നിങ്ങളുടെ പ്രായം 10 വയസ്സ് കുറയും | BEST Ways to Use FLAXSEEDS For Skin & Hair | Anti Aging Secret

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 366

  • @varghesethomasm919
    @varghesethomasm919 10 місяців тому +61

    ഡോക്ടർ എത്ര ഭംഗിയായി ആണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്. നല്ല അനുഭവ ജ്ഞാനം ഉണ്ട് എന്ന് തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ. വളരെ നന്ദി 🙏

  • @hridyakn551
    @hridyakn551 10 місяців тому +25

    Dr കവിൾ തുടുക്കൻ എന്താ ചെയ്യേണ്ടേ

  • @audacious5506
    @audacious5506 9 місяців тому +32

    ചെമ്പരത്തി koodi ഇതിന്റെ koode ഉൾപെടുത്തുക nalla റിസൾട്ട്‌ aanu

    • @Girishcsr
      @Girishcsr 3 місяці тому +2

      Cheviyil vechal mathiyo?

    • @niwinkunju5046
      @niwinkunju5046 2 місяці тому

      Poovano

    • @sharmilarafi4387
      @sharmilarafi4387 24 дні тому

      ​@@niwinkunju5046
      പൂവ് &ഇല രണ്ടും 👍

    • @babykamakshi7404
      @babykamakshi7404 23 дні тому

      😂😂😂​@@Girishcsrമതി

    • @Muhsina-q8d
      @Muhsina-q8d 22 дні тому +2

      ​@@Girishcsr താങ്കൾക് അത്‌ ആവശ്യം ആണെന്ന് തോന്നുന്നുണ്ടെങ്കിൽ 2 എണ്ണം 2 side ilum വെക്കാം

  • @Wexyz-ze2tv
    @Wexyz-ze2tv 10 місяців тому +307

    Flaxseed വാങ്ങി വച്ചിട്ട് കാത്തിരിക്കുന്ന ഞാൻ. താങ്ക്സ് dr

  • @haripunnadath2269
    @haripunnadath2269 10 місяців тому +23

    Flaxseed കഴിക്കേണ്ട വിധം ഒന്നു പറയുമോ

  • @jasmavikas1689
    @jasmavikas1689 10 місяців тому +11

    Useful vedio. താങ്ക് യു so much.എന്റെ ഹെയർ പൊട്ടിപോകുന്നുണ്ടായിരുന്നു.

  • @subadhraarv7393
    @subadhraarv7393 9 місяців тому +8

    TQ Dr. Can you show us a video on preparation and application of flaxseed . Thanks.

  • @sreedevivg5406
    @sreedevivg5406 10 місяців тому +4

    Thyroid Ulla Arkansas upayogikkamoo pls reply doctor

    • @phoenix.354
      @phoenix.354 9 місяців тому

      സത്യം 👍എനിക്കും തൈറോയിഡ് ഉണ്ട്

  • @gopik.k
    @gopik.k 26 днів тому

    Valarenanni.ethravishadamayanuavatharippikkunnaththanks

  • @Achumol..
    @Achumol.. 4 місяці тому +2

    ഞാൻ എപ്പോഴും മേടിച്ചു തിന്നും 😊

  • @anupamasanthosh6833
    @anupamasanthosh6833 9 місяців тому +11

    Mattullavare pole sag adichu boar adipokathe. Clear aayi explain cheyithu. Supr👍

  • @shailajas4427
    @shailajas4427 8 місяців тому +6

    Dr ഇത് എ വിട കിട്ടും flexseeds

    • @dhyanvk1d63
      @dhyanvk1d63 8 місяців тому

      ഗാന്ധിഗ്രാമം und

  • @santharamachandran2427
    @santharamachandran2427 9 місяців тому +5

    Try Cheythu nokkam.

