Eid Mubarak 😊 Tried your chicken dum biriyani recipe yesterday,came out really well,thank you so much. Loves your presentation. No lagging and explaining things in short time clearly.
ജീവിതത്തിൽ ആദ്യമായി ഇന്ന് ഞാൻ ബിരിയാണി ഉണ്ടാക്കി അഥിതികളായി 5 പേരുണ്ടായിരുന്നു കഴിക്കാൻ അവരും നല്ല അപിപ്രായം പറഞ്ഞു ' ഈ വീഡിയോയാണ് എന്നെ സഹായിച്ചത് 'നന്ദി
എന്റെ ആദ്യത്തെ ഹോം മെയ്ഡ് ബീഫ് ബ്രിയാണി.. ഞാൻ ഈ പാചക രീതിയാണ് പിന്തുടർന്നത്... അത് നന്നായി വന്നു, ബീഫിലെ മാരിനേഷൻ മികച്ചതായിരുന്നു. ഞാൻ ലോംഗ് ഗ്രെയ്ൻ ബസുമതി റൈസ് ഉപയോഗിച്ചു, എങ്കിലും അത് കൊള്ളാം.. പരീക്ഷിക്കാൻ എല്ലാവരോടും വളരെ നന്ദി, വളരെ ശുപാർശ ചെയ്യുന്നു.
ഞാൻ നാട്ടിൽ ഇല്ലാത്ത ആളാണ് ഈ വീഡിയോ കണ്ടിട്ട് എന്റെ മോന് ഞാൻ എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞു കൊടുത്തു ചെയ്യിപ്പിച്ചു വീട്ടിൽ എല്ലാർക്കും ഇഷ്ടമായി. പതിമൂന്ന് വയസുള്ള എന്റെ മോൻ തന്നെ ഉണ്ടാക്കിയതാണ് thank you 😍
ഞാൻ ഉണ്ടാക്കി സൂപ്പർ എന്റെ ഹസിന്റ ഓഫീസിൽ ഉള്ളവർക്കു വല്ല്യ ഇഷ്ടായി കുക്കിങ് ഒട്ടും അറിയാത്ത എനിക്ക് ഇത് ഉണ്ടാക്കിയിട്ട് സൂപ്പർ എന്ന് കേട്ടപ്പോ മാനം മുട്ടിയ പോലെ thks
ഞാൻ ഇന്ന് 23.6.2021 ഇത് പോലെ ബിരിയാണി ഉണ്ടാക്കി... ഇന്ന് വരെ ഉണ്ടാക്കിയ ബിരിയാണിയിൽ ഏറ്റവും സൂപ്പർ എന്നാണ് എൻ്റെ കൂടെ റൂമിൽ ഉള്ളവർ പറഞ്ഞത്... മുന്തിരിയും, അണ്ടിപരിപ്പും ഇല്ലാതെ ആണ് ഉണ്ടാക്കിയത് എന്നിട്ടും.. പൊളി..
