3 ദിവസം കൊണ്ട് CHIA Seeds ഇണ്ടാക്കിയ മാറ്റം |Mind Blowing results|Benefits and Side effects

Поділитися
Вставка
  • Опубліковано 7 лют 2025
  • Hello All
    Today I talk about how Chia seeds brought a huge change in my diet.
    My 2 weeks weightloss challenge videos:
    __________________________________________
    2 weeks weightloss challenge: • നമ്മുക്ക് ഒരുമിച്ച് തട...
    1 week update on 2 weeks weightloss challenge : • I am sorry everyone, I...
    Things I love:
    _______________________________________________________________________
    Muesli(DIET): amzn.to/3e90gcV
    Chia Seeds: amzn.to/36rbhBZ
    Naturevibe Botanicals Organic Cinnamon Powder: amzn.to/3dt6c0n
    True Elements Steel Cut Oats: amzn.to/3n5wMQA
    Lindt Excellence 70% Dark Cocoa Chocolate Bar (100g): amzn.to/3mZAJ97
    Neuherbs Raw Unroasted Chia Seeds with Omega 3 and Fibre: amzn.to/3tuVNXK
    Pink Salt (Induppu) : amzn.to/2lwZIBT​​
    Flax Seeds: amzn.to/2lxegBr​​
    Weight loss Green Tea: amzn.to/2Kj8jGt​​
    ___________________________________________________________________________________
    Watch my other videos on:
    Belly fat cutter/ Detoxification Drinks : • വയർ കുറക്കുന്ന TOP 4 W...
    Intermittent Fasting : • Quick weight loss with...
    Ketogenic Diet: • KetoDiet ആദ്യത്തെ ആഴ്ച...
    • LCHF & KETO Diet ഭ്രാന...
    • Exercise ചെയ്യാതെ തന്ന...
    • ഇറച്ചിയും മീനും മുട്ടയ...
    എന്റെ തടികുറച്ച Home Exercise:
    • എന്റെ തടികുറച്ചHome Ex... ​​
    തടികുറക്കാൻ ഞാൻ Follow ചെയ്ത Diet
    • തടികുറക്കാൻ ഞാൻ Follow... ​​
    വയറുകുറക്കാൻ എളുപ്പവഴി ഉണ്ടോ ???
    • വയറുകുറക്കാൻ എളുപ്പവഴി... ​​
    പെട്ടെന്ന് തടി കുറക്കാൻ :bit.ly/2EgLtwG​​
    പെട്ടെന്ന് തടികൂട്ടാൻ bit.ly/2Szcy17​​
    Malayalam Beauty & Health: bit.ly/2BToJAc​​
    PCOS & PCOD: bit.ly/2BSI0C3​​
    PRODUCTS I (SANGEETHA) USE:
    _____________________________________
    1 Tresemme Hairfall Defence Shampoo: amzn.to/2HpQbVS​​
    2 Tresemme Hairfall Defence Conditioner:amzn.to/2M4ZrCh​​
    3 Vaseline Body Lotion: amzn.to/2sOYDc1​​
    4 Lakme Peachmilk moisturising lotion: amzn.to/2M3czaZ​​
    5 Mars Smudge Proof Long Lasting Matte Lip Crayon (Peach-Girlpower): amzn.to/3eakX7D
    6 Eyeliner : amzn.to/3nYquCI
    7 Eye kajal: amzn.to/3nYquCI
    Follow me @
    -----------
    Facebook: / sangeethaand​​. .
    Instagram: / leo_sangeet...​
    Email:
    ___________________
    sangeethaandleo@gmail.com
    Disclaimer
    --------------------
    As with all exercise programs, when using our exercise videos, you need to use common sense. To reduce and avoid injury, you will want to check with your doctor before beginning any fitness program. By performing any fitness exercises, you are performing them at your own risk. Sangeetha and Leo UA-cam Channel will not be responsible or liable for any injury or harm you sustain as a result of our fitness videos, or information, Thanks for understanding.

КОМЕНТАРІ • 1,3 тис.

