്ചിട്ടില്ല
Njanum athe😊
വിശ്വസിച്ചു...ചെയ്യാൻ പറ്റും.....നമുക്കു ഈസി ആയി അവതരിപ്പിച്ചു..മനസിലാക്കി തരും ഷാൻ ചേട്ടൻ 😍
Thank you so much
സൂപ്പർ ആയി ❤ഞാൻ ഉണ്ടാക്കി നോക്കി 🌹
I was eagerly waiting for Hyderabadi biriyani recipe from you.. still this also look yum ❤️
Thank you kavitha
U r presentation is helping to make everyone a good chef
🙏🙏
Narration with specific quantity of ingredients used and the time taken to get it cooked made me attracted to your recipes. Keep it up. Best wishes❤
So nice of you 😊
Pwoli item , njan undakki
Sathyam parayalo njan undakki nokki 😍super aantto thankz😊ellarkkum ishttavum aayi👍☺️
Thank you shaima
ചേട്ടായി ഇങ്ങള് പൊള്ളിയ ഇങ്ങളെ വീഡിയോ കണ്ടത് മുതൽ എന്റെ വീട്ടിലെ വലിയ ഫുഡ് ഉണ്ടാകുന്ന അള്ളായി ഞാൻ 😎😎
❤️🙏
This recipe looks very different and promising. Will try shortly 👍
Thank you ajay
I tried it. Super biriyani👌👌
ഞാൻ ഇന്ന് ഉണ്ടാക്കി..... Suuuppprrrrrrrrrr ആയിരുന്നു.... Thnqu🙏
Thank you so much😍😍
Bro... kidu aayirunu we followed each step, FANASTIC BIRIYANI 👌 THANK YOU BRO
Thanks Shaan for this nice biriyani recipe 👍adipoli 👌👌👌. Nice presentation too👌👌👌👌👌
Thank you Vijay
Super delicious biriyani one of the my best thank u so much for sharing this wonderful recipe 👌👍👌👍👍
Thank you Nisha
Hi,I prepared it yesterday, it was really good, it was the best biriyani I ever made.Thank you shan ,you are really a cooking legend.
My pleasure 😊
ഞാൻ എപ്പോ ബിരിയാണി ഉണ്ടാക്കിയാലും എന്തേലും മിസ്റ്റെക് ഉണ്ടാവും എന്നാൽ ഇത് കണ്ടതിനു ശേഷം ഞാൻ ഉണ്ടാക്കിയ ബിരിയാണി നന്നാവുന്നുണ്ട്
താങ്ക്സ് ❤
You're welcome❤️
Ee chettan ta makkalude um bhariya ta bhagiyam enthokke kazikkam😋😋😋😋😋
☺️🙏
ഉപ്പു ആവശ്യത്തിന് എന്നതിന് ശെരിക്കും ഉത്തരം തന്ന ചാനൽ 😍😅
😀🙏
True 😍
I tried it today. Came out very well. Thank you .
❤️🙏
I tried this recipe. It was very tasty. It's a 💯 kozhikodan biriyani. Thank you for u r beautiful recipe
Thank you maya
Njan biriyani undakar I'd nokiyittan👍👍👍
പൊന്നണ്ണാ ഈസ്റ്റർ ആയിട്ട് വെച്ചു നോക്കി 👌🏾👌🏾പൊളി 👌🏾👌🏾നന്ദി 🙏🏾നമസ്കാരം 🫂♥️♥️
Glad you liked the dish❤️
Shaan🥰 super recipe 👏🏻👏🏻
Bro superrr nothing to say we r not afraid that the meat will really cook when it cooks like this. Your cooking is awesome all the best
Thank you sree
Good biriyani 😋😋😋
Thank you Jasmine
Shan u r സൂപ്പർ കോഴിക്കോട് കാരി ആയ എനിക്ക് വളരേ ഇഷ്ടം ആയി ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി നോക്കട്ടെ
സൂപ്പർ ആയി.ഞാനും ഉണ്ടാക്കി
Thank you sakkeer
Ee sunday ee biriyani thanne👍👍thankyou shaan bro❤❤
😊🙏
Another fabulous recipe 🥰Thanks Shanjiii 🥰
My name is shan geo welcome to the video 😍😍😍❤
😀
Same... Umma ഇങ്ങനെയാണ് വീട്ടിൽ ഉണ്ടാക്കൽ ❤️❤️
❤️
@@ShaanGeo ഞാൻ ഉണ്ടാക്കിട്ടോ അടിപൊളി ആയിരുന്നു.
ഞാൻ ജീവിതത്തിൽ ആദ്യമായി ബിരിയാണി ഉണ്ടാക്കി അത് വിജയിക്കുകയും ചെയ്തു താങ്ക്സ് സർ
Thank you shahul