എല്ലാ ദിവസവും ചിയ seed ഉപയോഗിക്കുന്നുണ്ട് മാസങ്ങൾ ആയി.. പക്ഷെ ഊരിപ്പോകുന്ന മുടി കണ്ടു shock ആയി ഇരിക്കുകയാണ്. Thyroid ഉണ്ട്. അതിനുള്ള treatment ഉം food control ഉം exercise ഉം ഒക്കെ ചെയ്യുന്നുണ്ട്.. എന്നിട്ടും ഒരു രക്ഷയും ഇല്ല
ഡോക്ടർ എന്റെ തലയോട്ടി നന്നായി കാണാം, ഞാൻ മുടി സൂക്ഷിക്കാറില്ലായിരുന്നു, ഇപ്പോൾ കെയർ ചെയ്തപ്പോൾ ബേബി ഹെയേർസ് ഒത്തിരി വരുന്നുണ്ട്, പക്ഷേ ഫുൾ കവർ ആയിട്ടില്ല, ഫുൾ ഹെയർ വരുമോ ഡോക്ടർ 😒
Good morning maam Maam entae hair othiri kozhinju pokunnu... Delivery kazjinju 3months aayi... Njan oru ayurveda doctor kandu, oru hair pack and chembarathyadi velichennayum thannu... But valya vethyasam ella... Can u suggest me any remedies
എനിക്ക് 50 വയസ്സ് ആയി, ഇനി മുടി നീളുമോ,, ചെറിയ പ്രായത്തിൽ നല്ല കട്ടിയുള്ള മുടിയും,3 വർഷം മുൻപ് വരെ അത്യാവശ്യം മുടി യും ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ ഉലുവ പിഴിഞ്ഞ വെള്ളത്തിൽ vit E cap ചേർത്ത് തലയിൽ തേക്കുന്നുണ്ട്, മറുപടി പ്രതീക്ഷിക്കുന്നു
മസാലയിൽ ഉള്ളത് കശകശ എന്നു പറയും Sabja Seebs Juice ൽ ചേർക്കുന്നത് chia Seed അത് വേറെയൊരു seed ആണ്കശകശ മലയാളത്തിൽkhaskhas | Hindi
മാഡത്തിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ അറിവ് എല്ലാരുക്കും പകർന്നു നൽകുന്നത് 🙏🏼🙏🏼🙏🏼🙏🏼😘😘😘😘
മുടി നല്ല പോലെ കൊഴിയുന്നുണ്ടല്ലേ എന്നെ പോലെ
Maam facile hair remove cheyyaan pattiya method enthaanu? Cheyithu kazhinjal hair varaathe irikkumo. Plz reply maam
Doctre,
ഒരു under eye cream suggest ചെയ്യാമോ 😊 ഡാർക്ക് സർക്കിൾസ് മാറാൻ
Chia seed daily drink cheythal hair growth help cheyumo
ദിവ്യ നല്ല സുന്ദരിയാണ് കേട്ട ❤️
Ma'am chia seed വേറെ കസ്കസ് വേറെ
Mam, Chia seed കശ കശ രണ്ടു० രണ്ടാണ്, കശ കശ എന്നു പറയുന്നത് sabja seeds anu
Yes
Yes
Athe both are entirely different
Tvm ചില സ്ഥലങ്ങളിൽ chiya seed ne കശ കശ എന്നാണ് പറയുന്നത്
അതെ വളരെ ഡിഫറെൻറ് ആണ്
Nalloru arivu... 👌Serial il abhinayichtundo.... Kandathu pole thonnunnu🤔
Ssss
ഉപയോഗിക്കണം ന്ന് ആഗ്രഹമുണ്ട്.. പക്ഷെ ഉള്ള വണ്ണം ഇല്ലാതാവുമോ ന്ന് പേടികൊണ്ട് എടുത്തു വച്ചിരികയാണ്..😢
Me to
Mam HB kuravullath kondu.. Chia seed kazhichal nthenkilum problem undo??
Very much useful n informative topic 👍 thank you Dr
താങ്ക്യൂ മോളു 🙏🌹❤️
Chechi powder type sunscreen paranjutharo for oily skin
ഞാൻ നാട്ടിൽ നിന്നും ഇപ്പോൾ അബുദാബിയിൽ വന്നു. മുടി മൊത്തം പോയി തലയാട്ടി കാണുന്നു. 😔
Try mariyam's oil, good one.. U can goole it for more information or adivasi hair oil
Hey madem,after typhoid fever my hair is falling,how can I stop this
Njan rose Mary oil use cheyyarund pinne rosemary puthina. Ginger ethellam ette thilappiche serum ayi use cheyyunnu ethe nallathano dr plz replay
ഇത് പൊടിച്ചു തലയിൽ തെയ്ക്കുമ്പോൾ ആണോ കഴിക്കുമ്പോൾ ആണോ കൂടുതൽ effect കിട്ടുക
Chiyaseedum.. Kaskasum vere yanu kaskas ne besil seed ennu vilikum.. Kuthirthal udane kutharnukittum.. Ennal chiyaseed kuthirnukittan 30minuttedukum
Mam freckles treatment parayumo
Thanku...doctor...chia seeds pcod ullavar kazikunnath kond problem undo..
