വണ്ണം കുറയ്ക്കാൻ ചിയാസീഡ്‌സ് ദിവസവുംകഴിക്കേണ്ടത്എങ്ങനെ ? സൈഡ്എഫക്ട്വരുമോ ?Chia seeds for weight loss

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 464

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 місяці тому +174

    0:00 ചിയാസീഡ്സ് എന്താണ്?
    1:24 എത്ര ചിയാസീഡ്സ് ദിവസം കഴിക്കാം?
    2:20 എങ്ങനെ കഴിക്കണം?
    3:48 കഴിക്കേണ്ട രണ്ടാമത്തെ രീതി
    4:55 കഴിക്കേണ്ട മൂന്നാമത്തെ രീതി
    5:35 സൈഡ്എഫക്ട്

    • @Sreekuramu
      @Sreekuramu 4 місяці тому +10

      Please reply is it suitable for feeding mothers.need to reduce a lot of weight.

    • @HafsaMuhammedYousuf
      @HafsaMuhammedYousuf 4 місяці тому +7

      Normal water use cheyyaan pattumo

    • @_Aamizart_
      @_Aamizart_ 4 місяці тому +1

      Dialy dinner uppumav kayichal thadi koodumo

    • @jessyabraham4177
      @jessyabraham4177 4 місяці тому +3

      Sir,Chiya seeds powder ragi poder mix cheythu kachi kudikkamo

    • @NimshaSabu
      @NimshaSabu 4 місяці тому +2

      Plz reply

  • @Santhakumari-sx6jk
    @Santhakumari-sx6jk 2 місяці тому +16

    ചെയാസീഡിനെ കുറിച് അറിയാൻ കത്തിരിക്യിരുന്നു സർ പറഞ്ഞുതന്നതിനു ഒരുപാട് ഒരുപാട് താങ്ക്സ്

  • @daffodils177
    @daffodils177 4 місяці тому +118

    വിചാരിക്കുമ്പോഴേക്കും വീഡിയോ എത്തി 😊😊😊😊😊

  • @babu5705
    @babu5705 28 днів тому +3

    നല്ല അറിവുകൾ തരുന്ന dr.. ❤❤❤❤

  • @Sophyboban333
    @Sophyboban333 4 місяці тому +44

    ശരിയാണ്
    വിശപ്പ് കൺട്രോളിംഗാകും
    ഞാനും ഉപയോഗിക്കുന്നുണ്ട്

  • @ananduvasudevan
    @ananduvasudevan 4 місяці тому +31

    Thanku ... pumkin seed sunflower seed കഴിക്കേണ്ട വിധം കൂടി പറയുമോ

  • @rahyanath1984
    @rahyanath1984 3 місяці тому +10

    Neurological attack , oru video cheyyamo

  • @nachusparadise5205
    @nachusparadise5205 Місяць тому +5

    Thankyou ഡോക്ടർ ഞാൻ ചീയ സീഡ് കഴിക്കാറുണ്ട്. എപ്പോഴും വയർ നിറഞ്ഞത് പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത് താങ്കൾ പറഞ്ഞത് പോലെ ചൂട് വെള്ളത്തിൽ കഴിച്ചു നോക്കാം ഇനി മുതൽ