  • @sangeethaandleo7057
    @sangeethaandleo7057  3 роки тому +345

    Hi all
    കുറെ പേർക്ക് ഞാൻ ഈ വിഡിയോയിൽ ചിയ സീഡ്‌സ് RAW ആയി കഴിക്കാം എന്ന് പറഞ്ഞപ്പോൾ അത് പച്ചയായി വെറുതെ കഴിക്കാം എന്നാണ് തെറ്റിദ്ധരിച്ചിരിക്കുന്നത്... ഞാൻ ഈ വിഡിയോയിൽ വ്യക്തമാകുന്നുണ്ട് അതായത് RAW ആയി കഴിക്കാം എന്ന് പറയുമ്പോൾ അത് നിങ്ങൾ വേവിച്ചിട്ടു കഴിക്കേണ്ട ആവിശ്യം ഇല്ല എന്നാണ് ഞാൻ പറഞ്ഞത്. വെള്ളത്തിൽ കുതർത്തിയിട്ടോ അല്ലെങ്കിൽ മറ്റു ഭക്ഷണ പാതാർത്ഥങ്ങളുടെ കൂടെ കഴിക്കാവുന്നതാണ് അതുപോലെ ധാരാളം വെള്ളവും കുടിക്കണം ഇല്ലെങ്കിൽ Digestion problems ഉണ്ടാവും. പിന്നെ ഞാൻ ഇതിൽ രണ്ടു മണി ചിയ സീഡ്‌സ് വെറുതെ കഴിച്ചത് നിങ്ങള്ക്ക് അതിന്റെ ടേസ്റ്റ് മനസിലാക്കി തരാൻ ആണ്. Am sorry if that led to any confusions. I hope am clear here..

    • @nimisharavi2832
      @nimisharavi2832 3 роки тому +12

      Chechi chia seed ano naraga vellathil okke ittu juice kadakalil tharunna?

    • @mayakrishna9002
      @mayakrishna9002 3 роки тому +13

      Chechi ciya seeds... കസ് കസ് ആണോ

    • @shinianzar6441
      @shinianzar6441 3 роки тому +9

      @@abhilash123jn alla.. Chia seed vere aanu. Super market el kittum. Kaskas pole undakum kanan. But different aanu

    • @artwithbhoomika9955
      @artwithbhoomika9955 3 роки тому +1

      @@abhilash123jn no

    • @Videostars438
      @Videostars438 3 роки тому +3

      abhilash janardhanan no

  • @ചക്കരപൊന്നൂസ്

    Chia seeds മുടി വളരാനും skin soft and glow ആകാനും weight loses നും നല്ലത് ആണ് 🥰

  • @kumary5899
    @kumary5899 2 роки тому +5

    ഞാൻ Chia seeds വാങ്ങിയത് തൃശൂരിലെ Edu Mart ൽ നിന്നും ആണ്. 100 gm ന് 60 രൂപ. ഞാൻ കുക്കുമ്പർ ജ്യൂസിൽ ചേർത്ത് കഴിക്കാൻ തുടങ്ങി. രണ്ടു ദിവസം ആയി.

    • @2023greenmate
      @2023greenmate 2 роки тому

      Edu mart തൃശൂരിൽ എവിടെയാ ലൊക്കേഷൻ?

    • @hridyahridhz2091
      @hridyahridhz2091 2 місяці тому

      Eppo vityasam indo

  • @meltingcakes7073
    @meltingcakes7073 2 роки тому +14

    എനിക്ക് രാവിലെ ഒരു ചായ kudichillenkil തലവേദന ഉണ്ടാകും athukondu ഈ drink കുടിച്ചിട്ട് ചായ kudikkamo മധുരം adikam ഉപയോഗിക്കാറില്ല

  • @ramzanusworld1175
    @ramzanusworld1175 3 роки тому +293

    ഒരുപാടു ഹെൽത്ത്‌ ടിപ്സ് പറഞ്ഞു തരുന്ന നമ്മുടെ ഈ ചേച്ചിക്കാവട്ടെ ഇന്നത്തെ നമ്മുടെ 👍👍👍

  • @kiyara308
    @kiyara308 Рік тому +3

    ഇതു വളരെ കുറച്ചു കഴിക്കാവ്. Hemo ഗ്ലോബിൻ കുറയും ബ്ലഡിൽ. Care full

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 роки тому +7

    സംഗീത ത്രിശൂർ എവിടെ ആണ്. നല്ല വിഡിയോ ആയിരുന്നു നല്ല അവതരണം

  • @bindubindukana5340
    @bindubindukana5340 Рік тому +5

    Madam പറഞ വില കൊടുത്ത് ആരും വാങ്ങല്ലേ, ,whole sale വില കലോ 400/-. 250grm available ആണ്.,Rs.100 /- only.Dry fruits whole sale ആയി വില്ക്കുന്ന കടകളിൽ കിട്ടും.ഞാൻ Calicut ആണ്

    • @suryasudhakaran910
      @suryasudhakaran910 Рік тому

      Calicut whole sale shops evdeyanu?