Thank you Doctor❤❤❤❤❤
Mam....lime juice il chia seeds mix cheythu kudikkaamo....salt add cheythu....
Chia sead kaskas randum randan
Hi doctor❤️...enikk mudi kozhiyunnund...koodathe njan korach melinjittan..so chia seeds ennum kazhichal ...ippo ulla thadi kurayumo doctor?
നമസ്കാരം മോളു. 🙏🌹
👍❤️thank U mam ❤️
Most welcome 😊
Very good information. Thank you doctor ❤
Ciyaseed കറുത്ത കസ്കാശ രണ്ടും രണ്ടാണ്
ഡോക്ടർ ഡ്രസ്സ് ഫീഡിംഗ് ചെയ്യുന്ന അമ്മമാർക്ക് ചീയ സീഡ്സ കുടിക്കാമോ
Madam any scientific proof
ഫീഡിങ് ടൈമിൽ ചിയാ സീഡ് വെള്ളം കുടിക്കാമോ മാം..
Useful information mam thanks 👍
Hairil oil mathram theych just thala kulikan patumo?
Chia seed Kazhichal Thadi kurayumo
Kas kas alla chiyaseeds.
Thadi kurayadhe hair growthinh ngane use aka😢
Ethitu തല കഴുകിയാൽ നീരിരക്കമുണ്ടകുമോ
Ma'am ith overuse cheythal cancer undakkum enn parayunnath sheriyaano
Thank you 🙏
Chia seed and cuscus are different
എല്ലാ ദിവസവും ചിയ seed ഉപയോഗിക്കുന്നുണ്ട് മാസങ്ങൾ ആയി.. പക്ഷെ ഊരിപ്പോകുന്ന മുടി കണ്ടു shock ആയി ഇരിക്കുകയാണ്. Thyroid ഉണ്ട്. അതിനുള്ള treatment ഉം food control ഉം exercise ഉം ഒക്കെ ചെയ്യുന്നുണ്ട്.. എന്നിട്ടും ഒരു രക്ഷയും ഇല്ല
Pls try rosemary leaves gud റിസൾട്ട് ആണ് എനിക്ക് same പ്രോബ്ലം ആയിരുന്നു ഇപ്പൊ ഒരുപാട് change ഉണ്ട്
😮😅😊
ബയോട്ടിൻ സപ്പ്ളിമെന്റ് കഴിക്കു
Chiyaseed മലയാളം എന്താ
Flax seed um chia seed um orumich kazhikamo
മുടി കൊഴിയുന്നത് ഒഴിവാക്കാൻ hair spa നല്ലതാണോ
തൈറോയ്ഡ് ഉള്ളവർക്ക് ഷിയാസ് റിംഗ് കഴിക്കാൻ പാടുണ്ടോ
Chia seeds means ചണവിത്ത്
ചണവിത്ത് ഫ്ളാക്സ് സീഡ് അല്ലേ?
Mam,ഒരാഴ്ചയിൽ നമുക്ക് എത്ര തരം hair pack use cheyan pattum??
Ethu hair pack ayalum weekly once or twice use cheyyan padullu. Allenkil hair extra dry ayipokum.
@@avnizachuz2123 athala njn chodiche... Oru divasom banana pack, oru divasom fenugreek pack.. Angane etra pack weekly use cheyan pattun
@@anujoseph5720oru week 2-3 packs use akam... Ath eatg venelum use akamm.
Good information mam
Njan daily kazhikarundu one table spoin daily evening oru glass vellathil ettu next day morning empty stomach il kudikkum
Chia seed evida medikkan kittum .
Super marketsil kittum, online ayum available aanu.
സൂപ്പർമാർക്കറ്റ്
ചീയ കഴിക്കുമ്പോ വയറിൽ അസ്വസ്ഥ വരുന്നു എന്താ ചെയ്യാ
Daily വെള്ളം നന്നായി കുടിക്കണം ഇത് കഴിക്കുമ്പോൾ
കൂടുതൽ കഴിക്കരുത്.നേരിട്ട് കഴിക്കാതെ ജ്യൂസിൽ കഴിക്കുക
കഴിക്കാതിരിക്കുക
എന്റെ മുടി കൊഴിഞ് പോയി പോയി😔 ഒന്നും പറയണ്ട ഡോക്ടർ
Ith kazhichittaano mudi poye
👏👏👏
Ithu kudichu mudi set aakumbam ulla vannam pokumo
ചിയാ സീഡ് ത്തിൻ്റെ മലയാളം പേര് എന്ത്
Madam can we have chia seeds during pregnancy?