  • @ashrafmavilakandy3308
    @ashrafmavilakandy3308 Місяць тому +2

    Thanks doctor nice explanation

  • @Abhinav-u7w
    @Abhinav-u7w 4 місяці тому +9

    Good information doctor... Thank u

  • @persisgeorge2129
    @persisgeorge2129 7 днів тому

    Thank you doctor✌️✌️

  • @FaseelaAnwar-f9r
    @FaseelaAnwar-f9r 4 місяці тому +2

    Yogurtsil mix cheyth kayikamo

  • @lakshmiananthakrishnan671
    @lakshmiananthakrishnan671 4 місяці тому +7

    Very useful information thank you 🙏

  • @Soniyaarun-s6r
    @Soniyaarun-s6r 4 місяці тому +8

    Thank u Dr👍🏻

  • @gokulvenugopal4815
    @gokulvenugopal4815 4 місяці тому +8

    നമസ്തെ..... Dr🙏 എനിക്ക് ആവശ്യത്തിനുള്ള വണ്ണം ഞാൻ കഴിക്കേണ്ടതില്ല.....🙏

  • @faseelanaseem5573
    @faseelanaseem5573 2 місяці тому +5

    Migrain ullavark yogurt kayikaamo

  • @Tarif-br6fl
    @Tarif-br6fl 4 місяці тому +7

    Thanks sir good information 👍 🙏❤

  • @Boejiden23-1
    @Boejiden23-1 4 місяці тому +9

    Good content ❤

  • @NafiyaNafi-f5j
    @NafiyaNafi-f5j 4 місяці тому +5

    Hlo fat deficiency na kurich oru video cheyyua

  • @ayishaMol-n3c
    @ayishaMol-n3c 2 місяці тому +2

    Thank you ❤❤❤

  • @jannathsworld6910
    @jannathsworld6910 Місяць тому

    Good information sir. All doubts are clear

  • @Suhaila-s5f
    @Suhaila-s5f 4 місяці тому +37

    ശെരിയാ ചിയ സീഡ് വിശപ്പ് cravings എന്നിവ നിയന്ത്രിക്കും ഞാൻ 4ദിവസമായി കുടിക്കുന്നു വയർ എപ്പോഴും ഫുൾഫിൽ ആയ പോലെയാണ്

  • @aswathi6254
    @aswathi6254 3 місяці тому +6

    It will reduce periods pain and cramps

  • @bettymoong1616
    @bettymoong1616 2 місяці тому +1

    Very nice.. short and useful talk.. thanks Dr

  • @ReshmiResh-ps8eq
    @ReshmiResh-ps8eq 4 місяці тому +5

    Thank you sirr🤩🤩❤️❤️

  • @roshanjensilin2468
    @roshanjensilin2468 4 місяці тому +6

    Good information 🥰Thank you Doctor 🥰

  • @lekharani680
    @lekharani680 3 місяці тому +2

    ഒത്തിരി സന്തോഷം സർ 💗💗💗

  • @SREEDEVISASEENDRAN-u5r
    @SREEDEVISASEENDRAN-u5r 4 місяці тому +6

    താങ്ക്സ് ഡോക്ടർ 🙏🙏

  • @mujeebr360
    @mujeebr360 4 місяці тому +2

    @DrRajeshKumarOfficial sir diabetic neuropathy oru video cheyyaamo?

  • @stephyvarkey7024
    @stephyvarkey7024 19 днів тому

    Thyroid ullork kazhikan pattuo sir

  • @Mubishafi-lj8bg
    @Mubishafi-lj8bg 3 місяці тому +4

    Thyroid ullavarkk kayikamo

  • @ambilir7474
    @ambilir7474 4 місяці тому +47

    ഡോക്ടർ, ചിയാ സീഡ്സ് ഒരു മാസം കൊണ്ട് കഴിക്കുന്നു. രണ്ടു കിലോയോളം കുറഞ്ഞിട്ടുണ്ട്. വെയിറ്റു കുറയ്ക്കാൻ ഏറ്റവും നല്ലത് ചിയാ സീഡ്സ് തന്നെ. Thank You Dr🙏
    ശേഷം

    • @Dsds-tx2mg
      @Dsds-tx2mg 3 місяці тому

      @@ambilir7474 അതെന്താ ഒരു ശേഷം 🤔😁

    • @fathimahiba7890
      @fathimahiba7890 3 місяці тому +4

      Nighal fd control diet exercise agane valladhum edekkennundo adho alladhe thanne korayinnundo plz reply 😢😢😢😢 oronn pareekshicch maduthu😢

    • @ambikaambika2030
      @ambikaambika2030 2 місяці тому

      ​@@fathimahiba7890ധാരാളം വെള്ളം കുടിക്കുക.. ചോറ് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കൂ.. പഴങ്ങൾ പച്ചക്കറികൾ ഇലക്കറികൾ എന്നിവ ധാരാളം കഴിക്കുക.. റെഡ്‌മീറ്റ് ഒഴിവാക്കുക.. excerises ചെയ്യുക.. ചിയ സീഡ് കുതിർത്ത് ഫ്രൂട്സ് സലാഡിനൊപ്പം കഴിക്കാം

