@@DrDivyaNair Thankyou doctor ❤️. Just oru Experiment ayi cheyytha ane. Ithine kurich valiya arivum illayirunnu.Ee video kanditte ane cheyyth nokam nne orthath 😄😍
Weight കുറയ്ക്കാതെ chiya seed ന്റെ ഗുണങ്ങൾ ഉപയോഗപ്പെടുത്താൻ എങ്ങനെയാ കഴിക്കേണ്ടത് Dr. വളരെ കഷ്ടപ്പെട്ട് ആണ് 10 kg weight കൂട്ടിയത്, അത് പോകുന്നത് ആലോചിക്കാൻ വയ്യ.
ചുമ്മാ ഒട്ടും വണ്ണം കുറയില്ല. ആഴ്ചയിൽ ഒരു ദിവസം വെള്ളം മാത്രം കുടിച്ച് ഉപവാസം എടുക്കുക വൈകുംന്നേരം 5 മണിക്ക് ശേഷം യാതൊരു ഭക്ഷണവും കഴിക്കാതിരിക്കുക പഞ്ചസ്സാര ഉപേക്ഷിക്കുക നന്നായി exercise ചെയ്യുക protein ഒരുപാടുള്ള ഭക്ഷണം കഴിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വണ്ണം ഒറ്റമാസം കൊണ്ടു തന്നെ കുറയും. അല്ലെങ്കിൽ എന്ത് പൊടിക്കൈ ചെയ്തതു കൊണ്ടും യാതൊരു ഫലവുമില്ല.
Njan ith 2 weeks ayi use cheyyund. Enike mattam und. Around 1and half kg kuranju. Kudatha njan intermittent fasting cheyyund.
👍👍 keep going
@@DrDivyaNair Thankyou doctor ❤️. Just oru Experiment ayi cheyytha ane. Ithine kurich valiya arivum illayirunnu.Ee video kanditte ane cheyyth nokam nne orthath 😄😍
Chia seeds enn parayunnath ashali anoo കസ് kas anoo
Yes
Chiya seed ഉം ഖസ് ഖസും ഒന്നല്ല രണ്ടാണ്. Khus Khus ന്റെ പേര് Poppy Seed എന്നാണ്.
3:30 മുതൽ കണ്ടാൽ മതി... Content starts then only
ഇയ്യ് മുത്താണ് 😂
Thank youu 😊
Thnks
Thank you
Thanks
Dr. ദിവ്യ നായരുടെ video വളരെ നന്നായിരുന്നു .
Chia seeds ന്റെ ഉപയോഗ രീതിയും അതിന്റെ മേന്മയും നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് . 🙏🙏
വളരെ ഉപകാരപ്രദമായ ഒരു അറിവ് നല്ല മനസ്സിലാകുന്ന വിധത്തിലുള്ള വിവരണം
❤️
100% റിസൾട്ട് ഉണ്ടാകും....
I have been doing this for the last
10 years. It's not a miracle.it is a good nutrition food. Keep your body healthy. That's all.
വളരെ നല്ല അറിവ് പകരുന്ന doctor ക്ക് ആശംസകള്‍ 🎉🎉🎉
ദിവ്യ
എല്ലാ കുടുംബാംഗങ്ങൾക്കും പുതുവത്സര ആശംസകൾ നേരുന്നു
ഉച്ചയ്ക്ക് കാണാം👍👍👍👍
ജിതേഷ്സത്യൻ
നല്ലൊരു ഇൻഫർമേഷൻ ആയിരുന്നു dr .
ഷുഗർ ഉള്ളവർക്ക് കഴിയ്ക്കാവുന്ന chia seed receipe പറയുമോ Dr.🙏
വളരെ നന്ദി ഡോക്ടർ
ദിവ്യ നല്ല സുന്ദരിയാണ് ❤️
Mam enek thyroid ond Nan chia seeds kalikyauo
നല്ല അറിവുകൾ തന്ന ഡോക്ടർ 🙏👍😍😍😍😍
Dr thyroyid ullavarkku kazhikkamo?
ചെയ്തു നോക്കട്ടെ, Feedback അറിയിക്കാം
Cheythu nokkiyo anthayi
വെള്ളത്തിലിട്ട സ്വീഡും കഴിക്കാമോ
Feeding mother's ന് കഴിക്കാൻ പറ്റുമോ
6.46..time.. Point best. Chiyaseeds super👌
Thyroid medicine കുടിക്കുന്നവർ എങ്ങനെ കുടിക്കേണ്ട രീതി പറഞ്ഞു തരുമോ pls reply
How to take chia seeds because the patient is suffering from above 90 kilos, and thyroid and back pain problems
Chiya seedum flax seedum orumich use cheyyamo?
Weight കുറയ്ക്കാതെ chiya seed ന്റെ ഗുണങ്ങൾ ഉപയോഗപ്പെടുത്താൻ എങ്ങനെയാ കഴിക്കേണ്ടത് Dr. വളരെ കഷ്ടപ്പെട്ട് ആണ് 10 kg weight കൂട്ടിയത്, അത് പോകുന്നത് ആലോചിക്കാൻ വയ്യ.