    • @nakshathra7220
      @nakshathra7220 Рік тому +1

      ഞാൻ ഇന്നലെ dry fruits ഷോപ്പിൽ നിന്ന് 1 kg 510rs നു വാങ്ങി 1st quality

  • @alphonsavarghese2804
    @alphonsavarghese2804 2 роки тому +6

    chia seeds vannam serikkum kurayum athu sathyamanu adikam kazhikkanda vannam vallathe kuraum

    • @sojimol1566
      @sojimol1566 10 місяців тому

      Egane aanu kazikendathu

  • @v.a.ggaming2060
    @v.a.ggaming2060 Рік тому +1

    ഞാൻ 10 ദിവസം ആയി ചിയാ സീഡ് കഴിക്കുന്നുണ്ട് weight കുറയുന്നില്ല

    • @dukebae_4
      @dukebae_4 3 місяці тому +1

      Diet and exercise kodi venam allathe eth mathram kazhichath kondu mattam onum varrulaaa

  • @FathimathFameena-y9j
    @FathimathFameena-y9j 6 місяців тому +8

    Hi ചേച്ചി ഞാൻ 77 weight ഉണ്ടായിരുന്നു ഷുഗർ ഒഴിവാക്കി ചിയാ സീഡ് കഴിച്ചു one month കഴിഞ്ഞു ഇപ്പോൾ 73kg ആയി താങ്ക്സ് 😍

    • @AlnaAhsan123
      @AlnaAhsan123 5 місяців тому

      എന്തൊക്കെ കഴിച്ചേ food

    • @AishuAlli
      @AishuAlli 4 місяці тому

      Engnya kazcha receipes

    • @ValsalaPonganad
      @ValsalaPonganad 2 місяці тому

      Like 😊😅

  • @sajeena7019
    @sajeena7019 2 роки тому +1

    Ithu cheru ചൂടോടെ anno കഴിക്കേണ്ടത്

  • @cherryvintage4888
    @cherryvintage4888 3 роки тому +3

    Some people have bloating after Chia seeds consumption

  • @OmanaGeorgeGeorge
    @OmanaGeorgeGeorge 4 місяці тому

    Mol നല്ലവണ്ണം വിശദമായി പറഞ്ഞു തന്നു ഇത് എന്താണെന്നു അറിയാത്തവരുണ്ട് അവർക്കും മനസിലാക്കി തന്നു ❤️❤️❤️❤️❤️👌👌👌👌👌👍👍👍👍👍

  • @seenasayedmuhammad6231
    @seenasayedmuhammad6231 Рік тому +3

    ഹായ്, കമന്റ്‌ ന് റിപ്ലൈ ചെയ്യാത്തത് എന്താ?? സംശയം ചോദിച്ചാൽ റിപ്ലൈ ചെയ്തില്ലെങ്കിൽ എങ്ങനെ??

  • @AryanAvanthika
    @AryanAvanthika 3 роки тому

    മൃദുല യുവയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല .ഒടുവിൽ വിവാഹത്തിൽ പങ്കെടുക്കാത്ത കാരണം വ്യക്തമാക്കി രേഖ രംഗത്തു

  • @aswaniachu5030
    @aswaniachu5030 3 роки тому +16

    Chechi , chia seed over night ettu vechitt , ravile verum vayattil kudikkan pattumo ?

  • @aysha316
    @aysha316 Рік тому

    Id evidenna kitta ചിയ സീഡ്‌സ് ഒന്ന് riply തരോ

  • @rencyravindran8280
    @rencyravindran8280 2 роки тому +12

    PCOD treatment edukunavark ithu kazhikan patumo?

  • @yamunar.9225
    @yamunar.9225 2 роки тому

    ചില സർബത്ത് കടയിൽ ഇത് ചേർത്ത സർബത്ത് കിട്ടും പൂജാ ഷോപ്പിലും കിട്ടും നല്ല ചൂട് വെള്ളത്തിൽ ഇട്ടാൽ വേഗം മാറ്റം വരും

    • @hdstatus1991
      @hdstatus1991 2 роки тому

      Athu ithala. Athine cuscus ennan parayar. 2um different aanu

  • @saleemnv4481
    @saleemnv4481 2 роки тому +34

    കസ്കസ് പോലെ ഒരു ഗ്ലാസ് വെള്ളത്തിൽ ചെറിയ സ്പൂൺ seed കുതിർന്നതിനു ശേഷം കുടിക്കുക

    • @3anagha.anamika
      @3anagha.anamika 2 роки тому +12

      കസ്‌കസും ചിയാ സീടും ഒന്നാണോ

    • @rh7288
      @rh7288 Рік тому +3

      ​@@3anagha.anamika alla

    • @yaseenm2931
      @yaseenm2931 Рік тому +1

      അപ്പൊ കസ്‌കസ്‌ നല്ലതല്ലേ

    • @madxyz5281
      @madxyz5281 Рік тому

      ​@@rh7288 onn podo randum onnaanu

    • @vks816
      @vks816 Рік тому +4

      ക്കസ്ക്കസ് ജുസിലൊക്കെ ചേർക്കുന്നതാണ് ഇത് ചീയാ സീട്ട് വൈറ്റ് ലോസിന് വെറും വയറ്റിൽ ക്കുടിക്കുന്നത് വളരെ നല്ലതാണ് എന്നോട് ജിമ്മിലെ ൈട്രയിനർ പറഞ്ഞിരുന്നു ഞാൻ കുടിക്കാറുണ്ട് നല്ല മാറ്റമുണ്ട്

  • @xavixavi8010
    @xavixavi8010 Рік тому +2

    Chia seed തലേദിവസം വെള്ളത്തിൽ ഇട്ടു വെക്കണോ.