  • @RahulA-rt2ic
    @RahulA-rt2ic 3 місяці тому

    seborrheic dermatitis ullavark use cheyyan patumo

  • @manithan9485
    @manithan9485 6 днів тому +1

    4 വർഷമായി ഉപയോഗിച്ച് വരുന്നു
    നല്ല +ve റിസൾട്ട്
    54 വയസായി മുടി കൊട്ടുന്നില്ല നരയും ഇല്ല 😊
    madom പറയുന്നത് 100 % ശരി

  • @Shifn.a
    @Shifn.a 8 місяців тому +2

    Ithu thechal mudikaya varumo🥺🥺 plss replay doctore

  • @saranyasasi9510
    @saranyasasi9510 8 місяців тому +3

    മുടിക്കായ മാറാൻ ഒരു vedio chyumo

  • @Nishasureshbabu-1
    @Nishasureshbabu-1 10 місяців тому +8

    Madam...sensetive skinn ullavarku...use cheyyamo

  • @anniemathew8808
    @anniemathew8808 5 місяців тому +2

    Is there anything to try for wrinkles on the face ?

    • @DrDivyaNair
      @DrDivyaNair  5 місяців тому

      വീഡിയോ ഇട്ടിട്ടുണ്ട്

  • @sunithasuni8364
    @sunithasuni8364 10 місяців тому

    Chiya seedum flax seedum orumichu kazhikamo

  • @sivavishnuvishnusiva6187
    @sivavishnuvishnusiva6187 9 місяців тому +7

    Face , Hair. Same remedies use cheytal face il hair growth undaville mam

  • @bhashithaail1599
    @bhashithaail1599 3 місяці тому

    Roasted flaxseed aano hair caren use cheyyendadh

  • @siyaishaksiyaishak4191
    @siyaishaksiyaishak4191 Місяць тому

    Thyroid ullavar kaizikaruth ennu parayunnath sheri ano?

  • @rajeshsivasankaran9348
    @rajeshsivasankaran9348 9 місяців тому +10

    മോൾക്ക് നല്ല strait hair ആയിരുന്നു.. ഇപ്പോൾ dry ആയി മുടിയെല്ലാം പോയി..15 yrs ആയിട്ടുള്ളു

    • @daffodils5154
      @daffodils5154 7 місяців тому

      കറ്റാർവാഴ ചെടി ഉണ്ടേൽ അതിന്റെ gel എടുത്ത് എന്നും തലയോട്ടിയിൽ തേക്കുന്നതും ചെമ്പരത്തി പൂ തേക്കുന്നതും ഒകെ മുടി soft ആക്കും

  • @somathomas6488
    @somathomas6488 9 місяців тому +8

    Good information🌹🌹❤️❤️
    TQ. DR. PRIYA 🌹🌹🌹❤️❤️

  • @hanan_official1
    @hanan_official1 9 місяців тому +8

    ഞാനും അങ്ങനെ തന്നെ വാങ്ങി വച്ചിട്ടുണ്ട് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ

  • @shivaraman5396
    @shivaraman5396 8 місяців тому

    Anike..ariyilla..mam
    Eppo.ketu.
    Flaxseed.jell

  • @nafiya_nafi2498
    @nafiya_nafi2498 10 місяців тому +3

    Babies nde hairl Apply cheyyan pattumo

  • @jasijaseela2848
    @jasijaseela2848 10 місяців тому +1

    Alarjic jadosham ullawark pattumo doctor

  • @rasiyak378
    @rasiyak378 8 днів тому +1

    Doctor sundari❤

  • @jitheshsathyan6024
    @jitheshsathyan6024 10 місяців тому +6

    ദിവ്യ
    എനിക്ക് ഒന്ന് കൂടെ വീഡിയോ കാണാൻ ആഗ്രഹം തോന്നി അങ്ങനെ ഒരിക്കൽ കൂടി കണ്ടു👍👍👍👍
    ജിതേഷ്സത്യൻ

  • @caaaty461
    @caaaty461 10 місяців тому +3

    Dr ethra age aai ....enik thonununnad 35 aairikum enn.....

  • @lilubaiju2309
    @lilubaiju2309 8 місяців тому

    How many times do we have to use for hair ?