ഇന്നലെ എന്റെ ജീവിതത്തിലെ അത്യത്തെ ബിരിയാണി വെച്ചു ഇത്തയുടെ ചിക്കൻ ബിരിയാണി വീഡിയോ നോക്കിയാണ് വെച്ചത് തലശ്ശേരി ദം ബിരിയാണി റൂമിലിന്ന് എല്ലാവരും നന്നായിട്ടുണ്ടെന്ന് പറന്നു Thank u very much
Itha..... njn ith innu undakki....... ethra thanks paranjalum madhiyavilla... first time aanu njn undakya biriyanikk ithrem taste....... athrakkum. Super ayirunu.. itha paranja same alavila ellam eduthe... thank u itha......... thank u so much
ഞാനും ഉണ്ടാക്കി.എന്റെ hus ചോദിച്ചു ഇത് നീ തന്നെ ആണോ ഉണ്ടാക്കിയത് എന്ന്. അത്രയ്ക്കു അടിപൊളി ആയിരുന്നു...വളരെ നന്ദിയുണ്ട് ഇത്താത്ത. ഞാനും കണ്ണൂർ മാട്ടൂൽക്കാരി ആണ്. 😍
Hello. ഞാൻ പ്രവാസി ആണ് അത്യയാവിശ്യം ഫുഡ് ആക്കാൻ അറിയാം.. ഇന്ന് ഇത് നോക്കി ഞാൻ ഉണ്ടാക്കി Maashallah അടിപൊളി ആയിരുന്നു റൂമിലെ 4 പേർക്കും ഇഷ്ട്ടായി. Thank you 🥰🤗
Njan Ethadey E Vdo Nokeetato ennally Aadhyayt Beef Biriyanni endaqye😍❤️ Masha Allah Biriyanni Perfect aayt kittittooo🥰Yellarqum Biriyani Nallam Eshtayiii😍😍 Thank You Soo Much Dear 🤗🤗🤗
ഞാൻ ഇന്ന് വീഡിയോ കണ്ടു ബിരിയാണി ഉണ്ടാക്കി നല്ല അടിപൊളി ആയി വന്നു.. എപ്പോഴും എനിക്ക് ബിരിയാണി ഉണ്ടാകുമ്പോൾ എന്തെങ്കിലും മിസ്റ്റേക് പറ്റും but this time, it came out well and delicious as well... Thank for ur video
Ee perunalinu njn undakki super aayirunnu .1st time aa beef biriyani vekkunne success aayi. Thank you so much itha 😍. Ithade pala recipe um follow cheyyar und success aakarum und 🥰
ഞാൻ ഇന്ന് first time beef ബിരിയാണി ഉണ്ടാക്കി😍. ഈ recipe ആണ് try ചെയ്തെ. വളരെ എളുപ്പം ഉണ്ടാക്കി കഴിഞ്ഞു. നല്ല taste ണ്ടായിരുന്നു. ഇപ്പൊ കഴിച്ചു കഴിഞ്ഞേ ഉള്ളു... Tnq somuch for this recipe dear😘😘
ഇത്ത ഒരുപാട് tank ഞാൻ ഇപ്പോ ഗൾഫിലാണ് ഇന്ന് ട്രൈ ചെയ്തു അത്യമായിട്ട് ഉണ്ടാക്കിയതാണ് മാഷാഅല്ലാഹ് എല്ലാവർക്കും നല്ല ഇഷ്ടമായി ആദ്യമായി ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞപ്പോ വിശ്വസിച്ചില്ല 😅ഒരുപാട് tanks dear ❤❤❤❤
Supperrrr I was struggling to make biriyani for my family i. tried all kinds of methods.. but ua recipe made all my family happy thankyou soo much keep going sister❤️
Njangal ee recipe 3-4 varshamayitt cheyunnuu. Perunnal inn vendiyum ente molude birthday kkum ee recipe ann cheyunnathu. Every time relatives kollam enn ann parayunne. Vere onnum parayan ella SUPERB❤🌹
May Allah bless you with the gift of kindness, patience and love. Eid Mubarak 😍😍
khair mubarak
Eid Mubarak !!! Ee eid nu ithade beef biriyani receipy aan ...
Eid Mubarak 😊 Tried your chicken dum biriyani recipe yesterday,came out really well,thank you so much. Loves your presentation. No lagging and explaining things in short time clearly.