  • @aiswaryamol.g1861
    @aiswaryamol.g1861 2 роки тому +12

    Thank u chechi, ഇതിനെപറ്റി ഒരു വീഡിയോ തപ്പി നടക്കുമാരുന്നു, thank u soo much 🥰🥰

  • @gijijoseph5477
    @gijijoseph5477 10 місяців тому

    Feeding mothersinu ith kazhikkkan patuo ??

  • @Izutty2020
    @Izutty2020 3 роки тому +51

    Chechi ചിയാ സീഡ് കഴിച്ചാൽ പാൽ കൊടുക്കുന്നത് കൊണ്ട് കുട്ടിക്ക് ഏതെങ്കിലും കുഴപ്പം ഉണ്ടോ

  • @Word9276
    @Word9276 2 роки тому +2

    Flax seed chia seed onnano

    • @bindhunisha8588
      @bindhunisha8588 2 роки тому

      അല്ല രണ്ടും രണ്ടാണ്

  • @jijismathew881
    @jijismathew881 2 роки тому +4

    എനിക്ക് തൈറോയ്ഡ് ഉണ്ട്..83kg വെയിറ്റ്... ചിയാ സീഡ്‌സ് കഴിക്കാമോ?

  • @sangeethkrishna1
    @sangeethkrishna1 Рік тому

    Vedichirikunnath ennalla paraya vangichirikunnath ennanu

  • @ezekielthomas2438
    @ezekielthomas2438 2 роки тому +7

    Oats cereals muslie koode in hot milk itu kazhikamo

  • @_arshinavp1412
    @_arshinavp1412 Рік тому +1

    Cuscus seed alle chia seed??

  • @ayshuuu933
    @ayshuuu933 2 роки тому +10

    Pcod kk metfomin tab kazhikkunnundh chia seed kazhikkan pattumo chechi plzz

  • @sojimol1566
    @sojimol1566 10 місяців тому

    ചിയാ സീഡ് എവിടെ kitum

  • @naijanizam9962
    @naijanizam9962 3 роки тому +6

    Mrng Chechii...😍❤️
    Pwoli Look ✌️✌️

    • @sangeethaandleo7057
      @sangeethaandleo7057  3 роки тому

      Thank you

    • @faisalpallickal1507
      @faisalpallickal1507 3 роки тому

      Super video 👍

    • @paviiitrivandrum6600
      @paviiitrivandrum6600 3 роки тому

      ഇത് എവിടെ വാങ്ങുവാൻ കഴിയും നാട്ടിൽ....

    • @sajna6981
      @sajna6981 3 роки тому

      @@paviiitrivandrum6600 najn 105 kg undarunnu eppol 72kg ayi ന്യൂട്ടീഷ്യൻ kazichu annu waitloss akiyathu😊

  • @Nihaniharika2020
    @Nihaniharika2020 Рік тому +1

    അങ്ങാടി കടയിൽ നിന്നും കിട്ടുന്ന ചിയാ സീഡ് ഇതിലും വലിപ്പം ഉണ്ടല്ലോ അതും ഇതും same ആണോ പ്ലീസ് റിപ്ലൈ

  • @manjusreeyesh6006
    @manjusreeyesh6006 2 роки тому +3

    Feeding cheyyumbo use cheyyan kazhiyuo

  • @rishathajudeen
    @rishathajudeen 2 роки тому +1

    Feeding mom upayogikamo
    Babykk 3monthayi

  • @Nishi-kg4nq
    @Nishi-kg4nq 3 роки тому +19

    I started using True Elements Chia seeds after watching this benefits and it turned out really helpful to me. Thanks for sharing! will recommend my friends too.

  • @josmyshiju5198
    @josmyshiju5198 2 роки тому

    മോളെ ഞാൻ വന്നുമുള്ള ആളാണ് pcod und ജിമ്മിൽ പോകുന്നുണ്ട്, എന്നിട്ടും മാറ്റമൊന്നും കാണുന്നില്ല diet edukunnund

  • @Mini-j8z8e
    @Mini-j8z8e 3 роки тому +20

    ഡെയിലി 1സ്പൂൺ കുതിർത്തു തേനും നാരങ്ങ നീരും ചേർത്ത് കഴിക്കാം👍
    പിന്നെ കുതിർന്നു കഴിഞ്ഞാൽ പിന്നെ വയറ്റിൽ കിടന്നു കുതിരില്ല 😄l