    • @sureshc775
      @sureshc775 2 місяці тому

      ​@@fathimahiba7890​ , ഇതുപോലെ ഞാനും പരീക്ഷണങ്ങൾ കുറേ ചെയ്തു. അവസാനം മനസിലാക്കി There's no shortcuts to weight loss.
      ജിമ്മിൽ പോയി 2-3 മാസം വർക്ക്‌ ഔട്ട്‌ ചെയ്തു 8kg weight കുറഞ്ഞു. Diet കാര്യമായ മാറ്റം ഒന്നും ചെയ്തില്ല.

    • @hannafathima7061
      @hannafathima7061 Місяць тому

      Yengane kayikkaru

  • @annmary.sshibinshibu7771
    @annmary.sshibinshibu7771 4 місяці тому +1

    Thank u Dr👍

  • @lekhabalakrishnakurup5270
    @lekhabalakrishnakurup5270 2 місяці тому +1

    Thank you for the information

  • @Jazmeyazn
    @Jazmeyazn 2 місяці тому +1

    Morning Empty stomachl chia seed kazhikkan pattumo ?

  • @SreejishaSree-xi4fi
    @SreejishaSree-xi4fi Місяць тому

    Ravile ods kazhikkan patto

  • @neenusubin5357
    @neenusubin5357 4 місяці тому +2

    Dr. Histamine intolerance diet oru video cheyamo..

  • @thalapathyfangirl8448
    @thalapathyfangirl8448 4 місяці тому +1

    Tq ❤

  • @santhirajan9208
    @santhirajan9208 2 місяці тому

    Thanks sir

  • @SalujaSalu-sm9is
    @SalujaSalu-sm9is 3 місяці тому

    താങ്സ് ഡോക്ടർ ❤❤❤❤❤❤❤❤❤❤❤❤❤

  • @universalgamingpoint298
    @universalgamingpoint298 День тому

    ഞാൻ കുടിക്കുന്നു. പക്ഷെ weight കൂടിയതല്ലാതെ കുറഞ്ഞതുമില്ല. വിശപ്പ് കൂടുകയും ചെയ്തു 3 ആഴ്ച കഴിഞ്ഞു 😢

  • @shilamathew6462
    @shilamathew6462 3 місяці тому

    Thank you doctor 🙏🙏

  • @reshmaravindren4603
    @reshmaravindren4603 4 місяці тому +2

    Lactating mothers ന് കഴിക്കാമോ?

  • @noufalvml3567
    @noufalvml3567 4 місяці тому +2

    Flax seed engane kayikanam sir?

  • @fayizamuthukulam7968
    @fayizamuthukulam7968 4 місяці тому +4

    Pregnancy timil kazhikan pattumo?

  • @radhamonyv9079
    @radhamonyv9079 2 місяці тому +6

    വിശപ്പ്നല്ലപോലെകുറയും. ഞാൻ കഴിക്കുന്നുഉണ്ട് 👍👍👍

    • @Rajna46
      @Rajna46 Місяць тому

      Evide ninna vedikkendath onn parayumo plz

    • @VidhyaSaneesh
      @VidhyaSaneesh 13 днів тому

      ​@@Rajna46 സൂപ്പർ മാർക്കറ്റിൽ കിട്ടും

  • @ithubhakshanambygopzlifest6870
    @ithubhakshanambygopzlifest6870 4 місяці тому +25

