വണ്ണം പെട്ടെന്ന് കുറയ്ക്കാനും ചർമ്മം തിളങ്ങാനും 'CHIA SEEDS' For Weight Loss & Glowing Skin

Поділитися
Вставка
  • Опубліковано 10 вер 2024
  • Chia Seeds For Weight Loss, Health Benefits | How To Use Chia Seeds for Glowing Skin. വണ്ണം പെട്ടെന്ന് കുറയ്ക്കാനും ചർമ്മം തിളങ്ങാനും CHIA SEEDS എങ്ങനെ ഉപയോഗിക്കണം അതുപോലെ ഇതിന്റെ ഗുണങ്ങൾ എന്തൊക്കെ എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

КОМЕНТАРІ • 326

  • @user-kd3kv2ff6p
    @user-kd3kv2ff6p 4 місяці тому +9

    Kaskas ennan njangalude nattil parayunad

  • @falcon-eo8vq
    @falcon-eo8vq Рік тому +1414

    താങ്കളെ പോലെ ഒരാളെ television സീരിയലുകളിൽ കാണാറുണ്ട്... താങ്കളാണോ അത് 🤔

  • @archanaskunjus7451
    @archanaskunjus7451 Рік тому +223

    എനിക്ക് വയർ കുറക്കാൻ ശ്രമിക്കുമ്പോൾ മുഖത്താണ് വണ്ണം കുറയുന്നത് wait ഉം കുറക്കണം

  • @surabhigibin6979
    @surabhigibin6979 Рік тому +213

    Doctor എന്റെ weight 58 ഉള്ളൂ, പക്ഷെ കാഴ്ചയിൽ നല്ല വണ്ണം ഉണ്ട്, വയറും ഉണ്ട്. വയർ തൊട്ട് മേല്പോട്ട് വണ്ണം കുറക്കാൻ എന്താണ് ചെയ്യണ്ടത്. കാൽ ശരീരത്തെ വെച്ച് നോക്കുമ്പോൾ മെലിഞ്ഞതാണ്. ഇത് കാരണം കാലിന്റെ കുതിക്കു വേദന ആണ്. Pls rply🙏

  • @sandhyabinusandhyabinu7011
    @sandhyabinusandhyabinu7011 Рік тому +45

    Medam എനിക്കു waite 71 kg ആണ്. എനിക്കു waite കുറക്കണം അതിനു chia seed ആണോ നല്ലത് Apple cider viniger drink ആണോ നല്ലത്, medam ഒന്ന് പറഞ്ഞു തരുമോ waite loss ചെയ്യാൻ medam ഒന്ന് പറഞ്ഞു തരണം

  • @madhavsatheesh6764
    @madhavsatheesh6764 Рік тому +23

    ചിയാസീഡ് വെള്ളത്തിലിട്ട് കുതിർത്ത് എത്ര ദിവസം വരെ സൂക്ഷിക്കാം

  • @sanithapavithran3633
    @sanithapavithran3633 Рік тому +9

    പ്ലീസ് റിപ്ല 1 വയസുള്ള കുട്ടിയുണ്ട് അന്നേരം ഇത് കുടിക്കുന്നത് പാല് കുടിക്കുന്ന കുട്ടിക്ക് ദോഷവുമോ♥️

  • @jijojose1559
    @jijojose1559 Рік тому +42

    Dr. Feed cheyyunnavarkku ithu use cheyyan pattumo?
    After 6 month

  • @Athulya-bn4gu
    @Athulya-bn4gu 5 місяців тому

    Height 171 weight 77. Njanum dietum workoutum start cheythu.
    Mrng empty stomache 1 tsp ghee
    Then workout,1 bottle water
    After breakfast fat free milk, rolled oats, chia seed (Overnight soaked)
    Lunch 2 Chappathi, curry
    Dinner wheat bread/salad
    Ith aann ente weight loss routine thudaggiyathe ullu doctor njn enthenkilum mattam varuthano Ee routine l

  • @priyarenjith75
    @priyarenjith75 Рік тому +7

    Pregnant ആയവർ chia seeds ഉം മറ്റ് seeds ഉം കഴിക്കാമോ

  • @Shabnashabz109
    @Shabnashabz109 Рік тому +8

    Nan oru 10 class povunna oru kutty ann enik chia seeds kazhikunnathil side effects undavumo ente age kazhikan pattumoo.