    • @keerthyraju6202
      @keerthyraju6202 3 роки тому +2

      തലേന്ന് രാത്രി തന്നെ ഇത് വെള്ളത്തിൽ ഇട്ട് വെക്കണോ

    • @Mini-j8z8e
      @Mini-j8z8e 3 роки тому +1

      വേണമെന്നില്ല
      ഒരുമണിക്കൂർ മുൻപ് ഇട്ടു വെച്ചാൽ മതിയാവും

    • @Mini-j8z8e
      @Mini-j8z8e 3 роки тому +2

      @@keerthyraju6202
      ഒരു മണിക്കൂർ മുൻപ് ചെയ്താൽ മതിയാവും

  • @jabbaram727
    @jabbaram727 2 роки тому

    Molu..ulla.yhadipokumo..chuduvellathil.kyikamo

  • @Dhanyanixnix
    @Dhanyanixnix 3 роки тому +6

    Thank you sangeetha.... Good information

  • @ramseenakkramseena584
    @ramseenakkramseena584 8 місяців тому

    ആഴ്ചയിൽ നാലു ദിവസം കഴിക്കുന്നതാണ് നല്ലത്

  • @anithakrishnan2948
    @anithakrishnan2948 Рік тому +8

    വല്ലാതെ മെലിഞ്ഞു മുഖത്തിന്റെ ഭംഗി കുറഞ്ഞു ട്ടോ. ഇനിയും മെലിയണ്ട

  • @abdulsalamthaikkadan7162
    @abdulsalamthaikkadan7162 3 роки тому

    പുരുഷൻ മ്മാര് ഇത് സ്റ്റിരമായി കഴിച്ചാൽ പോസ്റ്റേറ് ക്യാൻസർ
    വരാൻ സാധ്യത ഉണ്ട്.. ഞാൻ
    ഇത് സ്ഥിരം കഴിച്ചിരുന്നതാണ്
    അതിനാൽ പുരുഷൻ മ്മാര്
    ഇത് സ്റ്റിരം കഴിക്കരുത്
    സംശയം ഉള്ളവർ ഗൂഗിൾ
    സേർച്ച്‌ ചെയ്യുക
    s

  • @ashatvm4031
    @ashatvm4031 3 роки тому +24

    Masangalayi chiya seeds kazikunna aalanu njan...diet um workout um illathathu kondavum weightloss l oru change onnum enik vannitilla...pakshe skin nalla pole glow aayi varum...athu kond ipozum kazikunnu...

    • @sreevidhyavidhya7344
      @sreevidhyavidhya7344 3 роки тому +3

      Ravile verum vayatil ano kazhikune?

    • @ignoupreviousquestions4016
      @ignoupreviousquestions4016 3 роки тому +2

      Enganeya kazhikkunne

    • @Chinn625
      @Chinn625 3 роки тому +2

      Enik kazhichit nalla change undayirunnu

    • @haznamk_dxb2688
      @haznamk_dxb2688 3 роки тому

      @@Chinn625 enganeya kazhichath?

    • @Chinn625
      @Chinn625 3 роки тому +2

      @@haznamk_dxb2688 njan ravile ann kazhikunnath..night 1 spoon chiya seed water il ittu vekum..ravile lemon koodi add cheyth kudikum..honey koodi add cheythal nalathann..

  • @shameelashyju798
    @shameelashyju798 Рік тому

    ഞാൻ ഒരു വർഷമായി കഴിക്കുന്നു, wait loss ഉണ്ടായില്ല,. എങ്കിലും ഇപ്പോഴും കഴിക്കുന്നു

    • @PrasanthiniMS-rt9gf
      @PrasanthiniMS-rt9gf 4 місяці тому +1

      ഫുഡ് ഉം. കുറക്കണം 😂

    • @dukebae_4
      @dukebae_4 3 місяці тому

      Diet um exercise um venam 😂😂😂vrthe eth kaychath kond mattam varan ponilaaa

  • @shiniba-s6917
    @shiniba-s6917 3 роки тому +16

    Thyroid ullavarkk kazhikkamo

  • @Laash_Boutique8891
    @Laash_Boutique8891 8 місяців тому

    if you buy from wholesale shop you can get 250g for 150 rupees… and don’t consume it directly just soak it atleast 10 mints before use it

  • @nazeebnazarudeen5638
    @nazeebnazarudeen5638 3 роки тому +8

    Dont use directly... Its getting big proboem pls serch internet for demerits
    Pls dint share wrong information for people....

  • @shoba7958
    @shoba7958 2 роки тому +1

    ചിയാ സീഡ് ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാമോ

  • @sushmithaphilip7513
    @sushmithaphilip7513 2 роки тому +4

    Thyroid pcod ollavar kayikamo

  • @BasheerBasheer-h8i
    @BasheerBasheer-h8i Рік тому

    Ith payasathil idunna thalle

  • @PRAKASH-cm1vo
    @PRAKASH-cm1vo Рік тому +5

    വെറും 3 മിനുട്ട് കൊണ്ട് തീർക്കാൻ പറ്റുന്ന വീഡിയോ ആണിത്!

