40 ലക്ഷം ആളുകൾ കണ്ട - വിജയം ഉറപ്പായ റെസിപ്പി | Malabar chicken biriyani | Chicken biryani recipe

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ •

  • @fathim7204
    @fathim7204 2 місяці тому +30

    യൂട്യൂബിൽ നോക്കി ഒരുപാട് ബിരിയാണി ഞാൻ ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ ഇത്രയും രുചിയിൽ ഇതുവരെ കിട്ടിയിട്ടില്ല അടിപൊളി ബിരിയാണി.... 🤩
    ധൈര്യമായി ഉണ്ടാക്കാം..... ❤️

    • @SajiTherully
      @SajiTherully  2 місяці тому +2

      ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി 😍❤️

  • @Sherin.rasheed09
    @Sherin.rasheed09 9 місяців тому +20

    ഈ റെസിപ്പി കണ്ട് ബിരിയാണി ഉണ്ടാക്കി തുടങ്ങിയപ്പോൾ മുതൽ ഇതാണ് വീട്ടിൽ എല്ലാവരുടെയും favourite . അപാര Taste ആണ് . ഒന്നും പറയാൻ ഇല്ല. കിറു കൃത്യമായ അളവുകളും. വളരെ നന്ദി😊

  • @salupillai
    @salupillai 18 годин тому

    ഇന്നലെ ക്രിസ്മസ് ആയിട്ട് ഇത് ആണ് ഉണ്ടാക്കിയത് .. ഒന്നും പറയാനില്ല... കടയിൽ നിന്ന് വാങ്ങുന്ന അതെ ടേസ്റ്റിൽ കിട്ടി .. thank you for the wonderful recipie..

  • @projectorac366
    @projectorac366 Рік тому +13

    തെരുള്ളി.... ഇജ്ജ്.. ഒരു സംഭവമാട്ടോ... നന്നായി വിശദമായി... പറഞ്ഞു തരുന്നുണ്ട്.... സൂപ്പർ..

  • @sree7510
    @sree7510 Рік тому +10

    ചില സന്ദർഭങ്ങളിൽ പൊരിച്ച chiken ഉള്ള ബിരിയാണി കിട്ടാറുണ്ട്....അത് വേവിച്ചതിനേക്കാൾ നല്ല രുചി തോന്നാറുണ്ട്.....

  • @sajinimary9718
    @sajinimary9718 Рік тому +7

    എത്ര വിശദമായിട്ടാണ് അളവുകളും എല്ലാ കാര്യങ്ങളും പറയുന്നത്. ഞാൻ മിക്കവാറും എല്ലാ റസിപ്പിയും കാണാറുണ്ട്.👍💕

  • @shylasimon8553
    @shylasimon8553 4 місяці тому +4

    വളരെ എളുപ്പത്തിൽ കാര്യം പറഞ്ഞു മനസ്സിലാക്കി തരുന്ന ബ്രദറിന്റെ അവതരണവും നന്നായിട്ടുണ്ട്

  • @veenap.g6066
    @veenap.g6066 День тому

    njan ethil noki adhyayitu biriyani undakiyathu...ellavarkum eshtapetu...nalla biriyani recipe arunu...

  • @TEACHFROMHEART
    @TEACHFROMHEART Рік тому +47

    കൊതിപ്പിച്ചു 😋😋 ആ 40 ലക്ഷം പേരിൽ ഒരാളാണെ ഞാനും... അവതരണത്തിലെ മികവും വീഡിയോ പെർഫെക്ഷനും ഒരു രക്ഷയുമില്ല... ആദ്യമായി പാചകം ചെയ്യുന്നവർക്ക് പോലും എല്ലാം കൃത്യമായി മനസ്സിലാകും 🎉