  • @shaniseethu1562
    @shaniseethu1562 Рік тому +5

    എന്റെ കൈയിലെ എല്ലു ഒടിഞ്ഞു സർജറി കഴിഞ്ഞു റെസ്റ്റിലാണ് ഇപ്പൊ നല്ല തടി വെച്ചു ചിയ സീഡ്‌സ് ഉപയോഗിക്കുന്നത് കൊണ്ട് എന്തേലും പ്രശ്നം ഉണ്ടാകുവോ

  • @SunilSunil-yy9ez
    @SunilSunil-yy9ez Рік тому +19

    പാദസരം എന്ന സീരിയൽ അഭിനയിച്ചിട്ടുണ്ട്

  • @soumyasethumadhavan6901
    @soumyasethumadhavan6901 Рік тому +17

    ഞാൻ morning ഒരു 14 ദിവസം കുടിച്ചിരുന്നു.. ഒരു ഗ്ലാസ്‌ വെള്ളത്തിൽ ഒരു സ്പൂൺ ചിയാ.. നാരങ്ങ നീരും... 1 kg ആണ് കുറഞ്ഞത്... Continues ആയിട്ട് കുടിക്കാമോ ഇത്

  • @mahinkn6338
    @mahinkn6338 Рік тому +3

    Workout ചെയ്യുമ്പോൾ കുടിക്കുന്നത് നല്ലതാണോ 1 ltr വെള്ളത്തിൽ കലക്കി കൊണ്ടു പോയി കുടിച്ചാൽ നല്ലതാണോ plz rply

  • @firossaleem9760
    @firossaleem9760 Рік тому +59

    എന്തൊക്കെ ടിപ്സ് ചെയ്തിട്ടും തടി കുറയുന്നേ ഇല്ല. അമിതമായി ഭക്ഷണം കഴിക്കുന്ന ആളുമല്ല. എന്റെ ഉയരം 178 cm ഇപ്പോൾ ഭാരം 86kg. ഞനൊരു പ്രവാസിയാണ് ഇനി ഇതും കൂടി ഒന്ന് പരീക്ഷിച്ചു നോക്കാം.

    • @nasreenakareem3249
      @nasreenakareem3249 Рік тому +3

      Enikum ethoke chaydu kurayunila

    • @sreejak3753
      @sreejak3753 Рік тому +2

      Same problem here

    • @fathusworld3287
      @fathusworld3287 Рік тому +5

      Intermittent fasting cheydhu nokkoo

    • @sreejak3753
      @sreejak3753 Рік тому +1

      @@fathusworld3287 already 3 months aayi athu thanneyaanu cheyyunnathu athukondu waight koodunnilla

    • @fathusworld3287
      @fathusworld3287 Рік тому

      @@sreejak3753 with work out cheydhu nokkoo.enikk nalla result kittiyirunnu

  • @moosamoosa3702
    @moosamoosa3702 11 місяців тому +13

    മേഡം ചിയ ജീസ് എല്ലാരും പറഞ്ഞിര പക്ഷേ മേഡം കസ്കസ് എന്ന് പറഞ്ഞപ്പോഴാണ് സംഗതി പിടികിട്ടിയത് - Ok

  • @aneesanazar3541
    @aneesanazar3541 Рік тому +38

    Height169 cm.weight 80 kg.october 1 nu thanne chia seed drink kudichu thudangi.empty stomach cumin seed wateril half lemon juice aad cheythu kudikkum .pinne 1 hour exercise. After chia sedd water .then break fast prepair.and eating .nokkatte weight kurayumonnu result parayam dr

  • @athira6116
    @athira6116 Рік тому +9

    Njan use cheyyunnath ravile empty stomachil aanu.ith thettano???weight loss help avule??plz rply

  • @mutholnoufal368
    @mutholnoufal368 Рік тому +16

    തടി kurayune ella doctor. ഹോമിയോ ചികിത്സ undo തടി കുറയ്ക്കാൻ

  • @anjuaniyan9104
    @anjuaniyan9104 Місяць тому

    Mam weight loss nu vendi ഇതു kudiykumbo njn feeding mother ആണ്.. kunjinte weight kuranju പോകുമോ?