Fjf
And Eid Mubarak to u and ur fam
ജീവിതത്തിൽ ആദ്യമായി ഇന്ന് ഞാൻ ബിരിയാണി ഉണ്ടാക്കി അഥിതികളായി 5 പേരുണ്ടായിരുന്നു കഴിക്കാൻ അവരും നല്ല അപിപ്രായം പറഞ്ഞു ' ഈ വീഡിയോയാണ് എന്നെ സഹായിച്ചത് 'നന്ദി
😍😍
❤❤
2024ൽ കാണുന്നവർ ഉണ്ടോ ഞാൻ എന്ത് ഉണ്ടാകുകയാണെങ്കിലും കണ്ണൂർ കിച്ചൺ നോക്കിയിട്ടേ ഉണ്ടാകാറുള്ളു.... ഇനിക്ക് ഇഷ്ടം ആണ് ഈ സംസാരം
Njanum👍🏻
A good 👍
അടിപൊളി 2 തവണ ഉണ്ടാക്കി. ശകലം തേങ്ങ നന്നായി അരച്ച് മസാലയിൽ ചേർത്തു. താങ്കളുടെ അനുവാദമില്ലാതെ. Easy recipe. Super കിടിലൻ. Very nice taste 🙏
4 വർഷം മുൻപ് ഉള്ള വീഡിയോ ഇന്ന് കണ്ടിട്ട് നാളെ ഉണ്ടാകാൻ പോകുന്നു ബീഫ് ബിരിയാണി ജീവിത്തിൽ ആദ്യമായി.ഉണ്ടാക്കിട്ട് പറയാം. ദുആ ചെയ്യണം നന്നാവാൻ
Engane und taste undoo
Ipo cheyyam
എന്റെ ആദ്യത്തെ ഹോം മെയ്ഡ് ബീഫ് ബ്രിയാണി.. ഞാൻ ഈ പാചക രീതിയാണ് പിന്തുടർന്നത്... അത് നന്നായി വന്നു, ബീഫിലെ മാരിനേഷൻ മികച്ചതായിരുന്നു. ഞാൻ ലോംഗ് ഗ്രെയ്ൻ ബസുമതി റൈസ് ഉപയോഗിച്ചു, എങ്കിലും അത് കൊള്ളാം.. പരീക്ഷിക്കാൻ എല്ലാവരോടും വളരെ നന്ദി, വളരെ ശുപാർശ ചെയ്യുന്നു.
Hussbandinu vendi undakunnavar undo?? 🤩
Alla wifenu vendi undakukayanu😊
Me
Athentha wifinu vende
Wife ni vendi indaaki
Yes njan und
Kannoor kitchente videos കണ്ട് എന്ത് ഉണ്ടാക്കിയാലും സൂപ്പറാണ്. ഇന്നു ഈസ്റ്ററായിട്ടു ബീഫ് ബിരിയാണിയാണ് ചെയ്തത്.. അടിപൊളി ആയിട്ടുണ്ട്. Thank you
നന്നായി പറഞ്ഞു തരുന്നതുകൊണ്ട് എത്ര അറിയാൻ പാടില്ലാത്തവർക്കും സൂപ്പർ ബിരിയാണി തയാറാക്കാൻ പറ്റും താങ്ക്യൂ 👍❤️
Hi nisha
ഞാൻ നാട്ടിൽ ഇല്ലാത്ത ആളാണ് ഈ വീഡിയോ കണ്ടിട്ട് എന്റെ മോന് ഞാൻ എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞു കൊടുത്തു ചെയ്യിപ്പിച്ചു വീട്ടിൽ എല്ലാർക്കും ഇഷ്ടമായി. പതിമൂന്ന് വയസുള്ള എന്റെ മോൻ തന്നെ ഉണ്ടാക്കിയതാണ് thank you 😍
😍😍❤️❤️
ബീഫ് ബിരിയാണി ഉണ്ടാക്കാൻ തോന്നിയാൽ ഞാൻ ആദിയം നോക്കുന്നത് kannur kitchen ane.. Thanks for this wonderful recipe🥰🥰
എത്ര കഴിച്ചാലും മതിവരില്ല അത്രയ്ക്ക് രുചിയാണ് ഈ ബീഫ് ദം ബിരിയാണി ഞാൻ ഇതു ഒത്തിരി വെട്ടം ട്രൈ ചെയ്തു നോക്കി അടിപൊളി ടേസ്റ്റ് 🥰🥰🥰🥰🥰🥰🥰