  • @loranciama4463
    @loranciama4463 Рік тому +20

    നല്ല അവതരണം 👌. Easy recipe 🥰

  • @dijujoseph3555
    @dijujoseph3555 19 днів тому +1

    Saji bro...Thank you for the wonderful recipe ... njan undakki....super aaayi

  • @stitchesofmydreams...1822
    @stitchesofmydreams...1822 Місяць тому +2

    10 വർഷത്തോളം ബിരിയാണി ഉണ്ടാക്കാൻ കഷ്ടപ്പെട്ടു എന്നാൽ ശരിയാവില്ലായിരുന്നു ഒരിക്കൽ പോലും എല്ലാ പ്രാവശ്യവും എന്തെങ്കിലും പ്രശ്നമുണ്ടായി കുളമാകും... കടേന്ന് കിട്ടുന്ന ബിരിയാണിയുടെ മണവും രുചിയും ഉണ്ടായിരുന്നില്ല ഞാനും ഹസ്ബൻഡും കൂടിയാണ് ഉണ്ടാക്കുന്നത് ബിരിയാണി ട്രൈ ചെയ്ത് ട്രൈ ചെയ്തു മടുത്തു... താങ്കളുടെ വീഡിയോ കണ്ടു ഉണ്ടാക്കിയ ബിരിയാണിയാണ് ഞങ്ങൾക്ക് ബിരിയാണി ആയിട്ട് തോന്നിയത് 😊.. thank you so much sir❤️❤️❤️

  • @shamtlshaknr1305
    @shamtlshaknr1305 19 днів тому +1

    നല്ല അവതരണം എല്ലാം കൃത്യമായി പറഞ്ഞു❤❤❤

  • @Abdulkader-ej2ke
    @Abdulkader-ej2ke 4 місяці тому +1

    വളരെ വൃത്തിയായി വെക്തമായി പറഞ്ഞു തരുന്നുണ്ട് അതുകൊണ്ട് വളരെ ഉപകാരം പ്രദം ആണു thank sir

  • @hajarazby1009
    @hajarazby1009 Рік тому +2

    പൊളിച്ചു 👌ബിരിയാണി ഉണ്ടാക്കാൻ അറിയാമായിരുന്നു പക്ഷെ നിങ്ങൾ പറഞ്ഞത് പോലെ അരിയുടെയും ചിക്കന്റെയുംഅളവ് കറക്ട് ആയിട്ട് ഇതുവരേം അറിയില്ലായിരുന്നു അതുപോലെ രണ്ടുമൂന്നു ടിപ്സും പറഞ്ഞു തന്നത് ഒരുപാട് നന്നായി താങ്ക്സ്

  • @lanisharamdas914
    @lanisharamdas914 Місяць тому +1

    Njanum Try cheythu Adipoli biriyani ellavarkkum orupad istayii

  • @NishadSaleena
    @NishadSaleena 4 місяці тому +3

    ഞാൻ ഉണ്ടാക്കി. Super taste 👌👍എല്ലാവർക്കും ഒത്തിരി ഇഷ്ട്ടമായി. ഒരു രക്ഷയും ഇല്ല 👍

  • @RafeeqMoosa-v2g
    @RafeeqMoosa-v2g Рік тому +5

    Pala video noki biriyani indakiyitund pakshe itra perfect aayitt ende jeevidathil aadyamayitta Tnq....❤❤❤❤❤

  • @violinsradha4406
    @violinsradha4406 Рік тому +4

    എത്ര മനോഹരമായ അവതരണം 👌അടിപൊളി റസീപ്പി. നന്ദി ചേട്ടാ 🙏

  • @AKHILSANKAR-d1q
    @AKHILSANKAR-d1q 4 місяці тому +4

    എന്നെ ഫോളോ ചെയ്യുന്നവരിൽ പുതിയ ആരേം ഉണ്ടെങ്കിൽ അവർക്കു അബദ്ധം പറ്റല്ലേ എന്ന് കരുതി കാണിച്ച ആ ടി സ്പൂണും ടേബിൾ സ്പൂണും ഇഷ്ടപ്പെട്ടു..... ഇതുതന്നെയാണ് ഇങ്ങളെ ആൾകാർ ഇഷ്ട്ടപെടാനും കാരണം ♥️🙏🏻

  • @pavithra12129
    @pavithra12129 4 місяці тому +2

    ഞാനുണ്ടാക്കി. Super ആയിരുന്നു. ThankYou 👍👍

  • @SandhyaSandhya-if7xs
    @SandhyaSandhya-if7xs 18 днів тому +1

    സൂപ്പർ ഞാൻ നേയമ്പ് കഴിഞ്ഞിട്ട് ഉണ്ടാക്കി നോക്കും😅👍🏻👍🏻

  • @bijirajesh1777
    @bijirajesh1777 Рік тому +2

    ചേട്ടന്റ വീഡിയോ സ്ഥിരം കാണാറുണ്ട്. ഒരുവിധം എല്ലാം പരീക്ഷിച്ചു. സൂപ്പർ ആണ്. എല്ലാം. ഉണ്ടാക്കാൻ വളരെ എളുപ്പം പറ്റും 😍