  • @shabnaskichen880
    @shabnaskichen880 Рік тому +5

    ഒരു സംശയം ചോദിച്ചോട്ടെ ഷുഗർ ഉള്ളവർക്ക് ചിയാ സീഡ് കഴിക്കാമോ

  • @jamsheedaashif4944
    @jamsheedaashif4944 Рік тому +8

    65 weight അരക്‌തയെ nalla thadiyund butt kurakan anthu cheyyum cheeyaseed njan ubayoyikarund

  • @sethulakshmikr9881
    @sethulakshmikr9881 27 днів тому

    യെസ് മാഡം ഞാൻ കുറച്ചു ദിവസം ഇത് യൂസ് ചെയ്തിരുന്നു. Weight ഒരൽപ്പം കുറഞ്ഞിട്ടുണ്ട്, പിന്നെ ഇടയ്ക്കു വച്ചു ഒന്ന് സ്റ്റോപ്പ്‌ ആക്കേണ്ടി വന്നു, ഇനി cotinues ആയിട്ട് കഴിച്ചു നോക്കണം 😌

  • @jojichacko487
    @jojichacko487 Рік тому +14

    സത്യം പറയാലോ ഡോക്ടർ .. ഡോക്ടറുടെ വീഡിയോകളിൽ ഡോക്ടർ എന്താണ് പറയുന്നതൊന്നും ഞാൻ കേൾക്കുന്നു പോലുമില്ല .. ഡോക്ടറെ ചുമ്മാ ഇങ്ങനെ കണ്ടു കൊണ്ടിരിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഡോക്ടറുടെ വീഡിയോസ് കാണുന്നത് .. You are So Beautiful .. And Your Dress Sences are very appreciative..

  • @balasubramanian7253
    @balasubramanian7253 2 місяці тому +2

    YouTubil chiya seed vechu orupadu kadhakal varunnundu,it will help for weight gain,

  • @spicybellaalove
    @spicybellaalove Рік тому +2

    Njan thalenn vellathil itt pittenn empty stomachil kazhichu. Oru 10 am ayapo vomit cheythu ellam😞😞 pinne evng ayapozhekum paniyum vannu. Quantity koodiyathano areela. Ini ath organic allathondano ariyilla. Flipkart vazhi vangichatha.. 😞😞😞 njan nellikka juice kazhikarundayirunu. Nalla change und. Chia seeds 3 bottle ivde😭😭😭 nale muthal onnude try cheyanam

  • @jasijafar1930
    @jasijafar1930 10 місяців тому +1

    Ente delivery kayinjit 60 days Ayi, ee drink enik kudikan patumo plz reply 🙏🙏 plzz.....

  • @anuthomasthomas5691
    @anuthomasthomas5691 Рік тому +13

    Dr weight lossinu essential oil upayogikkunnathu kondu enthelum problem undo. Massage oil anne

  • @hannamanu004
    @hannamanu004 Рік тому +47

    I have thyroid can I drink this daily ?
    Please do reply ma'am

  • @Nihaall-g8r
    @Nihaall-g8r Рік тому +3

    Brestmilk kudikkunna കുട്ടി ഉണ്ടായാൽ ഇത് kudikkan patto
    Kudich kayinnal milk kurayoo
    Plz replay

  • @AnuRatheesh
    @AnuRatheesh 8 місяців тому +2

    Thyroid ഉള്ളവർക്ക് ചിയ seed use ചെയ്യാൻ പറ്റുമോ

  • @aswathyvasu456
    @aswathyvasu456 Рік тому +8

    Dr enik 29 age und pcod und. Ee drink use cheyyyamo plz rply

  • @bobanummoliyum7774
    @bobanummoliyum7774 Рік тому +11

    Dr. എന്ത് ചെയ്തിട്ടും വണ്ണം കുറയുന്നില്ല ശർക്കര ഉപയോഗിക്കാമോ pls റിപ്ലേ തരണേ

  • @anjalishaiju6759
    @anjalishaiju6759 Рік тому +23

    Feeding motherinu vayar kurayanum thadi kurayanum ullaa tips paranju tharo medam

  • @HidaJalal-dq4pi
    @HidaJalal-dq4pi 5 місяців тому +4

    Pcod illavaekk kudikkamo...
    Periods irregular aayavarkk kudikkamo...

  • @akshithajustin7055
    @akshithajustin7055 Рік тому +8

    Dr intermittent fasting cheyyumbol njn evng 4 : 15 okkey aakumbol food close cheyyum. Pinneedu vishakkaathirikkan appol ithu kudikkaavo?

  • @asnaak5231
    @asnaak5231 Рік тому +16

    Feeding mothers inu പറ്റുമോ •6month ayitulu

  • @user-mb6xm5fv7g
    @user-mb6xm5fv7g 9 місяців тому +17

    എന്റെ ഡോക്ടറെ ചിയ സീഡ്‌സ് വേറെ കസ്കസ് വേറെ. ഇതൊക്കെ ഒന്ന് റെഫെറെൻസ്നോക്കിട്ടു പറഞ്ഞൂടെ?