  • @rijidilu851
    @rijidilu851 9 місяців тому +1

    ചേച്ചി, ആദിവാസി ഹെയർ ഓയിൽ ഉയോഗിക്കാമോ

    • @DrDivyaNair
      @DrDivyaNair  9 місяців тому

      അറിയില്ല

  • @saraswathidharmarajan3557
    @saraswathidharmarajan3557 8 місяців тому +3

    Very good and nice explanation. I love your presentation ❤

  • @lissysuppergrace8887
    @lissysuppergrace8887 10 місяців тому +2

    മുഖത്തെ കറുപ്പ് മാറാൻ എന്തു chaiyanum

  • @Simiannaraju
    @Simiannaraju 9 місяців тому +2

    Ee video kaanunnathu 10/2/2024 nu aanu..
    Athinu munbe ithu use cheythu thudangiya njan😄on my face and hair ✌️

  • @AseenaRafeeq-m3j
    @AseenaRafeeq-m3j 7 місяців тому +1

    Kuttiklkk upayogikkamo

  • @archaashok1494
    @archaashok1494 3 місяці тому

    Dr flax seeds gel face il use cheythal facial hair koodumo

  • @shafii_world
    @shafii_world 22 дні тому +1

    കുട്ടികൾക്ക് പറ്റുമോ

  • @MusiRasheed
    @MusiRasheed 5 місяців тому

    Mugathe romam valarumo

  • @rasiyak378
    @rasiyak378 8 днів тому

    Flax seed..navara ari aano

  • @jayabiju2021
    @jayabiju2021 Місяць тому

    Flgserd enthanu manasilayilla

  • @ChinnuzChinnuz9539
    @ChinnuzChinnuz9539 2 місяці тому +1

    Flax seeds yngn kazhikkaaa pls rply

    • @DrDivyaNair
      @DrDivyaNair  2 місяці тому

      വീഡിയോ കാണൂ

  • @mohsinashameer8941
    @mohsinashameer8941 7 місяців тому +3

    Dr.. Flaxseed and chiaseed okke കുട്ടികള്‍ക്ക് kazhikkan pattuo

  • @Wexyz-ze2tv
    @Wexyz-ze2tv 10 місяців тому +6

    നീറിരകം ഉണ്ടാകുന്നവർക് പറ്റുമോ dr

  • @rehmathbeevi9193
    @rehmathbeevi9193 8 місяців тому

    Pollentte paddu marren ulla viz parrenggu tharrumo dr 😢😢 scars aaanneee

  • @veenacn1496
    @veenacn1496 6 місяців тому

    Oil thechit thekan padundo

  • @akhilaradhakrishnan3233
    @akhilaradhakrishnan3233 5 місяців тому

    Flax seed oil is available . Can we use it?

  • @anilavijayan8851
    @anilavijayan8851 7 місяців тому

    Flaxseeds and chiaseeds orumich mix cheith wateril soakith mng drink aayi kudikkaan paaadumo???

  • @sidumol6144
    @sidumol6144 8 місяців тому

    അപ്പോൾ പത്തു വയസ്സുള്ള ഞാൻ എങ്ങനെയാകും

  • @jameelasoni2263
    @jameelasoni2263 9 місяців тому +2

    Hindi Actress Kareena kapoor face ❤❤❤

    • @a_khi_la
      @a_khi_la 7 місяців тому +4

      Athrekk veno😂😂

  • @raisageorge3708
    @raisageorge3708 5 місяців тому

    Face il use cheythal facil hair growth undagumo?

  • @crazyman1095
    @crazyman1095 6 місяців тому

    അതാണ് പ്രായം തോന്നിക്കാത്തത് ❤❤

  • @hridyakn551
    @hridyakn551 10 місяців тому +1

    Facial massage ചെയ്താൽ കവിൾ കൂടുമോ

  • @rekhasugath5309
    @rekhasugath5309 10 місяців тому +1

    Dry hairil ano stright avan upayogikunne

  • @rinumol986
    @rinumol986 10 місяців тому +10

    ചുമ്മ അല്ല dr കണ്ടപ്പോൾ 10 വയസ്സ് കുറഞ്ഞതായി തോന്നുന്നത് 😜😃

  • @lijisusanjohn
    @lijisusanjohn 5 місяців тому

    Flax seeds should be washed ?