ഞാൻ ഉണ്ടാക്കി സൂപ്പർ എന്റെ ഹസിന്റ ഓഫീസിൽ ഉള്ളവർക്കു വല്ല്യ ഇഷ്ടായി കുക്കിങ് ഒട്ടും അറിയാത്ത എനിക്ക് ഇത് ഉണ്ടാക്കിയിട്ട് സൂപ്പർ എന്ന് കേട്ടപ്പോ മാനം മുട്ടിയ പോലെ thks
സൂപ്പർ ,ഞാൻ ഉണ്ടാക്കിനോക്കി, കിടിലൻ രുചി thankyou ഇത്താ, ഒരു like തരാമൊ ഒരു reply യും
ua-cam.com/video/xgEkxidz8q0/v-deo.html
ഞാൻ ഒരു പാട് തവണ ഉണ്ടാക്കി നോക്കി സൂപ്പർ മാഷാ അല്ലാഹ് എല്ലാരും നല്ല അഭിപ്രായം പറഞ്ഞു 5kg വരെ ഉണ്ടാക്കീൻ
Kollam
ഞാൻ ഇന്ന് 23.6.2021 ഇത് പോലെ ബിരിയാണി ഉണ്ടാക്കി... ഇന്ന് വരെ ഉണ്ടാക്കിയ ബിരിയാണിയിൽ ഏറ്റവും സൂപ്പർ എന്നാണ് എൻ്റെ കൂടെ റൂമിൽ ഉള്ളവർ പറഞ്ഞത്... മുന്തിരിയും, അണ്ടിപരിപ്പും ഇല്ലാതെ ആണ് ഉണ്ടാക്കിയത് എന്നിട്ടും.. പൊളി..
കണ്ടാൽ തന്നെ അറിയാം സൂപ്പർ tasty aanu ഇത് ഇഷ്ടപ്പെട്ടർ അടി ലൈക്
🥰🥰💕💕
Ningal qatrli indallle
B
U
@@mohammadshameem4403 i
പൊളിച്ചു.... Superb..... വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു..... Thank u..... 😍❤️😍
കഴിഞ്ഞ രണ്ട് പെരുന്നാളിനും ഞാൻ ബിരിയാണി ഉണ്ടാക്കിയത് ഇ റെസിപ്പി നോക്കിയായിരുന്നു. Mashaallah.. താങ്ക്സ് ഇത്ത..
ഇന്നലെ എന്റെ ജീവിതത്തിലെ അത്യത്തെ ബിരിയാണി വെച്ചു ഇത്തയുടെ ചിക്കൻ ബിരിയാണി വീഡിയോ നോക്കിയാണ് വെച്ചത് തലശ്ശേരി ദം ബിരിയാണി റൂമിലിന്ന് എല്ലാവരും നന്നായിട്ടുണ്ടെന്ന് പറന്നു
Thank u very much
Aano, MashaAllah ☺️☺️☺️☺️
😂😂പറഞ്ഞില്ലെന്കില് അവന്മാറ് പട്ടിണിയാകും
ഇന്ന് വെള്ളിയാഴ്ച ആയത് കൊണ്ട് എന്റെ spl ഇത് ആണ്
ഞാൻ ഉണ്ടാക്കി നല്ല അടിപൊളി ബീഫ് ബിരിയാണി ആണ്
Tks ഇത്ത
നല്ല റെസിപ്പി തന്നതിന് 👍👍👍
Orupaad thanks indto... Itha... Njn banglor aan... Innale beef biriyani undakaan search cheidappolaan ee vidio kandad... Perfect ok aayi... Ende hisbendinde frndsn vendiyaan undakiyad... Ellavarkum valare ishtapettu... Thank u
🥰🥰🥰🥰🥰
സുഗന്ധമുള്ളതും രുചിയിൽ മാറ്റുരച്ചു കൊതിപ്പിച്ചു വായിൽ കപ്പലോടിക്കുന്ന തനിമയുള്ള ബിരിയാണി Yummy
Thank you chef.....