    • @jollymol5637
      @jollymol5637 2 місяці тому +1

      😂😂അതെന്ന് വലിച്ചു നീട്ടി വെറുപ്പിക്കൽ

    • @PRAKASH-cm1vo
      @PRAKASH-cm1vo 2 місяці тому

      @jollymol5637
      😄😄😄

  • @suryabineeshsurya5966
    @suryabineeshsurya5966 9 місяців тому

    Chiyaseeds kazhikubol vayaruvedhana utt ayhentha

    • @AlnaAhsan123
      @AlnaAhsan123 5 місяців тому

      നിർത്തി ഡോക്ടറെ കണ്ട ശേഷം കഴിക്കൂ

  • @devasworld7163
    @devasworld7163 3 роки тому +3

    Hi Sangeetha good information

  • @hubairbabu6451
    @hubairbabu6451 9 місяців тому

    Yavidnaa vagikukaa

  • @aadikrishna6099
    @aadikrishna6099 2 роки тому +3

    പച്ചവെള്ളം ആണെങ്കിൽ കുഴപ്പം undo

  • @stutuscitystutus1492
    @stutuscitystutus1492 2 роки тому

    Kas kas alle ith randum same alle

  • @chamayamboutique7748
    @chamayamboutique7748 3 роки тому +50

    Chechiye kanumbo bhayakara santhosham thonnunnu. 2 delivery kazhinjitum beatiful ayitirikkunnu, body maintain cheyyunnu. Super chechi

  • @filnafinshi9720
    @filnafinshi9720 2 роки тому

    yevidannu kittum
    supermarketilnnu kittumo

  • @Signaturesbyamal
    @Signaturesbyamal 3 роки тому +7

    Apol oru divasam 2 Time ayit 40g kaHikam yenne ano atho per day 20g ano

    • @sajnaabi5666
      @sajnaabi5666 3 роки тому +1

      Angane alla total 20gm..even less than 20gm in the initial stage.

  • @fousiyat121
    @fousiyat121 Рік тому

    Njangade natil ith enno und eth kadelum kittum

  • @gopikasangeeth4236
    @gopikasangeeth4236 2 роки тому +5

    Feeding mothersinu use cheyyavo

    • @Jaseesworld
      @Jaseesworld 2 роки тому

      Feeding mom nu white tea und. Pettann result kittum 100%organic aanu

    • @fathimaishalnrkn7689
      @fathimaishalnrkn7689 2 роки тому

      @@Jaseesworld can you explain please

  • @renjinikr89
    @renjinikr89 Рік тому +1

    Njan ith ennum kazhikyarund. Enikyu angane weight kuranjathayit thonniyitilla. Pakshe vayar nirayum. Fibre content und

  • @aswathyprasanth3222
    @aswathyprasanth3222 3 роки тому +20

    Feeding mother's nu use cheyyan pattumo

    • @Jaseesworld
      @Jaseesworld 2 роки тому

      Feeding mom nu weight loss nu white tea und. 100%organi aanu. Result sure

  • @prasanthyayyappan280
    @prasanthyayyappan280 3 роки тому +29

    Sangeetha orupadu sundhari aytooo❤️😍😍

  • @vargheseeluvathingal3933
    @vargheseeluvathingal3933 Рік тому +1

    Karutha kasa kasa is chia

  • @bettymathew2722
    @bettymathew2722 3 роки тому +3

    Chiya seeds super markeyil kittumo? Plz reply.

  • @faizasabi7482
    @faizasabi7482 Рік тому

    Pregncy el kayikamo

  • @AA-lx2pb
    @AA-lx2pb 3 роки тому +34

    Chechii,, chia seed raw ayyit edkkan paadillaa,,, ath 1 hr vellathilittt gel formilakiyte consume aakavollu,, illenkl bodyle water absorb cheyth,, dehydration poleyum,, intestinal blockmunndakan chance inddd... Better soak before use d don't use in raw form.. 🥰

    • @ignoupreviousquestions4016
      @ignoupreviousquestions4016 3 роки тому

      S

    • @sindhu5296
      @sindhu5296 3 роки тому +2

      Correct ..at least 45 minutes soak chayanam

    • @quebecmalayali2746
      @quebecmalayali2746 Рік тому

      ​@@sindhu5296 ithu cheru choodu vellathil lemon, honey ano kazhikkendath

    • @sindhu5296
      @sindhu5296 Рік тому

      @@quebecmalayali2746no . Normal water mathi

    • @sindhu5296
      @sindhu5296 Рік тому

      Honey , lemon onum venda . Lunch kazhikuna 1 hour munnea kudichamathi

  • @nishaanoop7016
    @nishaanoop7016 2 роки тому

    ചിയ സീഡ്‌സ് white ഉം ബ്ലാക്ക്‌ ഉം ഉണ്ടല്ലോ. ഇതിൽ ഏതാണ് ഉപയോഗിക്കേണ്ടതു.