    Thyroid patientsinu use cheyaamo

    • @Sharmiszedsvlog
      @Sharmiszedsvlog 3 місяці тому +1

      Enikkum ariyan agrahamund

    • @beerahareesh1914
      @beerahareesh1914 3 місяці тому

      Yes, enik thyroid onde njan kazikunonde thyroid high ayirunne epol normalayi

  • @ANEESH56
    @ANEESH56 3 місяці тому +1

    Very good

  • @athirasarath3379
    @athirasarath3379 4 місяці тому +10

    Njanum ipo daily kazhikkunund😊

    • @anithak8398
      @anithak8398 4 місяці тому

      Weight kuranjo

    • @ishwaunais6215
      @ishwaunais6215 3 місяці тому

      Wait kuranjo pls reply

    • @athirasarath3379
      @athirasarath3379 3 місяці тому +2

      Kuranjittund.... njan morning overnight oats il aanu chia seed & flax seed Cherthu kazhikkaru... but thyroid ,pcod ullavarkkokke weight kurayaan time edukkum.. sugar complete ozhivaakki nokk... pinne choru kazhikkunnathum kurakkanam.. dinner 6 pm nu kazhich food stop cheyyanam... pinne morning
      Ile food kazhikkaavu

    • @anithak8398
      @anithak8398 3 місяці тому

      @@athirasarath3379 👍❤️

    • @rasheedrasheed1963
      @rasheedrasheed1963 3 місяці тому

      Njanum 2 masae chiya seed kazhikunu vayarum kuranju 5kg ksharera baram kuranju

  • @SunithaS-r4l
    @SunithaS-r4l 2 дні тому

    Feeding ചെയ്യുന്ന അമ്മമാർക്ക് ഇത് ഉപയോഗിക്കാൻ കഴിയുമോ

  • @wizardgaming240
    @wizardgaming240 3 місяці тому

    Sir nammak ith elladivasavum vellathil itt kudikaamo

  • @basheerabdul4193
    @basheerabdul4193 4 місяці тому +8

    ഇത് ചവച്ചു ആണോ കഴിക്കേണ്ടത്?

  • @Nafisworld.Nafiha
    @Nafisworld.Nafiha 4 місяці тому

    thank you sir

  • @SheenaT-l5d
    @SheenaT-l5d 2 місяці тому +1

    Feeding mothers nu pattumooo

  • @steffybhavana5040
    @steffybhavana5040 4 місяці тому +2

    ellarum vanam kurakan ulla videos idunu, vanam kootan aghrahikunavarum und e samuhathilu🙁🙁🙁🙁 dr. vanam koodan ulla videos o alel oru series pole idamo please

  • @shazmarosevilla7132
    @shazmarosevilla7132 3 місяці тому

    Chia seed weight gain cheyumo onn
    Parayumo

  • @hijasmuhammed4708
    @hijasmuhammed4708 4 місяці тому +4

    എത്ര മാസം വരെ കഴിക്കാൻ പറ്റും

  • @shamnasajeer9537
    @shamnasajeer9537 4 місяці тому +20

    Flax seed ഇതുപോലെ കഴിക്കാമോ

  • @Arshacherukatturadhakrishnan
    @Arshacherukatturadhakrishnan 4 місяці тому +13

    Thyroid ullavarku chia seed kazhikamo?

  • @rejanisuresh5191
    @rejanisuresh5191 4 місяці тому +1

    13,14 vayssulla kuttikalkku kodukkamo

  • @lakshmi28273
    @lakshmi28273 3 місяці тому

    Urine stone ullavarku kazhikkamo?

  • @dontworrydontworry239
    @dontworrydontworry239 Місяць тому +3

    ഞാൻ വണ്ണം ഒന്നും കൂടുതൽ ഇല്ല. വയർ പെട്ടന്ന് കൂടിയത് പോലെ. വയർ കുറക്കാൻ എന്താ ചെയ്യേണ്ടത്

  • @rosethevathayalanjoseph9892
    @rosethevathayalanjoseph9892 4 місяці тому +22

    Dr, Thyroxine medicine taking patients(thyroid)can use chiyaseeds or no?