2024 വല്ല്യപെരുന്നാളിന് വേണ്ടി നോക്കുന്നവർ ഉണ്ടോ... എപ്പോ ഉണ്ടാക്കുമ്പോഴും ഇവിടെ വന്നു ഒന്ന് നോക്കിയിട്ട് പോവണം 😂
നിങ്ങൾ പൊളിയാട്ടോ eithaaa ഒരുപാട് നന്ദി ഉണ്ട്..... ഇപ്പഴാണ് പെർഫെക്ട് ബീഫ് ബിരിയാണി ആആയത്.... 🥰
ഞാനും ബിരിയാണി ഉണ്ടാക്കി സൂപ്പർ ആണു Thanks very much
ഞാൻ സ്ഥിരമായി ഈ റെസിപ്പ്പി ആണു ബിരിയാണി ഉണ്ടാകാൻ ഉപയോഗിക്കുന്നത് താങ്ക്സ് cannorre കിച്ചൻ
ua-cam.com/video/xgEkxidz8q0/v-deo.html
Ari varuthall seriaako
@@safnanoushad5301 ... Sheriyakum
@@safnanoushad5301hviug ok 🎉tg y5 👍ujjytg uhh hy
Finally my husband accepted my cooking efficiency...it's all BCS of u❤
Tried this recipe....was fasting...blindly followed your video....came out excellent....thank you...May Allah bless you in this holy month of Ramadan.
ഞാൻ ഇന്ന് ആദ്യം ആയി ഉണ്ടാക്കി ❤super ആരുന്നു ❤
എന്റെ പൊന്നോ ഉണ്ടാക്കി നോക്കി. സൂപ്പർ. ഒരു രക്ഷയുമില്ല 😋😋😋.
എന്റെ ഭർത്താവിന് ഒത്തിരി ഇഷ്ടമായി.. താങ്ക്സ് ഇങ്ങനെ ഒരു റെസിപി പറഞ്ഞു തന്നതിന്... 👍👍👍
ഞാൻ ഇന്നലെ ഉണ്ടാക്കി അടിപൊളി ടേസ്റ്റായിരുന്നു Thank you
ഞാൻ കഴിഞ്ഞ ആഴ്ച ഈ ബിരിയാണി വീട്ടിൽ try ചെയ്തു.... വളരെ നന്നായിട്ടു വന്നു.... Thanks for the recepie ചേച്ചി....
ഞാൻ എപ്പോൾ ബിരിയാണി വെക്കുമ്പോഴും ഈ ഒരു വീഡിയോ നോക്കിയിട്ടാണ് വെക്കാറ് ഇന്ന് ക്രിസ്മസ് ഇന്നും കൂടിയും ഇത് നോക്കിയിട്ടാണ് വെക്കുന്നത് thanq da
Tried this today second time with higher quantity and shared to my friends and family. All of them liked very much.. 😍🤝🤝👍👍👍🥰🥰
Thank you so much brother 😍😍
ua-cam.com/video/xgEkxidz8q0/v-deo.html
@@kannurkitchen6819 very nice
@@kannurkitchen6819 n88hjbjin g just l0vvnfx . VgxDmkxxxhidxrjbxrjnbgfkud3t vivax
ഞാനും ഉണ്ടാക്കി നല്ല രുചി ഉണ്ടായിരുന്നു. ആദ്യമായി അങ്ങനെ ബിരിയാണിയും ഉണ്ടാക്കി 👌👌👌👍👍👍👍
🥰🥰
Itha..... njn ith innu undakki....... ethra thanks paranjalum madhiyavilla... first time aanu njn undakya biriyanikk ithrem taste....... athrakkum. Super ayirunu.. itha paranja same alavila ellam eduthe... thank u itha......... thank u so much
Orupadu santhosham dear, thank you so much 🥰🥰
Oooo Ethaaa Super 👍Ee biriyani ku oru 1000 like
ഞാൻ ഉണ്ടാക്കി നോക്കി താത്ത ഒരു രക്ഷയുമില്ല സൂപ്പർ 💖💖👌👌👌👏👏
😍😍
ഞാൻ 3 തവണ ഉണ്ടാക്കി. മൂന്ന് തവണയും അടിപൊളി. Thank you for your recipe. ഇന്നും ഇത് തന്നെയാണ് ട്ടോ സ്പെഷ്യൽ 😍
Njn life il adyamayi beef biriyani undakiyath eth nokkit aanu .super aayirunnu to🥰😘🥰
Njanum athe
Njanum same
Njanum .....🤗
ഞാൻ 1stum 2ndum ഇത് തന്നെ try cheythu
Njanum 😀
ബിരിയാണിയിൽ കേമൻ കണ്ണൂർ കിച്ചൻ ബിരിയാണി സൂപ്പർ കണ്ടാൽ അവസാനം വരെ കൊതിപ്പിക്കുന്നു പല റെസിപ്പിയിൽ നിന്നും നമ്പർ 1താങ്ക്സ് ഒന്ന് ഉണ്ടാക്കി നോകാം
ഇത് കണ്ടു ഇന്ന് പെരുനാൾ ദിനത്തിൽ ആദ്യമായി ബിരിയാണി വെച്ചു. Spr
Thnx ഇത്ത..