😂😂
Weight engane kootiyathu
Herbalife Nutrition with diet plan
Godd information dr thanku ❤
Feeding mom anu njan . Chiyaseed use cheyamo doctor pls replay
Yes
Thanku 🥰
Ith kazhichal vannam kurayum ennullath sathyamann.but adhinodoppam proper workoutum avashyaam.
Eath prayakkarkkum upayogikkamo madam
Acter ani yude pole🎉🎉🎉🎉
ചുമ്മാ
ഒട്ടും വണ്ണം കുറയില്ല.
ആഴ്ചയിൽ ഒരു ദിവസം വെള്ളം മാത്രം കുടിച്ച് ഉപവാസം എടുക്കുക വൈകുംന്നേരം 5 മണിക്ക് ശേഷം യാതൊരു ഭക്ഷണവും കഴിക്കാതിരിക്കുക പഞ്ചസ്സാര ഉപേക്ഷിക്കുക നന്നായി exercise ചെയ്യുക protein ഒരുപാടുള്ള ഭക്ഷണം കഴിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വണ്ണം ഒറ്റമാസം കൊണ്ടു തന്നെ കുറയും. അല്ലെങ്കിൽ എന്ത് പൊടിക്കൈ ചെയ്തതു കൊണ്ടും യാതൊരു ഫലവുമില്ല.
😂
സത്യം
Protein കൂടുതൽ ഉള്ള കുറച്ചു breakfast ലഞ്ച് ഡിന്നർ items suggest ചെയ്യാമോ...
@@sureshkumar-gl1uj oru neram kadala, cherupayar okke vevich kazhikkam
കൂടെ... ബാക്കെറി.. പലഹാരങ്ങൾ.. ഒഴിവാക്കുക
Auto immune diseases illavark use cheyyamo for weight loss
Evening ന് exercise cheyyukayaannenkilo.. Evening kudikkaavo?
Yes
Chia seed enn parayunnath ashali ano atho kas kas anoo
Dr steel cut oats pattumo
Good info 🎉
Kuthirth fridigil ninn edutha aa tym thanne kudikan lemon & honey mix cheyth kudikan pattuvooo
Dalivari kazhnji 4momth kazhnji kudikan paattoo plsss
Kazhicholu,side effects onnum undavilla,athupole oru gunamum kanilla
Many Places, this Doctor is not replying to any queries.
👍👍👍dr .thank you
Over bleeding udavumo chiya use cheyyuvane
Yes
Hi,video kandu usefully, റാഗി/കോറ കഴിച്ചാൽ wight loss aavumo?
Thank you so much Doctor😊
❤
ഡോക്ടർ ഈ പറഞ്ഞ ടിപ്പ് 🔥🔥👌👌ആണ് 😍🥰ഞാൻ ട്രൈ ചെയ്ത താണ് 😍🥰കിടിലൻ റിസൾട്ട് 🔥🔥must ട്രൈ 💯💯
❤❤
Hllo ഇത് നല്ലത് anoplz
ശെരിക്കും റിസൾട്ട് കിട്ടിയോ ഈ വിഡിയോ യിലെ ഡ്രിങ്ക് ആണോ കുടിച്ചത്
ഇന്ന് മുതൽ 👍👍👍ഞാനും കുടിച്ചു തുടങ്ങും 👍
തുടങ്ങിയോ ഇത് അരിച്ചു വെള്ളം കുടിക്കുകയാണോ അതോ അങ്ങനെ കഴിക്കുകയാണോ വേവിക്കനോ???0പ്ലീസ് റിപ്ലെ
Enit വണ്ണം കുറഞ്ഞോ??
വണ്ണം കുറഞ്ഞോ plz
ഇപ്പോൾ വണ്ണം കുറവുണ്ടോ
@@rineeshc.m4083 yes.76 kilo yil നിന്നും 69 ലേക്ക് ethi. 🥰.
ഷുഗർ avoid ചെയ്തു. രാത്രി 8 മണിക്ക് ശേഷം food കഴിക്കാൻ പാടില്ല.. 👍👍👍
Chiya seedum apple cider vinegarum onnich kazhikkaamo
Pl make it to the point soon. Too lengthy. Unwanted materials are seen added in the talk
Thank you Mam
Where can we get chia seed other than online?
Super market
Vayar kurayo pls rply
Dr ith thyroid patients nu kudikkamo????
Sugar not reducing rather increasing
Chia seed um naranga neerum cherthu kudikkumbol uppu cherthal kuzhappamundo?nalla taste undu
എന്താണിത് വസ്തു, എവിടെ കിട്ടും
Dr. Chia seed and flax seed randum koodi vellathil itt mix cheyth kazhikaamo
Pcod kku use cheythal weight kurayumo
Garbinikal kayikkan pattumo..pls riply..