    • @Itsme-ux8it
      @Itsme-ux8it 3 місяці тому

      I have searched in Google for diet for hypothyroidism and I saw that , can consume chia seeds

  • @adilajazil7878
    @adilajazil7878 3 місяці тому +1

    Appo kudikkanulla vellathil itt kudichoode athayath 1ltr vellathil ethra spoon idanam

  • @happydaysvlog3161
    @happydaysvlog3161 4 місяці тому

    Thanku sir🙏🙏 l will try

  • @chinjuchinjutty8676
    @chinjuchinjutty8676 4 місяці тому +2

    Feeding mom nu pattumo

  • @dessyantony4071
    @dessyantony4071 2 місяці тому

    Heart patients nu pattumo?

  • @JaleelaHasee
    @JaleelaHasee Місяць тому +3

    പാൽ കൊടുക്കുന്നവർക്ക് കുടിക്കാമോ

  • @minisubramanian5027
    @minisubramanian5027 4 місяці тому +1

    Fatty liver ullavark kazhikaamo.. Feeding mother nu safe aano

  • @riyariyapt3886
    @riyariyapt3886 4 місяці тому +3

    Sir gas problm und enth ചെയ്യും

  • @ashamanojmanoj95
    @ashamanojmanoj95 3 місяці тому

    Dr njn oru iga nephropathy patients anu eniku ethu kazhikamo

  • @Krishna-ar-h2r
    @Krishna-ar-h2r 2 місяці тому +1

    Dr. Pregnancy kazhinju 7month paai vallpathe weight kudi selfconfidence nashtai njan vallathe mentaly vishamikkunnu 😔😔 plzz help oru diet paranjutharu

  • @Coupletraveldairies
    @Coupletraveldairies 3 місяці тому +1

    Breast feeding mom minu kazhikamo doctor

  • @nazalpa9137
    @nazalpa9137 6 днів тому

    Thyroid & BP ഉള്ളവര്‍ കഴിക്കാന്‍ പറ്റുമോ.

  • @Abc76353
    @Abc76353 4 місяці тому +22

    തൈര് ഹെയർ ഡൈ കണ്ട ശേഷം സാറിന്റെ വീഡിയോ കാണുന്നത് നിർത്തിയതാണ്. ദയവായി ഇനിയെങ്കിലും പഴയത് പോലെ സാറിന് 100% ഉറപ്പുള്ള നല്ല വീഡിയോകൾ ചെയ്യുക. ഒരബദ്ധം ആർക്കും പറ്റും സാരമില്ല 😃👍 എന്നാലും സാറിനെ ഇഷ്ടം.

    • @meenakshiriju3222
      @meenakshiriju3222 4 місяці тому

      Y

    • @Shabana-r1j
      @Shabana-r1j 3 місяці тому

      ഉപയോഗിച്ച് വേണ്ട ഫലം ആർക്കും കിട്ടീല 😂😂

    • @abijohn1266
      @abijohn1266 2 місяці тому +1

      True

  • @VenuGopal-h2k
    @VenuGopal-h2k 3 місяці тому

    prod thyroid treatment is good for homeo

  • @fathimanasar7149
    @fathimanasar7149 4 місяці тому

    Ravile gym pokumbl kayikan patto??

  • @StellaEk4
    @StellaEk4 Місяць тому

    iih patients chia seed kazkunthe konde problem undo,

  • @prakasanv3912
    @prakasanv3912 4 місяці тому +2

    👍👍👍👍👍

  • @AswathyPS-pg7nz
    @AswathyPS-pg7nz 4 місяці тому +6

    Already pressure kuravullavar kazhikaamo

  • @ashwinirijesh8124
    @ashwinirijesh8124 4 місяці тому +13

    Chia seed or flaxseed ethanu best please reply

    • @JasmiAnas-cz9jr
      @JasmiAnas-cz9jr 3 місяці тому +1

      Flax seeds juicil arachu kudikunnath nallatha

  • @shylabeevi5071
    @shylabeevi5071 Місяць тому

    👍🏻👌🏻

  • @jagadeeshkumar3583
    @jagadeeshkumar3583 4 місяці тому

    Dr mutton eral kazlikamo

  • @nisarmh5511
    @nisarmh5511 2 місяці тому

    Uric acid ullavark kazhikaamo

  • @saheersaheer1059
    @saheersaheer1059 4 місяці тому +18

    Dr ഹിയറ്റസ് ഹെരിനിയ യെ കുറിച്ച് പറയാമോ പ്ലീസ്...