  • @ushakannan7270
    @ushakannan7270 10 місяців тому +2

    Maam pazhaya serialile pole hair cut cheythu eduu super anu❤️❤️❤️

  • @princyroy9918
    @princyroy9918 9 місяців тому

    12 years use chayan pattiya sunscreen eth

  • @resmijayan4818
    @resmijayan4818 8 місяців тому

    മാഡത്തിന്റെ consulting എവിടെയാണ്

  • @TechTalkCook_by_Rishan
    @TechTalkCook_by_Rishan Місяць тому

    ഇത് എവിടുന്നാ കിട്ടുക

  • @sabihafi8861
    @sabihafi8861 10 місяців тому +5

    Kazhikkendathu koodi onnu paranju tharamo..pls

  • @സ്വപ്നസഞ്ചാരി-ഠ2പ

    Boysnu use cheyythal preshnam undo

    • @DrDivyaNair
      @DrDivyaNair  9 місяців тому

      കുഴപ്പമില്ല

  • @faizevlog3379
    @faizevlog3379 10 місяців тому +1

    Sensetive skin aane use cheyyan pattumo

  • @sheenak1533
    @sheenak1533 9 місяців тому

    Oil apply cheytha shesham aano e gel use cheyyande

  • @wonderwomen1156
    @wonderwomen1156 10 місяців тому +3

    Ethum najan try chythirikum💪💪👍

  • @anuvn376
    @anuvn376 10 місяців тому +1

    Vanghikunna badam kazhuki unaki just choodaki kazhikunathinu kurappamundo..

  • @Shemi-y1g
    @Shemi-y1g 10 місяців тому +8

    Dry skin.. ഇത് rose water ഇൽ mix ചെയ്യാമോ.

    • @jamsheedasherin1806
      @jamsheedasherin1806 9 місяців тому

      കറ്റാർ വാഴയുടെ സ്കിൻ product വേണോ

  • @sujigow3447
    @sujigow3447 10 місяців тому +1

    How to consume this

  • @ajithabyju8427
    @ajithabyju8427 8 місяців тому

    ഡോക്ടർ അപ്പോൾ ഫേഷ്യൽ ഹെയർ ഉള്ളവർക്ക് അത് കൂടില്ലേ

  • @remyakb7452
    @remyakb7452 2 місяці тому

    Flax seed kychaal weight loss avumo
    Plz replyy..

  • @maneeshakalathingal6663
    @maneeshakalathingal6663 8 місяців тому

    Neeru kettuoo?

  • @shalucpcri4221
    @shalucpcri4221 7 місяців тому

    Doctor flax seed Cheruthayi chiodakit upayogichal Athinte Gunam kurayumo

    • @i_sruthi_ss
      @i_sruthi_ss 4 місяці тому

      Flaxseed cheruthayit roast cheythit kazhikam

  • @aryaaru6029
    @aryaaru6029 4 місяці тому +1

    Seed podichu use akkavo

  • @SuryaTb
    @SuryaTb 5 місяців тому +1

    Flaxseed smell undo.

  • @sheikhaskitchen888
    @sheikhaskitchen888 9 місяців тому +2

    ആ അടിപൊളി സംഗതി നിങ്ങൾ പറഞ്ഞത് നന്ദി നമസ്കാരം

    • @DrDivyaNair
      @DrDivyaNair  9 місяців тому

      🙏🙏

    • @johncyjohns4744
      @johncyjohns4744 7 місяців тому

      ​@@DrDivyaNairസ്മൂതെനിങ് ചെയ്ത മുടിയിൽ ഇത് ഉപയോഗിക്കാമോ ? pls reply 😍❤🙏

  • @shahanamolshanu8583
    @shahanamolshanu8583 10 місяців тому +2

    Mugathe chuliv marumo?

    • @DrDivyaNair
      @DrDivyaNair  10 місяців тому

      വീഡിയോ കാണൂ

  • @anilagopalkrishnan779
    @anilagopalkrishnan779 7 місяців тому +2

    Thanks Dr.

  • @shanikalathingal7921
    @shanikalathingal7921 10 місяців тому +7

    തൈരോയിഡ് ഉള്ളവർക്കു കഴിക്കാൻ patto

  • @user-qu6gc7gr7y
    @user-qu6gc7gr7y 8 місяців тому +1

    Daily flax seed face il edaamo

  • @nimminimmyraj1911
    @nimminimmyraj1911 10 місяців тому +1

    Docter best night face cream eata parayo,, please

    • @jamsheedasherin1806
      @jamsheedasherin1806 9 місяців тому

      കറ്റാർ വഴയുടെ സ്കിൻ product വേണോ,100%നാച്ചുറൽ ആണ്

    • @Zinuippu
      @Zinuippu 8 місяців тому +1

      @@jamsheedasherin1806എന്തിനാ product ?? കറ്റാർ വാഴ വീട്ടിൽ വളർത്തി അത് ഉപയോഗിച്ചാൽ പോരെ ?
      അതല്ലേ 100% natural