  • @shilpashivanandan2407
    @shilpashivanandan2407 3 роки тому +25

    Vtl ulla oral paraju tharunna pole thonnunnollu. Athkond thanne chechiye viswasamanu

  • @aliaskar3521
    @aliaskar3521 5 місяців тому

    ഞാൻ ഇന്ന് മൂന്നാമത്തെ ദിവസം ആണ് കഴിക്കുന്നത് ഇപ്പോൾ എനിക്ക് വയറുവേദന ഉണ്ട് എന്താ ചെയ്യുക

  • @rinumathew3414
    @rinumathew3414 3 роки тому +31

    Hi, u did mention the benefits of chia seeds.. but what about the 'results in 3 days' mentioned in the title of the video???

    • @bibinak455
      @bibinak455 2 роки тому +19

      No results within 3 days. ..that's called thallal.😄😄😄

    • @shanusha1770
      @shanusha1770 2 роки тому +1

      6.58 muthal ketunoku. Athil parayunund

    • @bibinak455
      @bibinak455 2 роки тому +3

      No results. .😄😄😄

    • @bananaminecraft1549
      @bananaminecraft1549 Рік тому +3

      I tried for 1 week and nothing changed .no weight loss

    • @annavarghese6508
      @annavarghese6508 Рік тому +2

      I am trying since 1mnth I find it good for constipation and indigestion but not loss weight

  • @shakirskr916
    @shakirskr916 3 роки тому

    Kaskas ahno

  • @salmanmsimplekitchen2298
    @salmanmsimplekitchen2298 3 роки тому +3

    Njan vaigeetu 7 nu kayikunnu. Seeds kuthirthu narenga jusum uppum cherthu anu kayikunnathu. Oru glass. Nallathano chechi . chechi parenjathu shariyanu njan rathri ithu mathranu kayikunnathu vere onnum illa. Vishakugayum illa

  • @sojimol1566
    @sojimol1566 10 місяців тому

    ഇത് എങനെ kazikum

  • @shiji2499
    @shiji2499 3 роки тому +20

    Pallil kambi koodi ittal, kooduthal sundari ❤️

  • @rishanaubaid2979
    @rishanaubaid2979 3 роки тому +1

    Diet cheyyumbo chappathikk pakaram aatta dhosha kazhikkan pattuo

  • @fouziyafouzibadru4928
    @fouziyafouzibadru4928 3 роки тому +10

    Raviley verum vayatil kudikan Patumo . 1 glass vellatil 1 teaspoon it kudikamo plz reply

  • @AnafiyaSumi
    @AnafiyaSumi Рік тому

    Eanik vayare kuduvanne eth kazhikumbol rathri charu chude vellathil edum ravile kazhikkam agane anne njan kazhichath

  • @Simbily
    @Simbily 3 роки тому +31

    Chia seeds vachitulla smoothies athum namade natil kituna fruits vachu olla drinks oke ente channelil und aarkenkilum useful aakuvanel kanan varane🙏😍

  • @ashnasahad4458
    @ashnasahad4458 3 роки тому

    Is this kaskas?

  • @naminoushadnoushad7796
    @naminoushadnoushad7796 2 роки тому +4

    Sangeetha ente delivery kazhinju 6 month aayi brest feeding udd enikk chia seeds kazhikkan pattumoo plss reply daa

  • @pradheeshparameswaran7068
    @pradheeshparameswaran7068 3 роки тому

    Kuttikalkku ethra kazhikkam oru dhivasam

  • @naomi4theos56
    @naomi4theos56 3 роки тому +51

    I have been using this past 2 months. Not much change. It works depend upon body type.

    • @mariyafrancis4465
      @mariyafrancis4465 2 роки тому

      Ok

    • @betsyjohn8663
      @betsyjohn8663 2 роки тому +3

      True..no changes here

    • @geethumohan5352
      @geethumohan5352 2 роки тому +7

      Just having chia seeds wouldn’t help buddy.Try to follow proper diet and do homewokouts.chia seeds will really help to get rid of bloating

    • @jeenajohn8689
      @jeenajohn8689 2 роки тому +3

      Just do some exercises and diet.. avoid sugar nd junk foods you can see the result.. if you have chia seed only perhaps you wouldn't found any different 😅...

    • @യക്ഷിക്കാവ്
      @യക്ഷിക്കാവ് 2 роки тому +1

      I too felt ao

  • @sayanasayisayanasayi6480
    @sayanasayisayanasayi6480 2 роки тому

    Chechi pallukodukkunna amma maruke kudikkan patto

  • @sajeenarasheed1047
    @sajeenarasheed1047 3 роки тому +9

    എത്ര നാളത്തേയ്ക്ക് തുടർച്ചയായി കഴിക്കണം. Chiya seeds...