    • @MalabarMusicBand
      @MalabarMusicBand 2 місяці тому

      എനിക്ക് ഈ അസുഖം ഉണ്ട്

  • @ranjithadas9347
    @ranjithadas9347 2 місяці тому +3

    Feeding mothersinu kudikamo

  • @maneeshathomas9371
    @maneeshathomas9371 3 місяці тому

    Pcod ullavark curd kazhichal problem undo

  • @സുധ.പിപി
    @സുധ.പിപി 3 місяці тому +17

    ഞാൻ ഒരു 30day കഴിച്ചു. എനിക്ക് wight കുറയുന്നുണ്ട്. But 30 day കഴിഞ്ഞപ്പോൾ അടിവയർ കുറഞ്ഞു. മേൽ വയർകൂടി. അതുകൊണ്ട് എനിക്ക് രാത്രി എനിക്ക് shasam മുട്ടു തുടങ്ങി. അതുകൊണ്ട് ഞാൻ ഇപ്പോൾ കഴിക്കുന്നില്ല. Shasam മുട്ട് ഉണ്ടാകാൻ കാരണം എന്തായിരിക്കും. ഞാൻ രാവിലെ കഴിക്കും. പിന്നെ വിശക്കില്ല. 2മണിക്ക് ഉച്ച food കഴിക്കും. പിന്നെ 6 നു രാത്രി food കഴിക്കും. എനിക്ക് നല്ലത് പോലെ വിശപ്പ് control ചെയ്യാൻ പറ്റി. But shasam മുട്ട് കാരണം നിർത്തി

  • @phoenixsree9075
    @phoenixsree9075 3 місяці тому +2

    Sir ഞാൻ കുടിക്കുന്നുണ്ട് fasting ചെയ്യുന്നു, അരി ഭക്ഷണം കുറച്ചു പക്ഷെ ഒരു മാസം കഴിഞ്ഞപ്പോൾ sugar level fastingil 33ആയി പോയി. അങ്ങനെ ഉണ്ടാകുമോ 😔

  • @Foumy-lu9uq
    @Foumy-lu9uq 2 місяці тому +2

    Chiyasis kaskasano

  • @belbab562
    @belbab562 2 місяці тому

    8 vayasulla kuttikalk kazhikkamo

  • @meltingcakes7073
    @meltingcakes7073 3 місяці тому +1

    മോരിൽ ഉപ്പുചേർക്കാമോ

  • @sherlymathew5217
    @sherlymathew5217 4 місяці тому

    Thanku doctor❤😘

  • @suriyaparvathy5670
    @suriyaparvathy5670 4 місяці тому +6

    White chia seeds and black chia seeds undallo...athil ethaanu nallath?

  • @awaswabi6458
    @awaswabi6458 3 місяці тому

    Feeding ammamark kudikkan pattumo

  • @ranafathima8250
    @ranafathima8250 4 місяці тому +6

    Feeding mothers n edenkilum kuyappamundo

  • @sussanbenjamin8401
    @sussanbenjamin8401 3 місяці тому +2

    ഇത് എന്താണ് സാധനം എവിടെ കിട്ടും ചിയാ sids

    • @sumayya6555
      @sumayya6555 2 місяці тому

      സൂപ്പർ മാർ kattil

  • @jeffyfrancis1878
    @jeffyfrancis1878 4 місяці тому +1

    🙌🙌😍😍

  • @revathyviswanath-ip7qc
    @revathyviswanath-ip7qc 4 місяці тому

    Thyroid ellavarkum kazhikkamo

  • @hemaprabhakaran8890
    @hemaprabhakaran8890 4 місяці тому +2

    Sir . Good evening ✨...sir enikyu. Leppoma ball. Bodyil. Unde. Edhine. Endhengillum medicine undo. Edhe marummo . Edhine kuriche. Onnu. Paranjuthannal. Vallare upagarum. Aayirunnu