No
Thank you Dr
Is this same as sabja seed?
Yes
No
Chia and sabja seeds are different
ചവച്ച് കഴിക്കണോ വെള്ളത്തിൽ കുതിര്‍ത്ത് kazhikkumpol
ചിയ സീഡ് wash ചെയ്യണോ
Doctor clinic evideya ?
Trivandrum kowdiar
Thanks for the video Dr. 👍😍❤
Good message sir
Dr ente TSH and T3 levels normal aanu.. But T4..cheriya variation und.. T4 4.95 aanu ith normal ano😞
Chia seedum cus cus um 2 aanu
ഞാൻ മുളയൂട്ടുന്ന ഒരു അമ്മയാണ്. ബേബിക് 4 month ആയി. എനിക്ക് ചിയാ സീഡ് ഉപയോഗിക്കാമോ
Sorry മുലയൂട്ടുന്ന
👍👍👍👍👍
ഇത് കഴിക്കുന്നത് തൈറോയ്ഡ് കാർക്ക് ഗുണമുണ്ടോ
നേരിട്ട് സംസാരിക്കാൻ പറ്റുമോ
17 year old girl eat chiaseeds?
Yes
ഡോക്ടർ എന്റെ തലയോട്ടി നന്നായി കാണാം, ഞാൻ മുടി സൂക്ഷിക്കാറില്ലായിരുന്നു, ഇപ്പോൾ കെയർ ചെയ്തപ്പോൾ ബേബി ഹെയേർസ് ഒത്തിരി വരുന്നുണ്ട്, പക്ഷേ ഫുൾ കവർ ആയിട്ടില്ല, ഫുൾ ഹെയർ വരുമോ ഡോക്ടർ 😒
Enganokeya care cheyyunne
@@anjusss598 1 year nu mele aayi, full aakunnilla, mudi kozhichil ippol illa 😔
@@AyurvedicTipsInMalayalam same isue
Enganeya baby hairs vanne... Entha cheyune
@@ramyadaz9112 Reply koduthittundeda nokkutto
ഡെർമ റോളർ ഉപയോഗിക്കുന്നത് കൊണ്ട് വല്ല ഗുണവും ഉണ്ടാകുമോ
അത് expertise ചെയ്ത ഒരാൾ വേണം ചെയ്യാൻ
Ok tanks
ഡെർമ റോളർ ഉപയോഗത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Dr eniku psoriasis undu athukaranam mudi kozhichilum chorichilum undu enthenkilum oru pariharam parayo😢
Good morning maam
Maam entae hair othiri kozhinju pokunnu... Delivery kazjinju 3months aayi... Njan oru ayurveda doctor kandu, oru hair pack and chembarathyadi velichennayum thannu... But valya vethyasam ella... Can u suggest me any remedies
detail aayi video ittittundu
Try to take seeds n nuts everyday and flax seed jel for hair caring...Really helpful 😊
@@DrDivyaNair eathu video anu?
Chia seeds... Kas kas randum rande ane dr . Sarbath oke eduna kas kas allaa chia seed...
😍
Thankyo mam
👍👍❤️
എനിക്ക് 50 വയസ്സ് ആയി, ഇനി മുടി നീളുമോ,, ചെറിയ പ്രായത്തിൽ നല്ല കട്ടിയുള്ള മുടിയും,3 വർഷം മുൻപ് വരെ അത്യാവശ്യം മുടി യും ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ ഉലുവ പിഴിഞ്ഞ വെള്ളത്തിൽ vit E cap ചേർത്ത് തലയിൽ തേക്കുന്നുണ്ട്, മറുപടി പ്രതീക്ഷിക്കുന്നു
Hi
✋✋
M
Chia seed is different not couscous
Kaskas
വള വളാന്ന് കുറെ ആവിശ്യമില്ലാത്ത കാര്യങ്ങൾ പറയാതെ മെയിൻ കാര്യം പറയു മാഡം🤨
Thumbnail നോക്കിയിട്ട് പോയാൽ പോരെ. അതിൽ എല്ലാം ഉണ്ടല്ലോ
Doctor ne കാണണം എങ്കിൽ ഈ വീഡിയോയിൽ തന്നിരിക്കുന്ന number il contact ചെയ്താൽ മതിയോ?
Yes. ക്ലിനിക് നമ്പർ ആണ്
Vitamin e kazhikkan patto
Nigalude number tharumo pls
Nigalude number tharumo pls
Clinic number 8593056222
Nigalode neritt സംസാരിക്കാൻ pattumo