  • @krishnakurup434
    @krishnakurup434 Рік тому +9

    Low bp ആണ് എനിക്ക് so can i use this?

  • @fousiyasv9836
    @fousiyasv9836 Рік тому +14

    Uric acid ullavarkk chia seeds use cheyyan patumo?

  • @vineethanadus7941
    @vineethanadus7941 Рік тому +81

    വിശപ്പ് കുറക്കാൻ എന്ത് ചെയ്യണം?

    • @shibu4331
      @shibu4331 10 місяців тому

      ഏപ്പോഴും ഭക്ഷണം കഴിക്കുക 😊😊😊

  • @AneeshaKolathappilly-uw5kf
    @AneeshaKolathappilly-uw5kf Рік тому +2

    Dr. Ntte delivery kazhinjirikanu . So enik ithu kazhikkan patto.. annekil ethre days kazhinjitt

  • @sinuhadi2954
    @sinuhadi2954 Рік тому +5

    Pacod ഉള്ളവർക്ക് കഴിക്കാമോ മാഡം pls repley.....

  • @Modify611
    @Modify611 9 місяців тому

    Empty stomachil daily chia seed kazhikunathil kuzhyapam undo.. Weekly 2 day kazhikan patu n parayane kettu ....

  • @Lubzaak
    @Lubzaak Рік тому +3

    മൈഗ്രൈൻ ഉണ്ട് കുട്ടിക്ക് അതിന് മരുന്നുണ്ടോ ഡോക്ടർ ഇംഗ്ലീഷ് മരുന്ന് എടുത്ത് മടുത്തു

  • @41Jo.Aryan83
    @41Jo.Aryan83 Рік тому +12

    കുട്ടികൾ ക്ക് ഉപയോഗിക്കാമോ ഡോക്ടർ 8 & 14 വയസ്സ് ഉള്ള കുട്ടികൾ ക്ക്

  • @sheejajohn5171
    @sheejajohn5171 Рік тому +15

    Chia seeds LOW BP ullavarkku kazhikkaamo?

  • @gayathrivimal2729
    @gayathrivimal2729 2 місяці тому +4

    Can you recommend a remedy for hair fall.I have tried many.but in vain.its a big issue for me since the pandemic.

  • @kunju3911
    @kunju3911 Рік тому +4

    Mam ...nose black line treatment homeopathy indo....njan Idukki aanu..so doctorne kaanan varan pattulla...so onnu parayuoo....plzzzzz

  • @sukanyass1014
    @sukanyass1014 Рік тому +22

    Uric acid problem ullavar e chia seed kazhikavo?

  • @akhilaantony4010
    @akhilaantony4010 Рік тому +2

    Pregnancy try cheyunawarke kudikkkan patttumoo pcod undee dr weight kurakkan paranjuuu

  • @kaathuspets7665
    @kaathuspets7665 Рік тому +11

    BP ഉള്ളവർ കഴിക്കാമോ dr plese reply mam

  • @athiraathira3185
    @athiraathira3185 Рік тому +8

    Iron deficiency anemia unde chia seed use cheyunath nalath anno

  • @ShyamKumar-dt3vg
    @ShyamKumar-dt3vg Рік тому +3

    Njan cheriya chudu vallathil chia seed upagoyichu,athil naranga neerum cheruthu.but loosmotion undakunu .athentha ?

  • @JincyNitin
    @JincyNitin Рік тому +15

    Hi doctor, can u suggest any good multivitamin tablet for women..

  • @josnaasok377
    @josnaasok377 Рік тому +2

    Chiya seed vangichit 1 yr ayi.ath adikam kudichal ladies nu prblm Anu enu ketapo nirthi.ini ath kudikavo

  • @sheebashee8342
    @sheebashee8342 Рік тому +9

    Warts freckles maran homeo medicine undo.warts aanu ennariyan vayyatha reethiyil facil spread aakunnu

  • @riyahamdan4179
    @riyahamdan4179 Рік тому +2

    Mam , athyaavasham nalla kuzhikal nd facel pimples poyit adh poovan ndh chyynm

  • @abidhakaja1065
    @abidhakaja1065 Рік тому +5

    intemittent fasting ചെയ്യുമ്പോൾ fasting timil morningil detox dring കുടിക്കാൻ patto, chia seed with lemon without honey, plss replay, എന്റെ ratio 16.8 ആണ്,5.30. To 9.30, appo രാവിലെ 7 മണിക്ക് ഒക്കെ chia dring കുടിക്കാൻ patto

  • @sulusulu1005
    @sulusulu1005 4 місяці тому

    Chia seed kazhicha enthakilum side-effects undo Dr.. Aarekilum onnu parayo

  • @mineeshashihab239
    @mineeshashihab239 Рік тому +37

    Mam,Feeding mothers nu pattumo?