ഞാൻ try ചെയ്തു സൂപ്പർ ആയിട്ടോ വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി 🤗😊
ഞാനും ഉണ്ടാക്കി.എന്റെ hus ചോദിച്ചു ഇത് നീ തന്നെ ആണോ ഉണ്ടാക്കിയത് എന്ന്. അത്രയ്ക്കു അടിപൊളി ആയിരുന്നു...വളരെ നന്ദിയുണ്ട് ഇത്താത്ത. ഞാനും കണ്ണൂർ മാട്ടൂൽക്കാരി ആണ്. 😍
Kannurkkari aano😘😘😘😘
ഇന്നലെ ഞാനും ഉണ്ടാക്കി. അടിപൊളി. വീട്ടിലെല്ലാവർക്കും ഒത്തിരി ഒത്തിരി ഇഷ്ടായി. Thank u for this wonderful recipe
Njan innuundakki ellavarkum ishttamayi super
Hello. ഞാൻ പ്രവാസി ആണ് അത്യയാവിശ്യം ഫുഡ് ആക്കാൻ അറിയാം.. ഇന്ന് ഇത് നോക്കി ഞാൻ ഉണ്ടാക്കി Maashallah അടിപൊളി ആയിരുന്നു റൂമിലെ 4 പേർക്കും ഇഷ്ട്ടായി. Thank you 🥰🤗
ഞാൻ ഇത് പോലെയാണ് ഇപ്പോൾ ഉണ്ടാക്കാർ. Thanks itha
I tried this biriyani today .ekk dham first class
Every body loved it.the best biriyani I ever made in my life .
Thank you for this wonderful receipe
🥰🥰😍😍
Tried this recipe,it was super yummy, വീട്ടുകാരുടെ മുന്നിൽ സ്റ്റാർ ആയി 😇
Njan Ethadey E Vdo Nokeetato ennally Aadhyayt Beef Biriyanni endaqye😍❤️
Masha Allah Biriyanni Perfect aayt kittittooo🥰Yellarqum Biriyani Nallam Eshtayiii😍😍 Thank You Soo Much Dear 🤗🤗🤗
😍😍
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു താങ്ക്സ് കേട്ടോ
Biriyani masala cherkende avishysm ille
ബിഫ് ബിരിയാണി എന്നും മറക്കാത്ത നാവിൽ കൊതിയൂറുന്ന സാധനം
ഞാൻ ഇന്ന് വീഡിയോ കണ്ടു ബിരിയാണി ഉണ്ടാക്കി നല്ല അടിപൊളി ആയി വന്നു.. എപ്പോഴും എനിക്ക് ബിരിയാണി ഉണ്ടാകുമ്പോൾ എന്തെങ്കിലും മിസ്റ്റേക് പറ്റും but this time, it came out well and delicious as well... Thank for ur video
Njaninnu vechu, super taste ❤️❤️ kazhichavarellaam restaurents style, adipoly aaynd paranju 👍👍
കൊതിപ്പിച്ചു ബിരിയാണി കഴിക്കാൻ തോന്നുന്നു കൊള്ളാം ക്കുകിംഗ്
ഞാനും ഈ ബിരിയാണി ഉണ്ടാക്കി. സൂപ്പറായിരുന്നു. താങ്ക്സ് ഇത്ത
I have tried this recipe today. It came perfect. I really liked this beef biriyani. Must try item. Superb. Thank you so much for sharing this recipe
Ee perunalinu njn undakki super aayirunnu .1st time aa beef biriyani vekkunne success aayi. Thank you so much itha 😍. Ithade pala recipe um follow cheyyar und success aakarum und 🥰
Maasha allah
ഞാനിണ്ടാക്കീട്ടാ ഒരു രക്ഷേമില്ല കിടിലോസ്‌കി 😍😍😍😍
ഞാൻ ഇത് ചെയ്തു നോക്കി സൂപ്പർ ആയിരുന്നു. റൂമിലുള്ളവർക്ക് നല്ല ഇഷ്ട്ടമായി. അടിപൊളി 👏👏
Chechiii...ari kuthirthu edukande....