    • @jamsheedasherin1806
      @jamsheedasherin1806 8 місяців тому

      @@Zinuippu ഇത് അമേരിക്ക യിൽ വളരുന്നതാ

  • @athirasajeeshathira6674
    @athirasajeeshathira6674 Місяць тому

    Soak chaitha water thanne aano ith thilappikkendath

  • @KavyaMoloos
    @KavyaMoloos 7 місяців тому

    Sensitive skin patuo

  • @boneythomas8679
    @boneythomas8679 10 місяців тому +2

    Divya mom
    ellam krityamayii parajitannu!!!

  • @veenacn1496
    @veenacn1496 6 місяців тому

    Daily cheyano hairil mam

  • @sussycat1692
    @sussycat1692 10 місяців тому +2

    Guys mens ithe karikeelle Karanam ithil estrogen testerone convert ayi pyto estrogen akum athukaranam cancer muthlaya disease varum women karikunnodu seenilla

  • @shanujaleel33
    @shanujaleel33 10 місяців тому +3

    Dr paranjed valere sheriyan.njan upayogichadil ettavum best aan id

  • @Sasiiiies_vlog
    @Sasiiiies_vlog 4 місяці тому

    Maam.. Pls reply... Thyroied surgery patients
    Aghane kazhikkanam. Pls reply maam.. 33 year old.. Wt 95

  • @renjinirenju5227
    @renjinirenju5227 2 місяці тому

    Feeding women use cheyan padumo

  • @girijapathekkara1473
    @girijapathekkara1473 10 місяців тому +1

    കഴിക്കുന്നതും നല്ലതാണ്

  • @leojr5869
    @leojr5869 9 місяців тому +2

    Dark cycle pokumo

    • @DrDivyaNair
      @DrDivyaNair  9 місяців тому

      അതിനുള്ള solutions video ഇട്ടിട്ടുണ്ട്

  • @Haseenahussain7210
    @Haseenahussain7210 9 місяців тому +2

    Thyroid ullavarkk kazhikkamo

    • @ThahiraThahi-eb7vj
      @ThahiraThahi-eb7vj 6 місяців тому +1

      Dr ടേത് നാച്ചുറൽ ബ്യൂട്ടി ആണോ. അതോ മക്ക അപ്പ്‌ ഇട്ടിട്ടുണ്ടോ. ലിപ്സ്റ്റിക് ഇട്ടിട്ടുണ്ടോ.. കളിയാക്കി ചോദിച്ചതല്ല. ഇത്രെയും അറിവ് പറഞ്ഞു തരുന്ന dr കൃത്രിമ മേക്കപ്പ് ഇടില്ല എന്നാ വിശ്വാസം കൊണ്ട് ചോദിച്ചതാണ്.. നല്ല അറിവ്. Thanks❤️👍🏻

  • @balikathilakan9270
    @balikathilakan9270 10 місяців тому +3

    വളരെ ശെരിയാണ്..ഞാൻ കുറച്ചായി ഇതു ഉപയോഗിക്കുന്നു. നല്ല result ആണ്

    • @CR7ediz_12
      @CR7ediz_12 8 місяців тому

      Flaxseed atra days kedu koodathy erikkimoo...oru two year back wagi wacha flaxseed eppozhum kandittu oru problem um wannittilla

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 10 місяців тому

    Thankal serial actress alla

  • @smithaunnikrishnan9238
    @smithaunnikrishnan9238 9 місяців тому +1

    Nice video Dr but i have heard that this is poisonous for eating .Is that true?

  • @JazeeraN-sd3ow
    @JazeeraN-sd3ow 10 місяців тому

    Pimple varunnundu dr. Munne oru time cheydittundu

  • @sha_3003
    @sha_3003 10 місяців тому +1

    Baby kk pattumo

  • @minipc272
    @minipc272 9 місяців тому +2

    Oil apply chaithitt gel upayogikkan patrimony mam. Pls reply tharoo

  • @shajijoseph7425
    @shajijoseph7425 10 місяців тому +4

    Useful tips mam thanks 🙏