  • @sudhac-bw7fo
    @sudhac-bw7fo 4 місяці тому +2

    നന്നായി പറഞ്ഞു തന്നു 👍👍 ഇത് പോലെ എനിക്കും ഉണ്ടാക്കി നോക്കണം എന്നുണ്ട്,👌👌

  • @PrabhaP-h4u
    @PrabhaP-h4u 5 днів тому

    Njan ennu try chaithu super.athukondu veetila allavarum thangalkku hridayam tharunu,,

  • @sumayyaali-t3k
    @sumayyaali-t3k 2 місяці тому +1

    Must try...it was awesome sir..super ആയിരുന്നു..എല്ലാവർക്കും ഒരുപാട് ഇഷ്ടമായി💯

  • @ambikas564
    @ambikas564 Рік тому +3

    എല്ലാ പാചക ങ്ങളും വളരെ നല്ലതാണ്

  • @daksharajeev366
    @daksharajeev366 3 місяці тому +1

    സൂപ്പർ ബിരിയാണി ആണ് ചേട്ടാ. ഇപ്പോൾ ഇതേ റെസിപ്പി രണ്ട് പ്രാവശ്യം ഉണ്ടാക്കി അടിപൊളി ആയിരുന്നു. എത്ര കഴിച്ചാലും മടുപ്പ് തോന്നുന്നില്ല 👌👌👌👌

  • @Archer396
    @Archer396 8 місяців тому +2

    I barely use 2 tablespoon of oil and 2 tablespoon of ghee in total.... Yet it tastes delicious and way better than any restaurant, using best of ingredients.

  • @ArjunKrishna-h9w
    @ArjunKrishna-h9w 9 місяців тому +1

    Enthayalum nattile muzhuvan avasyam illatha vishesham paranju maduppikkatha decent presentation ❤

  • @behappy1094
    @behappy1094 4 місяці тому +1

    Tried ....really came out delicious ❤❤❤

  • @sajalak6761
    @sajalak6761 10 місяців тому +3

    അവതരണം നന്നായി വേഗം മനസ്സിലാക്കാൻ പറ്റും❤

  • @sabitha_kalam
    @sabitha_kalam 8 місяців тому +1

    സൂപ്പർ ആണ്...ഞാൻ ട്രൈ ചെയ്തു...❤

  • @thangamphilip3916
    @thangamphilip3916 9 місяців тому +2

    Good channel.. super biriyani 😊

  • @successguru105
    @successguru105 Рік тому +5

    Time quantity correct parayunna video ഞാൻ ഇതു പോലെ ഉള്ള അവതരണം ആണ് എപ്പോഴും പ്രതീക്ഷിക്കunath but kitarila..ചേട്ടൻ കൃത്യമായി അവതരിപ്പിച്ചു thnks ഇനിയും പല recepies പ്രതീക്ഷിക്കുന്നു subscribe മാത്രല്ല ചേട്ടന്റെ video നു വരുന്ന add skip വരെ ചെയ്യില്ല

  • @rosejo5084
    @rosejo5084 5 місяців тому +1

    This is the best biriyani i have ever tried making. Gives 100 Percent success as claimed.

  • @bijiprince970
    @bijiprince970 9 місяців тому +2

    മിക്കവാറും എല്ലാ റെസിപിയും കാണാറുണ്ട്.. നന്നായിരിക്കുന്നു... ❤️👍

  • @shijithashiji3648
    @shijithashiji3648 Рік тому +3

    ഞാൻ ഇന്ന് ഉണ്ടാക്കി.. അടിപൊളി 👍 വീട്ടുകാരൊക്കെ നല്ല അഭിപ്രായം പറഞ്ഞു.. വളരെ നന്ദി 🙏

  • @rizwanarishu4633
    @rizwanarishu4633 Рік тому +6

    I am addicted to your videos😀. Ellam nalla reethiyil clear ayi paranchu tharunnund

  • @abhirami9998
    @abhirami9998 2 місяці тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ 👍🥰

  • @geethas6979
    @geethas6979 4 місяці тому +1

    SUPER Biriyani
    Njangal first time aanu biriyani undaakkiyath. Adipoli aayittund. Ellaavarkkum ishtam aayi. Thank you for your recipie

  • @subairathm6208
    @subairathm6208 Рік тому +4

    ഞാൻ നല്ല പാചകം ചെയ്യുന്നതാണ് പക്ഷേ ചേട്ടന്റെ പാച്ചകം കാണാനും കേൾക്കാനും മനസ്സിലാക്കാനും Supper👍👍👍