കുതിർത്തു വയ്ക്കണം എന്നില്ല
ഇത് കണ്ടപ്പോൾ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തു നല്ല അവതരണം
vacahakamadi ഇല്ല
Thank you so much 🤩🤩
@@kannurkitchen6819 നാന്‍ ഇന്നാണ് ചാനല്‍ സബ്സ്ക്രെെബ് ചെതത് നിങ്ങള്‍വിടുന്ന എല്ലാം food അടിപേളിയാണ് എല്ലാം പെട്ടന് ഉണ്ടാകാന്‍ പറ്റുന്നത്
👍👍😍😍
Abdulaziz,pp perinthalmanna
Thank you 🤩🤩🤩🤩
SR ShaziRazl 🤩🤩
ഞാൻ ഇന്ന് first time beef ബിരിയാണി ഉണ്ടാക്കി😍. ഈ recipe ആണ് try ചെയ്തെ. വളരെ എളുപ്പം ഉണ്ടാക്കി കഴിഞ്ഞു. നല്ല taste ണ്ടായിരുന്നു. ഇപ്പൊ കഴിച്ചു കഴിഞ്ഞേ ഉള്ളു... Tnq somuch for this recipe dear😘😘
Nale perunnalk undakan vendy nokkunnavarundo?
☺️
Njanund🙋
✌️
😋🤪
Yes
ഇത്ത ഒരുപാട് tank ഞാൻ ഇപ്പോ ഗൾഫിലാണ് ഇന്ന് ട്രൈ ചെയ്തു അത്യമായിട്ട് ഉണ്ടാക്കിയതാണ് മാഷാഅല്ലാഹ് എല്ലാവർക്കും നല്ല ഇഷ്ടമായി ആദ്യമായി ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞപ്പോ വിശ്വസിച്ചില്ല 😅ഒരുപാട് tanks dear ❤❤❤❤
Njaan try cheythu oru rakshayum illa adipolii sooprr ...Thank u so much for this recipe..
I tried this one. It was very yummy. Everyone liked it.
😍😍
Ethooo... njan ee eid nu ethade biriyani try chydu... Masha Allah super taste aayirunnu... aadhyayitta enik njan undakiya biriyani ethreem istam aaye... thanks itha.
ഞാൻ ബിരിയാണി വെച്ചുനോക്കി നന്നായി നല്ല ടേസ്റ്റ് വന്നു സൂപ്പറായിട്ടുണ്ട് ദം ബിരിയാണി
I tried this recipe. Came out very well. Its 1st time I'm making beef biriyani. Liked by all who ate. Thanku kannur kitchen.