  • @sharafuddeentk5326
    @sharafuddeentk5326 Рік тому +36

    Dr, full body whitening tip paranju tharoo plz

  • @athirapraveen1461
    @athirapraveen1461 Рік тому +6

    Mam.. Pregnent ayavar kazhikunnathail prblm undo

  • @junaidu4123
    @junaidu4123 Рік тому +4

    Dr endhokke suppliment okkeya edukkunne. Nalla glamor aayittundu

  • @parvathylal7585
    @parvathylal7585 4 місяці тому +1

    Ith cheru choodu vellathil itt kudikkamo for weight loss

  • @fasalufasalu7055
    @fasalufasalu7055 Рік тому +8

    Dr.
    തൈറോയ്ഡ് ഉള്ളവർ എങ്ങനെ കഴിക്കണം

  • @traveladdict3986
    @traveladdict3986 6 місяців тому +3

    Weight loss n kudikkaanenki raavile breakfast n mumb alle kazhikkendath verum vayattil

  • @hannahsarathomas5171
    @hannahsarathomas5171 Рік тому +2

    madam...breastfeed chyunavrk chia seed nallathano

  • @treasasaritha6632
    @treasasaritha6632 6 місяців тому

    Mam karnatakayil masalayil cherukunna cuscus unde athu chereya granules Ane but mam parayunathe different seed Anu njn upayogichu nalla result unde thank u

  • @jayalekshmisreejith4393
    @jayalekshmisreejith4393 4 місяці тому +4

    Brest feeding motherine kazhikkamo

  • @KrishnasVloge
    @KrishnasVloge Рік тому +6

    Njangalude nattilum kasa kas enna parayunne

  • @adithyans9693
    @adithyans9693 Рік тому +11

    Garnier vitamin c serum sun tan remove chymo?

  • @apachien2002
    @apachien2002 Місяць тому +1

    Night vellathil ettu vachit mrg kudikyn pattuo?

  • @athiravijay3654
    @athiravijay3654 Рік тому +16

    Breast feeding mothersinu weight loss remedy aayittu ithu use cheyyamo..

  • @chippyrajesh1730
    @chippyrajesh1730 5 місяців тому +1

    Breast feeding mother nu ithu use cheyamo?

  • @arjunaryan7841
    @arjunaryan7841 Рік тому +8

    dr respected for u ningade avathrana reethi athine respect cheyyathe patoola vishdhamaaya vishadheekaranam thank s to all keep

  • @babypradeep4246
    @babypradeep4246 Рік тому +34

    Hai madam ഞാൻ videos regular ആയി കാണാറുണ്ട്. Am an hypertensive pt on medication. B. P. under control. Can I have cheaseed 1 tsp with 1 glass water twice a day? How long I can continue? Is there any side effects?

    • @DrDivyaNair
      @DrDivyaNair  Рік тому +5

      Only after consulting your physician

  • @shahanasahalu5007
    @shahanasahalu5007 4 місяці тому +4

    അത് വൈറ്റ് കസ്ക്കസ് ആണ്..... ഡോക്ടർ പറയുന്നത് ബ്ലാക്ക് കസ്ക്കസ്.. ഇത് രണ്ടും ഉണ്ട് 😊

  • @tintuanil2102
    @tintuanil2102 Рік тому +19

    Dr, വെരിക്കോസ് വെയിൻ ചികിത്സയേക്കുറിച്ച് ഒരു വീഡിയോ ഇടുമോ ? ഹോമിയോപ്പതിയിൽ ഇത് എത്രത്തോളം ഫലപ്രതമാണ്. പൂർണമായി മാറുമോ?