    • @Fedaaa.a
      @Fedaaa.a 6 місяців тому

      Aluokjo0pji❤😂🎉😢😮😅😊

  • @dr.sahlap9742
    @dr.sahlap9742 2 місяці тому +1

    Try cheythu , super aanu👍

  • @marykuttymathew8680
    @marykuttymathew8680 3 місяці тому +1

    സൂപ്പർ ചേട്ടന്റെ എല്ലാ കുക്കിംഗ്‌ ഉം വളരെ നല്ലതാണ്. സാധാരണക്കാർക്ക് നന്നായി ഇഷ്ടപ്പെടും. ഗോഫ് ബ്ലെസ് you. 🌹

  • @ramsha7305
    @ramsha7305 4 місяці тому +1

    നന്നായി വിശദീകരിച്ചു

  • @rijoholidayvibess7175
    @rijoholidayvibess7175 Рік тому +115

    40 ലക്ഷം ആളുകൾ കണ്ടതിൽ ഞാനും കണ്ടിരുന്നുആ വീഡിയോ.പിന്നീട് ബിരിയാണി ഉണ്ടാക്കിയപ്പോൾ അത് നോക്കി ചെയ്യുകയും ചെയ്തു. അപ്പോഴല്ലേ സംഭവം മനസ്സിലായത്. നല്ല കിടുക്കാച്ചി ബിരിയാണി ആയിരുന്നു. ഇനി പുതിയ ആവിഷ്കാരം കൂടി ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയാം.

    • @SajiTherully
      @SajiTherully  Рік тому +8

      Thank You... 😍

    • @nadiyaazeema4922
      @nadiyaazeema4922 Рік тому +3

      ഞാനും ഉണ്ടായിരുന്നു ഞാൻ Finds ന്റെ ഇടയിൽ ഇപെ ബീരിയാണി മാസ്റ്ററായിമാറി Taku sir i am from Laksa dweep Island.❤

    • @SindhuVaishnavam-ur8jj
      @SindhuVaishnavam-ur8jj Рік тому +3

      ഞാനും ഉണ്ടാക്കി സൂപ്പർ

    • @shinujoseph7014
      @shinujoseph7014 Рік тому +2

      @

    • @nadiyaazeema4922
      @nadiyaazeema4922 Рік тому +2

      @@shinujoseph7014 kadmth 🏝️

  • @RaniStanly-q6p
    @RaniStanly-q6p 27 днів тому +1

    Super aayi vannu...the best biriyani ever i made...Thanks chetta..❤ thanittundu ..kootum koodi

  • @heartbeats9653
    @heartbeats9653 5 днів тому

    Highly recommended biriyani recipi.njn ethenuu munee biriyani try cheythett ond pakshe onnum sherii ayyettu illa but ee recipe try cheyth adipolii taste ayyerunu ❤

  • @anniesjose5071
    @anniesjose5071 Рік тому +1

    കൃത്യമായി എല്ലാം പറയുന്നത് കൊണ്ട് സന്തോഷം ഉണ്ട് ok. ഉണ്ടാക്കി നോക്കും ട്ടോ 👍👍

  • @maryjoseph6982
    @maryjoseph6982 4 місяці тому +1

    Very good preparation ❤

  • @Jeseela-i2q
    @Jeseela-i2q Рік тому +1

    Njan innu undakki ellaavarkkum ishttaayitto

  • @yamunapraveen968
    @yamunapraveen968 Місяць тому +1

    Pala recipyum pareekshichu,e recipy anu best ayathu,ippol e recipy anu biriyanikk,thanks sajiyetta....ellavareyum nall cook akkunnathinu ❤❤❤❤

  • @travelmedia6688
    @travelmedia6688 Рік тому +2

    Ethreyum detail ayi arum🥰 parayalilla orupad ariyan kazhinju thankyou ❤🥰🥰🥰

  • @sathyansheeba4483
    @sathyansheeba4483 4 місяці тому +1

    Super aanu tooh ningalde biriyani

  • @ashlybiju2621
    @ashlybiju2621 4 місяці тому +2

    Pls attach the garam masala powder receipe

  • @johnalbert9526
    @johnalbert9526 3 місяці тому +1

    സൂപ്പർ 👌

  • @jameelakutty2151
    @jameelakutty2151 9 місяців тому +1

    So butiful saji sir

  • @GeevarT
    @GeevarT 4 місяці тому +2

    Perfect bro . ഒത്തിരി പേർക് ഷെയർ ചെയ്തു

  • @mollyjose8974
    @mollyjose8974 2 місяці тому +1

    Thanks good biriyani

  • @dannydominic7959
    @dannydominic7959 Місяць тому

    ഉണ്ടാക്കി..വളരെ നന്നായിരുന്നു ❤️

  • @LogeshwaranM
    @LogeshwaranM 9 місяців тому +2

    That is the most perfect golden fried onions i have ever seen, almost all the onions in same color perfection ❤

  • @rajammasreenivasan9998
    @rajammasreenivasan9998 6 місяців тому +1

    ഞാൻ ഉണ്ടാക്കി നോക്കി.നന്നായിരുന്നു.നന്ദി സജി.