പരീക്ഷിച്ചു, അടിപൊളി ബിരിയാണി
Thank you 👌👌👌👌
താങ്ക്സ് ഇത്താ.. ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ്.. എന്റെ ഫസ്റ്റ് ബീഫ് ബിരിയാണി സൂപ്പർ ആക്കിയതിന്.. 🥰🥰🥰
Poli🥰🥰🥰🥰🤗🤗🤗🤗🤗kaaanumbo thanne nalla resrurant style feel cheyunu🤤
Supperrrr I was struggling to make biriyani for my family i. tried all kinds of methods.. but ua recipe made all my family happy thankyou soo much keep going sister❤️
ഇതേ പോലെ മട്ടൻ ബിരിയാണി ഉണ്ടാക്കി.ഇപ്പോൾ ഇത് പോലെമാത്രമേ ഉണ്ടാക്കാറുള്ളൂ.അടിപൊളി 👌😋
Mashallah adipolli 💞
Njan try chaidu 💞
Super 💓💓😘
ഇതാ നല്ല ബിരിയാണി ആണ് സൂപ്പർ ❣️
Njangal ee recipe 3-4 varshamayitt cheyunnuu. Perunnal inn vendiyum ente molude birthday kkum ee recipe ann cheyunnathu. Every time relatives kollam enn ann parayunne. Vere onnum parayan ella SUPERB❤🌹
Ithaa ee പെരുന്നാളിനും ഇത്ത ന്റെ റെസിപ്പി ആണേ...
Eid mubark😍
Masha allah 😍frst time Aan beef biriyani vekne.. Ntha parynd arylla.. Spr aayirunnu😋🤗
🥰🥰
Ano
ഇത്ത njn ട്രൈ ചെയ്തു . എല്ലാരും നല്ല ടേസ്റ്റ് nd പറഞ്ഞു.. ചോർ ചെറിയ വേവ് കുറവ് ഉണ്ടായീന്നു..അല്ലാത്തതൊക്കെ ok ആയി 😍😍
ഞാൻ ഈ റെസിപി ചെയ്തു നോക്കി. സൂപ്പർ ടേസ്റ്റ് 👍
ഞാൻ ചേച്ചിയുടെ mutton dum ബിരിയാണി recipie നോക്കി ഉണ്ടാക്കി. Super ടേസ്റ്റ് ആയിരുന്നു. വീട്ടിൽ എല്ലാർക്കും വലിയ ഇഷ്ടമായി. Thank you soo much
You are welcome 🙏. Ithum undakki nokoo 👍👍🤩🤩
പട്ടി
Thaathaa,alhamdulilah njn innu undaki beef biriyani...ellavarkum nalla ishtamayi ...I'm so happy ....thank you
Today... I made this at home...It came out really well...Thank you soo much for sharing this recipe...God Bless.!
Poliyaa😍👍👍👍
Innundaakittoooo🥰🥰🥰🥰
Oru rakshem illa ..1st time aanu beef try cheyyunathu ..athum ithatha yude recipe ..pwolich
Thank you 🥰🥰
I tried this recipe today.it was super tasty😋.
Thank u Kannur kitchen.well explained recipe.compliments are to u....💐💐💐💐
Try ചെയ്തുട്ടോ അടിപൊളി 😍😍😍😍
കാണുമ്പോഴേ അറിയാം... Superb aayirikkum
Ma Sha Allah, superrr very testy.thank you for sharing dis video 🤩Happy Eid Mubarak.
Eid Mubarak 😍😍
U are a wonderful cook. I like your recipes and I tried many . U are great and presentation is very nice. Keep it up.
Thank you so much 😍😍
njanum undakkitto ... ഒന്നും പറയാനില്ല ..... Adipoliyarnnu
I tried the same and came out super. Can you specify the ingredients for 10 people?
This was superb recipe.. Even it was my debut biriyani cooking everyone were flat with this combo... Jazakallah🥰🥰🥰with tonnes of thanks
ഞാൻ ഈ റെസിപ്പി നാളെ ട്രൈ ചെയ്യും കെട്ടോ നാളെ ആദ്യമായി ബീഫ് ബിരിയാണി ഉണ്ടാക്കാൻ പോവാണ്.. 😅😋😋
All the best dear 🥰🥰
@@kannurkitchen6819 😍
Hai, i tried this now and its taste is awesome and delicious. Strongly recommend who is not yet tried this biriyani. 😋😋🥰🥰😘😘
😍😍
കൊതിപ്പിക്കല്ലേ 😔😔
മാഷാ അള്ളാഹ. നിങ്ങൾ പറഞ്ഞത് പോലെ ഞാൻ ട്രൈ ചായിതു. നല്ല ടെയ്സ്റ്റ് ആയിരുന്നു. അൽഹംദു ലില്ല.