    • @priyapriyavinod596
      @priyapriyavinod596 Рік тому

      Dear duvya ethinnekurichu oru video edumoo enniku pblm undu randn kallillillum unduu🙏🏻🙏🏻

    • @THE_ORANGE_FLASH_
      @THE_ORANGE_FLASH_ Рік тому +5

      എനിക്കും വെറുക്കൊസുണ്ട്.. ഒരു കാലിന് മാത്രേ ഉള്ളൂ... പിരീഡ്‌സിന്റെ ടെയ്മിനി വേദന കൂടുതലാ... നിലത്തു വെക്കാൻ പറ്റില്ല.. 😔

    • @ummerummer4198
      @ummerummer4198 Рік тому +2

      Enikum und 1st pregnecyk undaynnu .after delivery ath pooyi .bt, secnd pregnecyk undayi,delivery kazhinn pooyi ,but pinne purathek njarambukal varan thodaggi . . Koduthal irikanonnnum kazhiyilla

    • @worldoffusion7307
      @worldoffusion7307 Рік тому

      I want same

  • @magicworld7804
    @magicworld7804 Рік тому +6

    Thyroid ullavarkku kazhikkamo chiyaseed

  • @Naaj1369
    @Naaj1369 8 місяців тому +1

    Dr PCOD ullavarkku ith kazhikkamo ? plzz reply

  • @shamsirshabu7277
    @shamsirshabu7277 Рік тому +7

    Chia seed nu Kus kus ennanu njangalum parayar

  • @deepakdas6578
    @deepakdas6578 6 місяців тому

    ithu use cheythal weight loss te koode vayrum kurakkan pattumo

  • @Ponnuss_4444_
    @Ponnuss_4444_ 3 місяці тому

    Doctor BP low ayavarkk ith use cheyan pattumo

  • @raniyarishbu2595
    @raniyarishbu2595 4 місяці тому +2

    20 vayas ayork kudikan pattuo marrige kayyathork

  • @ajeer540
    @ajeer540 Рік тому +2

    Dr ith kayichal fat loss undakumo atho weight loss mathramano ith kayichal muscle loss akumo..

  • @iamadevil122
    @iamadevil122 11 місяців тому +3

    Dr ഡെലിവറിക്കു ശേഷമുള്ള വയർ കുറക്കാൻ എന്താ ചെയ്യാ? പ്ലീസ് റിപ്ലൈ

  • @sajnasajna9016
    @sajnasajna9016 3 місяці тому

    Morning exercise cheyunnathinu munne verum vayattil kudikkamo. Pls reply

    • @DrDivyaNair
      @DrDivyaNair  3 місяці тому

      ഇന്ന് ഉച്ചക്ക് 2 മണിക്ക് വരുന്ന വീഡിയോ കാണൂ

  • @ShazinCR7vlog
    @ShazinCR7vlog Рік тому +2

    Chia seeds cookcheythitaano kazhikkendath ?

  • @beenasasikumar8436
    @beenasasikumar8436 2 місяці тому +1

    വളരെ ഉപകാരപ്രദം👍

  • @modstitch5169
    @modstitch5169 Рік тому +3

    Pcod undel kazhikaavo

  • @vineethavichu5826
    @vineethavichu5826 Рік тому +26

    Feeding mothers nu use cheyyamo

    • @user-yi5ji6cy1e
      @user-yi5ji6cy1e 8 місяців тому

      Njan feeding mother ane njan use cheyarund 60 kg ayerunu eppol 58 aye

  • @sujithrasaneesh5589
    @sujithrasaneesh5589 8 місяців тому +1

    Fatty liver or pcos ullavark kazhikkan pattumo

  • @jumailashareefcoorg780
    @jumailashareefcoorg780 Рік тому +11

    Feeding mothers kudikan patto chia seeds

  • @nivedithak7176
    @nivedithak7176 6 місяців тому

    Dr weightlossinu ith mrngil verum vayattil kudichl preshnmundo

  • @sindhu428
    @sindhu428 4 місяці тому +3

    EnnuM kazikano

  • @rejoz7167
    @rejoz7167 Рік тому +9

    Thyroid tablet kazhikunnavark kudikamo.plz reply doctor

    • @Hellozebahere
      @Hellozebahere Рік тому +4

      Yes pattum
      Njan kazhikarund , Doctor paranju kozhappam onum ila
      Infact it is good for thyroid patients

    • @mohammedamaan569
      @mohammedamaan569 Рік тому

      Pls reply 😊

  • @sooryasajan5397
    @sooryasajan5397 Рік тому +2

    Feeding mothersinu kazhikamo kunjinu7month feeding ondu

  • @solyanto
    @solyanto 2 місяці тому

    Gas problem ഉണ്ടാകുമോ ഇത് ഉപയോഗിച്ചാൽ