  • @sasikumarthottungal1273
    @sasikumarthottungal1273 4 місяці тому +1

    Super saji ഏട്ടാ

  • @vijeyaprakash8459
    @vijeyaprakash8459 4 місяці тому +1

    Today i tried the dhalcurry with mysore dhal its very very teast❤

  • @Baviadhi
    @Baviadhi Рік тому +2

    ചേട്ടാ, ഞാൻ ഉണ്ടാക്കിയതിൽ എനിക്ക് ഏറ്റവും ഇഷ്ടമായ ബിരിയാണി റെസിപി നിങ്ങളുടേത് തന്നെ.... എല്ലാവരും ചെയ്തു നോക്കൂ.. എല്ലാർക്കും ഇഷ്ടമാകും... ഉറപ്പ്. Thankyou chetta for this delicious recipe... No more words to express....

  • @sheejasanjay9262
    @sheejasanjay9262 Рік тому +1

    Innu ithupole undaki nalloru biryani allavarkum ishtapettu

  • @Sujatha208-u2w
    @Sujatha208-u2w Рік тому +10

    ഇതു പോലെ ഒന്നുണ്ടാക്കിനോക്കാം..🥰

    • @saroja.k5160
      @saroja.k5160 Рік тому

      ഞാനും ബിരിയാണി ഉണ്ടാക്കി നോക്കട്ടെ

  • @GEORGE-nd5xo
    @GEORGE-nd5xo 11 місяців тому +1

    Ende first biriyani, adipoliyairunnu❤❤❤

  • @appup1949
    @appup1949 Рік тому +13

    തീർച്ചയായും ആ 40 ൽ ഞാനും എന്റെ കുടുംബവും ഉണ്ട് . ഞങ്ങൾ ഇത്ര ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും ബിരിയാണി വയ്ക്കാൻ പഠിച്ചത് ചേട്ടൻ വച്ച മലബാർ ബിരിയാണി കണ്ടിട്ടാണ് . ചേട്ടന് ഒരു പാട് നന്ദി

  • @MJ-eh6fx
    @MJ-eh6fx 25 днів тому

    The perfect biriyani recipe... I have made this definitely for more than 15 times.. This is my must try recepie for all parties .. I have got many appreciation for this biryani... Thank you so much for giving us such a wonderful recepie.. God bless you sir...❤

  • @kavithavipin5051
    @kavithavipin5051 Рік тому +1

    Sir ee measurment ulprduthiyathil nandi.kooduthal taste kittan tricks undenkil paranj tharanam.koodathe chinese english north indian ulpeduthan pattuenkil nallathayirunnu

  • @remanimanojram8935
    @remanimanojram8935 Рік тому +2

    Thanks dear.will try

  • @shyamaik2224
    @shyamaik2224 29 днів тому

    Very nice explanation

  • @lailajoseph2759
    @lailajoseph2759 4 місяці тому +1

    നല്ല റെസിപ്പി വലിച്ചുനീട്ടാതെ കാണിച്ചുതന്നു, അഭിനന്ദനങ്ങൾ! ഒരു പ്രത്യേക കാര്യം, പാമോയിൽ ശരീരത്തിന് വളരെ ഹാനികരമാണ്. അത്, ഡാൽഡയെപോലെയോ അതിനേക്കാൾകൂടുത്താലോ മോശമാണ്. അതുകൊണ്ട് പമൊയിൽ നമ്മുടെ പാചകത്തിൽ പൂർണമായും ഉപേക്ഷിക്കേണ്ടതാണ്.