എന്തിനാ
Thadi kuraykkan chiyacheeds
@@happyworld8223ന്തിനാ ഗർഭിണി തടി കുറക്കുന്നത്. Pregnant aayal നല്ല food കഴിക്കുക, ഡെലിവറി കഴിഞ്ഞതിന് ശേഷം മാത്രം തടി കുറക്കാൻ നോക്കുക
വളരെ നന്ദി 🙏❤️
Pergancy kazin 3mnth ee drink kudikan patto plz reply mam
Exercise cheyyunnathinu munne kudikkuvan pattumo
Good message Dr. 😍❤🥰
Thiroid medicine kazhikkumbol enthaa cheyya verum vayattil medicine kazhikkanam
മെഡിസിൻ കഴിച്ചിട്ട് കഴിക്കാം
ഇതിലേക്ക് cinnamon powder ചേർക്കാമോ .. എത്ര ചേർക്കാം
Chia seeds are grown in India and in Kerala too.
അറിയില്ല
Gimmil ponundu 10 manikku anu. Ithu eppozhanu kudikendathu
രാവിലെ വെറും വയറ്റിൽ
Periods timil kudikamo
യാതൊരു സംശവുമില്ലാതെ വളരെ ഭംഗിയായി ചിയ seed കഴിക്കേണ്ടത് എങ്ങനെ എന്ന് ഡോക്ടർ വിശദീകരിച്ചു....
നന്ദി... Doctor
Piles, fisher ullavark ith kazhikamo
Nuts vilkkunna bakarikalil kittum chiyaseed
സൂപ്പർ മാർക്കറ്റിൽ കിട്ടും pine nesto
Ith try cheithitte nalla mattam ondatto thanku dr for ur recommendation 💗🌝
Dr dinner chiya seed kazikkamo
👍
Doc feed cheyunnavrk kudikn pattuvo.?
Kuttikalk pattumo
👍
താങ്ക്സ്
Dr. ഞാൻ മെലിഞ്ഞിട്ടാണ്. എന്നാൽ മലബന്ധത്തിന്റ പ്രശ്നം ഉണ്ട്. അപ്പോൾ ഞൻ ഇത് ഉപയോഗിക്കാൻ പറ്റുമോ? Pls reply.
Njanum
Ayusante tox clean കഴിക്കൂ
Suger patient in chia seed engane kazikkkaaam enn paranju tharaamoo doctor
Madam ee drinking kudichu kazhinju Ara manikkoorinu sesham eppo venelum fd kazhikkamo
Uric Acid ullavarkk ith kudikkaan pattumOo
plss reply
Feed cheyyunnavark use cheyyan patto
ഫാസ്റ്റിംഗ് ടൈമിൽ എപ്പോഴാണ് ഉപയോഗിക്കേണ്ടത് ഡോക്ടർ ❓
Facefat kurayan ulla video cheyuo
വെറും 5 മിനുട്ടിനുള്ളിൽ പറഞ്ഞു തീർക്കാവുന്ന കാര്യങ്ങൾ ഇങ്ങനെ വലിച്ചു നീട്ടണോ ഡോക്ടർ?
ഇങ്ങനെ വലിച്ചുനീടിയാൽ ആണ് എല്ലാവർക്കും മനസ്സിൽ ആകുമുള്ളു ചേട്ടാ 🙏🙋♂️🤣
@@vijeshkv3442
😊🙏
2* സ്പ്പീഡിൽ കേൾക്കുക 😄
@@koottayikadav
😄😄😄
എന്താണ് ഈ സിയാസീഡ് ഒന്ന് മലയാളത്തിൽ പറയൂ D r ?
Chiya seed evide kittum..?
Feeding mothersinu ubayogikan patto
ഷുഗർ ഉള്ളവർക്ക് കഴിക്കാമോ
ആദ്യമായിട്ടാണ് ഈ ചാനൽ ഞാൻ കാണുന്നത്.. പക്ഷേ ഒരു വീഡിയോയിൽ 3 തരം ബ്രേക്ക്‌ഫാസ്റ്റ് കിട്ടി ❤.. താങ്ക്സ്..
❤🙏
Chia seed നമ്മൾ ഉപയോഗിക്കുന്നുണ്ട്
Chiyaseed വെള്ളം വച്ചു കുടിക്കാമോ
Thanks ❤
Milk eaniku kudikkaan pattilla. Breeth problem, s undu Doctor,
Thyroid ullavarku kazhikamo.. Apol thyroid tablet epo kazhikum
Dr chiaseedum kakassum onnano
No
Breast feeding mothers nu kudikamo?
കുടിക്കാൻ പറ്റുമോ plz റിപ്ലൈ
Chiya seed and sabja seed onnano mam.sabja seed anu njan ithupole use cheyyunnath
വേറെ ആണ് അത് കസ് കസ് ആണ്
ഡോക്ടറെ വലിച്ചു നീട്ടാതെ പറയുമോ പ്ലീസ്
Njan one month kudichu oru maatavum illa 😢
Ethu verum vellathil kudikkan pattumo
Madam..... ചിയാസീഡ് കുതിർത്തി വെച്ചതിനു ശേഷം ഉള്ള അളവ് ആണോ 2 ടിസ്പൂൺ..... കഴിക്കണ്ടത്
No
Is it good for kidney patients
നിങ്ങളുടെ ഡോക്ടറെ കാണൂ
തൈറോയ്ഡ് ഉള്ളവർക്ക് use ചെയ്യാവോ
👍🏻