    • @Mini-j8z8e
      @Mini-j8z8e 3 роки тому +1

      ഇത് ഞാൻ കഴിക്കാൻ തുടങ്ങിയിട്ട് 7മാസം ആയി

    • @mmlysajna1306
      @mmlysajna1306 3 роки тому

      @@Mini-j8z8e
      Ndokya healthy chnges undayed pryuo

    • @Mini-j8z8e
      @Mini-j8z8e 3 роки тому +1

      പ്രത്യകിച്ചു ഒന്നും തോന്നിയിട്ടില്ല
      😄

    • @mmlysajna1306
      @mmlysajna1306 3 роки тому +1

      @@Mini-j8z8e
      Skin brightnen ayno.. Angne evdyo ketin

    • @mmlysajna1306
      @mmlysajna1306 3 роки тому

      @@Mini-j8z8e
      Skin brightnen ayno.. Angne evdyo ketin

  • @rishan.k.s6259
    @rishan.k.s6259 3 роки тому +17

    Hi sangeetha.. Well explained... Thank you for your valuable information 👍🥰

  • @myattitude9382
    @myattitude9382 3 роки тому

    Chia seeds is making from thulasi.....

  • @nishajabbar110
    @nishajabbar110 3 роки тому +6

    Chees seeds njn use 6 mnt ayi use cheyundh

  • @rinzaanriyasrinzaanriyas7078
    @rinzaanriyasrinzaanriyas7078 2 роки тому +4

    Chia seed an parayunath cuscus aano

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk Рік тому

    അത് വെള്ളത്തിലാ ഇട്ട് കഴിക്കേണ്ടത്. വെറും വയറ്റിൽ കഴിക്കാമോ

  • @manjushakt5106
    @manjushakt5106 2 роки тому +5

    Chechi wght lossinte kude butt and thigh fat kurayumo?

  • @ramlaramla7660
    @ramlaramla7660 Рік тому

    Thyroid ulla male. N..chiea seed. Use aakkikkoodea..

  • @രാജേഷ്രാജേഷ്-ങ4ജ

    ചേച്ചി എനിക്കി നല്ല ഒരു ഡയറ്റ് പ്ലാൻ പറഞ്ഞു തരോ

    • @heithelworld4175
      @heithelworld4175 3 роки тому +3

      Mrng 2 iddli +egg quantity korechat nthankikum.egg kazhikkka uchak korech choru fish curry chicken curry thenga edutha thoran .....tea snack oru etha pazham mathuran korecha tea evg 2 gothamb dosha curry 7.30kku kazhikanam...drink 2 liter water and 20 min workout completely avoid baked foods and soft drinks and sweets with in 5 mon u can see difference....Don't do crash diet it makes huge hair loss ....follow this ...pinne milk il 1 tspn chia seeds ett kudikkam

    • @രാജേഷ്രാജേഷ്-ങ4ജ
      @രാജേഷ്രാജേഷ്-ങ4ജ 3 роки тому +1

      @@heithelworld4175 ചിക്കൻ ഫിഷ് മിൽക്ക് ഇതൊക്കെ കഴിച്ചാൽ തടി കൂടില്ലേ

    • @heithelworld4175
      @heithelworld4175 3 роки тому

      @@രാജേഷ്രാജേഷ്-ങ4ജ chicken curry pinne fish molakit vachathille namuk.protein vende...pinne milk.oru half glass ....protein illenkil deficiency varum choru alav korech

    • @sajna6981
      @sajna6981 3 роки тому

      @@രാജേഷ്രാജേഷ്-ങ4ജ hi najn 105 undarunnu eppol72kg ആക്കി ന്യൂട്ടീഷ്യൻ anne

  • @renjimathew8641
    @renjimathew8641 9 місяців тому

    തലേ ദിവസം കുതിർത്തു രാവിലെ കഴിക്കുന്നതിൽ കുഴപ്പം ഉണ്ട്

  • @dellenaxavier7260
    @dellenaxavier7260 2 роки тому +24

    ഞാൻ ചിയാസീഡ് കഴിച്ചിട്ട് two weeks കഴിഞ്ഞിട്ടു എന്റെ weight കുറഞ്ഞിട്ടില്ല. Weight കൂടിയത് പോലെ ആണ്. രാവിലെ വെള്ളത്തിൽ കുതിർത്തിയിട്ട് ആണ്കുടിക്കുന്നത്. പ്ലീസ്‌ reply.

  • @Sitharafaizel-sx2xk
    @Sitharafaizel-sx2xk 8 місяців тому

    20 days il 6 kgs koranju…thank you🙏🏽

  • @aadisworld3715
    @aadisworld3715 3 роки тому +4

    Lemon ജ്യൂസ്‌ ഇൽ ഇട്ട് കുടിക്കാമോ without sugar