  • @sakunthalabalan270
    @sakunthalabalan270 Рік тому +4

    40 Lakshathil njanum und Adipoli Ini ithum undakaam super❤❤

  • @seenamubarak4829
    @seenamubarak4829 11 місяців тому +1

    Daily undaakunna biriyani taste maduthapol youtubil search cheythapol ith kandu cheyth noki nannayi ishtaayi 🥰

  • @anoopsebastian5802
    @anoopsebastian5802 Рік тому +2

    ഏറ്റവും സിംപിൾ ആയ പ്രസന്റേഷൻ 🙏👏👏👏

  • @aflahsvlog6519
    @aflahsvlog6519 Рік тому +1

    Super nan untakkiyirunnu adipoli🌹🌹🌹

  • @RamyaRamya-fk4pq
    @RamyaRamya-fk4pq 9 місяців тому +1

    Super biriyani. Njanum undakko

  • @Priya-i4p3b
    @Priya-i4p3b 13 днів тому +1

    അടിപൊളി മലബാർ ചിക്കൻ ബിരിയാണി 😘😘😘😘😘😘😘😘😘😘😘😘😘😘

  • @ElsammaJacob-tb9ph
    @ElsammaJacob-tb9ph 9 місяців тому +1

    Very good very good 🙏🙏👍👍

  • @SudhamaniT
    @SudhamaniT 25 днів тому

    വൃത്തിക്കു പറഞ്ഞു തന്നു ❤️❤️❤️👏👏👍

  • @mudeefpp3833
    @mudeefpp3833 Рік тому +1

    Biriyani soopper pakshe upp cherkkumbol kallupp cherthal taist koodum

  • @SabiraSabi-r3q
    @SabiraSabi-r3q 8 місяців тому +1

    Aadhyamayittanu video kaanunnathu 👌 inshallah ✨ ee perunnaalkku enthayaalum undaakkum.

    • @SajiTherully
      @SajiTherully  8 місяців тому

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...

  • @rjpp4934
    @rjpp4934 10 місяців тому +1

    Sadarakarkkum mansilakunna reethi super 😀

  • @Jasfathii
    @Jasfathii 8 місяців тому +1

    കണ്ണു തട്ടാതിരിക്കട്ടെ ❤
    വീട്ടുകാരുടെ ഭാഗ്യം 👍🏻
    സൂപ്പർ 😋

  • @roopasreesasidharan5286
    @roopasreesasidharan5286 15 днів тому

    Njan undakki nokkatte😊

  • @preethasuresh3173
    @preethasuresh3173 Рік тому +1

    Njanum undakki chetta super ayerunnu

  • @ansuroy3162
    @ansuroy3162 Рік тому +3

    Thank you. Followed your recipe. Biriyani was very tasty. Everybody loved it.❤

  • @ajaytkochu8593
    @ajaytkochu8593 Рік тому +1

    Useful information's. Tnq so much chetta 🙏🥰

  • @SandhyKp-nu4gx
    @SandhyKp-nu4gx 8 місяців тому +1

    Supper,biriyani,,kahikan,,kothiyavunnu,,,parnale,biriyani,,,pinna,kutukuda

  • @mumeesVlog
    @mumeesVlog 5 місяців тому

    എല്ലാം നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് സൂപ്പർ ബിരിയാണി

  • @bisnamv9370
    @bisnamv9370 Рік тому +1

    ആദ്യമായിട്ടാ കാണുന്നത്. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം.ബിരിയാണി ഇഷ്ടായതുകൊണ്ടു subscribe ചെയ്തു 👍🏻

  • @irenedsouza7189
    @irenedsouza7189 5 місяців тому

    Best way described and explained. I will try your recipes Sir

  • @gopits9270
    @gopits9270 Рік тому +1

    Super biriyani.. Nhanum try cheythu...Adipoli

  • @sameenachathoth1514
    @sameenachathoth1514 Рік тому +1

    Sir Ellam crct ayi parannju supper
    Njan ithepole aanu ndakal ulli varathu masalayil cherkarilla eni angine undaki nokanam

    • @SajiTherully
      @SajiTherully  Рік тому

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

  • @adhwaithtp547
    @adhwaithtp547 8 місяців тому +2

    Clear..easy.. nannayit paranju❤❤❤❤ undakanam

  • @muhsinav5098
    @muhsinav5098 Рік тому +1

    ചേട്ടാ ബിരിയാണി 👌, നല്ലവണ്ണം മനസ്സിലാക്കിത്തരുന്നു 👍👍👍

  • @pvr986
    @pvr986 Рік тому +5

    I tried it, comes out really well
    Thanku sir

  • @nibuthekkethil8633
    @nibuthekkethil8633 Рік тому +1

    Njan old video kande oru 10 times enikulum biriyani unadakkiude, super 🥰🥰🥰